"നീ ഇന്നലെ അടിച്ചു കിണ്ടിയായിട്ട് സൂസൻ്റെ കൂടെ ഡോൾബി നടത്തിയതിൻ്റെ പടങ്ങൾ ഉണ്ടെടാ കയ്യിൽ" | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 393

  • @sanjujacob2526
    @sanjujacob2526 2 ปีที่แล้ว +174

    രഞ്ജി പണിക്കർ.. ബിഗ് സല്യൂട്ട്. , മോഹൻലാലിന് മാത്രം ചേരുന്ന character. Hats off to the film🫡

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว +168

    12:59 ഹനീഫകാ യുടെ ആ ചിരി💯♥️

  • @statushome3584
    @statushome3584 4 ปีที่แล้ว +146

    12:59 കഷ്ടപ്പെട്ട് പഞ്ച് ഡയലോഗ് പറയാൻ സക്കീർ ഹുസൈനും എല്ലാം കഴിയുന്നവരെ നോക്കിനിന്ന് cooling glass വച്ച് സ്കോർ ചെയ്യാൻ മലയാളീസും അതും ഒറ്റ dialogue വരട്ടെ 😁😁❤️❤️❤️❤️

    • @manojrp3287
      @manojrp3287 4 ปีที่แล้ว +1

      Pppj. J gh

    • @arjundnair455
      @arjundnair455 2 ปีที่แล้ว +15

      പിന്നെ സക്കീർ ഹുസ്സൈൻ അണ്ണാക്കിൽ അടിച്ചുകൊടുത്ത് പിരിവെട്ടി നിൽക്കുന്ന കിളവനോട് അങ്ങേര് വേറെന്ത് പറയാൻ?

    • @statushome3584
      @statushome3584 2 ปีที่แล้ว +3

      @@arjundnair455 ഇജ്ജാതി 😄😄😄😄😄

    • @throttle_kid_14
      @throttle_kid_14 2 ปีที่แล้ว +3

      @@arjundnair455 അതും ശെരിയാണ്😅

  • @arunsasthamcotta2933
    @arunsasthamcotta2933 ปีที่แล้ว +18

    🔥FIRE BRAND DON🔥
    സകീർ ഹുസൈൻ 🔥🔥

  • @rames188
    @rames188 2 ปีที่แล้ว +118

    കമെന്റ് എഴുതാൻ വന്ന ഞാൻ ലാലേട്ടന്റെ മാസ്സ് സീൻ കണ്ട് ആകെ അന്തം വിട്ട്.. ഒന്നും എഴുതുന്നില്ല... പ്രജ.. 🔥🔥🔥

    • @LMOSIS
      @LMOSIS 6 หลายเดือนก่อน +2

      Pinne ee ezhuthiyath lekhanam aayirikkum alle?

  • @userXkoshikuriyan
    @userXkoshikuriyan ปีที่แล้ว +31

    എന്തൊരു സിനിമ ആണ് ലാലേട്ടാ ❤️🥹
    ജീവിക്കുന്നുവാണ് ഇങ്ങേർ 🥹

  • @harikrishnank7514
    @harikrishnank7514 ปีที่แล้ว +115

    പടം കൊള്ളാമോ ഇല്ലിയോ... പക്ഷെ ഈ ഒരു ഡയലോഗ് ഇത് പോലെ പറയാൻ ഒരു നടനും ഇന്നും ഇല്ല. ഇനി വരാനും പോകുന്നില്ല

    • @godfathere003
      @godfathere003 6 หลายเดือนก่อน +9

      ഇങ്ങനെ ശ്വാസം മുട്ടി പറയുന്ന ആരും കാണില്ല😂😂...

