HONEY TRAP കേസിൽ ഇത്രയും നാൾ ഇന്റവ്യൂ കൊടുക്കാത്തതിന് പിന്നിൽ | Phoenix Couples First Interview

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • HONEY TRAP കേസിൽ ഇത്രയും നാൾ ഇന്റവ്യൂ കൊടുക്കാത്തതിന് പിന്നിൽ | Phoenix Couples First Interview
    #behindwoodsink #viralvideo #instagram #viral #tiktok
    Company Website -
    www.yakult.co.in/
    Where to Buy Yakult -
    www.yakult.co....
    For Details -
    Call 7025739941 or
    Mail - manu.mohan@yakult.co.in
    (from Monday to Saturday 9 AM to 5 PM)
    About Yakult -
    Yakult is a Probiotic Fermented Milk Drink, which contains Unique Bacteria Called LcS.
    Probiotics are beneficial micro-organisms which are good for your health, especially for your digestive system and immunity.
    LcS help to increase the number of beneficial bacteria and decrease the number of harmful bacteria in your body, thus help you enjoy your life.
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 1.3K

  • @ishaansharaf3020
    @ishaansharaf3020 ปีที่แล้ว +891

    ഇപ്പൊൾ ഉള്ള ചില അവതരകരിൽ വളരെ നല്ല ഒരു മനുഷ്യൻ അതിലുബരി നല്ല ചോദ്യങ്ങൾ . ഇതു വീണ ആയിരുന്നെങ്കിൽ . ഹണി trap എനിക്കും കൂടി പഠിപ്പിച്ചു തെരോ എന്നു വരെ ചോധിച്ചേനെ 😜

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +9

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +10

      Aduthadh ini greeshma de interview ayirikum behindwoods edukaan ponadhu...Kashhhtam🤣🤣🤣🤣

    • @ishaansharaf3020
      @ishaansharaf3020 ปีที่แล้ว +5

      Correct 💯

    • @sanus7071
      @sanus7071 ปีที่แล้ว +2

      😁😁😁

    • @krishnakummi
      @krishnakummi ปีที่แล้ว +3

      😂😅

  • @remyamol6687
    @remyamol6687 ปีที่แล้ว +690

    Anchor chothikkunna simple questions polum ഇവർക്ക് clear ചെയ്യാൻ പറ്റുന്നില്ല... എന്നിട്ടും ഇവരെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം 🙏🙏🙏🙏

    • @meenumeenu598
      @meenumeenu598 ปีที่แล้ว +6

      Sathyam

    • @ramachandrankk4446
      @ramachandrankk4446 ปีที่แล้ว +18

      Arum support cheyula evare. See their talks , not giving correct answers

    • @saranyamkukku4610
      @saranyamkukku4610 ปีที่แล้ว +5

      സത്യം

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +8

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂😂

    • @meenumeenu598
      @meenumeenu598 ปีที่แล้ว +1

      @@dontmesswithme2120 athilum kashttam alle

  • @prajup6789
    @prajup6789 ปีที่แล้ว +161

    അവതാരകന്റെ ചോദ്യങ്ങൾ സൂപ്പർ.. ചിലപ്പോൾ അവതാരകൻ പോലീസ് ആണോ എന്നു തോന്നിപോകുന്നു.ഇങ്ങേര് പോലീസ് ആവേണ്ട ആളായിരുന്നു.. Just miss 😜

  • @Shida931
    @Shida931 ปีที่แล้ว +1496

    ഇന്റർവ്യൂ ചെയ്യുന്ന ചേട്ടനെ കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് ഇവർ പറയുന്നത് ഒന്നും വിശ്വാസത്തിൽ എടുത്തിട്ടില്ല എന്ന് 😂

    • @nyghalakshmi1409
      @nyghalakshmi1409 ปีที่แล้ว +60

      ഇന്റർവ്യൂ ചെയ്യണ്ട ആവശ്യേ ഇല്ലായിരുന്നു എന്ന് ആണു ന്റെ ഒരു ഇത്‌

    • @triyonanwar1326
      @triyonanwar1326 ปีที่แล้ว

      😁😁😁

    • @kavyas0272
      @kavyas0272 ปีที่แล้ว +28

      ആ പുള്ളി ചോദിക്കുന്നതിന് നല്ല വ്യക്തം മായി അവർ മറുപടി പറയുന്നുണ്ട്. അത് കണ്ട് നോക്ക്. തെറ്റ് ചെയ്താൽ ഇവർ പതറിപോകും ഇങ്ങനെ സംസാരിച്ചാൽ . അവർ നല്ല രീതിയിൽ മറുപട കൊടുക്കുന്നു

    • @habirahi
      @habirahi ปีที่แล้ว +11

      @shaa അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവർ വ്യക്താമായി മറുപടി പറയുന്നണ്ടല്ലോ. നിനക്ക് കുറ്റം പറയാൻ അറിയൂ.മറ്റുളവർ വിശ്വാസത്തിൽ എടുത്തോ ഇല്ലയോ എന്ന് നോക്കുന്ന പണി ആണല്ലേ പൊട്ട നിനക്ക്.....

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 ปีที่แล้ว +10

      Oru doubt chodhichitte sunny leone enna vyakthiye Ellavarum ntha ithra respect kodukkunnathu nalini jameela also ..
      Ivar thettu cheythu siksha anubhavichille ...iniyum krroshikkano ..just paranju enne ullu..nyayaeekarichathalla...

  • @sandhyasandhya3315
    @sandhyasandhya3315 ปีที่แล้ว +636

    സത്യം പറയാമല്ലോ😁 ചോദിക്കുന്ന ചോദ്യവും പറയുന്ന ആൻസറും ഞാൻ കേട്ടില്ല🤭 കമൻറ് മാത്രം നോക്കി 😜

    • @kavyas0272
      @kavyas0272 ปีที่แล้ว +1

      മനസ്സാക്ഷി വേണം നോക്കണം എങ്കിൽ

    • @sandhyasandhya3315
      @sandhyasandhya3315 ปีที่แล้ว +37

      @@kavyas0272 മനസാക്ഷി ഉള്ളതുകൊണ്ടാ കമൻറ് എങ്കിലും നോക്കാം എന്ന് വിചാരിച്ചത്.

    • @Linta215
      @Linta215 ปีที่แล้ว +21

      @@kavyas0272 ningal ellathilum avark anukoolamaya comment idunnundallo.appo manasilayi avarude relative ayirikkanam allengil avarude thanne fake id..ivark pattiya thettu open ayi paranjal ivarude kude alundakum..nyayeekarich velupikkan nokkiyal veendum veendum kallam parayendi varum

    • @Bella_953
      @Bella_953 ปีที่แล้ว +5

      @@kavyas0272 mole criminals ennu manashashi nina pole ullavari criminals support chayuna pazukal alla ellarum

    • @alexandriya4019
      @alexandriya4019 ปีที่แล้ว +4

      Oro channelilum oro reethil evar reply parayunnu

  • @sreejithsree4282
    @sreejithsree4282 ปีที่แล้ว +539

    ആധാർ, ഐഡി എല്ലാം അവരുടെ കയ്യിൽ പക്ഷെ 11 പവന്റെ താലി മാത്രം അവർ എടുത്തിട്ടില്ല

    • @Mukeshs997
      @Mukeshs997 ปีที่แล้ว +4

      😂😂

    • @sajinsomarajan
      @sajinsomarajan ปีที่แล้ว +29

      പതിനൊന്നര...

    • @rincypiya3887
      @rincypiya3887 ปีที่แล้ว +1

      🤣🤣🤣🤣

    • @turbo9706
      @turbo9706 ปีที่แล้ว +2

      Crct🤣🤣

    • @deepa.d4194
      @deepa.d4194 ปีที่แล้ว +5

      ഞാനും അതാ ചോദിച്ചേ 😂

  • @SDSChanal
    @SDSChanal ปีที่แล้ว +286

    ഇവരുടെ ഇന്റർവ്യൂ കണ്ടപ്പോൾ മുതൽ ഉള്ള സംശയം ആണ് ഇത്ര ദിവസം ഇവരെ കാണാതെ ആയിട്ടും എന്താ ഇവരുടെ വീട്ടുക്കാർ ഇവരെ അനേഷിക്കാത്തിരുന്ന്. ഇന്റർവ്യൂ എടുത്ത ആൾ കൊള്ളാം നന്നായി തന്നെ ചോദ്യങ്ങൾ ചോദിച്ചു 👍

    • @nandhanasaji2249
      @nandhanasaji2249 ปีที่แล้ว +7

      Satyam njanum orth

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +4

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +7

      Aduthadh ini greeshma de interview ayirikum behindwoods edukaan ponadhu...Kashhhtam🤣🤣🤣🤣🤣

  • @dhruvamanuraj8618
    @dhruvamanuraj8618 ปีที่แล้ว +117

    തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ദൈവം രക്ഷിക്കട്ടെ.. പിന്നെയും നുണപറയുകയാണേൽ അതിനുള്ളതും ദൈവം തരും

    • @srikhil
      @srikhil ปีที่แล้ว

      അതിനുള്ളതാണല്ലോ ജയിലിൽ കിടന്നതു.😂

  • @Diya006.
    @Diya006. ปีที่แล้ว +369

    Interview ചെയ്യുന്ന ചേട്ടൻ പൊളി 💥🔥soopper questions... 🔥❤️അവർ പറയുന്നത് വിശ്വസിച്ചില്ലെങ്കിലും,അവർ പറയുന്നത് മുഴുവൻ കേട്ടിട്ട് ചോദ്യം ചോദിക്കുന്നു.... അത് നല്ല ഒരു ക്വാളിറ്റി ആണ്... ❤️🔥

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂

    • @Diya006.
      @Diya006. ปีที่แล้ว

      @@dontmesswithme2120 10 pavante thali mala😂💥

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      @@Diya006. idhonum oru kuravum sechi varuthiyilla🤣🤣🤣🤣

    • @joelmathew993
      @joelmathew993 ปีที่แล้ว +3

      Nice interviewer ആണ് പുള്ളിക്കാരൻ.

