"ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് " ദൃശ്യാവിഷ്കാരം
ฝัง
- เผยแพร่เมื่อ 8 ก.ค. 2021
- എറണാകുളം ജില്ലയിലെ, സ്കൂളുകളിലെ കുട്ടികൾക്കായി ബഷീർ ദിനത്തോടനുബന്ധിച്ച്, വിദ്യാരംഗം കലാ സാഹിത്യ വേദി ഒരുക്കിയ "ഇമ്മിണി ബല്യ സുൽത്താൻ" എന്ന ദൃശ്യാവിഷ്കാര പരിപാടിയിൽ , മൂവാറ്റുപുഴ ഉപജില്ലാ തലത്തിൽ" ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർഥിനികൾ അഭിനയിച്ച "ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് " എന്ന ദൃശ്യാവിഷ്കാരം ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു. അതിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾ -
ദേവിക എച്ച് നമ്പൂതിരി ( std8)
ശ്രീനിധി എസ് ശർമ
(std 5)