    • @issacvarghese1938
      @issacvarghese1938 6 หลายเดือนก่อน +3

      Suresh gopi pedakkum

    • @JeevanEmanual
      @JeevanEmanual 5 หลายเดือนก่อน

      😂😂😂😂

    • @JayanPA-q9m
      @JayanPA-q9m 5 หลายเดือนก่อน

      സത്യം

    • @srijithg6761
      @srijithg6761 5 หลายเดือนก่อน

      Reality is, only movie, Mohanlal has to struggle to act due to lengthy dialogues.

  • @Lee-u5k7t
    @Lee-u5k7t 2 ปีที่แล้ว +26

    ലാലേട്ടന്റെ ഡയലോഗ് എല്ലാം സൂപ്പർ.👍

  • @purushue7242
    @purushue7242 ปีที่แล้ว +27

    ഇതു പോലെ ഒരുപാട് മാപ്രകൾ ജീവിക്കുന്നെ മനോമയിലും മരുഭൂമിയിലും ഉളുപ്പില്ലാതെ

    • @naveenvenugopal
      @naveenvenugopal ปีที่แล้ว

      Good

    • @dasik7617
      @dasik7617 ปีที่แล้ว +3

      ദേശാപനമാനിയിലും, മാധ്യമതിലും ഉള്ളതിനേക്കാൾ വല്യ തറ മാപ്രകൾ മനോരമയിലോ മാതൃഭൂമിയിലോ ഇല്ല.

  • @jagadeeshdkannan1485
    @jagadeeshdkannan1485 5 หลายเดือนก่อน +25

    മാമചന്റെ മുഖത്തു നോക്കി ലാലേട്ടൻ പറയുന്ന ആ വലിയ ഡയലോഗ് ഒന്നും അല്ലാതാക്കി കളഞ്ഞ ഒരു ചിരിയുണ്ട് കൊച്ചിൻ ഹനീഫ മാമചന്റെ മുഖത്തു നോക്കി 😍😍😍😍😍

  • @ashikma2191
    @ashikma2191 ปีที่แล้ว +35

    തീപാറുന്ന❤️❤️❤️❤️ ഡയലോഗുകൾ

  • @KODAALI
    @KODAALI 5 หลายเดือนก่อน +9

    ഒടുക്കത്തെ ഡയലോഗ് പ്രസന്റേഷൻ 🔥🔥🔥🔥

  • @abe523
    @abe523 ปีที่แล้ว +13

    Captain ജോൺ പേരുമ്പള്ളി 😅 അത് പൊളിച്ചു.

  • @Dpak1980
    @Dpak1980 2 ปีที่แล้ว +72

    Shammi thilakan and Vijay raghavan...top tier villains...

  • @sreerajakku5897
    @sreerajakku5897 2 ปีที่แล้ว +62

    ഇങ്ങനെ ഉള്ള ഡയലോഗ് ലാലേട്ടന് വേണ്ടി മാത്രം എഴുതാൻ ഉള്ള ഡയറക്ടർ മാരുടെ ആ പാവർ 💥💥💥

    • @vaibhav_unni.2407
      @vaibhav_unni.2407 2 ปีที่แล้ว +7

      Director അല്ല എഴുതുന്നത്. Script writer ആണ്.

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว +1

      കോപ്പാ നീ പോയി സുരേഷ് ഗോപി പടം കാണു.. മോഹൻ ലാലൊക്കെ അങ്ങേരുടെ ഡയലോഗ് ഡെലിവറി മുന്നിൽ വെറും സീറോ ആണ്

    • @vishnus7226
      @vishnus7226 ปีที่แล้ว +1

      ranjipanikr,rscript

  • @Therealhunter4
    @Therealhunter4 2 ปีที่แล้ว +75

    രഞ്ജി പണിക്കർ സ്ക്രിപ്റ്റ് 🔥🔥🔥🔥

  • @ranjithvava2950
    @ranjithvava2950 2 ปีที่แล้ว +18

    ഇതാണ്ട ലാലേട്ടൻ

  • @rasiyamannethodi5693
    @rasiyamannethodi5693 11 หลายเดือนก่อน +14

    ഞാൻ ഓർക്കുന്നു ഈ സീനുകൾ കാണുമ്പോൾ ലോഗം കണ്ട ഏറ്റവും വലിയ പട്ടാള നേതാവി ആയിരുന്ന 'മുസിയോളിൻ' പറഞ്ഞ വാക്കുകൾ "ഏറ്റവും മൂർച്ചയുള്ള ഭയന്റ് നെ കാൾ എനിക്ക് പത്രങ്ങളെ ആണ് ഭയം "

    • @johnhonai4601
      @johnhonai4601 3 หลายเดือนก่อน +1

      Madrasa educated?