    • @jameschalangady
      @jameschalangady ปีที่แล้ว

      Ithote thattipp nirthikko.😅

  • @malavikavikram9309
    @malavikavikram9309 ปีที่แล้ว +61

    Anchor ചേട്ടന് ഒരു കുതിരപ്പവൻ ഇരിക്കട്ടെ...😎

  • @njscreations1
    @njscreations1 ปีที่แล้ว +210

    "താനാരാണെന്ന് തനിക്ക് അറിയാൻ പാടില്ല എങ്കിൽ "
    എന്ന പപ്പുവിന്റെ ഡയലോഗ് ആണ് എനിക്ക് ഓർമ വരുന്നത് 🤭

  • @adharvarun5560
    @adharvarun5560 ปีที่แล้ว +230

    Interview ചെയുന്ന ചേട്ടൻ ഒന്നും വിശ്വസിച്ചിട്ടില്ല മുഖം കാണുമ്പോ അറിയാം... എന്തൊരു acting എന്റെ പൊന്നോ സേച്ചിയുടെ കരച്ചിൽ 🤭interview cheyunna chettan കലക്കി.. സൂപ്പർ ചേട്ടാ 👍🏻

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +4

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +2

      Aduthadh ini greeshma de interview ayirikum behindwoods edukaan ponadhu...Kashhhtam🤣🤣🤣🤣

  • @ilovetrivantram3072
    @ilovetrivantram3072 ปีที่แล้ว +52

    എനിക് മനസ്സിലാവാത്ത ഒരു കാര്യം
    ഇവരെ അറസ്റ്റ് ചെയ്തപ്പോൾ മീഡിയാ മുന്നിൽ വന്നപ്പോൾ അവർക്ക് മീഡിയസിനോട് പറഞ്ഞൂടെ ഇതാണ് അവസ്ഥ എന്ന് ഇത് അവരെ പിടിച്ചപ്പോൾ ഇവര് മുഖം കണ്ടാൽ അരിഞ്ഞൂടെ ഇവര് തെറ്റ് chythennu.
    എന്തൊക്കെ story ആണ്

  • @aiswaryareju8326
    @aiswaryareju8326 ปีที่แล้ว +78

    ഇന്റർവ്യൂ ചെയ്യുന്ന വെക്തി സൂപ്പർ... Mass question

  • @sreedevisree3726
    @sreedevisree3726 ปีที่แล้ว +87

    സത്യം ജയിക്കട്ടെ... നീതി ലഭിക്കട്ടെ...

  • @divyarani9524
    @divyarani9524 ปีที่แล้ว +22

    ആദ്യം പറയുന്നു ഓണം ഷൂട്ടിനു വേണ്ടിയാണ് എന്ന് പിന്നെ പറയുന്നു റിയൽ എസ്റ്റേറ്റിന് ആണെന്ന് മീഡിയയ്ക്കു മുൻപിൽ എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാൻ പറ്റുന്നില്ല

  • @user-cr5ud9of3g
    @user-cr5ud9of3g ปีที่แล้ว +45

    ഇപ്പോഴും ചോദിച്ചതിന് answer പറഞ്ഞില്ല. വ്യവസായിക്ക് chat cheythathu ആരാണ് 🧐🧐🧐..???

    • @alexandriya4019
      @alexandriya4019 ปีที่แล้ว +1

      Adyam sarath pinneed devu gokul

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣

  • @ananthutg9494
    @ananthutg9494 ปีที่แล้ว +623

    അവർ പറയുന്നത് കള്ളമാണെന്ന് anchor ചെയ്യുന്ന വ്യക്തിക്ക് കൃത്യമായി മനസ്സിലായി

    • @kavyas0272
      @kavyas0272 ปีที่แล้ว +11

      നിന്നെ ഒക്കെ പറഞ്ഞിട്ട് കാര്യം ഇല്ല . മനസ്സാക്ഷി വേണം ഒരാളെ തെറ്റും ശരിയും മനസ്സിലാക്കാൻ

    • @liveletlive3980
      @liveletlive3980 ปีที่แล้ว +42

      @@kavyas0272 ellathilum support comment aanalllooo

    • @sherupp1234..-_
      @sherupp1234..-_ ปีที่แล้ว

      @@kavyas0272 മനസാക്ഷികൊണ്ടു കാര്യമില്ല ചേച്ചീ. തെളിവുകൾ ആണ് ആവശ്യം. പോലീസ് പൊട്ടന്മാർ അല്ലല്ലോ. മനസാക്ഷി നോക്കിയാൽ ലോകത്ത് ഒറ്റ കുറ്റവാളി പോലും ഉണ്ടാവില്ല

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh ปีที่แล้ว +48

      എന്റെ നാട്ടുകാർക്ക് എന്നെ അറിയാം ഇവളുടെ നാട്ടുകാർക്ക് ഇവളെ അറിയാം ഇപ്പ കേരളം മൊത്തം അറിയാം...😆😆😆😆

    • @kavyas0272
      @kavyas0272 ปีที่แล้ว +6

      @@KANNANKANNAN-gx3vh നിൻറ കുടുംബത്ത് ഒരാൾക്ക് . അതും ഒരു നിരപരാധിയക്ക് ഇത് സംഭവിച്ചാൽ നീ ഇത് തന്നെ പറയുമോ . പിന്നെ ഈ കുട്ടികൾ ആത്മഹത്യ ചെയ്യാത്തത് ആണോ നിങ്ങളുടെ പ്രശ്നം. അത് ആ കുട്ടികൾ ചെയ്യാത്തത് അവരുടെ വിട്ടുകാരുടെ പ്രേർത്ഥന

  • @remyakishore2133
    @remyakishore2133 ปีที่แล้ว +89

    രണ്ടു നിഷ്കളങ്കർ ആയ മനുഷ്യരെ ഓണം ഷൂട്ട്‌ ചെയ്യാൻ എന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ പെടുത്തി എന്ന് വിശ്വസിക്കു എല്ലാരും 😄മുഖത്തുനോക്കി പച്ചക്കള്ളം പറയുന്ന കേൾക്കുന്ന അവതാരകന്റെ അവസ്ഥ 😄😄ഇതെല്ലാം കാണുന്ന വ്യവസായി 🙄😜😄😄😄ചിരിക്കാനുള്ള എപ്പിസോഡ് 👍🙏

  • @jijochristopher6943
    @jijochristopher6943 ปีที่แล้ว +290

    എനിക്ക് തോന്നുന്നു ഇവളെ നേരിട്ടു കണ്ടു അയാൾ ഞെട്ടി കാണും അതാകും കേസ് കൊടുത്തെ 🤔😅

  • @anjanasajith5552
    @anjanasajith5552 ปีที่แล้ว +96

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ 💪

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂😂

    • @SHIBITHA--44
      @SHIBITHA--44 ปีที่แล้ว

      @@dontmesswithme2120 kanditt kayr anann thonnunne

  • @onlyvibes6827
    @onlyvibes6827 ปีที่แล้ว +111

    ജയിൽവാസം കൊണ്ടുണ്ടായ ഉപകാരങ്ങൾ.1.ഡയറ്റും എക്സർ സൈസും ഇല്ലാതെ തടി കുറഞ്ഞു.
    2.മുൻപുള്ള വീഡിയോയിൽ ഫുൾ കൊഞ്ചൽ ആയിരുന്നു ഇവൾക്ക്.
    ജയിലിൽ പോയപ്പോൾ നേരവണ്ണം സംസാരിക്കാൻ പഠിച്ചു.,,😄😄

    • @twilight5386
      @twilight5386 ปีที่แล้ว

      😁😁😁

    • @rajipadmakumar6700
      @rajipadmakumar6700 ปีที่แล้ว +3

      ഫിൽറ്റർ ഇല്ലാതെ കണ്ടു

    • @user-py1si5gp8f
      @user-py1si5gp8f 2 หลายเดือนก่อน +1

      അയോ അവളുടെ കൊഞ്ചൽ അങ്ങ് മാറി കിട്ടി 😂😂😂😂😂

  • @arifriyas9294
    @arifriyas9294 ปีที่แล้ว +11

    നമ്മളൊക്കെ ഓരോന്ന് പറഞ്ഞു കമെന്റ് ഇടുന്നു സത്യം എന്താണ് എന്ന് അവർക്കും റബ്ബിനും അറിയാം നമ്മൾ അറിയാത്ത കാര്യം പറഞ്ഞാൽ അവർ തെറ്റ് cheythittungilum അതിലേറെ ശിക്ഷ റബ്ബ് നമ്മൾക്കു തരും ഒന്നും അറിയാതെ ആരെയും കുറ്റംപറയരുത്

