ആ അച്ചന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കാം. അല്ലാതെ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ഒന്നുമില്ലെങ്കിലും ആ അച്ചന്റെ കുട്ടികളുടെ അവസ്ഥയെങ്കിലും മനസ്സിലാക്കാം.
studied at the Mar Thoma Seminary Kottayam three years and graduated in 1988, about few days before ordination some guys including the then Principal stabbed me from the back, and I said goodbye to it. I never wanted to fight with anybody in the name of God and ministry, so I left silently....now I hear all this ..But it seems nobody on the other side....I know personally Joseph Johnny even before he going to Seminary. He is a very reasonable guy
ഇന്നത്തെ അച്ചന്മാർ എന്ന് പറയുന്നത് " കുർബാന തൊഴിലാളികൾ " ആണ്. ഏറ്റവും safe ആയ proffession. അത് കൊണ്ട് അമേരിക്കയിൽ നിന്ന് പോലും students വരുന്നു തീയോളജി പഠിക്കാൻ, അല്ലാതെ ആത്മാവിൽ കിട്ടിയ ദർശനം അല്ല.
ഈ സഭ ശുശ്രുഷ യോടപ്പം ജോലി ചെയ്യാൻ അവസരം കൊടുക്കണം വെറുതെ ഇരുന്നു തിന്നു കൊഴുക്കകയാണല്ലോ. ദൈവ തൊടുള്ള പ്രേമം കൂടിയല്ലല്ലോ ഈ ജോലി തിരഞ്ഞെടുക്കുന്നത് അമേരിക്കക്കും ഗൾഫിൽ ഒക്കെപോയി കാശു വാരാനുള്ള ഒരു മാർഗം. ഇടവകയിലെ ഒറ്റ ആളുകളെ വിളിച്ചു എങ്ങനെ ഉണ്ട് എന്നു ചോദിക്കാറില്ല . വിദേശത്തു വിടുമ്പോൾ അച്ഛൻ മാർക്ക് മാത്രമേ വിസ കൊടുക്കാവു. എത്രയോ പാവങ്ങൾ ഭാര്യയും മക്കളെ യും കാണാതെ വിദേശത്തു കഴിയുന്നു അച്ഛനേം കൊച്ചാമ്മേം താങ്ങി നടക്കുന്ന കുറെ അണ്ണൻ മാര് പള്ളിയിൽ കാണും. ചെവി തുറന്നു കേട്ടാട്ടെ. നല്ല ഒരു chain സിസ്റ്റം കൂടിയുണ്ടല്ലോ അച്ഛന്റെ മകളെ യും പെങ്ങളെ യും ഒക്കെ കേട്ടുന്നതും അച്ഛൻ തന്നെ സ്വസ്ഥം സുഖം ജീവിതം . ഒരു കഷ്ടപ്പാടും ജീവിതത്തിൽ അറിയണ്ടല്ലോ പിന്നെ ഇതിനൊക്കെ നരകത്തിൽ നല്ല ജീവിതം കിട്ടുമെന്ന് നമുക്കും ആശ്വസിക്കാം
that is true why they have to take whole family when they go abroad. I always say that is not Wright way pay whole family expenses every 3 years and priests enjoy their life just doing sunday services
സഭയിലേ ജനങ്ങൾ ഇടപെടണം. Ordinary members of church need to raise their voice ...People are accountable for giving money without asking for how it is spent
പല കാര്യങ്ങളും വിളിച്ചു പറയണം എന്നുണ്ട് തല്കാലത്തേക്ക് ഞാൻ വിഴുങ്ങുകയാണ്. ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരുപാടു പട്ടക്കാർ ഈ സഭയിൽ ഉണ്ട് അതുകൊണ്ട് ഒന്നും പറയുന്നില്ല. പട്ടക്കാരെയും വൈദീക വിദ്യാർത്ഥികളെയും സ്നേഹിച്ച കരുതിയ ഒരു ഇടയൻ സഭയിൽ ഉണ്ടാരുന്നു. ഇത് എഴുതിയതിന്റെ പേരിൽ എന്നെ ആരും ഒന്നും ചെയ്യത്തില്ല.
മാർത്തോമാ സഭ എന്ത് പണിയാണ് ഈ കാണിക്കുന്നേ ഈ അച്ചനെ വിദേശത്തു അയച്ചിട്ട് അവിടെ കൂലിപ്പണിക്ക് പോണോ സഭക്ക് വേണ്ടി ശുഷ്രൂഷ ചെയ്യുന്ന അച്ചല്ലേ അതും വിവാഹിതരായ അച്ചന്മാർ
Very sad to hear that conversation,we can imagine how difficult it's pull on with out salary for a long period in the described situation.Requesting the concerned authorities to provide the needful 🙏🙏
What's Parish people doing?? The parish must take up this serious matter and help the Achen immediately. Also get the metropolitan to act soon and hold the Secretary culpable for this sorry state of affairs. Give free treatment for his daughters immediately until they are cured completely.
ഈ അച്ഛൻ സഹായം അഭ്യർത്ഥിച്ചു ബാങ്ക് നമ്പർ പ്രസിദ്ധീകരിക്കുക, ഞങ്ങൾ ഞങ്ങളാൽ കഴിയുന്ന സഹായം അയക്കാം, കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക്. ദൈവം അങ്ങയുടെയും കുടുംബത്തിന്റെയും വിഷമങ്ങൾ എത്രയും പെട്ടെന്ന് ദൂരീകരിക്കട്ടെ.
Achen is having the right to request for his salary.....It was a personal message to the diocesan secretary, but it is his fault that leaking out the confidentiality of the conversation, instead of finding the solution and creating an embracement to the parish.
All people..irrespective of caste..should help achen..MT sabha should be held for Human Rights Violation.. Thirumeni Rev Thedosius..should act fast..URGENT..VERY URGENT..🙏
This is from his heart , I can feel the pain ......I am frm orthodox Church , our church is highly corrupted ......I am helpless I am nt going to church
Those who are putting negative comments about the Mar Thoma Church may not be Marthomites as they do not know our procedures and practices. Priests salaries are normally given by the local parishes, barring some exceptions. The Church authorities should investigate urgently why Bahrain Church is not giving salary to their Vicar and take necessary steps to rectify the situation.
You come to Malaysia and see for yourself the mess they had created in the Malaysian zone. 10 years accounts cannot be vied by members who contributed towards it and is this transparency and accountability taking our accounts and asking it at the Synod. Very bad practice the church leaders are following and this shows they have no integrity. If 121 is in Malaysia we will also bring out this issues. Mar Thoma Church had gone downhill after 2008 when Joseph Mar Thoma took over. No outsider is spreading lies and the Achen is truthful and what I wrote is absolute truth and I am a loyal MarThoma member and why should I lie and my duty as a Marthomite is to tell the truth and I amm doing this because this beautiful Church is going downhill.
ആ അച്ഛൻ്റെ പരിവേദനം കേട്ടു വലിയ സങ്കടം തോന്നുന്നു . ഞാൻ അന്യ മതസ്ഥനായതു കൊണ്ട് എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല അതുകൊണ്ട് ഒന്നും പറയുന്നില്ല ആ അച്ഛന് എല്ലാ നന്മകളും നേരുന്നു
@UCoIlsI6fE4aPVA0T7w7pnEw അല്ല നാലു മാസമായിട്ട് സഭ അദ്ദേഹത്തിന് ശമ്പളം (ചിലവ് കാശ് ) കൊടുക്കുന്നില്ല മൂന്ന് പെൺ കുട്ടികൾ, ഭാര്യയും മാതാപിതാക്കളും ഉണ്ട് എങ്ങിനെ ജീവിയ്ക്കും അതാണ് പ്രശ്നം
This is sad. How come Diocese is not paying your salary which the church is supposed to remit to Diocese? Isn't this the responsibility of each Bishop of that particular Diocese for smooth running of this organization?
