ഒരിക്കലും എഴുനേറ്റു നടക്കാൻ കഴിയില്ല എന്ന് വൈദ്യ ശാസ്ത്രം വിധി എഴുതിയ മെസ്സിയാണ് ഇന്ന് ലോകം കണ്ട ഏറ്റവും മികച്ച കാല്പന്തുകളിക്കാരൻ.... yes! i am die hard fan of LeoMessi❤
ഞാൻ കണ്ടു..രണ്ടു പ്രാവശ്യം..ഖത്തറിൽ വച്ചു 2010ൽ ബ്രസീലിനെതിരെ സൗഹൃദമത്സരത്തിൽ..അന്ന് മെസ്സി അവസാന നിമിഷത്തിൽ നേടിയ സൂപ്പർ ഗോളിൽ അർജന്റീന വിജയിച്ചു... 2016ൽ qataril വച്ചു നടന്ന സൗദിയുടെ അൽ അഹ്ലി ക്ലബ്ബിനെതിരെ ബാഴ്സലോണയുടെ കളിയിലും കണ്ടു..messi neyamar suarez
ആ ആഗ്രഹം ഇല്ലാത്ത ഏത് ഒരു ഫുട്ബോൾ പ്രേമി കാണും ♥️ജീവിക്കുന്ന ഇതിഹാസം 🌹🙏ഒരു ഒറ്റ ദുഃഖം ഇനി എത്ര നാൾ ആ മനുഷ്യൻ കളിക്കളത്തിൽ നമുക്കു വേണ്ടി വിസ്മയം തീർക്കും 🙏ആലോചിക്കാൻ വയ്യ അദ്ദേഹം വിരമിക്കുന്നത്.
താങ്കൾ പറയുന്നത് പലതും ഞാൻ കേട്ടില്ല കാരണം ഞാൻ ആ കളിക്കാരൻ്റെ സ്ക്രീനിൽ കാണിച്ച കളി ആസ്വദിക്കുക ആയിരുന്നു.പലപ്പോഴും ബാക്കിലേക്ക് skip ചെയ്ത് ആണ് ഞാൻ താങ്കളുടെ വാക്കുകൾ കേട്ടത്😥ഈ മനുഷ്യൻ വിരമിച്ചാൽ ഞാൻ അദ്ദേഹത്തിൻ്റെ എല്ലാ പഴയ കളികളും കാണും കാരണം എൻ്റെ ബാല്യ യൗവ്വനങ്ങളെ ത്രസിപ്പിച്ച ഒരുപാട് നിമിഷങ്ങൾ ആ കളികളിലുണ്ട്💯🥺
I'm proud to be in this generation to watch messi's all most all games live since 2010. I'm 100% sure of there will be no chance of watching this much beautiful moments for next 20 years. Just watch him don't try to compare him.
*അയാളുടെ കാലുകൾ ഒരിക്കലും* *നിലക്കില്ല❣️* *പന്തും അയാളും തമ്മിലുള്ള ബന്ധം* *ഒരിക്കലും നിലക്കില്ല ❣️* *ഫുട്ബോൾ ലോകത്തിൽ അദ്ദേഹത്തെ* *വാഴ്ത്തപെടുന്നത് ഒരിക്കലും നിലക്കില്ല❣️* *അയാളോടുള്ള എന്റെ ആരാധനയും* *ഒരിക്കലും നിലക്കില്ല ❣️* *LOVE YOU LEO❣️* എന്റെ കണ്ണുകളിൽ നിന്റെ കളിയഴക് കാണാൻ സാധിച്ചതിന് ഞാൻ ദൈവത്തോട് നന്ദി* പറയുന്നു ❣️ *YOU ARE THE GREAT ❣️* *THANKS LEO ❣️*
എത്ര മനോവിഷമം ഉണ്ടായാലും ടെൻഷൻ വന്നാലും.... മെസ്സി യുടെ കളി രണ്ടു മിനുട്ട് കണ്ടാൽ മതി... എല്ലാം മറക്കും വേറൊരു ലോകത്ത് എത്തിയ പോലെ... മെസ്സി നിങ്ങൾ ഒരു സാന്ത്വനം കൂടി ആണ്... നിങ്ങളെ ആരാധിക്കാതിരിക്കാൻ ആർക്കാണ് കഴിയുക
ഈ മനുഷ്യൻ...... അല്ലാ..... ഈ അമാനുഷ്യകൻ എന്നും ഫുട്ബോൾ ആസ്വതകരുടെ മനസ്സിൽ ഉണ്ടാവും.....👑👑..... അത്രയ്ക്ക് ഈ ഗെയ്മിന് അദ്ദേഹം നൽകിയിട്ടുണ്ട്..... ആരാധകർക്കും ❤❤❤
Ningade voiceil njagakk cr ന്റെ yum neymar nte yum കഥ യും കേക്കണം (മെസ്സി ഫൻ)😍😍😍idhilum നല്ല വോയ്സ് ഞൻ കേട്ടിട്ടില്ല.ഒരു വികാരം anu മെസ്സി. ഫുട്ബാൾ കാണാനും കളിക്കാനും ഊർജം തരുന്ന യന്ത്രം 😘😘😘
Thank you for once again reminding us that he is a alien who is acting like a human🐐👽⚡ For football there is only one and only god , he is named as Lionel Andres Messi 😼
Take the ball pass the ball documentary കണ്ടവർ ഉണ്ടോ?
