ninja 650 bs6 travel vlog malayalam / kudukkathu para kollam
ฝัง
- เผยแพร่เมื่อ 12 ก.ย. 2024
- hope u enjoyed this vdo🙂
for collaborations and promotions
E-mail
psychocycle287@gmail.com
that AR Rahman song😄🤭
• Arziyan Lyrical | Delh...
(use headset )😁
"Keys of Moon - The Epic Hero" is under a Creative Commons license (CC BY-SA 3.0) creativecommon...
Music promoted by BreakingCopyright: bit.ly/b-epic-...
🔺
കുറച്ചുപേർ ഇൻസ്റ്റാഗ്രാമിലോട്ട് കൂടി വന്നിരുന്നെങ്കിൽ സംസാരിച്ച് ഇരിക്കാരുന്ന് 🤭🤭
instagram.com/reel/CMZ78VjnQNF/?igshid=1nbep71az65c1
Oh അയിനിപ്പോ എന്നാ 🤩
Aysheri iyal adhyan reply kodukk mwone😂
@@THESAVAGEHUNTERYT sed akki🙄
@@THESAVAGEHUNTERYT njan kodukkum karanam njan politechnic padichatha
Varuva😍😉
കേരളത്തിലെ ബെസ്റ്റ് ട്രാവൽ vlogger തൻ്റെ മനസ്സിലെ ഫീലിംഗ് വാക്കുകളിലൂടെ കണ്ടിരികുന്നവരിലേക്കും പകർന്നു നൽകുന്ന മനുഷ്യൻ❤️
Keralathileyooo🙄.. Pokkiyath lesam koodippoyo machanee🤣...😄.. Ithonnum kelkkanulla karuth illa enik🤭
@@traction4 lokathile thanne best parayan vannatha pinne keralam aaki😅
Satyayitum ningde video kand angne irunn povum bro ❤️🤗
First tym aan rply kitne
@@traction4 sherikkum poli yan machane aaaa oru feel njangakkum kittand
💯
@@traction4Sathyam❤️❤️❤️
ഞങ്ങൾ എന്നും കിടന്ന് കളിക്കുന്ന ഈ ഗ്രൗണ്ടിനു ഇത്ര lookkoo...... 😍😍😍😍
😹
അതെന്ത് കളി
8:43 ee ground anno broo
@@TLX_DEMON yup
@@muhammedsufiyan766 😄❤💥
My fav bike review channel
1) strell
2) traction 4
രണ്ടിനും ഒരേ polii
Entetum
Bro നിങ്ങളുടെ ട്രാവൽ വ്ലോഗ് വേറെ ലെവൽ 😍🥰
Yes👍
ഒറ്റ തവണയെ like അടിക്കാൻ പറ്റുന്നുള്ളൂ എന്ന സങ്കടം മാത്രം..❤️❤️❤️
Strell ന്റെ sound ഉള്ളവനും youtube ൽ
വിജയിക്കാമെന്ന് തെളിയിച്ച വ്യക്തി..❤️
TRACTION 4🔥❤️
😁❤️❤️
🤭🤭
Sound mattramalla bro ...att avattarripikkunaaa riittttttiiiyyann polii😍
Athe bro strellinte sound njn orthu second channel
ayirikunu🤪
No kazhiv venm bigileaa ath pullik avishyathil athikavum ind koodathe perfect dedication love you traction 4😍😍😍🥰🥰🥰🥰
18:33 പ്രകൃതിയെ ഇങ്ങനെ കുത്തി നോവിക്കരുത്. Next Scene പാറയിൽ Traction 4 😁😁😁
😂😂
😂
🤣🤭
@@traction4 ❤️🔥
😂😂
സ്വന്തം പഞ്ചായത്ത് പോലും കാണാതെ ലഡാക്ക് ലഡാക്ക് പറഞ്ഞിട്ട് കാര്യമില്ല. 👌
18:35 ആയ്ശരി😂
🤣🤣
എനിക്ക് strell ഇന്റെ... അനിയൻ എന്ന് വിളിക്കുന്നതാണ് ഇഷ്ടം 💙
😁
Strell anu bro ithu.
