ഇവർ രണ്ടുപേരുടെയും പ്രണയം തന്നെ അല്ലേ ഈ കഥയുടെ ആധാരം.. Love Story Of Baanu and Neelan ❤️ Devaasuram
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- Devaasuram is a 1993 Indian Malayalam-language action-drama film directed by I. V. Sasi and written by Ranjith. It stars Mohanlal, Revathi, and Napoleon, with Innocent, V. K. Sreeraman, Maniyanpilla Raju, and Augustine in supporting roles. The songs featured in the film were composed by M. G. Radhakrishnan, while S. P. Venkatesh composed the background score.
The film depicts the rivalry between two spoiled heirs of two feudal families-Mangalassery Neelakandan and Mundakkal Shekaran. The character Neelakandan was created by Ranjith based on a real-life person named Mullasserry Rajagopal The film was shot at Varikkasseri Mana in Ottappalam.
Edited by : George Davis
Watch Full Movie On Saina Play OTT
ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.co...
#superhitmalayalammovie #devaasuram #mohanlal #revathi #devaasurammalayalammovie #devaasurammoviescenes #evergreenmalayalammovies #malluromanticscene #oldmoviescenes #malayalamlovescene #malayalammassscene #
#malluoldmovies #sainaplaymovies #devaasuramfullmovie #devaasurammoviesongs #devaasurammoviemassscene #devaasurammovieemotionalscene #devaasurammovieviralvideos #revathibestactress #innocent #ranjith #ivsasi #cochinhaneefa #malayalamfullmovie #bestmalayalammovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie #trending #viralshorts
എത്ര കണ്ടാലും മടുകാത്ത ഒരു സിനിമ. ലാലേട്ടൻ എന്ന മഹാ പ്രതിഭ, അത് പോലെ മറ്റുള്ള അഭിനേതാക്കളും.❤
❤
❤️
എന്ധോരു സംഭവം ഇതൊക്കെ ആണ് അഭിനയം ഒന്നും പറയാൻ ഇല്ല കണ്ടിട്ട് കോരി തരിച്ചു പോയി ലാലേട്ടൻ 👍ഇങ്ങനെ ഉള്ള സിനിമ ഇനിയും ഇറകുമോ ❤❤❤
ഇതിലെ പ്രണയരംഗങ്ങൾ എത്രവട്ടം കണ്ടു എന്നറിയില്ല... എപ്പോൾ കണ്ടാലും എന്തോ പ്രത്യേകതകൾ പോലേ....👌👌👌🔥🔥🔥🔥
എത്ര കണ്ടാലും മതിവരാത്ത സിനിമയാണ് ദേവാസുരം... ഇതാണു സിനിമ... ഭനുമതിയാണ് പെണ്ണ്.. ലാലേട്ടനും രേവതി ചേച്ചിയും ജീവിച്ച് അഭിനയിച്ച സിനിമ....❤❤❤❤
ഭാനുമതിയാണ് പെണ്ണ്❤
2024 ലു ആണേൽ സംശയം ഉണ്ടാവുമായിരുന്നു 😂 ഇതിപ്പോ 90സ് ആയത് കൊണ്ട് ബാനുമതി പെണ്ണ് തന്നെ 💯 ഉറപ്പ് 🤣
കണ്ണ് നിറയാതെ ഈ സീന്‍ ഇന്നുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല😢😢....ഹോ എജ്ജാതി മൂവി
