സ്ഥലം എത്ര സെന്റ് /കെട്ടിടമുള്ള പ്ലോട്ട് അളക്കാം /How to calculate the area of land with buildings

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 188

  • @premnath898
    @premnath898 3 ปีที่แล้ว +17

    സ്കൂളിൽ അടികൊണ്ട് പഠിപ്പിച്ചിട്ട് തലയിൽ കയറാത്ത ഈ സംഭവം വളരെ ലളിതമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു.നന്ദി സർ

  • @gamingwithredaxe567
    @gamingwithredaxe567 3 ปีที่แล้ว +5

    കണക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന sir നു അഭിനന്ദനങ്ങൾ....

  • @muneerr.m9746
    @muneerr.m9746 3 ปีที่แล้ว +3

    കാലങ്ങളായി പഠിക്കണമെന്ന് കരുതിയ കാര്യമാണ് സ്ഥല അളവെടുപ്പ്,
    വളരെ ലളിതമായ രീതിയിൽ ക്ലാസ്സെടുത്ത സാറിന് പ്രവാസ ലോകത്ത് നിന്നും അഭിനന്ദനങ്ങൾ....

  • @Abdulkader-tg5jp
    @Abdulkader-tg5jp 2 ปีที่แล้ว

    സാറിൻ്റെ ക്ലാസിലൂടെ സ്ഥലത്തിൻ്റെ അളവിനെ കുറിച്ച് എകദേശം ഒരറിവ് നമുക്കെല്ലാവർക്കും മനസ്സിലാക്കി തന്നതിൽ നന്ദിയുണ്ട് സാർ

  • @smamanaf4
    @smamanaf4 3 ปีที่แล้ว +3

    ഒന്നും പറയാനില്ല സാർ
    അത്രയ്ക്കും വളരെ മനോഹരമായി അവതരിപ്പിച്ചു മനസ്സിലാക്കി തന്നു വളരെ സന്തോഷം

  • @ratheesannarayan2822
    @ratheesannarayan2822 3 ปีที่แล้ว +1

    ഇത്ര ഈസിയായിട്ടുള്ള വിവരണം ഇതു വരെ കിട്ടിയിട്ടില്ല,

  • @shankardasshivas
    @shankardasshivas 2 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌, സാറിന്റെ അവതരണവും വിവരണവും ഏറെ അഭിനന്ദാർഹമാണ്.

  • @mmmusic9127
    @mmmusic9127 3 ปีที่แล้ว +3

    സർ, അങ്ങയുടെ ക്ലാസ് വളരെ പ്രയോജനപ്രദമാണ്.. നന്ദി സർ

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 3 ปีที่แล้ว +2

    സ്കൂളിൽ പഠിക്കുന്ന കാലത്ത് സർവ്വെ & ഫീൽഡ് ബുക്ക് എന്ന വിഷയത്തിൽ ഒരു വിധം മാർക് ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊൾ എല്ലാം മറന്നു.(65 കഴിഞ്ഞേ)കഴിഞ്ഞ വീഡിയോ യിലുള്ളതോക്കെ അതിലും എളുപ്പമുള്ള വിദ്യയാണ്.നന്ദി..

  • @muhammedshahidck1269
    @muhammedshahidck1269 2 ปีที่แล้ว

    പഠിച്ച എല്ലാവർക്കും മറ്റുള്ളവർ മനസ്സിലാക്കി കൊടുക്കാൻ കഴിയണമെന്നില്ല. എന്നാൽ സാറിൻ്റെ അവതരണം ഒരോന്നും വെക്തമായി മനസിലാക്കി തരുന്നു .സന്തോഷങ്ങൾ

