റഷ്യയുമായി ഒത്തുതീർപ്പിലെത്തി വിമതർ.. സിറിയയിലെ ഇസ്രായേൽ സ്വപ്നം സ്വാഹ |About Syria and Israel

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 116

  • @ashrufashruf6121
    @ashrufashruf6121 หลายเดือนก่อน +19

    താങ്കൾ ആണ് first ഈ കാര്യം video ചെയ്തത്.❤❤️❤️👍

  • @AbubakarAbu-b3o
    @AbubakarAbu-b3o หลายเดือนก่อน +13

    100% സത്യമായ ന്യൂസ്‌ ❤️❤️❤️❤️❤️❤️

  • @bilalpk9485
    @bilalpk9485 หลายเดือนก่อน +16

    ഇപ്പോൾ സിറിയ റഷ്യൻ കൈകളിൽ എത്തി . ഇതാണ് പുടിൻ തന്ത്രം . ബഷറുൽ അസദ്‌ റഷ്യയിലും 💪👌😄

    • @Ntntntntnt-q5e
      @Ntntntntnt-q5e หลายเดือนก่อน

      @@bilalpk9485 തീർച്ചയായും നിങ്ങളുടെ നിരീക്ഷണം ന്യായമാണ് കാരണം റഷ്യയുടെ ബേസിന് ഒന്നും സംവിച്ചിട്ടില്ല പകരം ഇറാൻ്റെ ആളില്ലാത്ത എംബസി അടിച്ചു തകർത്തിട്ടുണ്ട് അതിൽ തന്നെ ഉണ്ട് എല്ലാം 👍👍👍

  • @nizamnizam874
    @nizamnizam874 หลายเดือนก่อน +8

    നല്ല അവതരണം പറഞ്ഞത് ശെരിയാണ് 💯💓⚡🔥

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 หลายเดือนก่อน +9

    മാർ yedu സത്യം എവിടെയും വിജയിക്കും അതാണിവിടെ സംഭവിച്ചത് thanks

    • @jayasreem2430
      @jayasreem2430 หลายเดือนก่อน

      Sinvar poyi, eni jolani,chirippichu kollum ee pahayanmar 😂😂😂😂😂

    • @HamzaAnappadikkal
      @HamzaAnappadikkal หลายเดือนก่อน +2

      ​@@jayasreem2430 ആാാ മുത്തേ വരാൻ കിടക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ നേതാവ് പറഞ്ഞു വെച്ചാണ് പോയത് ഒന്നും ഇതുവരെ തെറ്റിട്ടില്ല അതിൽ നിന്ന് എന്തെങ്കിലും തെറ്റും എന്ന് ഞങ്ങൾ പ്രദീക്ഷിക്കുന്നുമില്ല ......

  • @philipkj307
    @philipkj307 หลายเดือนก่อน +2

    ഇന്ത്യയിൽ ജീവിക്കുന്നതിൽ അസ്വസ്ഥത അനുഭവിക്കുന്ന മുസ്ലിങ്ങൾക്ക് ഏറ്റവും സന്തോഷത്തോടെ ജീവിക്കാൻ പറ്റിയ രാജ്യമാണ് സിറിയ. ഇന്ത്യയിലെ അസ്വസ്ഥർ ആയ മുസ്ലിങ്ങൾ ഏറ്റവും അടുത്ത വണ്ടിക്ക് സിറിയയിലേക്ക് വിട്ടു കൊള്ളുക. നിങ്ങളുടെ സന്തോഷം എന്റെയും സന്തോഷം.

