കഞ്ചാവ് കേസ് വാർത്ത വ്യാജമെന്ന പ്രതിഭ MLAയുടെ വാദം തള്ളി FIR; കേസ് കൈവശം വച്ചതിനും ഉപയോ​ഗിച്ചതിനും

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 264

  • @Dizu123
    @Dizu123 2 วันที่ผ่านมา +272

    സത്യാവസ്ഥ പുറത്തുvകൊണ്ടുവന്ന മീഡിയ ഒന് അഭിനന്ദനങ്ങൾ.... തെറ്റ് ആര് ചെയ്താലും അനുവദിക്കാൻ പാടില്ല

  • @cardashcamview9044
    @cardashcamview9044 2 วันที่ผ่านมา +125

    ചെറിയ പയ്യനാണ്.. ഒരു തെറ്റ് പറ്റി, എന്ന് പറഞ്ഞാൽ ആളുകൾക്ക് മനസ്സിലാകും, അതിന് പിന്നേം അന്തസ്സ് ഉണ്ട്.. അതിന് പകരം ന്യായികരിച്ച് മെഴുകി പിന്നേം പ്രശ്നം വഷളാക്കി🙏😁

  • @AbdullaOman-zk1em
    @AbdullaOman-zk1em 2 วันที่ผ่านมา +170

    കഞ്ചാവ് അല്ല പിടിച്ചത് കമ്മ്യൂണിസ്റ്റ് പച്ച യാ 😂

    • @face-c3q
      @face-c3q 2 วันที่ผ่านมา +2

      😅

    • @prasanthramesh4143
      @prasanthramesh4143 2 วันที่ผ่านมา

      ഉഫ് കോമഡി രോമാഞ്ചം

    • @kiranunni7889
      @kiranunni7889 2 วันที่ผ่านมา +3

      ​@@prasanthramesh4143 nale court ethumpo pachaa ayi kollum.. aan mungiyaa memory card ithu vare kittiyila .. pinne aan ithu

    • @NajeebHasan-eu1ph
      @NajeebHasan-eu1ph 2 วันที่ผ่านมา

      @@AbdullaOman-zk1em comedy

    • @AbdullaOman-zk1em
      @AbdullaOman-zk1em 2 วันที่ผ่านมา

      @@NajeebHasan-eu1ph 🤪

  • @sajeesh7817
    @sajeesh7817 2 วันที่ผ่านมา +167

    തെറ്റ് ചെയ്താൽ സ്വന്തം മക്കൾ ആണെങ്കിലും ശിക്ഷിക്കണം

    • @jesnaputhenpurackal2717
      @jesnaputhenpurackal2717 2 วันที่ผ่านมา +3

      100% correxr

    • @Balan.N.K
      @Balan.N.K 2 วันที่ผ่านมา +3

      അത് ഗ്ളൂക്കോസ്പോടി ആണ് 🤣🤣

    • @vijayakumarc6185
      @vijayakumarc6185 2 วันที่ผ่านมา

      Correct.

  • @jaleelmohammed6259
    @jaleelmohammed6259 2 วันที่ผ่านมา +180

    ആദ്യം മകനെ നന്നാക്കു എന്നിട്ടു പൊതു സേവനം ചെയ്യൂ

  • @nizarnizar6856
    @nizarnizar6856 2 วันที่ผ่านมา +175

    മകനോട് ഇത്രെയും കനിവ് തോന്നാമോ

    • @afsalnazar9076
      @afsalnazar9076 2 วันที่ผ่านมา

      അമ്മയല്ലേ

  • @Becareful-e1p
    @Becareful-e1p 2 วันที่ผ่านมา +80

    ഇന്നലെ പ്രതിഭ കഞ്ചാവ് അടിച്ച് പറഞ്ഞതാ 😂😂😂

  • @Veeran369
    @Veeran369 2 วันที่ผ่านมา +58

    കള്ളം പറഞ്ഞ MLA ജനങ്ങളോട് മാപ്പ് പറയുക

  • @Hthamsha
    @Hthamsha 2 วันที่ผ่านมา +30

    ലെ പ്രതിഭ : ക്ഷമിക്കണം രണ്ട് പുകയെടുത്തപ്പോൾ അറിയാതെ പറഞ്ഞു പോയതാ 😄😄😄

  • @Dizu123
    @Dizu123 2 วันที่ผ่านมา +81

    ഞാൻ ഇന്നലെ പറഞ്ഞത് സത്യം അല്ലെ കള്ളം പറഞ്ഞ MLA ജനങ്ങളുടെ മാപ്പ് പറയണം.......