  • @thomaskutty2650
    @thomaskutty2650 ปีที่แล้ว +230

    ഇവരെ 6.7day കാണാതെ ആയിട്ടും കേസ് കൊടുക്കാതെ ഇരുന്ന വീട്ടുകാർ .കൊള്ളാം

    • @gopikat6860
      @gopikat6860 ปีที่แล้ว +7

      Athanu ntayum chodiam ent kond veetukar complaint koduthila

    • @UKcouple143
      @UKcouple143 ปีที่แล้ว +1

      Athane entayum doubt 😂

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +3

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂😂

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +3

      Aduthadh ini greeshma de interview ayirikum behindwoods edukaan ponadhu...Kashhhtam🤣🤣🤣🤣🤣🤣

    • @kavyas0272
      @kavyas0272 ปีที่แล้ว +6

      അത് വ്യക്തം മായി പറയുന്നു.. രണ്ട് വിട്ടുകാരെയും വിളിക്കാൻ മാത്രം ഫോൺ കൊടുക്കും, അതും അവൻറ ഒക്കെ മുന്നിൽ വച്ച് പിന്നെ ഇവർ ഷുട്ടിന് പോകും എന്നും വിട്ട് കാർക്ക് അറിയും, പിന്നെ എങ്ങനെ രണ്ട് പേരുടെയും വിട്ട് കാര് അന്വഷിക്കും. അത് പറയുന്ന ഒരോ വ്യക്തിയും മനസ്സിലാക്കണം

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 ปีที่แล้ว +179

    പറ്റിയത് പറ്റി.... ഇനി എങ്കിലും എടാകൂടങ്ങളിൽ ചെന്ന് ചാടാതെ നന്നായി ജീവിച്ചു കാണിക്കുക.... അത്രേ പറയാനുള്ളൂ

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +2

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂😂

    • @chaplin1669
      @chaplin1669 ปีที่แล้ว

      😂😂😂😂

  • @harithachandran213
    @harithachandran213 ปีที่แล้ว +39

    അവർ പറയുന്നു വേറെ girls❤ആണ് audio okke അയച്ചു chat okke ചെയ്തതെന്ന് എന്നാ പിന്നെ honey trap ചെയ്യാൻ ആ girls നെ വിളിച്ചാൽ പോരെ
    പിന്നെ എന്തിനു നിങ്ങളെ choose
    ചെയ്യണം.അതും ഭീഷണി പെടുത്തി തോക്ക് കാണിച്ചു
    എന്തൊക്കെ കേൾക്കണം

    • @deeparhituparna1189
      @deeparhituparna1189 ปีที่แล้ว +3

      Even I thought the same

    • @spirit2154
      @spirit2154 ปีที่แล้ว +2

      that girl may be their relative, mother, sister or wife

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      @@achu-ic1sj Phaa punna myre....🤣🤣🤣

    • @GeorgeThomaskottayam
      @GeorgeThomaskottayam ปีที่แล้ว

      ലവളുമാർ ്് കാണാനത്ര പോര!.. കണ്ട കോളനിയെയൊക്കെ കൊണ്ട് വവ്യവസായിയെ കാണിച്ചാൽ ട്രാപ്പിലാവില്ല !

  • @Kp6768-i6e
    @Kp6768-i6e ปีที่แล้ว +28

    ഹോ ഭയകരം തന്നെ, പതിവൃതയും ഭർത്താവും മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട് ഞങ്ങളും അരിയാഹാരം തന്നെയാണ് കഴിക്കുന്നത്

    • @georgemk4747
      @georgemk4747 ปีที่แล้ว +1

      Yes

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +2

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂😂

    • @Kp6768-i6e
      @Kp6768-i6e ปีที่แล้ว +1

      @@dontmesswithme2120 പവിത്രമായ താലിമാല അല്ലേ അത് 🤔

    • @user-py1si5gp8f
      @user-py1si5gp8f 2 หลายเดือนก่อน +1

      😂😂

  • @shymasaluzzworld7538
    @shymasaluzzworld7538 ปีที่แล้ว +236

    Anchor ❤ no words to say 👏🏻

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +2

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂

  • @anithachandrika3690
    @anithachandrika3690 ปีที่แล้ว +43

    Rejaneesh njan kandathil vachu malayalathil ulla the best media person aanu. Ningal mainstream media yil work cheyenda aalanu. Athrakum talented aanu. Ethu subject anenkilum interview cheyumpol nannayi padichitanu ennum cheyarullathu. Kaithapram interview marakkane pattila. Hat's off to you man. Awesome 👍😍😍

    • @Kl19Ansaa
      @Kl19Ansaa ปีที่แล้ว

      🙏🙏🙏🙏❤️❤️❤️❤️👍👍👍

  • @darudayal
    @darudayal ปีที่แล้ว +51

    3 ലക്ഷം രൂപ 🤣proof 🤣 കുറച്ച് gold 🤣 പക്ഷേ 11 പവന്റെ താലി മാല മാത്രം എടുത്തില്ല 🤣🤣🤣🤣

  • @Ram90078
    @Ram90078 ปีที่แล้ว +109

    ഇവരുടെ ഭാഗത് തെറ്റുണ്ടെങ്കിലും ഇല്ലെങ്കിലും കോടതി കണ്ട് പിടിക്കട്ടെ. കേസ് വന്നപ്പോൾ ആയാലും ഇപ്പോൾ ആയാലും അവരെ ഫിൽറ്റർ യൂസ്‌ ചെയ്തു എന്നുപറഞ്ഞാണ് കൂടുതലും കളിയാക്കുന്നത് അവിടെ അവരുടെ കേസോ അവരു കൊടുത്ത കേസോ അല്ല പലരും പറയുന്നത്. ഇനി അവർ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാലും ഈ പറയുന്നവരൊന്നും അവരെ വെറുതെ വിടുമെന്ന് തോന്നുന്നില്ല. ഒരാളുടെ വേദനയിലും സന്തോഷം കണ്ടെത്തുന്ന നാട് ആണിന് കേരളം. സത്യം ന്തായാലും പുറത് വരട്ടെ. ഇനിയെങ്കിലും നന്നായി ജീവിക്കാൻ നോക്ക് മക്കളെ

    • @jithinemanuvel6475
      @jithinemanuvel6475 ปีที่แล้ว +11

      Aahaaa ijaaathi.... Fan boy aayirikkum.. Le... 😂😂😂

    • @nilarajakumari3694
      @nilarajakumari3694 ปีที่แล้ว +7

      @@jithinemanuvel6475 മനുഷ്യൻ ആണ്

    • @Ram90078
      @Ram90078 ปีที่แล้ว +17

      ആരുടേയും ഫാൻ അല്ല സഹോദര എനിക്കും വളർന്നുവരുന്ന ഒരു മകൾ ഉണ്ട്. ഈ നാടും നിയമങ്ങളും നിയമപാലകരും പോലീസും ഓക്കേ പെർഫെക്റ്റ്‌ ആണെന്ന് പറയാൻ നിങ്ങൾക്കോ എനിക്കോ കഴിയുമോ. കഴിയുമരുന്നെങ്കിൽ തെറ്റുകാരായി ഇവർ നിങ്ങളുടെ മുന്നിൽ വരില്ലർന്നു നീതിക്കുവേണ്ടി പിന്നെയും ഇങ്ങിനെ ഓടി നടക്കിലായിരുന്നു നിങ്ങൾക്കു ചർച്ച ചെയ്യാൻ ഇവർ ഒരു വിഷയം ആകില്ലായിരുന്നു. തെറ്റ് ചെയ്തവർ ശിക്ഷിക്ക പെടട്ടെ കോടതി തീരുമാനിക്കട്ടെ. അതിനു മുന്നേ ഈ നാട്ടുകാർ അവരെ ഉപദ്രവിക്കാൻ നടക്കുന്നത് ന്തിനാ എന്ന. നാടുവിടണം എങ്കിലേ മനസമാധാനം ആയ്‌ ജീവിക്കാൻ പറ്റൂ

    • @jithinemanuvel6475
      @jithinemanuvel6475 ปีที่แล้ว +4

      @@nilarajakumari3694 patikapettavarum manushyar ale.... Atho reelsolikal maathre manushyanmar ulluoo...

    • @jithinemanuvel6475
      @jithinemanuvel6475 ปีที่แล้ว

      @@Ram90078 reelsil pathu like kittan vendi enth koprayavum kaanikuna ivattakale polulavare...support cheyunath ale... Suhurthe nammal adhyam nirthendath... Sredhika pedate poyirunenkil ivaroke maaanyamaaya thozhil valathum cheyth jeevichene...

  • @anupamababuraj9918
    @anupamababuraj9918 ปีที่แล้ว +307

    കൊഞ്ചൽ ഇല്ലാത്ത പച്ച മലയാളം..... കുട്ടിക്ക് അറിയാം അല്ലെ...... 😂

    • @sruthimanikandan1388
      @sruthimanikandan1388 ปีที่แล้ว +5

      Sathyam😀

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +7

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +3

      Aduthadh ini greeshma de interview ayirikum behindwoods edukaan ponadhu...Kashhhtam🤣🤣🤣🤣🤣🤣

    • @kavyas0272
      @kavyas0272 ปีที่แล้ว

      എന്താടി അവൾ നല്ലരിതിയിൽ തന്നെ പറഞ്ഞിട്ട് ഉള്ളത്. നിനക്ക് എന്ത് ചൊറിച്ചിൽ .