    • @basheerparampil8323
      @basheerparampil8323 หลายเดือนก่อน

      Muslimsindiakaranuninnapolabritishkarkkoottikoduthavarallaorumuslimsinumbhayamilladakazhuthe

  • @jaffermoideen9135
    @jaffermoideen9135 หลายเดือนก่อน +14

    ഇപ്പോഴത്തെ നേതാവിന്റെ പേര് അബു മുഹമ്മദ്‌ ജൂലാനി ആപേര് ശ്രദ്ധിച്ചോ ഗോലാൻ കുന്നിൽ നിന്ന് വേരുള്ള കുടുംബത്തിൽ പെട്ട ആളാണെന്നു തോന്നുന്നു അതിനർത്ഥം ഇസ്രായേലിന്റെ കൈവശം ഉള്ള സിറിയൻ പ്രദേശമാണ് മിക്കവാറും പിന്നീട് അത് തിരിച്ചു പിടിക്കാൻ ഒരാക്രമണം പ്രതീക്ഷിക്കാം

    • @Patlakkaran
      @Patlakkaran หลายเดือนก่อน +1

      അത് അയാളുടെ ശരിക്കും ഉള്ള പേരല്ലേ

    • @jayasreem2430
      @jayasreem2430 หลายเดือนก่อน

      Adutha Israel nte era, kolani 😂😂😂😂

  • @prakashjayan1642
    @prakashjayan1642 หลายเดือนก่อน +8

    നിങ്ങളുടെ ന്യൂസ്‌ ഫേക്ക് ആണ്

  • @AbubakarAbu-b3o
    @AbubakarAbu-b3o หลายเดือนก่อน +12

    ജൂലാൻ ജീലാനിയുടെ ജന്മനാടാണ്. തിരിച്ച് പിടിക്കും. ഒരു സംശയവും വേണ്ട. 👍🏻👍🏻👍🏻👍🏻. Free palastine🌹🌹🌹🌹

    • @farookmohamed626
      @farookmohamed626 หลายเดือนก่อน

      irakk alley

    • @anasthalalappuzha
      @anasthalalappuzha หลายเดือนก่อน

      ഇറാനിലെ ജീലാൻ എന്ന പ്രദേശമാണ് ശൈഖ് ജനിച്ചത് എന്നാണ് പഠിച്ചത്

  • @lijuliju-mt9zh
    @lijuliju-mt9zh หลายเดือนก่อน

    നാഥാ❤❤

  • @Patlakkaran
    @Patlakkaran หลายเดือนก่อน +11

    താൻ വളവന്ന് ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും

  • @georgesam1462
    @georgesam1462 29 วันที่ผ่านมา

    Truth

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk หลายเดือนก่อน

    ഫേക്ക് ന്യൂസ്

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk หลายเดือนก่อน +2

    ❤❤❤❤❤

  • @jijok1382
    @jijok1382 หลายเดือนก่อน +17

    ഇവൻ പറഞ്ഞു പറഞു ഗാസ മരുഭൂമിയായി അടുത്തത് ലബനോൻ അടുത്തത് സിറിയയും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @hussanpayyanadan5775
      @hussanpayyanadan5775 หลายเดือนก่อน +6

      ലബനോൺ മരുഭൂമിയായാൽ ഇസ്രായിലും മരുഭൂമിയാകും

    • @Ntntntntnt-q5e
      @Ntntntntnt-q5e หลายเดือนก่อน

      ആ മരുബൂമിയുടെ ഫോട്ടോ ഒന്ന് കാണിക്കുമോ 😁😁😁😁😁😁😁😁😁

    • @georgevictor5084
      @georgevictor5084 หลายเดือนก่อน

      correct

    • @nidhin8512
      @nidhin8512 หลายเดือนก่อน

      🤣🤣🤣

    • @saijuvarghese-ox5cd
      @saijuvarghese-ox5cd หลายเดือนก่อน

      😆😆 സിറിയയുടെ ഒരു ഭാഗം പിടിച്ച് എടുത്തത് നീ അറിഞ്ഞില്ലേ 😆😄. ഇസ്രായേൽ ആണ് 👍👍❤️❤️👍​@@hussanpayyanadan5775

  • @thomasthomas6382
    @thomasthomas6382 หลายเดือนก่อน +2

    പുളു അടി ഏതെങ്കിലും സ്ഥാപനത്തിൽ ചേർന്ന് പഠിച്ചതാണോ?
    അതോ ജന്മസിദ്ധമാണോ?

