ദയവായി ഇതിലും കുറഞ്ഞ വിലയുള്ള വീട് ഇനി ചോദിക്കരുത് | Not For Sale | By Dipin Surendran

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 958

  • @hajirajahan.s3537
    @hajirajahan.s3537 4 ปีที่แล้ว +350

    സത്യത്തിൽ ഇത്രയൊക്കെ മതി ഒരു കുടുംബത്തിന് ഹാപ്പിആയിട്ട് ജീവിക്കാൻ.. ലോൺ എടുത്ത് ഉറക്കമില്ലാതെ കിടന്നു കഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ ഭേദം ❤❤❤❤lovely home😍

  • @deepthisunil1333
    @deepthisunil1333 4 ปีที่แล้ว +520

    വലിയ വീടുകൾ കാണിക്കുന്നതിനു ഇടയിൽ ഇതു പോലെ ഒരു വീഡിയോ സമ്മാനിച്ചതിനു നന്ദി.....ശ്യാം... വീട് മനോഹരമാക്കിയിട്ടുണ്ട്, കൂടെ കൃഷിയും

    • @butterflysinfrastructure1368
      @butterflysinfrastructure1368 4 ปีที่แล้ว +6

      Thanks brother

    • @ardrapaulose2396
      @ardrapaulose2396 4 ปีที่แล้ว +3

      Property andhose

    • @whitecapredcap4533
      @whitecapredcap4533 4 ปีที่แล้ว +1

      Veed spr. Bt dining table kidakunna bagth oru l slape sofa itt dining table chair itta bagathek mattiyal onnude soukaryavm thonnunnu. Just an opinion 😊

    • @butterflysinfrastructure1368
      @butterflysinfrastructure1368 4 ปีที่แล้ว

      @@whitecapredcap4533 അവിടെ ഒരു ഡോർ ഉണ്ട്‌ bro അതുകൊണ്ടാണ് മെയിൻ ആയിട്ടു ഇങ്ങനെ സെറ്റ് ചെയ്തത് അതുമല്ല സോഫ ഇല്ലാരുന്നു 😄

    • @ajithakumarin618
      @ajithakumarin618 3 ปีที่แล้ว

      @@butterflysinfrastructure1368 Would u work in Thalassery

  • @muhmmed7500
    @muhmmed7500 4 ปีที่แล้ว +143

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീട്.

    • @priyar6821
      @priyar6821 3 ปีที่แล้ว +4

      Enik orupad ishttamai

  • @nishaben2911
    @nishaben2911 4 ปีที่แล้ว +265

    ഇത്രയും വിടു കളിൽ എനിക്ക് ഇഷ്ട്ടപ്പെട്ടു സാധര ണക്കാർക്ക് ഇതു മതി വാടക കൊടുക്കാ തേ സ്വന്തം ആയി ഒരു വിട് 👍

    • @lucykurian8452
      @lucykurian8452 3 ปีที่แล้ว

      ശ്യാംമിന്റെ ഫോൺ നമ്പർ തരുമോ

    • @mohamedjaleel3691
      @mohamedjaleel3691 3 ปีที่แล้ว

      സൂപ്പറായിട്ടുണ്ട് ചേച്ചി

  • @aidhin2868
    @aidhin2868 4 ปีที่แล้ว +625

    സ്വന്തമായി വീടില്ലാത്ത എനിക്കൊക്കെ ഇത് വീടല്ല കൊട്ടാരമാണ് 😭😭

  • @rajeeshponnu5115
    @rajeeshponnu5115 4 ปีที่แล้ว +145

    ഇത് കടിനോധോനത്തിന്റെ വിജയം..👍👍👍👍ഭംഗി പറയുവാൻ വാക്കുകളില്ല അത്രയും നന്നായിട്ടുണ്ട് 👌👌👌👌...

