കേക്ക് super നല്ല ഭംഗി ഉള്ള അമ്മ, അതുപോലെ നല്ല മനസ് ആവും എന്ന് വിശ്വാസത്തോടെ ചോദിക്കുന്നു തൊഴിലാളികൾക്ക് അവർ അർഹിക്കുന്ന ശബളം കൊടുക്കുന്നില്ലേ...കൊടുക്കും എന്ന് വിശ്വസിക്കുന്നു Happy new year അമ്മച്ചി വില പോലെ കേക്ക് ടേസ്റ്റ് ആണ് 🥰
🥳🥳.. എന്റെ christmas ann's ബേക്കറി നിന്നുള്ള cake ആണേ.. ഇന്നലെ തന്നെ കിട്ടി... നാളെ ഞാൻ ആഘോഷിക്കും... 😊.. രാവിലെ 9 oclk show Dunki കാണും, മന്തി കഴിക്കും, cake മുറിക്കും... ഞാൻ നാളെ ഒറ്റയ്ക്കു അടിച്ചു പൊളിക്കും.. ☺️☺️.. എല്ലാവർക്കും Merry Christmas with family & friends..🎉🎉🙏🏻
hello Chechy , in 1993 when I was in Dubai there was a article came in Vanitha Magazine about Christmas fruit cake done by you and I kept that cutting from that Vanitha in my cook book ,today after 30years I still have that same cuttings from Vanitha and do my Christmas cake every year and that is my Christmas present for all my family & friends in USA...I make almost 20-25 cakes every year for Christmas with same enthusiasm …and all my friends here in USA wait for that …❣Thank You so much for this yummy recipe have Very happy blessed new year ahead
Ethra prayam ayalum nanayi orungi erangunathu pankedukunna paripadiya bahumanikkukayanu.. swantham amaya chakil pothinju ketti kandavar body shaming chayyum..She having around 70 years old, So respect her for the impact she created.
എത്ര പ്രായമുണ്ടെങ്കിലും അവർ എത്ര ചുറുചുറുക്കോടെയും സന്തോഷത്തോടെയും ജോലി ചെയ്യുന്നു. എത്ര ഭംഗിയായി വൃത്തിയായി അവരെ present ചെയ്യുന്നു. നമ്മുടെ നാട്ടിൽ മാത്രമേ പ്രായത്തെക്കുറിച്ചു ആൾകാർ കമന്റടിച്ചു നടക്കൂ എന്നു തോന്നുന്നു.
അത് അറിയണം എങ്കിൽ ഇവിടെ ഇരുന്ന് കിളിച്ചിട്ടു കാര്യം ഇല്ല.. കോട്ടയം കഞ്ഞിക്കുഴി വന്നു ഈ anns ബേക്കറി ലെ products എങ്ങനെ എന്നു ഒരു 10 പേരോട് ചോദിക് അപ്പോ മനസിലാവും ഇവർ ആരാന്നു 😏😏പിന്നെ താൻ ആരാണ് എന്നു തന്റെ വീട്ടിൽ വന്നു ചോദിച്ചാൽ കൂടി ചിലപ്പോൾ അറിയാൻ വഴി ഉണ്ടാവില്ല 😄😄
@@ambikamr8306athin ayal ivar aranalle chodichullu kottayam ariyunnath pole mattullavark ariyumo njan ee video kandu ennallathe enikkum ariyilla ivar aranenn angineyalle mattullavarkum
കേക്ക് super നല്ല ഭംഗി ഉള്ള അമ്മ, അതുപോലെ നല്ല മനസ് ആവും എന്ന് വിശ്വാസത്തോടെ ചോദിക്കുന്നു തൊഴിലാളികൾക്ക് അവർ അർഹിക്കുന്ന ശബളം കൊടുക്കുന്നില്ലേ...കൊടുക്കും എന്ന് വിശ്വസിക്കുന്നു Happy new year അമ്മച്ചി വില പോലെ കേക്ക് ടേസ്റ്റ് ആണ് 🥰
🥳🥳.. എന്റെ christmas ann's ബേക്കറി നിന്നുള്ള cake ആണേ.. ഇന്നലെ തന്നെ കിട്ടി... നാളെ ഞാൻ ആഘോഷിക്കും... 😊.. രാവിലെ 9 oclk show Dunki കാണും, മന്തി കഴിക്കും, cake മുറിക്കും... ഞാൻ നാളെ ഒറ്റയ്ക്കു അടിച്ചു പൊളിക്കും.. ☺️☺️..
എല്ലാവർക്കും Merry Christmas with family & friends..🎉🎉🙏🏻
Merry Xmas and happy new year dear🎉 Adichupolikku 🥳
എന്തിനാണ് christmas ഒറ്റക്ക്ആഘോഷിക്കുന്നത്..വീട്ടുകാരുടെ കൂടെ ആഘോഷിക്കൂ.അതല്ലേ സന്തോഷം?