കുറച്ചു നേരം കാണാൻ ഇരുന്നതാ മുഴുവനും കണ്ടു തീർത്തു 😪😪what a movie❤️
Njanum
Njanum🥰
സത്യം
Sabharam
ഞാനും❤
ഭാനുമതി ഞാൻ മരണത്തെ കുറച്ചു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു... എന്നിട്ട് കർച്ചീഫ് എടുത്ത് കണ്ണ് തുടക്കുന്ന സീൻ... എന്റെ പൊന്നോ മരണ മാസ് ❤️❤️❤️അതിന് കാരണമായി ഒടുവിലാനും ❤️❤️❤️🙏🏻🙏🏻🙏🏻
Yes❤❤❤
ഒരു സിനിമയെ സ്നേഹിക്കുക എന്നൊക്കെ പറഞ്ഞാൽ അത് ഇത്രയും ഭീകരമായി അതിലെ കഥാപാത്രങ്ങളോട് ആരാധനയും ഇഷ്ടവും തോന്നിയ മറ്റു സിനിമകൾ വിരളമാണ്...... ശെരിക്കും പറഞ്ഞാൽ മലയാള സിനിമയുടെ നല്ല കാലത്തെ അഭ്രപാളികളിൽ അടയാളപ്പെടുത്തിയ അഭിനയ മുഹൂർത്തങ്ങൾ...... എത്ര കണ്ടാലും മതി വരാത്ത sequences....❤
Enthoru nuna Shiva shiva
100% സത്യം
Karaktanu bro പഴയ ലാലേട്ടൻ മുത്താണ് ഇപ്പൊ ആരും ഒന്നുമല്ല
Shariyano
എന്തൊരു പടം ആണ് ഇത്...മനസ്സിലേക്കു തുളച്ചു കേറും ഓരോ ഡയലോഗും സീൻസും ❤️
Exactly
അഭിനയത്തിന്റെ മിന്നൽപിണറുകളാണ് ഇതിലെ ഓരോ കഥാപാത്രവും.. ഇത്തരം സിനിമകൾ സംവിധാനം ചെയ്യാൻ.. ഇജീവിതത്തിൽ ഇ നിയൊരു ജൻമ്മം കാണില്ല.,
ഇതുവരെ കണ്ട സിനിമകളിൽ വച്ച് No 1 സിനിമ -ദേവാസുരം
I too consider this classical hit in that catagory, the bsey of all other watched movies
Truth
എനിക്കും.
എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമ.. എത്ര കണ്ടു എന്നെനിക്കറിയില്ല❣️💖❤️💓💗
ഒത്തിരി സ്നേഹത്തോടെ സ്റ്റാലിൻ
My favriote movie gan mammookka fanane but revathi mam othiri sneham
Super movie
മറ്റുള്ളവരാൽ തെറ്റിധരിച്ചു പരസ്പരം വൈരാഗ്യം തോന്നുകയും പിന്നീട് സ്വയം അടുത്തറിഞ്ഞപ്പോൾ ജീവനേക്കാൾ സ്നേഹിക്കുകയും ഒന്നാവുകയും ചെയ്ത ഭാനു മതിയും നീലനും ❤️🥰
"ജയിച്ചു അല്ലേ?"..
"ഉവ്വ അങ്ങനല്ലേ പാടുള്ളൂ" 3:47 ❤
"എനിക്ക് മനസ്സിലാവുന്നില്ല ഭാനുമതിയെ?"
"എനിക്ക് തിരിച്ചും" 19:30 ❤
"പുണ്യമാണ് നീ.. കോടി പുണ്യം" 36:20 ❤
ഓരോ തവണയും ടീവിയിൽ വരുമ്പോഴും മടുപ്പ് തോന്നാതെ ത്രില്ലോടെ കാണുന്ന സിനിമ ബ്യൂട്ടിഫുൾ ആക്ടിങ് ഓരോരുത്തരും ❤️
ഭാനുമതിയുടെ ശാപവും പ്രണയവും അയാളെ ഒരു മനുഷ്യനാക്കി മാറ്റുകയായിരുന്നു ❤❤❤
Yes ❤❤❤അതാണ് സത്യം ❤❤❤
ഈ ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും തരുന്ന ആ കെട്ടുറപ്പ്..., അതാണ് ഈ ചിത്രത്തെ അവിസ്മരണീയമാക്കുന്നത്...🎉
വെറും 32 വയസ്സുള്ള ഒരു ചെറുപ്പക്കാരന് എങ്ങനെ ഇത്രയധികം ലെയറുകൾ ഒരു ഹെവി കാരക്ടർ ഇത്ര തീവ്രമായി തന്മയത്വത്തോടെ ചെയ്യാൻ കഴിഞ്ഞു ? അതും റീടേക്കുകളും ,എഡിറ്റിങ് ടേബിൾ മൂവി മെക്കിങ്ങും ഇല്ലാതിരുന്ന ഒരു കാലത്ത് ...അത്ഭുതം തന്നെ
Nadana vismayam...