    • @kavyas0272
      @kavyas0272 ปีที่แล้ว +2

      @@dontmesswithme2120 നിരപരാധികൾ ഒരിക്കലും കുരിഷിൽ തറയരുത്. അവർ ഗ്രിഷമ അല്ല അരായാലും രക്ഷപെടണം. സിക്ഷ അനുഭവിക്കണ്ടവർ അനുഭവിക്കണം അതും തെറ്റ് ചെയ്തു എന്ന് ഉറപ്പ് ഉണ്ടായാൽ മാത്രം

  • @anaswarashaji9155
    @anaswarashaji9155 ปีที่แล้ว +28

    ഈ പറഞ്ഞ വ്യാപാരി യോട് സംസാരിച്ചാൽ അറിയാവുന്ന കാര്യമേ ഉള്ളല്ലോ.. ഈ കുട്ടി ആണോ അയാളെ കോൺടാക്ട് ചെയ്തേ എന്ന് ചെക്ക് ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളു..CCTV പരിശോധിക്കലോ..ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല..

    • @krishnakichoos
      @krishnakichoos ปีที่แล้ว +7

      എല്ലാം ചെക്ക് ചെയ്തിട്ടാകും ല്ലോ അറസ്റ്റ് ചെയ്തേ.. ഇതെന്താ വെള്ളരിക്ക പട്ടണമോ ചുമ്മാ അറസ്റ്റ് ചെയ്യാൻ. അടുത്ത ഉടായിപ്പ് ആകും

  • @sumeshpozhikadavan
    @sumeshpozhikadavan ปีที่แล้ว +26

    24 വയസുള്ളവന് 2 കുട്ടികൾ, ആദ്യം ചാലക്കുടി പിന്നെ കൊടുങ്ങല്ലൂർ

  • @NandanaBaijuOfficial
    @NandanaBaijuOfficial ปีที่แล้ว +93

    Anchor sarikkum oru police qstn cheyyana pole und.. Anchor is really nice...

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂

    • @malusuresh45
      @malusuresh45 ปีที่แล้ว +4

      @@dontmesswithme2120 ente ponn chettaa... Kand kand maduth 😂 ini enkilum ee copy paste onn nirth...
      Ath kayar alla itzzz GOLD 🤭😮😮

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      @@malusuresh45 ninde thandha vannu ela comments ilum typ cheyumo pine🤣🤣🤣🤣

  • @triyonanwar1326
    @triyonanwar1326 ปีที่แล้ว +256

    പ്രോഗ്രാം name : വിശ്വസിച്ചാലും ഇല്ലെങ്കിലും 🤣🤣🤣

  • @itsmesruthi007
    @itsmesruthi007 ปีที่แล้ว +58

    എനിക്കു എന്തോ ഉണ്ടാക്കിയ കഥ പോലെ തോന്നണു ... കാരണം അവളെ പൂട്ടിയിടിരിക്ക ആണെകിലു० അവിടെ നടക്കന്ന കാര്യങ്ങളും അവൻ്റെ കൂടെ ഉള്ള ആൾക്കാരു० അവൾക്ക് ഇങ്ങനെ അറിയാ... 🤔

    • @arunarjun4391
      @arunarjun4391 ปีที่แล้ว +11

      Script ezhuthiyavan kanjaava 🤣🤣🤣 acting super alle 🤣

    • @ElizJaq
      @ElizJaq ปีที่แล้ว +5

      Orappayum. Business man manam pokathe irikkan mindathirinnekkam. Pakshe ivare kidnap cheythavar vittukazhinjal Ivar complain cheyille. Ithinu vere girls ondenkil.avaru pore. Enthinanu onnum ariyatha ivire ithil? Full kallatharam.

    • @itsmesruthi007
      @itsmesruthi007 ปีที่แล้ว +15

      @@ElizJaq അതെ തീർച്ചയായും കള്ളത്തരം പറയുന്നുണ്ട് ഒരുപക്ഷേ വേണച്ചാൽ ആ പെൺകുട്ടി നിരപരാധി ആണെങ്കിലും ആ ഭർത്താവിന് എന്തോ പങ്കുണ്ട് പറയുന്നതിൽ എന്തോ എവിടെയോ ഒരു വശ പിശക്

    • @drisyadrishh1276
      @drisyadrishh1276 ปีที่แล้ว

      @@ElizJaq avarde kayyinn cash thatti edukkanayrkkum ivare pidich vachadh

    • @dhanyasanjeev1551
      @dhanyasanjeev1551 ปีที่แล้ว +1

      Nuna aan

  • @pratheeshthiruthil3325
    @pratheeshthiruthil3325 ปีที่แล้ว +30

    നല്ല അഭിനയമാണ് സിനിമയിലൊക്കെ ഒരു ചാൻസ് ഭാവിയിൽ ചേച്ചിക്ക് മാത്രം പ്രതീക്ഷിക്കാം 🙏

  • @deepthybilan8042
    @deepthybilan8042 ปีที่แล้ว +23

    7 ദിവസം പിടിച്ചു വച്ചു അപ്പോൾ പിടിക്കുന്നതിന്റെ തലേന്ന് etta pic വീഡിയോ. ഇപ്പോൾ athu ഡിലീറ്റ് ആക്കി 😂😂

    • @paroottivlog1798
      @paroottivlog1798 ปีที่แล้ว +1

      ആണോ

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +2

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂

  • @user-wu8kf5ee5i
    @user-wu8kf5ee5i ปีที่แล้ว +21

    ചേച്ചിടെ പതിനേട്ടാമത്തെ അടവ് 😭😭😭😭😭😭

  • @fathima4087
    @fathima4087 ปีที่แล้ว +34

    ചില tymil phone കയ്യിലുണ്ട്. ചിലപ്പോ ഇല്ല 🤔
    കയ്യിൽ കിട്ടുമ്പോൾ conference call exit അടിച്ച് family ആയിട്ട് ഭന്ധപെട്ടുടെ.... 🤔
    (switch off ചെയ്തു വെച്ചു എന്നല്ലേ മുമ്പ് പറഞ്ഞത്.)
    Car,Gold, 3 lakhs flatil എടുക്കാൻ hus പോവുന്നു. മർദ്ദിച്ച് അവശനാക്കിയ ഒരാളെ kanddal atleast flat security kk മൻസിലാകി കൂടെ അവിടെ താമസിക്കുന്ന വേക്തി അല്ലേ something fishy, Abhishekettan കാണുന്നു, സത്യം ഒച്ച വെച്ച് പറഞ്ഞുടെ 🤔 അപ്പോൾ അഭിഷേക് proceed ചെയ്യോലോ.... 🤔
    ഇപ്പൊൾ കഴുതിലുള്ള Gold എടുത്തില്ല? 🤔
    3 ദിവസമായി contact ചെയ്യാത്ത family 🤔.Media യുടെ മുന്നിൽ വരുമ്പോ (during Police custody) മർദ്ദിച്ച ലക്ഷണം ഒന്നും ഉണ്ടാർന്നില്ലല്ലോ 🤔
    വക്കീൽ created ആണേൽ storyil കൊറച്ചു കൂടി clarity വരുത്തി തരാൻ പറയ്യു....
    Mysterious as well as marvellous forever...

  • @nakshathra7220
    @nakshathra7220 ปีที่แล้ว +340

    starting തന്നെ കരച്ചിൽ അങ്ങോട്ട് തുടങ്ങിയല്ലോ ....well acting 👍 new script ഒക്കെ അടിപൊളി ആയിട്ടുണ്ട് phoenix couple.

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว +4

      👍

    • @shinajvh1140
      @shinajvh1140 ปีที่แล้ว +2

      👍

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +5

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +3

      Aduthadh ini greeshma de interview ayirikum behindwoods edukaan ponadhu...Kashhhtam🤣🤣🤣🤣🤣🤣

    • @tonyfrancis893
      @tonyfrancis893 ปีที่แล้ว +1

      @@dontmesswithme2120 eee itta comment Thanne oru 100 thavana copy paste cheydh kaanuo chetaa

  • @vishnupriyavishnupriya6479
    @vishnupriyavishnupriya6479 ปีที่แล้ว +204

    തെറ്റു ചെയ്തില്ലെന്ന് നിങ്ങൾക് ഉറപ്പ് ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക് നീതി കിട്ടട്ടെ. തെറ്റ് ചെയ്തവരെ നമ്മുടെ കോടതി വെറുതെ വിട്ടാലും ഭഗവാൻ വെറുതെ വിടില്ല. നിങ്ങളെ ആര് വിശ്വാദിച്ചില്ലെങ്കിലും ആ പറഞ്ഞ വീട്ടുകാർ കൂടെ ഉണ്ടാലോ. ഇനി എങ്കിലും ഇതുപോലെ ഒന്നിലും പോയ് ചാടാതെ നന്നായി ജീവിക്കാൻ കഴിയട്ടെ. നമ്മുടെ സമൂഹത്തിന്റെ പോക്ക് വല്ലാത്തത് ആണ് ഇന്നത്തെ കാലത് ആരേം വിശ്വസിക്കരുത്

    • @kavyas0272
      @kavyas0272 ปีที่แล้ว +7

      നമ്മളെ പോലെ ചിലര് ഉണ്ട് വിശ്വസിക്കുന്നത്. ആ കുട്ടികൾ തെറ്റ് ചെയ്യതിട്ടില്ല. അത് പകൽ പോലെ വ്യക്തം ആകുന്നു ഇവർ - പിന്നെ ചില ചൊറിച്ചിൽ പെണ്ണും ആണ്ണും കാണും ചൊറിയാൻ

    • @rahulramadas4946
      @rahulramadas4946 ปีที่แล้ว +8

      @@kavyas0272 let d court decide.. satyam parath varum..wait for that...