  • @shabeer.valappil
    @shabeer.valappil 2 ปีที่แล้ว

    ഇത് അറിയാം
    പക്ഷെ എല്ലാവരിലേക്കും എത്തിച്ചതിന് നന്ദി

  • @muthuarupuzha7969
    @muthuarupuzha7969 2 ปีที่แล้ว

    വളരെ അധികം ഇഷ്ടപ്പെട്ടു സാറിന് അഭിനന്ദനങ്ങൾ

  • @aadhamguru685
    @aadhamguru685 3 ปีที่แล้ว

    സ്ഥലം അളക്കുന്നത് മായി ബന്ധപ്പെട്ട കുറെ വീഡിയോകൾ സാറിനെ ഞാൻ കണ്ടിട്ടുണ്ട് വളരെ നല്ല രീതിയിൽ തന്നെയാണ് അനുഭവപ്പെട്ടത് ഒരു വലിയ അംഗീകാരത്തിന് നന്ദി അറിയിക്കട്ടെ

    • @aadhamguru685
      @aadhamguru685 3 ปีที่แล้ว +1

      സാർ സ്ഥലം അളന്ന് ഭാഗം വെക്കുന്നതും ഒന്ന് രണ്ട് സെന്റ് അളക്കുന്നതും പറഞ്ഞുതരുമോ

  • @prince7103P
    @prince7103P 3 ปีที่แล้ว +23

    ഈ കാര്യങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്ത്(ഏകദേശം 26 വർഷം മുൻപ് ) ഇത്രയും ലളിതമായി പഠിപ്പിക്കാൻ ആ ത്മാർത്ഥയും സന്നദ്ധതയും അദ്യാപകർക്ക് ഉണ്ടായിരുന്നെങ്കിൽ ഞാനൊക്കെ എവിടെ എത്തിയേനേ.' :....

    • @Venugopal-ky6sd
      @Venugopal-ky6sd 2 ปีที่แล้ว

      You said it 👍

    • @ട്രൂവിഷൻ22
      @ട്രൂവിഷൻ22 2 ปีที่แล้ว

      എല്ലാത്തിനും ഒരു സമയമുണ്ട് ബാലണ്ണ

  • @sanjayyadav-dz9py
    @sanjayyadav-dz9py 3 ปีที่แล้ว +7

    🖒നന്നായിട്ടുള്ള അവതരണവും
    ചാക്കോ മാഷിന്റെയല്ലാത്ത പഠിപ്പിയ്ക്കുന്ന രീതിയും കണ്ട് ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് നിഷ്കളങ്കമായ് പറയിപ്പിച്ച മാഷിന് ആശംസകൾ🙏

  • @yns917
    @yns917 3 ปีที่แล้ว

    ഈ വീഡിയോ വളരെ ഉപകാരപ്രദമായി.
    കെട്ടിടമുള്ള സ്ഥലങ്ങൾ അളക്കാൻ വേറെ ഏതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിൽ അത് കൂടി ചേർത്ത് അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.

  • @navaskm995
    @navaskm995 3 ปีที่แล้ว

    ഈ വീഡിയോ വളരെയധികം ഉപകാരപ്രദമാണ്. ഇതുപോലെ വേറെ ഒരാൾ വരച്ച പ്ലാനിൽ സൈഡ് അളവു മാത്രം ഉള്ളതും എന്നാൽ സെന്റ് എത്ര എന്ന് എഴുതുകയും ചെയ്താൽ ആ അളവുകൾ മാത്രം നോക്കികൊണ്ട് ആ പ്ലാനിൽ കാണിച്ച സെന്റ് ശരിയാണോ എന്ന് എങ്ങനെ മനസ്സിലാക്കാം

