450 SQFT | 1 BHK | Low Budget House | Home Tour | Malayalam | Dipin Surendran | Start Deal | Kerala

แชร์
ฝัง
  • เผยแพร่เมื่อ 1 ส.ค. 2024
  • This video helps the search for low-cost housing by average people. It cost only 5.5 lakh rupees to build this house. This residence is located in Malappuram. Several people are searching for homes of this type. Consumers can obtain a wealth of information and know-how on how to build a low-cost house in Kerala
    💰Construction Cost 5.5 Lakhs
    Construction 🏗️ By @ameer.shaji
    Contact Number 9544418321
    ===================================================================
    Follow us on Facebook:- / startdeal.in
    Follow us on Instagram:- / startdealofficial
    ===================================================================
    Message me directly through Instagram :- / dipin_surendran_ds
    Start Deal Channel Contact mail id:- 360startdeal@gmail.com
    For Channel Advertisement & Contact Number: 9048266360
    ===================================================================
    Join this channel to get access to perks:
    / @startdeal
    ===================================================================
    00:00 Intro
    01:22 Location
    01:35 Property Details
    03:13 Front
    05:10 Sit Out
    06:10 Main Door
    06:21 Living Come Dining Area
    07:25 Kitchen
    08:50 Bed Room
    09:48 Bed Room Bathroom
    10:35 House Designer /Property Review
    14:54 Main Door
    15:31 Living Come Dining Area
    18:03 Kitchen
    26:24 House Owner Review
    #startdeal #home #trending #hometour #hometourmalayalam #housetour #house #budget
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 460

  • @hussainkwt9001
    @hussainkwt9001 ปีที่แล้ว +200

    ലോൺ എടുക്കാതെ സാമ്പത്തിക ഭദ്രതയും,, മനസ്സമാധാനത്തോടും അഭിമാനത്തോടും ജീവിക്കാൻ ഈ മാതൃക പിന്തുടരാം,, തലമുറകൾക്കുള്ള ഒരു പകർന്നാട്ടം കൂടി ആവട്ടെ,,, സാധാരണക്കാരൻ 💞❤️🤩😀🥰

    • @bashiralbida1932
      @bashiralbida1932 ปีที่แล้ว +1

      Bro paranjath 💯

    • @jouharth
      @jouharth ปีที่แล้ว +1

      വളരെ സന്തോഷം ❤

    • @blackberry5990
      @blackberry5990 ปีที่แล้ว +1

      @@jouharth ee veedinte plan ayachu tharamooo

    • @krishnapillai2588
      @krishnapillai2588 ปีที่แล้ว

      Z

    • @nibinzandroowsnibinz2908
      @nibinzandroowsnibinz2908 ปีที่แล้ว

      ഈ സ്ഥലം എവിടെ ആണ് താൽപര്യം ഉണ്ട്‌

  • @shaharbavashadi3811
    @shaharbavashadi3811 ปีที่แล้ว +103

    പറയാൻ വാക്കുകൾ ഇല്ല.... ഈ വീഡിയോ പരമാവധി ആളുകളിലേക് എത്തിക്കുക.. കാരണം ഇതിൽ ഒരുപാട് പേർക് ഗുണപാഠങ്ങളുണ്ട്..

    • @anandrp
      @anandrp ปีที่แล้ว +2

      Thanks for your valuable feedback. Keep supporting☺️

    • @jouharth
      @jouharth ปีที่แล้ว

      ❤❤❤

  • @murshidayikarappadi4405
    @murshidayikarappadi4405 ปีที่แล้ว +111

    അവതാരകന്റെ സംസാര ശൈലി അടിപൊളിയാണ്‌ 👍💞
    മറ്റുള്ളവന്റെ വീട് നോക്കിയിട്ട് അതിനേക്കാൾ വലിയ വീട് വെക്കാൻ ലോൺ എടുത്ത് കടക്കാരൻ ആകുന്നതിനേക്കാൾ ഏറ്റവും നല്ലതാണ് ഇതുപോലെയുള്ള ഒരു ചെറിയ അടിപൊളി വീട് വെച്ച് സുഖമായി മായി ജീവിക്കുക എന്നുള്ളത്. 💞

    • @jouharth
      @jouharth ปีที่แล้ว

      ❤❤❤ Santhosham.