Totally agree...it is the responsibility of the Diocese to see that Achens get their salaries if the parishes cannot generate it..Is this what Christianity is all about?
അച്ചന്റെ അവസ്ഥ മനസ്സിലാകും, പക്ഷേ ഈ സംസാരത്തിന്റെ മറുവശത്ത് ആരും ഇല്ലെന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും, എതാണ്ട് വലിയ കുഴപ്പം സഭയിൽ ഉണ്ടെന്നു വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇത്. ശമ്പളം നല്കേണ്ടതു ബഹറൈൻ ഇടവക അല്ലേ, സഹതാപം പൂർണ്ണമായി മുതലെടുത്ത് സഭയിൽ നിന്ന് കിട്ടാവുന്നതൊക്കെ സ്വന്തമാണെന്നു൦ മനസ്ലിലാകുന്നുണ്ട്. ഈ കോവിട് കാലം എല്ലാം നഷ്ടപ്പെട്ട് കഷ്ടത യിലൂടെ കടന്നുപോകുന്ന അനേക൪ ഉണ്ട്. അത് ആരും സഭയെയും മേലദ്ധ്യക്ഷന്മാരെയു൦ അപമാനിക്കാൻ ചാനലുകൾ ഉപയോഗിക്കുന്നില്ല, അച്ചന്റെ ഉദ്ദേശശുദ്ധിയിൽ സ൦ശയമുണ്ട്.
This man has 3 flats at cochin. One acre coconut cultivating land and a villa at Alway. His wife is a high school teacher. Parents are pentioners. He does not deserve any mercy or sympathy.
Sir, try to learn how much money he earned from the beharin parish with in 2 years around 32 lakhs. (his salary is 1.5 lakhs +allowences in each month ). His wife is an aided school teacher. She has 20 years of service. He has 3 flats and one acre coconut land at Alway. His parents are pentioners. 2 months salary pending is not a crime. Beharin church faced the difficulty of paying the salary because of the lock down in that country.
നാട്ടിലെ ഇടവകകൾ ഇതിലേറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നുണ്ട്. എവിടെയും അച്ചന്മാർക്ക് ശമ്പളം കൊടുക്കാതിരുന്നതായി കേൾക്കുന്നില്ല. അച്ചന്മാരുടെ ശമ്പളം ഇടവകയുടെ ചുമതലയാണ്. അച്ചന്റെ ഭാര്യക്ക് ജോലിയുണ്ടോ, വീടുണ്ടോ എന്നു നോക്കിയിട്ടല്ലല്ലോ ശമ്പളം കൊടുക്കേണ്ടത്? ഇതൊന്നുമില്ലാത്തവരാണോ ജോലി ചെയ്തു ശമ്പളം മേടിക്കുന്നത്? കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളം ഒരു മാസം കിട്ടിയില്ലെന്കിൽ നമുക്കൊന്നും ബൂദ്ധിമുട്ടുണ്ടാകാറില്ലേ? Manage ചെയ്യുമെന്കിലും ബുദ്ധിമുട്ട് ബുദ്ധിമുട്ട് തന്നെയല്ലേ?? മാത്രവുമല്ല, മാർത്തോമ്മാ സഭയിലതിനൊക്കെ കൃത്യമായ മാർഗ്ഗരേഖകളുമുണ്ട്. ഇടവക വിവേകപൂർണമായി ചിന്തിക്കേണ്ട സമയം അതിക്രെമിച്ചു കഴിഞ്ഞു. വെറുതെ സമൂഹമധ്യേ അവഹേളിക്കപ്പെടാതിരിക്കട്ടെ!!!
കൂടുതൽ അന്വേഷിച്ചപ്പോൾ രണ്ടു മാസത്തെ ശമ്പതും കൊടുക്കാൻ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു Behrain ൽ സഥലം മാറ്റം വാങ്ങിയത് വളരെ കഷ്ടപ്പെട്ടാണ് എന്നറിയുന്നു. ആളിനെപ്പറ്റി കൂടുതൽ അന്വേഷിച്ചാൽ മാത്രമേ സത്യാവസ്ഥ മനസ്സിലാക്കാൻ സാധിച
അഭിവന്ദ്യ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത യുടെ അഭാവം എത്രമാത്രം പ്രകടമാണ് ഈ സഭയിൽ എന്നതിന് ഇതിൽ പരം ഒരു തെളിവ് ഇനി ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പട്ടക്കാർ ഗ്രഹസ്ഥരാണ്. അവർക്ക് കുടുംബമുണ്ട്. കുടുംബ ചിലവുകൾ ഉണ്ട്.പ്രാരാബ്ദങ്ങൾ ഉണ്ട്. എന്തു പേരിന്റെ കാര്യത്തിൽ ആണെങ്കിൽ പോലും അവർക്ക് നൽകേണ്ടുന്ന സാധാരണ ശമ്പളം, അത് കൃത്യമായി അവരുടെ കൈകളിൽ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ മേൽപ്പട്ടക്കാരാണ്. ആ പ്രിയപ്പെട്ട അച്ചന്റെ ഏറ്റവും മോശം അവസ്ഥയിൽ സഭ കൂടെ നിൽക്കണം ഇടപെടണം.
ജസ്റ്റിൻ, അച്ചന്റെ മക്കളുടെ കഷ്ടപ്പാട് ഓർത്തെങ്കിലും താങ്കളുടെ അന്യായമായ നിയായികരണം നിർത്തുമോ? ശമ്പളം കുടിശിക ഇല്ലാതെ കൊടുത്തോ ഇല്ലയോ എന്ന് വേഗം പറയുമോ. എങ്കിലും താങ്കൾ ക്കു മാത്രമേ ഇതിൽ പ്രതികരിക്കുവാൻ സന്മനസ്സ് ഉണ്ടായി ഉള്ളൂ. അതിനു നന്ദി.
It is the parish's responsibility to pay their vicar's salary. Has he approached the parish officials regarding this matter? There is something fishy about this news. If true, there will be lot of folks willing to lend a hand. Hope someone can shed some light and provide more details.
The message got leaked thru someone, not the victim... Parishioners are without jobs and going thru crisis like all.. The real elite philanthropists members may not be there in this parish too.Heard the Trustee too passed away..This is the basic admn problem. Can an achen live without fulfilling his basic needs? At least some money for sustainance could've been given..Who sent him there?? Whatever is written to counter it, it's really sad..
Parish is responsible for the salary of a parish priest and all other employees at the parish. The parish members are responsible for this. Definitely the church members in the whole world are ready to support , they do it. It cannot be a true story , but if it is true an act of negligence from the authorities are very serious.
This theory works only if the parishners have the capacity and willingness to pay. No job, no savings among the parishnors then the priests will not get salary.
His wife is a high school teacher. Marthoma cooperative management gave her a respected job. She is having 20 years of service(salary around 60000). A great number of achen's in kerala are facing lot of painful experiences in their life. Most of them are single earners. Their situations are very pathetic at this pandemic time. But they didn't speak like this achen. He was ridiculed his parishners and the church leaders. Shame.