  • @muhammedshahan744
    @muhammedshahan744 4 ปีที่แล้ว +55

    അൽഹംദുലില്ലാഹ് ഇത് തന്നെ ധാരാ ളം ഇതും ഇല്ലാത്തവർ ഉണ്ട്, അള്ളാഹു ഇനിയും ഉയർത്തി കൊടുക്കാൻ അനുഗ്രഹിക്കട്ടെ

  • @hasikp5703
    @hasikp5703 4 ปีที่แล้ว +178

    Dislike adichavar അംബാനിയുടെ ഫാമിലിയിൽ പെട്ടവർ ആകും ല്ലേ... എന്റെ വക എല്ലാ മഹാന്മാർക്കും നടുവിരൽ നമസ്കാരം

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 ปีที่แล้ว +238

    ലോൺ എടുത്തു വീട് വെച്ച് കടത്തിൽ ഓടുന്ന പ്രവാസികൾക്ക് ഇതൊക്കെ ഒരു കിടിലൻ മാതൃക ആക്കാം..... എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ.🌹🌹🌹

    • @rajeenashamnad4974
      @rajeenashamnad4974 4 ปีที่แล้ว +2

      Aarado ithokke chindhikka... Kadam medichalum vendilla arbhadam venam ellarkkum

    • @rajeshathira2962
      @rajeshathira2962 3 ปีที่แล้ว +2

      Pravaasikal maathramalla naattil joli cheyth jeevikkunnavarum loan eduth mudiyaarund

    • @mattgamixmatgamix7114
      @mattgamixmatgamix7114 3 ปีที่แล้ว

      @@rajeshathira2962 yes. Sure

  • @kuriankpaul9052
    @kuriankpaul9052 3 ปีที่แล้ว +6

    നന്മ നിറഞ്ഞ മരം.. ആ നല്ല മനസ്സിന് ഒരായിരം നന്ദി.. ചെറിയ ബഡ്ജറ്റിൽ ഇത്രയും മനോഹരമായ ഒരു വീട് വെക്കുവാൻ അനേകർക്ക് പ്രചോദനമായതിൽ ഒരായിരം നന്ദി..

  • @remyavinod306
    @remyavinod306 4 ปีที่แล้ว +30

    ശ്യം ചേട്ടാ വീട് super... കലാകാരന് നമസ്കാരം..

  • @denneypallipad5219
    @denneypallipad5219 4 ปีที่แล้ว +82

    വീടും concept ഉം നന്നായിട്ടുണ്ട്. പക്ഷെ basement ഇല്ലാത്തത് ഒരു പോരാഴ്മ ആയി തോന്നി. Ground ലെവലിൽ വീട് വെച്ചാൽ നല്ല മഴ സീസണിൽ വെള്ളം കയറാൻ സാധ്യത കാണുന്നു

    • @muavvidhmusthak460
      @muavvidhmusthak460 4 ปีที่แล้ว +1

      Correct, I agree

    • @aishabipc4714
      @aishabipc4714 4 ปีที่แล้ว +2

      അതെ..പിന്നെ ഓട് ഉപയോഗിച്ചാൽ ചൂടും കുറവായിരിക്കും

    • @mylifejourney7237
      @mylifejourney7237 4 ปีที่แล้ว

      4.50 laks othukande.☺️

    • @kaybeeweknowthey8028
      @kaybeeweknowthey8028 4 ปีที่แล้ว

      Correct അത് ശരിക്കും ഒരു പോരായ്മ തന്നെ ആണ്

    • @Kiyalovez
      @Kiyalovez 3 ปีที่แล้ว +2

      Oru veedu ellatha enikmu etu oru kuravayi thonnunnilla

  • @aryanaryan6283
    @aryanaryan6283 4 ปีที่แล้ว +62

    എന്ത്ആയാലും ഈ വീടിന്റെ ഉടമ മനസമാധാനമായി ഉറങ്ങുന്നു ണ്ടാകും ഉറപ്പ്... മാസം തോറും ഉള്ള വലിയ തിരിച്ചു അടവ് ഇല്ലല്ലോ ഭാഗ്യം 👍

  • @thakkudu2762
    @thakkudu2762 3 ปีที่แล้ว +15

    വീട് ഇല്ലാത്തവർക്ക് മനസ്സിൽ നിറഞ്ഞ വീട് വയ്ക്കാൻ സാധിക്കട്ടെ 🙏🙏

  • @sidharthkaniparambil1630
    @sidharthkaniparambil1630 4 ปีที่แล้ว +125

    വീടിനകത്തു കയറുമ്പോൾ.. പാദരക്ഷ ഊരി.. കയറിയതിന്... 🙏
    കുറെ വീഡിയോ (മറ്റുള്ളവരുടെ )ഏതുകാണാറില്ല..

