Interview with Swami Sandeepananda Giri | ഗണപതി മിത്താണെന്ന് ആദ്യം പറഞ്ഞത് വ്യാസനാണ് ഷംസീറല്ല

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 112

  • @cvsreekumar9120
    @cvsreekumar9120 หลายเดือนก่อน +11

    "ശുദ്ധമായ" സത്യമാണ് യഥാർഥ കമ്മ്യൂണിസം, ശുദ്ധമായ സത്യമാണ് ഈശ്വര സന്കൽപ്പം! ❤❤❤❤

    • @harikumarvs2821
      @harikumarvs2821 หลายเดือนก่อน

      മണ്ടൻ ആണ് അല്ലേ,പാവങ്ങളുടെ രായാവ് ഇന്ന് കോടീശ്വരൻ ഇതൊന്നും പൊട്ടൻ കാണില്ല,ഇപ്പോഴും കിണറ്റിൽ തന്നെ ആണ് കിടപ്പ്,ഒന്ന് പുറത്ത് ഇറങ്ങി നോക്കുക

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 หลายเดือนก่อน +22

    സ്വാമി വളരെ സൗമ്യനായ വെക്തി ആണ്. സംസാരത്തിലും പ്രവർത്തിയിലും മാതൃക ആക്കേണ്ട വെക്തി 👍😍

    • @nomore9273
      @nomore9273 หลายเดือนก่อน +3

      E a jabbar മാഷിനെ പോലെ അല്ലെ 😊😊😊 തോ arif Hussain നെ പോലെയോ 😊😊 അതോ ജാമിത ടീച്ചരെ പോലെയോ 😊

    • @shamima2946
      @shamima2946 หลายเดือนก่อน

      @@nomore9273 അവരൊക്കെ കഞ്ഞി കുടിക്കാനുള്ള പണം ഉണ്ടാക്കുന്നത് ഇസ്‌ലാം വിമർശനം നടത്തിയാണ് എന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ ഇക്കാര്യത്തിൽ താങ്കൾക്കുള്ള ചൊറിച്ചിൽ.

    • @petrixiron
      @petrixiron หลายเดือนก่อน

      ​@@nomore9273ഇങ്ങേരു ഇയാളെ പൊക്കുന്നതു ഹിന്ദു സംസ്കാരത്തെ കുറ്റം പറയുന്നത് കൊണ്ട് മാത്രമാണ്.

  • @joshymathew2253
    @joshymathew2253 หลายเดือนก่อน +6

    Well said

  • @alisheeja786
    @alisheeja786 หลายเดือนก่อน +16

    സ്വാമിജി സത്യസന്ധനും അതു കൊണ്ടു തന്നെ വൃതൃസ്ഥനുമാണ്

    • @nomore9273
      @nomore9273 หลายเดือนก่อน +1

      E a jabbar മാഷിനെ പോലെ അല്ലെ 😊😊😊 തോ arif Hussain നെ പോലെയോ 😊😊 അതോ ജാമിത ടീച്ചരെ പോലെയോ 😊

    • @Anil-gp4ge
      @Anil-gp4ge หลายเดือนก่อน

      സ്വാമിജി ശുദ്ധനാണ്.പവർ ഫുള്ളും 😂

    • @purushothamankvpurushotham263
      @purushothamankvpurushotham263 หลายเดือนก่อน

      റിസോര്‍ട്ടു്നടത്തിപ്പുകാരനാസാമി,

  • @Mathew-m8s
    @Mathew-m8s หลายเดือนก่อน

    Swami ji pranamam

  • @kunhikrishnank5942
    @kunhikrishnank5942 หลายเดือนก่อน +4

    ഈ പ്രപഞ്ചവും മനുഷ്യരും മിത് തന്നെ അല്ലെ ഗിരിജി..