@@sujithlalsubhashkurup4202 ആണോ
@@sujithlalsubhashkurup4202 seriyennna😐
Power
ബൈക്കുകളുടെ ലോകത്തെ കൂട്ടുക്കാരൻ 👍❣️
ആ മാമ വിളി കേൾക്കാൻ നല്ല രസം ഉണ്ട്.✨
നിങ്ങൾ എന്റെ കൂടെ ഉള്ളിടത്തോളം കാലം എന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല മാമ 😁
എന്റെ പൊന്നു മച്ചാനെ മച്ചാന് ആൾക്കാരെ പിടിച്ചിരുത്താൻ എന്തോ ഒരു പ്രേത്യേക കഴിവുണ്ട്ട്ട ശബ്ദം കൊണ്ട് മലയാളികളെ പിടിച്ചിരുത്തിയ ഒരേ ഒരാൾ strell മച്ചാനാണ് ഒരു പാട് ഇഷ്ട്ടമാണ് ഒന്ന് നേരിട്ട് ആ ശബ്ദം കേൾക്കണം എന്നുണ്ട് ഹെൽമെറ്റ് ഊരണമെന്നില്ല love u muthe😍😘😘😘😘😘
വ്ലൊഗെന്നൊക്കെ പറഞ്ഞാൽ ഒരു മരിയതയൊക്കെ വേണ്ടേ vibe ന്റെ അയ്യരുകളി 🙏🙏
You deserve more than 1million 🤗🥰❤️
ഏതാണ്ട് ഒരു 98 follower ഒക്കെ ullappo ഒരു pretekha ഇഷ്ടം തോന്നി ഒപ്പം കൂടിയതാണ്. ഇന്നിപ്പോ 70000 താണ്ടി 🥰🥰🥰🥰🥰🥰🥰മുന്നേറി കൊണ്ട് ഇരിക്കുന്നു......Well done cycle psycho 😜😜😜😜😜😜
𝙏𝙍𝘼𝘾𝙏𝙄𝙊𝙉 4 𝙄𝙎𝙃𝙏𝘼𝙈.... 💕💕💕🥰🥰
എനിക്ക് നിങ്ങളുടെ ശബ്ദം ആണ് ഏറ്റവും ഇഷ്ടം ഞാൻ അത് കേൾക്കാൻ വരുന്നതാണ് ❤
Strell machande video kanunna feel ☺️
Keep rocking bro💥
Haters illatha chekkan aane😌😹😹 traction bro is lub😌💕❤
Strel lum
പ്രഗൃതി ആസ്വദിക്കാൻ വേറെ ദൂരെ എവിടേക്കും പോണ്ട എന്ന് പഠിപ്പിച്ചു തന്ന മനുഷ്യൻ, ഈ vedio കാണുമ്പോ ഉള്ള feel uff poli, A skilled travel volger in kerala 😘😘
Traction 4 addict 💖
Mone oru otta vlog kond fan akki kalanjallo.....Awesome presentation bro😍
ഒരിടത്തും skip adikkan thonniyilla
Vere level video💥💥
Chettanteyum strellinteyum sound keettirikkan thanne vere vibe aane😍😍
യാത്രയേ പ്രണയിച്ചിട്ടുണ്ടെങ്കിലും അതൊരു പ്രാന്ത് ആയത് Traction 4 നെ കണ്ടിട്ടാണ്🥰😍
കാണുന്ന സ്ഥലത്തിന്റെ വലുപ്പത്തിൽ അല്ല... അത് ആസ്വദിക്കുന്ന മനസ്സിലാണ് കാര്യം...👏👏🥰
Traction 4 ♥️
Explaining about all feeling in mind, voice, background music all this and your effort makes every travel vlogs to the nxt level
Bro ningalude vlog വെറെ ലെവൽ ആണ് ❤🥰🥰😍😍 Love you traction 4
Thenggu, vazha , anganatha celebrity marangal ... Aa dayaloge polichu🤣🤣🤣😂😂😂👌👌
എന്തു തിരക്കാണെങ്കിലും traction 4 video notification കണ്ടാൽ അത് കണ്ടിട്ടേ ബാക്കി കാര്യം ഉള്ളു...😍😍
ഞാൻ അഞ്ചു തവണ പോയതാ ഇവിടെ, എന്നിട്ടും ഇനിയും പോകണമെന്ന് തോനുന്നു.