  • @minimolgm6174
    @minimolgm6174 3 ปีที่แล้ว +3

    സൂപ്പർ വീട് ഒരുപാട് വീടുകൾ കണ്ടു പക്ഷേ ഈ വീടും പരിസരവും വളരെ ഇഷ്ടപ്പെട്ടു thanks

  • @myhappinessfabeenanasarudh7182
    @myhappinessfabeenanasarudh7182 4 ปีที่แล้ว +79

    മരിക്കുന്നതിനു മുൻപ് ഒരാഗ്രഹം adh ഇങ്ങനെ oru കുഞ്ഞു വീട്.

    • @mrigaya2904
      @mrigaya2904 4 ปีที่แล้ว +4

      Sathyam.....marikkunnathinu munp ente makkalkk swonthamenn parayan oru veed vach kodukkanam 22 varshamayi vadakakk thamasikkunna alanu njan.kalyanathinu munpum sheshavum athiloru maattavum illa😒😞

    • @mrnishan1309
      @mrnishan1309 4 ปีที่แล้ว +2

      Ellam shareyavum

    • @roykm6280
      @roykm6280 4 ปีที่แล้ว +4

      @@mrigaya2904 ഞാൻ വിചാരിച്ചു ... ഞാൻ മാത്രമേ 20 വർഷമായി വാടകയ്ക്ക് താമസിക്കുന്നതു എന്ന് -- ഒത്തിരി പേര് വീടില്ലാത്തവർ ഉണ്ടെന്ന് അറിഞ്ഞതിൽ സങ്കടമുണ്ട്..

    • @statusfreak6745
      @statusfreak6745 4 ปีที่แล้ว +1

      സ്വന്തമായിട്ട് വീടും സ്ഥലവും ഇല്ലാത്ത എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വാടക കൊടുത്തു മുടിഞ്ഞ എനിക്ക് പരലോകത്തിൽ എങ്കിലും സ്വന്തമായി വീട് സ്ഥലം ഉണ്ടാവുമായിരിക്കും എല്ലാം ദൈവത്തിനറിയാം

    • @mrigaya2904
      @mrigaya2904 4 ปีที่แล้ว

      @@statusfreak6745 😔😒

  • @tranquiloofficial24
    @tranquiloofficial24 3 ปีที่แล้ว +1

    Veed illa veed illann parayunnavarude mukhathulla ADI aann ee veed. Pwolichu. Nothing is impossible

  • @reshmamanoj9837
    @reshmamanoj9837 4 ปีที่แล้ว +5

    Super Shyam... നല്ല ഭംഗിയുണ്ട്... ശരിക്കും പാവങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഇങ്ങനെ ഒരു വീട് വെച്ചു കൊടുക്കുവാൻ അവസരം കിട്ടിയാൽ അത് പാഴാക്കരുത്... അങ്ങനെ ഉള്ളവരെ സഹായിക്കണം
    God bless you....

    • @anukp280
      @anukp280 4 ปีที่แล้ว

      You can also help dear...

    • @shinybaby6591
      @shinybaby6591 3 ปีที่แล้ว

      @@anukp280 എനിക്കും ഒരു വീട് വേണം ചോർന്നോലിക്കുന്ന ചിതളരിക്കുന്ന വീട്ടിൽ കിടന്നു മടുത്തു

  • @കെ.പി.ബാബുകൊച്ചേരീ
    @കെ.പി.ബാബുകൊച്ചേരീ 3 ปีที่แล้ว +2

    അടിപൊളി വിടാം എനിക്ക് ഇഷ്ടമാണ് ഈ വീട് വയനാട്

  • @fathimasavadsavad7785
    @fathimasavadsavad7785 4 ปีที่แล้ว +68

    ഇത് പോലെ ഒരു വീട് മതി എനിക്ക് 🤲🤲🤲

  • @payahazi7228
    @payahazi7228 3 ปีที่แล้ว +2

    Ente jeevithathil ettavum valiya agrham aan chilav kuranja oru modern veed ...8 cls il padikkumpo thudangiya agraham aan nadakkumo entho ...anyway awesome work

  • @vidyavidhu9317
    @vidyavidhu9317 4 ปีที่แล้ว +42

    പറയാൻ വാക്കുകൾ ഇല്ല. അത്രയും നന്നായിട്ടുണ്ട്

  • @jishambadi2551
    @jishambadi2551 4 ปีที่แล้ว +1

    സൂപ്പർ ഇത് പോലെ ഉള്ള വീടാണ് നമ്മളും ആഗ്രഹിക്കുന്നത് എനിക്ക് ഭയങ്കര മായി ഇഷ്ടപ്പെട്ടു

  • @jreltechco6183
    @jreltechco6183 4 ปีที่แล้ว +10

    Hard-working Pravasi god bless you.