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +2

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂

    • @sreeee7647
      @sreeee7647 ปีที่แล้ว

      @@dontmesswithme2120 thanik vere paniyonnm illr. Avlde kazhuthile chain kandind ninakentha ithra chorichil. Ella cmnts nte adiyilm ndallo😂

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      @@sreeee7647 yutube ninde thandhede vaga onum alalo...enik ishtam ulla comments nyan idumedi panna patti thayoli myre🤣🤣🤣pala thandhakku ondaaya kunna myre🤣🤣🤣🤣

  • @amnusandajuss5442
    @amnusandajuss5442 ปีที่แล้ว +10

    ഇത് കണ്ടപ്പോഴാണ് ദൃശ്യം സിനിമ ഓർമ വന്നത് പറേപള്ളി ധ്യാനത്തിന് പോയിട്ട് വന്നതാണ് രണ്ടാളും... Full തെളിവുകൾ കാണിക്കുന്നു.. കഷ്ടം 😔

  • @zyra8177
    @zyra8177 ปีที่แล้ว +36

    അൽവിന് aayt 3 മാസത്തെ പരിചയം ഉള്ളൂ പക്ഷേ കൊറോണ time alvinod njan paranjrnn arelum real estate business arelum undel enne suggest cheyan....Script paali poyallo settaa😂😂
    Pinne sidharth nu ayacha aa wtsp chat dairyam undel കാണിക് setta....

    • @georgemk4747
      @georgemk4747 ปีที่แล้ว +1

      😄😄

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂😂

  • @mysweets9468
    @mysweets9468 ปีที่แล้ว +112

    മൊത്തം കണ്ടിട്ട് എന്തേലും മനസിലാവാത്ത ഞാൻ 🤔

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣

    • @thrissurcouples5346
      @thrissurcouples5346 ปีที่แล้ว

      Enikum onnum manassilavanilya kop

  • @arunarya2260
    @arunarya2260 ปีที่แล้ว +66

    Anchor ഒരു രക്ഷ ഇല്ല അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @arjunk794
    @arjunk794 ปีที่แล้ว +8

    എനിക്കി വീഡിയോ കണ്ടപ്പോൾ ഇന്നസെന്റ് ചേട്ടൻ അഭിനയിച്ച പല പല കോമഡി സീനുകൾ ആണ് ഓർമ വന്നത്... പിന്നെ ഇവരുടെ കുടെ ഉണ്ടായിരുന്നവരും പുറത്തു ഇറങ്ങിയോ അവർക്ക് പറയാൻ ഉള്ളത് അവർ എന്ത് കൊണ്ടു പറയുന്നില്ല.. ആ വ്യവസായി മാധ്യമങ്ങൾക്ക് മുമ്പിൽ വന്നു സത്യം തുറന്നു പറഞ്ഞാൽ തീരാവുന്ന ഒരു ഇഷ്യൂ ഇപ്പോ ഉള്ളൂ കാരണം അദ്ദേഹത്തിന്റെ ഒരു ഹൈഡ് ഇന്റർവ്യൂ വരുക ആണ് എങ്കിൽ അതിൽ അദ്ദേഹം സത്യം മൊത്തം പറയും പിന്നെ ഇവരുടെ കുടെ ഉള്ളവർ ആൽവിൻ ഇയാൾ ഓക്കേ പുറത്തു ഇറങ്ങിട് ഉണ്ട് എങ്കിൽ ഇവർ പറഞ്ഞപോലെ ആണ് സത്യം എങ്കിൽ ഇ ആൽവിൻ ഒരു കുടുബം ഉണ്ടാവിലെ അവർ മൊത്തം കുറ്റക്കാർ ആയിലെ ഇനി ഇവർ എല്ലാം ഒരു മിച് ജാമ്യത്തിൽ ഇറങ്ങിയത് ആണ് എങ്കിൽ ഇവർ പറയുന്നത് ഓക്കേ കള്ളം ആണ് ഇവരെ സപ്പോർട്ട് അവർ ഇവർക്ക് പുറകിൽ തന്നെ ഉണ്ടാകും അത്‌ കൊണ്ട് ഒരു സ്‌പ്ലൈനേഷൻ തരാൻ അവർ വരില്ല എന്തായാലും... ഇത് പോലെ കാണുന്ന പല ഹണി ട്രപ്പ്കൾ ഇനിയും വന്നു കൊണ്ടേ ഇരിക്കും.. ഇപ്പോ oru ദേവു സന്ധ്യ etc ആണ് എങ്കിൽ നാളെ വേറെ പേരുകളിൽ വേറെ ആളുകൾ അവർക്കും പല കഥകൾ സത്യം അത്‌ ഒന്നേ ഉള്ളു എത്ര ഇരുട്ട് ആണ് എങ്കിലും സൂര്യൻ ഉദിക്കുക തന്നെ ചെയ്യും

  • @shilpathottathil5461
    @shilpathottathil5461 ปีที่แล้ว +3

    ഇവരുടെ വീഡിയോയ്‌ടെ താഴെ ഒള്ള കമൻ്റ്സ് "നിങ്ങള് ഞങ്ങൾടെ ജീവനാ, ഭാഗ്യം ചെയ്തവരാണ് നിങ്ങൾ, "ചേച്ചി എന്ത് സുന്ദരി ആണ്,,,,, എന്നൊക്കെ😅😅😅😅

    • @user-py1si5gp8f
      @user-py1si5gp8f 2 หลายเดือนก่อน

      അങ്ങനെയും കുറെ വിഡ്ഢി കുഷ്മണ്ഡങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ 😂😂😂😂😂😂

  • @ammaalu_s
    @ammaalu_s ปีที่แล้ว +6

    എല്ലാം പോട്ടെ, ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത ഈ കാലത്ത്, ഒരു ബിസിനസുമായി ബന്ധപ്പെട്ട് മാത്രം പരിചയമുള്ള ആൾക്കാരുടെ കൂടെ, അവരുടെ കാറിൽ, ദൂരെയുള്ള ഒരു സ്ഥലത്തേക്ക്, പോവാൻ കാണിച്ച ബോധം??? കുഞ്ഞു കുട്ടികളാണോ??

  • @happytimes8533
    @happytimes8533 ปีที่แล้ว +73

    അവതാരകൻ കലക്കി 👏👏

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂😂

  • @dreamgirl9284
    @dreamgirl9284 ปีที่แล้ว +53

    ഇവരെ എന്തുകൊണ്ട്. പോലീസുകാര് പിടിച്ചപ്പോൾ കരയുകയോ ഞങ്ങളല്ലെന്നും ഒന്നും പറഞ്ഞില്ലല്ലോ ആ വീഡിയോയിൽ തെറ്റ് ചെയ്തവരെ പോലെയാണ് നിന്നത ആദ്യത്തെ വീഡിയോയിൽ പറഞ്ഞത് ഇപ്പോഴത്തെ വീഡിയോയിൽ പറഞ്ഞത് രണ്ടും രണ്ടാണ്.നിങ്ങൾ തെറ്റ് ചെയ്തിട്ടുണ്ട് അല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ 👍🏻തെളിയു

    • @divyaaneesh9376
      @divyaaneesh9376 ปีที่แล้ว +8

      Sathyam.. Irangiya sesham undakkiyedutha kadha..

    • @suryafan889
      @suryafan889 ปีที่แล้ว

      Sathyam.

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂

  • @harithaarunadhvik9440
    @harithaarunadhvik9440 ปีที่แล้ว +26

    എഴുദിവസം മുൻപേ ഇവർ അവരുടെ തടവിൽ ആയിരുന്നേൽ പിന്നെ എങ്ങനെ പോലീസ് പിടിക്കുന്നതിന്റെ തലേദിവസം വരെ ഇവർ ഇൻസ്റ്റയിൽ വീഡിയോ അപ്‌ലോഡ് ചെയ്തു 🥴🥴🥴 എജ്ജാതി കഥയാടോ ഉണ്ടാക്കി പറയണേ... Nice ആയിട്ട് pics ഒക്കെ ഡിലീറ്റ് ആക്കിയിട്ടുണ്ടട്ടോ 🤷🏼‍♀️ദേവൂന്റെ കഥയെഴുത്തിന്റെ പവർ ഇപ്പോഴാ മനസിലായെ

    • @meerasarath9338
      @meerasarath9338 ปีที่แล้ว +10

      Yes. Kure photos delete cheythu. Ivar thanneyan honey trap nte master brain.