  • @SulaimanpmSulaiman
    @SulaimanpmSulaiman หลายเดือนก่อน +1

    👍👍👍

  • @KadambotRukiya
    @KadambotRukiya หลายเดือนก่อน

    👌🏻

  • @ismailhassankutty9917
    @ismailhassankutty9917 หลายเดือนก่อน

    അത് ആര് പോവണം എന്ന് ഗോൾ വാൾക്കർ നമ്പരിട്ട് പറഞ്ഞിട്ടുണ്ട് ഏതായാലും വണ്ടിക്ക് േവണ്ടി പറഞ്ഞിട്ടുണ്ട് എപ്പാഴാവാഹനം വരുന്നത് എന്ന് നോക്കും= ആട്ടെ ഇവിടെ ഇൻഡ്യയിൽ കവിഷമത്തിൽ കഴിയുന്നു എന്ന് ആരാ പറഞ്ഞെ = ഇപ്പോൾ വിഷമത്തിൽ കഴിയുന്നത് മണിപ്പൂരിലും, ഒഡിഷയിലും പിന്നെ മധ്യ പ്രദേശിലും പിന്നെ മറ്റു ചില സ്ഥലങ്ങളിലും ചിന്ന ചിന്ന പ്രഛി നൈ ഇറ്ക്ക് അത് അപ്റം പാപ്പോം എന്നാ = ഇതുവരെ നേരം വെളുഞ്ഞില്ലാന്ന് തോന്നുന്നു മധ്യ പ്രദേശിൽ പാസ്റ്റർമാരും = സിസ്റ്റർമാരും ഉടുതുണി ഇനിയും ഇതുവഴി വരമ്പോൾ കിട്ടിയിൽ എടുത്തോളാമെന്ന് പറഞ്ഞതായാണ് അറിവ്

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv หลายเดือนก่อน +4

    യദു സാർ വിശ്വാസിനിക വാർത്തകൾ പറയുക pls.

    • @shajikumaran1766
      @shajikumaran1766 หลายเดือนก่อน

      😂

    • @shajikumaran1766
      @shajikumaran1766 หลายเดือนก่อน

      ഇങ്ങേർക്ക് ജിയോ പൊളിറ്റിക്സ് വലിയ ധാരണയില്ല. 😂

  • @pradeeshkumar5795
    @pradeeshkumar5795 หลายเดือนก่อน +2

    ഒരു ഒത്തുതീർപ്പുമില്ല.... ഗൊലാർ കുന്നുകൾ ഇസ്റായേൽ പിടിച്ചു....😅😅😅

    • @AbdulMajeed.v-mo1rq
      @AbdulMajeed.v-mo1rq หลายเดือนก่อน

      ബംഗ്ലാദേശിൽ സംഘികൾ അടികൊണ്ട് ചാവുന്നു .മോഡി ബംഗ്ലാദേശ് പിടിക്കണം😂

  • @SubaidaSubaidakakki
    @SubaidaSubaidakakki หลายเดือนก่อน

    ❤❤❤ rassia India

  • @yohananphilips4672
    @yohananphilips4672 หลายเดือนก่อน +1

    ഇവന് എവിടെ നിന്നാ ഇങ്ങനെയുള്ള ന്യൂസ്‌ കിട്ടുന്നത് 🙈🙈🙈

    • @dreams499
      @dreams499 หลายเดือนก่อน

      ഇത് വിശ്വസിക്കാൻ ഒരു വിഭാഗത്തിൽ പെട്ടവരെ ഇവൻ ഉണ്ടാക്കി, ക്യാഷ് ഉണ്ടാക്കി സുഖം ആയി ജീവിക്കുന്നു

  • @JoleanJol
    @JoleanJol หลายเดือนก่อน

    5:03 അവർ എന്തിന് ഇറാനെ എതിർക്കുന്നു.