  • @santhoshnedumangad929
    @santhoshnedumangad929 ปีที่แล้ว +36

    പൊളിച്ചു 🤝💪❤️... ഇനിയും നിറയെ വീടിന്റ നിർമിതി അമീറിന് കിട്ടട്ടെ 🤝💪❤️❤️❤️

  • @maryjoseph5485
    @maryjoseph5485 ปีที่แล้ว +6

    Beautiful house.Good job Amir.Good luck with your project .

  • @sherlimathew8137
    @sherlimathew8137 ปีที่แล้ว +9

    Congratulations Ameer. Beautiful house.

  • @kamalamprithviraj3948
    @kamalamprithviraj3948 10 หลายเดือนก่อน +10

    Excellent work ameer.എനിക്കും എന്റെ അമ്മക്കും വൃത്തിയുള്ള ഒരു വീട് വലിയ ആഗ്രഹമാണ്. ഇതുവരെ സാധിച്ചിട്ടില്ല. ഇത് പോലെ ഒരു വീട് ഞങ്ങൾക്ക് ഉടക്കണമെന്നുണ്ട്.

  • @abdulgafoorak9625
    @abdulgafoorak9625 ปีที่แล้ว +3

    Enth rasamaanu kaanaan adipowli. Ith nirmicha aalku abhinandhananghal. Aadambharam illatha. Veedu paniyicha veetukaaranum big salute👏👏👍👍

    • @jouharth
      @jouharth ปีที่แล้ว

      ❤️❤️

  • @rinshisherin727
    @rinshisherin727 11 หลายเดือนก่อน +3

    Snehavum samadhanavum ellatha ethra Valiya veed undayittum karyalla 💯it is a wonderful home with an amazing couple😍Jowhar and Thahira😊May Allah bless them❤️🤲

  • @sinesh4abc
    @sinesh4abc ปีที่แล้ว +7

    Onnum parayaanilla, kiduvaayittund!!!
    Inganeyulla veedukaleyum, designersineyum prothsaahippikkika…
    Oru valiya veedinum tharaan pattaatha manasugam!!!❤❤❤

    • @jouharth
      @jouharth ปีที่แล้ว

      ❤❤❤❤❤❤❤

  • @vadakkankazhchakal
    @vadakkankazhchakal ปีที่แล้ว +8

    അവതരണം വളരെ ഇഷ്ട്ടായി 🥰🥰🥰

  • @DileepKumar-zq5se
    @DileepKumar-zq5se ปีที่แล้ว +1

    അടിപൊളി വീഡിയോ Thanks...

  • @muhammedshafeeq3279
    @muhammedshafeeq3279 ปีที่แล้ว +20

    Ameer nallouru designer aahnu 🥰🥰🥰
    Good work brooo
    U are great 🥰🥰🥰

    • @anandrp
      @anandrp ปีที่แล้ว +1

      thanks for your valuable feedback..

  • @sugesh007
    @sugesh007 ปีที่แล้ว +3

    എന്റെ വീട്ടിലേക്ക് ഞാനും 1 വർഷം എടുത്ത് ആമസോൺ cart ഇൽ ആഡ് ചെയ്ത് ഓഫർ വരുമ്പോൾ വാങ്ങിയ സാധനങ്ങൾ ആണ് എല്ലാം. ..compleate സാധനങ്ങൾ കിച്ചണിൽ ഉപയോഗിക്കുന്ന ഉപ്പു ഇടുന്ന ഭരണി വരെ 😃 വാഷിംഗ്‌ machine 5000 രൂപയോളം ഡിസ്‌കൗണ്ടിൽ ആണ് ഞാൻ വാങ്ങിയത് 😎

  • @johnlinson123
    @johnlinson123 ปีที่แล้ว +4

    Ameer!! You are the Best!!!

