മുള്ളൻ പന്നിക്ക് മുള്ള് തെറിപ്പിക്കാൻ കഴിയില്ല Porcupines can't shoot their quills

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 710

  • @vijayakumarblathur
    @vijayakumarblathur  8 หลายเดือนก่อน +15

    www.mathrubhumi.com/environment/columns/facts-about-porcupine-1.6370476

    • @azharudheenazhar9780
      @azharudheenazhar9780 8 หลายเดือนก่อน +1

      Bengal fox ne kurich oru video chayyamo

    • @edwinpaul6378
      @edwinpaul6378 8 หลายเดือนก่อน +1

      Ariyathe veruthe parjathalla eanikku oru 55 kollathe parijayam eekariyathil undu kattu geevikalumayi ente kalilum thudayilum mullu tharachittundu ethinte ellamullum theruppikkukayilla athinepattikooduthal paryanamekkil prajutharam

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      enikkum 55 kollathe parichayam kaatu jeeviklumaayi unt

    • @gokulgopi6670
      @gokulgopi6670 8 หลายเดือนก่อน

      ​@@edwinpaul6378 chetta iyal camerakk munnil vannu ninnu aaro parayunnathum kettu dailoge adikkunnathanu. Alland iyalkk ithinekkurich neritt oru parichayavum illa

    • @jerinantony106
      @jerinantony106 6 หลายเดือนก่อน

      @@gokulgopi6670 eda ulle inte vidhayabyasa yogyatha enthanu..?

  • @josephkv7856
    @josephkv7856 8 หลายเดือนก่อน +124

    തികച്ചും വ്യത്യസ്ഥമായ ചാനൽ. അവതരണം നന്ന്. നല്ല നിരീക്ഷണം. ഗവേഷണം. റോഡൻറിന്റെ വംശം. എല്ലുകൾ കരണ്ടു നിന്നുന്ന സ്വഭാവം. ശക്തമായ നഖങ്ങൾ. രാത്രി ഛരന്മാർ. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. വൈജ്ഞാനികമായ വിവരങ്ങൾക്ക് നന്ദി.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +7

      നല്ല വാക്കുകൾക്ക് നന്ദി - പിന്തുണയ്ക്കും. കൂടുതൽ ആളുകളിലെത്തിക്കാൻ സഹായിക്കുമല്ലോ

    • @Meeraaa8
      @Meeraaa8 7 หลายเดือนก่อน +2

      ​@@vijayakumarblathur താങ്കൾ മലയാള ഭാഷ നല്ല രീതിയില്‍ ഉപയോഗിക്കുന്നു. അതിനും നന്ദി..

    • @saaj9933
      @saaj9933 7 หลายเดือนก่อน

      Subscribed Sir

  • @AjdasStories
    @AjdasStories 8 หลายเดือนก่อน +88

    നിലവിൽ മലയാളിക്ക് ജീവികളോടുള്ള കാഴ്ചപ്പാടും തെറ്റിദ്ധാരണയും ഒക്കെ ഈ ചാനൽ മറ്റിക്കൊടുക്കും all the best....

  • @nothingmorethanone1121
    @nothingmorethanone1121 8 หลายเดือนก่อน +94

    വിഷയത്തിൽ ചിത്രം ഉള്ളത് കൊണ്ട് വളരെ ഉപകാരപ്രതമാണ് 👌

  • @AdvSajinKollara
    @AdvSajinKollara 8 หลายเดือนก่อน +25

    ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രശ്നം, ശരിയായ വിവരം ഇല്ലാത്ത ആളുകളാണ്. വനം,പ്രകൃതി,പ്രാണികൾ,വന്യജീവികൾ ഇവയുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് വിജയകുമാർ സാർ എടുക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ.
    നന്ദി സാർ, ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      സ്നേഹം - നന്ദി

  • @mithunpv2453
    @mithunpv2453 8 หลายเดือนก่อน +45

    ❤❤ മുള്ളിന്റെ അറ്റത്തു hook അതു ഇപ്പോളാണ് അറിയുന്നത് പുതിയ ഒരു അറിവ് തന്നതിന് നന്ദി.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +3

      അതെ - അതാണ് അതിൻ്റെ പ്രത്യേകതയും

    • @manzoorhm8564
      @manzoorhm8564 8 หลายเดือนก่อน +2

      ഹൂക് ഒന്നും ഇല്ല നല്ല sharp ആണ്

    • @jomol600
      @jomol600 5 หลายเดือนก่อน

      ​@@manzoorhm8564👍👍

  • @vishnuvijayamohan4058
    @vishnuvijayamohan4058 7 หลายเดือนก่อน +10

    മുള്ളൻ പന്നി, പന്നി വർഗ്ഗത്തിൽ ഉള്ളത് അല്ല എന്നു ഇപ്പോൾ ആണ് അറിയുന്നത്.പുതിയ അറിവിന്‌ നന്ദി

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน

      വളരെ സന്തോഷം , സ്നേഹം, നന്ദി

  • @rageshpandyancheri6329
    @rageshpandyancheri6329 8 หลายเดือนก่อน +25

    ഇതുപോലെ ഒരുപാട്‌ അറിവുകൾ നമുക്കായി പകർന്ന് നൽകും എന്ന് പ്രതീക്ഷിക്കുന്നൂ..❤❤

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      സന്തോഷം , പിന്തുണക്കുന്നതിന്