കുടുക്കത്തുപാറ😍
ആദ്യം ആയിട്ട് ആണ് ഒരു traveler ബുക്കിൽ എഴുതി പോകുന്നത് കാണുന്നത് 😅😂
വന്ന വഴി മറക്കുന്നവരല്ല നിരപ്പേൽകാർ 🤭
@@traction4 aysheri 🤗😅
@@traction4 gollam
Eeey enik ath puthiya sheelam alla , njaanum angane aanu (but cycle)
Phone helmet mound alle eppozhum map eduth nokkan pattillallo
Ningade videos full oru positive vibe aaan✨✨💙
അണ്ണൻ ഒറ്റയാൻ ആണ് 💥💣
7:51 ohh Maman changed 😂 aarangilum pedich aadicha👊👊😁😂😂
Skip adikkand video kanunna ore oru channel " Traction 4 " 📍❤
Satyam 10000000
മച്ചാൻ വെറെ ലെവൽ 🔥.
Strell nte ara 😉
Aashante shishyan 😁
Yende monew കണ്ടു ഇരുന്നു പോകും athrak level 💖
Machanu poli feel nghane sadhikkunn
Ith ini machante time aaa polikk aghn💥💥
Entee ponoo machante kayy pidich avide ollathe ellam kanich polee oru feel ayy poyy 😘🤩💞
"Entho ithine ivide pidichu nirthunnunde" - Gravity 😂
Broo ചടയമംഗലം ട്ട് വന്നിട്ട് തിരിച്ചു പോകണ്ടാരുന്ന്
അഞ്ചൽ , ആലെഞ്ചെറി,ആണക്കുളം
പെട്ടന്ന്, എത്താം
Super video kandd erunnu poyi..waiting for more travelling vlogs❣🥰 traction 4💯🔥
വീഡിയോ കണ്ട് കിളിപോയിരിക്കുന്ന ഞാൻ
കേരളത്തിൽ ഇത്രയേറെ സ്ഥലങ്ങൾ ഉണ്ടായിരുന്നോ😇😇😇. Enikkum povanam ❤️❤️
Hlo
@@shinasff5650hii nanbaaa ❤️🥰
Mugham kanathe manasil kayaran pattumo sakkir bhaik😁
But traction4 can 😍💗
Strell😁
But strell can
@@copzgaming3426 ya strell also😁
@@doraemon9686 Ellayidathum undallo, pazhaya ormakal varum ee doraemon ne kanumbo. Sed 🥲 Oru hi tha doraemon..
Background music + traveling scene + your beautiful voice 😍😍😍😍😍😍 super
8:38 the view is awsm....😍 poittund....the underrated spot 🙌
9:40 our photographs spot 🖤
11:40-21:20 felt the same excitement 🙌🌼
💬Swantham panchayath polum sherik onn kanaathey ladakh ladakh enn paranjitt oru karyvm illahh true words 💯💥
വളരെ underrated ആയിട്ടുള്ള channel ആണ് ഇത്. 👌👌👌
എനിക്ക് എപ്പോഴെങ്കിലും സങ്കടം &ഒരുമാതിരി ഫീൽ ഒക്കെ ആയാൽ മച്ചാന്റെ vdo ഇരുന്ന് കാണും. അപ്പൊ എത്ര വലിയ സങ്കടം ഉണ്ടെങ്കിലും അത് മാറി കിട്ടും
Love you're bro🥰
no words for this... just awesome 🥰✨.. need more underrated places like this brother ♥️♥️
18:39 പ്രകൃതിയെ കുത്തി നോവിക്കരുത്....🤭😁
Avide traction 4 enn ezhthyath aarenkilm kandirunno
😁😁😁
6:00 mani avaan wait cheyyaayirinnu bro
That last dialogue..."swantham panchayat polum muzhuvan kanathe..ladakk nn paranjit karyalla" super Bro. .
