ഇതാണ് കാലത്തിന്റെ കാവ്യ നീതി 💙| Messi copa america winner malayalam |Asi talks

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น •

  • @anoop_np
    @anoop_np 3 ปีที่แล้ว +1183

    Once again thanku for making my script so emotional 🥰🥰🥰asi talks👌🏻👌🏻👌🏻

  • @adhiabhi5525
    @adhiabhi5525 3 ปีที่แล้ว +391

    Messi കരഞ്ഞപ്പോൾ കണ്ണു നിറഞ്ഞവർ like adi

    • @sarath7554
      @sarath7554 2 ปีที่แล้ว +5

      Bro messi oral aane njn football kande ishta pedan ore oru reason, anne copa final kanumbo polum ente koode ellarum brazil fans njn otta aal, but enik adhile sandhoshame ullu, messide kali onnu nerit oru time kananam adhine vendi ipo passport vare eduthe retire akum mune njn kandirikum adhe urappe

  • @arjunarju1700
    @arjunarju1700 3 ปีที่แล้ว +812

    റോസാരിയോയിൽ ഇനി അമ്മമാരും മുത്തശ്ശിമാരും കുട്ടികൾക്ക് ഇനിമുതൽ ഒരു കഥ പറഞ്ഞുകൊടുക്കും നിര്ഭാഗ്യങ്ങളെ തോൽപിച്ച ഒരു രാജാവിന്റെ കഥ 👑⚡️leo messi

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว +4

      th-cam.com/video/Av5zU_HFJQQ/w-d-xo.html

    • @lu_ci666
      @lu_ci666 3 ปีที่แล้ว +10

      😍😍💥

    • @black-gh3yy
      @black-gh3yy 3 ปีที่แล้ว +8

      Yessssssssssssssss🔥🔥💯💯💯💯💯💯💯💯💯💯🦋

    • @hadhiftr2185
      @hadhiftr2185 3 ปีที่แล้ว +6

      ❤️❤️❤️😘

    • @manuivory7878
      @manuivory7878 2 ปีที่แล้ว +21

      ❤❤❤❤തലച്ചോറിലെ ഓർമ കോശങ്ങൾ നശിച്ചാലും മെസ്സിയുടെ കളി മറക്കില്ല 🔥just ALIEN thing

  • @rafeeqrafi603
    @rafeeqrafi603 3 ปีที่แล้ว +846

    സ്കാലോനിയുടെ നെഞ്ചിൽ കിടക്കുന്ന മെസ്സിയെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭😭

    • @muhamadsadik1628
      @muhamadsadik1628 3 ปีที่แล้ว +37

      കപ്പടിച്ചപ്പോൾ കണ്ണ് നിറഞ്ഞു പിന്നെ അത് പറയാണ്ടോ

    • @shoukathali6002
      @shoukathali6002 3 ปีที่แล้ว +34

      ഫൈനൽകഴിഞ്ഞ് മെസ്സിയും സംഘവും കപ്പ് ഉയർത്തിയപ്പോൾ സത്യത്തിൽ സന്തോഷം കൊണ്ട് എൻ്റെ കണ്ണിൽ നിന്ന് കണ്ണുനീര് കൊഴിഞ്ഞു പോയി,,, ബ്രോ,,,

    • @mallujokez
      @mallujokez 3 ปีที่แล้ว +7

      Sathyam

    • @bichusssride8019
      @bichusssride8019 3 ปีที่แล้ว +3

      Mm

    • @thalapathy2504
      @thalapathy2504 3 ปีที่แล้ว +5

      വളരെ ശെരിയാണ് 🥺😭

  • @dilraj7231
    @dilraj7231 3 ปีที่แล้ว +323

    Yes 7 വർഷത്തിന് മുൻപ് തന്റെ കണ്ണീർ വീണ മണ്ണിൽ തങ്ങളുടെ ചിരവെെരികളെ തന്നെ തോൽപ്പിച്ച് ആനന്ത കണ്ണീർ അതെ മണ്ണിൽ വീഴ്ത്തി കിരിടം വെക്കാത്ത രാജാവിൽ നിന്നും കിരീടവും ചെങ്കോലും ഉള്ള ചക്രവർത്തി ആയിരിക്കുന്നു അതും മാലാഖയുടെ കയ്യും പിടിച്ച്.. ഇതല്ലേ ഹീറൊയിസം, ഇതല്ലേ കാവ്യനീതി...

  • @farhanmundackal
    @farhanmundackal 3 ปีที่แล้ว +227

    രണ്ടായിരത്തിയാറിൽ തുടങ്ങിയതാണ് ഈ മനുഷ്യനോടുള്ള സ്നേഹം . ഇതിലും മികച്ചതിനി സംഭവിക്കാനില്ല
    കണ്ണ് നിറഞ്ഞു
    അസി ടോക്ക്സ്👏👏👏👏

  • @Zitoo.x
    @Zitoo.x 3 ปีที่แล้ว +297

    Messi ക്ക് വേണ്ടി അവർ അത് നേടി 🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/DMupi9kq-Zg/w-d-xo.html