Und
Pep master brain
🤗
Yes🤗🤗
Bro athinde link undo please
❣മെസിയെ ഇഷ്ട്ടമുളളവർ ലയിക് അടി💥
400 th like 😜
@@deadshot7092 ❤❤❤❤
@@abdulaseez7255 ❤❤❤❤
Love 😍😘 you
Katta messi fan
"താങ്കളാൽ സ്പർശിക്കാതെ പോയ കിരീടംങ്ങളാണ് വിലപിക്കേണ്ടത് " nice വരികൾ, brudha❤️
Poli✨️✨️✨️💙✨️
ആ വരികൾക്ക് നിലവിൽ ഒരു പ്രസക്തിയുമില്ല കാരണം അയാൾ കീരീടം കൊണ്ടും പൂർണ്ണാനായി ❤🐐
എല്ലാ കിരീടങ്ങളും നിർവൃതി നേടി!
എങ്ങനെ ഈ അൽഭുതത്തെ ഞാൻ പ്രണയിക്കാതെ ഇരിക്കും❣️😘
Sherikum ith sathyathil oru manushyanthanne aano?.
@@vishnuraveendran300 എൻ്റെ അഭിപ്രായത്തിൽ 700 കോടി ജനങ്ങൾക്ക് ഇടയിൽ ഒരാൾക്ക് മാത്രമേ ഈ കഴിവുകൾ കിട്ടു. extraterrestrial 👽
❤️❤️
Love you Leo💞💞💞🥺
💯
അയാൾ സ്പർശിക്കാതെ പോയ ഒരു കിരീടവും ലോക ഫുട്ബോളിൽ ഇല്ല ♥️
മെസ്സി ജീവിക്കുന്ന ഈ കാലത്ത് ജീവിക്കുന്നു അന്നതാണ് നമ്മൾ ചെയ്ത ഭാഗ്യം
Sathyam 🔥🔥😍
Alla njan jeevekunna kalath ningalk jeevekyan patiyallo😏😏
😂
🤣🤣😂😂😂😂pooree
Onnu poyedooooooo
ഞാൻ ഒരു കടുത്ത റൊണാൾഡോ ആരാധകൻ ആണ് പക്ഷെ മെസ്സി അത് ഒരു ജിന്ന് ആണ്... The real magician of football💯
❤️
ഫുട്ബോളിലെ ഇതിഹാസങ്ങളിലെ ഇതിഹാസം.
ലയണൽ ആൻഡ്രസ് മെസ്സി 💞
Ath anghana mathram😱💖💖
Bro ente channel onnu 400 aki tharamo
Messi 😍 Magician 💞🔥
CR fan ആണ് Messi യോട് Respect 🤗😍💞🔥
U are True football fan ❤️
Tirichum
ആരിക്കട ayale ishtamallathe.