@@shaniannageorge The same situation is also prevalent in many parishes of Kerala. Achens serving in those places have no alternative for handling their financial problems. Many of them are sole earners of their family. Those achens are adjusting with the church members during this pandemic situation and are living in the hope that their parish members will give their salary. Sam George's salary is around 1.5 lakhs +allowences in each month. It is beyond the expectations of an IAS officer in India. He earned that much amount without any delay in the last two and half years. (calulate it for yourself as to how much he earned within such a short period of time) Parishners does not want his salary they will give him once the situationbecomes better there. Why can't he understand the situation and adjust with his office bearers.
ഈ ഓഡിയോ അച്ഛൻ സ്വയം റെക്കോർഡ് ചെയ്തിട്ട് മീഡിയ്ക്ക് അയച്ചു കൊടുത്തതാവും..അല്ലെങ്കിൽ മറു ഭാഗം അച്ഛൻ സംസാരിക്കുന്നില്ല.സംസാരിക്കാൻ അവസരം കൊടുത്തിട്ടും ഇല്ലാ..മാർത്തോമാ സഭയെ മൊത്തം നാണംകെടുത്താൻ മാത്രം ആരിക്കും ഈ സാം അച്ഛൻ ഇങ്ങനെ ചെയ്തിരിക്കുന്നത്.. , സഭാ സെക്രടറി അച്ഛൻ ഒരിക്കലും സഭൈക്കു എതിരെ ഒന്നും ചെയ്യില്ല...ഉറപ്പാണ്..സാം അച്ചന് എന്തെങ്കിലും പരാതി ഉണ്ടാകുമ്പോൾ ഈമെയിൽ അല്ലെങ്കിൽ letter മൂലം ആണ് സഭാ സെക്രട്ടറിക്ക് അയക്കേണ്ടത്.. അല്ലെങ്കിൽ ബഹ്‌റൈൻ പള്ളിലെ മാനേജിങ് കമ്മിറ്റിയെ ആണ്.... അല്ലാതെ സോഷ്യൽ മീഡിയ അല്ല അച്ഛനെ പുരോഹിതൻ ആയി നിയമിച്ചിരിക്കുന്നത്...അച്ഛന്നു ഇട്ടിരിക്കുന്ന കുപ്പായത്തെ എങ്കിലും സ്വയം ബഹുമാനിക്കാം ആരുന്നു..പൈസയെ സ്നേഹിക്കുന്ന ഒരു പുരൊഹിതനെ ഒരു ഇടവക ജനങ്ങൾക്കും ആവിശ്യം ഇല്ല..ഇടവ ജനങ്ങളുടെ ഒപ്പം എല്ലാ സപ്പോർട്ടുമായി നിൽക്കുന്ന അച്ഛനെയാണ് ആവിശ്യം.. ഇപ്പോ അക്കൗണ്ട് നമ്പർ കൊടുത്തു അക്കൗണ്ട് നിറഞ്ഞു കാണുമാലോ..
Sir, calulate yourself how much money he earned from gulf within two years. His salary is 1.5 lakhs + allowences. financial crisis occured in that parish due to lock down. Is 2 months pending is a crime?
Shame on M.T. sabha. Hear the comments of sl.media. Sad to hear the pathetic cry of this priest who try to bring the kingdom of God to earth. Aaamen!!!
ഇതു ഒരു ജോലി അല്ല എന്നു അച്ഛൻ ആദിയം മനസ്സിൽ ആക്കണം എന്തു ആയാലും പട്ടിണി അല്ലല്ലോ..വീടിന്റെ വാടക കൊടുക്കണോ ഫോൺ ബില്ല് കൊടുക്കണോ കുട്ടികളുടെ സ്കൂൾ fees കൊടുക്കണോ water and electricity ബിൽ കൊടുക്കണോ..പെട്രോൾ നു ക്യാഷ് കൊടുക്കണോ..മെഡിക്കൽ നു പണം കൊടുക്കണോ ഇതു എല്ലാം ഇടവക ആണല്ലോ തരുന്നത് ആഹാരത്തിനു ഉള്ള പണം എന്ത് ആയാലും അച്ഛന്റെ കൈയിൽ കാണും വെറുതെ മറ്റുള്ളവരെ കൊണ്ടു പറയിപ്പിക്കരുത് ആയിരുന്നു
Since you have written so much it means you know the truth of the happenings. How do you know achan has money for all that you have mentioned. Your only aim is not to bring any bad mark on the church administration. People like you are responsible for the detiriorating moral values of the great church. Be bold enough to criticise the church when it is doing wrong. Stop being a blind supporter of the superior authorities.
Why you medias are concerned about this matter in our church.... Why Achen not approached through his church secretaries and trustees instead of publicising through media. Shame on you Achen .Do you meant to say that Mar thoma sabha not paying salary to any of its achens. Why you have not collected money from the members of your parish. You are expecting some one to look in to your affairs. You would have written a letter to your diocese thirumeni ,definitely he will solve it immediately. Blame yourself instead of blaming others . We all are with you and your service in your parish. May God be with you. Medias should not interfere in our personal matters because Achen is our Achen.
എല്ലാം ഒന്നിന് ഒന്ന് മെച്ചം അച്ഛന് എറണാകുളത്ത് ഫ്ലാറ്റ് എത്ര എണ്ണം ഉണ്ടു സത്യം അറിയാവുന്ന ആളുകളും ഉണ്ടു കേട്ടോ കഷ്ട്ടം എല്ലാം വചനം വെച്ച് വെട്ടിക്കാൻ നടക്കുന്നു നാണം കെട്ട ...
Very sorry to hear this sad news. I am surprised that our priests are not paid their salary and they are financially suffering. If any one could open a support group, we shall support this Achen. If any one could send us his phone number, we shall help hm financially at this difficult time. Thanks
Is there any truth in this voice clip?Anyone from Bahrain church should clarify to the public on this. It looks like a phone call, but only one person is talking,, someone edited wisely to give a bad image to the church leadership.
Surely, the church will give his salary. Due to the pandemic situation church members face certain delay for giving his salary. The same situation is also prevalent in many churches in Kerala. But the achen's servicing in that places never make complaint like him.
I don't agree with the condents, Church got it's own way to take care of their people/priest, last Sunday our Church's head expressed His concern, it was the responsibility of priest to report the Head through the proper channel not through news media, it is Insulation of the Organization....
I strongly feel false accusations of this sort should not spread unless n untill v know the complete scenario... Focus on the suffering of people instead
One tight slap on that non responsive Achen Josep John..at the Kottayam office. well...the other side of the coin is,.. tht maybe must be drowning too... who knows!
ഈശബ്ദ സന്ദേശം പ്രചരിപ്പിച്ച അച്ചനും ഇതേ പ്രശ്നമുണ്ടെന്ന് തോന്നുന്നു ' തുറന്നു പറയാനുള്ള മടി കൊണ്ടാകാം ഇങ്ങനെ ചെയ്തത്.എന്തായാലും അച്ചൻ മാരുടെ ശമ്പളം കൊടുക്കാൻ സഭാനേതൃത്വമോ ഇടവകക്കാരൊ തയ്യാറാകണം.
Rev. Sam George himself aired that voice messae for tarnishing the diginity of his parishners. Within 2 years he has been earned around 32 lakhs from that parish.
