കളിയടയ്ക്ക// kaliyadakka//

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024

ความคิดเห็น • 67

  • @anithavaidyamadham9944
    @anithavaidyamadham9944 2 ปีที่แล้ว +1

    Nannayind... Kaliyadakka...

  • @sreedevisasikumar2003
    @sreedevisasikumar2003 2 ปีที่แล้ว +1

    🌹🌷🌹❤😍

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 2 ปีที่แล้ว +2

    ഇത്ഒക്കെ ഇ ചാനൽ മാത്രം കാണാൻ കഴിയും 👌👍✨️

  • @devi.o.n9592
    @devi.o.n9592 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ട്ടോ

  • @AthemarsWorld
    @AthemarsWorld 2 ปีที่แล้ว

    അമ്മ 🥰🥰🥰

  • @roshnivaidyamadham1527
    @roshnivaidyamadham1527 2 ปีที่แล้ว +2

    ഞങ്ങള്‍ ചെമ്പരത്തിപ്പൂവും പുല്ലാനിയും ഇടാറുണ്ട്

  • @roshnivaidyamadham1527
    @roshnivaidyamadham1527 2 ปีที่แล้ว +2

    ഞങ്ങള്‍ ഉണ്ടാക്കാറുണ്ട്

  • @muraleedharanthrissur345
    @muraleedharanthrissur345 2 ปีที่แล้ว +2

    വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു. പണ്ടൊക്കെ സദ്യകൾക്ക് മുറുക്കി മാത്രം ശീലിച്ചിട്ടുള്ളവർക്കും ഇന്നാണെങ്കിൽ പുതിയ പാക്കടയ്ക്കകളും സുപാരികളും മാത്രം കണ്ടുശീലിച്ചവർക്കും ഇത് ഒരു പുതിയ അറിവാണ്. അവതരണ ശൈലി കൊണ്ടും നല്ല മികവു പുലർത്തുന്നു. എല്ലാവിധ ആശംസകളും നേരുന്നു

  • @sreedevi.p.mpraveen9502
    @sreedevi.p.mpraveen9502 2 ปีที่แล้ว +2

    ബീനേടത്തി കലക്കി 👌👌👌

  • @faseelafaseela4146
    @faseelafaseela4146 2 ปีที่แล้ว +1

    Puthiyoru arivu

  • @ajithunair4740
    @ajithunair4740 2 ปีที่แล้ว +1

    ഗംഭീരം... 🧡

  • @sindhumk3712
    @sindhumk3712 2 ปีที่แล้ว +2

    പുതിയ ഒരു അറിവാണ്. എന്തായാലും ഉണ്ടാക്കി നോക്കണം 👍🏻

  • @adithyasanthosh682
    @adithyasanthosh682 2 ปีที่แล้ว +1

    👌👌👌👌👌

  • @seenanair3867
    @seenanair3867 2 ปีที่แล้ว +1

    Very informative

  • @sreesvegmenu7780
    @sreesvegmenu7780 2 ปีที่แล้ว +1

    ഇപ്പോൾ കളിയടക്ക കിട്ടാനില്ല.. നല്ല പരിശ്രമം.. നല്ല വീഡിയോ 😊

  • @anithavaidyamadham9944
    @anithavaidyamadham9944 2 ปีที่แล้ว +1

    Adakka polikumpolum sradhikanam. Adakede mukalil tholinte chakiri allatha oru bhagand. Athum kootti venam adakka polichedukan. Pinne pullaniyilayude koode chukanna chemparathipoovum idarund. Ennum chemparathipoovu pottichukodannidum. Kalarinanu.

  • @muralidharkallil4385
    @muralidharkallil4385 2 ปีที่แล้ว +1

    Hi Sruthi!
    An informative episode indeed! Since my young days, I always used to wonder what this Kaliyadakya was and how it was produced. I hv seen it in my Tharvaad where elders used to chew it along with the beatle leaf combination. I hv tried chewing it which was available during certain functions. It had a dry taste 😁. Thank you for this video which gave me the answer. I do follow ur videos whenever.
    Best wishes!