    • @Rasheek-s9j
      @Rasheek-s9j 14 วันที่ผ่านมา +1

      Atth paranjath nepolian aan musolian alla

  • @cal_mi_abu
    @cal_mi_abu 2 ปีที่แล้ว +43

    ഉഫ് ലാലേട്ടന്റെ ഡയലോഗ് സീൻ 🥰

  • @Advocateപടവീരൻ
    @Advocateപടവീരൻ 2 ปีที่แล้ว +37

    ഇന്നത്തെ മാമ മാധ്യമങ്ങളെ ഓരോ ജനങ്ങളും പറയാൻ ആഗ്രഹിക്കുന്നത്

  • @syedibrahimyusoff3364
    @syedibrahimyusoff3364 4 ปีที่แล้ว +18

    Masterpiece acting by the best actor in India

  • @shyleshpillai4963
    @shyleshpillai4963 2 ปีที่แล้ว +45

    E ഡയലോഗ് എഴുതിയ ആരാണ് സമ്മതിച്ചു 🌹🌹🌹🌹😘

    • @nh4iii_
      @nh4iii_ 2 ปีที่แล้ว +9

      Our Renji panicker❤

    • @avinash.p.j.2251
      @avinash.p.j.2251 2 ปีที่แล้ว +3

      Renji panicker sir.

    • @anzuanzal9639
      @anzuanzal9639 2 ปีที่แล้ว

      Renjith panickar

    • @avinash.p.j.2251
      @avinash.p.j.2251 2 ปีที่แล้ว +2

      @@anzuanzal9639 renji panickar aanu Ranjith panicker alla.

    • @praveenparavi8441
      @praveenparavi8441 ปีที่แล้ว

      രഞ്ജിത്ത് അതാണ് അവന്റെ പേര്

  • @finaltruthjustice9857
    @finaltruthjustice9857 2 ปีที่แล้ว +18

    Probability lalettan's best ever dialogue delivery. !!!

