ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചിട്ടി എന്ന തട്ടിപ്പ് Frauds and Traps Kerala

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2024
  • The true story of the Chitty Fraud where how a person got entrapped by a Chitty Company Manager and lost more than 1 Lakh in excess payment. Frauds and Traps in Kerala that most are unaware of.
    #guruvumnjanum #keralachittyfraud #fraudsalertlatestvideo
    Music:
    this Snow Doesn't - pATCHES.mp3
    TH-cam Music Library
    "What I don't know, that I don't know"
    ഗുരുവും ഞാനും Viewers opinion Intro Video:
    • Intro Video

ความคิดเห็น • 51

  • @guruvumnjanum
    @guruvumnjanum  3 หลายเดือนก่อน +7

    ഒരാൾക്ക് 2 രീതിയിൽ ചിന്തിക്കാം.
    ഒന്നുകിൽ യുക്തിസഹമായും (rational) പ്രായോഗികം(practical) ആയും, അല്ലെങ്കിൽ വൈകാരികമായും(emotional).
    വൈകാരികമായി ചിന്തിക്കുന്ന ആളിന്റെ കണക്കുപുസ്തകം നഷ്ടത്തിന്റെ കനമുള്ളതും എന്നാൽ balancesheet ഒട്ടും കനം ഇല്ലാത്തതും ആവുമ്പോൾ rational and practical ആയി ചിന്തിക്കുന്ന ആളിന്റെ balancesheet കനമുള്ളത് ആയിരിക്കും.
    പണം ആവട്ടെ, ബന്ധങ്ങൾ ആവട്ടെ, മൂല്യങ്ങൾ ആവട്ടെ ...സമ്പാദിക്കാൻ വേണ്ടി സമ്പാദിച്ചാൽ (മാത്രം) സമ്പന്നൻ ആവാം.
    ഈ വീഡിയോ ഒരു motivation അല്ല, ഞാൻ face ചെയ്ത ഒരു അനുഭവം ഒരാൾക്ക് എങ്കിലും പാഠം ആയാൽ സന്തോഷം.👌
    ഇന്നലെ , lawyer വഴി 32,000 രൂപ കൊടുത്തു account settle ചെയ്തു ഒപ്പിട്ട cheques ഉം stamp paper agreement ഉം തിരികെ വാങ്ങി.
    ഇനി ഒരിക്കലും ചിട്ടി എന്ന തട്ടിപ്പിൽ വീഴില്ല.

  • @joseouseph5602
    @joseouseph5602 3 หลายเดือนก่อน +2

    ഈ ലോകത്തു ഒരിക്കലും ആർക്കും ജാമ്യം നില്കരുതെ . ഞാൻ ഒരിക്കൽ വർഷങ്ങൾ മുൻപ് ഒരു ചിട്ടി ചേർന്നു . വളരെ ചെറിയ വരുമാനത്തിൽ നിന്നും അടച്ചുകൊണ്ടിരുന്നു ഏതാണ്ട് വട്ടമെത്താറായ സമയം ചിട്ടി പൊളിഞ്ഞു എന്ന കത്ത് കിട്ടി . വളരെ സങ്കടം തോന്നി . ഞാൻ ചിന്ധിച്ചു പിടിക്കാതെ അവസാനം വരെ തീർന്നിട്ട് മുഴുവൻ തുകയും കിട്ടുമല്ലോ എന്ന് വിചാരിച്ചു പക്ഷെ ചതിച്ചു എല്ലാം നഷ്ടമായി പിന്നെ കുറേനാൾ വക്കീൽ കറസ്പോണ്ടൻസ് നടത്തി അവസാനം മൂഞ്ചി പിരിഞ്ഞു . ജാമ്യം നില്കരുതെ ആരെയും വിശ്വസിക്കരുത് സഹോദരനെപോലും .

  • @binodtnadu8825
    @binodtnadu8825 3 หลายเดือนก่อน +9

    ഇത് അദ്ദേഹത്തിൻറെ അനുഭവം ആയിരിക്കാം...
    ഒരു ബിസിനസ് നടത്തിവരുന്ന എനിക്ക് 20 വർഷത്തിലേറെആയി ഗോകുലത്തിൽ ചിട്ടികൾ ഉണ്ട്
    25 മാസത്തെ ചിട്ടികളിൽ മിക്കവാറും മൊത്തം അടച്ചു കഴിഞ്ഞിട്ട് ആണ് എമൗണ്ട് വാങ്ങുന്നത്
    ശരാശരി ലാഭമുള്ള ഒരു സമ്പാദ്യമാണ് അത്

    • @Shijubaby12
      @Shijubaby12 3 หลายเดือนก่อน

      go ksfe ..safe

    • @raghavanchali6116
      @raghavanchali6116 10 วันที่ผ่านมา +1

      നിങ്ങൾ ചിട്ടി അടക്കുന്ന അതെ തുകക്ക്. Mitual fund ൽ SIP ചെയ്തു നോക്കു ചിട്ടിയും. Sip യും ഒരേ തിയതിക്കു ചെയ്ത്. ചിട്ടി അവസാനിക്കുമ്പോൾ രണ്ടിലും കിട്ടുന്ന ലാഭം നോക്കിയിട്ട് പറയുക. ചിട്ടി ലാഭം ആണോ എന്ന്.