അന്നും ഇന്നും എന്നും ഒരു വികാരം❤️ ഒരു വിചാരം 🤗 മെസ്സി 😍
Poli
Messi uyir
അയാളുടെ കളി കാണുമ്പോൾ നമ്മുടെ റൂമുകൾ പോലും ഗാലറികളായി മാറും
@@sahalvengad1679 athe 🤩
@@sahalvengad1679 absolutely
ഒരിക്കലും എഴുനേറ്റു നടക്കാൻ കഴിയില്ല എന്ന് വൈദ്യ ശാസ്ത്രം വിധി എഴുതിയ മെസ്സിയാണ് ഇന്ന് ലോകം കണ്ട ഏറ്റവും മികച്ച കാല്പന്തുകളിക്കാരൻ.... yes! i am die hard fan of LeoMessi❤
Sathyam
Messi ഫാൻസ് ലൈക്ക് അടി
messi uyir
ഈ മനുഷ്യൻ വിരമിച്ചാൽ പിന്നെ എന്താകും അവസ്ഥാ 😔😔
Messi UyiR💞💕❤❤
മെസ്സിയെ നിങ്ങൾ മനോഹരമായി വർണിച്ചു വീഡിയോ skip ചെയ്യാനേ തോന്നിയില്ല 👍
Sathyam ❤️
Exactly
മെസ്സി കളിനിർത്തുമ്പോൾ മനസ്സിൽ വേദന ഇല്ലാത്ത ഒരു ഫുട്ബോൾ ആരാധകനും ഉണ്ടാകില്ല 😭❤
ഒരിക്കൽ എങ്കിലും നേരിട്ട് കാണണം🥺എൻ്റെ ജീവിതത്തിൽ എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അതു ഇതാണ്💯❣️
Messiyude kali nerittukanan deivam anugrahikkatte
ഞാൻ കണ്ടു..രണ്ടു പ്രാവശ്യം..ഖത്തറിൽ വച്ചു 2010ൽ ബ്രസീലിനെതിരെ സൗഹൃദമത്സരത്തിൽ..അന്ന് മെസ്സി അവസാന നിമിഷത്തിൽ നേടിയ സൂപ്പർ ഗോളിൽ അർജന്റീന വിജയിച്ചു...
2016ൽ qataril വച്ചു നടന്ന സൗദിയുടെ അൽ അഹ്ലി ക്ലബ്ബിനെതിരെ ബാഴ്സലോണയുടെ കളിയിലും കണ്ടു..messi neyamar suarez
Enteyum 😒
ആ ആഗ്രഹം ഇല്ലാത്ത ഏത് ഒരു ഫുട്ബോൾ പ്രേമി കാണും ♥️ജീവിക്കുന്ന ഇതിഹാസം 🌹🙏ഒരു ഒറ്റ ദുഃഖം ഇനി എത്ര നാൾ ആ മനുഷ്യൻ കളിക്കളത്തിൽ നമുക്കു വേണ്ടി വിസ്മയം തീർക്കും 🙏ആലോചിക്കാൻ വയ്യ അദ്ദേഹം വിരമിക്കുന്നത്.
anikum athannu
എന്തോ ഇയാളെ ഞാൻ വല്ലാതെ സ്നേഹിച്ചു പോയി അതുകൊണ്ടായിരിക്കാം വീഡിയോ കണ്ടപ്പോൾ അധികാരം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞത്
ഇതുവരെയും ഇനി അങ്ങേട്ടും ഇതുപോലെ ഒരു മനുഷ്യൻ ലോക ഫുട്ബോളിൽ ഇല്ല 100%
ഫുട്ബോൾ തിരിച്ച് പ്രണയിച്ച ഒരേ ഒരു Footballer M10
കണ്ണാടി നോക്കും കാട്ടുപൂവേ കണ്ണു വെക്കല്ലേന് തമ്പുരാനേ 🌸👑❤️
മെസ്സി അത് ഒരു മനുഷ്യൻ അല്ല 🥰 അദ്ദേഹത്തിന്റെ കളി കാണാം സാധിച്ചതിൽ 🥰 അഭിമാനിക്കാം ❤️ ഉയിരാണ് റോണോ മെസ്സി
The real sports man spirit
Respect u and cr7 ❤
@@shomavinod4820 nee ibidem vanna😱
@@jokerser123 neeyum vanna 😛
Appreciate bro
ക്രിക്കറ്റ് fan ആയ എന്നെ അത്ഭുതപെടുത്തിയ മാന്ത്രികൻ ❤️
മിശിഹ ❣️
താങ്കൾ പറയുന്നത് പലതും ഞാൻ കേട്ടില്ല കാരണം ഞാൻ ആ കളിക്കാരൻ്റെ സ്ക്രീനിൽ കാണിച്ച കളി ആസ്വദിക്കുക ആയിരുന്നു.പലപ്പോഴും ബാക്കിലേക്ക് skip ചെയ്ത് ആണ് ഞാൻ താങ്കളുടെ വാക്കുകൾ കേട്ടത്😥ഈ മനുഷ്യൻ വിരമിച്ചാൽ ഞാൻ അദ്ദേഹത്തിൻ്റെ എല്ലാ പഴയ കളികളും കാണും കാരണം എൻ്റെ ബാല്യ യൗവ്വനങ്ങളെ ത്രസിപ്പിച്ച ഒരുപാട് നിമിഷങ്ങൾ ആ കളികളിലുണ്ട്💯🥺