So sad ,We are so faithful and what are they doing, ,No shame the people Achen needed money for his children and family,Can you imagine not getting salary for four months,How can this people pray to god
അതെന്താ അങ്ങനെ ഓടിച്ചിട്ട് ആക്കികും. താങ്കൾ ഏതു സഭക്കാരനാണാആവൊ? ഇത്രയും കാലം മാർത്തോമ്മാ സഭയെപ്പറ്റി ആരും കുറ്റം പറഞ്ഞിട്ടില്ല. പിന്നെ ഇപ്പോഴത്തെ വിവാദങ്ങൾ ഓക്കെ എന്താണെന്ന് മനസ്സിൽ ആവുന്നില്ല. ശകലം വല്ലതും കേട്ടാൽ മതിയല്ലോ മീഡിയാ ക്കാർക്ക് അതുപെരുപ്പിച്ച് വലിയ സംഭവമാക്കി അതു മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ച് അവരുടെ കീശ വീർപ്പിക്കാൻ. എന്തായാലും താങ്കൾ പറഞ്ഞ പോലെ ആരും ആരെയും ഓടിക്കാൻ പോകുന്നില്ല
The other side of the coin is, the less the children the better to survive tough situations for the whole family. Here he has two chronic sick children + a 3rd also which he is predicting to be sick in future. It's hell for the children also.
ഇൗ അവസ്ഥ ശരിയാണെങ്കിൽ സഭാ നേതൃത്വത്തോട് പുച്ഛം തോന്നുന്നു.
സഭയുടെ
ആ അച്ചന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കാം. അല്ലാതെ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. ഒന്നുമില്ലെങ്കിലും ആ അച്ചന്റെ കുട്ടികളുടെ അവസ്ഥയെങ്കിലും മനസ്സിലാക്കാം.
Um.atheaa
വളരെ സങ്കടകരമായ അവസ്ത. മാർത്തോമാ സഭ തല കുനിക്കണം
WHO IS RESPONSIBLE FOR THIS SERIOUS ISSUE.? PLEASE TAKE IMMEDIATE NECESSARY ACTION.
studied at the Mar Thoma Seminary Kottayam three years and graduated in 1988, about few days before ordination some guys including the then Principal stabbed me from the back, and I said goodbye to it. I never wanted to fight with anybody in the name of God and ministry, so I left silently....now I hear all this ..But it seems nobody on the other side....I know personally Joseph Johnny even before he going to Seminary. He is a very reasonable guy
അച്ചൻ മാരെ പ്രയാസപ്പെടുത്താതെ സാലറി കൊടുക്കണം
ഇന്നത്തെ അച്ചന്മാർ എന്ന് പറയുന്നത് " കുർബാന തൊഴിലാളികൾ " ആണ്. ഏറ്റവും safe ആയ proffession. അത് കൊണ്ട് അമേരിക്കയിൽ നിന്ന് പോലും students വരുന്നു തീയോളജി പഠിക്കാൻ, അല്ലാതെ ആത്മാവിൽ കിട്ടിയ ദർശനം അല്ല.
@@abhiya100 കുറച്ചു പേരെ അങ്ങനെ ആത്മീയത ഉള്ളൂ കാലം അങ്ങനെ ആയി മാറി
ഈ സഭ ശുശ്രുഷ യോടപ്പം ജോലി ചെയ്യാൻ അവസരം കൊടുക്കണം
വെറുതെ ഇരുന്നു തിന്നു കൊഴുക്കകയാണല്ലോ. ദൈവ തൊടുള്ള പ്രേമം കൂടിയല്ലല്ലോ ഈ ജോലി തിരഞ്ഞെടുക്കുന്നത് അമേരിക്കക്കും ഗൾഫിൽ ഒക്കെപോയി കാശു വാരാനുള്ള ഒരു മാർഗം. ഇടവകയിലെ ഒറ്റ ആളുകളെ വിളിച്ചു എങ്ങനെ ഉണ്ട് എന്നു ചോദിക്കാറില്ല . വിദേശത്തു വിടുമ്പോൾ അച്ഛൻ മാർക്ക് മാത്രമേ വിസ കൊടുക്കാവു. എത്രയോ പാവങ്ങൾ ഭാര്യയും മക്കളെ യും കാണാതെ വിദേശത്തു കഴിയുന്നു
അച്ഛനേം കൊച്ചാമ്മേം താങ്ങി നടക്കുന്ന കുറെ അണ്ണൻ മാര് പള്ളിയിൽ കാണും. ചെവി തുറന്നു കേട്ടാട്ടെ. നല്ല ഒരു chain സിസ്റ്റം കൂടിയുണ്ടല്ലോ അച്ഛന്റെ മകളെ യും പെങ്ങളെ യും ഒക്കെ കേട്ടുന്നതും അച്ഛൻ തന്നെ സ്വസ്ഥം സുഖം ജീവിതം . ഒരു കഷ്ടപ്പാടും ജീവിതത്തിൽ അറിയണ്ടല്ലോ
പിന്നെ ഇതിനൊക്കെ നരകത്തിൽ നല്ല ജീവിതം കിട്ടുമെന്ന് നമുക്കും ആശ്വസിക്കാം
that is true why they have to take whole family when they go abroad. I always say that is not Wright way pay whole family expenses every 3 years and priests enjoy their life just doing sunday services
Priesthood is now becoming a way of earning money from the foreign countries.
സഭയിലേ ജനങ്ങൾ ഇടപെടണം. Ordinary members of church need to raise their voice ...People are accountable for giving money without asking for how it is spent
പല കാര്യങ്ങളും വിളിച്ചു പറയണം എന്നുണ്ട് തല്കാലത്തേക്ക് ഞാൻ വിഴുങ്ങുകയാണ്. ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരുപാടു പട്ടക്കാർ ഈ സഭയിൽ ഉണ്ട് അതുകൊണ്ട് ഒന്നും പറയുന്നില്ല. പട്ടക്കാരെയും വൈദീക വിദ്യാർത്ഥികളെയും സ്നേഹിച്ച കരുതിയ ഒരു ഇടയൻ സഭയിൽ ഉണ്ടാരുന്നു. ഇത് എഴുതിയതിന്റെ പേരിൽ എന്നെ ആരും ഒന്നും ചെയ്യത്തില്ല.
മാർത്തോമാ സഭ എന്ത് പണിയാണ് ഈ കാണിക്കുന്നേ ഈ അച്ചനെ വിദേശത്തു അയച്ചിട്ട് അവിടെ കൂലിപ്പണിക്ക് പോണോ സഭക്ക് വേണ്ടി ശുഷ്രൂഷ ചെയ്യുന്ന അച്ചല്ലേ അതും വിവാഹിതരായ അച്ചന്മാർ
ബഹ്റരിനിലെ ഈ അച്ചൻ്റെ ഇടവകയിലെ ജസ്റ്റിൻ എന്ന ആളുടെ ഒരു കമെൻ്റ് ഉണ്ട് വായിക്കുക.
സഭയാണോ അച്ചന് ശമ്പളം കൊടുക്കുന്നത്. ഇടവകയല്ലേ
Yes
Very sad to hear that conversation,we can imagine how difficult it's pull on with out salary for a long period in the described situation.Requesting the concerned authorities to provide the needful 🙏🙏
Salary is an obligatory charge,it cannot be delayed or denied
What's Parish people doing?? The parish must take up this serious matter and help the Achen immediately. Also get the metropolitan to act soon and hold the Secretary culpable for this sorry state of affairs. Give free treatment for his daughters immediately until they are cured completely.
ഈ അച്ഛൻ സഹായം അഭ്യർത്ഥിച്ചു ബാങ്ക് നമ്പർ പ്രസിദ്ധീകരിക്കുക, ഞങ്ങൾ ഞങ്ങളാൽ കഴിയുന്ന സഹായം അയക്കാം, കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക്.
ദൈവം അങ്ങയുടെയും കുടുംബത്തിന്റെയും വിഷമങ്ങൾ എത്രയും പെട്ടെന്ന് ദൂരീകരിക്കട്ടെ.