  • @teslamyhero8581
    @teslamyhero8581 2 หลายเดือนก่อน +6

    സിനിമ മനുഷ്യനെ കുറച്ചൊന്നുമല്ല തെറ്റിദ്ധരിപ്പിക്കുന്നത് 🙄🙄

  • @sijojose3911
    @sijojose3911 8 หลายเดือนก่อน +5

    ആദ്യമായ് ആണ് ഞാൻ കാണുന്നത് ഈ ചാനൽ സയൻസ് പറയുന്ന നല്ലൊരു ലളിതമായ അവതരണം ❤️

  • @abhay1800
    @abhay1800 8 หลายเดือนก่อน +12

    ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത് 👌🏻, നല്ല അവതരണം ❤

  • @ravia1486
    @ravia1486 8 หลายเดือนก่อน +7

    ഒരുപാട് നന്ദിയുണ്ട് സാറേ,ഞങ്ങളുടെ കൃഷിയിടത്തിൽ വരുമ്പോൾ ഇവറ്റകളെ ഓടിക്കാൻപോലും എല്ലാവർക്കും ഭയമാണ്, മുള്ളെയ്യുമെന്ന് വിചാരിച്ച് .

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +2

      പാവങ്ങളാണ്. ഇങ്ങോട്ട് ഒന്നും ചെയ്യാനാവില്ല. പക്ഷെ കടന്നൽ കൂട്ടത്തെ ഭയക്കുന്നത് പോലെ ആണ് പലരും ഭയക്കുന്നത്

    • @sabeerdas
      @sabeerdas 8 หลายเดือนก่อน +7

      @@vijayakumarblathur ആ ഭയം അങ്ങിനെ നിന്നോട്ടെ, അല്ലെങ്കിൽ ഇവയുടെ വംശം കുറ്റിയറ്റുപോകും. ഇപ്പോത്തന്നെ സൈക്കൾ റിപ്പയർ ഷോപ്പുകളിൽ കേബിൾ വയർ കിട്ടാനില്ല.

    • @babuss4039
      @babuss4039 8 หลายเดือนก่อน +2

      അപ്പോ അതിന്റെ കാര്യത്തിലും ഒരു തീരുമാനമായി 😄

    • @praneshkumar2139
      @praneshkumar2139 3 วันที่ผ่านมา +1

      @@vijayakumarblathur അതിന് മുള്ള് എയ്യാൻ കഴിയും

  • @veekayrm
    @veekayrm 8 หลายเดือนก่อน +8

    നല്ലൊരു ചാനൽ!! പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി!! എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏

  • @kramakrishnanmannar761
    @kramakrishnanmannar761 8 หลายเดือนก่อน +8

    സാർ...ചാനൽ സമ്പൂർണ്ണ വിജയമാണ്..congrats..❤️

  • @pavithrannavoori6036
    @pavithrannavoori6036 8 หลายเดือนก่อน +5

    വിജയേട്ടാ... മുള്ളൻ പന്നി ശുദ്ധ സസ്യാബുക്കാണോ.... 👍👍👍👍💞💞💞

  • @babuss4039
    @babuss4039 8 หลายเดือนก่อน +4

    🙏🙏🙏🙏
    ഒട്ടും ബോറടിപ്പിക്കാത്ത വിജ്ഞാനപ്രദമായ മനോഹരമായ അവതരണം.. 👏
    ഉപദ്രവകാരിയല്ലെങ്കിലും കൃഷിക്കാരന് വലിയ ശല്യമാണ്.. വീണുകിടക്കുന്ന നാളികേരമൊക്കെ പൊളിച്ചു ശാപ്പിടാൻ മിടുക്കരാണ്!
    ഇവ രാത്രിയിൽഓടുമ്പോൾ ചിലങ്കകെട്ടി ഓടുകാണെന്ന് തോന്നും 😄

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      എൻ്റെ കശുവണ്ടി തോട്ടത്തിൽ കിലോ ക്കണക്കിന് മുറിച്ച് പരിപ്പ് തിന്നും പഹയന്മാർ

  • @rasheedev7528
    @rasheedev7528 8 หลายเดือนก่อน +7

    അവയുടെ രോമങ്ങളാണ് മുള്ളുകളായി മറ്റുള്ള ജീവികൾക്ക് അനുഭവപ്പെടുന്നത് എന്നത് പുതിയ അറിവ് തന്നെ! സാർ! അഭിനന്ദനങ്ങൾ!

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +2

      സന്തോഷം

    • @SajiSajir-mm5pg
      @SajiSajir-mm5pg 8 หลายเดือนก่อน

      ഇനി മുതൽ ആനയ്ക്ക് കൊമ്പ് ഇല്ലെന്നും..... നീണ്ട പല്ലുകൾ മാത്രമേ ഉള്ളുവെന്നും പറയാൻ പറയണം 😂

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      aanallo

    • @prakashbpkhganga2374
      @prakashbpkhganga2374 8 หลายเดือนก่อน +2

      എന്റെ കുട്ടിക്കാലത്ത് അടുത്ത വീട്ടിലെ പട്ടിയുടെ മുഖത്ത് മുള്ളൻപന്നിയുടെ മുള്ള് തുളച്ചുകയറിയത് ഞാൻ കണ്ടിട്ടുണ്ട്. പന്നിയെ ഓടിച്ചിട്ട് അടിച്ചു കൊന്നു. ഞങ്ങൾ വിചാരിച്ചത് മുള്ള് എയ്ത് കൊള്ളിച്ചെന്നാണ്!