    • @SiddiqueAbu-i3i
      @SiddiqueAbu-i3i 2 วันที่ผ่านมา

      അവൾ ഊമ്പിയ വർത്തമാനം

    • @Balan.N.K
      @Balan.N.K 2 วันที่ผ่านมา +1

      കോപ്പ് പറയും

    • @Dizu123
      @Dizu123 2 วันที่ผ่านมา

      @Balan.N.K ജയ ഭക്തനാണ് 😂😂😂kammi

    • @Dizu123
      @Dizu123 2 วันที่ผ่านมา +3

      ​@@Balan.N.Kവിജയന്റെ ഭക്തൻ അല്ലെ 😂😂😂😂😂 ഇതിൽ അപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 2 วันที่ผ่านมา +30

    ഈ വർഷത്തെ നല്ല നടിക്കുള്ള അവാർഡ് M L A ക്കു കൊടുക്കണം..😂

  • @ambdupappa
    @ambdupappa 2 วันที่ผ่านมา +27

    ഞമ്മള് സഖാക്കൾ ഒരിക്കലും ഇത് സമ്മതിച്ചു കൊടുക്കരുത് അത് ചുമക്കുള്ള മരുന്നാണ് അവൻ നമ്മുടെ പാർട്ടി പരിപാടിക്ക് വരുമ്പോൾ എല്ലാം കൊണ്ട് വരാറ് ഉണ്ട് 😂

  • @vijayakumarc6185
    @vijayakumarc6185 2 วันที่ผ่านมา +24

    കേസ് എടുത്ത ഉദ്യോഗസ്ഥനു ശിക്ഷ ഉറപ്പു.

  • @Triple-SRD3
    @Triple-SRD3 2 วันที่ผ่านมา +21

    LDF നേതാക്കന്മാർക്കോ അവരുടെ കുടുംബത്തിനോ വന്ന ശരിയായ കേസ് വ്യാജ കേസുകൾ ആണെന്ന് പറയുന്നത് സ്വാഭാവികമാണ്.

  • @Deepak-00777
    @Deepak-00777 2 วันที่ผ่านมา +96

    MLA രാജി വെച്ചു പോകൂ..... സ്വന്തം മകനെ നന്നാക്കാൻ പറ്റാത്തവൾ ആണ് നാട് നന്നാക്കാൻ ഇറങ്ങിയത്.....😊

    • @aroopadhi2263
      @aroopadhi2263 2 วันที่ผ่านมา +2

      Alla ivaru okkey Nadu nannakkan vendi MLA ayi ennu ano vicharikkunnath ? Avarudey kudumbam nannakkanum paisa undakkanum vendi mathram MLA ayavar alle

    • @vijayakumarc6185
      @vijayakumarc6185 2 วันที่ผ่านมา +1

      Yes

    • @ABOOBACKER-u6p
      @ABOOBACKER-u6p 2 วันที่ผ่านมา +2

      അതാണ് കമ്യൂണിസം

  • @AbbasJeddah-h2f
    @AbbasJeddah-h2f 2 วันที่ผ่านมา +25

    Very good 👌👌👌

  • @rafeeqcp8663
    @rafeeqcp8663 2 วันที่ผ่านมา +13

    തെറ്റ് ചെയ്തവർ ആരായാലും. ശിക്ഷ. നൽകണം. Mla മന്ത്രി. അങ്ങിനെ ഒന്ന് ഇല്ല

  • @different_angles
    @different_angles 2 วันที่ผ่านมา +9

    എഫ് ഐ ആർ നമ്പർ പുറത്തു പറയാത്ത് പിണറായിയെ പേടിച്ചിട്ടാണോ

  • @sreenivasannarayanan320
    @sreenivasannarayanan320 2 วันที่ผ่านมา +12

    വ്യാജ വാർത്ത ആണെങ്കിൽ അല്പം അഭിമാനം ഉണ്ടെങ്കിൽ മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കണം.