  • @hanidq4381
    @hanidq4381 3 ปีที่แล้ว +878

    മറഡോണക്ക് ഇഷ്ടപ്പെട്ട രണ്ട് രാജ്യം അർജന്റീന , ഇറ്റലി അയാൾ വിടപറഞ്ഞപ്പോൾ കപ്പ് അടിച്ചു 🏆💥

    • @anasszain9410
      @anasszain9410 3 ปีที่แล้ว +10

      yes

    • @mohdfazil7575
      @mohdfazil7575 3 ปีที่แล้ว +5

      😔😭😭

    • @YasirRiju
      @YasirRiju 3 ปีที่แล้ว +5

      😔😔

    • @akhilpnair8464
      @akhilpnair8464 3 ปีที่แล้ว +50

      ദൈവം ഫുട്ബോളിന്റെ ദൈവത്തിന് നൽകുന്ന ആദരവ് .... 💪💪💪

    • @irfanp3930
      @irfanp3930 3 ปีที่แล้ว +1

      @@akhilpnair8464 🙄

  • @johnsineesh1172
    @johnsineesh1172 3 ปีที่แล้ว +331

    സ്കോലണിയുടെ ചിറകിലേറി അർജന്റിന അടുഞ്ഞ ഖത്തർ ലോകകപ്പ് നേടാൻ കഴിയട്ടെ

  • @sujeerk4277
    @sujeerk4277 3 ปีที่แล้ว +266

    ""കാലമെ നിനക്കു നന്ദി,കാത്തിരിപ്പിന് ഇത്രയുംനല്ല പരിസമാപ്തി തന്നതിന്ന്...അയാളുടെ വേദനയുടെ കണ്ണുനീർവീണ മാരക്കാനയിൽ ആനന്ദകണ്ണീർ പൊഴിഞ്ഞതിന്ന്"" AsiTalks♥️

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/Av5zU_HFJQQ/w-d-xo.html

  • @gopu3775
    @gopu3775 3 ปีที่แล้ว +90

    *പ്രായം കൂടുംതോറും വീര്യം കൂടുന്ന മൊതല്🥰🥰
    മിശിഹാ 🥰😍*

  • @haseeb_.4395
    @haseeb_.4395 3 ปีที่แล้ว +76

    ഈ team ഉഷാറാണ്.. മെസ്സിയെ മാത്രം ആശ്രയിച്ചുള്ള പോക്ക് ഇവിടെ നില്കുന്നു... ഇനി ഒരുമിച്ച് ഒരുപോലെ എണ്ണയിട്ട യന്ത്രം അവാൻ ആൽബെസലസ്റ്റകൾ ❤️🇦🇷

  • @riyaskv2465
    @riyaskv2465 3 ปีที่แล้ว +84

    ഒരു സിനിമ കഥ പോലെ
    ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ
    Vamos 🇦🇷😘💪🏻💪🏻

  • @nisamuknisam5458
    @nisamuknisam5458 3 ปีที่แล้ว +129

    ഇത്രയും മനസ്സലിയിപ്പിക്കുന്ന വാക്കുകൾ ഇതുവരെ കേട്ടിട്ടില്ല thnk uu asi talks❤❤

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/Av5zU_HFJQQ/w-d-xo.html

  • @rider_gaming_op4422
    @rider_gaming_op4422 3 ปีที่แล้ว +182

    Vamos ARGENTINA🇦🇷
    VAMOS LIONEL MESSI

    • @YasirRiju
      @YasirRiju 3 ปีที่แล้ว +5

      Vamos Maradona

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/MJjw9LCfkDs/w-d-xo.html

  • @rifayivaniyannur2788
    @rifayivaniyannur2788 3 ปีที่แล้ว +172

    എന്തായാലും ഒന്ന് ഉറപ്പാണ് അത്തറിന്റെ മണമുള്ള ഖത്തറിൽ മെസ്സിയുടെ പൂണ്ടുവിളയാട്ടം കാണാം 🇦🇷🙌

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/DMupi9kq-Zg/w-d-xo.html

    • @kishorens3484
      @kishorens3484 2 ปีที่แล้ว

      💯

    • @instrider
      @instrider 2 ปีที่แล้ว +3

      🇦🇷

    • @hoxha756
      @hoxha756 5 หลายเดือนก่อน

      Kandu

    • @akshayk3296
      @akshayk3296 5 หลายเดือนก่อน

      Kandu❤

  • @nayifnajeem7343
    @nayifnajeem7343 3 ปีที่แล้ว +120

    പ്രിയ asi താങ്കളുടെ ഓരോ വാക്കുകളും albicelestuan 💋ആരാധകർക്കു രോമാഞ്ചം തരുന്നു. അത്രമേൽ പ്രിയപ്പെട്ടതാകുന്നു ഈ copa.... മെസ്സിക്കും 💝ഞങ്ങൾക്കും 🥺😍💖

  • @muhammedmubassil.k9638
    @muhammedmubassil.k9638 3 ปีที่แล้ว +34

    തോൽവികൾ വിജയത്തിന്റെ കോണി പടിയാണ് എന്ന് a p j അബ്ദുൽ കലാംപറഞ്ഞത് എത്ര ശെരിയാണ് 🇦🇷🇦🇷😍😍😘