  • @RinuMadhavan
    @RinuMadhavan หลายเดือนก่อน +8

    😂😂😂😂😂 കോമഡി തുടങ്ങി 😂😂😂ഹ്ഹ്ഹ്ഹ്ഹ്

    • @salimta4793
      @salimta4793 หลายเดือนก่อน

      നിനക്ക് മലംവാർത്തകൾ ആണ് കാണേണ്ടതെങ്കിൽ മലനാടന്റെ ചാനലാണ് ഉചിതം 😃😃😃😂😂😂😂

  • @fionaqatar-st5gl
    @fionaqatar-st5gl หลายเดือนก่อน

    than vere oru chananil vere nilapadu...athum..koothara...epol...athilera koothra...nalla guru& shishan....ethayalum..nattukarea...binnippichu...panam...undakuka...best...of...k...madyamam...enthanu...?....!

  • @godmaker5681
    @godmaker5681 หลายเดือนก่อน +1

    അതായത് ആരുടെ വേണമെങ്കിലും muഞ്ചാൻ നമ്മൾ തയ്യാറാണ് നമ്മളെ ഒന്നും ചെയ്യല്ലേ😂

  • @jamesmathew5579
    @jamesmathew5579 หลายเดือนก่อน +1

    Ellam pettarnnu...😅

  • @abdussalampk5816
    @abdussalampk5816 หลายเดือนก่อน +1

    എല്ലാവരുടെയും ലക്ഷ്യം നരഭോജി നിത്യന്നാ ഹുവിനെ പിടികൂടി നാടുകടത്തലാണ് ഉടനെ തന്നെ പ്രതീക്ഷിക്കുന്നു 😄😄😄

    • @marykuttyjob9217
      @marykuttyjob9217 หลายเดือนก่อน +1

      That won’t happen Mighty God is With Israel
      Don’t be a fool

    • @AbdulMajeed.v-mo1rq
      @AbdulMajeed.v-mo1rq หลายเดือนก่อน

      ​@marykuttyjob9217മണിപ്പൂരിൽ യേശുവിനെ തല്ലി കൊന്നു 😂

    • @HamzaAnappadikkal
      @HamzaAnappadikkal หลายเดือนก่อน

      ​@marykuttyjob9217ഓക്കേ ബ്രദർ താങ്കളുടെ വിശ്വസം താങ്കളെ രക്ഷിക്കട്ടെ .....

    • @saijuvarghese-ox5cd
      @saijuvarghese-ox5cd หลายเดือนก่อน

      ഇറാൻ അടിക്കും എന്ന് പറഞ്ഞിട്ട് എന്തായി 😜😜😄

    • @Unnaie
      @Unnaie 25 วันที่ผ่านมา

      പുസ്തകം പഠിക്കാൻ പോകുന്ന ഹുറി 🤣 പറ കോയ 😂

  • @specialvideo3227
    @specialvideo3227 หลายเดือนก่อน +2

    😂😂😂😂😂😂😂

  • @LandCare-p1r
    @LandCare-p1r หลายเดือนก่อน

    Go to bangladesh and Pakistan u get more subscriber there

  • @alic5577
    @alic5577 29 วันที่ผ่านมา

    ഈ. വരെ. പുറത്താക്കാൻ. അ. ടുത്താദിവസം വരും. അഫഹ്‌ഖാൻ നിന്നും. ജനങ്ങൾ വരും. എ എല്ലാത്തിനും. ചട്ടി. പുറത്താക്കും. അത്. കാണാൻ. പോകു

  • @Mathewp.M-n5w
    @Mathewp.M-n5w หลายเดือนก่อน

    ഇനി ഇസ്രായേലുമായിട്ടും ഒത്തുതീർത്തണം 😂

  • @Baby-q6h
    @Baby-q6h หลายเดือนก่อน +2

    പറയുന്നതിന് ഒരു ഉളുപ്പും ഇല്ലേ സുഹൃത്തേ?😂

    • @dreams499
      @dreams499 หลายเดือนก่อน

      ക്യാഷ് ഉണ്ടാക്കുന്നു, വ്യൂവേഴ്സ് നോക്കു, ആവേശം ടീം ഇവന്റെ ന്യൂസ്‌ കൾ വിശ്വസിക്കുന്നു, ക്യാഷ് കിട്ടിയാൽ പോരെ, അഞ്ചു പൈസക്ക് ഗതി ഇല്ലാത്തവൻ ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്നു