  • @Premodpa
    @Premodpa หลายเดือนก่อน +3

    കാലന് പോലും വേണ്ടാത്ത ഷിബു

  • @p.vsukumaran3455
    @p.vsukumaran3455 หลายเดือนก่อน +7

    സത്യമേവ ജയതേ. സര്വംസഹയായ ഭൂമിയുടെ മക്കൾ ആരെ വെറുക്കാന്, ആരോട് വിദ്വേഷം പുലര്ത്താന്! വെറുപ്പും വിദ്വേഷവും പുലര്‍പുലര്‍ത്തുന്നവര്ക്കെങ്ങനെ സനാതനികൾ ആകാനാകും. പച്ചയായ യാഥാരഥ്യങ്ങൾ സ്വാമി തുറന്നുകാട്ടുന്നു., അസത്യാരാധകര് വിറളി പിടിക്കുന്നു.....അവനെ ക്രൂശിക്കൂ എന്ന് ആക്രോശിക്കുന്നു. ചരിത്രം സത്യത്തിനൊപ്പം.

  • @Anil-gp4ge
    @Anil-gp4ge หลายเดือนก่อน

    ഷംസീർ പറഞ്ഞാൽ പിന്നെ വ്യാസൻ പറയണം എന്നില്ല.❤️❤️🙏

  • @shajijohnvanilla
    @shajijohnvanilla หลายเดือนก่อน

  • @divakaranmangalam2445
    @divakaranmangalam2445 หลายเดือนก่อน +1

    ആസാമി

  • @sreedevipr8380
    @sreedevipr8380 หลายเดือนก่อน

    നീ തന്നെ മിത്താണ്

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +10

    Hinduism full AToZ mith

    • @raheemka
      @raheemka หลายเดือนก่อน +1

      Based on stories with jinn characters.

    • @dileepbalakrishnan3362
      @dileepbalakrishnan3362 หลายเดือนก่อน +1

      Indianpremi. ശ്രീ മഹാഭാഗവത്തിൽ cemetic മതങ്ങൾ വരുമെന്നും .അവർ നാട്ടിൽ പെരുകും എന്നും പറഞ്ഞു.മലയാളം വായിക്കണം അത് dc ബുക്സിൽ കിട്ടും.നീ മാംസം കഴിച്ചു കാലം കൂട്ടുമെന്നും പറഞ്ഞു.കലിയുഗം എന്ന് പറയും ഇതിന്.സ്വാമി paid Swami ആണ്.ശമ്പളത്തിന് കളവ് പറയുന്നവൻ.കലിയുഗം തീരാൻ ഇനിയും ലക്ഷം വർഷങ്ങൾ bhaakki.

    • @raheemka
      @raheemka หลายเดือนก่อน

      @@dileepbalakrishnan3362
      പ്രാമാണികമായ ഒരു അടിത്തറയും ഇല്ലാതെ വെറും ഐതിഹ്യങ്ങൾ / കെട്ടുകഥകൾ അടിസ്ഥാനമാക്കി ഒരു മതം നിർമ്മിക്കപ്പെട്ടാൽ അതിൻറെ അവസ്ഥ ഇതുതന്നെ ആയിരിക്കും.

    • @Existence-of-Gods
      @Existence-of-Gods หลายเดือนก่อน

      ഹിന്ദുയിസം മാത്രമല്ല എല്ലാം ദൈവങ്ങളും മിത്ത് ആണ്, അതാണ് സത്യം 😂😂😂

    • @raheemka
      @raheemka หลายเดือนก่อน +1

      @@Existence-of-Gods
      നിങ്ങൾ നിങ്ങളെത്തന്നെ സൃഷ്ടിച്ചതായിരിക്കുമല്ലേ?

  • @joshymathew2253
    @joshymathew2253 หลายเดือนก่อน +2

    All gods are myths. All are man made 😊

  • @1942alovestory
    @1942alovestory หลายเดือนก่อน +3

    ഈ ഐറ്റത്തിനെ വല്ല ആഫ്രിക്കയിലേക്കും കയറ്റി അയച്ചാൽ അവർക്ക് ഒരു നേരം പോക്ക് ആയേനേ..... കേരളം ഈ ഐറ്റത്തിനെ ഒരുപാട് സഹിച്ചു മടുത്തു.