  • @noushad2378
    @noushad2378 3 ปีที่แล้ว +124

    കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ട്ടപ്പെട്ട ആ ലോക കിരീടം ഖത്തറിൽ അയാൾ നേടട്ടെ

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/Av5zU_HFJQQ/w-d-xo.html

    • @travel9724
      @travel9724 ปีที่แล้ว

      💙

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +249

    മെസ്സിക്ക് വേണ്ടി കൂടെയുള്ള മുത്തുമണികൾ ജീവൻ കൊടുത്ത് നേടിയെടുത്ത കിരീടം 😍😍❤❤

    • @muhammedsidhan8521
      @muhammedsidhan8521 3 ปีที่แล้ว +3

      💯

    • @fasal.p6474
      @fasal.p6474 3 ปีที่แล้ว +43

      *De paul - ന്റെ വാക്കുകൾ ശെരിയായി "മെസ്സിക് വേണ്ടി ഞങ്ങൾ യുദ്ധത്തിന് ഇറങ്ങാനും റെഡിയാണ്"*

    • @muhammedsidhan8521
      @muhammedsidhan8521 3 ปีที่แล้ว +2

      @@fasal.p6474 💯

    • @ahammedafsalazad652
      @ahammedafsalazad652 3 ปีที่แล้ว +9

      അത് അവരുടെ ആഘോഷം കണ്ടാൽ മനസ്സിലാകും..... 🥰🥰🇦🇷🇦🇷

    • @ramananchettan2470
      @ramananchettan2470 3 ปีที่แล้ว

      Kandam kireedam

  • @sinojms7900
    @sinojms7900 3 ปีที่แล้ว +60

    ഇതൊക്കെ കേൾക്കുമ്പോൾ കണ്ണു നിറയുന്നു സന്തോഷം കൊണ്ട് ആണ്
    Love u മെസ്സി 💙
    Vamos Argentina 💙

  • @vineethvijayan2259
    @vineethvijayan2259 2 ปีที่แล้ว +17

    World cup അടിച്ചിട്ട് കേൾക്കാൻ വരുന്നവരുണ്ടോ 😍

  • @peterjames3068
    @peterjames3068 3 ปีที่แล้ว +22

    ഇപ്പോഴും രോമാഞ്ചം. ആ വിറവൽ മാറിയിട്ടില്ല

  • @m3t291
    @m3t291 3 ปีที่แล้ว +80

    ഓരോ അർജന്റീനക്കാരനും ഒരിക്കലും മറക്കാത്ത ദിവസം July 11💕💕💕

    • @fathimahiba7141
      @fathimahiba7141 3 ปีที่แล้ว +4

      July 10

    • @cr7juventussale14
      @cr7juventussale14 3 ปีที่แล้ว

      @@fathimahiba7141 ജൂലൈ 13 ഓർമയുണ്ടോ

    • @ayyoobayyoob29
      @ayyoobayyoob29 2 ปีที่แล้ว

      @@cr7juventussale14 next season UCL ormma undo

    • @travel9724
      @travel9724 ปีที่แล้ว

      @@cr7juventussale14 Dec 18 ormmayund
      Petti vaaname 🤣🤣🤣🤣

    • @travel9724
      @travel9724 ปีที่แล้ว +1

      December 18 💙

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 ปีที่แล้ว +29

    കണ്ണ് നനയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല ❣️💔

  • @anjanaag9184
    @anjanaag9184 3 ปีที่แล้ว +22

    ഹൃദയം നിറഞ്ഞ നിമിഷങ്ങൾക്ക് വീണ്ടും വീണ്ടും നന്ദി....... കാൽപ്പന്തുകളിക്കപ്പുറം വികാരമായി മാറിയ ധന്യനിമിഷങ്ങൾ....💙 അത്രമേൽ ഇഷ്ടമാണ് ആ മനുഷ്യനെ.....Leo💞

  • @vivekpv6480
    @vivekpv6480 3 ปีที่แล้ว +31

    മെസ്സി നേടി മറഡോണക്ക് വേണ്ടി, വാമോസ് അര്ജന്റീന, മെസ്സി uyir 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @jebink.o3510
    @jebink.o3510 3 ปีที่แล้ว +24

    കാലം നമ്മൾ ആഗ്രഹിച്ചത് തെരും എന്നതിന് ഉദാഹരണം ആണ് ഈ copa നല്ലകുന്ന പാഠം.thank god 💯. Messi💖

  • @rineeshappu733
    @rineeshappu733 3 ปีที่แล้ว +24

    കാത്തിരിപ്പിന് ഇത്ര സുഖം ഉണ്ടാകുമെന്ന് തോന്നിയില്ല ഇപ്പൊ മനസിലായി 😍❣️

  • @ajinzleo1774
    @ajinzleo1774 3 ปีที่แล้ว +24

    Very Emotional... കണ്ണ് നറയുന്നു 😞
    Love Youuuuu Messiiiiii😘😘😘😘
    വാമോസ് അര്ജന്റീന 💙😘

