ഓടക്കുഴൽ മഹാരഹസ്യങ്ങൾ വെളിച്ചംകാണുന്നു.| ആദ്യപാഠം |buy flute|

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 19

  • @vasumathikv888
    @vasumathikv888 9 หลายเดือนก่อน +1

    നന്നായി പറഞ്ഞ് തന്ന് നന്ദി

  • @sakshimalayalam6831
    @sakshimalayalam6831 9 หลายเดือนก่อน +2

    വളരെ ഉപകാരപ്രദം ആയ ക്ലാസ് നന്ദി സാർ

  • @prajeeshmusics7975
    @prajeeshmusics7975 9 หลายเดือนก่อน +4

    ചേട്ടാ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും യോചിക്കാൻ പറ്റില്ല കാരണം ഒരു തുടക്കകാരനെ സംബന്തിച് ഒരു പുല്ലാം കുഴൽ വാങ്ങിക്കുമ്പോൾ അതിന്റെ ഭംഗിയിൽ അല്ലാ നോക്കി എടുക്കേണ്ടത്.
    ഓരോ നോട്ടുകളും haf അയാൽ പോലും അത് ശ്രുതിശുദ്ധം ആയിട്ട് തന്നെ നോക്കി വാങ്ങിക്കണം. എന്നാലേ തുടർന്ന് പഠിക്കുമ്പോൾ കറക്റ്റ് ആയിട്ടുള്ള പിച്ച് സെൻസ് കിട്ടുകയുള്ളു. തുടക്കകാർ ഒരിക്കലും കടയിൽ പോയി ഭംഗിയും കൊട്ടിനോക്കി 😅 ഒന്നും വാങ്ങിക്കരുതേ. ഒരു ഗുരു ശിക്ഷണത്തിൽ തന്നെ വാങ്ങിക്കണം ഓരോ നോട്ടുകളും കൃത്യമായി വായിച്ചു നോക്കി വാങ്ങിക്കുക. എന്നിട്ട് അതിൽ കുറച്ചു വായിച്ചു പഠിച്ചശേഷം flute maker അടുത്തുപോയി അവരവരുടെ blowing പ്രഷർ നോക്കി ഉണ്ടാക്കി വാങ്ങിക്കുക..... പറഞ്ഞതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഷെമിക്കുക 🙏🏽

    • @the.arjutechpronicsofficial
      @the.arjutechpronicsofficial  9 หลายเดือนก่อน

      എല്ലാം
      ഭംഗിയായിരിക്കണം
      എന്നുമാത്രമേ
      ആഗ്രഹമുള്ളു. നന്ദി.