  • @musthafaolakara4352
    @musthafaolakara4352 3 ปีที่แล้ว

    നിങ്ങൾ ഒരു ടീച്ചർ ആണല്ലേ, very good, 1st വീഡിയോ യും കണ്ടിരുന്നു,

  • @prakasanpkmattanur8592
    @prakasanpkmattanur8592 2 ปีที่แล้ว

    Simple explanation but powerful with accuracy
    Thank you sir

  • @rasheedpalakkad4315
    @rasheedpalakkad4315 3 ปีที่แล้ว

    വളരെ സിമ്പിൾ ആയിട്ട് മനസ്സിലാക്കി തന്നു. വളരെ നന്ദി

  • @praveencv8731
    @praveencv8731 2 ปีที่แล้ว

    Ur clasess r better bcoz u r simple

  • @harikdlr2656
    @harikdlr2656 2 ปีที่แล้ว

    നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു വിവരണം

  • @gopanmulluvila9663
    @gopanmulluvila9663 3 ปีที่แล้ว +1

    നന്ദി വളരെ ലെകുവായാവതരണം

  • @vimeshvasudevan3092
    @vimeshvasudevan3092 3 ปีที่แล้ว

    Wow സൂപ്പർ... എത്ര സിപിൽ ആയി പറഞ്ഞു തന്നു... നന്ദി സർ 👌👌😘😘👍

  • @sheejabiju1273
    @sheejabiju1273 3 ปีที่แล้ว

    വളരെ നല്ലൊരു അറിവും അനുഭവവുമായിരുന്നു താങ്ക്സ്

  • @vumuhsin
    @vumuhsin 3 ปีที่แล้ว +1

    മാഷേ, മാഷാണ് മാഷേ മാഷ്,
    👍

  • @majeedch3035
    @majeedch3035 3 ปีที่แล้ว

    സൂപ്പർ സൂപ്പർ
    സാർ. ഇങ്ങനെ യുള്ള കണ ക്കു കൾ എ ന്നുംഇ ട ണം

  • @vijeshvijayan8326
    @vijeshvijayan8326 3 ปีที่แล้ว

    Nalla prayojanamulla super tips video ellavarkkum gunam cheyyum thanks chettah

  • @wealth9health697
    @wealth9health697 3 ปีที่แล้ว +1

    പ്രസാദ് സർ. സൂപ്പർ ക്ലാസ്സ്‌ ⭐️⭐️⭐️⭐️⭐️

  • @arjunsreevaraham1341
    @arjunsreevaraham1341 3 ปีที่แล้ว

    വളരെ ഉപയോഗപ്രദമായ വീഡിയോ.
    Thankyou sir

  • @yellowbulbbylineshkaretta912
    @yellowbulbbylineshkaretta912 3 ปีที่แล้ว

    Average മൂളക്കാരനും മനസ്സിലാക്കുന്ന രീതി .....😉 നന്ദി സാർ

  • @AbdulSalam-fz8xt
    @AbdulSalam-fz8xt 3 ปีที่แล้ว +1

    Thanks for the good explanation

  • @sajna6318
    @sajna6318 3 ปีที่แล้ว

    Superb class....Land subdivision video cheyyaamo sir....

  • @ibru_solo_man
    @ibru_solo_man 3 ปีที่แล้ว +1

    Cherinjja.. Kunnn polulla sthalam alakunnath enganeya a? 😍

  • @noordeen3841
    @noordeen3841 3 ปีที่แล้ว +2

    പത്തു വർഷം ആവിശ്യത്തിന് വേണ്ടത് പടിപ്പിച്ചില്ല ഇപ്പം വെറും പത്തു മിനിട്ടു കൊണ്ടു കഴിഞു. ഇനിയെങ്കിലും വിദ്യാഭ്യാസ രീതി മാറ്റിയെടുക്കണം

  • @bhaskarankidavubhaskaran7649
    @bhaskarankidavubhaskaran7649 4 หลายเดือนก่อน

    Very good explanation.

  • @abbaska4121
    @abbaska4121 3 ปีที่แล้ว +1

    It is a very useful video. Thank you so much

  • @thomaskcs4301
    @thomaskcs4301 3 ปีที่แล้ว +2

    Sir, rectangle area is ok, how can we find area of the house?

  • @appukuttannair689
    @appukuttannair689 3 ปีที่แล้ว

    Very simple demonstration thanks a lot

  • @sudarsanankallingal2941
    @sudarsanankallingal2941 3 ปีที่แล้ว

    Gud presentation 🙏🤝

  • @aliakku.123
    @aliakku.123 3 ปีที่แล้ว +1

    Very usefull video thnx👍👍👍

  • @aathmasanthesham5632
    @aathmasanthesham5632 3 ปีที่แล้ว

    Very good calculation

  • @jayaprakashanip5540
    @jayaprakashanip5540 3 ปีที่แล้ว

    വിവിധ വശങ്ങൾ ഉള്ള ചതുരത്തിന്റെ കോണിൽ നിന്നും എതിർ കോണിലേക്കുള്ള ദൂരം കണ്ടുപിടിക്കാൻ കണക്കിൽ സൂത്രവാക്യമില്ലെ?