  • @dileepk7364
    @dileepk7364 หลายเดือนก่อน

    ഷിബു സ്വാമി എന്ത് കൊണ്ടാണ് ഷംസീർ അല്ലാഹു മിത്താണ് എന്ന് പറയാത്തത്.

  • @rajeevp6507
    @rajeevp6507 หลายเดือนก่อน

    Ku.... swami. MAI... SWAMI. NINTEA AMMEADA PU... SWAMI.

  • @rejvs
    @rejvs หลายเดือนก่อน +3

    അല്ലാഹുവും മുഹമ്മദും മദ്യപ്പുഴയും ഹൂറികളും മിത്താണെന്നു പറഞ്ഞുനോക്കൂ കിരികിരി.

    • @floccinaucinihilipilification0
      @floccinaucinihilipilification0 หลายเดือนก่อน +2

      പറഞ്ഞോ...😅
      ഐനെന്താ...😅
      പിന്നേ അതു൦ പറഞ്ഞ് കളിയാക്കാ൯ വരരുത്.

    • @baker2b100
      @baker2b100 หลายเดือนก่อน

      ഇത് മിത്തോ യാഥാർഥ്യമോ ?
      ശിവപുരാണം, ഉമാസംഹിത 5.35.32-34:
      "ഭഗവാൻ ഒരു കുതിരയുടെ രൂപം ധരിച്ച് ഒരു ജീവജാലത്തിനും കീഴടങ്ങാൻ കഴിയാത്ത അവളുമായി ലൈംഗികതയ്‌ക്കായി സമീപിച്ചു. ഹേ മുനേ , ലൈംഗിക വേഴ്ചക്കിടയിൽ അവൾ അവനെ ഒരു പുരുഷനാണെന്നു സംശയിച്ചു. അതിനാൽ അവൾ വായിലൂടെ ശുക്ലം സ്വീകരിച്ചു മൂക്കിലൂടെ പുറത്തു കളഞ്ഞു . അതിൽ നിന്ന് അശ്വൻമാർ എന്ന ഇരട്ട ദൈവങ്ങൾ ജനിച്ചു."
      ------------------
      വായിലൂടെ സെക്സ് നടത്തുന്ന ദൈവം .. ഇതെല്ലാം മിത്താണ് .. ഹിന്ദു ദൈവങ്ങളെല്ലാം മിത്താണ് .

    • @shamima2946
      @shamima2946 หลายเดือนก่อน +4

      *പറഞ്ഞോളൂ 😅😅.*
      *വാ കിഴക്കുന്നത് വരെ പറഞ്ഞോളൂ 😅😅😅.*

    • @kamalabdulla523
      @kamalabdulla523 หลายเดือนก่อน +3

      എത്രയോ പേർ എല്ലാ ദിവസവും അത് പറഞ്ഞ് വീഡിയോ ഉണ്ടാക്കി കാശുണ്ടാക്കുന്നു😂

    • @shamima2946
      @shamima2946 หลายเดือนก่อน +2

      @@rejvs *അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിക്കട്ടെ.*

  • @Pottakkulam
    @Pottakkulam หลายเดือนก่อน +2

    ഇദ്ദേഹം സ്വാമിയോ കമ്മ്യൂണിസ്റ്റോ അല്ല, മറ്റെന്തോ ആണ്. അത് എന്താണ് എന്ന് അറിയാനുള്ള ശ്രമത്തിലാണെന്നു തോന്നുന്നു. ഭാവുകങ്ങൾ.

    • @kalamohanan4898
      @kalamohanan4898 หลายเดือนก่อน

      കഞ്ചാവ് ആണ്

  • @SureshKumar-xc8up
    @SureshKumar-xc8up หลายเดือนก่อน +1

    Audio too low

  • @KumaranKpKB
    @KumaranKpKB หลายเดือนก่อน +1

    ഇവൻ പറഞ്ഞത് മുഴുവൻ പച്ചക്കള്ളമാണ്.