Vellarapoomalrle
Lm8
Oru director aaayikko bhai
അത്ഭുതം തന്നെ
ഒന്നോ രണ്ടോ സീനില്‍ മാത്രം വന്ന ഒടുവില്‍....
ആരെങ്കിലും മറക്കുമോ ആ കഥാപാത്രത്തെ ❤️❤️
ഒടുവിൽ ഉണ്ണികൃഷ്ണൻ 😍
@@ThePraveenkp😊😊A😊a😊😊aa😊a😊aa😊😊aa ⁿ
ഓരോ തവണ കാണുമ്പോഴും പുതിയൊരു സിനിമകാണും പോലെയാണ്.. മടുക്കില്ലൊരിക്കലും 🙏🙏
നീലകണ്ഠൻ അത്രയധികം മനസ്സിൽ പതിഞ്ഞു പോയി 🥰
നീലകണ്ഠന് ബാനുമതിയില്ലാതെ പൂർണ്ണതയുണ്ടോ 🔥🔥❤❤
എന്താ പറയാ ഞാനീ സിനിമ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല. എന്തോ ഒരു വല്ലാത്ത ഫീലുള്ള ചിത്രമാണിത്❤❤❤❤ രേവതിയുടെ അഭിനയം👌👌👌
If anyone ever fails to understand why Malayalees proudly consider him as the most Talented actor, all they have to do is watch this film. His exceptional ability to depict a character with conflicting qualities that make us despise him when he is wicked, bring us to tears when he endures pain, and root for him as he tries to become a better person, is truly remarkable.
ഇതാണ് പെണ്ണ്.... എന്തൊരു ഫീൽ ഭാനുമതി..❤❤
32 വയസ്സ് ഉള്ളപ്പോൾ ഇങ്ങരു ചെയ്തു കൂട്ടിയതുപോലെ 🥰🥰മലയാളത്തിൽ ഏതേലും നടന്മാർക്ക് കഴിഞ്ഞിട്ടുണ്ടോ? ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു അവതാരം 🥰🥰😘😘😘❤️❤️
അസുരനെ ദേവൻ ആക്കി മാറ്റിയ പ്രണയ കഥ
ദേവാസുരം my favourite one ❤
നേരത്തെ നന്നാവാൻ തീരുമാനിച്ചു, ഇന്നസെന്റിനോട് അത് പറയുന്നത് ഉണ്ട്
Correct
പണം നമ്മളെ തോൽപ്പിക്കുമ്പോൾ
തോറ്റു പോകുന്നിടത് ഞാൻ ഇതു കാണാറുണ്ട്
പണം ഇല്ലാത്തപ്പോൾ ആരും ഉണ്ടാകില്ല
That time i feel real love
മംഗലശ്ശേരി നീലകണ്ഠൻ... മലയാള സിനിമയിൽ ഏറ്റവും പൗരുഷം നിറഞ്ഞ കഥാപാത്രം...ഒരു കഥാപാത്രമായി ജീവിക്കുക എന്നൊക്കെ പറയുന്നത് ഇതാണ്.. രൂപത്തിലും ഭാവത്തിലും എന്തിന്..ഒരു നോട്ടത്തിൽ പോലും പൗരുഷം തുളുമ്പുന്ന കഥാപാത്രം... എക്കാലത്തെയും പ്രിയപ്പെട്ട സിനിമയും കഥാപാത്രവും ❤❤❤
അടിയും കച്ചറ യും ഒക്കെയാണോ പൗരുഷം
ചിലർ പറയും ആറാം തമ്പുരാനാണ് വലുതെന്ന് . പക്ഷേ മംഗലശ്ശേരി നീലകണ്‌ണ്ടനേക്കാൾ വലിയ പുരുഷൻ ഇനി ഉണ്ടാകാൻ ബുദ്ധിമുട്ടാണ്❤
Pakshe pennungal iyale ishtapettilla
@@ShamsulhudaKader ഭാനുമതിക്ക് ഇഷ്ടായി😃
Bhanumathi......pwoli aanalloooo
Thanneyumalla...nalla Joly um aanu
ഇത് ഒരു ജീവിതമാണ്. ബേബി എന്ന സ്ത്രീയുടെയും മുല്ലശ്ശേരി രാജഗോപാൽ എന്ന ആണിന്റെയും ജീവിതം.