Good gesture dear. The almighty will help dnd provide you. God bless
Kindly tell us how this situation arrived.
Kindly read the comment by Justin, who is a member of that church
കൃസ്തുവിൻ്റെ ജീവിതം പിൻതുടരുന്നു വലിയതിരുമേനി ഉപയോഗിക്കുന്ന കാറിൻ്റെ വില ഒരു കോടിയാണെന്നാണ് നാട്ടിലെ പാട്ട്.
Ethu thirumeni aanedo christ ne pinthudarunnathu?
ക്ഷമയോടെ നല്ല സാഹിത്യഭാഷയിലുള്ള സംസാരം. സഭാനേതൃത്വവും ഇടവകയും കൂടി പ്രശ്നം പരിഹരിക്കുക. സോഷ്യൽ മീഡിയയിൽ പരിഹാസ്യരാകാതെ.
- സൂസൻ പാലാത്ര -
Achen is having the right to request for his salary.....It was a personal message to the diocesan secretary, but it is his fault that leaking out the confidentiality of the conversation, instead of finding the solution and creating an embracement to the parish.
All people..irrespective of caste..should help achen..MT sabha should be held for Human Rights Violation.. Thirumeni Rev Thedosius..should act fast..URGENT..VERY URGENT..🙏
ഇപ്പോൾ പ്രതികരിക്കും ഒരുങ്ങി ഇരുന്നോ
This is from his heart , I can feel the pain ......I am frm orthodox Church , our church is highly corrupted ......I am helpless I am nt going to church
Those who are putting negative comments about the Mar Thoma Church may not be Marthomites as they do not know our procedures and practices. Priests salaries are normally given by the local parishes, barring some exceptions. The Church authorities should investigate urgently why Bahrain Church is not giving salary to their Vicar and take necessary steps to rectify the situation.
You come to Malaysia and see for yourself the mess they had created in the Malaysian zone.
10 years accounts cannot be vied by members who contributed towards it and is this transparency and accountability taking our accounts and asking it at the Synod. Very bad practice the church leaders are following and this shows they have no integrity.
If 121 is in Malaysia we will also bring out this issues.
Mar Thoma Church had gone downhill after 2008 when Joseph Mar Thoma took over.
No outsider is spreading lies and the Achen is truthful and what I wrote is absolute truth and I am a loyal MarThoma member and why should I lie and my duty as a Marthomite is to tell the truth and I amm doing this because this beautiful Church is going downhill.
This is not good for marthoma church... Please solve this problem in the church.. Not street.
ഉദര നിമിത്തം ബഹുകൃത വേഷം എന്ന ചൊല്ലിൽ നിന്നും തിരുമേനിമാരും മറ്റ് ഉന്നതസ്ഥാനീയരും വ്യത്യസ്തരല്ല എന്ന് വ്യഗ്യം .
ഒരാഴ്ച ഞാറാഴ്ച പള്ളിയിൽ പോകണമെങ്കിൽ 2000 രൂപവേണം
ഉത്തരവാദി കളായ ആൾക്കാർ ഒരു പരിഹാരം കാണണം. Pls.
ആ അച്ഛൻ്റെ പരിവേദനം കേട്ടു
വലിയ സങ്കടം തോന്നുന്നു . ഞാൻ അന്യ മതസ്ഥനായതു കൊണ്ട് എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല അതുകൊണ്ട് ഒന്നും പറയുന്നില്ല
ആ അച്ഛന് എല്ലാ നന്മകളും നേരുന്നു
ബഹറിനിൽ ജോലി താമസം എറണാകുളത്ത് flat ലോ
ബഹ്റരിനിലെ ഈ അച്ചൻ്റെ ഇടവകയിലെ ജസ്റ്റിൻ എന്ന ആളുടെ ഒരു കമെൻ്റ് ഉണ്ട് വായിക്കുക.
@UCoIlsI6fE4aPVA0T7w7pnEw അല്ല
നാലു മാസമായിട്ട് സഭ അദ്ദേഹത്തിന് ശമ്പളം (ചിലവ് കാശ് ) കൊടുക്കുന്നില്ല
മൂന്ന് പെൺ കുട്ടികൾ, ഭാര്യയും മാതാപിതാക്കളും ഉണ്ട് എങ്ങിനെ ജീവിയ്ക്കും
അതാണ് പ്രശ്നം
@@KM-leons സംഗതി ആകെ കൺഫ്യൂഷനായല്ലോ😀
@@mnmohanannair7799 😆
This is sad. How come Diocese is not paying your salary which the church is supposed to remit to Diocese? Isn't this the responsibility of each Bishop of that particular Diocese for smooth running of this organization?
Achente salary athathu parish aakunnu nalkunnathu Achen endu kondu piriveduthilla . Innu net Banking ulla kaalam aakunnu.achenu phone undallo. itharinjaal members aarum paisa tharaathirikkilla enikku 100% viswaasam undu.
Each parish is responsible for this.achen himself is responsible.
Totally agree...it is the responsibility of the Diocese to see that Achens get their salaries if the parishes cannot generate it..Is this what Christianity is all about?
അച്ചന്റെ അവസ്ഥ മനസ്സിലാകും, പക്ഷേ ഈ സംസാരത്തിന്റെ മറുവശത്ത് ആരും ഇല്ലെന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും, എതാണ്ട് വലിയ കുഴപ്പം സഭയിൽ ഉണ്ടെന്നു വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇത്. ശമ്പളം നല്കേണ്ടതു ബഹറൈൻ ഇടവക അല്ലേ, സഹതാപം പൂർണ്ണമായി മുതലെടുത്ത് സഭയിൽ നിന്ന് കിട്ടാവുന്നതൊക്കെ സ്വന്തമാണെന്നു൦ മനസ്ലിലാകുന്നുണ്ട്. ഈ കോവിട് കാലം എല്ലാം നഷ്ടപ്പെട്ട് കഷ്ടത യിലൂടെ കടന്നുപോകുന്ന അനേക൪ ഉണ്ട്. അത് ആരും സഭയെയും മേലദ്ധ്യക്ഷന്മാരെയു൦ അപമാനിക്കാൻ ചാനലുകൾ ഉപയോഗിക്കുന്നില്ല, അച്ചന്റെ ഉദ്ദേശശുദ്ധിയിൽ സ൦ശയമുണ്ട്.
ഇതു വോയിസ് ക്ലിപ്പ് ആണെന്ന് ന്യൂസിൽ പറഞ്ഞത് കേൾക്കു... വോയിസ് ക്ലിപ്പിൽ മറുവശതെ സൗണ്ട് എങ്ങനെ കേൾക്കാൻ 🤣
Shame on you marthoma sabha
ഇപ്പോൾ ബുദ്ധി ഉപയോഗിച്ച് ഇടവകയിൽ നിന്നും പിരിച്ചു സുഖമായി ജീവികാം. ദൈവത്തിൽ ആശ്രയ്ക്കുക. വിശ്വാസം കുറവാണു
This man has 3 flats at cochin. One acre coconut cultivating land and a villa at Alway. His wife is a high school teacher. Parents are pentioners. He does not deserve any mercy or sympathy.
@@avirachacko8181 thanku for updation. Then why he is doing luke this. എന്തെങ്കിലും ദുരുദ്ദേശം കാണും
കഷ്ടം .ശമ്പളം കിട്ടാത്ത ആ അച്ചൻ എത്രമാന്യൻ
Kindly solve all these issues
Very Sad to hear this situation !!