  • @noushadkakku1964
    @noushadkakku1964 3 ปีที่แล้ว

    നല്ല വിവരണം

  • @vpcmenon1444
    @vpcmenon1444 3 ปีที่แล้ว +1

    Kindly give a vedio how old measurement (kole measrements) were done n how that meausrements can now be converted into cents.

  • @thahirgp609
    @thahirgp609 3 ปีที่แล้ว

    Endey vaikipoyath orunallaarivaney thank 👍👌

  • @moiduck3651
    @moiduck3651 2 ปีที่แล้ว

    റോഡ് സൈഡിലുള്ള ഒരു സ്ഥലം അളക്കുമ്പോൾ റോഡിന്റെ അളവ് എവിടെ വരെ യാണെന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും? അതുപോലെ കനാൽ തോട് ഇവയുടെയും.

  • @jomongeorge3869
    @jomongeorge3869 3 ปีที่แล้ว

    ഒരു line വരച്ചിട്ടു 90ഡിഗ്രി cone കിട്ടുവാൻ ആ ലൈൻ ഇൽ ഒരു news paper വച്ച് നോക്കിയാൽ ലെവൽ എളുപ്പത്തിൽ കിട്ടില്ലേ സാർ. എന്റെ ഒരു അഭിപ്രായം ആണ്.

  • @b4brownn
    @b4brownn 3 ปีที่แล้ว

    Wow!!! Simply explained...Thank you... 👌👌👌

  • @kaleshkumar6605
    @kaleshkumar6605 3 ปีที่แล้ว +1

    Yes every useful and interesting thank you very much

  • @sreesankr6673
    @sreesankr6673 3 ปีที่แล้ว +1

    Sir please explain subdivision

  • @jayapalg8152
    @jayapalg8152 2 ปีที่แล้ว

    നല്ല അറിവ്.

  • @jasirtv7439
    @jasirtv7439 3 ปีที่แล้ว

    Kattildam ulpedunna boomi alakkunnathinte different aayullalla kurachu vedios kanikkamo
    Ea vedio nannayitund
    Manassilakunnund

    • @jasirtv7439
      @jasirtv7439 3 ปีที่แล้ว

      Sarinte wats up no tharumo

  • @praveencv8731
    @praveencv8731 2 ปีที่แล้ว

    Usage ofcross staff and ladder ..plse explian

  • @sivaprasadpathiyattilillam1354
    @sivaprasadpathiyattilillam1354 3 ปีที่แล้ว

    valare valare nannayi. Nandi.

  • @sreedharanmvk
    @sreedharanmvk 3 ปีที่แล้ว

    വളരെ നല്ല വിവരണം

  • @unnikrishnankarunakaran4014
    @unnikrishnankarunakaran4014 3 ปีที่แล้ว

    Understood well. Thank you sir.

  • @nadirshaalmas6114
    @nadirshaalmas6114 2 ปีที่แล้ว +1

    Very nice sir❤️❤️❤️

  • @rajeshdevadas5111
    @rajeshdevadas5111 3 ปีที่แล้ว

    Very good, Thank you very much

  • @muraleedharannair3889
    @muraleedharannair3889 3 ปีที่แล้ว

    വളരെ സി०പിളായി വിവരിച്ചു

  • @arunkumark.s.5187
    @arunkumark.s.5187 2 ปีที่แล้ว

    Great. Thank you sir..

  • @SALUXPAUL
    @SALUXPAUL 2 ปีที่แล้ว

    Very Good....👍🏽

  • @bineeshvijayanvu678
    @bineeshvijayanvu678 3 ปีที่แล้ว

    Sir..Ee kettidam oru Traingle nte ullil aakiyal pattille..?