  • @mohammedsageer2336
    @mohammedsageer2336 2 วันที่ผ่านมา +11

    ഏറെക്കുറെ മുങ്ങി പോകുമായതിനെ കൂടുതൽ കവറേജിലേക്കെത്തിച്ചു.

  • @ForvertheLoop
    @ForvertheLoop 2 วันที่ผ่านมา +4

    കള്ളം പറയുന്നതിലും പ്രതിഭ തെളിയിച്ചു 😢😢😢

  • @Abdulkareem-pe8gn
    @Abdulkareem-pe8gn 2 วันที่ผ่านมา +19

    ഇതുപോലുള്ള മക്കളുണ്ടാവാനും വേണം ഭാഗ്യം 😅😅

    • @SANTHOSHKUMAR-q9c-k3e
      @SANTHOSHKUMAR-q9c-k3e 2 วันที่ผ่านมา

      കഞ്ചാവാണ് കോയ അത് അത്ര വെലിയ തെറ്റാണൊ

    • @Abdulkareem-pe8gn
      @Abdulkareem-pe8gn 2 วันที่ผ่านมา +1

      @SANTHOSHKUMAR-q9c-k3e പൊലീസാല്ലേ പിടിച്ചത് അവരോടു ചോദിക്കണം

    • @SaccharomycesServeseae
      @SaccharomycesServeseae 2 วันที่ผ่านมา

      ​@@SANTHOSHKUMAR-q9c-k3e typical chanathanam🤡 engana family motham kanja aano😂

    • @Prince000039
      @Prince000039 2 วันที่ผ่านมา

      ​@@SANTHOSHKUMAR-q9c-k3eനീ ഇന്ത്യയിൽ അല്ലേടാ മൈരേ ജീവിക്കുന്നത്.... നിന്റെ തള്ളയോട് ചോദിക്ക് അത് തെറ്റാണോ എന്ന്.. പൂറി മോനെ

  • @Cruyff-x8p
    @Cruyff-x8p 2 วันที่ผ่านมา +32

    😂കനിവ് ഇപ്പോഴും കഞ്ചാവ് അടിച്ചതിന്റെ കിനാവില

  • @sharapavithran398
    @sharapavithran398 2 วันที่ผ่านมา +11

    ഇതും ഇപ്പൊ തള്ളിപ്പോകും, m l, a ഇറങ്ങിയാൽ

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 2 วันที่ผ่านมา +3

    പാർട്ടിയിൽ നല്ലഭാവി ഉണ്ട്.

  • @Manninamaga-o
    @Manninamaga-o 2 วันที่ผ่านมา +8

    ബോങ് അടി വരെ തുടങ്ങി... മോളെ പ്രതിഭേ ചെക്കൻ ഇത് അടുത്തകാലത്തൊന്നും തുടങ്ങിയത് അല്ല... Pro യാ pro 😄

  • @bharathanmn548
    @bharathanmn548 2 วันที่ผ่านมา +3

    കള്ളം പറഞ്ഞു MLA ആയി. ആദ്യം ആയിട്ടല്ല കള്ളം പറയുന്നത്. വീണ്ടും പറഞ്ഞാൽ Minister ആകും 🙏🏻

  • @SaidalaviYnb
    @SaidalaviYnb 2 วันที่ผ่านมา +6

    യഥാർത്ഥ കമ്മ്യുണിസ്റ്റ് കാരൻ 😊

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 2 วันที่ผ่านมา +29

    ആ Capsule പൊളിഞ്ഞു,,, 🫢🫢🫢🫢🫢

  • @prabhisworld9711
    @prabhisworld9711 2 วันที่ผ่านมา +2

    കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ 😇കഞ്ചാവ് ഇനി മുതൽ കനിവ് എന്ന് അറിയപ്പെടും😁