മനോഹരമാക്കി അത് പകർന്നു തന്നു - രഞ്ജിത്ത്, ഐ വി ശശി, മോഹൻലാൽ, രേവതി....
🔥🔥🔥❤️❤️❤️😘😘😘മോഹൻലാൽ ജീവിച്ചു കാണിച്ച സിനിമ... 👌👌👌
ലാലേട്ടൻ ഒരു രക്ഷയുമില്ല ക്ലാസ്സ് ഇന്നു പറഞ്ഞാൽ ഇതാണ്
Njan kandathil vech etavum massum romanticum aaya cinema and this combo❤
ഈ ടൈമിലെ ലാലേട്ടനെ അങ്ങ് കെട്ടിപ്പിടിച്ച് ഞെക്കി കൊല്ലാൻ തോന്നും 🥰🥰🥰
Eppozhum❤❤❤❤❤ angana thonniya ora oru actor ❤❤❤❤u laletta
ലാലേട്ടനും രേവതി ചേച്ചിയുമായുള്ള പ്രണയ രംഗങ്ങൾ വല്ലാത്തൊരു ഫീലാണ് നമ്മുക്കു തരുന്നത്❤ ഇത് അഭിനയമല്ല ആ കഥാപാത്രങ്ങളായി ജീവിക്കുകയാണ്❤❤❤❤❤
ഈശ്വരാ.... മോഹൻലാൽ, ഇന്നസെന്റ്, രേവതി, നെടുമുടിവേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, സീത ....... ചെറിയ വേഷങ്ങൾ ചെയ്തവരിൽ പോലും perfection. കഥയുടെയും സംവിധാനത്തിന്റെയും മികവ്. ഇതിലൊക്കെ ഉപയോഗിച്ചത് പോലെ മോഹൻലാൽ എന്ന മഹാനടന്റെ കഴിവുകൾ ഇനിയുള്ള കഥകൃത്തുക്കളോ സംവിധായകരോ ഉപയോഗിക്കുമോ??