Njanum 💯
Messi 😘😇ഒരുപാട് ഇഷ്ട, ആരൊക്കെ എന്നാ പറഞ്ഞാലും,കളിയാക്കിയാലും അദ്ദേഹത്തോടുള്ള സ്നേഹം ഒട്ടും കുറയില്ല. 😇🥰😘ഒത്തിരി ഇഷ്ട. Messi
മെസ്സിയുടെ കാലഘട്ടത്തിൽ ജീവിക്കുന്നത് തന്നെ ആണ് നമ്മടെ ഭാഗ്യം .....ബ്യൂട്ടി ഓഫ് ഫുട്ബോൾ 😍
Avasanam Avan AA kireedavum sparshichu... 💙💙💙 Messi.. 💙💙💙 world cup 2022.. what a game.. what a player..Messi . 💙💙💙
അവേശമാണ് messi അഹങ്കാരമാണ് messi 🔥🔥🔥💜❤️💜❤️💜❤️💜❤️
Messi : The complete footballer❤️❤️
Commentry il messiiii........ Enn parayumbo undakunna oru romnaajam.
Uff 🔥🦁🔥
Goat
The Greatest Player in the football history Messi🔥🔥
Leo ഫാൻസ് like 😍❤️
like
എത്ര പേരുണ്ട് മെസ്സി fans +ബ്രസീൽ ഫാൻ...??
King leo❤️❤️🔥
Legend Cruyfff🔥🔥❤️
എത്ര കണ്ടിട്ടും മതി ആവുന്നില്ല magical messi ❤️❤️❤️❣️❣️❣️
Meesi aan ente hero, ഒരിക്കലും തളരാതെ ആ കാലുകൾ അത് എന്നും കാണണം
I'm proud to be in this generation to watch messi's all most all games live since 2010. I'm 100% sure of there will be no chance of watching this much beautiful moments for next 20 years. Just watch him don't try to compare him.
ഞാനൊരു ഭാഗ്യവാൻ ആണ്....😻
Messi illatha oru football charithram.can't imagine 🥺🥺
മെസ്സി ഒരു പ്ലയെർ അല്ല മെസ്സി രാജാവാ ഫുട്ബോൾ രാജാവാ yes he is the king of football and he is a goat
ലെവണ്ടോസ്കി പറഞ്ഞത് എത്രെയോ ശരി " 500 വർഷങ്ങൾ കഴിഞ്ഞാലേ ഇങ്ങനെ ഒരു മൊതല് പിറവി എടുക്കൂ "
ഒരു കട്ട റൊണാൾഡോ fan 💯💯
Rono ഉയിർ leo ഇഷ്ട്ടം 🐐🐐
ഒരേ ഒരു വികാരം മെസ്സി
അയാൾ അന്യഗ്രഹത്തിൽ നിന്നും വന്നതാണ്
-2 yeah
ഞങ്ങളുടെ മെസ്സിയെ ഇത്രയും മനോഹരമാക്കി വർണിച്ചതിനു ഒരുപാട് നന്ദി❣️
💞സ്നേഹം മാത്രം 💞
*അയാളുടെ കാലുകൾ ഒരിക്കലും* *നിലക്കില്ല❣️*
*പന്തും അയാളും തമ്മിലുള്ള ബന്ധം* *ഒരിക്കലും നിലക്കില്ല ❣️*
*ഫുട്ബോൾ ലോകത്തിൽ അദ്ദേഹത്തെ* *വാഴ്ത്തപെടുന്നത് ഒരിക്കലും നിലക്കില്ല❣️*
*അയാളോടുള്ള എന്റെ ആരാധനയും*
*ഒരിക്കലും നിലക്കില്ല ❣️*
*LOVE YOU LEO❣️*
എന്റെ കണ്ണുകളിൽ നിന്റെ കളിയഴക്
കാണാൻ സാധിച്ചതിന് ഞാൻ ദൈവത്തോട് നന്ദി* പറയുന്നു ❣️
*YOU ARE THE GREAT ❣️*
*THANKS LEO ❣️*
ഇടം കാലുകൊണ്ട് മായാജാലം കാണിക്കുന്ന കുറിയ മനുഷ്യൻ നന്ദി മെസ്സി 😍🐐
Football കാണാൻ പ്രേരിപ്പിച്ച മുതല് LEO 😍😍😍
I cried when I watched this video... football is beauty..that beauty is LEO MESSI...