  • @ashkars167
    @ashkars167 2 ปีที่แล้ว +14

    കൊച്ചിൻ ഹനീഫ😆😆😆
    🔥🔥"വരട്ടെ "🔥🔥🔥

  • @Lee-u5k7t
    @Lee-u5k7t 2 ปีที่แล้ว +10

    ഷമ്മി തിലകൻ അസാദ്ധ്യ വില്ലൻ 👍

  • @thomaspeter6495
    @thomaspeter6495 ปีที่แล้ว +8

    Renji panicker chetto andha kaalath indha maathiri dialogues .... Semma 🤟

  • @ABC12386
    @ABC12386 2 ปีที่แล้ว +8

    എജ്ജാതി ലാലേട്ടൻ ☺️🔥🔥

  • @twaaahii6270
    @twaaahii6270 3 หลายเดือนก่อน +2

    Sakkir Ali Hussain❤️ one of the Powerful character of lalettan💥

  • @TheTechnicalRider
    @TheTechnicalRider 2 ปีที่แล้ว +100

    WHAT A THUNDEROUS PERFORMANCE!!! Lalettan's IDIVETTU dialogue delivery...😎❤️🔥🙏🏻

    • @viswanathks7356
      @viswanathks7356 2 ปีที่แล้ว +2

      Enikku eshdapettatu vijayaraghavan de kidukachi performance anu🤩

    • @deadpool0.o319
      @deadpool0.o319 2 ปีที่แล้ว +1

      ഒലക്കാണ്

    • @emperor9882
      @emperor9882 2 ปีที่แล้ว +5

      @@deadpool0.o319 മമ്മു ആണേൽ ഇനി ഒരു 50 shot മിനിമം വേണ്ടി വെരും ചെയ്യാൻ 🤣🤣🤣🤣🤣🤣മമ്മു ഒന്നും ഇതിന്റെ പകുതി മരെ പകുതിരെ നീളം ഉള്ള ഡയലോഗ് ചെയ്തിട്ടില്ല mr 😂😂😂

    • @deadpool0.o319
      @deadpool0.o319 2 ปีที่แล้ว +3

      @@emperor9882 king, roudhram ketitunfo
      Suresh gopiyude commissioner ekalavyan agane yetra films kuru pottit karyam ila when comes to loud angry dialogues mohanlal sound gambeeryam koravayoond mosham anu... One linesee style ulu ... Praja padam pottan karanam... Mohanlal kashtapettu parayuna dialogues karanaam anu... Suresh gopi ayirunel block buster ayene....... Its a fact

    • @emperor9882
      @emperor9882 2 ปีที่แล้ว +4

      @@deadpool0.o319 സുരേഷ് ഗോപി ഹെവി ആണ് 🔥🔥🔥🔥 പക്ഷെ രൗദ്രം എന്ത്??? 😂😂😂 ഡയലോഗ് കാണാപാഠം പഠിച്ചു ചുമ്മാ പറയുന്നതല്ല അഭിനയം അത്‌ നാച്ചുറൽ ആവണം മമ്മൂട്ടി ചെയ്ത എല്ലാ ഡയലോഗും നാടക അഭിനയം പോലെ ആണ്.... ദുബായ് ഒക്കെ കണ്ടിട്ടുണ്ടോ പൊന്നോ?? 🤣🤣🤣🤣

  • @Nation89902
    @Nation89902 2 ปีที่แล้ว +52

    രഞ്ജി പണിക്കർ ...... 🔥🔥🔥

  • @souravsuresh7691
    @souravsuresh7691 2 ปีที่แล้ว +30

    13:01 the real swag😌

  • @ibrahimkuttyali6330
    @ibrahimkuttyali6330 ปีที่แล้ว +2

    എത്ര കണ്ടാലും മതിവരാത്ത സീൻ👌

  • @ashara6632
    @ashara6632 2 หลายเดือนก่อน +1

    മനോരോഗി ക്ക്‌ കണക്കിന്
    തന്നെ കൊടുത്തു.
    വെൽഡൺ ❤❤❤❤❤❤

  • @renjithpallimon8544
    @renjithpallimon8544 2 วันที่ผ่านมา

    മലയാളീസ് ചൽ.....
    എന്റെ മോനേ..❤❤❤

  • @adarshsreeadhi
    @adarshsreeadhi 8 หลายเดือนก่อน +1

    Oru sthalath ninn namml erangi pokumbho poyitt varamen parendaa maryadaa ond…Hammeed ikka 😂❤❤❤❤

  • @dineshsivasankaran6157
    @dineshsivasankaran6157 ปีที่แล้ว +8

    A true stardom actor'. Mohan lal'👍

  • @premkiran8137
    @premkiran8137 6 หลายเดือนก่อน +10

    കോട്ടയത്ത്‌ നിന്നും പുറപ്പെടുന്ന മഞ്ഞരമ്മ 🤣🤣

  • @rse8727
    @rse8727 2 ปีที่แล้ว +13

    One and only Firebrand Writer Renji panicker sir effect 👍

  • @lindze6
    @lindze6 2 ปีที่แล้ว +35

    What a beautiful performance mohanlal is a great Actor.. Congrats🎉🎉🎉🎉

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +1

      Ado edoka abanayanani yadartha jeevedam neratherichani kazudakal evara aradekum

  • @ashishphilip3597
    @ashishphilip3597 2 ปีที่แล้ว +51

    12:59 ..... Iconic🔥😂👌🏼

  • @arun-er6je
    @arun-er6je 2 ปีที่แล้ว +44

    ഈ പടം ഒക്കെ എങ്ങനെ പൊട്ടി ഇപ്പോൾ ഉള്ള പൊക പടങ്ങളെ കാളും repeat watch ഉള്ളത്

    • @1ster009
      @1ster009 2 ปีที่แล้ว +1

      You must have a really poor taste.