അച്ഛാ pls Account No അയ്ക്കു ഞങ്ങളാൽ കഴിയും വിധം സഹായിക്കാം
Sir, try to learn how much money he earned from the beharin parish with in 2 years around 32 lakhs. (his salary is 1.5 lakhs +allowences in each month ). His wife is an aided school teacher. She has 20 years of service. He has 3 flats and one acre coconut land at Alway. His parents are pentioners. 2 months salary pending is not a crime. Beharin church faced the difficulty of paying the salary because of the lock down in that country.
He must have ate all that 32 lakhs 😂😂😂. Give him more
We need his prayer . shame on u പാതിരി
Great response
@@avirachacko8181 how do you know this????don't lie
Give clear and more details.
നാട്ടിലെ ഇടവകകൾ ഇതിലേറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നുണ്ട്. എവിടെയും അച്ചന്മാർക്ക് ശമ്പളം കൊടുക്കാതിരുന്നതായി കേൾക്കുന്നില്ല. അച്ചന്മാരുടെ ശമ്പളം ഇടവകയുടെ ചുമതലയാണ്. അച്ചന്റെ ഭാര്യക്ക് ജോലിയുണ്ടോ, വീടുണ്ടോ എന്നു നോക്കിയിട്ടല്ലല്ലോ ശമ്പളം കൊടുക്കേണ്ടത്? ഇതൊന്നുമില്ലാത്തവരാണോ ജോലി ചെയ്തു ശമ്പളം മേടിക്കുന്നത്? കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളം ഒരു മാസം കിട്ടിയില്ലെന്കിൽ നമുക്കൊന്നും ബൂദ്ധിമുട്ടുണ്ടാകാറില്ലേ? Manage ചെയ്യുമെന്കിലും ബുദ്ധിമുട്ട് ബുദ്ധിമുട്ട് തന്നെയല്ലേ?? മാത്രവുമല്ല, മാർത്തോമ്മാ സഭയിലതിനൊക്കെ കൃത്യമായ മാർഗ്ഗരേഖകളുമുണ്ട്. ഇടവക വിവേകപൂർണമായി ചിന്തിക്കേണ്ട സമയം അതിക്രെമിച്ചു കഴിഞ്ഞു. വെറുതെ സമൂഹമധ്യേ അവഹേളിക്കപ്പെടാതിരിക്കട്ടെ!!!
Is it true l can't imagine Beharin church committee should take immediate steps to solve
This is not Bahrain marthoma church (main church), it's ST. Paul's marthoma church, bahrain, second marthoma church
Church members have the responsibility to take care of their priest.
Very sad to hear the story and sorry to hear the bad administration.
കൂടുതൽ അന്വേഷിച്ചപ്പോൾ രണ്ടു മാസത്തെ ശമ്പതും കൊടുക്കാൻ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു Behrain ൽ സഥലം മാറ്റം വാങ്ങിയത് വളരെ കഷ്ടപ്പെട്ടാണ് എന്നറിയുന്നു. ആളിനെപ്പറ്റി കൂടുതൽ അന്വേഷിച്ചാൽ മാത്രമേ സത്യാവസ്ഥ മനസ്സിലാക്കാൻ സാധിച
അഭിവന്ദ്യ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത യുടെ അഭാവം എത്രമാത്രം പ്രകടമാണ് ഈ സഭയിൽ എന്നതിന് ഇതിൽ പരം ഒരു തെളിവ് ഇനി ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
പട്ടക്കാർ ഗ്രഹസ്ഥരാണ്. അവർക്ക് കുടുംബമുണ്ട്. കുടുംബ ചിലവുകൾ ഉണ്ട്.പ്രാരാബ്ദങ്ങൾ ഉണ്ട്. എന്തു പേരിന്റെ കാര്യത്തിൽ ആണെങ്കിൽ പോലും അവർക്ക് നൽകേണ്ടുന്ന സാധാരണ ശമ്പളം, അത് കൃത്യമായി അവരുടെ കൈകളിൽ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ മേൽപ്പട്ടക്കാരാണ്.
ആ പ്രിയപ്പെട്ട അച്ചന്റെ ഏറ്റവും മോശം അവസ്ഥയിൽ സഭ കൂടെ നിൽക്കണം ഇടപെടണം.
CORRECT
രോക്ഷം എന്നല്ല രോഷം എന്നാണ്. എല്ലാ ചാനലുകളും കണക്കാണ്!! എന്താ മലയാളീസ് ഇങ്ങിനെ?
very sad and cruel response from Church leadership
ഇടവകയിൽ നിന്നും ശമ്പളം കൊടുക്കാത്തത് എന്താണ്. കാരണം എന്ത്.? ഇത് എത്ര വർഷം മുൻപുള്ളത് ആണ്.
ഈ ആസ്ഥാനത്തിരിക്കുന്ന ഇവനൊക്കെ ഇത്രയും ചെറ്റയാണല്ലൊ.
ജീവിത ദുരിതം... അച്ചൻ മനുഷ്യൻ ആണ്
So sorry to hear this...
So very sorry..
@@avirachacko8181 ithippol aare vishwasikkum?
ആരാണ് അച്ഛനും മറ്റും ശമ്പളം കൊടുക്കാന്‍ ഇടവകയുടെ അധികാരത്തില്‍ ആണോ അതോ ഹെഡ് ആഫീസില്‍ നിന്നോ? കഷ്ടം
ജസ്റ്റിൻ, അച്ചന്റെ മക്കളുടെ കഷ്ടപ്പാട് ഓർത്തെങ്കിലും താങ്കളുടെ അന്യായമായ നിയായികരണം നിർത്തുമോ? ശമ്പളം കുടിശിക ഇല്ലാതെ കൊടുത്തോ ഇല്ലയോ എന്ന് വേഗം പറയുമോ.
എങ്കിലും താങ്കൾ ക്കു മാത്രമേ ഇതിൽ പ്രതികരിക്കുവാൻ സന്മനസ്സ് ഉണ്ടായി ഉള്ളൂ. അതിനു നന്ദി.
It's very shame ,please resolve this issue..
എത്ര ദുഃഖകരം....
It is the parish's responsibility to pay their vicar's salary. Has he approached the parish officials regarding this matter? There is something fishy about this news. If true, there will be lot of folks willing to lend a hand. Hope someone can shed some light and provide more details.
It is the responsibility of the Bahrain edavaka to take care of their priest. Pls Bahrain edavaka to take care of ur priest.
It shows, something is going on there.... Clear picture nobody knows.
എന്തക്കയോ എവിടെയൊക്കയോ ചീഞ്ഞു നാറുന്നുണ്ട്...
The message got leaked thru someone, not the victim...
Parishioners are without jobs and going thru crisis like all..
The real elite philanthropists members may not be there in this parish too.Heard the Trustee too passed away..This is the basic admn problem.
Can an achen live without fulfilling his basic needs?
At least some money for sustainance could've been given..Who sent him there??
Whatever is written to counter it, it's really sad..
What a pathetic condition of Marthoma Church and their Shameless leadership. Shameful.🤫🤫🤫
Sorry to hear this news.
വിവാഹിധർ ആയതുകൊണ്ട് ശമ്പളം മറ്റു അനുകൂല്യങ്കൽ അനിവാര്യം.
With decrease in number of believer's the system is not sustainable.
ഈ അച്ചൻ ചങ്കുപൊട്ടി സംസാരിക്കാൻ ഇടവരുത്തിയ സഭയും തീരുമേനിയും മനസക്ഷി ഇല്ലാത്തവരാണോ ഈ അച്ചൻ്റെ ബഹറിൻ ഇടവക ഇടപ്പെടണം
Something fishy, Bahrain marthoma priest staying in a flat in Kochi
IS THE FLAT ACCOMODATION IN KOCHI GIVEN BY THE CHURCH?