  • @rasiyavaliyakkathvaliyakat5784
    @rasiyavaliyakkathvaliyakat5784 3 ปีที่แล้ว +1

    Thanks bro.. Njanum oru small veed vekkanulla planil aaayirunnu idh pole sheet ittitt.. But eee video kandapo ente kayyil ulla cash kond ithre nalla veed vekkan kazhiyum manassilayi 😍 lot of thanks bro

  • @achukkichu4379
    @achukkichu4379 4 ปีที่แล้ว +13

    ചെറിയ വീടാണെകിലും supper

  • @aishwaryasujeeshsujeesh7755
    @aishwaryasujeeshsujeesh7755 3 ปีที่แล้ว +1

    Eppozhum parayunna pole chettante presentation poli super

  • @Kiyalovez
    @Kiyalovez 4 ปีที่แล้ว +185

    എനിക്ക് വീട് ഇല്ലെങ്കിലും ഒരു സ്തലം മേടിക്കാൻ പറ്റിയാ മതിയാർന്നു......ഒരു ഷെഡ് വച്ച് താമസിക്കാലോ........😊 ...വാടക കൊടുത്ത് മട്ത്ത്😭😭😭😭😭

    • @soundstandard1737
      @soundstandard1737 4 ปีที่แล้ว +1

      Ys crct

    • @janikutti1437
      @janikutti1437 4 ปีที่แล้ว +3

      എനിക്കും...ഗോൾഡ് ഉള്ളത് വിറ്റു...ഇനി പഞ്ചായത്തിൽ നിന്ന് കിട്ടുമോ എന്ന് നോക്കണം... ഞങ്ങൾ താമസിച്ചിരുന്നത് പുറമ്പോക്ക് boomi ആണ്..പട്ടയം ഇല്ല...അത് കൊണ്ടാണ് ഇപ്പൊൾ പണി കിട്ടിയത്.

    • @soundstandard1737
      @soundstandard1737 4 ปีที่แล้ว +1

      Lyf pathathikk kodudutittudu kittiyal mathiyrnnu

    • @anuanutj4491
      @anuanutj4491 4 ปีที่แล้ว +1

      God bless you

    • @Kiyalovez
      @Kiyalovez 4 ปีที่แล้ว +1

      Kittum......

  • @vinodkonchath4923
    @vinodkonchath4923 4 ปีที่แล้ว +2

    ഇതാണ് ശെരിയ്ക്കും
    സാധാരണക്കാരൻ്റെ
    വീഡിയോ
    കൂടുതൽ പേരും ചെയ്യുന്ന വീഡിയോകൾ ലക്ഷങ്ങളുടെതാണ്
    കേറി കിടക്കാൻ ഒരു വീടി
    ല്ലാത്തവർക്ക് ഇത് കാണും
    മ്പോൾ മനസിന് ഒരു സന്തോഷമാവും
    എല്ലാവർക്കും വിടുവയ്ക്കാൻ സാധിക്കട്ടെ

  • @sudhagnair6438
    @sudhagnair6438 4 ปีที่แล้ว +27

    Great. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @paruuttyvlogz
    @paruuttyvlogz 3 ปีที่แล้ว +1

    🔥 ശ്യാം Bro powliyannu mone 😍🔥

  • @dhfhd1306
    @dhfhd1306 4 ปีที่แล้ว +30

    മൂന്ന് ലക്ഷം രൂപക്ക് നല്ല ഒര് വീട്. സൂപ്പർ തന്നെ.