  • @bayjuvarughese9913
    @bayjuvarughese9913 2 วันที่ผ่านมา +6

    ഉറപ്പായും കഞ്ചാവ്... വല്ല ആയുർവേദ മരുന്ന് ആകും..😂😂😂

  • @amrithaammu9611
    @amrithaammu9611 2 วันที่ผ่านมา +2

    ഇനി ഇതിനു എന്താണാവോ വിശദീകരണം

  • @abdulrazak-hw4wg
    @abdulrazak-hw4wg 2 วันที่ผ่านมา +2

    കള്ളം മാത്രം പറയുക എന്നതാണ് ഒരു നേതാവിന്റെ യോഗ്യത

  • @radhu5400
    @radhu5400 2 วันที่ผ่านมา +1

    "പച്ച കള്ളം".... ഇന്നലെ സ്ഥിരം തേയുന്ന "Mr.തോൽക്ക്" ചാനെൽ ചർച്ചയിൽ മൂക്ക് കൊണ്ടു് അലറി 🎉

  • @Hari-ly4qi
    @Hari-ly4qi 2 วันที่ผ่านมา +2

    Onnam പ്രതി 9 മത്തെ പ്രതി ആയി, 1 kg 90 ഗ്രാം ആയി, 30 ഗ്രാം ആയി. ഇനി ഇങ്ങനെ ഒരു കേസ് പോലും കാണില്ല.

  • @Damu.295
    @Damu.295 2 วันที่ผ่านมา +3

    ചെയ്തത് തെറ്റാണെങ്കിൽ നീയും ഞാനും എല്ലാം ഒന്ന് തന്നെ 🙏🙏🙏 കഷ്ടം

  • @Slothstatic
    @Slothstatic 2 วันที่ผ่านมา +3

    അവൻ വലിക്കുകയോ കുടിക്കുകയോ ചെയ്യട്ടെ, പക്ഷെ ഇതിന്റെ എല്ലാം ഒരു ചെറിയ അംശംമെങ്കിലും ജനങ്ങളുടെ നികുതി പണം ആണല്ലോ എന്നോർക്കുമ്പോ. ഇനി ഇവൺ ആരെ എങ്കിലും കൊന്നാൽ പോലും അതിൽ നിന്ന് രക്ഷിക്കാൻ അമ്മയും സംഘവും ഉണ്ടാവും

  • @viking5457
    @viking5457 2 วันที่ผ่านมา +7

    കമ്മ്യൂണിസ്റ്റ്‌ പച്ചയാണ് മകൻ വലിച്ചത് 😂മോന്റെ കൂടെ അമ്മയും കമ്പനി കൂടാറുണ്ട്

  • @vijumenon3553
    @vijumenon3553 2 วันที่ผ่านมา +4

    😂😂 U. പ്രതിഭ മാർക്സിസ്റ്റ് പാർട്ടി വിട്ട് BJP യിൽ ചേരും എന്നൊരു ന്യൂസ് വന്നിട്ടുണ്ട്‼️ അതാണ് ഇപ്പോൾ ഒരു കഞ്ചാവ് കേസ്‼️ പാർട്ടിയിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ കഞ്ചാവല്ല MDMA ആയാലും ഒരു കേസും ഉണ്ടാകില്ല‼️‼️😂😂

  • @ashwinmohan2534
    @ashwinmohan2534 2 วันที่ผ่านมา +1

    ആദ്യം സ്വന്തം കുടുംബം നന്നാക്ക് എന്നിട്ട് പോരെ നാട് 😂🤣🤣🤣

  • @rajeshmn8507
    @rajeshmn8507 2 วันที่ผ่านมา +4

    അപ്പൻ ഇല്ലാത്ത മക്കൾ 😊😊 ഹരി മരണപ്പെട്ടു.