Chitra
പാതി ചത്ത ശരീരത്തിലെ മുഴുവൻ ചത്ത മനസ്സ്, അതിൽ വീണ പുണ്യതീർത്ഥം , ഭാനുമതി❤
ഞാൻ എല്ലാം മറകുവ മനപ്പൂർവം...മറന്നേപറ്റൂ കാരണം ഇപ്പം മനസ് മുഴുവനും നീയാണ്..നീ ❤
ഇന്ത്യൻ സിനിമയിൽ ഒരുത്തനും പൂർണത വരുത്താൻ പറ്റാത്ത കഥാപാത്രം '
ലാലിൻ്റെ ദേവാസുരം,മണിച്ചിത്രത്താഴ്,കിലുക്കം,പക്ഷേ,തേന്മാവിൻ കൊമ്പത്ത്, ഇവ ആണ് എൻ്റെ മോസ്റ്റ് favourites❤❤
സ്പടികം
ചിത്രം താളവട്ടം ഇല്ലെ
LalumRevathiyum malsarichabhinayicha cinema... athukkum meleyanu SPADIKAM
കിരീടം ഇല്ലേ
ലാലേട്ടന്റെയും രേവതി ചേച്ചിയുടെയും അഭിനയം സൂപ്പർ❤❤❤🕉️🕉️🕉️🕉️🕉️🙏
എത്ര തവണ കണ്ടാലും മടുപ്പ് തോന്നില്ല, ഈ സിനിമയിൽ മുഴുവനും അക്ഷരസ്ഫുടതയോടെയുള്ള സംഭാഷണമാണ് ❤
പ്രണയം എന്നത് വേലന്റൈസ് day എന്ന് കരുതുന്ന എന്റെ പൊന്നു പുതിയ തലമുറയെ നിങ്ങൾക്ക് തെറ്റി 😔അത് ദേവാസുരം മാത്രം, മോഹൻലാൽ എന്താ ഒരു അഭിനയം..? ഒട്ടും കുറയാതെ ഭാനുമതി, പിന്നെ ആരാ മോശം,? നെടുമുടി യോ,? പിന്നെ പിന്നെ എല്ലാവരും🥰 🙏(പിന്നെ ഒരിക്കൽ മാത്രം ഒരുമിച്ചു ഫ്ലൈറ്റിൽ അദ്ദേഹത്തിന്റെ അടുത്ത seat ൽ യാത്ര ചെയ്ത ഞാൻ തിരിച്ചറിഞ്ഞു നല്ല ഒരു കോഴിക്കോട്ട്കാരൻ ഒരു പാട് നേരം സംസാരിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി😔🙏 ആ മനുഷ്യൻ ആരാണ് എന്ന് പറയാമോ.. 😔🌹?
Screenplay / dialogs
Amazing Renjith.....
Classic movie from Malayalam film industry.....thanks IV sasi sir.........
ക്ലാസ്സ്, മാസ്സ് and eternal love. ഇതിനെ വെല്ലാൻ ഒരു പടം ഇത് വരെ മലയാളം സിനിമയിൽ ഇല്ല 👍🏻
ഈ പ്രണയ ജോഡിയെ വെല്ലുന്ന ഒരു ജോഡിയും മലയാള സിനിമ വേറെ കണ്ടിട്ടില്ല, അവരുടെ പ്രണയ രംഗങ്ങൾ അത്രയേറെ മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ചിട്ടുണ്ട് 🔥🔥🔥...
ദിലീപ് കാവ്യ
Thphu .......