  • @seenasreekumar174
    @seenasreekumar174 3 ปีที่แล้ว +2

    Loan eduth vidu vechu bhudhimuttunnathillm nallathu👍
    Great job👍

  • @satheeshantp5238
    @satheeshantp5238 4 ปีที่แล้ว +10

    ഇവൻ ശ്യാംസുന്ദരൻ 🙏🌷

  • @royjo1774
    @royjo1774 3 ปีที่แล้ว +1

    ശ്യാമേ ഇഞാരു കൊട്ടാരം തന്നെ. ഒന്നിനും കുറപ്പില്ല. വേണ്ടതെല്ലാം ഉണ്ട്. നല്ലൊരു പ്രകൃതി സ്നേഹിയാണല്ല. ഇന്നത്തെ ചെറുപ്പക്കാർക്ക് ശ്യാം ഒരു മാതൃക തന്നെ.

    • @shyamaswin89
      @shyamaswin89 3 ปีที่แล้ว

      Thanks ചേട്ടാ

  • @eyetech5236
    @eyetech5236 4 ปีที่แล้ว +9

    Its a natural & peaceful home...& natural life..good and appreciate, Syam u have done thats in my thought...great.👍

  • @alphonsafrancis5070
    @alphonsafrancis5070 3 ปีที่แล้ว +1

    Oru 2 cent sthalam kittiyirunneenkil mathiyaayirunnu . Enganeyenkilum Veedu vekkam. Oru Veedu aanu ettam valiya swapnam. Sthalam aanu ettam valiya pedi swapnam

  • @Fluby-x3
    @Fluby-x3 4 ปีที่แล้ว +152

    പ്രവാസിയെ കൊണ്ടേ ചെയ്യാൻ പറ്റു അവനു മാത്രമേ സമയത്തിന്റെയും പണത്തിന്റെയും വില അറിയാവൂ 🙏🙏🙏

    • @butterflysinfrastructure1368
      @butterflysinfrastructure1368 4 ปีที่แล้ว +4

      Its me shyam ... Bro you said it😍😍😍

    • @anjalysunny4171
      @anjalysunny4171 4 ปีที่แล้ว +3

      Hats off bro...👍👍💪

    • @maldini6099
      @maldini6099 4 ปีที่แล้ว +2

      @@butterflysinfrastructure1368 അഭിനന്ദനങ്ങൾ 👍👍👍

  • @minibenny1913
    @minibenny1913 3 ปีที่แล้ว

    അടിപൊളി ശ്യാം എനിക്കു ഇഷ്ടപ്പെട്ടു കുറഞ്ഞ ചിലവിൽ നല്ല വീട്

  • @jacobmathew1647
    @jacobmathew1647 4 ปีที่แล้ว +15

    ഐശ്വര്യം ഇവിടെയാണ്

  • @rubeshcrrubesh7776
    @rubeshcrrubesh7776 3 ปีที่แล้ว +2

    Eanikku valarea ishtom aaye. sathyam aayettum ethupoloru veedanu aagraham

  • @muhammedanzar3784
    @muhammedanzar3784 4 ปีที่แล้ว +11

    അടിപൊളി മച്ചാനെ പൊളിച്ചു 👍👍👍👍👌

  • @noname-jq5qm
    @noname-jq5qm 3 ปีที่แล้ว +1

    കൊള്ളാം.... ചെറിയ കുടിൽ പോലെ ഒക്കെ ഉള്ള സെറ്റ്അപ്പിൽ കഴിയുന്നവർക്ക് ഇത് പോലെ വീട് ഉണ്ടാക്കാവുന്നതെ ഉള്ളു... അത് അവർക്ക് നടത്തി എടുക്കാൻ സാധിക്കും

  • @achumaneeshavlogs9233
    @achumaneeshavlogs9233 4 ปีที่แล้ว +10

    Brilliant work hats off brother

  • @rajantp5375
    @rajantp5375 3 ปีที่แล้ว +1

    കൊള്ളാം നല്ല ഐഡിയ ഇതിൽ ഒരു പോരായ്മ തോന്നിയത് വീടിൻ്റെ തറ കുറച്ച് ഉയർത്തണ മായിരുന്നു .