  • @sasisasi9554
    @sasisasi9554 ปีที่แล้ว +5

    മിടുക്കൻ വളരെ നന്നായിരിക്കുന്നു പറയാതെ വയ്യ❤❤

  • @dalbindalmon8430
    @dalbindalmon8430 ปีที่แล้ว +1

    ഒത്തിരി വീഡിയോ കണ്ടു. അമീർ you are great and Awesome work ഞാൻ വീടു വക്കുക്കുകയാണെങ്കിൽ അമീർ താങ്കർ ആയിരിക്കും

  • @dayadamodaran4267
    @dayadamodaran4267 ปีที่แล้ว +6

    സാധാരണക്കാരും നല്ല സാധനങ്ങൾ ഉപയോഗിക്കട്ടെ നല്ല കുട്ടി വലിയ ഉയരങ്ങളിൽ എത്തട്ടെ❤❤❤

    • @jouharth
      @jouharth ปีที่แล้ว

      ❤😊

  • @susi859
    @susi859 ปีที่แล้ว +5

    നമ്മുടെ ഇവിടെയും ഉണ്ട് ഇതുപോലെ ചെറിയ ബഡ്ജറ്റ് വീടുകൾ പണിയുന്നവർ, നല്ല ക്വാളിറ്റിയിൽ തന്നെ.

  • @johnlinson123
    @johnlinson123 ปีที่แล้ว +33

    Hi Ameer!! Superb Design and wonderful cute house! Best wishes to you!! Keep up the good work!

  • @pradeepliaks6703
    @pradeepliaks6703 ปีที่แล้ว +6

    Thanks broii…✌️✌️ both archi & client ..good sync..👌👌Good home ❤❤sweet home💕💕 nothing more to describe this…enikum in near future Ord Veedu venom ..Kollam Dist project cheyumo

    • @jouharth
      @jouharth ปีที่แล้ว

      ❤❤❤

  • @rajeshrajendran6815
    @rajeshrajendran6815 ปีที่แล้ว

    Stove nu opposite aayittvetrayum aduthu Fridge vekkunnathu risk alle??

  • @sumandavis3634
    @sumandavis3634 ปีที่แล้ว +2

    Bro... അവതരണം കുറച്ചൂടെ speed ആക്കി വീഡിയോ കുറച്ച് short ആക്കിയാൽ കൊള്ളാം(മടുപ്പ്)

  • @-fazzshah
    @-fazzshah ปีที่แล้ว +4

    Noo words to say..athrakk adipoli aayttund

    • @anandrp
      @anandrp ปีที่แล้ว +1

      Keep watching bro😊

  • @lathabenny7552
    @lathabenny7552 ปีที่แล้ว +1

    Good work Ameer. Congratulations. I too am a teacher.We like to make a studio apartment in Kottayam district.