  • @sajijayamohan1514
    @sajijayamohan1514 8 หลายเดือนก่อน +4

    വിജയേട്ടാ അടിപൊളി. ജീവലോകത്തിൻ്റെ അറിവുകൾ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു👏👏👏

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      തീർച്ചയായും , സപ്പോർട്ട് ഉണ്ടാകണം .

  • @arunsekhar5258
    @arunsekhar5258 8 หลายเดือนก่อน +8

    വളരെ നല്ല അറിവുകൾ, നന്ദി ഇനിയും ഇതുപോലെ ഉള്ളവ പ്രതീക്ഷിക്കുന്നു🙏

  • @DonVitoCorleone-x4l
    @DonVitoCorleone-x4l 7 หลายเดือนก่อน +2

    Chetta adipoli channel.iniyum ingane mattu jeevikale kurichulla kauthukakaramaayulla videos venam subscribed your channel ❤❤

  • @MlifeDaily
    @MlifeDaily 7 หลายเดือนก่อน +3

    നല്ല രസമുള്ള അവതരണവും വിഷയവും.

  • @aruparayilbh3564
    @aruparayilbh3564 7 หลายเดือนก่อน +1

    താങ്കളുടെ സംസാരം തനി നാടൻ വാക്കുകൾ എന്നിവ കേൾക്കാൻ മധ്യ തിരുവിതാം കൂർ കാരനായ എനിക്ക് വളരെ രസകരമായ ഒരു അനുഭവം ആണ് എങ്കിലും അല്പം സ്പീഡ് കുറക്കാമോ എന്ന് ഒരു സജക്ഷൻ ഉണ്ട്, അഭിനന്ദനങ്ങൾ

  • @designputhoor9515
    @designputhoor9515 3 หลายเดือนก่อน +1

    നല്ല അവതരണം.
    ആശംസകൾ !
    ഒരു അഭിപ്രായ വെത്യാസമുണ്ട്.
    ഇവ മുള്ളുകൾ കുടഞ്ഞ് തെറിപ്പിക്കുന്നുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน +1

      ഇല്ല - താങ്കൾ തെറ്റിദ്ധരിച്ചതാണ്. ഈ കാര്യത്തിൽ ആർക്കും സംശയം ഇല്ല

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน +1

      തെറിപ്പിക്കുന്നതല്ല, ഊരി വീഴുന്നതാണ്. അതിന് പ്രത്യേക ലക്ഷ്യത്തോടെ ഒരു സ്ഥലത്തേക്ക് തെറിപ്പിച്ച് കൊള്ളിക്കാൻ കഴിയില്ല.അതൊരു അന്ധ വിശ്വാസം ആണ്. കൃത്യമായി പഠിച്ച് പറയുന്നതാണ്

    • @designputhoor9515
      @designputhoor9515 3 หลายเดือนก่อน

      ​@@vijayakumarblathur❤

  • @mohammedsarabiyoda3485
    @mohammedsarabiyoda3485 8 หลายเดือนก่อน +5

    Sir, കടലിൽ ഏകദേശം ഇത് പോലുള്ള മനോഹരമായ ജീവി und😘

  • @rajillustrator
    @rajillustrator 8 หลายเดือนก่อน +2

    ഇതുവരെ ഉണ്ടായിരുന്ന വലിയൊരു തെറ്റിദ്ധാരണ മാറി. നന്ദി മാഷേ. ഒരുപാട് effort എടുത്ത് ചെയ്യുന്ന ഇത്തരം വീഡിയോ വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      നന്ദി , സന്തോഷം , നാല്ലവാക്കുകൾ

  • @manojt.k.6285
    @manojt.k.6285 7 หลายเดือนก่อน

    ചാനൽ വളരെയധികം ഇഷ്ടമായി.... പുതിയ അറിവുകൾ കിട്ടുന്നതിന് സഹായിച്ചതിന് വളരെയധികം നന്ദി........🎉🎉🎉

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน

      വളരെ നന്ദി മനോജ് - പിന്തുണ തുടരണം

  • @martinroy1974
    @martinroy1974 8 หลายเดือนก่อน +8

    Excellent video,very informative and your style of narration makes it outstanding. ❤

  • @Breakfast_II
    @Breakfast_II 2 หลายเดือนก่อน +1

    മനുഷ്യന്റെ ഏതുതരത്തിലുള്ള ഭയവും - വസ്തുതകളിൽ ഊന്നിയതോ അല്ലാത്തതോ - മുള്ളൻപന്നിക്ക് ഹിതകരം തന്നെ.

    • @vijayakumarblathur
      @vijayakumarblathur  2 หลายเดือนก่อน +1

      അതെ , പക്ഷെ അത് സയൻസ് ആയി ധരിക്കുന്നത് മാറണം

  • @muhammedshafi1109
    @muhammedshafi1109 8 หลายเดือนก่อน +1

    സ്കൂളിൽ 8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇതിന്റെ ഒരു മുള്ള് ഞാൻ 5₹കൊടുത്ത് കൂട്ടുകാരുടെ കഴിൽനിന്ന് വാങ്ങിട്ടുണ്ട്....

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน

      എനിക്ക് ധരാളം എണ്ണം കിട്ടാറുണ്ട്.

    • @salinip8869
      @salinip8869 6 หลายเดือนก่อน

      അത് കലക്കി....