  • @sushilmathew7592
    @sushilmathew7592 หลายเดือนก่อน

    He stopped hair dye.

  • @Sivadasannhamanghat
    @Sivadasannhamanghat หลายเดือนก่อน

    എവടെ വാസൻ...
    ശ്രീനിവാസനാ 🤣
    പിടിയ്ക്കവനെ
    ഇന്ദു തിളയ്ക്കട്ടെ... 👌

  • @prajithk123
    @prajithk123 หลายเดือนก่อน +1

    Udara നിമിത്തം bahu kritha വേഷം 😂

  • @phoenixvideos2
    @phoenixvideos2 หลายเดือนก่อน

    Giri nilapadil urachotte,
    Thadi koodiyal hospital asramam akkendivarum paranjekkam ❤

  • @ranjithkovin8470
    @ranjithkovin8470 หลายเดือนก่อน +1

    ശൂദ്രൻ വേദം വായിക്കുകയോ പഠിക്കുകയോ ചെയ്താൽ സന്ദീപാനന്ദഗിരിയെ പോലെ ഇരിക്കും ഉദര നിമിത്തം ബഹുകൃത വേഷം

  • @mrcoolindiancom
    @mrcoolindiancom หลายเดือนก่อน +2

    Party plate മാറ്റിയ കാര്യം സാമി അറിഞ്ഞിട്ടില്ല

  • @ajithkumarj887
    @ajithkumarj887 หลายเดือนก่อน +4

    ഇയാളെ സ്വാമിയെന്ന് വിളിക്കുന്ന നിങ്ങളുടെ നിലവാരം കഷ്ടമാണ്..

  • @Existence-of-Gods
    @Existence-of-Gods หลายเดือนก่อน

    കള്ള കാഷായ സ്വാമിയോട് കമന്റ് ബോക്സിൽ എന്താ സ്നേഹം 😂😂😂

  • @indirak8897
    @indirak8897 หลายเดือนก่อน

    ഹിന്ദുമതം എന്നും മാരരങങക്ക് വിധേയമായിട്ടുണ്ട്,ചിന്മയ മിഷനില് അങനേ ആരും പഠിപ്പിച്ചിട്ടില്ല,ഗണപതി മിത്താണ് എന്ന്,സഹോദരൃഅം,അതാണല്ലോ ഇസ്രേയല്, മലയാങികങേ കളഞ്ഞത്

  • @raheemka
    @raheemka หลายเดือนก่อน

    കഥകൾ വേദമാണെന്ന് ധരിച്ച കുറെയെണ്ണം

    • @abiabhi5414
      @abiabhi5414 หลายเดือนก่อน

      എന്നിട്ട് മുട്ട മുറിച്ചു കളയുന്ന മണ്ടൻമാരും 😂

  • @nipinn3271
    @nipinn3271 หลายเดือนก่อน +1

    Onnu poda avidunnu, ne eaviduthay sanyasiaanu...

  • @PTShaji-w6i
    @PTShaji-w6i หลายเดือนก่อน +2

    ഗണപതി മിത്താണ് എന്ന് വാദിക്കുന്നവരെല്ലാം, അള്ളാഹു ഒറിജിനൽ ആണെന്ന് വാദിക്കുന്നുമുണ്ട്. സ്വാമിയുടെ അഭിപ്രായവും അങ്ങനെതന്നെ ആണോ.

  • @GoldendesertGDT
    @GoldendesertGDT หลายเดือนก่อน

    Aurangzeb also said like that swami.