  • @KhiladiTraveller
    @KhiladiTraveller ปีที่แล้ว +7

    Super ..budget house ..really costed 5.5 lacs ..great value for money

    • @vincentvarghese4428
      @vincentvarghese4428 4 หลายเดือนก่อน

      If you can make same in Irinjalakuda,, then please inform me

  • @josevaniyapurackal519
    @josevaniyapurackal519 ปีที่แล้ว +2

    Good👍 work God bless❤❤❤ you🙏🙏 Ameer

    • @anandrp
      @anandrp ปีที่แล้ว

      Thanks for your feedback. Keep watching☺️

  • @thesureshpagesuresh6833
    @thesureshpagesuresh6833 ปีที่แล้ว +3

    ചേട്ടന്റെ ശബ്ദം സൂപ്പർ ആണ്👍

  • @umma_zuhara
    @umma_zuhara ปีที่แล้ว +1

    അമീർ മാഷാഅള്ളാ വീട് നന്നായിട്ടുണ്ട്

  • @sreesha1319
    @sreesha1319 ปีที่แล้ว +2

    സൂപ്പർ വർക്ക്

  • @ffvloge3692
    @ffvloge3692 ปีที่แล้ว +2

    Wow super cool 🏡

  • @redrose9264
    @redrose9264 ปีที่แล้ว

    Super bro, iniyum oru pat work kitatte,

  • @travelmusic8607
    @travelmusic8607 ปีที่แล้ว +2

    Excellent work bro👏👏👏👏👏👏

    • @StartDeal
      @StartDeal  ปีที่แล้ว

      Thank you so much 😀

  • @rosyjohnson450
    @rosyjohnson450 10 หลายเดือนก่อน

    Good house Ameer congrats👍👍👍

  • @evergreenfilmsongs
    @evergreenfilmsongs 10 หลายเดือนก่อน +1

    It's similar to Mumbai flat system however kitchen interior is excellent 👍👌 house design is really cute

    • @StartDeal
      @StartDeal  8 หลายเดือนก่อน

      Thank you 🙂

  • @savithankgayathry1692
    @savithankgayathry1692 ปีที่แล้ว +1

    Aaaahaaaa adipoli👌👌👌👌👌👌👌

  • @ebypauly5525
    @ebypauly5525 5 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് super home(not house)❤❤

  • @anandrp
    @anandrp ปีที่แล้ว +6

    Ella aalkardeyum oru swapnam aanu swantham aaya oru veedu. Ee veedu nalla bangi il cheythit undu. Nalla locality, simple and elegant designs.Interior um nalloru studio apartmentil keriya feel undu. Well planned and executed. Ameer bro oro karyangalum krithiyamayi neat aaytu explain cheythit undu. Ownerinte mukhathe ah happiness kandal ariyam ameer bro yude workil poornamayum satisfied aanennu. Inganathe veedukal prekshagarilekku ethikunna dipin chettanum big hats off. Video kanunnavar skip cheyyathe muzhuvan aayi kaananam. Ningalude aagraham saphalam aakan ameer broye contact cheyyuka...

    • @sajeevambal
      @sajeevambal ปีที่แล้ว +2

      Adaptable model for those who wishes to construct a budget home without liability

    • @anandrp
      @anandrp ปีที่แล้ว +1

      @@sajeevambal yes correct😀

  • @aneeshrinku
    @aneeshrinku ปีที่แล้ว +3

    സൂപ്പർ‼️‼️
    ഇതു പോലുള്ള വീടുകൾ നിർമ്മിച്ചാൽ മനസമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കും.
    അല്ലാതെ കൊട്ടാരം പോലെയുള്ള വീട് പണിയാൻ വേണ്ടി കിട്ടുന്നിടത്തു നിന്ന് എല്ലാം കടവും വാങ്ങി ബാക്കി ലോണും എടുത്ത് പണിതു കഴിഞ്ഞ് മനസമാധാനത്തോടെ ഒരു ദിവസം പോലും ഉറങ്ങാൻ പറ്റുകയുമില്ല

  • @induprakash01
    @induprakash01 ปีที่แล้ว +3

    സൂപ്പർ വീട് 👍👍👍

  • @iamanil7
    @iamanil7 ปีที่แล้ว +1

    A Frame വീടുകൾ കൂടി കാണിക്കണേ

  • @shanpanthayil
    @shanpanthayil ปีที่แล้ว +1

    സൂപ്പർ 👌🏻👌🏻👌🏻

  • @amalsebastian2187
    @amalsebastian2187 ปีที่แล้ว +2

    അടിപൊളി ബ്രോ 👍🏻

    • @anandrp
      @anandrp ปีที่แล้ว

      keep supporting...

  • @cheryl9461
    @cheryl9461 ปีที่แล้ว +2

    Will this house withstand the Kerela monsoon?

  • @nelsonjoseph2126
    @nelsonjoseph2126 ปีที่แล้ว +4

    Good work bro

    • @StartDeal
      @StartDeal  ปีที่แล้ว

      Thank you so much 😀

  • @sheebajoseph6135
    @sheebajoseph6135 ปีที่แล้ว +4

    Kasaragod(near Kannur cherpuzha) ingane veed cheyth tharuo?