  • @SajeevCR
    @SajeevCR 8 หลายเดือนก่อน

    Sir,
    വിവരണവും, അതിലൂടെ പകർന്നു തന്ന അറിവും എത്ര മഹത്തരം എന്ന് വാക്കുകളിലൂടെ വർണിക്കുവാനാകുന്നില്ല. കഴിഞ്ഞ 50 വർഷക്കാലമായി കൊണ്ട് നടന്നിരുന്ന മുള്ളൻപന്നിയെ പറ്റിയുള്ള തെറ്റായ അറിവുകൾ തിരുത്തി തന്ന, അതും വളരെ ശാസ്ത്രീയമായി, താങ്കൾക്ക് മനം നിറയെ ആശംസകൾ.
    ഇനി എനിക്കും ഇത് പത്തു പേരോട് പറയണം.

  • @vabeeshchathoth5690
    @vabeeshchathoth5690 6 หลายเดือนก่อน +6

    ചിത്രം കാണിക്കുന്നത് വലിയ ഉപകാരം ആണ് പഠിക്കുന്ന കുട്ടികൾ ക്ക്

  • @arunkumararunkumar5061
    @arunkumararunkumar5061 21 วันที่ผ่านมา

    പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന രസകരമായ അവതരണം 👍

  • @gopinathannairmk5222
    @gopinathannairmk5222 3 หลายเดือนก่อน

    മുള്ളൻപന്നി ശത്രുക്കളെ കാണുമ്പോൾ,
    ദേഹം വിറപ്പിപ്പിച്ച് ശത്രുവിൻ്റെ മേൽ മുള്ള് തറപ്പിക്കും
    എന്നാണ്
    സാറിൻ്റെ ഈ പ്രഭാഷണം
    കേൾക്കുന്നതുവരെ ഞാൻ
    ധരിച്ചിരുന്നത്.
    Thank you sir🌹🙏

    • @vijayakumarblathur
      @vijayakumarblathur  2 หลายเดือนก่อน +1

      സ്നേഹം , നന്ദി, സന്തോഷം

    • @gopinathannairmk5222
      @gopinathannairmk5222 2 หลายเดือนก่อน +1

      @@vijayakumarblathur Thank you , sir🌹🙏

  • @tabasheerbasheer3243
    @tabasheerbasheer3243 8 หลายเดือนก่อน +2

    വിത്യസ്തമായ
    നല്ല അറിവുകൾ നൽകുന്ന ചാനൽ ❤

  • @MuhammedHasif-gl6fc
    @MuhammedHasif-gl6fc 8 หลายเดือนก่อน +7

    Very informative video sir😊 thanks for doing such topics 🙏🏻

  • @Sarathsb2009
    @Sarathsb2009 8 หลายเดือนก่อน +3

    കാണ്ടമൃഗത്തിൻ്റെ കൊമ്പും മുടിയാണ്😌

  • @mufeedashfu1599
    @mufeedashfu1599 7 หลายเดือนก่อน +1

    വളരെ വലിയ അറിവ് തന്നതിന് thanks 👍👍👍

  • @MrShayilkumar
    @MrShayilkumar 8 หลายเดือนก่อน +2

    സംശയം തീർത്തു തന്നതിനു നന്ദി നല്ല epi❤️🙏

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      നന്ദി - തിരിച്ചും

  • @ShahidKd-su5sk
    @ShahidKd-su5sk 8 หลายเดือนก่อน +1

    ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😍😍😍

  • @afsalmuhammed5616
    @afsalmuhammed5616 7 หลายเดือนก่อน +1

    പുതിയ അറിവുകൾ ഭംഗിയുള്ള അവതരണം 👏

  • @jesbinjesbinjohn
    @jesbinjesbinjohn หลายเดือนก่อน

    Very informative channel 👍🏻.. Keep going.. Excellent presentation.. Subscribed

  • @vikaspalakkal7313
    @vikaspalakkal7313 8 หลายเดือนก่อน +2

    കേരളത്തിലെ വിവിധയിനം വെരുകുകളുടെ വീഡിയോ ചെയ്യണം, അതെന്താന്ന് പോലും അറിയില്ല ഇന്നത്തെ തല മുറയ്ക്ക് 👍🏻

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      തീർച്ചയായും -
      facebook.com/share/p/DniV1ieYeeEiReRp/?mibextid=oFDknk

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-civets-and-viverra-1.6142754

  • @jojivarghese3494
    @jojivarghese3494 8 หลายเดือนก่อน +2

    പുതിയ അറിവുകൾ. Thanks

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      സന്തോഷം, നന്ദി

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 8 หลายเดือนก่อน +2

    അല്ലഹു കൊടുത്ത് അതിന് ഒരുകഴിവ് 👌🏻

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +3

      താങ്കളുടെ വിശ്വാസം അതു പോലെ തുടരുക - ഞാൻ സയൻസ് പറഞ്ഞ് കൊണ്ടും തുടരും - സ്നേഹം

    • @mollymathaikutty9901
      @mollymathaikutty9901 8 หลายเดือนก่อน +2

      Allah is in the air....