  • @sharafu.p.
    @sharafu.p. 2 วันที่ผ่านมา +3

    ഇന്നലെ . കരഞ്ഞ MLA . എ വിടെ .😂

  • @noushadmk9635
    @noushadmk9635 2 วันที่ผ่านมา +3

    കനിവ് 😂😂😂കാട്ടണെ...,പാർട്ടി അന്വേഷിക്കും😢😢😢

  • @rasheedmoidu6771
    @rasheedmoidu6771 2 วันที่ผ่านมา +3

    ആദ്യം തള്ളും പിന്നെ വലിയും അവസാനം കൊള്ളും 🤪.

  • @basheerkutty6064
    @basheerkutty6064 2 วันที่ผ่านมา +5

    പൊതു നിരത്തിൽ പ്രതിഭ mla കള്ളം പറഞ്ഞതിന് കേസ്സ് എടുക്കണം😇😂🤣

    • @thomasts9161
      @thomasts9161 2 วันที่ผ่านมา

      കജാവിന് " കനിവ് " നല്ല ഒന്നാം തരം പേര് , കൊട്ടോടി എന്നു പറയും പോലെ

  • @manusree9920
    @manusree9920 2 วันที่ผ่านมา +1

    MLA യുടെ മകൻ കഞ്ചാവ് വലിച്ചാൽ വ്യാജം
    അതെന്താ അവൻ വലിച്ചാൽ പുക വരില്ലേ..?

  • @MADMAX_0.1
    @MADMAX_0.1 2 วันที่ผ่านมา +1

    തെറ്റ് മറച്ചുപിടിച്ചതിനും, മാധ്യമങ്ങളെ അപമാനിച്ചതിൽ കേസ് കൊടുക്കണം പിള്ളേച്ചാ..😊

  • @mohammedshababs4048
    @mohammedshababs4048 2 วันที่ผ่านมา +2

    വളർന്നുവരുന്ന (പ്രതിഭയാണ്) (കനിവ്) തല്ലികെടുത്തരുത്.നിയമപാലകർ ഈ കേസ് കിനാവുകണ്ടതണെന്ന്തിരച്ചറിഞ്ഞ് കനവിനോട് കനിവ്കാണിക്കണെ.

  • @baburajanc6307
    @baburajanc6307 2 วันที่ผ่านมา +1

    കനിവിനോട് കനിവ് കാട്ടണമെന്ന് പ്രതിഭ MLA

  • @santhoshpjohn
    @santhoshpjohn 2 วันที่ผ่านมา +2

    കുറച്ചു ഇല മാത്രം.. ഇതിനു ഇത്ര ബഹളം ഉണ്ടാക്കണോ

  • @HUMAN2829
    @HUMAN2829 2 วันที่ผ่านมา +1

    പാവം ചെക്കൻ ബോംഗ് അടിച്ചു കൊണ്ടിരിക്കുന്ന ടൈമിൽ ആണ് പൊക്കുന്നത് 🥺

  • @prakashms2050
    @prakashms2050 2 วันที่ผ่านมา +4

    അഭിനന്ദനങ്ങൾ 🎉🎉🎉

  • @Dygolfi
    @Dygolfi 2 วันที่ผ่านมา +3

    പ്രതിഭാസമാണ് ❤ സഖാത്തി

  • @NithinNandu-j4e
    @NithinNandu-j4e 2 วันที่ผ่านมา +2

    കഞ്ചാവ് കേസിൽ ജമീയം എം.ൽ.എയുടെ മകൻ അല്ലേ ഇതും ഇതിന് അപ്പുറവും നടക്കും നമ്മൾ സാദാരണകർ ആണെങ്കിലോ???