  • @arumugams5425
    @arumugams5425 ปีที่แล้ว +3

    Super sir, from tamilnadu

  • @mohammeds_35
    @mohammeds_35 ปีที่แล้ว

    This is smart work

  • @js-yf9ig
    @js-yf9ig ปีที่แล้ว +8

    Other districts anenkil rate കൂടുമോ

  • @vijishasanu4861
    @vijishasanu4861 ปีที่แล้ว +6

    Jouharkka ❤thahi... അവരുടെ സ്വർഗം ❤.. ഈശ്വരൻ അനുഗ്രഹിക്കട്ടെ... 😍

    • @anandrp
      @anandrp ปีที่แล้ว

      thanks for your valuable feedback.. keep supporting..

    • @jouharth
      @jouharth ปีที่แล้ว

      ❤❤❤❤

  • @minshaminnuminnumuthalib930
    @minshaminnuminnumuthalib930 ปีที่แล้ว +1

    Super😊

  • @kumarv9672
    @kumarv9672 ปีที่แล้ว

    Ceiling polichu athil led light ithu pole veedu idu enthona ceiling work cash kalayan

  • @salmashanu8226
    @salmashanu8226 ปีที่แล้ว +1

    മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും 3km മണ്ണാർക്കാട് റോഡിൽ Ems ഹോസ്പിറ്റലിനടുത്ത്‌ മൂന്നര സെന്റിൽ 625 sqft അടിത്തറ പാകിയിട്ടുണ്ട് എത്ര coast വരും. Pls Give me rply

  • @RoosanaUmmer-uo9oq
    @RoosanaUmmer-uo9oq ปีที่แล้ว +1

    Mashaallah 👍🏻👍🏻👍🏻

  • @ajithjoseph7321
    @ajithjoseph7321 ปีที่แล้ว +1

    Congratulations Bro

    • @anandrp
      @anandrp ปีที่แล้ว

      thanks for your feedback..

  • @achuthannair5593
    @achuthannair5593 ปีที่แล้ว +5

    So Beautiful

    • @anandrp
      @anandrp ปีที่แล้ว

      thanks for your comments, keep supporting...

  • @jayK914
    @jayK914 28 วันที่ผ่านมา

    ഇങ്ങനൊരു ചിന്ന വീട് സെറ്റ് ആക്കണം..❤️

  • @sureshmonmon
    @sureshmonmon ปีที่แล้ว +2

    നന്നായിട്ടുണ്ട് 🙏

    • @anandrp
      @anandrp ปีที่แล้ว

      Thanks for your feedback😀

  • @sijinsaji3469
    @sijinsaji3469 ปีที่แล้ว +1

    Bed powliichee. Bro👍

  • @anandhudrawings6112
    @anandhudrawings6112 ปีที่แล้ว +7

    അടിപൊളി വീട്

    • @anandrp
      @anandrp ปีที่แล้ว

      Keep supporting bro😊

  • @riyanworld8868
    @riyanworld8868 ปีที่แล้ว +3

    മാശാഅല്ലാഹ്‌ 👍

    • @anandrp
      @anandrp ปีที่แล้ว

      Keep supporting☺️

  • @elamsheriyakm533
    @elamsheriyakm533 ปีที่แล้ว +1

    Mashaallah 😍

  • @aslamachu5717
    @aslamachu5717 ปีที่แล้ว +2

    Etra cent sthlam venam,,,
    2bed room varaanel amount etra koodum!

  • @akshaysen06
    @akshaysen06 ปีที่แล้ว +8

    so beautiful budget home.. Loved it so much..

    • @anandrp
      @anandrp ปีที่แล้ว

      Thanks for your feedback bro.

    • @jouharth
      @jouharth ปีที่แล้ว

    • @StartDeal
      @StartDeal  ปีที่แล้ว

      Thank you so much 😊

  • @afsalpulikkathodi8235
    @afsalpulikkathodi8235 ปีที่แล้ว +5

    നല്ല ഒരു വർക്ക് ബ്രോ ❤❤❤❤❤

    • @anandrp
      @anandrp ปีที่แล้ว

      thanks for your feedback bro..