  • @football_editzzz_2.o782
    @football_editzzz_2.o782 3 ปีที่แล้ว +97

    Vamos Argentina 💪 🇦🇷 🇦🇷

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/Av5zU_HFJQQ/w-d-xo.html

    • @instrider
      @instrider 2 ปีที่แล้ว

      🇦🇷

  • @zakeerhussain3816
    @zakeerhussain3816 3 ปีที่แล้ว +37

    കളിയഴകിനേക്കാൾ മൊഴിയഴക്‌ സമ്മാനിച്ച്‌ Asitalks👍👍👌👌✌️

  • @soorajm8313
    @soorajm8313 3 ปีที่แล้ว +93

    Vamos argentina🇦🇷🇦🇷respect brazil🇧🇷🇧🇷

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/MJjw9LCfkDs/w-d-xo.html

  • @muhammedjamish7389
    @muhammedjamish7389 3 ปีที่แล้ว +60

    അതേ , കാലത്തിന്റെ കാവ്യനീതി 💞

  • @afsal.kkpariyapuram5988
    @afsal.kkpariyapuram5988 3 ปีที่แล้ว +35

    ASI Talks നിങള്‍ പൊളിയാ 👍👍👍ഇപ്പോള്‍ നിങളുടെ സമയമാ
    ഇനിയും കാത്തിരിക്കുന്നു

  • @shadrahimank8287
    @shadrahimank8287 3 ปีที่แล้ว +40

    Vamos Argentina
    Leo deserved it💙🤍🥺

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/DMupi9kq-Zg/w-d-xo.html

  • @shafeequefarsana
    @shafeequefarsana 3 ปีที่แล้ว +12

    ഒടുവിൽ കാലവും അയാളോട് നീധി പാലിച്ചു 🥰🥰

  • @alvinbasil9308
    @alvinbasil9308 3 ปีที่แล้ว +12

    സ്കെലോണി എന്ന് പേര് കേൾക്കുബോൾ ഒരു പ്രേതെക feel🤩

  • @kasimon7703
    @kasimon7703 3 ปีที่แล้ว +7

    പറയാതെ വയ്യ സുഹൃത്തേ താങ്കളുടെ ഇ അവതരണ ശൈലി.
    വല്ലാത്ത ഒരു ഫീൽ 👌👌👍👌👌

  • @GOATKING07
    @GOATKING07 3 ปีที่แล้ว +17

    മിശിഹായുടെ സ്വപ്നസഫല്യം♥️

  • @akhilesh1808
    @akhilesh1808 3 ปีที่แล้ว +4

    ഇത് കാണാൻ ആ വലിയ മനുഷ്യൻ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ മാത്രമാണ് ഒരു സങ്കടം...💔 മറഡോണ.. അങ്ങേക്ക് വേണ്ടി ഈ കിരീടം മെസ്സിയും സംഘവും സമർപ്പിക്കുന്നു... ❣️
    വാമോസ് അര്ജന്റീന 💙💪🏻🇦🇷

  • @m6families614
    @m6families614 3 ปีที่แล้ว +28

    Messi the king always🇦🇷🇦🇷🇦🇷🎖️🏅🏅🏆🏆🏆🏆💟💟💟💟

    • @arimbra__9523
      @arimbra__9523 3 ปีที่แล้ว

      Maji 🤣.. And m6 family 🤣

    • @നെയ്മീൻ
      @നെയ്മീൻ 3 ปีที่แล้ว

      @@arimbra__9523 😂

    • @ronaldo1895
      @ronaldo1895 3 ปีที่แล้ว

      @@arimbra__9523 p😂😂🤭

    • @cr7juventussale14
      @cr7juventussale14 3 ปีที่แล้ว

      ബ്രാക്കളെ കരച്ചിൽ ഇജാതി കരച്ചിൽ 🤣🤣🤣🤣😂😂😂😂

  • @g0kulsidharth
    @g0kulsidharth 3 ปีที่แล้ว +3

    നിങ്ങൾക് ഇത്ര മനോഹരമാക്കൻ എങ്ങനെ കഴിയുന്നു thanku for asi talks❤❤❤❤

  • @visanth18
    @visanth18 3 ปีที่แล้ว +4

    ഇത് ഇപ്പോൾ എത്രാമത്തെ വട്ടം ആണ് കാണുന്നെ എന്ന് എനിക്ക് തന്നെ ഒരു ഓർമ ഇല്ല... ❤️ thnku asi talk's... 💫💞

  • @MESSI-ow2jt
    @MESSI-ow2jt ปีที่แล้ว +3

    ലോകകപ്പ് നേടിയ ശേഷം ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടോ 👑ലിയോ..🇦🇷👑

  • @suhailhassan6533
    @suhailhassan6533 3 ปีที่แล้ว +13

    ഡീഗോ മറഡോണ❤️ അദ്ദേയഹത്തിൻ്റെ അനുഗ്രഹം ആണോ എന്ന് അറിയില്ലാ അർജൻ്റീനക്ക് ഇപ്രാവിശം ഭാഗ്യവും തുണച്ചു 😭 ❤️