@@vinodpr5823 née mandan aano😂😂
@@vinodpr5823myranu oodikko kunnea
@@vinodpr5823epic comedy 😂😂😂😂😂😂
പുണ്യമാണ്.. നീ.. കോടി പുണ്യം 🥰🥰🥰love you തുമ്പീ.. ❤❤❤
കണ്ണ് നിറയുന്നു ഓരോ സീനും കാണുമ്പോൾ
നീലകണ്ഠൻ അതു ഒന്നൊന്നര മുതൽ ആണ്
ഓർമകളിലൂടെ ഒരിക്കൽ കൂടി ❤
2024 ലും ഈ സീനുകൾ കാണുന്നവർ ❤️
ഞാനൊരു addicted മമ്മൂട്ടി ഫാൻ ആണ്... പക്ഷ ഈ സിനിമ 👍👍👍❤️❤️❤️ ഇത്രെയും ഫീലിംഗ് തരുന്ന ഒരു ഫിലിം ❤️ എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ... മോഹൻലാൽ എന്ന പ്രതിഭയും രേവതി എന്ന ക്ലാസ്സിക് actressum കൂടിയപ്പോൾ ഈ സിനിമ നമ്മളെ യഥാർത്ഥ ജീവിതത്തിലേക്ക് കൊണ്ട് പോവുന്നു 🌹🌹🌹
ഒരു പുരുഷൻ്റെ മേൽ സ്ത്രീയുടെ വിജയം അതാണ് ദേവാസുരം .അസുരനെ മനുഷ്യനാക്കിയ ഭാനുമതി
5:02 ഫ്രെയിമിലേക്ക് നോക്കാൻ പറഞ്ഞു നോക്കി പക്ഷെ ആ നോട്ടം തീ 🔥🔥🔥 അസുര നോട്ടം
ഈ സിനിമയിൽ മോഹൻലാലും രേവതിയും ഒന്നിച്ചുള്ള സീനുകൾ അവർ അഭിനയിക്കുകയായിരുന്നു എന്ന് ആരെങ്കിലും വിശ്വസിക്കുമോ ❤
Raij
❤
പിന്നെ എന്ത് ചെയ്യുവാരുന്നു 🤔🤔
@@arunsundaran8574😂😂😂😂😂
@@arunsundaran8574 *അവർ ഈ സിനിമയിൽ അഭിനയിക്കുകയല്ലായിരുന്നു ശരിക്കും ജീവിക്കുകയായിരുന്നു. 💯*
രാവിലെ തന്നെ കരയിപ്പിക്കാൻ ആയിട്ട് ❤️❤️❤️ love this movie♥️😍♥️
❤❤എനിക്ക് മനസ്സിലാകുന്നില്ല ഭാനുമതിയെ❤എനിക്ക് തിരിച്ചും❤❤❤സൂപ്പർ അടി പൊളി ❤സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤ഐ വി ശശി സർ❤പ്രണാമം ❤❤❤❤❤❤❤
ഈ new gen കാലഘട്ടത്തിൽ ഇത്തരം സിനിമകൾ അസാധ്യം എന്നു തന്നെ പറയേണ്ടി വരും
ലാൽ മാജിക് ❤️❤️❤️❤️❤️കൂടെഅഭിനയിച്ച എല്ലാവരും തകർത്ത സിനിമ ❤️❤️❤️❤️❤️
വളരെ മനോഹരമായ ഒരു പ്രണയ കഥ❤❤❤
She is the best of the best, so awesome so beautiful. First time watching.
I watched it again today 2024 jan.5. So powerful..I became so emotional.
വല്ലാത്തൊരു feal ആണ് ഇവരുടെ ഈ പ്രണയം കാണാൻ
എന്താ പടം!! നന്മയുള്ള മഹാ സിനിമ. ❤ None other than Lalettan❤
മംഗലശ്ശേരി നീലകണ്ഠൻ ഉണ്ടാക്കിയ ഓളമൊന്നും ഒരുത്തനും ഉണ്ടാക്കിയിട്ടില്ല
യെസ്
ഇറങ്ങുപ്പോൾ മാസും കാലങ്ങൾ കഴിയും തോറും ക്ലാസും ആയി മാറിയ ഒരുപാട് ഏട്ടൻ മാജിക് നരസിംഹം, സ്പടികം, ദേവാസുരം, ആറാംതമ്പുരാൻ,
നീലകണ്ഠൻ... ഭാനുമതി.... മലയാളം കണ്ട...... ഏറ്റവും നല്ല പ്രണയം....❤
Bhanu nd Neeelakandan......Mangalassery Neelakandan...
Whenever i feel down.....i remember Mangalassery Neelakandan......
