മോഹൻലാൽ എന്ന വ്യക്തിയുടെ അംശം തീരെ യില്ലാതെ കഥാപാത്രമായി മാത്രം മാറിയ ഉജ്വല അഭിനയ മുഹൂർത്തം... ചിലങ്ക എറിഞ്ഞു കഴിഞ്ഞപ്പോളുള്ള ആ ഇരുപ്പ് ലാലേട്ടന് മാത്രം കഴിയുന്നത്... രേവതി നെടുമുടി എല്ലാവരും സൂപ്പർ...🥰🥰
സദയം, ദേവാസുരം, അഹം, അദ്വൈതം, കിരീടം, ചെങ്കോൽ, ഭരതം, കമലദളം, അമൃതങ്കമയ, ദശരതം,, സ്പടികം, വാർത്ത,, ഇടനിലങ്ങൾ, കരിമ്പിൻ പൂവിനക്കരെ, പാദമുദ്ര, സീസൺ, നമുക്ക് പാർക്കാം മുന്തിരിതാപ്പുകൾ ...etc മോഹൻലാൽ ന്റെ ഏറ്റവും ഇഷ്ടപ്പെട്ട films
മോഹൻലാൽ എന്ന വ്യക്തിയുടെ അംശം തീരെ യില്ലാതെ കഥാപാത്രമായി മാത്രം മാറിയ ഉജ്വല അഭിനയ മുഹൂർത്തം... ചിലങ്ക എറിഞ്ഞു കഴിഞ്ഞപ്പോളുള്ള ആ ഇരുപ്പ് ലാലേട്ടന് മാത്രം കഴിയുന്നത്... രേവതി നെടുമുടി എല്ലാവരും സൂപ്പർ...🥰🥰
Sathyam. Entammo. Athe pole vere oru scene und. Mazha nananj aatu kattilil irunnit pirakilot nokkunna oru scene🔥
🥰🥰🥰observation
നല്ല കഥയാണ് പക്ഷെ തിരക്കഥയും നല്ലതാണ് നിലനിൽപ്പിന് ഏഴയലത്തെക്കില്ല അത് ഒരു പക്ഷെ ഏഴഴകിനെയും തോൽപിക്കാനൊരു വർണ്ണനീയം മറ്റൊന്ന് ?
നീലൻ ഒരു കാലഘ്ട്ടത്തിന്റെ മാത്രം ദുശ്ശാസനനാണ്
ഒരു മഹാനടനെ കൂവി തോൽപ്പിക്കാനാകില്ല പക്ഷെ ഒരാട്ട് മാത്രം ആട്ടിയാൽ ഏത് മഹാനടനും ഒരഭിനയത്തിനും വഴങ്ങാനാകില്ല ?
ശരീരവും മനസ്സും ആത്മാവും നീലകണ്ഠൻ ആയി🔥🔥🔥🔥🔥
മാടമ്പി എന്ന് പറഞ്ഞ അസ്സൽ മാടമ്പി ഇനി ഇല്ല ഇങ്ങനെ ഒരു മാസ് സംഭവിക്കില്ല 👍🏻🤝ആ ഭാവം
മലയാളത്തിൽ മുഴുവൻ മാസ്സ് മൂവി കൊണ്ട് വന്നാലും ഈ മൊതലിനോട് പിടിച്ചു നിക്കാൻ പറ്റില്ല 🔥🔥
Athu currect aliyoo
Absolutely right.. no one other malayalam movies ever I have seen…
Thomas ചാക്കോ യെ മറന്നല്ലേ
@@VishnuKumar-ym3wu നിങ്ങൾ കൺഫ്യൂസ് ആക്കല്ലേ bahii🙏
അപ്പോ വാമനപുരം ബസ് റൂട്ട് 🤔🤔🤔
6:02 that evil look on his face really stood out for me , and that enhanced his dialogue by 100 times , this man is a pure gem
ദേവനും അസുരനുമായി മോഹൻലാൽ പരകായ പ്രേവേശം നടത്തിയ അത്ഭുത സിനിമ
നീലനെ ബാനു ആദ്യമായി കാണുന്ന സീൻ....അമ്മോ രോമാഞ്ചം.... പൗരുഷത്തിന്റെ ആൾരൂപം 🔥🔥🔥🔥
ഭാനു
മംഗലശ്ശേരീലെ മേൽക്കൂരയ്ക്ക് ആകാശം മുട്ടെ ഉയരല്യ.. 🔥🔥കിടിലൻ ഡയലോഗ്
ചിലത് അതിനു മേലെയും ആവും
എന്റ വിജയത്തിനു വേണ്ടി ചില കളികൾ ഞാൻ ജയിക്കാൻ വേണ്ടി മാത്ര കളിക്കണേ 🔥
ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാ എന്ന് മകൻ. 😊
🔥❤
സദയം, ദേവാസുരം, അഹം, അദ്വൈതം, കിരീടം, ചെങ്കോൽ, ഭരതം, കമലദളം, അമൃതങ്കമയ, ദശരതം,, സ്പടികം, വാർത്ത,, ഇടനിലങ്ങൾ, കരിമ്പിൻ പൂവിനക്കരെ, പാദമുദ്ര, സീസൺ, നമുക്ക് പാർക്കാം മുന്തിരിതാപ്പുകൾ ...etc മോഹൻലാൽ ന്റെ ഏറ്റവും ഇഷ്ടപ്പെട്ട films
thaazvaram
നൃത്തം ഇവിടാ നടക്കാ.. ഇവിടെ ഈ മംഗലശേരിയുടെ പൂമുഖത്തു 🔥 കാണാൻ നീലകണ്ഠൻ മാത്രം 🔥🔥😍😍😍😍
കൂടെ നീ അധിക്ഷേപിച്ചു വിട്ട എന്റെ കൂട്ടുകാരും 🔥🔥🔥
ഈ പൌരുഷം പിന്നെ കണ്ടത് നരനിൽ ആണ് വേലായുധൻ 🔥
Lucifer
6th thampuran
അത് സ്പടികം ആണ് 🔥🔥🔥
Sathyammmmmmm❤❤
31 വയസ്സിൽ ഇയാൾ കാണിച്ച മാസ്സ് ഒന്നുo ഒരാളും കാണിച്ചിട്ടില്ല
33 aan
Allatto 29 vayassilanu lalettan suppar star aayath 29 vayasilum oru 37 vayasoke thonikumenkilum abinayathil massss
@@akhilvp8845 26 വയസ്സിൽ ആണ് അദ്ദേഹം സൂപ്പർസ്റ്റാർ ആയത് രാജാവിന്റെ മകനിൽ🔥❤️
മംഗലശ്ശേരി മേൽക്കൂരക്ക് ആകാശം മുട്ടെ ഉയരമില്ല
ഇത് പോലുള്ള കഥാപാത്രങ്ങൾ ഇനി ഉണ്ടാകുമോ... ലാലേട്ടൻ 😘
Revathis character played super superrrr ❤❤❤❤
എന്താ അഭിനയം🙏🙏🙏🙏
മംഗലശേരി നീലകണ്ഠൻ😚😘
classic fuedal themmadi 😍😍
Super👌👌👌👌👌👌👌👌👌👌👌👌
Last of a dying breed
ഈ രംഗം യൂടൂബിൽ ഇതേ സ്ഥലത്ത് വച്ച് ഞാനും എൻ്റെ ഭാര്യയും ഒരുമിച്ച് ഇരുന്ന് കണ്ടു ഒരിക്കൽ ,വരിക്കാശ്ശേരി മനയിൽ .. what a feel yaar..🔥❤️
ആണത്തത്തിന്റെ ആൾരൂപം... നീലകണ്ഠൻ.... അന്നും ഇന്നും ഇനി എന്നെന്നും...
👌👌👌
ഞാനേറ്റവും കൂടുതൽ ഇഷ്ടമുള്ള സിനിമ
മംഗലശ്ശേരി നീലകണ്ഠൻ കഥയിൽ ജീവിച്ച കഥാപാത്രം
നൃത്തം ഇവിടാ...pwoli... യഥാർഥമായ ഫ്യൂഡലിസം... ഇന്നൊക്കെ ആണേൽ എന്തൊക്കെ വിവാദം ...ഫിലിം എന്ന് പോലും ചിന്തിക്കാതെ..
കൂട്ടുകാർ എങ്ങിനെ ആവരുത് എന്നുള്ള ഒരു വലിയ ഉദാഹരണം.
ഇത് എന്റെ അഭിപ്രായം. എല്ലാം നുണ ആണ് ആ കൂട്ടുകാർ പറഞ്ഞത് 🙏🏼
8:29👌
8:28 ayalde nottammm🔥🔥🔥
ഭാനു... ❤️
Abhinayathinde kodumudi nedumudi venu 😍 athinodoppam mohanlalinte mass thaandavam 😇anthass
Lalettan natural actor alle💖💖💖💖
8:28 🔥🔥🔥🔥
മംഗലശ്ശേരി നീലകണ്ഠന്റെ പദനം തുടങ്ങിയത് ഇവിടെ നിന്നാണ്
King level acting💛
Mass 😍
Lalettane kondu mathram cheyyan pattunna kathapathrangalil oonnu.. Even his expression makes a lot of meaning throughout the scenes..