  • @abhilashpunalur
    @abhilashpunalur ปีที่แล้ว +7

    24 വയസ്സ് ഉള്ള സിദ്ധാർത്, വൈഫ്‌ രണ്ടു മക്കൾ, ഇവിടെ 30 കഴിഞ്ഞിട്ടും single ആയി നിൽക്കുന്നവർ ഇതു കേൾക്കുമ്പോൾ 😜

  • @kkzzzmasha..3254
    @kkzzzmasha..3254 ปีที่แล้ว +18

    നല്ല അവതാരകൻ...👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽💐💐

  • @ourlittlebubble7518
    @ourlittlebubble7518 ปีที่แล้ว +73

    ഇത് സത്യം ആണെങ്കിൽ.. ദൈവം കൂടെ ഉണ്ടാകും.. അറിയാതെ ആയാലും ഇതിൽ ഒക്കെ പെട്ടാൽ ഉള്ള അവസ്ഥ കണ്ടിട്ട് പേടി ആകുന്നു.. സത്യം ആണെങ്കിൽ നിയമപരമായി പൊരുതുക.. ഞാനും ഒരു പെൺകുട്ടി ആണ്

    • @krishnapriya2877
      @krishnapriya2877 ปีที่แล้ว +4

      Kuntham police mandar anello kallanum kalliyum

    • @shalini8909
      @shalini8909 ปีที่แล้ว +4

      @@krishnapriya2877 kerala police mandanmaralla pakshe panathinu meethe parunthum parakkklennu kettitundo. Athanu nammude kerala police aanubhavam aaanu nallavarum undu ennal angineyum kooreperundu. Kattavane kittilenkil kittiyavane kallanakunna police

    • @ourlittlebubble7518
      @ourlittlebubble7518 ปีที่แล้ว +2

      @@krishnapriya2877 താങ്കൾ ആണ് ഇങ്ങനെ ഒരു കെണിയിൽ പോയി വീഴുന്നത് എങ്കിൽ എല്ലാരും കല്ലറിഞ്ഞോട്ടെ എന്ന് വെക്കുമോ.. Maybe ഇവർ പറയുന്നതിൽ സത്യം ഉണ്ടാകില്ല.. ഇവർ CM വരെ കത്ത് കൊടുത്തു എന്നല്ലേ പറഞ്ഞത്.. പിന്നെ electronical evidence ഉണ്ടല്ലോ.. Ph. ഒക്കെ പരിശോധിച്ചാൽ അറിയാമല്ലോ... ഇവൾ പറയും പോലെ hus. Msg അയച്ചോ എന്നൊക്കെ

    • @ourlittlebubble7518
      @ourlittlebubble7518 ปีที่แล้ว

      @@shalini8909 truee

    • @itsmezibu308
      @itsmezibu308 ปีที่แล้ว

      Sechinte family aano

  • @shefin_jefrin
    @shefin_jefrin ปีที่แล้ว +20

    ചിലപ്പോ ഇവരെല്ലാം ഒത്തു കളിച്ചത് ആയിരിക്കും... ഇപ്പോ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടായി തെറ്റിയിട്ട് ഉണ്ടാവും 🤪i think so

  • @thinkingollguys7899
    @thinkingollguys7899 ปีที่แล้ว +4

    മൂന്നുദിവസം പോയിട്ട് ഒരാളും അന്വേഷിക്കുക കേസ് കൊടുക്കുകയും ചെയ്തിട്ടില്ല വീട്ടുകാർ ഒരുപാട് പേരുണ്ട് എന്ന് പറയുന്നു 3 ദിവസം കാണാതായാൽ കേസ് കൊടുക്കാത്ത എന്തുകൊണ്ട് വീട്ടുകാർ ഇത് ശുദ്ധ നുണയാണെന്ന് അറിയാം കഴിഞ്ഞ ഇന്റർവ്യൂ പറയുന്നതുപോലെ അല്ല പല മാറ്റങ്ങളും ഈ ഇന്റർവ്യൂ ഉണ്ട്.വീട്ടുകാർ എന്തുകൊണ്ട് ഇവരെ അന്വേഷിച്ചില്ല?

  • @Sruthi1991
    @Sruthi1991 ปีที่แล้ว +12

    There should be a proper investigation regarding this. Instead of trolling these couples speak for the Justice. We people need to know what exactly happened. If they did the honey trap there will be evidence if that sidharth did it there will something to catch him. Don't worry someday God will reveal the real person behind this.

  • @Indu2345
    @Indu2345 ปีที่แล้ว +10

    സിനിമ കഥ പോലെ ഉണ്ട്.... എന്താ അഭിനയം. എന്ത് ആണേലും അഹങ്കാരം കുറഞ്ഞ് കിട്ടി രണ്ട് പേരുടെയും. ഇത് കേട്ടിട്ട് തീരേ വിശ്വസിക്കാൻ പറ്റുന്നില്ല

  • @meenu_manu900
    @meenu_manu900 ปีที่แล้ว +38

    നിങ്ങൽകു എന്തെങ്കിലും പറയുവാൻ ഉണ്ടെങ്കിൽ അത് കോടതിയിൽ പറയു. ഈ മീഡിയയിൽ പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല അവരൊക്കെ അവരുടെ റീച്ന് വേണ്ടി നിങ്ങളെ ഉപയോഗിക്കുക ആണ് നിങ്ങൾ അവരുടെ മുന്നിൽ എത്ര കരഞ്ഞിട്ടും കാര്യം ഈ വീഡിയോ കാണുന്നവർക്കു പോലും കളിയാക്കുവാൻ ഒരു കാരണം ആകുവാന് നിങ്ങൾ. ഈ വീഡിയോയുടെ പിക്കും ക്യാപ്ഷനും തന്നെ കണ്ടിലെ. നിങ്ങൾക്കു ന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നിങ്ങൽക്‌ യുറ്റുബ്‌ ഇല്ലെ അതിൽ പരഞ്ഞൽ പൊരെ. സത്യം ന്തായാലും നിങ്ങൾ തെറ്റുകാർ അല്ലെങ്കിൽ നീതി കിട്ടട്ടെ. ന്റെ ചേച്ചിയേം ചേട്ടനേം പോലെ കണ്ട് പറയുവാ. നിങ്ങളുടെ നിസ്സഹായാവസ്ഥ എവിടെ പലർക്കും കോമഡി ആയാണ് കാണുന്നത് അതുകൊണ്ട് പറഞ്ഞതാ

    • @abinavabinav8727
      @abinavabinav8727 ปีที่แล้ว +1

      Athanu evaroke oru vedio itfu athil varunna varumanathinu vendi evare upayogikkuvanu. Allenkil aa thumbnailum picum onnu nokki. Ororutharude avasthayum panamakan chilar. Sathyamparanjal evare annum inum palarum usecheyukayanu. Evarude case vanna time thanne ooro chanalukalum oorona paranje avaravarde reachnu vendi kude kidakkan 50lak ennu paranju vare thumbnail kandittundu. Ipozhum athu thanna avastha.

  • @shylarasheed3724
    @shylarasheed3724 ปีที่แล้ว +121

    പഠിച്ച കള്ളി തന്നെ.. പെട്ടന്ന് കരയുന്നു, ചിരിക്കുന്നു

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh ปีที่แล้ว +2

      സത്യം

    • @georgemk4747
      @georgemk4747 ปีที่แล้ว

      സത്യം

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣

    • @radhamania9499
      @radhamania9499 ปีที่แล้ว +3

      Athippo pembileru motham angane alle...😁 Anyan movie le vikram poleya ellaarum...

  • @Itz_Philo
    @Itz_Philo ปีที่แล้ว +7

    വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യം... ഇത്രെയും നാൾ പറയാഞ്ഞതിനു ഈ കാരണം മാത്രമേ ഉള്ളു...?

    • @arjunkannan8483
      @arjunkannan8483 ปีที่แล้ว

      പണി എടുത്തു ജീവിക്കു നാണം ഇല്ലേ😡😡😡

  • @anubabu2060
    @anubabu2060 ปีที่แล้ว +11

    ആ friend ഇവരെ കൊണ്ടുപോയത് ഇവരുടെ ക്യാഷ് ഗോൾഡ് ഒക്കെ തട്ടാൻ ആണെന്ന് ആണ് ഇവർ പറയുന്നത് എങ്കിൽ അതിനു ശേഷം ഇയാളെ പുറത്ത് വിടുമ്പോൾ ഇവർ കേസ് കൊടുക്കും എന്ന് aa തട്ടിക്കൊണ്ടു പോയവർക്ക് അറിഞ്ഞുടെ😂😂പിന്നീട് ഹണി ട്രാപ്പിൽ പെടുത്തി എന്നും ആയി എന്തൊക്കെ കഥ ആണോ🤔🤔🤔

  • @akshayaunnidarsh751
    @akshayaunnidarsh751 ปีที่แล้ว +6

    Alwin um aayi 3 months parichayam ullenn parayunnu...appo corona time il buisness dull aayappo help cheyanam enn paranjatho...onnum angott connect aakunnillallo

  • @nithin1007
    @nithin1007 ปีที่แล้ว +77

    എൻ്റമ്മോ.....നല്ല ഗംഭീര കഥകൾ തന്നെ

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂

  • @Exploring_Kerala
    @Exploring_Kerala ปีที่แล้ว +56

    Le Anchor : പറയുന്നത് നിന്റെ അപ്പൻ വിശ്വസിച്ചു....... 😜

    • @geeniyashelson9749
      @geeniyashelson9749 ปีที่แล้ว

      🤣

    • @aamiammus5315
      @aamiammus5315 ปีที่แล้ว

      😂😂😂😂😂💯💯

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣

    • @dreamcatcher1528
      @dreamcatcher1528 ปีที่แล้ว

      @@dontmesswithme2120 അല്ല തൊടൽ cmnt onnu maatipidi bore adikille

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      @@dreamcatcher1528 nyan copy paste adikum...ella comments ilum kuthi irunnu alojich pudhiya comments typ cheyan idh exam onum alaloo......poda poori myre🤣🤣🤣🤣🤣

  • @swathibaiju1717
    @swathibaiju1717 ปีที่แล้ว +59

    Ayyo igane oke മലയാളത്തിൽ സംസാരിക്കാൻ ariyumaayirunno കുട്ടിക്ക് 🤣🤣🤣🤣🤣🤣

    • @gloryblesson2700
      @gloryblesson2700 ปีที่แล้ว

      അതെ 😃😃

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣

  • @aami143
    @aami143 ปีที่แล้ว +51

    ഇവൾ കരയുമ്പോൾ പോലും വിശ്വസിക്കാൻ സാധിക്കുന്നില്ല.തെറ്റ് ചെയ്തില്ലെങ്കിൽ നിങ്ങൾ പേടിക്കണ്ടാലോ തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ പടച്ചോൻ അതിനുള്ളത് ആർക്കായാലും തരും.