  • @ibinisac6345
    @ibinisac6345 8 หลายเดือนก่อน +8

    Honey badger ne kurich oru video cheyyo sir

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      തീർച്ചയായും

    • @salinip8869
      @salinip8869 6 หลายเดือนก่อน

      തേനീച്ച ആണോ

  • @AjdasStories
    @AjdasStories 8 หลายเดือนก่อน +4

    നല്ല വ്യക്തമായ സത്യസന്ധമായ അവതരണം 🎉🎉

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      സ്നേഹം , നല്ല വാക്കുകൾക്ക്

  • @sunilpulikkan2031
    @sunilpulikkan2031 7 หลายเดือนก่อน

    നമ്മടെ ഹണിറോസ് ചേച്ചിക്കും ഉണ്ടായത് നിലനിൽപ്പിനായുള്ള ഇതേ പരിണാമപരമായ മാറ്റമാണെന്നു തോന്നുന്നു . എന്താ അഭൂതപൂർവ്വമായ പിൻവശ വളർച്ച .😜

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน +1

      സ്ത്രീ വിരുദ്ധത - എന്നാലും ആഫ്രിക്കൻ ട്രൈബുകളിൽ വലിയ നിതംബം പ്രധാനമാണ്. അത് പ്രസവം - വലിയ കുഞ്ഞിൻ്റെ തല പുറത്തേക്ക് വരാനുള്ള അനുകൂലനമായി പരിണമിച്ചതാണ്

    • @sunilpulikkan2031
      @sunilpulikkan2031 7 หลายเดือนก่อน

      @@vijayakumarblathur That’s very interesting and informative fact about African tribes.. Thank you 🙏

  • @remeshnarayan2732
    @remeshnarayan2732 8 หลายเดือนก่อน +3

    🙏 👍👍 🌹🌹🌹❤️❤️❤️❤️ "മുഖം നോക്കാത്ത നടപടി' 👋

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      രമേശ് നാരായൺ , നന്ദി

  • @aneeshetp
    @aneeshetp 8 หลายเดือนก่อน +1

    അങ്ങനെയൊരു തെറ്റിദ്ധാരണ കൂടി മാറിക്കിട്ടി താങ്ക്സ് ചേട്ടാ...
    കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത് ചുണ്ടെലി പോലെയുള്ള ജീവിയുടെ ഒരു വീഡിയോ ചെയ്യാൻ മറക്കണ്ട

  • @mohanpc1038
    @mohanpc1038 8 หลายเดือนก่อน +1

    അടിപൊളി പുതിയ അറിവ് വളരെ നന്ദി 👍

  • @surendranmanghatt2932
    @surendranmanghatt2932 8 หลายเดือนก่อน

    മികച്ച അവതരണം. അഭിനന്ദനങ്ങൾ....

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      സ്നേഹം , നന്ദി, പിന്തുണ തുടരുമല്ലോ

  • @Muhammed-ut9yd
    @Muhammed-ut9yd 8 หลายเดือนก่อน +3

    പുതിയ അറിവ്
    സൂപ്പർ ,👌👌

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 8 หลายเดือนก่อน +3

    Thanks for this info. There are a lot of misinformation about this animal in our society. A couple of this animals live in my homestead which eats even the hardest of the nuts like coconut. I love this animal

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      നന്ദി, സ്നേഹം , പിന്തുണ തുടരുമല്ലോ.

  • @JtubeOne
    @JtubeOne 8 หลายเดือนก่อน +2

    Super channel. Don't change the style. It will grow. You have real knowledge.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      നന്ദി - സ്നേഹം

  • @sayyidhashim4544
    @sayyidhashim4544 26 วันที่ผ่านมา

    Serval cat നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ എന്റെ ഏറ്റവും ഇഷ്ടപെട്ട മൃഗം ആണ്

  • @achuthanpillai9334
    @achuthanpillai9334 3 หลายเดือนก่อน

    Very Good information വളരെ നന്ദി. 👌

    • @vijayakumarblathur
      @vijayakumarblathur  2 หลายเดือนก่อน

      സ്നേഹം, നന്ദി, സന്തോഷം

  • @joselidhias
    @joselidhias 5 หลายเดือนก่อน

    താങ്കളെ അറിയാൻ ഒത്തിരി വൈകി...... അറിവുകൾ എളിമയോടെ പങ്കുവയ്ക്കുന്ന താങ്കൾക്ക് big salute.

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      സാരമില്ല. എത്തിയല്ലോ..സന്തോഷം

  • @dineshpillai3493
    @dineshpillai3493 5 หลายเดือนก่อน +1

    👏👏👌Expecting more animals related vedios 🙏🙏

  • @sindhusajan3022
    @sindhusajan3022 8 หลายเดือนก่อน

    അർവില്ലാത്ത കാര്യം പറഞ്ഞു തന്നതിന് താങ്ക്സ് തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു താങ്കൾക് oru സപ്പോർട്ട് എന്ന നിലക്ക് ചാനൽ സുബ്ക്രൈബ് ചെയ്തു

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      സന്തോഷം, നന്ദി

  • @Nidheesh_ganesh
    @Nidheesh_ganesh 3 หลายเดือนก่อน

    വായന അറിവും അനുഭവവും രണ്ടും രണ്ടാണ് സുഹൃത്തേ.. ഞാൻ എൻറെ കണ്ണുകൊണ്ട് കണ്ടതാണ് ഒരുതവണ എൻറെ വാഹനത്തിനു മുന്നിൽ ഈ ജീവി അകപ്പെടുകയും മുള്ളു തികഞ്ഞു തെറിപ്പിക്കുകയും ചെയ്യുന്നത്. നിങ്ങൾ പറഞ്ഞപോലെ അമ്പെയ്യുന്ന പോലെയല്ല. അങ്ങനെ ആരും വിശ്വസിക്കുന്നുണ്ട് എന്നും വിചാരിക്കുന്നില്ല😅