  • @rasmikongorpally
    @rasmikongorpally 2 ปีที่แล้ว +1

    Very informative. Njan anweshichu nadakukayayirunnu. Thanks for sharing

  • @harikrishnanc2169
    @harikrishnanc2169 2 ปีที่แล้ว +2

    നന്നായി പറഞ്ഞു, അഭിനന്ദനങ്ങൾ

  • @vasudevannamboodiriramanna2805
    @vasudevannamboodiriramanna2805 2 ปีที่แล้ว +2

    പണ്ട് എല്ലാ ഇല്ലങ്ങളിലും ഉണ്ടാക്കാറുണ്ട് ഇപ്പോൾ ഉണ്ടാകുന്ന സ്ഥലങ്ങൾ അപൂർവായിട്ടുണ്ട് പെരുവനം ഭാഗത്ത് കിട്ടും പിന്നെ വേറെ ഒന്ന് രണ്ട് സ്ഥലങ്ങൾ എനിയ്ക്കറിയാം ഇവരൊക്കെ പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്നവരാണ് എനിക്ക് കുട്ടിക്കാലം തൊട്ട് അറിയാം കളിയടയ്ക്ക,ദിവസവും രാവിലെ എഴുന്നേറ്റാൽ ഉച്ചയ്ക്ക് ഊണ് കഴിഞാൽ രാത്രിയിൽ അങ്ങിനെ മൂന്നു നേരം മൂന്നും കൂട്ടണം എന്നാണ് പഴയ രീതി

  • @shinojkumarkumar6070
    @shinojkumarkumar6070 2 ปีที่แล้ว +1

    Very informative. Thank you for sharing

  • @rasamvineethkumar
    @rasamvineethkumar 2 ปีที่แล้ว +1

    സൂപ്പർ 👌

  • @abdulrasheedmannengal9379
    @abdulrasheedmannengal9379 2 ปีที่แล้ว +1

    പുതിയ അറിവുകൾ പകർന്നു നൽകിയ അമ്മക്കും മോൾകും big saloot

  • @bhaskarana7841
    @bhaskarana7841 ปีที่แล้ว

    Vijayamma swantham ammayude athra age ulla aalalle rekha aunty too young... name vilikunnallo

  • @cookingcorner8219
    @cookingcorner8219 2 ปีที่แล้ว +1

    👌

  • @tricksofsanthan6417
    @tricksofsanthan6417 2 ปีที่แล้ว +2

    ✌️അമ്മൂസിനും ബീനൊപ്പോളി നും അഭിനന്ദനങ്ങൾ ✌️

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +2

    നമസ്കാരം ശ്രുതി🙏🏻
    കളിയടക്ക ഉണ്ടാക്കുന്നത് വിശദമായി കാണിച്ചു തന്നതിൽ ശ്രുതിക്കും അമ്മക്കും നന്ദി🙏🏻.മുൻപ് 'അമ്മ ഉണ്ടാക്കിയിരുന്നത് കുട്ടി ആയിരിക്കുമ്പോൾ കണ്ടിരുന്നെങ്കിലും ഓർമ്മയില്ല. ഇതു കണ്ടിട്ട് അമ്മയോട് ചോദിച്ചപ്പോൾ ഇതേ പോലെയാണ് അമ്മയും ഉണ്ടാക്കിയിരുന്നത് എന്നു പറഞ്ഞു.പക്ഷെ last ഇൽ പൊടികൾ ചേർക്കുന്നതും കഴിഞ്ഞാൽ ശർക്കര ചേർത്തിരുന്നില്ലത്രേ. ഉണക്കി വെക്കുകയാണത്രെ പതിവ്.അതു മാത്രം വ്യത്യാസം.

    • @thriksbabies....9597
      @thriksbabies....9597 2 ปีที่แล้ว

      ശരിയാണ് . ചെറിയ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നതിൽ ഉണ്ടെന്നു തോന്നുന്നു.
      എന്തായാലും ഈ കളിയടയ്ക്ക അടിപൊളി item ആണ്

    • @മധുരിയ്ക്കുംപഴമകൾ
      @മധുരിയ്ക്കുംപഴമകൾ  2 ปีที่แล้ว

      കമന്റ് ചെയ്തു കഴിഞ്ഞപ്പോളാണ് അത് മോൾടെ id യിൽ നിന്നാണ് എന്ന് മനസിലായത്

    • @sailajasasimenon
      @sailajasasimenon 2 ปีที่แล้ว

      @@മധുരിയ്ക്കുംപഴമകൾ 👍😀

  • @athulyaghosh8287
    @athulyaghosh8287 10 หลายเดือนก่อน

    പക്ഷെ ഇവിടെ, ഇന്റാലിയം ആണല്ലോ, ഉപയോഗിക്കുന്നത്, അത് ദോഷം അല്ലെ.

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 2 ปีที่แล้ว +1

    വ്യത്യസ്തമായ വിഷയം അവതരിപ്പിച്ചു. നന്ദി