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂

    • @malumalu6594
      @malumalu6594 ปีที่แล้ว

      @@dontmesswithme2120 KNDITTU mala pole thonnunnu.chettnt knnint kazhcha poyeeee🤣🤣🤣🤣🤣

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      @@malumalu6594 podi myre🤣🤣🤣

  • @neenujoseph3732
    @neenujoseph3732 ปีที่แล้ว +31

    Kure pavangal interview nu varan undallo... Govinda chami, Greeshma, dolly... 😇

  • @aiswaryaps4121
    @aiswaryaps4121 ปีที่แล้ว +16

    Nerathe paranjath onam shoot korach kazhinje parayunth vera ntho 🤦‍♀️🤦‍♀️ nthagulum onnu orappike....

  • @varunvnair987
    @varunvnair987 ปีที่แล้ว +174

    തട്ടിക്കൊണ്ടു പോയവരോടൊപ്പം ഈ പറയുന്ന സ്ഥലങ്ങളിൽ ഒക്കെ പോയിട്ടും താൻ ബന്ധിയാണ് എന്ന് ഒരു ജനത്തിനും ആർക്കും കാട്ടിക്കൊടുത്തിട്ടില്ല രക്ഷപെടാൻ ശ്രെമിച്ചിട്ടില്ല പ്രത്യേകിച്ച് ഹോട്ടലിൽ തന്നെ സംഭവബഹുലമായ വീഡിയോ ഷൂട്ടും മറ്റും നിർബന്ധിച്ച് എടുപ്പിച്ചിട്ടും ഓൺലൈനിൽ ആറാട്ട് നടത്താൻ അറിയുന്ന കള്ളിപൂങ്കുയിലിനെ പോലെ സംസാരിക്കാൻ കഴിവുള്ള കുട്ടി ഫോൺ കയ്യിൽ കിട്ടിയിട്ട്100 ൽ പോലും വിളിച്ചിട്ടില്ല അവരെ മനഃപൂർവം കാട്ടികൊടുത്തില്ല കാരണം എല്ലാ ഇന്ത്യക്കാരും തന്റെ സഹോദരീ സഹോദരന്മാരാണ് എന്ന് പഠിച്ചത് പ്രവർത്തികമാക്കിയ ഭൂമിയോളം ക്ഷമ ഉള്ള ഒരു പെൺകൊടിയാണ് ഈ ദേവു മുത്ത്‌ അല്ല ദൈവമുത്ത്,..
    തീർന്നില്ല തന്റെ തട്ടിക്കൊണ്ടു പോകലിൽ ഭർത്താവിന് പങ്കുണ്ട് എന്ന് സംശയിചിട്ടും ആ ഭർത്താവിനെ തന്നെ അവസാനം ഫോൺവിളിച്ച ഭാരത സ്ത്രീയുടെ ഭാവശുദ്ധിക്കും പതിവൃത്യത്തിനും കളങ്കം ചാർത്താത്ത പരിശുദ്ധയാണ് ഈ ഫിൽറ്റർ ദേവു അല്ല ഫിൽറ്റർ ദേവി 🙏🙏
    ആരും ഒറ്റപ്പെടുത്തരുതേ....
    ആരും കളിയാക്കരുതേ....
    ആരും വിഷമിപ്പിക്കരുതേ....

  • @bijuvijayan3522
    @bijuvijayan3522 ปีที่แล้ว +39

    Behindwood best Anchor,❤️

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣

  • @shajahans1040
    @shajahans1040 ปีที่แล้ว +142

    പുതിയ തിരക്കഥ, നാടകം കൊള്ളാം

    • @bibinraj8672
      @bibinraj8672 ปีที่แล้ว +1

      Ninte vettill oru nadakam book cheyyatte....

    • @Bella_953
      @Bella_953 ปีที่แล้ว +5

      @@bibinraj8672 nina honey trap evala pole ullavari pedutubol padikun

    • @bibinraj8672
      @bibinraj8672 ปีที่แล้ว

      @@Bella_953 Enne honey trapill kudukkan ne alla ninte appan vicharichal nadakkilla.... Oru pennu message ayachu ennum paranju oodi pokan Njan neyalla... Adyam anungale pole jeevikku pennu pennu ennum paranju chavathe

    • @sujithkulkarni2783
      @sujithkulkarni2783 ปีที่แล้ว +4

      @@bibinraj8672 chey da
      Cheythitt ne egee va vtl....
      Kanich tharam da.....

    • @bibinraj8672
      @bibinraj8672 ปีที่แล้ว

      @@sujithkulkarni2783 ninte vettill vannal ne olattum... Onnu poeda... Ne ninte address para.. Njan book cheyyam nadakam... Ninakkokke fake akkount undakki messages ayakan allathe enthinu pattum

  • @nasrinkk5485
    @nasrinkk5485 ปีที่แล้ว +38

    കൊടുങ്കാറ്റിൻ്റെ മുൻപ് ഉള്ള ശാന്തത..
    കുറെ ആളുകളെ പറ്റിച്ചില്ലെ..
    നിങ്ങള് ഇതൊക്കെ മറ്റുള്ളവരെ സിംബതി പിടിച്ചു പറ്റാനുള്ള അടവല്ലെ..
    പാവം മാതാപിതാക്കൾ..
    ഇതുപോലെ ഉള്ള മക്കൾ കാരണം മറ്റുള്ളവരെ മുമ്പിൽ തലകുനിക്കുന്നൂ

    • @sree3443
      @sree3443 ปีที่แล้ว

      Ark ariyam Satyam..onninem vishwasikan pattila...evar parayunnath sheriyayi kooda ennillalo...

    • @kavyas0272
      @kavyas0272 ปีที่แล้ว +1

      നിൻറ ഒക്കെ കുടുംബത്ത് വന്നാലും നീ ഇത് തന്നെ പറയുമോ: വിവരം കെട്ട നാറികളെ ' ആ കുട്ടികൾ നിയമത്തിൻറ മുന്നിൽ ആണ് ആദ്യം പോയത് എന്ന് പറയുന്നു: നിധിയക്ക് വേണ്ടി കുറ്റം ചെയ്യ്താൽ നീയായാൽ പോകുമോ നിയമത്തിന് മുന്നിൽ

    • @kavyas0272
      @kavyas0272 ปีที่แล้ว

      @@sree3443 ശരി എന്ന് തെളിയിക്കാൻ നിയമത്തിന് മുന്നിൽ പോയില്ലെ പാവം

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣

  • @neelninav2122
    @neelninav2122 ปีที่แล้ว +6

    3ലക്ഷം രൂപയും കാറും ഐഡികാർഡും ആധാറും എല്ലാം പോയി.. 11പാവന്റെ താലിമാല മാത്രം അവന്മാർ എടുത്തില്ല. എന്റെ ഭാഗ്യം

  • @user-pr2je5eh6r
    @user-pr2je5eh6r ปีที่แล้ว +5

    അവതാരകൻ... ഇന്നത്തെ ലൈക് കൊണ്ട് പോയി.... 👍🏻👍🏻ഒന്നും ഇല്ലാതെ.. ആളുകൾ പറയില്ല.. അത് ആദ്യം മനസ്സിലാകൂ.. 😏

  • @Ranjishabtsarmy
    @Ranjishabtsarmy ปีที่แล้ว +20

    തെറ്റ് ചെറുത്തിട്ടില്ലങ്കിൽ ദൈവം നിങ്ങളെ രക്ഷിക്കട്ടെ. തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ അതെ ദൈവം തന്നെ നിങ്ങളെ ശിശിക്കും

  • @aswathip2784
    @aswathip2784 ปีที่แล้ว +15

    No words to say, amazing anchor, just ohsom, request to behindwood tht pls do interview with this anchor. ❤👍🏻

  • @meenumeenu598
    @meenumeenu598 ปีที่แล้ว +8

    Anchor chettn poli.💖 questions polichu☀️

  • @ribinkadavil
    @ribinkadavil ปีที่แล้ว +9

    Collab ചെയ്തു പോലും 😄😄അവതാരകനു കാര്യം മനസിലായി 😄😄

  • @nandananandu9110
    @nandananandu9110 ปีที่แล้ว +3

    Anchor powli, Anchor chodekkunna chodyaghal adipoli,nalla chodyaghal police chodekkunna pole😄
    Salute 👏👍
    One of my fav Anchor
    Deepthi chechiye interview cheythath thott ente fav anchor aayath ❤️❤️

  • @lilly473
    @lilly473 ปีที่แล้ว +31

    This interviewer had a good reputation. Don't spoil by interviewing people caught by police ..very bad , kaithaparam interview cheuthittu ivarkokke interview cheyunna 🤔🤔

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂😂

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      @@malumalu6594 joli nokan ninde thandhayod parayadi panna pulayadi mole🤣🤣🤣🤣

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      @@malumalu6594 phaa...pala thandhakku ondaaaya patti poori

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      @@malumalu6594 podi myre...parama chetta poori thayoli