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน

      അങ്ങിനെ ആണ് ആളുകൾ വിശ്വസിക്കുന്നത്. ഇത് കുടഞ്ഞ് തെറിപ്പിക്കില്ല - താങ്കൾ കണ്ടതിലും കൂടുതൽ ഞാനും കണ്ടിട്ടുണ്ട്. എത്രയോ മൃഗശാലകളിൽ ഇവയുണ്ട്. ഒരിടത്തും ഇതു വരെ തെറിപ്പിച്ചിട്ടില്ല - പിറകിലെ മുള്ളുകൾ എവിടെ എങ്കിലും സ്പർശിച്ചാൽ ഊർന്ന് വീഴും - അവ കുടഞ്ഞ് ശബ്ദമുണ്ടാക്കി ഭയപ്പെടുത്താൻ നോക്കുമ്പോൾ - പഴയവ ഉതിർന്ന് വീഴും - ഒന്നോ രണ്ടോ . - അത് എയ്യലല്ല - വിഡിയോ മുഴുവൻ കാണാൻ അപേക്ഷ

  • @Homo73sapien
    @Homo73sapien 3 หลายเดือนก่อน +1

    അപ്പോ അടുത്ത തെറ്റിദ്ധാരണ കൂടി മാറി. സൂവിൽ പോകുമ്പോൾ മുള്ളൻ പന്നിയെ ഞാൻ നോക്കി നിൽക്കാറുണ്ട്. മുള്ള് തെറിപ്പിക്കാൻ തോന്നിയാൽ ആ കാഴ്ച കാണാല്ലോ എന്ന് കരുതിയിട്ട്. അതുപോലെ കാണികൾക്കും ഇവയ്ക്കും ഇടയിലുള്ള മറ നെറ്റിന് പകരം ഗ്ലാസ് കൊണ്ടായതിനാൽ ആ വിശ്വാസം ബലപ്പെട്ടതേയുള്ളൂ. ചുറ്റും പൊഴിഞ്ഞു കിടക്കുന്ന മുള്ളുകൾ എപ്പോഴെങ്കിലും അത് തെറിപ്പിച്ചതാണെന്നും കരുതിയിരുന്നു.
    ഹൂക്കിന്റെ കാര്യം ആദ്യമായി കേൾക്കുന്നു. അത് കുത്തിക്കേറുന്ന കാര്യം ആലോചിച്ചപ്പോൾ ദേഹം പെരുത്തു കേറുന്നു. മുള്ള് തെറിപ്പിക്കുമ്പോൾ അതിന് വേദനിക്കുമോ എന്നൊരു സംശയവും എനിക്കുണ്ടായിരുന്നു. അതും മാറി.
    നന്ദി.❤

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน +1

      പലർക്കും ഉള്ള സംശയം ആണ്

  • @soorajthengamam1676
    @soorajthengamam1676 4 หลายเดือนก่อน +1

    വളരെ നന്ദി sir

  • @ramkumarkooliyadath7802
    @ramkumarkooliyadath7802 8 หลายเดือนก่อน +1

    Super👌👌Very informative
    You are genius
    Thank you

  • @anoopkb67
    @anoopkb67 8 หลายเดือนก่อน +2

    👌👌Very Good Knowledge, നല്ല അവതരണം Subscribed your channel.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      വളരെ സന്തോഷം

  • @muraleedharank.v8820
    @muraleedharank.v8820 7 หลายเดือนก่อน

    നല്ല അവതരണം. കേൾക്കാൻ നല്ല രസമുണ്ട്.

  • @abdulsalamnoushad1779
    @abdulsalamnoushad1779 5 หลายเดือนก่อน

    അങ്ങാടി മരുന്ന് ഉപയോഗത്തിന്നു മുള്ളൻ പന്നിയുടെ മുള്ളുകൾ ഉപയോഗിക്കാറുണ്ട് , ഇത് എത്ര മാത്രം ശെരിയാണ് 🥰🥰🥰🥰🥰👍👍👍👍

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      പണ്ട് പലതും മരുന്നായിരുന്നല്ലോ

  • @Ashashnil
    @Ashashnil 5 หลายเดือนก่อน +1

    My favourite channel❤️

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +1

      സ്നേഹം, പിന്തുണ തുടരണം

  • @vinayarajvr
    @vinayarajvr 8 หลายเดือนก่อน +5

    സൂപ്പർ, തുടരൂ

  • @mrkombanff7254
    @mrkombanff7254 8 หลายเดือนก่อน +4

    Sir topic ne patti ulla koodudal videos and photos add cheydal korach koodi nallatayirunnu
    Eg: mullan panniyude koodudal pics and videos add cheyyunath

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      കോപ്പി റൈറ്റ് പ്രശ്നം ഉണ്ടാവും. എൻ്റെ swantham വിഡിയോകൾ അല്ലാതെ ഉപയോഗിക്കുമ്പോൾ - അതിനാലാണ്

  • @ajithkumarmg35
    @ajithkumarmg35 7 หลายเดือนก่อน

    താങ്കളുടെ അവതരണ ശൈലി 👏👏👏

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน

      സ്നേഹം , നന്ദി, സന്തോഷം

  • @sudhakaranma6364
    @sudhakaranma6364 8 หลายเดือนก่อน +1

    പുതിയ അറിവുകൾ, നന്ദി🙏🏼

  • @abduaman4994
    @abduaman4994 8 หลายเดือนก่อน +1

    എനിക്ക് ഹണി റോസ് നെ കാണുമ്പോൾ രോമാഞ്ചം വരാറുണ്ട് 😂😂

  • @shyamjithks4113
    @shyamjithks4113 7 หลายเดือนก่อน

    വളരെ നല്ല അറിവ്, അവതരണം 🥰🥰👍👍

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน

      സ്നേഹം, നന്ദി, പിന്തുണ തുടരണം

  • @supran3346
    @supran3346 8 หลายเดือนก่อน

    1st video aan kaanunney,im much impressed with the content & way of presentation❤

  • @adwinthomas2339
    @adwinthomas2339 8 หลายเดือนก่อน +1

    Analum onnu alochichu nokiyea Tiger nte oru amsham polum strong alla,fast alla,size ella athrayum budhiyum ella but oru tiger ethinea atack cheythal tiger nu nalla 8 nte panni kittum sherikum paranjal "never underestimate your opponent" nu olla phrase nu perfect example aanu eva.