  • @pramodkumar-yy1sv
    @pramodkumar-yy1sv 2 วันที่ผ่านมา +1

    അവളുടെ മകനല്ലേ കഞ്ചാവ് അടിച്ചില്ലങ്കിലെ അത്ഭുതമുള്ളൂ

  • @fasaludheenmt3005
    @fasaludheenmt3005 2 วันที่ผ่านมา +17

    അമ്മക്ക് ഉത്തരവാദിത്തമുണ്ട്. പക്ഷേ മക്കൾ തെമ്മാടിത്തരം ചെയ്താൽ എന്ത് ചെയ്യും.. സ്വന്തം വീട്ടിലേക്ക് ഇത്തരം കേസുകൾ വരുമ്പോഴാണ് മനസ്സിലാവുക.

    • @SiddiqueAbu-i3i
      @SiddiqueAbu-i3i 2 วันที่ผ่านมา +3

      ഇല്ല തള്ളമാറും മകൾക് വേണ്ടി ന്യായികരിക്കാൻ ഉഷാറ

    • @vijayakumarc6185
      @vijayakumarc6185 2 วันที่ผ่านมา +1

      മകൻ തെറ്റു ചെയ്തപ്പോൾ അതു വിളിച്ചു പറയുന്നവരെ കുറ്റപ്പെടുത്തി, അവർക്കെതിരെ കേസ് കൊടുക്കുമെന്നു പറയുന്നത് ശരിയാണോ?ഇത് മകന്റെ തെറ്റിനെ പ്രോത്സാഹിപ്പിക്കലല്ലേ?

  • @vanilla_sky_with_mahi
    @vanilla_sky_with_mahi 2 วันที่ผ่านมา +9

    💥💥 Ithavam Police !!!

  • @subisubi4078
    @subisubi4078 2 วันที่ผ่านมา +1

    അത് ശക്തി കുറഞ്ഞ കഞ്ചാവ് ആണ് പാർട്ടി കണ്ടെത്തും ലഹരി വർജനം അതാണ് പാർട്ടി നയം സ്വന്തം കിട്ടുമ്പോൾ ബോധം വന്നാലോ 😆😆😆

  • @ckrarichan5507
    @ckrarichan5507 2 วันที่ผ่านมา +4

    പിനു പണി കൊടുത്തു 😂.. കുറെ ക്കാലം പിനു ണിറ്റു പണിയല്ലാരുന്നോ?

  • @abdulrahimanrahiman679
    @abdulrahimanrahiman679 2 วันที่ผ่านมา +1

    FIR ഇടണം കാര്യങ്ങൾ നല്ല വെടുപ്പാക്കട്ടെ... അല്ലാതെ ചാനെൽ ക്കാരെ ഭീഷണി പെടുത്തുകയല്ല വേണ്ടത്..

  • @remesankallayyathu1612
    @remesankallayyathu1612 2 วันที่ผ่านมา +4

    നിങ്ങൾ ആരെ ഭയക്കുന്നു. പോകു. യഥാർത്ഥ വാർത്ത കൊണ്ട് തരൂ.

  • @KeralaTusker
    @KeralaTusker 2 วันที่ผ่านมา +3

    കഞ്ചാവോളി ഫാമിലി

  • @User100-s4q
    @User100-s4q 2 วันที่ผ่านมา +3

    കഞ്ചൻ കനിവ് 🙏

  • @ashrafpadayan7823
    @ashrafpadayan7823 2 วันที่ผ่านมา +1

    തെറ്റ് അംഗീകരിച്ചശീലം CPM ന് പണ്ടേ ഇല്ലല്ലോ

  • @Pink_butterfly._143
    @Pink_butterfly._143 2 วันที่ผ่านมา +4

    ആരായാലും അനീധിക്കു കൂട്ടു നിൽക്കല്ലേ മാഡം

  • @Shibu198
    @Shibu198 2 วันที่ผ่านมา +2

    വെൽ done കേരള പോലീസ്

  • @jayakrishnanr3030
    @jayakrishnanr3030 2 วันที่ผ่านมา

    എന്റെ പൊന്നു അവതാരകാ കുറ്റം ചെയ്യുന്നവരും പ്രതികളും ഇതുവരെ കുറ്റം സമ്മതിച്ച ചരിത്രമുണ്ടോ?