ഈ പടം ചെയ്യാൻ i v ശശിക്ക് താല്പര്യം മമ്മുട്ടി ആയിരുന്നു, പക്ഷേ രഞ്ജിത്തിന് അറിയാമായിരുന്നു ഇത് ലാൽ ചെയ്താലേ ശരിയാവു എന്ന്, രഞ്ജിത്തിന്റെ തീരുമാനം ശരിയായിരുന്നു,
Correct 💯
രഞ്ജിത്ത് സാറിനെ തീരുമാനം ശരിയാണ്... ആ കാലത്ത് ഇതുപോലെതന്നെ മറ്റൊരു സിനിമ മമ്മൂട്ടി ചെയ്തിട്ടുണ്ട്.. കഥാപാത്രം നരസിംഹ മന്നാടിയാർ.. ചിത്രം ധ്രുവം 👍🏻👍🏻👍🏻👌👌👌👌👌
അത് കൊണ്ടാണ് പറയുന്നത് രണ്ടും പേരയും താരതമ്യം ചെയ്യരുത് എന്ന്
ഒരുപറ്റം കലാസൃഷ്ടികൾ മലയാളത്തിന് സമ്മാനിച്ച രണ്ട് നടൻമാർ 👌👌 താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല.
അഭിനയം കൊണ്ട് നോക്കിയാൽ അമരം ആണ് ഇതിന് കേംപറ്റീഷൻ , പൗരുഷമാണെങ്കിൽ കിംഗും
ചില കളികൾ ഞാൻ ജയികൻ വേണ്ടി മാത്രം ആണ് ഞൻ കളിക്കുന്നത്❤❤
എത്ര കണ്ടാലും മതി യാവാത്ത.,.... പ്രണയ മൂവി
ലാലേട്ടൻ മൈ ഫേവരിറ്റ് മൂവി 🔥🔥
അതേ
QQQ@@abhilashg21
ഇതൊക്കെ കണ്ടതിനു ശേഷമാണ് ലാൽ എന്റെ ഹൃദയത്തിൽ കുടിയേറി പാർത്തത്, ഇന്നും ഇറങ്ങി പോകാതെ.. അഭിനയ മികവിന് മുൻപിൽ 🙏🏼🙏🏼🙏🏼
കണ്ടാലും കണ്ടാലും മതിയാവാത്ത മൂവി ❤❤❤
നീലകണ്ഠൻ ദാനുമതി വാര്യർ എല്ലാവരും ജീവിക്കയായിരുന്നു ഹൊ എന്താ ഒരു പെർഫക്ട് 😍😍💐💐💐☺️
ഈ സിനിമയിൽ നായിക 3പേര് വന്നു ഇവിടെ iv ശശി- ഭനുപ്രിയ -യുടെ പേര് പറഞു മോഹൻലാൽ ശോഭനയുടെ പേര് പറഞ്ഞു പക്ഷേ രഞ്ജിത് രഞ്ജിത് രേവതി മതിയെന്നു വാശിപിടിച്ചു ❤❤❤
Revathy ❤❤❤super
രേവതി അല്ലാതെ മറ്റൊരാൾകക്കും ഭാനുമതി ആവാൻ പറ്റില്ല 😍🔥
പിന്നെ നീ ആണല്ലോ എല്ലാം അറിയുന്ന ആൾ
നാഗവല്ലിയേക്കാൾ മികച്ചു നില്ക്കുന്ന കഥാപാത്രം❤
@@SreeDurgaSree-kz7nk എന്തോന്നാടെ😂
നിങ്ങള്‍ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്ക് അറിയില്ല പക്ഷെ നോക്കിക്കോളു റേഡിയോ വില്‍ ഈ സിനിമ കേട്ടാല്‍ പോലും ഒരു തരി പോലും feel miss ആകില്ല പോരാതെ അതിന്റെ bagrond ഉം dialogue ഉം 💯 എന്ന് ഉറപ്പുള്ള ഒരേ ഒരു മലയാള സിനിമ
സ്ക്രിപ്റ്റ്, ഒരു രക്ഷയില്ല, super
ദേവാസുരത്തിനെ വെല്ലാൻ ഇനി ഒരു സിനിമ ജനിക്കണം.. അതൊട്ടു ഉണ്ടാകാനും പോകുന്നില്ല
ഇത് കൊണ്ട് തന്നെ ആണ് പറയുന്നത് ഇവരെ തമ്മിൽ കമൊപയർ ചെയ്യാൻ പറ്റില്ല എന്ന്
ദേവാസുരം നിലകണ്ഠൻ ❤️
അമരം അച്ചൂട്ടി ❤❤️
In my opinion No 1 film in Malayalam....