  • @saseendranp4666
    @saseendranp4666 8 หลายเดือนก่อน +3

    Good narration. Thank u

  • @georgemg8760
    @georgemg8760 8 หลายเดือนก่อน +2

    . സ്വയരക്ഷയ്ക്ക് വേണ്ടി മുള്ളുകൾ ഉതിർത്ത് നില്ക്കും പിന്നെയും രക്ഷയില്ലാതെ വന്നാൽ മുള്ളുകൾ കുടഞ്ഞ് തെറിപ്പിക്കുന്നു. ഊരി എടുക്കാനും വേദന അനുഭവിക്കണം. അധികം നാൾ ഒരു ജീവിയുടെ ശരീരത്തിൽ ഇരുന്നാൽ പഴുക്കാനും ഇടവരും.

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      കുടയുന്നത് തെറിപ്പിക്കാനല്ല. അത് തെറ്റായ ധാരണ ആണ് . ശബ്ദം ഉണ്ടാക്കാനാണ് . കുത്തി കൊള്ളിക്കലാണ് സാധാരണ പ്രതിരോധം

    • @anilkumarpk8734
      @anilkumarpk8734 8 หลายเดือนก่อน

      U

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 8 หลายเดือนก่อน +1

    Congratulations bro
    Subscribed

  • @Sabiathazhakunnu
    @Sabiathazhakunnu 8 หลายเดือนก่อน +1

    നന്ദി പുതിയ ഇൻഫർമേഷൻ തന്നതിന്

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      കൂടുതൽ വീഡിയോകൾ ചെയ്യാം

  • @josepfstebin8696
    @josepfstebin8696 7 หลายเดือนก่อน

    Honey badger നെ കുറിച്ചുള്ള video ചെയ്യാമോ

  • @salinip8869
    @salinip8869 6 หลายเดือนก่อน +1

    ഉടുമ്പ്.. നെ കുറിച്ച് ഒരു video പ്രതീക്ഷിക്കുന്നു... 🙏🥰

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      അടുത്ത ആഴ്ച തന്നെ ചെയ്യാൻ ശ്രമിക്കും

  • @riyariya9119
    @riyariya9119 8 หลายเดือนก่อน

    Tnk👌z ഇതു പോലുള്ള അറിവുകൾ പറഞ്ഞു തന്നതിന്

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +1

      നന്ദി തിരിച്ചും

  • @harrisvj8092
    @harrisvj8092 8 หลายเดือนก่อน +1

    Jeevikale kurich parayumpol avayude lifespan koode ulppeduthane sir….

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      ശ്രമിക്കാം - വിട്ട് പോകുന്നതാണ്. ഇവ 6-8 വർഷം ജീവിക്കും

  • @Z12360a
    @Z12360a 8 หลายเดือนก่อน +2

    എന്റെ തൊട്ടടുത്ത പറമ്പിൽ ഒരാൾ താമസിക്കുന്നുണ്ട് 😄

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +3

      ഇടക്ക് വിഡിയോ പറ്റുമെങ്കിൽ എടുക്കുക

    • @usmanpulikkal
      @usmanpulikkal 8 หลายเดือนก่อน

      എവിടെ 🙏🙏🙏

  • @shaheenanv4976
    @shaheenanv4976 7 หลายเดือนก่อน +2

    പുലിയുടേയും കടുവയേയുടെയും ശരീരത്തിൽ അമ്പുകൾ അഥവാ മുള്ളുകൾ എയത് പിടിപ്പിക്കുന്നത് താങ്കളാണോ?

    • @vijayakumarblathur
      @vijayakumarblathur  7 หลายเดือนก่อน +1

      ആ വീഡിയോ മുഴുവനായും കണ്ട ശേഷം കമന്റ് ചെയ്യൂ സുഹൃത്തേ . അവയുടെ ശരീരത്തില് മുള്ള് എയ്ത് പീടിപ്പിക്കുന്ന ഏതെങ്കിലും വീഡിയോ കാണിച്ച് തരാമോ. വെല്ലുവിളി തന്നെയാണ്. അങ്ങിനെ ഒരു കഴിവ് അതിന് ഇല്ല .

  • @soubhagyuevn3797
    @soubhagyuevn3797 8 หลายเดือนก่อน

    വളരെ നല്ല അറിവ് സർ👌👍

  • @afsalafsal3659
    @afsalafsal3659 8 หลายเดือนก่อน +3

    ഈ വീഡിയോ ചെയ്യുന്ന ലൊക്കേഷൻ എവിടെ ആണ്

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +5

      എൻ്റെ നാട് - ബ്ലാത്തൂർ

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +2

      സ്നേഹം

  • @kumarankutty2755
    @kumarankutty2755 25 วันที่ผ่านมา

    എയ്‌യില്ല. അതിന്ടെ കയ്യിലുണ്ടോ വില്ലു?