  • @anjaliunnikrishnan7653
    @anjaliunnikrishnan7653 3 ปีที่แล้ว +16

    ഇത് ഇടം കാലിൽ മായാജാലം ഒളിപ്പിച്ചവൻ കാലം കാത്തുവെച്ച കാവ്യനീതി..... ❤🔥🔥❤

  • @ShahulHameed-uz7cf
    @ShahulHameed-uz7cf 3 ปีที่แล้ว +4

    കാലമേ നിനക്ക് നന്ദി..കാത്തിരിപ്പിന് ഇത്ര മനോഹരമായ ഒരു പരിസമാപ്തി നൽകിയതിന്

  • @ibrahimk7934
    @ibrahimk7934 3 ปีที่แล้ว +4

    ഇനി ഇവനെ ഭയക്കണം....പാപ ഭാരങ്ങൾ ഇല്ലാത്ത...സമ്മർദങ്ങൾ അലട്ടാത്ത...ഇവനെ...🔥🔥🔥ഖത്തർ 2022🔥🔥🔥🔥

  • @sibilrahmann9097
    @sibilrahmann9097 3 ปีที่แล้ว +21

    Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @dileeps4933
    @dileeps4933 3 ปีที่แล้ว +60

    1st comment and 1st like ..vamos arjentina 💙💙🇦🇷🇦🇷🇦🇷

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/DMupi9kq-Zg/w-d-xo.html

  • @Sarath_sonu_sarath
    @Sarath_sonu_sarath 2 ปีที่แล้ว +4

    വേൾഡ് കപ്പ്‌ ജയിച്ചതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ ❤️

  • @GOSH_VLOG
    @GOSH_VLOG 2 ปีที่แล้ว +3

    ഈ വീഡിയോ എത്ര പ്രാവിശ്യം കണ്ടാലും മതി വരില്ല 🥺❤️... Still ഇത് ഒരു രോമാഞ്ചം തന്നെ ആണ് ❤️

  • @vadakkan9597
    @vadakkan9597 2 ปีที่แล้ว +2

    എന്നും ഹൃദയം ഈ നീല കുപ്പായക്കാരോടൊപ്പം.. വർഷങ്ങൾ ആയി കൂടെ കൂടിയിട്ടു. ഇവർക്കൊപ്പം കണ്ണു നിറഞ്ഞു ഒഴുകിയിട്ടുണ്ട് . പക്ഷെ ഓരോ തോൽവികളിലും കൂടുതൽ സ്നേഹിച്ചിട്ടെ ഉള്ളു ഈ സമാധാനത്തിന്റെ നീലയെയും വെള്ളയെയും.. മെസ്സി നീ ഞങ്ങളുടെ കണ്ണു നീരിനെ മായിച്ചു കളയുന്ന വികാരം ആണ് .. love u messi .. love argentina . Love football..

  • @priyananthanae.r.8-fnantha905
    @priyananthanae.r.8-fnantha905 3 ปีที่แล้ว +4

    2022 ഉം നിനക്ക് മാത്രമുള്ളതാണ് ❤🌹 കാത്തിരിക്കുന്നു നിങ്ങൾക്കുവേണ്ടി മാത്രം ❤

  • @ajrishal9309
    @ajrishal9309 3 ปีที่แล้ว +3

    ഒരു സത്യം പറയട്ടെ..., നിങ്ങളുടെ അധിക വീഡിയോ യും കണ്ട ഒരാളാണ് ഞാൻ.... കരയാതെയല്ലാതെ ഒരു വീഡിയോ യും കണ്ടു തീർക്കാൻ പറ്റിയിട്ടില്ല.. 👌👌👌❤️❤️❤️❤️❤️❤️

  • @pranavt4845
    @pranavt4845 3 ปีที่แล้ว +5

    മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മജീഷനെയും കാത്ത് അറബിക്കടലും അലതല്ലുന്നു.......!

  • @user-adarsh_x100
    @user-adarsh_x100 3 ปีที่แล้ว +12

    നീ ഒരു പൊളി സൗണ്ട് 💋

  • @irshad.03_
    @irshad.03_ 3 ปีที่แล้ว +30

    VAMOS ARGENTINA 🇦🇷💙

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/DMupi9kq-Zg/w-d-xo.html

  • @storieskl-6547
    @storieskl-6547 3 ปีที่แล้ว +6

    സ്കോളനിക്കിരിക്കട്ടെ കുതിരപ്പവൻ 🇦🇷🇦🇷 മെസ്സിയുടെ മിന്നും ഫോംമും ടീം ഒത്തൊരുമയും തന്നെ വിജയത്തിന്റെ കാരണം... ഈ കപ്പ്‌ വലിയ കാത്തിരിപ്പിന്റെ അവസാനം 🇦🇷🇦🇷🔥🔥

    • @cr7juventussale14
      @cr7juventussale14 3 ปีที่แล้ว

      സ്ക്കോളനീ അല്ല സ്കലോണി 🤣😂

  • @abdulaseez7255
    @abdulaseez7255 3 ปีที่แล้ว +34

    He’s doing this at 34 years old how could you say he’s not the best?