    • @renjithpallimon8544
      @renjithpallimon8544 2 วันที่ผ่านมา

      ഇന്ന് re release ന് പറ്റിയ ഐറ്റം ആണ്.

  • @sruthindasvallukkandiyil8735
    @sruthindasvallukkandiyil8735 4 ปีที่แล้ว +13

    Lalettan massda🦁🔥😍

  • @hashimpt864
    @hashimpt864 2 ปีที่แล้ว +6

    Super scene... lalettan extra ordinary performance

  • @abdulrasikt7739
    @abdulrasikt7739 2 ปีที่แล้ว +6

    സക്കീർ ഭായ് ♥️

  • @arphmn7702
    @arphmn7702 2 หลายเดือนก่อน

    Vecho mamacha opakarapedum..nte mownee..🔥🔥

  • @__roohittt...09..._23
    @__roohittt...09..._23 3 ปีที่แล้ว +15

    Shammi thilakan fire 🔥

  • @sbrview1701
    @sbrview1701 3 หลายเดือนก่อน +3

    കൺവീൻസിംഗ്‌ സ്റ്റാർ

  • @shibinasa1258
    @shibinasa1258 4 ปีที่แล้ว +26

    പുതുപ്പള്ളി ക്കാരൻ ജോർജ് w ബുഷ് നോട്‌ പോയി പറ എന്റെ കുടുംബത്തിൽ ഒരു സ്കഡ് മിസൈൽ പുളുത്താൻ.......... i down cayr

  • @vijayasheelan1712
    @vijayasheelan1712 4 ปีที่แล้ว +92

    ഇതിൽ ജീവിക്കുകയാണ് സകീർ ഹുസ്സൈൻ ആയി ലാൽ

    • @sreejithas2339
      @sreejithas2339 4 ปีที่แล้ว +2

      @Little Baby ee role pinne enganeyanu cheyyendathu bro

    • @blackcats192
      @blackcats192 4 ปีที่แล้ว +1

      @Little Baby ath oru beeshani matramalley aa swantam penganmare apamanichappo oru sahodarante pratikaranaman ath athinartham ayal aa kudumbathil keri angane cheyyum ennalla annalum aa chief editarodum aa patrathodum ulla ayalude pratishedam..

    • @SR-em1zn
      @SR-em1zn 2 ปีที่แล้ว

      അഞ്ചാം ക്ലാസിലെ കുട്ടികൾ ടെക്സ്റ്റ് ബുക്ക് നോക്കി വായിക്കുന്ന പോലെ മോഹൻലാലിന്റെ ഡയലോഗ്

    • @varunrajm5290
      @varunrajm5290 2 ปีที่แล้ว

      Velichenna prayogam kundanad

    • @nh4iii_
      @nh4iii_ 2 ปีที่แล้ว +2

      @@SR-em1zn nna ninak ingane parayan kazhiyuo

  • @muhammedfayiz6412
    @muhammedfayiz6412 2 ปีที่แล้ว +59

    മഞ്ഞരമക്ക് ഇതിലും വലിയ പണി വേറെ ഇല്ല

    • @SA-hx3ye
      @SA-hx3ye 2 ปีที่แล้ว +5

      ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിൽ തല്ലിച്ചു സഭയുടെ ആസനം നക്കി കുഞ്ഞൂഞ്ഞിന്റെയും മാണിയുടെയും ഒക്കെ പത്രമായി വിലസിയ മഞ്ഞരമക്ക് കിട്ടിയ ഒരു കൊട്ട്