  • @Nisha-py6mj
    @Nisha-py6mj 3 ปีที่แล้ว +3

    ആദ്യം ഒരു 5 സെൻ്റ് സ്ഥലം വാങ്ങിച്ചതിന് ശേഷം ഒരു കുഞ്ഞു വീട്, വേണം

  • @murshidamurshi5310
    @murshidamurshi5310 3 ปีที่แล้ว +1

    Nalla bangiyulla Veedu enikkum idhupole oru cheriya veettil thaamasikkaan aanu ishttam😍 valiya veettil manassamaadhanam illaathe jeevikkunnathinekkal nallath cheriya veettil happy aayit irikkunnathaa😍❤

  • @sudhisaji6946
    @sudhisaji6946 4 ปีที่แล้ว +6

    Aavishyapettalethupole oru bhavanm njglkkum vechutharumo 🤲God bless you 🙌

  • @SujitRoy-px8np
    @SujitRoy-px8np 3 ปีที่แล้ว +1

    I don't understand your language but though also I enjoyed your way of presentation and the house style along with agro-farm modle is amazing...
    Respect from S Roy Kolkata West Bengal

  • @fatemakapadia7970
    @fatemakapadia7970 3 ปีที่แล้ว +3

    Sooper,

  • @nabeeltitan9208
    @nabeeltitan9208 3 ปีที่แล้ว +1

    ഗുഡ്. എനിക്ക് ഇഷ്ടപ്പെട്ടു 😍😍

  • @rahna3485
    @rahna3485 4 ปีที่แล้ว +22

    തറ ഉയരമില്ലാത്ത വീട് എടുത്താൽ വെള്ളം കയറില്ലെ? ബാക്കിയെല്ലാം അടിപൊളി

    • @diamondbabys3607
      @diamondbabys3607 3 ปีที่แล้ว +1

      പൂഴിയുള്ള സ്ഥലത്ത് മിക്ക വീടും .ഇങ്ങനെ കാണാറുണ്ട്

    • @raghunathmumbuveetil6657
      @raghunathmumbuveetil6657 3 ปีที่แล้ว +1

      തറ ഉയർത്തിയാൽ പൈസകൂടും മൂന്നുലക്ഷത്തിൽ നില്കില്ല

  • @balachandran488
    @balachandran488 3 ปีที่แล้ว +1

    Your Presentation is Excellent..

  • @alphonsayesudas5013
    @alphonsayesudas5013 4 ปีที่แล้ว +61

    വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞ ശ്യാം 👍👍👍

  • @jessykurien
    @jessykurien 3 ปีที่แล้ว +1

    jeevikyan itrayum pore 👌👍 good ideas

  • @prasadz1028
    @prasadz1028 4 ปีที่แล้ว +3

    Very nice, Congratulations Syam

  • @shajikumarshajikumar1282
    @shajikumarshajikumar1282 3 ปีที่แล้ว

    സംഗതി കിടു. മനോഹരമായ വീടും കോഴികളും അടുക്കള തോട്ടവും.

  • @aminavm8589
    @aminavm8589 4 ปีที่แล้ว +11

    Appreciate shyam

  • @ayshuachu9684
    @ayshuachu9684 3 ปีที่แล้ว +2

    Beautiful house
    വീട് സ്വെപ്നം കാണുന്നവർക്ക് ഒക്കെ ഇത് വലിയ ഒരു വീട് തന്നെയാണ്

  • @shahanagafoor8343
    @shahanagafoor8343 4 ปีที่แล้ว +6

    Happy Christmas 🎄 chetta 🥰😍✌️

    • @StartDeal
      @StartDeal  4 ปีที่แล้ว +1

      Happy Xmas

    • @shahanagafoor8343
      @shahanagafoor8343 4 ปีที่แล้ว +1

      😁.ennale kandillallo

    • @StartDeal
      @StartDeal  4 ปีที่แล้ว +1

      @@shahanagafoor8343 oru yathrayil aaayi poyi athinte video udan undakummm 👍👍👍

    • @shahanagafoor8343
      @shahanagafoor8343 4 ปีที่แล้ว +1

      😁

  • @sherinsherin7526
    @sherinsherin7526 3 ปีที่แล้ว

    അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആയി 😍😍😍😍😍👌👌

  • @vishnuprakkulam73
    @vishnuprakkulam73 4 ปีที่แล้ว +10

    Happy xmas💝✌️

    • @StartDeal
      @StartDeal  4 ปีที่แล้ว +1

      Happy Xmas

  • @magiccup459
    @magiccup459 4 ปีที่แล้ว +2

    നല്ലൊരു കുഞ്ഞി വീട്.
    ഒരേ ഒരു കുഴപ്പം മാത്രം.
    Wash basin ന്റെ ഭാഗത്തു ഉള്ള ബെഞ്ച് ടോപ് edge പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്.
    അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോൾ അപകടം ആണ്