    • @anjuanil2545
      @anjuanil2545 3 ปีที่แล้ว

      th-cam.com/video/DMupi9kq-Zg/w-d-xo.html

  • @gfffffff619
    @gfffffff619 3 ปีที่แล้ว +12

    Ee varunna world cup messik ullathenn ente manas parayunnu ath nadakumm 🇦🇷🇦🇷

  • @amretheshvs3645
    @amretheshvs3645 3 ปีที่แล้ว +14

    അനൂപേട്ടന്റെ വരികൾ 👌💙

  • @vivekpv6480
    @vivekpv6480 3 ปีที่แล้ว +5

    അന്ന് ആ രാത്രി അനുഭവിച്ച അനാദം ഇനി എന്ന്, world cap weiting 💙💙, vamos argentina, messiiii💙💙💙💙💙

  • @sensahir240
    @sensahir240 3 ปีที่แล้ว +20

    Ee teaminu qatar worldcup adikkan saadhikkum, nalla contenders aanu

    • @ramananchettan2470
      @ramananchettan2470 3 ปีที่แล้ว

      Nalla comedy 😂😂 Europeans teams ottichu vidum Ee kandam Americare

    • @arungopinir2268
      @arungopinir2268 3 ปีที่แล้ว

      @@ramananchettan2470 uvvaa namuk kaanam

    • @sensahir240
      @sensahir240 2 ปีที่แล้ว

      @@ramananchettan2470 france netherlandsumaayu tight aayi , but adichu

    • @Batmanleotra
      @Batmanleotra 2 ปีที่แล้ว +2

      @@ramananchettan2470 eppo enthayi eda vanamehh!!!😹
      Vamos🥺🇦🇷🇦🇷🇦🇷

  • @sarovar4374
    @sarovar4374 3 ปีที่แล้ว +1

    മെസ്സി...നിങ്ങളാണ് ഏറ്റവും വലിയ മോട്ടിവേറ്റർ.. ആരൊക്കെ കുറ്റംപറഞലും... എത്രയൊക്കെ തോറ്റലും.. ഒരിക്കൽ വിജയം നമ്മളെ തേടി വരുമെന്ന വിശ്വാസം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍🤩🤩🤩🤩 love you messi 😥😥😥

  • @arjunkrishna9415
    @arjunkrishna9415 3 ปีที่แล้ว +13

    അര്ജന്റീന ഇന്ന്‌ ആരും ഭയക്കുന്നു ടീം ആയി മാറി കഴിഞ്ഞു

  • @akashunni4863
    @akashunni4863 3 ปีที่แล้ว +1

    ദൈവമേ ഒരായിരം നന്ദി കാത്തിരുന്നു കൊതിച്ച ആ കിരീടത്തിനു ഇത്രയേറെ മനോഹാരിത നൽകിയതിന് കാലത്തിന്റെ കാവ്യാ നീതി മെസ്സി നിങ്ങളെ വിട്ടു ഇനിയും അകന്നിരിക്കാൻ ആ കിരീടത്തിനു കഴിയില്ല messi u r not just a player in football u r football

  • @jithiijr9498
    @jithiijr9498 3 ปีที่แล้ว +13

    നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം 💥💥💥💙🇦🇷

    • @Batmanleotra
      @Batmanleotra 2 ปีที่แล้ว

      Pedichuu🥺🇦🇷

  • @anandhuap007
    @anandhuap007 3 ปีที่แล้ว +6

    പണ്ട് നോക്കി നിന്ന ഒരു ചെറിയ വലിയ കപ്പ്, ഈ കുഞ്ഞൻ പോക്കും എന്ന് മനസ്സ് പറയുന്നു ❤️🔥

    • @sensahir240
      @sensahir240 3 ปีที่แล้ว +3

      Possible aanu qatar worldcup jaikkan saadhikkum, nalla team undu, spain england sookshikkanam

    • @anandhuap007
      @anandhuap007 3 ปีที่แล้ว

      @@sensahir240 yes

    • @anandhuap007
      @anandhuap007 2 ปีที่แล้ว

      Pand Njan comment itille Ee kunju manushan cup pokkum ennu ente manasu parayunnu ennu, finally he lift the Cup, that million dollar question resolved G.O.A.T King 👑 Leo 🤍💙🥹

    • @anandhuap007
      @anandhuap007 2 ปีที่แล้ว +1

      @@sensahir240 Adichu bro 🤍💙👑🥹

    • @muhammeduvais3114
      @muhammeduvais3114 ปีที่แล้ว +1

      🥹🥹🥹

  • @mdremixchannel631
    @mdremixchannel631 3 ปีที่แล้ว +18

    സ്ക്രിപ്റ്റും വോയിസും കൂടെ അതിന് യോജിച്ച bgm ഉം കൂടി ആയപ്പോ 💙

  • @meghasaji1444
    @meghasaji1444 2 ปีที่แล้ว +1

    Romanjam🥺🥺🥺🥺🥺chthalum marakila eee muthine ...messi💙🥺😘😘

  • @Muktharbanu
    @Muktharbanu 3 ปีที่แล้ว +2

    വാക്കുകൾ കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു രോമാഞ്ചം 🇦🇷🇦🇷🇦🇷vamos ARGENTINA🇦🇷🇦🇷🇦🇷🇦🇷