വീഡിയോ സൂപ്പർ ബ്രോ മെസ്സി യുഗത്തിലെ സൂപ്പർതാരമാണ് മുത്താണ് മെസ്സി 😍😍😍😘😘😘😘😘😘😘😘😘
എത്ര മനോവിഷമം ഉണ്ടായാലും ടെൻഷൻ വന്നാലും.... മെസ്സി യുടെ കളി രണ്ടു മിനുട്ട് കണ്ടാൽ മതി... എല്ലാം മറക്കും വേറൊരു ലോകത്ത് എത്തിയ പോലെ... മെസ്സി നിങ്ങൾ ഒരു സാന്ത്വനം കൂടി ആണ്... നിങ്ങളെ ആരാധിക്കാതിരിക്കാൻ ആർക്കാണ് കഴിയുക
What a video
I cried😭😭😭😭
It's beautiful
Greatest player of all-time❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💝
Ronu ye kuriche oru video
അതെ അതാണ് എനിക്കും പറയാൻ ഉള്ളത്
😢
ഇയാൾ മാന്ത്രികത കാഴ്ചവെക്കുന്ന ഈ കാലഘട്ടത്തിൽ നമ്മളെ പടച്ച പടച്ചോന് ഒരായിരം നന്ദി.. 🤲🏻
ഖൽബാണ് മെസ്സി 😘💙
മെസ്സി ജീവനാണ്
ഈ മനുഷ്യൻ...... അല്ലാ..... ഈ അമാനുഷ്യകൻ എന്നും ഫുട്ബോൾ ആസ്വതകരുടെ മനസ്സിൽ ഉണ്ടാവും.....👑👑..... അത്രയ്ക്ക് ഈ ഗെയ്മിന് അദ്ദേഹം നൽകിയിട്ടുണ്ട്..... ആരാധകർക്കും ❤❤❤
നിസ്സംശയം പറയാം ബാർസയെ ഇന്നുകാണുന്ന ലെവലിൽ എത്തിച്ചത് ലയണൽ മെസ്സി തന്നെയാണ്
Messi barcaye valiya nilayil ettichu but innkanunna barcaye ee levelil ettichat bartomeu aan
@@akshaysuresh1688 😔
@@akshaysuresh1688 😂
Psg4.basa1
@@vaishakhp5603 ayin
Cr 7 ഫാൻ ആണ് but മെസ്സിന്റെ ball control.. അതൊരു കാന്തം പോലെ ആണ് ♥️😍😍 ഒട്ടിപിടിച്ചു ഇരിക്കും കാലിൽ..⚽️⚽️
The unstoppable legend
സിംഹരാജാവ് ❤
That's why he is called G.O.A.T (Greatest Of All Time). I believe he is from another planet .