10 :40..laletan magic.
അവിടന്ന് ആണ് ഇവരുടെ പ്രണയം തുടക്കം
എത്ര കണ്ടാലും മതിവരില്ല
എന്റെ മക്കളുടെ മടിക്കുത്തിൽ കയറിപിടിക്കാൻ അവിടെ ആരും വരില്ല ❤️
ഒരായിരം വട്ടം കണ്ടാലും മതി വരില്ല..
ലാൽ ന്റെ അച്ഛന്റെ ഇഷ്ട പടം 93 ലെ മികച്ച പടം /കൂടുതൽ ആളുകൾ കണ്ട പടം
ഇൻഡ്യയിൽ ഇത്റയും നല്ല അഭിനേതാവ് ആരാണുള്ളത്?
I speak tamil, but Mohanlal never disappoint any of his film in his acting. Always on top.
എവിടെയാച്ചാലും മുൻ നിരേൽ ഇരിക്കണം എങ്കിലേ ഞാൻ ചിലങ്ക കെട്ടു❤
Revathy the most brilliant actress. ❤❤
ശിവനും പാർവതിയും. നീലകണ്ഠനും ഭാനുമതിയും. തമ്മിൽ ചേരാതെ നിവൃത്തിയില്ല. പുരുഷനും പ്രകൃതിയും❤
വിഡും വിഡും 😢😢🙏❤️🙏ഇഷ്ട്ടം ഹൃദയത്തിൽ അല്ലേ അത് ഒരിക്കലും നഷ്ടമാകില്ല ❤ഒരമ്മകൾക്കു പിനിലേക്കു പോയികൊടിരിക്കു വാണോ ഓർമ്മകൾ💔💕💔🙏🙏ഇഷ്ട്ടംമാകാം വഡ് ആകരുത് എത്രഅകലെ ആണ്എക്കിലും ഇഷ്ട്ടം എപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നു ❤❤❤❤🙏🙏
എനിക്ക് എനിക്ക് മനസിലാകുന്നില്ല ബാനുമതിയെ,
എനിക്ക് തിരിച്ചും ♥️♥️♥️♥️♥️♥️wat a സീൻ
Amazing,.....unique movie...
ഇന്നും കാണും മലയാളസിനിമയിൽ ജയൻ കഴിഞ്ഞാൽ പിന്നെ ലാലേട്ടൻ 🥰🥰🥰
തൊടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ സിന്ദൂരരേണുവായ് അണിഞ്ഞിരുന്നു 🥰🥰🥰
Really,Devasuram,annum kannan prarippikkunna👍🙏👌🥰🥰 movie,dance scenes,wow!
സ്വന്തം ലാലേട്ടൻ ....ഇഷ്ടം എന്നും....
എന്താ സ്ക്രിപ്ട്
എന്താ അഭിനയം
സത്യത്തിൽ അഭിനയുകക ആണൊ ❤
..,It's a marvelous movie.... any one at this time 2024...
From EU
...
One of the masterpiece movie.True classic and their acting is like they are living.Still living in our heart and memories ♥️
കോട്ടയം അനുപമ...... നൊസ്റ്റു ❤️❤️❤️❤️😍😍😍
Every muscle on his face speaks volumes.Noone else can do it...
പ്രണയം. ...അത് നീലകണ്ഠനെപ്പോലുള്ള "ആണുങ്ങൾ ക്ക്" പറഞിട്ടുള്ളതാണ്....