  • @assayyidhashirzahir558
    @assayyidhashirzahir558 3 ปีที่แล้ว +2

    തൊറ്റാലും ജയിച്ചാലും വാമൊസ് മെസ്സി❤️❤️❤️❤️❤️🥰🥰🌹🌹

  • @FOOTBALL_TALKS_MALAYALAM
    @FOOTBALL_TALKS_MALAYALAM 3 ปีที่แล้ว +3

    വീണ്ടും വീണ്ടു ഈ വിഡീയോ കാണുന്നവരുണ്ടോ🥰 സൂപ്പർ വോയിസ്‌❤

  • @fathimahiba7141
    @fathimahiba7141 3 ปีที่แล้ว +4

    Onn കണ്ണ് nirayaathe ഇത് kaanaan ആകില്ല... 🥺🥺ഒരു പക്ഷേ തോൽക്കാൻ മനസ്സിലാതത് കൊണ്ടാകാ൦... 😍😍😍Germany യുമായി ഉള്ള aa final il thala thaazhthi ninnittund... ഇപ്പോളു൦ cup kondpoyappol thala thaazhthi ninnu.. Pakshe ith sandhoshathinthe കണ്ണീ൪ aan.. Thanthe ആരാധകരെ കണ്ടില്ല enn nadikkan nagade Messi k ആകില്ല... 🥺🥺😘😘😘😘

  • @rinshadrinshu1339
    @rinshadrinshu1339 2 ปีที่แล้ว +2

    എത്ര വട്ടം കണ്ടു എന്ന് അറിയില്ല സൂപ്പർ ബ്രോ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreeraganair2713
    @sreeraganair2713 3 ปีที่แล้ว +5

    Eee copayil Argentina yile ela playersum kalichath avarko, rajyathino veadi ayirunilla ath messik veandi aayirunu🙌🔥💙

  • @itsmejk912
    @itsmejk912 3 ปีที่แล้ว +4

    അവൻ തന്നെയാണ്‌ ഇന്നിന്റെ ഫുട്‌ബോളിലെ രാജാവ്.. ഗ്രൗണ്ടിൽ അവൻ ചെയ്യുന്നത് പോലെ ആർക്കും പറ്റില്ല

  • @AlluDone4741
    @AlluDone4741 3 ปีที่แล้ว +1

    തോറ്റാലും ജയിച്ചാലും കപ്പ് ഇല്ലെങ്കിലും എന്നും മെസ്സി തന്നെ എനിക്ക് ഇഷ്ടം 😘😘

  • @gafoorgafu1954
    @gafoorgafu1954 3 ปีที่แล้ว +8

    വാമോസ് അര്ജന്റീന 🇦🇷❤💔💔

  • @Funtub102
    @Funtub102 3 ปีที่แล้ว +1

    ഞാൻ എന്തങ്കിലും ചെയുമ്പോൾ തോറ്റു പോയാൽ മെസ്സിയെ ഓർക്കും അപ്പോ ഒരു ഊർജം കിട്ടും. കാരണം എത്രവട്ടം തോറ്റാലും നമ്മൾക്ക് വീണ്ടും ഒരു സാധ്യത ഉണ്ട് എന്ന് പറയാതെ പറഞ്ഞു തന്ന കുറുകിയ മനുഷ്യൻ. മെസ്സി ❤❤. ഇന്ന് 7th BALLON D OR ഇ മനുഷ്യന്റെ കൈയിൽ തന്നെ. Leoo❤ എന്നും ഒരു മാതൃക തന്നെ ആണ്

  • @vyshakhls1341
    @vyshakhls1341 2 ปีที่แล้ว +1

    എന്തോ ഫുട്ബോൾ കണ്ടു തുടങ്ങിയ കാലം മുതൽ ഹൃദയത്തിൽ വരച്ചിട്ട പേരാണ് മെസ്സി. ആ ഇടം കാലുകൾ മൈതാനത്തു മായാജാലം സൃഷ്ടിക്കുന്നത് കണ്ട് ആരാധനയും അത്ഭുതവും ഒരു പോലെ നിറഞ്ഞ ബാല്യം.പല തോൽവികൾ ഉണ്ടായപ്പോളും ഈ മനുഷ്യൻ കരയുന്നത് കണ്ട് ഞാനും കരയുമായിരുന്നു 🥺. അർജന്റീന ജഴ്സിയിൽ ഒരു കപ്പ്‌ കിട്ടണം എന്ന അമർത്ഥമായി ആഗ്രഹിച്ചിരുന്നു.ഈ കോപ്പ അമേരിക്ക കിരീടം അദ്ദേഹം നേടിയപ്പോൾ ജീവിതത്തിൽ എന്തോ നേടിയ സന്തോഷത്തിൽ ഞാനും മതി മറന്നു ആഹ്ലാദിച്ചു. 🇦🇷💙ലിയോ ഇഷ്ടം ❣️

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 3 ปีที่แล้ว +4

    Wonderful...wonderful... wonderful...❤️❤️❤️what a great work😘😘

  • @ekmsaeed4306
    @ekmsaeed4306 3 ปีที่แล้ว +2

    കേരളത്തിൽ ഇന്ന് ഇത്രയും നല്ല രീതിയിൽ സ്പോർട്സ് റിപ്പോര്ട്ട് ചെയ്തിട്ടില്ല. സർ ബിഗ് സലൂട്ട്