@@avirachacko8181 Hai you have the name of a world famous computer antivirus software from Germany. I used the product for around 3 years
@@avirachacko8181 is this true?
His parents are retired teachers. His wife is working in an aided school. He has 3 flats at Earnakulam.
@@avirachacko8181 ohk.
തികച്ചും നിരുത്തരവാദികളായ സഭാനേത്രുത്വം!
കഷ്ടം❤ ചങ്ക് പൊട്ടുമ്പോഴും മാന്യമായ സംസാരം.
Parish is responsible for the salary of a parish priest and all other employees at the parish. The parish members are responsible for this.
Definitely the church members in the whole world are ready to support , they do it.
It cannot be a true story , but if it is true an act of negligence from the authorities
are very serious.
This theory works only if the parishners have the capacity and willingness to pay.
No job, no savings among the parishnors then the priests will not get salary.
His wife is a high school teacher. Marthoma cooperative management gave her a respected job. She is having 20 years of service(salary around 60000). A great number of achen's in kerala are facing lot of painful experiences in their life. Most of them are single earners. Their situations are very pathetic at this pandemic time. But they didn't speak like this achen. He was ridiculed his parishners and the church leaders. Shame.
ഇതെല്ലാം കേൾക്കുന്ന അച്ചൻ ഊമനാണോ ? ഒന്നു മൂളുന്നതു് പോലും കേൾക്കാനില്ല. ഇത് നാറ്റിക്കാൻ വേണ്ടി റെക്കോർഡ് ചെയ്തത്? കഷ്ടം ചാനലെ ......
Just because his wife is getting earned , dsnt mean he shouldn't get paid for his service . The church is responsible to give his salary .
@@shaniannageorge The same situation is also prevalent in many parishes of Kerala. Achens serving in those places have no alternative for handling their financial problems. Many of them are sole earners of their family. Those achens are adjusting with the church members during this pandemic situation and are living in the hope that their parish members will give their salary. Sam George's salary is around 1.5 lakhs +allowences in each month. It is beyond the expectations of an IAS officer in India. He earned that much amount without any delay in the last two and half years. (calulate it for yourself as to how much he earned within such a short period of time) Parishners does not want his salary they will give him once the situationbecomes better there. Why can't he understand the situation and adjust with his office bearers.
മാർത്തോമാ സഭയിൽ അച്ചന്മാരുടെ സാലറി ഇടവകയാണല്ലോ കൊടുക്കേണ്ടത്? ഇത് മനസ്സിലാകുന്നില്ല, അല്ലെങ്കിൽ അവിടെ എന്തോ കാര്യമായ പ്രശ്നം ഉണ്ട്.
ഈ ഓഡിയോ അച്ഛൻ സ്വയം റെക്കോർഡ് ചെയ്തിട്ട് മീഡിയ്ക്ക് അയച്ചു കൊടുത്തതാവും..അല്ലെങ്കിൽ മറു ഭാഗം അച്ഛൻ സംസാരിക്കുന്നില്ല.സംസാരിക്കാൻ അവസരം കൊടുത്തിട്ടും ഇല്ലാ..മാർത്തോമാ സഭയെ മൊത്തം നാണംകെടുത്താൻ മാത്രം ആരിക്കും ഈ സാം അച്ഛൻ ഇങ്ങനെ ചെയ്തിരിക്കുന്നത്.. , സഭാ സെക്രടറി അച്ഛൻ ഒരിക്കലും സഭൈക്കു എതിരെ ഒന്നും ചെയ്യില്ല...ഉറപ്പാണ്..സാം അച്ചന് എന്തെങ്കിലും പരാതി ഉണ്ടാകുമ്പോൾ ഈമെയിൽ അല്ലെങ്കിൽ letter മൂലം ആണ് സഭാ സെക്രട്ടറിക്ക് അയക്കേണ്ടത്.. അല്ലെങ്കിൽ ബഹ്‌റൈൻ പള്ളിലെ മാനേജിങ് കമ്മിറ്റിയെ ആണ്.... അല്ലാതെ സോഷ്യൽ മീഡിയ അല്ല അച്ഛനെ പുരോഹിതൻ ആയി നിയമിച്ചിരിക്കുന്നത്...അച്ഛന്നു ഇട്ടിരിക്കുന്ന കുപ്പായത്തെ എങ്കിലും സ്വയം ബഹുമാനിക്കാം ആരുന്നു..പൈസയെ സ്നേഹിക്കുന്ന ഒരു പുരൊഹിതനെ ഒരു ഇടവക ജനങ്ങൾക്കും ആവിശ്യം ഇല്ല..ഇടവ ജനങ്ങളുടെ ഒപ്പം എല്ലാ സപ്പോർട്ടുമായി നിൽക്കുന്ന അച്ഛനെയാണ് ആവിശ്യം.. ഇപ്പോ അക്കൗണ്ട് നമ്പർ കൊടുത്തു അക്കൗണ്ട് നിറഞ്ഞു കാണുമാലോ..
It is very sad. Not believable.
Shame on Mara thoma sabha
അച്ചോ ,തിരികെ നാട്ടിൽ പോര് കൊച്ചമ്മ യ്ക്ക് ജോലി ഉള്ളതല്ലേ ???
Sir, calulate yourself how much money he earned from gulf within two years. His salary is 1.5 lakhs + allowences. financial crisis occured in that parish due to lock down. Is 2 months pending is a crime?
@@avirachacko8181 അത് Achen മനസ്സിലായില്ലല്ലോ. യാഥാർത്ഥ്യം Achenനും മനസ്സിലാക്കേണ്ടതായിരുന്നു
@@avirachacko8181Add Income he is getting from Saudi Arabia every week.
@@jbem4522 ഭൂരിഭാഗം പേരും ഇപ്പോൾ നേരിടുന്നത് സാമ്പത്തിക ബുദ്ധിമുട്ടാണല്ലോ അതിനെ ധൈര്യപൂർവം നേരിടുകയും ആണല്ലോ
It is really shameful
Shame on M.T. sabha. Hear the comments of sl.media. Sad to hear the pathetic cry of this priest who try to bring the kingdom of God to earth. Aaamen!!!
Every Sunday atleast 3 covers to the church members for Donations, What happend with the Money
ഓഹ് ഇങ്ങനൊരു നാറിയ സഭയിൽ നിന്ന് മടുത്തു ആൾക്കാരുടെ എടുത്തു പറയാൻ പോലും വയ്യ ഈ സഭ ഒന്ന് പിരിച്ചു വിറ്റായിരുനെങ്കിൽ നല്ല സഭയിൽ പോകാമായിരുന്നു
Human rights commission may take action.
സാലറി ഇടവക യല്ലേ കൊടുകേണ്ടത് ബഹറിൻ ഇടവക എന്താ കൊടുക്കാത്തത്
No comments about content,
But prelude music ,X-Files theme
music by Mark Snow
God bless you to prayers
Achens-Vicar General-Badhrasanam- what a show?