  • @ranjithramanarayanan5150
    @ranjithramanarayanan5150 หลายเดือนก่อน +1

    Ninte thanthayude charithram

  • @venugopalan2861
    @venugopalan2861 หลายเดือนก่อน

    Eyalkk valla award um koduthrnkil

  • @kalkki9789
    @kalkki9789 หลายเดือนก่อน +1

    കാർകത്തിയാനന്ത മഹാരാജ് തിരുവടി തൃപ്പാദങ്ങൾ വാഴ്ക വാഴ്ക.

  • @arunankc5756
    @arunankc5756 หลายเดือนก่อน

    Ee mythine upayogichu nee Kure kalam nhanniyathu enthina pulle!

  • @shyamkishank8580
    @shyamkishank8580 หลายเดือนก่อน

    Swami'k opposite irikna aale vendathra parichayam illya nn thonnunu. Ivan aan yadhartha myth 😁

  • @rajasekharannair5056
    @rajasekharannair5056 หลายเดือนก่อน +1

    Swamy haji(sudapi) brand ambassodor of kozhuva and white rum barks like ad dog😅😅😅😅😅😅😅😅😅😅😅

  • @Apoorvatwo
    @Apoorvatwo หลายเดือนก่อน

    വിട്ടു എല്ലാംവിട്ടു..... വിടൽ

  • @lekshmikanath4617
    @lekshmikanath4617 หลายเดือนก่อน +3

    പി. കെ ഷിബു പിന്നെയും ഇറങ്ങിയോ ?

    • @Budhamitra
      @Budhamitra หลายเดือนก่อน +1

      ഒരൽപ്പം പക്വത ആയിക്കൂടെ സുഹൃത്തേ LP സ്കൂൾ കുട്ടികളേപ്പോലെ ഇരട്ടപ്പേര് വിളിച്ച് സംതൃപ്തി അടയുന്ന മാനസിക അവസ്ഥയിലാണോ താങ്കളിപ്പോഴും?

  • @ajithnair7511
    @ajithnair7511 หลายเดือนก่อน +1

    Poda kalla swami

  • @subhashbabu5122
    @subhashbabu5122 หลายเดือนก่อน

    സ്വാമി കുഞ്ചൻ നമ്പ്യാർ 😂😂😂😂

  • @RadhaKrishnan-i1h
    @RadhaKrishnan-i1h หลายเดือนก่อน +3

    സ്വാമി. കത്തിക്കൽ. കേസെന്തായി. പണം. വല്ലതും. കിട്ടിയോ

  • @sreejasabu9177
    @sreejasabu9177 หลายเดือนก่อน

    Ellam myth avum .aaykotte viswasikunnavar viswasikkatte. Ningal bhagavatgeetha myth aayt padichath enthinanu.

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 หลายเดือนก่อน

    Nindachan paranjo

  • @krishnakumar-wn1xf
    @krishnakumar-wn1xf หลายเดือนก่อน

    Kureayi shibuvinte montha kandittu.

  • @natesanmv778
    @natesanmv778 หลายเดือนก่อน

    കഷ്ടം!

  • @minigopinadh2853
    @minigopinadh2853 หลายเดือนก่อน

    😮😮 കമ്യൂണിസം ആശയം നല്ലത്
    പക്ഷേ ഭരണം/എന്തെങ്കിലും സ്ഥാനം, അധികാരം കിട്ടിയാൽ പിന്നെ ആശയം കളയുന്നവർ ഏറെ😂😂😂😂

  • @nomore9273
    @nomore9273 หลายเดือนก่อน

    E a jabbar മാഷ് 😊😊😊 arif Hussain 😊😊 ജാമിത ടീച്ചർ 😊🫂❤️❤️❤️❤️

    • @nomore9273
      @nomore9273 หลายเดือนก่อน

      @@mush8371 🤣🤣🤣🤣🤣🤣 തീവ്രവാതി വന്നോ 🤣🤣🤣

    • @mush8371
      @mush8371 หลายเดือนก่อน

      @@nomore9273 aayikkotte samaathaana vaadhee...🤣

    • @nomore9273
      @nomore9273 หลายเดือนก่อน

      @@mush8371 koya calling by arif hussian 😂😂😂😂😂😂😂😂

    • @mush8371
      @mush8371 หลายเดือนก่อน

      @@nomore9273 avan manushyarkk thanne apamaanam.. koya moshmaayathukondalla... koyayum chaathuvum dhevasiyum thirichariyaan manushyanu idunna naamangal..