    • @jayadevmenon7086
      @jayadevmenon7086 ปีที่แล้ว

      പത്രം കണ്ട് നോക്കു

  • @Mayar-h1l
    @Mayar-h1l 2 หลายเดือนก่อน

    Woww ithil pwolih dialogue ahhn ithil lalettante ❤️!!🫣nalla killing 😽🗡️dialogue 😂😂

  • @akshayachu6844
    @akshayachu6844 ปีที่แล้ว +12

    Uufff
    Dialogue delivery 🔥🔥🔥

  • @shijasms
    @shijasms 4 ปีที่แล้ว +18

    ഷമ്മി തിലകൻ😍

  • @mohammedmuneer841
    @mohammedmuneer841 4 ปีที่แล้ว +6

    മിസൈൽ പുളുത്താൻ 😍😍

  • @vepila_
    @vepila_ 2 ปีที่แล้ว +13

    സുരേഷ് ഗോപി അഭിനയിക്കേണ്ട പടമായിരുന്നു ഇത് രഞ്ജി പണിക്കർ വരെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ❤️

  • @surjithsomaraj6748
    @surjithsomaraj6748 2 ปีที่แล้ว +236

    മഞ്ഞരമ ഇടയ്ക്കിടയ്ക്ക് ഇത് എടുത്ത് വച്ചു ഒന്ന് കാണുന്നത് നല്ലതാ 😂😂😂😂

    • @jayK914
      @jayK914 ปีที่แล้ว +15

      Endhinu? 😄..
      Ee padam oke irangitu etrayo naal aayi..
      Ipozhum keralathile number 1 news paper manorama thanneyanu..
      Avar vere level aanu..

    • @abhilashunni6069
      @abhilashunni6069 ปีที่แล้ว +12

      കൈരളി യും

    • @Sahadevan-fq6kk
      @Sahadevan-fq6kk ปีที่แล้ว

      ​@@jayK914GM no Etty

    • @PeterVarghese-o3j
      @PeterVarghese-o3j ปีที่แล้ว

      Very good film😂

    • @vaibhav_unni.2407
      @vaibhav_unni.2407 ปีที่แล้ว

      @@jayK914 സത്യം

  • @muhamednibin1123
    @muhamednibin1123 2 ปีที่แล้ว +10

    Ranji panikar. 💥💥💥💥💥

  • @shebingeorge4482
    @shebingeorge4482 3 ปีที่แล้ว +23

    Praja😍😍😍

  • @VenuGopal-yq4jp
    @VenuGopal-yq4jp 2 ปีที่แล้ว +8

    സംഭാഷണം കിടുലം....

  • @vaishaksuresh8555
    @vaishaksuresh8555 2 ปีที่แล้ว +55

    What brilliant acting and dialogue delivery... I literally have goosebumps watching this scene.

  • @sukhilmr9995
    @sukhilmr9995 2 ปีที่แล้ว +6

    Pewer 🔥🔥🔥

  • @SonatTs
    @SonatTs 9 หลายเดือนก่อน +1

    Yeah mwone തീ 🔥🔥🔥

  • @tomykeecheril1023
    @tomykeecheril1023 4 ปีที่แล้ว +6

    Kalakki 👏👏

  • @stijojoseph8178
    @stijojoseph8178 หลายเดือนก่อน

    Chila scenesil mohanlal dialogue parayan vishamichittu undu..
    But ee scene polichu adukki..