  • @blacktiger1514
    @blacktiger1514 ปีที่แล้ว +2

    Amazing home🥰

    • @StartDeal
      @StartDeal  ปีที่แล้ว

      Thank you! 🤗

  • @muhammedrinshad889
    @muhammedrinshad889 ปีที่แล้ว +8

    Naggalude adhyapakante veeedaaaan.......
    Sandhooosham 🤲💎✨🤗

  • @johnsonjohn8813
    @johnsonjohn8813 ปีที่แล้ว +2

    good one.. an avarage keralite malayalee waste 70% of his life energy to built luxury home.. we have to come out this big luxury house conept and to move towards eco friendly budget house with less power consmption .. and can invest that extra money in some other field which will yield an avarage income at our old age time...instead of building 60 lakhouse and paying monthly rs 7000 electricity bill and having 2 lakh bank balance and depends on childrens money at 60 age..

  • @raimukambar9851
    @raimukambar9851 10 หลายเดือนก่อน

    E video repeat adichine first builder e plan cheydhale thanne video lenght kurkamayirunnu

  • @mirthasmuhammed
    @mirthasmuhammed ปีที่แล้ว +2

    Masha Allah. ❤

    • @anandrp
      @anandrp ปีที่แล้ว

      Keep supporting bro✨

  • @christydaniel9103
    @christydaniel9103 ปีที่แล้ว +4

    Wow Superbb 🎉👍🙏🏽

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 ปีที่แล้ว +16

    👍👍👍വലിയ മിടുക്കന്മാർ കാണട്ടെ ഇത്രേം ഫിനിഷിങ് ഉള്ള വീട് ഇത്രേം കുറഞ്ഞ ratil 👍👍👍🙏🙏

    • @jouharth
      @jouharth ปีที่แล้ว +1

      ❤❤

  • @saamikp9759
    @saamikp9759 ปีที่แล้ว

    Ente veedinte mukalbagam ithe planil cheyan pattumo bro..ithe pricel

  • @rasheedthechikkodan6371
    @rasheedthechikkodan6371 ปีที่แล้ว +1

    ഈ വീട് ഞാൻ ദിവസവും ജോലിക്ക് പോകുന്നവഴിയിലാണ്, കാണാൻ മനോഹരമാണ്.

    • @jouharth
      @jouharth 11 หลายเดือนก่อน +1

      Come one day! 😅

  • @rafinesi840
    @rafinesi840 6 หลายเดือนก่อน

    സാധാരണകാരന് വീടെന്ന സ്വപ്നം സഫലമാകട്ടെ.....

  • @harshilavp1954
    @harshilavp1954 ปีที่แล้ว +6

    Masha allah jouharka and thahi made their dream like this..... Superb dears🥰

    • @anandrp
      @anandrp ปีที่แล้ว

      thanks for your valuable feedback..

    • @StartDeal
      @StartDeal  ปีที่แล้ว

      Thank you so much

    • @jouharth
      @jouharth ปีที่แล้ว

      ❤❤😊

  • @nusaibak4519
    @nusaibak4519 ปีที่แล้ว +2

    Super 👍🏻

    • @StartDeal
      @StartDeal  ปีที่แล้ว +1

      Thank you 👍

  • @ilal_islam
    @ilal_islam ปีที่แล้ว +1

    Mashllh❤️

  • @fishandroad
    @fishandroad ปีที่แล้ว +4

    Great work 🥰

  • @susanjoseph2966
    @susanjoseph2966 ปีที่แล้ว +1

    Same type oru veedu enicku same vilayil tharaamo?

  • @hjk557
    @hjk557 ปีที่แล้ว

    Hi
    What is the size of hall.thankyou

  • @alfiyt9837
    @alfiyt9837 ปีที่แล้ว +1

    Inghaneyulla kunju veedu nirmmichu lone soukaryam cheithu kodutthal avar cheyyunna ee janmathile eettavum valiya punyam athaavum.... Aarkkenkilum athu cheyyaan thonnanee... Enikkum anganeyallaathe oru veedu vanghasn kazhiyilla... Enneppole ethrayoo peru angane untaavum...