  • @rahulravi3085
    @rahulravi3085 2 หลายเดือนก่อน +2

    Chitty is better than bank loan... But നമ്മുടെ ആവശ്യത്തിന് ഉള്ള തുക മാത്രം എടുക്കുക. പിനെ കൃത്യമായ ജാമ്യ വ്യവസ്ഥകൾ അറിയുക. നല്ല ചിട്ടി സെലക്റ്റ് ചെയ്യുക. KSFE.. coperative Bank.. Etc.

  • @shinikkurup8244
    @shinikkurup8244 3 หลายเดือนก่อน +2

    എനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു. Sir പറഞ്ഞ കാര്യങ്ങൾ അത്രയും സെരിയാണ് 👍❤️

    • @deepusathya7722
      @deepusathya7722 2 หลายเดือนก่อน

      ഒരു sbi യിൽ r d തുടങ്ങമായിരുന്നു.അത് safe ആണ്

  • @AnoopKumar-jv7ch
    @AnoopKumar-jv7ch 3 หลายเดือนก่อน +8

    Aa കമ്പനി ഗോകുലം ആണോ 😂

  • @vilakkatharamadom
    @vilakkatharamadom 3 หลายเดือนก่อน +2

    ഇതിൽ ആദ്യ ചിട്ടി വിളിച്ചെടുത്തതായി പറയുന്നുണ്ടല്ലോ. കൂടാതെ ചിട്ടി വട്ടമെത്തിയാൽ അവസാനയാൾക്ക് നൽകുമല്ലോ, ഈ ചിട്ടിയിൽ ഒരാൾ മാത്രമല്ലല്ലോ ഉണ്ടാകുക,,

  • @shebinbaby9542
    @shebinbaby9542 3 หลายเดือนก่อน +2

    നിങ്ങൾക്കുണ്ടായ നഷ്ടം വച്ച് കൺസ്യൂമർ കോർട്ടിൽ നല്ലൊരു വക്കീലിനെ കൊണ്ട് പരാതി കൊടുക്കം. ഈ പരാതി വളരെ വേഗം Settlemant ചെയ്യും.

  • @subishac.s7143
    @subishac.s7143 3 หลายเดือนก่อน +2

    Ethu enteyum anubhavam... 👍

  • @rajukothamangalam2420
    @rajukothamangalam2420 3 หลายเดือนก่อน +1

    100% സത്യം. ഇതുപോലുള്ള കൂടുതൽ വീഡിയോ ചെയ്യണേ

  • @peterweb
    @peterweb 3 หลายเดือนก่อน

    Happy to see you with new video...Your personal experience is helpful and warning for others. ❤❤❤

  • @gopinathannair6320
    @gopinathannair6320 3 หลายเดือนก่อน +1

    അനുഫവം ഗുരു 👍

  • @cbsuresh5631
    @cbsuresh5631 3 หลายเดือนก่อน +1

    ഒരു ചിട്ടി.. യിൽ ചാടി..
    പിന്നെ ഒരെണ്ണം കൂടി എടുത്തു.. എന്ന പൊട്ടത്തരം ചെയ്ത മഹാൻ 😃

    • @guruvumnjanum
      @guruvumnjanum  3 หลายเดือนก่อน

      വീഡിയോ ശ്രെദ്ധിച്ചു കാണമോ...please

  • @user-qt2bv9zt3q
    @user-qt2bv9zt3q 3 หลายเดือนก่อน +1

    ഇത്‌ എന്റെയും അനുഭവം.

  • @ttsakaria7966
    @ttsakaria7966 3 หลายเดือนก่อน

    Not only chit funds, almost every financial company will face closure sooner or later.

  • @ansifrancis6015
    @ansifrancis6015 3 หลายเดือนก่อน

    Thank you, Sir🙏

  • @dnharidra9678
    @dnharidra9678 3 หลายเดือนก่อน +1

    എന്തെല്ലാം ചതി കുഴികൾ....😂

  • @BIJOSEBASTIAN
    @BIJOSEBASTIAN 3 หลายเดือนก่อน

    Thank you sir❤

  • @sreenivasanvv8514
    @sreenivasanvv8514 3 หลายเดือนก่อน +1

    11:17 ഈയും വിശദമായി പറഞ്ഞ താങ്കൾക്ക് ;തങ്കളെ ഇത്രയധിക്കും ഈ്രയധികം വഞ്ചിച്ച കമ്പനിയുടെ പേര് വെളിപ്പെടുത്താമായിരുന്നു. - കാരണം ഈ കമ്പനിയാൽ ചിട്ടിക്ക് ചേർന്നവർക്കും. ഇനി ചേരുവാൻ മുതിരുന്നവർക്കും ഒരു മുന്നറിയിപ്പാകും. താങ്കളെ ബുദ്ധിമുട്ടിച്ചവർക്കും താങ്കൾക്ക് കഴിയുന്ന വിധം പണി കൊടുക്കുക തന്നെ വേണം.