  • @semisvnr4806
    @semisvnr4806 หลายเดือนก่อน

    Bolo

  • @MuhammadNabeel-o4y
    @MuhammadNabeel-o4y หลายเดือนก่อน +2

    isreal kayinju guys😂

  • @georgevictor5084
    @georgevictor5084 หลายเดือนก่อน

    hamhamas

  • @basheerparampil8323
    @basheerparampil8323 หลายเดือนก่อน

    Russiyasariyudepaksamamericanisrailthakarattesyriyanjanamsanthiyumsamathanampularatte

  • @yusufakkadan6395
    @yusufakkadan6395 26 วันที่ผ่านมา

    ellayuddhatinnum.karanam.amerika

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 หลายเดือนก่อน +2

    അത് റഷ്യയെ ഭയന്നത് കൊണ്ടാണ്

    • @JoleanJol
      @JoleanJol หลายเดือนก่อน +1

      No ഇപ്പോൾ ചതിയൻ അമേരിക്കയുടെ പിന്നാലെ ആളില്ല.

    • @saijuvarghese-ox5cd
      @saijuvarghese-ox5cd หลายเดือนก่อน

      ​@@HamzaAnappadikkal😆😆മഹതി വന്നതാണ്. സിറിയയിൽ കണ്ടത് 😄😆😆

  • @helloenthund4408
    @helloenthund4408 หลายเดือนก่อน +6

    ഇനി കുറച്ചു കാലം ഞമ്മക്ക് ജോലാനിയുടെ കൂടെ കൂടാം

  • @Baiju01752
    @Baiju01752 หลายเดือนก่อน +2

    സിറിയയിൽ ഇസ്രായേലും, അമേരിക്കയും യുദ്ധം നടത്തുന്നു നീ അറിഞ്ഞില്ലെ.😊😊

  • @ak18101
    @ak18101 หลายเดือนก่อน +2

    ഇയാൾ ഒരു ഐസിസ് product ആണ്
    ഇസ്രായേൽ ആണ് ഐസിസ് ന്റെ പിതാവ്
    ഇയാൾ ഇസ്രായേൽ ചാരൻ ആണെന്ന് ആദ്യ പ്രസംഗത്തിൽ നിന്ന് തന്നെ മനസ്സിലായി

  • @AsS-p1q
    @AsS-p1q 24 วันที่ผ่านมา

    ഇറാനെ ആക്രമിക്കും എന്ന് പറയുന്നത് വെറുതെയാണ്.റഷ്യ അതിന് കൂട്ടുനിൽക്കില്ല.നടക്കാൻ പോവുന്നത് നേരെ തിരിച്ചായിരിക്കും.95%ഇസ്രയേലിന് നേരെ ആക്രമണം തുടങ്ങാൻ സാധ്യത കാണുന്നു.ഇസ്രയേൽ വേലിയിൽ കിടന്നത് എടുത്ത് ട്രൗസറിനുള്ളിൽ വെച്ചപോലെയായി😂😂

  • @Jacob-pr7pe
    @Jacob-pr7pe หลายเดือนก่อน +3

    ഇറാന് ഇനി ഒരു ചുക്കുമില്ല . ഇനിയാണ് ഇസ്റാ യേലിൻ്റെ കളി . അവർ ഓരോ യുദ്ധ ത്തിലും അവരുടെ ഭൂപ്രദേശം വിസ്തൃതമാക്കുന്നു . ഇസ്റായേൽ ഹമാസിന് നന്ദി പറയുകയായിരിക്കും. ഹാമാസ് കാരണം ഇസ്റായേൽ പഴയ യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് തീർത്തു . ഇനി ഡിജിറ്റൽ യുദ്ധ മായിരിക്കും ഇസ്റായേൽ നടത്തുക