  • @gkp7013
    @gkp7013 2 วันที่ผ่านมา +1

    GD media one 🎉🎉

  • @jinajames8562
    @jinajames8562 2 วันที่ผ่านมา

    പോലീസ് ബിഗ് സല്യൂറ്റ് 🌹 ഇതിലെന്ക്കിലും പോലീസ് നന്നായി 👍

  • @jacobvarghese3563
    @jacobvarghese3563 2 วันที่ผ่านมา +2

    Case edutha udyogasthanu big salute.

  • @ebinshaji9007
    @ebinshaji9007 2 วันที่ผ่านมา +3

    Media One...🙌🔥

  • @Vinodtk_79
    @Vinodtk_79 2 วันที่ผ่านมา +7

    അവൻ ഒന്നാംപ്രതി

  • @kalasunder6818
    @kalasunder6818 2 วันที่ผ่านมา +1

    അമ്മച്ചി എവിടെ?? 9th പ്രതി😄😄😄😄

  • @arathihits7480
    @arathihits7480 2 วันที่ผ่านมา +1

    ആവിയാകുന്ന കഞ്ചാവ്

  • @nks7657
    @nks7657 2 วันที่ผ่านมา +2

    👍🏻👍🏻👍🏻👍🏻👍🏻

  • @HabeebRahman-e9y
    @HabeebRahman-e9y 2 วันที่ผ่านมา

    ഇതിന് കാരണം പാർട്ടിയിലെ വിഭാഗിയത ആണ്. പാർട്ടിയിടെ ഒരു വിഭാഗം പ്രതിഭയെ പുറത്താക്കാൻ കളിച്ചത് സി.പി.എം തന്നെ..💙

  • @narayanaswami6777
    @narayanaswami6777 2 วันที่ผ่านมา +1

    Sir,pl,do,case

  • @shafisha1990
    @shafisha1990 2 วันที่ผ่านมา +4

    ഇന്നലെ പറഞ്ഞതാണ് ovarakki kulamakkanda....എന്ന് എംഎൽഎ യോട്

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 2 วันที่ผ่านมา

    അവള് വന്നിരുന്നു തള്ളിമറിച്ചല്ലോ😅😅😅😅😅😅😅😅 അപ്പോ സത്യം പുറത്തു വന്നനിലയ്ക് mla അമ്മ പൊതുജങ്ങളോടും മീഡിയകളോടും പരസ്യമായി മാപ്പ് പറയുക 🤬🤬🤬🤬🤬🤬🤬🙄🙄🙄വിവരദോഷിയായ ഈ പെണ്ണിന് എങ്ങനെ സൽപുത്രൻ ഉണ്ടാകും 😅😅😅😅😅😅

  • @avaneesh-h1i
    @avaneesh-h1i 2 วันที่ผ่านมา +1

    അലെങ്കിലും ഇപ്പോൾ മാധ്യമങ്ങളുടെ വൈജ വാർത്ത കൂടിവരുന്നുണ്ട്

  • @Rashid-u5l
    @Rashid-u5l 2 วันที่ผ่านมา +1

    അങ്ങനെ അതും 3G ആയി 🤣🤣🤣🤣🤣

  • @bibinak455
    @bibinak455 2 วันที่ผ่านมา

    A noticeable news ❤

  • @abdulgafoorpm8695
    @abdulgafoorpm8695 2 วันที่ผ่านมา +2

    കാജാബീഡി ആണ് MLA......

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 2 วันที่ผ่านมา +2

    വീട് സേർച്ച് ചെയ്യണം,

  • @JasnaNoor-i7j
    @JasnaNoor-i7j 2 วันที่ผ่านมา

    ഒരു സാധാരണ കാരൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു. എല്ലാർക്കും ഒരേ നിയമം ആയിരിക്കണം

  • @AbcdAbc-bd3zn
    @AbcdAbc-bd3zn 2 วันที่ผ่านมา

    MLA മകനെ രക്ഷിച്ചാൽ അവന്റെ കുട്ടുകാർ അവനെ ഒന്നാം പ്രതി യാകും കുട്ടുകാർ സത്യം വിളിച്ചു പറയും