  • @jeenareji3876
    @jeenareji3876 4 ปีที่แล้ว +7

    Merry Christmas...🌹⚘⚘

  • @janikutti1437
    @janikutti1437 4 ปีที่แล้ว +1

    ചേട്ടാ. .ഇത് പോലത്തെ കുഞ്ഞു വീടുകളുടെ ഇനിയും പ്രതീക്ഷിക്കുന്നു

  • @pradeepbhaskar8073
    @pradeepbhaskar8073 4 ปีที่แล้ว +8

    കൃഷിയും വീടും മനോഹരം

  • @swathyvishnu5563
    @swathyvishnu5563 3 ปีที่แล้ว +2

    Poliii👌👌👌👌

  • @rajukolattukudy2829
    @rajukolattukudy2829 4 ปีที่แล้ว +10

    ബിജുകുട്ടൻ പറയും പോലെ "ഒന്നും പറയാനില്ല.'' ഒത്തിരി സന്തോഷം. അഭിനന്ദനങ്ങൾ.... ഒത്തിരി ബഹുമാനം തോന്നുന്നു. സാധാരണ പ്രവാസികൾ കോടികളും,ലക്ഷങ്ങളും മുടക്കി മാളികകൾ പണിത് ആജീവനാന്തം കടക്കാരനായി മന:സമാധാനം നഷ്ടപെടുത്തുമ്പോഴാണ് ഈ യുവാവ് മാതൃകയാവുന്നത്. ഹാപ്പി ക്രിസ്തുമസ്സ്.വീടിനകത്ത് ചൂട് കൂടുതലുണ്ടോ,,?

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 ปีที่แล้ว +1

    Very good House appreciate Sham's efforts

  • @sonyaesther1883
    @sonyaesther1883 4 ปีที่แล้ว +6

    I love small n beautiful house like this...very nice one...love from tamilnadu

  • @davisparakkal7533
    @davisparakkal7533 3 ปีที่แล้ว

    കാണാൻ നല്ല ഭംഗിയുണ്ട് സമാധാനമായി ഉറങ്ങാൻ പറ്റും കടബാധ്യത ഒന്നുമില്ലാതെ

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 4 ปีที่แล้ว +12

    ഇതുപോലെ ഒരു വീട് മതി

  • @surjith8325
    @surjith8325 3 ปีที่แล้ว +1

    ഇതുപോലൊരു വീട് എനിക്കും വെക്കണമെന്ന് ആഗ്രഹം ഉണ്ട് അതിന് സ്ഥലവും ഉണ്ട് പക്ഷെ പുഴ സൈഡ് ആണ് വെള്ളം കേറും അതുകൊണ്ട് ആകെ വിഷമം ആണ് എന്താ ഇതിനൊരു പ്രതിവിധി 😔

  • @bhanupriya5136
    @bhanupriya5136 3 ปีที่แล้ว +3

    So simple 👌 nice

  • @girijav.c1031
    @girijav.c1031 3 ปีที่แล้ว +2

    very nice and simple.

  • @vishadavijayan792
    @vishadavijayan792 3 ปีที่แล้ว +3

    വീട് കിടിലോസ്‌കി ♥️

  • @noorjahannoorjahan1353
    @noorjahannoorjahan1353 3 ปีที่แล้ว

    Ethupole Ulla veedukal janagale parijaya peduthiyathine orupaadu nanninte

  • @seshinkhanseshu5883
    @seshinkhanseshu5883 4 ปีที่แล้ว +11

    അതി മനോഹരം

  • @devsanrenj2012
    @devsanrenj2012 3 ปีที่แล้ว

    Orupad santhosham ingane oru veed kandathilum lockdown tyme il ingane oru veed vecha ee aaline kandathilum😍😍💕💕💕

