ക്രൂയിസറില്‍ കരുത്തനായി സൂപ്പര്‍ മീറ്റിയോര്‍ 650 | Meteor 650 | Royal Enfield

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകള്‍ എന്ന് വിശേഷിപ്പിക്കുന്ന കൊണ്ടിനെന്റല്‍ ജി.ടി, ഇന്റര്‍സെപ്റ്റര്‍ ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 648 സി.സി. എന്‍ജിനാണ് സൂപ്പര്‍ മീറ്റിയോറിലുമുള്ളത്. ഇന്ത്യയിലെ ക്രൂയിസര്‍ ബൈക്കുകളിലെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ബൈക്കിന്റെ ഡിസൈനും ഫീച്ചറുകളും ആകര്‍ഷകമാണ്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

ความคิดเห็น • 7