  • @rameezcnattukal4962
    @rameezcnattukal4962 3 ปีที่แล้ว +8

    The Situation is bad for Argentina... The team is bad , There is no structure There is no Plan ... കളിയേക്കാൾ വിഷമിപ്പിച്ച കമന്റേറ്ററിക്ക് അന്നത്തെ ആ ലൈനപ്പിൽ ചെറിയ മാറ്റങ്ങളോടെ അതേ 4-4-2ൽ അണിനിരത്തി ടൈറ്റിൽ എടുക്കുന്നു ...
    ഇതാണ് ആദ്യത്തെ അധ്യായം ...!!
    കഥ ഇനിയാണ് ആരംഭിക്കുന്നത് ... Scalonism 🇦🇷💙

  • @haruharis
    @haruharis 3 ปีที่แล้ว +22

    Raf talks കഴിഞ്ഞാ പിന്നെ നല്ലൊരു ഫുട്ബോൾ ചാനൽ ഇതുതന്നെ 🔥

    • @liyanmuhammed3094
      @liyanmuhammed3094 3 ปีที่แล้ว

      Sports cave

    • @haruharis
      @haruharis 3 ปีที่แล้ว

      @@liyanmuhammed3094 നാ അതും കഴിഞ്ഞിട്ട്

    • @jaferac1119
      @jaferac1119 3 ปีที่แล้ว +2

      Raf talks🤣🤣🤣
      Myr channel

    • @oficial3839
      @oficial3839 3 ปีที่แล้ว

      Football heaven

    • @oficial3839
      @oficial3839 3 ปีที่แล้ว +1

      @@liyanmuhammed3094sports cave ithuvere ARGENTINA yude video cheythitilla after winning copa

  • @muhammadhadhi8055
    @muhammadhadhi8055 3 ปีที่แล้ว +1

    ആര് പറഞ്ഞു അയാൾക്കൊന്നുമില്ലന്ന്?
    U-20 world കപ്പും,2008-ലെ ഒളിമ്പിക് ഗോൾഡ് medalum, മൂന്ന് തവണ കോപ്പ അമേരിക്ക runner up, ഒരു ലോകകപ്പ് runner അപ്പ്, ഇതൊക്കെ പോരാത്തതിന്ന് ഇതിലേയെല്ലാം ബെസ്റ്റ് പ്ലയേറും എല്ലാം ആയിട്ടും അയാൾക്കൊന്നുമില്ലായിരുന്നത്രെ... 🥴
    Always the best...
    There is one and only GOAT and It's absolutely Messi... Nobody comes even a bit close to him.. Absolutely the Greatest of All time...!

  • @maxopln2017
    @maxopln2017 3 ปีที่แล้ว +6

    വല്ലാത്തൊരു വിഗാരം ആണ് ഇത് ❣️

  • @sumeshvasu7524
    @sumeshvasu7524 ปีที่แล้ว +1

    ഇത് കാലവും ചേർന്ന്കൊണ്ട് അർജൻറീനിയൻ ആരാധകരുടെ തീരാ കണ്ണീർ ഒപ്പിയ വർഷങ്ങൾ 2021/2022❤️🙏

  • @vishnu-cg4uv
    @vishnu-cg4uv 3 ปีที่แล้ว +6

    ഇതിനായിരുന്നു വെയ്റ്റിംഗ് 💙🇦🇷

  • @ahmadnihad9318
    @ahmadnihad9318 3 ปีที่แล้ว +2

    Meessi💥💥💥🌹😔😔😔😔😔

  • @messiaddicter8217
    @messiaddicter8217 3 ปีที่แล้ว +1

    The real king one and only lio ഒരേ ഒരു രാജാവ് ലിയോണെൽ മെസ്സി ജീവന്റെ ജീവന്റെ പ്രാണൻ ലിയോ i love you മെസ്സി big സല്യൂട്ട് you💯

  • @muhammedrashadpm3185
    @muhammedrashadpm3185 3 ปีที่แล้ว +4

    ഒറ്റ വാക്ക് Vamoos. 🇦🇷🇦🇷🔥💪🏻💪🏻

  • @akilashs5882
    @akilashs5882 3 ปีที่แล้ว +4

    Uffff 🥺🥺🥺🥺🥺🤍💙

  • @nandana3206
    @nandana3206 2 ปีที่แล้ว +1

    marakkaatha oru day karanju santhoshicha divasam .

  • @afnana1411
    @afnana1411 3 ปีที่แล้ว +3

    Bgm+ ikkayude voice ✨️✨️

  • @munasmunna3869
    @munasmunna3869 3 ปีที่แล้ว +4

    Waiting ayirunnu ufffff 😍😍😍

  • @safvanpk4069
    @safvanpk4069 3 ปีที่แล้ว +2

    രോമാഞ്ചം..😘😘

  • @nabeelmuhammed1850
    @nabeelmuhammed1850 3 ปีที่แล้ว +1

    ബ്രോ നിങ്ങളുടെ വോയിസ്‌ + മെസ്സിയോടുള്ള സ്നേഹം ശെരിക്കും കരഞ്ഞു പോയി
    2018 ഇൽ വേൾഡ്കപ്പ് ശേഷം മെസ്സിയെ റൊണാൾടയെ പറ്റിയും നിങ്ങളുടെ വോയിസ്‌ ക്ലിപ്പ് കരയിപ്പിച്ചിരുന്നു