  • @i_.sangeeth
    @i_.sangeeth 2 หลายเดือนก่อน

    Dialogue delivery at its peak 📈💥😳

  • @gsamuel3655
    @gsamuel3655 3 หลายเดือนก่อน +3

    😂 evidem Convincing star ⭐✨

  • @Nairboybharath
    @Nairboybharath วันที่ผ่านมา

    10:27 "Puthupallikkaran George kutty bush nodu parayado ente kudumbathottu oru SCUD Missile puluthaan... "😆😆😆 Engane ezhuthunnu ithupole dialogues... 😄😄😄

  • @ranju164
    @ranju164 2 ปีที่แล้ว +6

    ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന മഞ്ഞ പത്രം ma ഭൂമി

  • @janseerjansi1452
    @janseerjansi1452 4 ปีที่แล้ว +33

    കേരളഭൂമി (മാതൃഭൂമി യെ കുറിച്ചല്ലേ ) 😀😀😀😊

    • @adrshsaji
      @adrshsaji 4 ปีที่แล้ว +22

      മാതൃഭൂമി മാത്രം അല്ല മനോരമ കൂടി ഉണ്ട് കൂട്ടി കൊടുപ്പിന്റെ അപ്പന്മാർ

    • @lindas5247
      @lindas5247 4 ปีที่แล้ว +6

      No it’s Manorama

    • @pintoxavier4055
      @pintoxavier4055 2 ปีที่แล้ว +5

      മാമച്ചൻ ഇസ് മനോരമ..

    • @pintoxavier4055
      @pintoxavier4055 2 ปีที่แล้ว +3

      പാത്രിയർക്കീസ്...

    • @aneesalhoty
      @aneesalhoty 2 ปีที่แล้ว +1

      Deshabhimani

  • @padmanvaradaan
    @padmanvaradaan 2 ปีที่แล้ว +6

    ഇങ്ങനെ കിണ്ടിയായ കുറേ ഡോൾബി ദിലീപിന്റെ കയ്യിൽ ഉള്ളത് കൊണാണ്
    സൂപ്പറൻ മാർ മിണ്ടാത്തത്.

  • @kapildev6090
    @kapildev6090 หลายเดือนก่อน

    Super movie praja

  • @abdulameer
    @abdulameer 2 หลายเดือนก่อน

    Fantastic mohanlal❤

  • @steevojoy1996
    @steevojoy1996 ปีที่แล้ว +4

    6:20....ക്യാപ്റ്റൻ ജോൺ പെരുമ്പിളി.... ഞാൻ സ്റ്റീവോ ജോയ് പെരുമ്പിളി
    ഈനി സ്റ്റീഫൻ ജോൺ നെടുമ്പിളി
    പിക്ക് up ലൈൻ എങ്ങനെ ഒണ്ട്

  • @aruncreations3268
    @aruncreations3268 4 ปีที่แล้ว +24

    0:38 pause and read the news 😄😄😄😄

    • @129gb2
      @129gb2 4 ปีที่แล้ว +2

      Athent malaraa ezhuthiyirikne😱🤣🤣🤣

    • @aruncreations3268
      @aruncreations3268 4 ปีที่แล้ว +1

      😂😂😂😂😂😂😂😂

    • @manafsillabada8507
      @manafsillabada8507 4 ปีที่แล้ว +9

      സൗന്ദര്യ വർധക വസ്തുക്കൾ പണ്ട് കാലം മുതലേ മനുഷ്യൻ ഉപയോഗിച്ചിരുന്നു ന്ന് 😇🤣

    • @aruncreations3268
      @aruncreations3268 4 ปีที่แล้ว +1

      @@manafsillabada8507 😄😄😄😄😄

    • @gamervishnu3757
      @gamervishnu3757 4 ปีที่แล้ว

      😆😆😆😆😆

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 ปีที่แล้ว +1

    Real fire brand 🎉👌🙏🏻😊

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 หลายเดือนก่อน

    റിപ്പോർട്ട്‌ ഓഫ് കേരള ഭൂമി

  • @adityabijujanardh3196
    @adityabijujanardh3196 2 ปีที่แล้ว +8

    2022 il ethu kaanunnavar evide come on....🔥🔥🔥

  • @ArunSekher-l2n
    @ArunSekher-l2n 8 หลายเดือนก่อน +3

    കേരള ഭൂമി ഭൂമി ഭൂമി

  • @shahadtalks2243
    @shahadtalks2243 2 ปีที่แล้ว +11

    Monologue 🙌🏻🙌🏻

  • @antonygeorge5354
    @antonygeorge5354 2 หลายเดือนก่อน

    ലാലേട്ടൻ ഉയിർ

  • @samsonajose3232
    @samsonajose3232 2 ปีที่แล้ว +6

    ആ ചിരി കഴിഞ്ഞ് വരെട്ടെ ആരുന്നു എറ്റവും മാസ്സ്..