'ഇല്ലെങ്കിൽ നൃത്തം മാത്രായിരിക്കില്ല നിന്നെ കൊണ്ട് ഞാൻ ചെയ്യിക്ക.... '💪💪🔥🔥
neela😍
ജയിച്ചു അല്ലെ?
അങ്ങനെ അല്ലെ പാടുള്ളു 👌
ഈ സിനിമ ശരിക്കും ഒരു പ്രണയ സിനിമ ആണ്
Raajav ❤️❤️❤️💗💗💗
Awesome picture ❤
Mass ennu paranja ethanu💥💥💥
ദേവാസുരം (1993) ❤️❤️❤️
Abhinayippichu abhinayam adipoli....llettaan🙌
Eee seenil corect costume anu lalettan black shirt kayyil vala kazhuthil manimala shrtinte 2 buton azhichidal😂 kayyil wach churunda mudi meesa pirikkal waaa mass 😮😮😮😊❤❤❤❤
Venuchettan
Royal lalettan
Last climax mass entry king fighting
Mangalasseri Neelakandan Swobhavam Enike Istammmm
Chilanka valichu erinju poyapol laletante mugabavam❤😮
Mmmmmm athu Mohan allu ithu... Purem❤
complete actor
Mohanlal the charisma of elvis & james dean combined
ഈ ലാലേട്ടനെ എല്ലാം കാണുമ്പോ ആണ് ഇപ്പോൾ ഉള്ള ലാലേട്ടനെ എടുത്തു തോട്ടിൽ എറിയാൻ തോന്നുന്നത്
ഇപ്പൊ ഉള്ള ലാലേട്ടന് 60 കഴിഞ്ഞു
❤❤❤
I. V. Sasi brilliant movie
⚡🔥🌈🌠
അന്നത്തെ 5001 ഇന്നത്തെ അമ്പതിനായിരം
ചതിവിലൂടെ പകരം വീട്ടിയ നീലകണ്ഠൻ
👌 👍 😍
Mangalassery neelakandan മകൻ karthikeyan🔥🔥
Ethendhoru seenukalanu kashttam ethe kanunnavar vethanikkyunnile enikki ethokke chothikkya am ennundu
Super attitude lalaten
മംഗലശ്ശേരി നീലകണ്ഠൻ
Neelakandan🙏🏻🔥
-
-
-
-
-
~~~~~~~~~~~~~~~~
Lallettan super
Lalettan is living in this movie
ശേഖരൻ ആണ് ഹീറോ ചുമ്മാ അല്ല അവനെ വെട്ടിയത്
ഒരു പൂച്ചയെ വെടിവെക്കാൻ കിട്ടിയാൽ കിട്ടിയാൽ മലപ്പുറത്ത് നിന്നും നിന്നും......
Mangalasery madhavanmenonante makan vijarichal sadhiikkum
5:31
അപ്പു മാഷ് കള്ള് കുടിച്ചതിന് അവർ എങ്ങനെ കുറ്റക്കാരായി?
Sinima full kanu
@@jithupk4067 കണ്ടിട്ടുണ്ട്. കഥ അങ്ങനെ ആണല്ലോ
അവര് കളള് കുടിപ്പിച്ചു എന്നിട്ട് കൊണ്ട് വന്നു എന്നാണ് രേവതിക്ക് കണ്ടപ്പോൾ തോന്നിയത് അതാണ് അങ്ങനെ സംസാരിച്ചത്.
Don't give money
Ethanucinima
Only bad character mass old king mass entry
Devasuram real lifete inspiration ano?
th-cam.com/users/shortsa2M6WDtedSE?feature=share
Keralathile 1 st kundi gold. Havala..andru mapplede mon. Anne kothilu gold😂
Neelakandan chalanka kattiche tundu pannukala eppo alla munpu
ഇതുവരെ കണ്ടതൊക്കെ ശവമായിരുന്നല്ലോ വാര്യരെ. അവളാണ് പെണ്ണ്... എത്ര ടൂ പ്പന്മാർ മാർ വന്നാലും വന്നാലും പകരം വയ്ക്കാനില്ല
.
..
മംഗലശ്ശേരിയുടെ മേൽക്കൂരയ്ക്ക് ആകാശം മുട്ടെ ഉയരം ഇല്ല
🔥🔥🔥🔥🔥