  • @ഒരുസാധാരണപൗരൻ
    @ഒരുസാധാരണപൗരൻ 2 วันที่ผ่านมา

    പി വി അൻവറിനെ പിന്തുണ നൽകുന്നതിന് മുൻപ് ആലോചിക്കണമായിരുന്നു യു പ്രതിഭ പിണറായി വിജയ അണ്ണനോട് കളിച്ചാൽ കളിച്ചാൽ ഇങ്ങനെ ഇരിക്കും കൂടെ നിന്നാൽ പാർട്ടിയും പോലീസും ഒപ്പമുണ്ടാകും മറിച്ചാണെങ്കിൽ ഇതുപോലെ പല കേസുകളും നേരിടേണ്ടി വരും

  • @Noushad-h7h
    @Noushad-h7h 2 วันที่ผ่านมา

    ചാനലുകൾക്കു നേരെ വരുന്നതിനു പകരം മകനെ ഉപദേശിക്കാൻ നോക്കു mla എന്നിട്ടു മതി നാടകം

  • @shajikk9685
    @shajikk9685 2 วันที่ผ่านมา

    നേതാക്കന്മാരുടെ മക്കൾക്ക് ദീർഘ വീക്ഷണത്തോടെയെ പേരിടാവൂ.. എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം...😅

  • @asifkalpaka6572
    @asifkalpaka6572 2 วันที่ผ่านมา

    ഇപ്പോൾ എംഎൽഎ പ്രതിഭയുടെ തുള്ളൽ നിന്നിട്ടുണ്ടാവും 😂😂

  • @AbdulKader-e2u
    @AbdulKader-e2u 2 วันที่ผ่านมา

    M L A രാജിവെക്കണം

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 2 วันที่ผ่านมา +1

    അത് അങ്ങനെ വരൂ😂😂😂

  • @brennyC
    @brennyC 2 วันที่ผ่านมา

    ഈ അറസ്റ്റിനു പിന്നിൽ ചില കളികൾ കൂടി ഉണ്ട്..
    കിട്ടാത്ത മുന്തിരി പുളിക്കും..!!
    അപ്പോൾ പിന്നെ മകനെ ഒറ്റിക്കൊടുത്തു ഒരു പണി തിരികെ കൊടുക്കും..

  • @diyafathima3730
    @diyafathima3730 2 วันที่ผ่านมา

    Ivnte photo evde

  • @sai3137
    @sai3137 2 วันที่ผ่านมา

    ഞമ്മള് ചെഗുവരയുടെ പിൻഗാമികളാണ്, നമ്മൾക്ക് ആകാം സഖാക്കളെ, സഖാവ് കനിവ് മോനൊപ്പം

  • @Newphone-nd1px
    @Newphone-nd1px 2 วันที่ผ่านมา

    ഇത് തികച്ചും അധികാര ദുർവിനിയോഗം ആണ്. പണ്ട് സിനിമയിൽ മാത്രം കണ്ടിരുന്ന കാര്യങ്ങൾ ഇപ്പൊ റിയൽ ആയി നടക്കുന്നത്

  • @krishobk3261
    @krishobk3261 2 วันที่ผ่านมา

    Best ammmmaaaaa

  • @Saifuddeenmuhammed
    @Saifuddeenmuhammed 2 วันที่ผ่านมา +1

    she did not get enough time to direct or guide the child ..it is usual in majority family .parents must be very vigilant while seeking politics or other engagement rathar than family ......if once trapped in drugss it cannot be a return back

  • @SugunanKNair-q1e
    @SugunanKNair-q1e 2 วันที่ผ่านมา

    ഇങ്ങനെ ഉള്ളവരെ ഏറ്റെടുക്കാൻ നില്കുന്നവരാണോ ബിജെപി. അതില്ല കേട്ടോ

  • @xplorer2345
    @xplorer2345 2 วันที่ผ่านมา

    പ്രതിഭ. വീട്ടിൽ. പ്രതിമ