  • @aliakku.123
    @aliakku.123 3 ปีที่แล้ว +2

    ചരട് വലിച്ച് arc varakkumbool ath വളയൂലെ ???? ഉത്തരം കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു 🙏🙏

    • @sureshkrishnanchittanattil2969
      @sureshkrishnanchittanattil2969 3 ปีที่แล้ว

      ചരട് കൊണ്ട് ചാപം വരക്കുമ്പോൾ ആ ചരട് അളവിനനുസരിച്ച് വലിച്ച് പിടിച്ച് അടയാളപ്പെടുത്തണം , അത് പോലെ തന്നെ അടുത്തതും അടയാളപെടുത്തണം ശേഷം രണ്ട് ചാ പ ങ്ങളുടെയും സംഗമ ബിന്ദുവിലാണ് "കവി " ഉദ്ദേശിച്ച Point ആകുന്നത്. (( ശരിയല്ലേ മാഷേ .....)))

  • @abdukk5277
    @abdukk5277 3 ปีที่แล้ว

    ചതുരാകൃതിയിലുള്ള സ്ഥലത്ത് വീട് ഉണ്ടെങ്കിൽ ആ സ്ഥലം സമചതുരം അല്ല ഉദാഹരണത്തിന് ഒരു ഈ വഷം 20 മീറ്റർ നീളം ഓപ്പോസിറ്റ് വശം 15 മീറ്റർ അതിൻറെ വീതി ഒരു വശം 8 മീറ്റർ മറുവശം 12 മീറ്റർ അത് എങ്ങനെ സെൻറ് കണ്ടുപിടിക്കും

  • @PKBabu-lv6db
    @PKBabu-lv6db 2 ปีที่แล้ว

    One land three side is straight but one side is curve,so that side how will calculate

  • @faizalshasha1705
    @faizalshasha1705 3 ปีที่แล้ว

    Njan subscribe chaithu, like um chaithitund ta

  • @sandeeptpnarayanan
    @sandeeptpnarayanan 3 ปีที่แล้ว +3

    No words! The explanation was wonderful! When we were studying, we used to think always what is the use of the instrument box and why we learn the measurements. Also, what is the real life applications. I feel always kids need to know why we study these things and the practical applications. This understanding will change the world. In our daily life, mathematics makes a major role. Hats off to you sir! Well done!!!

  • @suneeshgopalapillai1612
    @suneeshgopalapillai1612 2 ปีที่แล้ว

    Good explanation

  • @premmohan906
    @premmohan906 3 ปีที่แล้ว +1

    Good thanks

  • @faizanbabu2822
    @faizanbabu2822 3 ปีที่แล้ว

    ലോറിയുടെ ബോഡി അളവ് എങ്ങയാണ് എടുക്കുക ഒരു വീഡിയോ ഇടാമോ

  • @freddyfelix3711
    @freddyfelix3711 3 ปีที่แล้ว

    Sir setout vedio ചെയ്യുമോ. ഒത്തിരി പേർക്കുള്ള സംശയം ആണ് plz sir

  • @raveendrancv2676
    @raveendrancv2676 2 ปีที่แล้ว

    Very good idea

  • @ajeevambadi8635
    @ajeevambadi8635 3 ปีที่แล้ว

    അർദ്ധവൃത്താകൃതിയിലുള്ള ഒരു സ്ഥലത്തിന്റെ സെന്റ് എങ്ങനെ കണ്ടുപിടിക്കാൻ പറ്റും

  • @hamzamanakkodan8110
    @hamzamanakkodan8110 3 ปีที่แล้ว

    Good waiting for nxt video

  • @dq__fans137
    @dq__fans137 2 ปีที่แล้ว

    Sir enikk. Sarineonnubandhappedanullanompertharumo

  • @unnikrishnancn2614
    @unnikrishnancn2614 3 ปีที่แล้ว +1

    Good sir

  • @vakkutty8220
    @vakkutty8220 3 ปีที่แล้ว

    പെരുത്ത് ഇഷ്ടപ്പെട്ടു 👌

    • @alivakkaloor5338
      @alivakkaloor5338 2 ปีที่แล้ว

      സാറിന്റെ ക്ലാസ് എനിക്ക് ഒരു പാട് ഉപകാരമായ

  • @manojt7816
    @manojt7816 3 ปีที่แล้ว

    Excellent bro..