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 8 หลายเดือนก่อน

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 PATRIOTIC🇮🇳 BRAVE🇮🇳 BROTHER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳

  • @sijovjohny7270
    @sijovjohny7270 8 หลายเดือนก่อน

    All the best for your channel 👍

  • @sapereaudekpkishor4600
    @sapereaudekpkishor4600 8 หลายเดือนก่อน +1

    Similarity to Echidna (എക്കിഡ്നാ), hedgehog etc....

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      മുൾ ശരീരം ഉണ്ടെങ്കിലും അവർ Family:Tachyglossidae ൽ പെടുന്ന മുട്ടയിടുന്ന സസ്തനി ആണല്ലോ. പോർക്യുപിന്കളുമായി ബന്ധമില്ല

  • @JeejeshK
    @JeejeshK 8 หลายเดือนก่อน +2

    അപാരമായ അറിവ്

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      അങ്ങിനെ ഒന്നും ഇല്ല

  • @fayizmasroorm
    @fayizmasroorm 8 หลายเดือนก่อน +2

    നല്ല അവതരണം 😊

  • @FasilFasilTK-lo3pq
    @FasilFasilTK-lo3pq 8 หลายเดือนก่อน +5

    രക്ഷപ്പെടാൻ കഴിയാത്തത് കൊണ്ടണു ഇവർക്കു പരിണാമംപരമായി മുള്ള് ഉണ്ടായത് 😂. ഹോ.. എന്തൊരു അഭാസം

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน +8

      പരിണാമം എന്നതിനെ കുറിച്ച് താങ്കൾ എന്താണ് മനസിലാക്കിയത് എന്നറിയില്ല

    • @febinfrancis7626
      @febinfrancis7626 8 หลายเดือนก่อน

      arodu paryann.avanodo​@@vijayakumarblathur

    • @nas_kabir
      @nas_kabir 8 หลายเดือนก่อน +9

      പരിണാമരമായി മുള്ളുണ്ടായത് കൊണ്ട് അവയുടെ ഇരപിടിയൻമാരിൽ നിന്നും രക്ഷപ്പെട്ട് ഇന്നും ഈ ലോകത്ത് ജീവിക്കുന്നു എന്ന് മനസിലാക്ക് ബ്രോ. വാക്കുകളിൽ പിടിച്ച് തൂങ്ങാതെ 😊

    • @77jaykb
      @77jaykb 8 หลายเดือนก่อน +6

      ഈ ജീവികളുടെ പൂർവികരിൽ മുള്ളുകൾ പോലെ രോമങ്ങൾ പരിണമിച്ച ഒരു വിഭാഗത്തിന് അതിജീവനം സാധ്യമായി. പരിണാമത്തെ കുറിച്ച് അത്യാവശ്യം അറിയുന്നവർക്ക് പറഞ്ഞ കാര്യം മനസ്സിലാവും. പക്ഷേ ഈ നാട്ടിൽ 99% ആളുകൾക്കും വളരെ വികലമായ ധാരണ ആണ് ഉള്ളത്. അതുകൊണ്ട് ഇത്തരം കമൻ്റകൾ പ്രതീക്ഷിക്കാം 😂

    • @jerinantony106
      @jerinantony106 6 หลายเดือนก่อน

      ​@@abdulahadp9925😂

  • @praneshkumar2139
    @praneshkumar2139 3 วันที่ผ่านมา +2

    ഇയ്യാൾ പറയുന്നത് പോലെ അല്ല അതിന് മുള്ള് എയ്യാൻ കഴിയും പൊട്ടത്തരം പറയുന്നത് കേട്ടു ചെന്നാൽ കിട്ടിക്കോളും 🤣🤣🤣

    • @vijayakumarblathur
      @vijayakumarblathur  3 วันที่ผ่านมา

      പ്രണേഷ് കുമാർ താങ്കളാണ് പൊട്ടത്തരം പറയുന്നത്. താങ്കൾക്ക് അറിയാത്ത കാര്യങ്ങൾ തട്ടിവിടാൻ നല്ല തൊലിക്കട്ടി വേണം.

  • @thampannaranmulla5287
    @thampannaranmulla5287 6 หลายเดือนก่อน +1

    Paaran.... parakum annaan cheyyumo....??? ippol engum kaananilla...

  • @anaghadevi6727
    @anaghadevi6727 8 หลายเดือนก่อน +1

    Very informative, Thank you 😊

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      സന്തോഷം

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      ദാവീദ് രാജകുമാരൻ പറഞ്ഞില്ലെ

  • @sk-6032
    @sk-6032 8 หลายเดือนก่อน +1

    Thanks, very informative 🙏🏼

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      നല്ല വാക്കുകൾക്ക് നന്ദി

  • @vishnu-kumar1990
    @vishnu-kumar1990 8 หลายเดือนก่อน +1

    Njande area yil kandal adichu karivakkum ennu palarum paranju kettittundu...njan ithiney netil kandittum koodiyilla

    • @vijayakumarblathur
      @vijayakumarblathur  8 หลายเดือนก่อน

      സംരക്ഷിത ജീവി ആണ്. നിയമ പരമായ ശിക്ഷാർഹമാണ് - ഇതിനെ ക്കെല്ലുന്നതും

  • @unnikrishnant747
    @unnikrishnant747 3 หลายเดือนก่อน

    തികച്ചും
    അറിവേകുന്ന
    ചാനൽ

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน

      ഉണ്ണിക്രിഷ്ണൻ
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