Ayooo
Elite cake കഴിച്ച് മടുത്തു ഇരിക്കുന്ന കാലത്ത് ആണ് Anns plum cake കഴിക്കുന്നത്.... It was really amazing...
hello Chechy , in 1993 when I was in Dubai there was a article came in Vanitha Magazine about Christmas fruit cake done by you and I kept that cutting from that Vanitha in my cook book ,today after 30years I still have that same cuttings from Vanitha and do my Christmas cake every year and that is my Christmas present for all my family & friends in USA...I make almost 20-25 cakes every year for Christmas with same enthusiasm …and all my friends here in USA wait for that …❣Thank You so much for this yummy recipe have Very happy blessed new year ahead
Please send the recipe here
Can I have that recipe please
I eat cakes only from Ann’s bakery… Else I bake!! All the rest cakes ever eaten not upto Ann’s! Cleanliness wise and taste wise😋
Annammachechi big salute in your passion 💝💪
She and her bakery is very much famous in ernakulam district also
Cake പോലെ രുചിയും, മയവും ഉള്ള സംസാരവും സമീപനവും 😊👌🏻
A avidathe staff kelkkanda. Ethonnum alla orginal
athe
അത് ആണ് സത്യം... ആ പാവങ്ങൾ പണി എടുക്കുന്നതിന്റെ അനുസരിച് ഉള്ള കൂലി ഉണ്ടോ ആവോ..@@jayavipin6211
@@Achoos-j3k❤
The best thing I like is the Milk Halva from Ann’s Bakery….
Same
The milk halwa and high-ratio cake are my favorites
Anna chechi happy 🎅🎅🎅🎅🎅masssss🎅🤶
No maida?
Ee cake evide kittum,
Merry Christmas 🎉
❤❤❤🎉hearty congratulations to Anna mma kochamma 🎉🎉🎉 tasty 😋😋😋
Ethra tharam cake undakkum......chechi: oruppaduu😜😜😜🤪🤪😝😝😝🤪🤪........chechikku oru kannaku ilaaa🤣🤣🤣🤣🤣.......putti addicha amachiii🤪🤪🤪🤪🤪🤪
Ethra prayam ayalum nanayi orungi erangunathu pankedukunna paripadiya bahumanikkukayanu.. swantham amaya chakil pothinju ketti kandavar body shaming chayyum..She having around 70 years old, So respect her for the impact she created.
Annamma cheachi, very nice
Anns the best
തിരുവനന്തപുരത്ത് ഒരു ബ്രാഞ്ച് തുടങ്ങുമോ❤❤❤
Hai Cake 🍰 😋
Super cake aanu.athu polae oru cake njan kazhichittila
അന്യായ വിലയാണ്
Ann’s bakery cake kidu
❤
Anns bakery vilpana thudangiyapo muthal ella bakery items vangunnath avidunnu thannay
I am a regular Anns customer from 1991 onwards, Period.
Anns Bakery ❤️
Egg?🤔
🔥🔥🔥🔥🌲💫💫💫
നല്ല പ്രായമുള്ള ആളാണ്...ചട്ടേ മുണ്ടും പ്രായം
Age is just a number bro👍🏻
Avarude prayathinanu oru pradhanyum kandathalle kashtum
എത്ര പ്രായമുണ്ടെങ്കിലും അവർ എത്ര ചുറുചുറുക്കോടെയും സന്തോഷത്തോടെയും ജോലി ചെയ്യുന്നു. എത്ര ഭംഗിയായി വൃത്തിയായി അവരെ present ചെയ്യുന്നു. നമ്മുടെ നാട്ടിൽ മാത്രമേ പ്രായത്തെക്കുറിച്ചു ആൾകാർ കമന്റടിച്ചു നടക്കൂ എന്നു തോന്നുന്നു.
Omg malayalee never change
ഇവന്റെ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ 😡
Evru araa😂
അത് അറിയണം എങ്കിൽ ഇവിടെ ഇരുന്ന് കിളിച്ചിട്ടു കാര്യം ഇല്ല.. കോട്ടയം കഞ്ഞിക്കുഴി വന്നു ഈ anns ബേക്കറി ലെ products എങ്ങനെ എന്നു ഒരു 10 പേരോട് ചോദിക് അപ്പോ മനസിലാവും ഇവർ ആരാന്നു 😏😏പിന്നെ താൻ ആരാണ് എന്നു തന്റെ വീട്ടിൽ വന്നു ചോദിച്ചാൽ കൂടി ചിലപ്പോൾ അറിയാൻ വഴി ഉണ്ടാവില്ല 😄😄
@@ambikamr8306athin ayal ivar aranalle chodichullu kottayam ariyunnath pole mattullavark ariyumo njan ee video kandu ennallathe enikkum ariyilla ivar aranenn angineyalle mattullavarkum
അവർ പ്രശസ്തമായ Anns bakery ഉടമ അന്നമ്മ kottukappally.
@@ambikamr8306 aano...evr aanelum enik enth vennam ath kolla 😂😂😂
@@ambikamr8306
E bakery Address parayamo ,plzzz