ഇതു ഒരു ജോലി അല്ല എന്നു അച്ഛൻ ആദിയം മനസ്സിൽ ആക്കണം എന്തു ആയാലും പട്ടിണി അല്ലല്ലോ..വീടിന്റെ വാടക കൊടുക്കണോ ഫോൺ ബില്ല് കൊടുക്കണോ കുട്ടികളുടെ സ്കൂൾ fees കൊടുക്കണോ water and electricity ബിൽ കൊടുക്കണോ..പെട്രോൾ നു ക്യാഷ് കൊടുക്കണോ..മെഡിക്കൽ നു പണം കൊടുക്കണോ ഇതു എല്ലാം ഇടവക ആണല്ലോ തരുന്നത് ആഹാരത്തിനു ഉള്ള പണം എന്ത് ആയാലും അച്ഛന്റെ കൈയിൽ കാണും വെറുതെ മറ്റുള്ളവരെ കൊണ്ടു പറയിപ്പിക്കരുത് ആയിരുന്നു
എന്നാൽ താങ്കൾ ആ പണി ഏറ്റെടുക്കണം
Since you have written so much it means you know the truth of the happenings. How do you know achan has money for all that you have mentioned. Your only aim is not to bring any bad mark on the church administration. People like you are responsible for the detiriorating moral values of the great church. Be bold enough to criticise the church when it is doing wrong. Stop being a blind supporter of the superior authorities.
Why did the committee is not paying
If he was in America 🇺🇸 he could have been worked with any petrol ⛽️ pump 🤔🤔🤔👈👈👈⛽️⛽️⛽️!!!! !!!!
Why you medias are concerned about this matter in our church....
Why Achen not approached through his church secretaries and trustees instead of publicising through media. Shame on you Achen .Do you meant to say that Mar thoma sabha not paying salary to any of its achens. Why you have not collected money from the members of your parish. You are expecting some one to look in to your affairs. You would have written a letter to your diocese thirumeni ,definitely he will solve it immediately. Blame yourself instead of blaming others . We all are with you and your service in your parish.
May God be with you. Medias should not interfere in our personal matters because Achen is our Achen.
എല്ലാം ഒന്നിന് ഒന്ന് മെച്ചം അച്ഛന് എറണാകുളത്ത് ഫ്ലാറ്റ് എത്ര എണ്ണം ഉണ്ടു സത്യം അറിയാവുന്ന ആളുകളും ഉണ്ടു കേട്ടോ കഷ്ട്ടം എല്ലാം വചനം വെച്ച് വെട്ടിക്കാൻ നടക്കുന്നു നാണം കെട്ട ...
ഒന്നിൽ കൂടുതല് ഫ്ലാറ്റ് ഉണ്ടോ?
Athukondu salary kodukandayo.. mallu attitude.. 😢
@@KM-leons yes
@@shibuligy ഇയാളെ പറ്റി ഒന്നു അന്വേഷിച്ചാൽ അറിയാം കാര്യങ്ങൾ
@@KM-leons 3 flats
ഈ ഫോൺ സംസാരത്തിൽ എന്തോ പ്രശ്നമുണ്ട്, ഫോൺ സംഭാഷണത്തിൽ തിരിച്ച് ഒന്നും പറയുന്നില്ല, മാത്രമല്ല പട്ടാളക്കാർക്ക് ശമ്പളം കൊടുക്കുന്നത് ഇടവകയാണ്
Whatsapp voice aanu setta....
Very sorry to hear this sad news. I am surprised that our priests are not paid their salary and they are financially suffering. If any one could open a support group, we shall support this Achen. If any one could send us his phone number, we shall help hm financially at this difficult time. Thanks
Is there any truth in this voice clip?Anyone from Bahrain church should clarify to the public on this. It looks like a phone call, but only one person is talking,, someone edited wisely to give a bad image to the church leadership.
ഇതാണു കത്തോലിക്കർ അച്ചന്മാരെ കല്യാണം കഴിപ്പിക്കാത്തത്
Why sabha is not giving his salarY?.
Who is responsible for this.?
Pls give his account number.
We will take care of him.
You not help the priest pls help poor people around you
@@alexthomas2819 He is not asking for free money na? He is asking his salary...
Surely, the church will give his salary. Due to the pandemic situation church members face certain delay for giving his salary. The same situation is also prevalent in many churches in Kerala. But the achen's servicing in that places never make complaint like him.
@@alexthomas2819 🙏
@@alexthomas2819 YES IT IS CORRECT
Is it true ?Need more explanation.
God bless you abundantly achen, in my prayers
I don't agree with the condents, Church got it's own way to take care of their people/priest, last Sunday our Church's head expressed His concern, it was the responsibility of priest to report the Head through the proper channel not through news media, it is Insulation of the Organization....
Is it a job or service ???
I strongly feel false accusations of this sort should not spread unless n untill v know the complete scenario... Focus on the suffering of people instead
അച്ഛൻ ജോലി ചെയ്യുന്ന മാർത്തോമാ സഭയിലെ മാർത്തോമാ സഭയുടെ ചുമതല അച്ഛന് ശമ്പളം കൊടുക്കുന്നത്..
Pls give the address we'll support with what we can..being a priest he should not suffer
One tight slap on that non responsive Achen Josep John..at the Kottayam office.
well...the other side of the coin is,.. tht maybe must be drowning too... who knows!
ജോസഫ് അച്ഛന് ഒത്തിരി ഒതുക്കി അവന് ദുഖവും പ്രയാസവും അറിയത്തില്ല ഇതുപോലെയുള്ള കാടന്മാർ സഭ മുടിക്കും
Pls do the needful at the earliest
ഈശബ്ദ സന്ദേശം പ്രചരിപ്പിച്ച അച്ചനും ഇതേ പ്രശ്നമുണ്ടെന്ന് തോന്നുന്നു ' തുറന്നു പറയാനുള്ള മടി കൊണ്ടാകാം ഇങ്ങനെ ചെയ്തത്.എന്തായാലും അച്ചൻ മാരുടെ ശമ്പളം കൊടുക്കാൻ സഭാനേതൃത്വമോ ഇടവകക്കാരൊ തയ്യാറാകണം.
Rev. Sam George himself aired that voice messae for tarnishing the diginity of his parishners. Within 2 years he has been earned around 32 lakhs from that parish.
So sad ,We are so faithful and what are they doing, ,No shame the people Achen needed money for his children and family,Can you imagine not getting salary for four months,How can this people pray to god
Super conversation of the priest.
Sad
Something fishy...
Different people are telling in different way..
മാർത്തോമാ സഭയിൽ ആണ് എന്നു പറഞ്ഞാൽ നാട്ടിൽ ഓടിച്ചിട്ട് ആക്കികും
അതെന്താ അങ്ങനെ ഓടിച്ചിട്ട് ആക്കികും. താങ്കൾ ഏതു സഭക്കാരനാണാആവൊ? ഇത്രയും കാലം മാർത്തോമ്മാ സഭയെപ്പറ്റി ആരും കുറ്റം പറഞ്ഞിട്ടില്ല. പിന്നെ ഇപ്പോഴത്തെ വിവാദങ്ങൾ ഓക്കെ എന്താണെന്ന് മനസ്സിൽ ആവുന്നില്ല. ശകലം വല്ലതും കേട്ടാൽ മതിയല്ലോ മീഡിയാ ക്കാർക്ക് അതുപെരുപ്പിച്ച് വലിയ സംഭവമാക്കി അതു മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ച് അവരുടെ കീശ വീർപ്പിക്കാൻ. എന്തായാലും താങ്കൾ പറഞ്ഞ പോലെ ആരും ആരെയും ഓടിക്കാൻ പോകുന്നില്ല
The other side of the coin is, the less the children the better to survive tough situations for the whole family. Here he has two chronic sick children + a 3rd also which he is predicting to be sick in future. It's hell for the children also.
Acha vice msg ano ? No answer??
If this is correct, shameful