Messi uyirrrrrrrrrrrrrrrrrrrrrrrrrr
Ningade voiceil njagakk cr ന്റെ yum neymar nte yum കഥ യും കേക്കണം
(മെസ്സി ഫൻ)😍😍😍idhilum നല്ല വോയ്സ് ഞൻ കേട്ടിട്ടില്ല.ഒരു വികാരം anu മെസ്സി. ഫുട്ബാൾ കാണാനും കളിക്കാനും ഊർജം തരുന്ന യന്ത്രം 😘😘😘
അത്ഭുതമാണ് ഈ കുറിയ മനുഷ്യൻ അനുഗ്രഹമാണ് ഈ തമ്പുരാൻ... ഫുട്ബോൾ ലോകത്തിന് ഒരേ ഒരു രാജാവ്... LIONEL MESSI..!❤️
Leomessi ❤️❤️❤️
എൻ്റെ മെസ്സി😍🥰
Rono ye patti ingane onnu cheyyuvo✍️ ( messi നിങ്ങൾ എത്രയോ വലിയ മനുഷ്യൻ ആണ്) 🥰🥰
Coming soon.... 👍
Waiting
@@asitalks3301👍
Rono verum oru striker.
But
Messi complete player.
The king
The God
The goat
One and only
Messi🥰
@@asitalks3301 vendaa mesi mathi
Oru messi fan aayathil njan santhoshickunnu
Messi the GOD OF FOOTBALL😍❤... One & only GOAT🐐
എത്ര മനോഹരമാണ് വാക്കുകൾ... Messi ❤️
നമ്മുടെ ഭാഗ്യമാണ് മെസ്സിയും റൊണാൾഡോയും കളിലിക്കുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ 💕
മെസ്സി ഒരു വികാരമാണ്...♥️
Messi the ultimate football player in all time✨️🔥🔥
Lionel Andreas Messi❤
Yaa moone ijjathi manushyan🔥
Greatest player of all time football🖤
കാലത്തിന് വർണിക്കാനാവാത്ത അത്ഭുതപ്പിറവി ⚽️❤️❤️❤️😍
The Best Of Always 💯🐐
My happiness ❤️😍🔥. Love u leo ❤️🤩😍🔥
messi lub ❤️❤️❤️❤️
ഇനി എത്ര യുഗങ്ങൾ കഴിഞ്ഞാലും ഇയാളെ പോലെ ഒരു മനുഷ്യൻ ഇണ്ടാവുമോ! ഇല്ല
അയാൾ അതങ്ങനെ ഒരു മൊതല് 😍
It repeats again again
LLeo Messi... 💖💖💖
messi and rono fans adivakkathe like adi randuperum ishtam
ഇടയ്ക്കിടെ ഇത് വന്നു കാണും❤മെസ്സി😍
❤️ഒരേ ഒരു വികാരം❤️
🥰Leo Messi😍
The other chapter Incredible story of this little man!! 🔥🔥
Leo king of football ♥️⚽👑
നല്ല അവതരണം,, മെസ്സി യെ ഇഷ്ടപ്പെടുന്നവർ കുളിരണിയുന്ന വാക്കുകൾ
മെസ്സി ഇഷ്ടം ❤️💙✨️🇦🇷
Messi is an heart of football
Take the ball!
Pass the ball!
Pep😍🙌🔥
7:03 that moment uff❤️🔥
Thank you for once again reminding us that he is a alien who is acting like a human🐐👽⚡
For football there is only one and only god , he is named as Lionel Andres Messi 😼
Yaa
Not only one and god, footballil oru padu gods indu, 😄😄 messi is an alien god
He is the real hero മെഷിഹ ❤😍❤❤❤❤
How can I watch this without goosebumps and tears 🥺♥️
ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ.. അതാണ് മെസ്സി പകരം വെക്കാൻ ഇല്ലാത്ത രാജകുമാരൻ... 🥰🥰🥰
Leo♥♥♥♥♥♥❣️❣️❣️❣️❣️
Njn oru rono fan aanu😊pakshe messiyude kali ath vere oru lehari thanne aanu❤️
Veendum santhosham kondu Kannu niranju poyi muthae❤️
GOAT of football 🔥
Meesi uyir
Messi❤
Etre kandaalum madukkatha video ❤❤❤
Najan neymar fan anni but l love Messi is magic 😍
Leo.💖he is a part of my life 😍
സിനിമ - മോഹൻലാൽ
Cricket - ദ്രാവിഡ്
ഫുട്ബോൾ - മെസ്സി
ഇവരൊക്കെയാണ് എന്റെ ഹീറോസ് ☺️☺️🥰