  • @joshuakurien5826
    @joshuakurien5826 หลายเดือนก่อน

    Neither a borrower nor a lender be😂

  • @prasadgood8519
    @prasadgood8519 3 หลายเดือนก่อน +1

    ഇരുപതിനായിരം രൂപ ബാങ്കിൽ ഇട്ടാൽ 2 കൊല്ലം കൊണ്ട് 5 ലക്ഷത്തിന് മുകളിൽ കിട്ടുമെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്

    • @guruvumnjanum
      @guruvumnjanum  3 หลายเดือนก่อน +1

      20000 വീതം എന്നല്ലേ

  • @narayanankk1002
    @narayanankk1002 3 หลายเดือนก่อน

    അവിശ്വസനീയം
    ഏത് ചിട്ടി കമ്പനിയാണ്
    കമ്പനിയുടെ പേര് എന്ത് ?
    പ്രവറ്റ് ചിട്ടി കമ്പനിയിൽ കൂടരുത്

  • @Shifasalict
    @Shifasalict 2 หลายเดือนก่อน +1

  • @user-ld5po1gx1c
    @user-ld5po1gx1c 3 หลายเดือนก่อน +2

    naked truth

  • @alphonsaphilip
    @alphonsaphilip 3 หลายเดือนก่อน

    കട്ട വെയ്റ്റിങ് ആയിരുന്നു

  • @ultimateanswers2830
    @ultimateanswers2830 3 หลายเดือนก่อน

    ഇയാൾ വേണ്ട വിധം കാര്യങ്ങൾ ചെയ്യാതെ എന്തൊക്കെയോ പുലമ്പുന്നു

  • @thomascheriyan3793
    @thomascheriyan3793 3 หลายเดือนก่อน

    Multi division chitty no 1=thattippu

    • @binduc9834
      @binduc9834 3 หลายเดือนก่อน

      എങ്ങനെ?ആദ്യം നറുക്കു കിട്ടിയവർക്ക ലാഭമല്ലേ

  • @PrinceKumar-bo7zc
    @PrinceKumar-bo7zc 3 หลายเดือนก่อน

    ഇങ്ങനെ പറയുന്നത് ശരിയല്ല

  • @vtabraham8720
    @vtabraham8720 3 หลายเดือนก่อน +3

    ഈ പറയുന്നത് ശരിയല്ല. ഇദ്ദേഹത്തെ ആരോ പറ്റിച്ചു എന്നു പറഞ്ഞു നാട്ടിലെ പ്രസ്ഥാനം എല്ലാം അങ്ങനെ ആകുമോ. Govt. നേരിട്ട് നടത്തുന്ന KSFE ൽ എല്ലാം സുതാര്യം ആണ്. ഇങ്ങേരു പറയുന്നത് വല്ല പൊട്ടൻമാരും വിശ്വസിക്കും

    • @akhilkrishna1938
      @akhilkrishna1938 3 หลายเดือนก่อน +3

      KSFE യുടെ മഹത്വം പറയല്ലേ PLEASE

    • @balkrishnanib6181
      @balkrishnanib6181 3 หลายเดือนก่อน

      KSFE യെപ്പറ്റി കൂടുതൽ പഠിക്കുന്നത് നന്നാവും

    • @subishac.s7143
      @subishac.s7143 3 หลายเดือนก่อน

      Ksfe middle classinum lower classinum orikalum gunamavilla, asset nannayulla higher clasinu suitable anu... From experience

    • @muniyappan1764
      @muniyappan1764 3 หลายเดือนก่อน

      ksfe Never Trust

  • @ptjones923
    @ptjones923 3 หลายเดือนก่อน

    KSFE chitty is good

  • @kunjanpis
    @kunjanpis 3 หลายเดือนก่อน +1

    Poda mandaaa😂😂😂

  • @AboobackerPv-ct9rx
    @AboobackerPv-ct9rx 3 หลายเดือนก่อน

    Edapal.olla.sukapuram.enna.kalla.kuri.kabani.anekam.alukale.pattichu.nadakunnu.panam.vagivekkan.ella.adavukalum..thrichutharatirikan.pala.adavukal.

  • @SameerSameer-jo5un
    @SameerSameer-jo5un 3 หลายเดือนก่อน

    Subscribe. ചെയ്തു