    • @nomore9273
      @nomore9273 หลายเดือนก่อน

      @@mush8371 sudu calling കാണാറില്ലേ 🤣🤣🤣🤣🤣🤣 കോയ

  • @sreedevij8180
    @sreedevij8180 หลายเดือนก่อน

    ഹിന്ദു പുരാണം കഥകൾ ആയിരിക്കും ലോകത്തിലെ ഏതെങ്കിലും മതം കുറ്റം അറ്റാതായിട്ടുണ്ടോ എല്ലാ മതവിശ്വാസികളും അടിസ്ഥാന മാക്കുന്നത് അവരുടെ വിശ്വാസം ആണ് അതിനെ രാഷ്ട്രീയ അടിസ്ഥാനത്തിൽ തള്ളി പറയുമ്പോൾ ബഹുജനങ്ങൾക് താങ്കളിൽ വിശ്വാസം ഇല്ലാതാകുന്നു. രാഷ്ട്രീയം ഏതും ആകാം മത വിശ്വാസം പോലെ അന്ധം ആയാൽ വിശ്വാസ്യത കുറയും

    • @yoonusyoonus2147
      @yoonusyoonus2147 หลายเดือนก่อน +5

      ഹിന്ദു പുരാണങ്ങൾ എല്ലാർക്കും പ്രിയമുള്ളതായിരുന്നു 2014 ന് മുന്നേ വരെ മഹാഭാരത സീരിയലും രാമായണവും എല്ലാവരും ഒരുമിച്ചിരുന്ന് ആസ്വദിച്ചിരുന്നു പക്ഷേ സംഘപരിവാർ അത് രാഷ്ട്രീയമാക്കിയതോടെയാണ് അതെല്ലാം വികലമായത്.. രാമനും കൃഷ്ണനും ലക്ഷ്മണനും എല്ലാം ദൈവമായിരുന്നു... പക്ഷേ അധികാരമോഹികൾ അതെല്ലാം വോട്ടാക്കി മാറ്റി... അതിനുശേഷം ആണ് അത് മറ്റുള്ളവർ ഇഴകീറി പരിശോധിക്കാൻ തുടങ്ങിയത് അതിൽ പിന്നെയാണ് അത് മിത്ത് ആയതും ഇതിഹാസമായതും

    • @shafeeq568
      @shafeeq568 หลายเดือนก่อน

      ഇന്ന് സങ്കികളെയല്ല വെറുക്കുന്നത് ഹിന്ദുക്കളെയാണ് അതിന് കാരണവും നിങ്ങൾ തന്നെ

    • @jayakumarc9728
      @jayakumarc9728 หลายเดือนก่อน

      .
      കഥകളെന്നും , കുറ്റമുള്ളവയെന്നും , അന്ധമെന്നും ഒക്കെ സമ്മതിച്ചുകൊണ്ടുതന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന മഹാ വിസ്മയം ... !!
      😮🙄😢 😅
      .

  • @rajasekharannair5056
    @rajasekharannair5056 หลายเดือนก่อน

    .

  • @Mathew-m8s
    @Mathew-m8s หลายเดือนก่อน

    Swami ji pranamam

  • @Anil-gp4ge
    @Anil-gp4ge หลายเดือนก่อน

    ഷംസീർ പറഞ്ഞാൽ പിന്നെ വ്യാസൻ പറയണം എന്നില്ല.❤️❤️🙏

  • @Mathew-m8s
    @Mathew-m8s หลายเดือนก่อน

    Swami ji pranamam

  • @Mathew-m8s
    @Mathew-m8s หลายเดือนก่อน

    Swami ji pranamam