  • @PeterVarghese-o3j
    @PeterVarghese-o3j ปีที่แล้ว +1

    Good film

  • @SANDYPILL
    @SANDYPILL หลายเดือนก่อน

    Performance ❤

  • @viviankx8155
    @viviankx8155 5 หลายเดือนก่อน +2

    കോട്ടയം പത്രം അതിൽ നിന്ന് മനസ്സിലാക്കാം ഏത് പത്രം ആണ് എന്ന്😂😂😂😂😂😂😂😂😂

    • @stranger2034
      @stranger2034 5 หลายเดือนก่อน +2

      അതെ മഞ്ഞരമ 😂😂

  • @prasanthdiscover7402
    @prasanthdiscover7402 29 วันที่ผ่านมา

    മലയാളീസ് ച്ചാൽ ooh 🙏🙏🙏🙏പടം 😔🥰

  • @തേനീച്ച-മ2ജ
    @തേനീച്ച-മ2ജ 2 ปีที่แล้ว +10

    മാമ്മൻ - മഞ്ഞപ്പത്രം :

  • @ysssss6997
    @ysssss6997 3 ปีที่แล้ว +17

    6:05🔥🔥🔥BGM

  • @amaljith9465
    @amaljith9465 4 ปีที่แล้ว +7

    Vijaya Raghavan🔥🔥🔥

  • @Jibreel227
    @Jibreel227 4 ปีที่แล้ว +27

    ലാലേട്ടനെ ഇഷ്ടപ്പെടാത്തവർ
    ആരുണ്ടാവും..❤❤
    lalettan mass mix
    th-cam.com/video/VoB532Z9Y5I/w-d-xo.html
    .

  • @saintsiddhartha7955
    @saintsiddhartha7955 2 ปีที่แล้ว +3

    Lal the great..

  • @suhailevs32
    @suhailevs32 2 ปีที่แล้ว +2

    💪🏻💪🏻😍😍 my favourite

  • @akbb1994
    @akbb1994 ปีที่แล้ว +1

    Once upon there was a don LALETTAN

  • @JabisVlog
    @JabisVlog 2 ปีที่แล้ว +4

    great one

  • @scientistjr
    @scientistjr หลายเดือนก่อน

    Re release venam

  • @anhadahammed2482
    @anhadahammed2482 4 หลายเดือนก่อน +1

    Theatre release cheyyo padam

  • @krishnadas2789
    @krishnadas2789 4 ปีที่แล้ว +4

    Elam kollam. Edak anavishya hindi...

  • @Thief303
    @Thief303 2 ปีที่แล้ว +1

    Kochin hanefa😂💕💕💕💕

  • @SajiKumar-bt1jz
    @SajiKumar-bt1jz 3 หลายเดือนก่อน +1

    Ok❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @philipkumbalanghi587
    @philipkumbalanghi587 2 ปีที่แล้ว +2

    supper ADIPOLY

  • @mishrapatel773
    @mishrapatel773 2 ปีที่แล้ว +10

    സിനിമയിലെ ഡയലോഗും description ൽ കൊടുത്തിരിക്കുന്ന ഡയലോഗും തമ്മിൽ ഒരു സാമ്യവും ഇല്ലല്ലോ. 😅😅😅

    • @shafeeqc1339
      @shafeeqc1339 2 ปีที่แล้ว

      Dolby kanan vannathaa