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว

      @@malumalu6594 ninde ammede poori🤣🤣🤣

  • @babubabu-bg1zo
    @babubabu-bg1zo ปีที่แล้ว +32

    ഇത് എന്ത് കഥയാണ് ചേച്ചി. കൊള്ളാം എല്ലാവരും വിശ്വസിച്ചു

  • @saikiran.m8201
    @saikiran.m8201 ปีที่แล้ว +33

    Drama, thriller story🔥😂

    • @dontmesswithme2120
      @dontmesswithme2120 ปีที่แล้ว +1

      Ivalde kazhuthel endhuva kedakunne kayarooo🤣🤣🤣🤣🤣🤣🤣🤣😂😂😂😂

  • @sharanyachinnu9327
    @sharanyachinnu9327 ปีที่แล้ว +15

    Interview കണ്ടിട്ട് ഒന്നും മനസ്സിലാവാതെ ഞാൻ.😂😂😂 കള്ളകരചിൽ ആണെന്ന് മാത്രം മനസ്സില്ലായി.😂 Interview ചെയ്ത ചേട്ടനും പോലും ഒന്നും മനസിലായില്ലാന്ന് തോന്നുന്നു.😂😂😂😂😂😂😂😂

    • @user-py1si5gp8f
      @user-py1si5gp8f 2 หลายเดือนก่อน

      ഇത് കേട്ടിട്ടു ഒന്നും മനസിലാകുന്നില്ല.. എനിക്ക് മാത്രം ആണോ ഒന്നും മനസിലാകാ ത്തേത് കഴുത്തിൽ കിടപ്പുണ്ടായിരുന്നു 10 പവൻ 😂😂😂😂😂😂😂😂😂😂എന്തൊക്കെ മണ്ടത്തരങ്ങൾ പറയുന്നേ...... എന്നിട്ടും ഇവളുടെ കഴുത്തിൽ കിടന്ന മാല അവർ വാങ്ങിച്ചില്ലേ 😢😢😢😢😢😢😢😢

  • @labeeback6864
    @labeeback6864 ปีที่แล้ว +5

    സിദ്ധാർഥ് എന്നാ ശരത് 24 വയസാണെന്ന് പറയുന്നു ഭാര്യയും 2 മക്കളും ഉണ്ടെന്ന് parayunnu

    • @paroottivlog1798
      @paroottivlog1798 ปีที่แล้ว +1

      അതിനെന്താ വല്ല കുഴപ്പം ഉണ്ടോ 🙂24 വയസ് ആയില്ലേ

  • @ramachandrankk4446
    @ramachandrankk4446 ปีที่แล้ว +37

    Gokul: Namuku Enni next bussiness thudangam .. Adhinu case image maranam
    Devu: Namuku oru interview kodukam , new script ezhudham.. Adhu pole paranjal madhi .
    Gokul : ok . Apo kure per Adhu viswasikam. Ne edaku onnu cry cheydholu. Sentimental approach, malayale Ed veenolum. Enitu next paripady pidikam. (Udayippu)
    Shesham oro online channel interview koduku nu.

  • @ranipm4535
    @ranipm4535 ปีที่แล้ว +2

    ഫ്ലാറ്റിലെ രണ്ടു പെൺകുട്ടികളെകൂട്ടി അമ്പലത്തിൽ പോയി എന്ന്പറയുന്നു.ആ കുട്ടികൾ ഏതാണെന്ന് കണ്ടെത്തി അവരെയും ട്രാപ്പിൽ ആക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ വേണ്ട നടപടി എടുക്കണം

  • @nubin96
    @nubin96 ปีที่แล้ว +100

    ഈ രണ്ടു സൈഡിലേക്കും നോക്കിയാൽ രാവും പകലും പോലെ എന്റെ ഫിൽറ്റർ അമ്മച്ചീ 😂

    • @aleenaadheena3719
      @aleenaadheena3719 ปีที่แล้ว

      Eda poora filter use chyan alland Ninte achante kotthil thiruuki vekkan ana oro piriyadikal

    • @antifa0078
      @antifa0078 ปีที่แล้ว +1

      😂😂😂

    • @bijuvijayan3522
      @bijuvijayan3522 ปีที่แล้ว +1

      😂😂

    • @habirahi
      @habirahi ปีที่แล้ว +1

      നിനക്ക് എന്തോ കുഴപ്പം ഉണ്ട്. അവൾ എങ്ങനെ അമ്മച്ചീ ആകുന്നത്

    • @habirahi
      @habirahi ปีที่แล้ว

      @ജാതവേദ് ചമ്പകചോട്ടിൽ നീ കിടന്നു പേടിച്ചു കരയുന്നണ്ടല്ലോ. നീ പറയുന്ന പ്രവർത്തി നീ ചെയ്യത് നല്ല ശീലം ഉണ്ട് അല്ലേ. ചമ്പകച്ചോട്ടിൽ ഇരുന്നു കൊണ്ട് ഇതാണ് ജോലി ചെയ്യുന്നത് മനസ്സിലായി. നിന്റെ വീട്ടിലെ അമ്മായി നീ പറയുന്ന പോലെ വീഡിയോ എടുത്തു കാണിച്ചു തരും. അത് കണ്ടിട്ടു ചിരിക്ക് പോയിട്ടു... നീ പറഞ്ഞ തെറിയും മോശമായി എഴുതിയ കാര്യം എനിക്ക് പറയാൻ അറിയാഞ്ഞിട്ടല്ല. നിന്നെ പോലെ സംസ്കാരം നിലവാരം ഇല്ലാത്തവൻ അല്ല ഞാൻ. മനസ്സിലായാടാ...... ചമ്പക ചോട്ടില്ലെ ചെറ്റെ....

  • @Ovenmerideth
    @Ovenmerideth ปีที่แล้ว +15

    എന്താണ് അതിനെ കുറിച്ചുള്ള നിങ്ങളുടെ version😁

  • @rowdy3234
    @rowdy3234 ปีที่แล้ว +116

    അടുത്ത എപ്പിസോഡ് കഷായം ഗ്രീഷ്മ 🥴

    • @kavyas0272
      @kavyas0272 ปีที่แล้ว

      നിൻറ അമ്മ കഴിഞ്ഞിട്ട് ഗ്രീഷ്മ

    • @Bella_953
      @Bella_953 ปีที่แล้ว +1

      @@kavyas0272 psycho greshma oru criminal annu ethita edayil eyaluda Amma engana vana athu para !??? Chumma veetil ullavara parathe points unde para psycho dumb

    • @Bella_953
      @Bella_953 ปีที่แล้ว +11

      @@kavyas0272 nintaki eyada Amma ariyo ???? Ellaloo bt namuki ee honey chechi vishshavum greshma da karavum Nala pole ariyam

    • @ajmiyaaju1616
      @ajmiyaaju1616 ปีที่แล้ว

      @@kavyas0272 kashaayam fan girlinte kuru pottal

    • @priyaputhenpurackal6474
      @priyaputhenpurackal6474 ปีที่แล้ว

      ​ഗ്രീഷ്മ ഫാൻ ആണോ

  • @Linta215
    @Linta215 ปีที่แล้ว +8

    Engine engilum kure paisa undakanam ennu karuthi thettilek veenath thanne akam.itharam karyangalkku arum case kodukkillennu ningal viswasichu kanum..thettu pattatha manushyar illa..but ath pattiyittundengil thettu thurannu parayuka..ennit samadhanathode jeevikoo..behind woods channelnte nilavaram manasilayi..

  • @sunithab3895
    @sunithab3895 ปีที่แล้ว +6

    അറസ്റ്റ് ചെയ്ത സമയത്ത് ഇങ്ങനെ കരഞ്ഞു കണ്ടില്ല. ഒരു കള്ള ലക്ഷണമായിരുന്നു. അപ്പോൾ മീഡിയ യോട് വിളിച്ചു പറയാമായിരുന്നു ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല എന്ന്.

  • @anurijo2435
    @anurijo2435 ปีที่แล้ว +15

    പക്വതയുള്ള anchor പക്വതയുള്ള questions very good Sir💯🙏🙏🙏 പുള്ളി ചോദിക്കുന്ന questions നു genuine ആയുള്ള ഒരു answer പോലും അവർക്കില്ല ഇവർ പറയുന്ന മുഴുവൻ manipulated story ആണെന്നും കള്ളത്തരം ആണെന്നും തോന്നിയവർ ഉണ്ടോ

  • @varghese0666
    @varghese0666 ปีที่แล้ว +18

    Anchor nalla ബുദ്ധിമാൻ aane

  • @shisa4097
    @shisa4097 ปีที่แล้ว +20

    കേരള പോലീസ് chat ചെയ്തതിന് തെളിവില്ലാതെ ആണോ ഇവരെ പൊക്കിയത്???

  • @shilpachandran6200
    @shilpachandran6200 ปีที่แล้ว +10

    സത്യം പെട്ടെന്ന് തെളിയട്ടെ 😊😊

  • @jasmindiaries1426
    @jasmindiaries1426 ปีที่แล้ว +4

    ആദ്യം ശ്രദ്ധയോടെ കേട്ട് തുടങ്ങി... പോകെ പോകെ.. എനിക്ക് തല വേദനിക്കുന്നു 🙄🙄ഒന്നും മനസിലാവുന്നില്ല...അവരെ ആൾഫിൻ കൊണ്ട് പോയി.. വ്യവസായി വന്നു.. റൂമിൽ പൂട്ടി ഇട്ടു.. ചേട്ടനേം പൂട്ടി ഇട്ടിരുന്നു.. ലൊക്കേഷൻ അയച്ചു കൊടുത്ത ഉടനെ ചേട്ടൻ വന്നു.. ഈ പിടിച്ചോണ്ട് പോയവർ പൊട്ടന്മാർ ആന്നോ..🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @poojaajay2376
    @poojaajay2376 ปีที่แล้ว +27

    ആദ്യം anchorine chetta ennu vilicha ആൾ ചോദ്യങ്ങൾ kettu കഴിഞ്ഞപ്പോൾ sir എന്ന് 😁🤭