  • @shahanagafoor8343
    @shahanagafoor8343 4 ปีที่แล้ว +9

    Cheruthe aanelum nice and clean 😊😁

  • @peacegardenvlogs3917
    @peacegardenvlogs3917 3 ปีที่แล้ว

    ഗ്രൗണ്ട് ലെവലിൽ വീട് വെച്ചാൽ മഴക്കാലത്ത് വെള്ളം കയറാൻ ഒരുപാട് സാധ്യതയുണ്ടല്ലോ ഇങ്ങനെ ഒരു ചെറിയ പോരായ്മ ഞാൻ കാണുന്നു വീട് അടിപൊളി

  • @mathewjohn8126
    @mathewjohn8126 4 ปีที่แล้ว +3

    Visswassikkyuvaan vishamam !!! 🥰🥰👏👏👏

  • @ammu-og2ch
    @ammu-og2ch 3 ปีที่แล้ว +1

    Amboo sammadhichirikkunnu 🥳🥳 veedu polichuttoo planing adi poli aa👍🤗

  • @angelinaprinson7631
    @angelinaprinson7631 4 ปีที่แล้ว +6

    ചൂടും മഴയുടെ സൗണ്ടും വീടിന്റെ അകത്തുണ്ടാകുമോ

  • @zainulabid2453
    @zainulabid2453 4 ปีที่แล้ว +3

    Amazing 💖💖💖

  • @soumyap.s6370
    @soumyap.s6370 3 ปีที่แล้ว

    Super...എനിക്കും വീട് ഇല്ല.... ഇതുപോലെ ഒരു വീട് മതിയായിരു ന്നു

  • @mirzasalimsmirzasalim7999
    @mirzasalimsmirzasalim7999 4 ปีที่แล้ว +4

    Super house maashallah

  • @shakirsaifudeen3351
    @shakirsaifudeen3351 3 ปีที่แล้ว +1

    മനോഹരമായ കുഞ്ഞു വീട് അഭിനന്ദനങ്ങൾ ശ്യം പാവങ്ങൾക്ക് 4 ലക്ഷം രൂപ ചിലവിൽ വീട് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞ ആ നല്ല മനസിന് ആയിരം കൂപ്പു കൈ 🌹🙏🙏🙏ദൈവം രക്ഷിക്കട്ടെ 😢😢😢

  • @കേരളപക്ഷിമൃഗകമ്പക്കാർ

    മാഷാ അള്ളാ ബുദ്ധിമാൻ 🙏🙏🙏🌹🌹

    • @swarganila
      @swarganila 3 ปีที่แล้ว

      Pakshi mrigham kambakkaar ennu parayumbo chicken poth fry enn aanalle udheshichath bhai ?🤣

  • @sarojaprasad1
    @sarojaprasad1 3 ปีที่แล้ว +1

    Wish the narration was in English, for the benefit of non Malayalam people like me!
    Prasad from Hyderabad

  • @safeelaibrahimsafeelaibrah7077
    @safeelaibrahimsafeelaibrah7077 4 ปีที่แล้ว +3

    Ithupole oru veed Kozhikode undo.valare kalamayittulla mohamanu swanthamayi veedu vennamnn

  • @haseenanadirsha4846
    @haseenanadirsha4846 3 ปีที่แล้ว +2

    വീട് ഇല്ലാത്തവൻ ഇത് കൊട്ടാരമാണ് 👍👍

  • @goodfriend5466
    @goodfriend5466 4 ปีที่แล้ว +5

    Shyam, midukkan👍

  • @kavitharaju653
    @kavitharaju653 3 ปีที่แล้ว +2

    27 vrshamai rentnu thamasikkunna enicke ithu kottaram thanne 2 sente sthalam undayirnnegil njanglum ithu polonnu vechene😭😭😭

  • @ushalobo1692
    @ushalobo1692 4 ปีที่แล้ว +3

    Thanks🙏

  • @kalap6239
    @kalap6239 3 ปีที่แล้ว +2

    Super

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 4 ปีที่แล้ว +4

    Super 👍👍 bro ....
    ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @nazarnowshad1201
    @nazarnowshad1201 3 ปีที่แล้ว +1

    Super excited

  • @navaneeed
    @navaneeed 3 ปีที่แล้ว +3

    ee vi brod price angneya
    Anik oru room mathramyi cheyann Ann bro