    • @lalartstudio2029
      @lalartstudio2029 9 หลายเดือนก่อน +1

  • @govindankm8836
    @govindankm8836 9 หลายเดือนก่อน +1

    വളരെ നന്ദി സർ

  • @deepakbinu7597
    @deepakbinu7597 9 หลายเดือนก่อน +1

    Padich Thudangumboll pvc flutes vangiyal kuzhappam undo

  • @subeesh143subi5
    @subeesh143subi5 9 หลายเดือนก่อน +1

    വീഡിയോ length കൂടുന്നു സർ

  • @surjithwayn9858
    @surjithwayn9858 9 หลายเดือนก่อน +1

    🥴🤫

  • @Sasirammenon
    @Sasirammenon 9 หลายเดือนก่อน +2

    Lagging

  • @augenp.v.9174
    @augenp.v.9174 9 หลายเดือนก่อน +1

    Views കിട്ടാൻ വേണ്ടി ആന caption കൊടുത്തിട്ട് കുറെ അതുമിതും വിളിച്ചു പറയുന്നു...
    അത്രേ ഉള്ളൂ.
    മാഷ് കാണിക്കുന്ന flute nte holes straight ലൈനിൽ അല്ല..
    പിന്നെ ഒരു flutil കൊട്ടി കാണിക്കുന്നത് ശരിയുമല്ല..
    ഒരു മുളം തണ്ടിൽ holes ഇല്ലെങ്കിലും വ്യത്യസ്ത ഭാഗങ്ങളിൽ തട്ടിയാൽ വ്യത്യസ്ത ശബ്ദം പുറപ്പെടുവിക്കും..
    അത് ഈ വസ്തു vibrate ചെയ്യുന്ന frequency യുടെ വ്യത്യാസമാണ്..
    അല്ലാതെ holes ഉള്ളത് കൊണ്ടല്ല..
    പിന്നെ ഏറ്റവും അവസാനം ഉള്ള hole Pancham hole ആണ്..
    ഇത് ഗമഗം എളുപ്പമാക്കാൻ സഹായിക്കുന്നു..
    Tone നല്ലത് ബാംബൂ flute തന്നെയാണ്..
    പക്ഷേ പലപ്പോഴും correct Sruthi കിട്ടാറില്ല...അതാണ് സത്യം..
    കഴിവതും ഒരു beginner, ഒരു ഗുരുവിൻ്റെയോ അല്ലെങ്കിൽ oru expert ൻ്റെയോ സഹായം തേടുന്നത് നന്നായിരിക്കും...
    പക്ഷേ ആരുടെ സഹായം തേടിയാലും flute പഠിക്കുവാൻ ആഗ്രഹിക്കുന്ന ആള് തന്നെ flute select ചെയ്യേണ്ടതാണ്...
    അതായത് ഒരു flute കടയിൽ ചെന്ന് flute select ചെയ്യുമ്പോൾ
    ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത്
    ആ flute കയ്യിൽ എടുക്കുമ്പോൾ തന്നെ ആ വ്യക്തിയുമായി flute ന് oru synchronisation ഉണ്ടോ എന്ന് നോക്കുക...
    ഒരേ സ്കെയിലിൽ ഉള്ള flutes നമ്മൾ കയ്യിൽ എടുക്കുമ്പോൾ തന്നെ ചില flutes മായി ഒരു ഒതുക്കവും സുഖവും തോന്നും.
    കഴിവതും ഒരുപാട് തുക ഇതിനായി ചെലവാക്കാതിരിക്കുക.
    കഴിവതും ഓൺലൈൻ ആയി വാങ്ങാതിരിക്കുക
    വിരലുകളുടെ വലിപ്പം അനുസരിച്ച് ഉള്ള scale flute വാങ്ങുക.
    കഴിവതും തുടക്കക്കാർ,
    C or C# or D or D#
    വാങ്ങുവാൻ ശ്രമിക്കൂ..
    കാരണം finger movement speed ആക്കിയെടുക്കാൻ നല്ലതാണ്..
    പിന്നെ തുടക്കക്കാർ കഴിവതും വ്യത്യസ്ത flutes ഉപയോഗിക്കുന്നതിന് പകരം സ്ഥിരമായി ഒരു flute മാത്രം ഉപയോഗിച്ച് കുറച്ചു കാലത്തേക്ക് പ്രാക്ടീസ് ചെയ്യുന്നത് നല്ലതായിരിക്കും...
    ചുരുക്കത്തിൽ,
    Correct ശ്രുതിയുള്ള നല്ല tone ഉള്ള comfortable ആയിട്ടുള്ള flute വാങ്ങുന്നത് ആയിരിക്കും നല്ലത്...
    ശ്രുതി നോക്കുന്നതിന് മൊബൈൽ apps ലഭ്യമാണ്...
    നല്ല ക്വാളിറ്റി flutes നു വേണ്ടി തുക മുടക്കുന്നതിൽ തെറ്റൊന്നും ഇല്ല..
    പക്ഷേ ഓൺലൈൻ വാങ്ങി പറ്റിക്കപ്പെടാതിരിക്കാൻ. ശ്രദ്ധിക്കൂ...ഈ കമൻ്റ് sir നെ hurt ചെയ്യാനല്ല..
    ആർക്കെങ്കിലം ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ്...
    Information ഏപ്പോഴും പൂർണമായിരിക്കണം.
    So sorry sir...
    Thanq all❤🎉

  • @Sasirammenon
    @Sasirammenon 9 หลายเดือนก่อน +1