  • @shajipc7177
    @shajipc7177 หลายเดือนก่อน +2

    Ningalku anthu Patti ellam nuna

  • @kochaniyan2151
    @kochaniyan2151 หลายเดือนก่อน

    Fake news

  • @Jacob-pr7pe
    @Jacob-pr7pe หลายเดือนก่อน +1

    റഷ്യയുടെ ശക്തി തീർന്നു മക്കളെ😂😂

    • @yazin6961
      @yazin6961 หลายเดือนก่อน

      അങ്ങ് കയറി ചെല്ല് 😆 Nato , usa , ഇസ്രേൽ ഒരുമിച്ച് നിന്നാലും റഷ്യയെ തൊടാൻ പറ്റും എന്ന് തോന്നുന്നില്ല , സെമിക്ക് കരാർ പ്രകാരം ചൈനയും , നോർത്ത് കൊറിയയും റഷ്യയും യുദ്ധവേളയിൽ ഒരുമിച്ച് നിൽക്കും ... കൂട്ടത്തിലേക്ക് ചൈന കൂടെ കയറിയാൽ ബാക്കിയുള്ളവരുടെ കിളി പോകും , പ്രലോബ് പറഞ്ഞപോലെ ചൈനയെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാത്തതാണ് ലോകത്തിന് നല്ലത് , റഷ്യ ഇത്രയും പ്രലോഭനം ഉണ്ടായിട്ടും ഒരുത്തനും വന്ന് തൊടാൻ നിക്കാത്തത് റഷ്യയുടെ പവർ അറിയുന്നത് കൊണ്ടാണ് ഇപ്പോള് ആണെങ്കിൽ നോർത്ത് കൊറിയൻ ആർമിയും റഷ്യയിൽ ഉക്രൈൻ എതിരെ പട നയിക്കുന്നു കിങ് ജോങിൻ്റെ കാര്യം പറഞ്ഞാല് പുള്ളിക്ക് അമേരിക്ക ഇറാൻ ഇസ്രയിൽ എന്നൊന്നുമില്ല സ്വന്തം രാജ്യത്ത് ഭൂമിയിൽ ഇവിടെ വേണേലും അറ്റോമിക് പവർ ഇടാൻ റെഡി ആയി ആണ് പുള്ളി നടക്കുന്നതും

  • @mathewvalavanal4919
    @mathewvalavanal4919 หลายเดือนก่อน

    അല്ല journalist, ഇറാനും, ഹമാസും ഹിസ്ബുല്ലയും ഒക്കെ കൂടി ഇസ്രയേലിനെ സ്വാഹ ആക്കിയതല്ലേ? ഇനി സിറിയ പിടിച്ച വിമതർക്ക് സ്വാഹ ആക്കൻ ഇസ്രയേലിൻറ പൊടിയെങ്കിലും ബാക്കിയുണ്ടൊ?

    • @shajikumaran1766
      @shajikumaran1766 หลายเดือนก่อน

      ഇങ്ങേർക്ക് ജിയോ പൊളിറ്റിക്സ് വല്യ പിടിയില്ല. 😂 ജോലാനി ഇസ്രായേലിനെ കുറിച് മിണ്ടുന്നില്ല, എന്ത് കൊണ്ട്,? നെതന്യാഹു പരോക്ഷമായി ഭീഷണിപ്പെടുത്തി. ഇപ്പൊ വ്യോമനക്രമണം നടത്തുകയാണ് സിറിയയിൽ. വിമതർ പറഞ്ഞു അവർക്ക് സിറിയൻ സേനയുടെ ആയുധത്തിന്മേൽ നോട്ടമില്ല എന്ന്. ഇതൊക്കെ വലിയ കളികളാണ്.. നമ്മുടെ ചിന്തകൾക്ക് അപ്പുറമുള്ളത്. ഇദ്ദേഹം ജൂത വിരുദ്ധരെ സുഖിപ്പിക്കുന്നതാണ്

  • @zeropolitis
    @zeropolitis หลายเดือนก่อน +1

    Click TH-cam ads to help this youtuber🎉

  • @unaispkupku6537
    @unaispkupku6537 หลายเดือนก่อน +1

    👍👍

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 หลายเดือนก่อน

    ❤❤❤