  • @sumisvlog1594
    @sumisvlog1594 10 หลายเดือนก่อน

    Super❤❤

  • @pramokum6285
    @pramokum6285 ปีที่แล้ว +1

    ചിലവ് കുറച്ചു വീട് പണിയാം. പക്ഷേ വീടിന്റെ പുറമേയുള്ള ഭാഗങ്ങളുടെ കോളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യരുത്. നിങ്ങൾക്ക് സുരക്ഷിതമായി കിടന്നുറങ്ങാൻ ആകില്ല, വീടുംപൂട്ടി മനസ്സമാധാനത്തോടെ നിങ്ങൾക്ക് ദൂരെ യാത്ര ചെയ്യാനായില്ല.❤❤❤❤

  • @sreesha1319
    @sreesha1319 ปีที่แล้ว +9

    വീട്
    ആകാശത്തോളം വേണ്ടെനിക്ക് വെയിൽ വരുമ്പോഴോ മഴ പെയ്യുമ്പോഴോ മേൽ നനയാതിരിക്കാൻ ഒരു മേൽക്കൂര

  • @sujilpolicodu6803
    @sujilpolicodu6803 ปีที่แล้ว

    Nice 🥰✌🏻

  • @pinkcorner8332
    @pinkcorner8332 ปีที่แล้ว +2

    Interior including aano…enkil super aanu..

  • @manuhyan
    @manuhyan ปีที่แล้ว +2

    4 laks kond veed vekkan pattumo aarbadam onnum venda nnadakumo

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 10 หลายเดือนก่อน

    Beautiful

  • @vishnum3402
    @vishnum3402 ปีที่แล้ว +1

    Onnum parayanilla manoharam🎉

  • @whatsappstatus8319
    @whatsappstatus8319 ปีที่แล้ว

    Very nice.. ❤️❤️❤️

  • @sajiniramesh2427
    @sajiniramesh2427 ปีที่แล้ว +1

    Super enium niraye work kittatte

    • @anandrp
      @anandrp ปีที่แล้ว

      thanks for your valuable feedback..

  • @annammaraju7602
    @annammaraju7602 ปีที่แล้ว

    Sheeba joseph ചെറുപുഴയിൽ എവിടെ ആണ് താമസിക്കുന്നത്

  • @mubashirtk4059
    @mubashirtk4059 ปีที่แล้ว +2

    Mashallah nice 👍🏻

    • @jouharth
      @jouharth ปีที่แล้ว +1

      ❤❤

  • @Duamehar
    @Duamehar ปีที่แล้ว

    Adipoli veedu, but oru bedroom koode add cheyiamayirunnu,muttath interlock itta paisakk oru room cheyiamayirunnu

    • @jouharth
      @jouharth ปีที่แล้ว +1

      “Need” is the reason to have and not to have something.
      Interlock was a need there. And extra room wasn’t.

    • @jouharth
      @jouharth ปีที่แล้ว

      😊

  • @rajilashameerrajila7775
    @rajilashameerrajila7775 ปีที่แล้ว

    Mashaallah❤

  • @manjuabimanjuabi944
    @manjuabimanjuabi944 ปีที่แล้ว +1

    Chetta ee veedu erikkunna bagathe vasi Vela cente

  • @deepakrishnan4657
    @deepakrishnan4657 ปีที่แล้ว

    Beautiful പാവങ്ങൾക്ക് പറ്റിയ വീട് ലോൺ എടുത്തു nashikkandallo

  • @pinkcorner8332
    @pinkcorner8332 ปีที่แล้ว +3

    Including interior anoo?

  • @yasarali45
    @yasarali45 ปีที่แล้ว +2

    Building tax ഒഴിവാക്കാം 😂😂😂😂.... ഞാനും ആലോചിക്കാറുണ്ട്... Wall, thickness, acostic insulated ആയ വീട്