  • @pradeeshkumar6793
    @pradeeshkumar6793 3 ปีที่แล้ว

    Good presentation boss 🙏❤️

  • @padmakumargopalakrishnapil5618
    @padmakumargopalakrishnapil5618 ปีที่แล้ว

    All right thanks a lot

  • @mortalguy7361
    @mortalguy7361 3 ปีที่แล้ว

    Super nannayitundu

  • @dipinpm4680
    @dipinpm4680 3 ปีที่แล้ว

    Super class

  • @noushadkv7786
    @noushadkv7786 2 ปีที่แล้ว

    Super,,,👍👍👍

  • @jaijoji2634
    @jaijoji2634 3 ปีที่แล้ว

    Sir.. will you please do a section to calculate the roof area (slopping roof)

  • @aadhamguru685
    @aadhamguru685 3 ปีที่แล้ว

    ഉദാഹരണത്തിന് 10 സെന്റ് സ്ഥലത്ത് നിന്ന് 3 സെന്റ് അളന്ന് എടുക്കണം അതിന് രീതി എങ്ങനെ എന്ന് പറയാമോ സാറെ

  • @johnvarghese3942
    @johnvarghese3942 ปีที่แล้ว

    How can be measure curve land

  • @abhishek-d3w4r
    @abhishek-d3w4r 2 ปีที่แล้ว

    വശം എ = 45മി. വശം ബി =26മി. വശം സി =39മി. വശം ഡി =18മി. ആണെങ്കിൽ എത്ര സെന്റ് ആണ് ?

  • @nissarerattakulam1496
    @nissarerattakulam1496 3 ปีที่แล้ว

    Good Clarification 👌👏

  • @ANILHOT100
    @ANILHOT100 3 ปีที่แล้ว

    Very well explained

  • @Isajerian
    @Isajerian 3 ปีที่แล้ว

    സൈറ്റ് പ്ലാൻ പ്രകാരം വസ്തുവിൻ്റെ വിസ്തീർണ്ണം എങ്ങനെ മനസിലാക്കാം.

  • @immortal_hadez3082
    @immortal_hadez3082 3 ปีที่แล้ว

    Adipoli 😍😍❤️

  • @aryasproperties9821
    @aryasproperties9821 3 ปีที่แล้ว +1

    4 മൂലകളുള്ള ഒരു പ്ലോട്ടിന്റെ ഒരു മൂല ബെൽമൊത് ആണെങ്കിൽ എങ്ങിനെ അളക്കും. അല്ലെങ്കിൽ സർക്കിൾ എങ്ങിനെ അളക്കും?

    • @anushapk7346
      @anushapk7346  3 ปีที่แล้ว +1

      Dear,
      അടുത്ത വീഡിയോ സർക്കിൾ രൂപത്തിലുള്ളതിനെ കുറിച്ചാണ്.

  • @mkkannora4886
    @mkkannora4886 3 ปีที่แล้ว

    നന്ദി സാർ

  • @jesmonantony3047
    @jesmonantony3047 3 ปีที่แล้ว

    കയറ്റിറക്കങ്ങൾ ഉള്ള സ്ഥലം എങ്ങനെ അളക്കും?

  • @josephdominic166
    @josephdominic166 3 ปีที่แล้ว

    സമചതുരത്തിലുള്ള ഒരു സ്ഥലത്താണ് വീട് നില്കുന്നതെങ്കിൽ ആ സ്ഥലത്തിന്റെ കൃത്യമായ cent എങ്ങിനെ അളന്നെടുക്കാം

  • @bineeshvijayanvu678
    @bineeshvijayanvu678 3 ปีที่แล้ว

    Sir..... 15 cent Sthalathil ninnum engane 4cent alnnu mattan pattum

  • @mustasa73
    @mustasa73 3 ปีที่แล้ว

    ചെരിഞ്ഞ പ്രദേശം എങ്ങനെ അളക്കാം. ഒന്ന് വിശദീകരിക്കാമോ sir 🙏

  • @bijusada2664
    @bijusada2664 3 ปีที่แล้ว

    അൻപത് സെന്റിൽ നിന്നും 5 സെന്റ് അളന്ന് മാറ്റുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ കൊള്ളാം.

  • @zubairpeeyem
    @zubairpeeyem 3 ปีที่แล้ว

    Nice presentation