നിങ്ങള്ടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ 🔥പറഞ്ഞറിയിക്കാൻ പറ്റില്ല!💫
നമ്മുടെ ജാതകം അറിയണമെങ്കിൽ കനിയാറിനെ *(sorry for the mstke I mean kaniyar)* കാണണം ബൈക്കിന്റെ ജാതകം അറിയണമെങ്കിൽ ട്രാക്ഷൻ ബ്രോയെ കാണണം 💯❤️❤️
18:36 orikkalum illa mallayya 😂sarcasm level
ഈ സ്ഥലം 9 മണിക്ക് അല്ലാതെ രാവിലെ sunrise നു തുറന്നു കൊടുത്താൽ പൊളിക്കും 🔥♥️😍
Ee.comment kanuvo enn areela ennalum paraya ur travel vlogs vallathe Oru feel really loved it 🤍🤍🤍
Broyude review nekkalum enikkishtam ithpolulla traveling vlogs aane..🥰🥰🥰
Kaanan thanne oru prithyeka rasaann..
Ijjathi vibe 💖. Keep going bro
Traval it's not about kilometers all about mindset 😍😍
ആഹ് സംസാരം കേൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ ആണ്❤
Broyude vedio kanumboo katta inspiration ❤️❤️
ട്രാവൽ വീഡിയോ കണ്ട് ഒരു വല്ലാത്ത ഇഷ്ട്ടം തോന്നിയ ഒരു മുതൽ😘😘😘😘😘😘😘😘😘😘😘😘😘
sounds like strell 🤩💕
20:10 u r right bro...🤗
Voice aan main💖💯
Hi buddy njn enn aa brother tee videos kanndth 2,3 videos kanndu ishtamyii njn review alla kanndth travel videos aa kandath I like your talks bayengara happiness aa bro talk chayiumbol oro views oke adipoliya bro keep continue your ride to tarvel 💕🥰 anikum poganum enn okke ind oru bike aduthal must ayitt ee places okkke njn pogum thanks buddy for the feeling of views
Voice ufff...❤️🔥 ഇത് പോലുള്ള Travel Videos ഇനിയും പ്രതീക്ഷിക്കുന്നു.🤗
Traction4 ന്റെയും strell ന്റെയും വീഡിയോ കാണാൻ നല്ല രസമാണ് ♥♥
ആ പാട്ടിന്റെ കമന്റ്സ് പോയി നോക്ക് ഫുൾ
Traction 4 ഫാൻസ് ആണ്😌♥️
Eth patt?
@@tetchy2468 discription nokk link und
by the by full video kandille😌
Njanum ningalum ee irikunna jenthuvum anu
*le ninja:😒
🤣
Video cheyyunne traction 4 bro aanelum Oru nimisham onn poyi adh njan aanenn athrakk vishayam video 💝💝💝💝 traction 4 uyir💙💝💙
Video kand thudagiya bro agu ful kandirikkum
Njn kanda videos ful njn kandu so powli videos
Luv u bro ❤❤
Ijjjthi feel uffff💥💥🔥🔥
Sound like strell chettan😁❤❤
Yeah
സത്യം പറ താൻ strell തന്നെ അല്ലെ? 😂
അനിയൻ ആവും😊
Video കാണുന്നത് first time ആണെങ്കിലും എന്തോ അങ്ങ് ഇഷ്ടപ്പെട്ടു. ആ presentation വേറെ level🤩🤩🤩
Brode video kanumpool oru postive vibe kittunund oru pakshee ee samsaaram thanne aavam orikalum bor adikunneee illaa❤️❤️
Next destination nadukani it’s an amazing thing ever I see❤️
Which district bro?
"ഈ കാണുന്നതെല്ലാം ഔഷധ സസ്യങ്ങൾ ആണ്..." 🤣🤣🤣
proud to be ഞങ്ങളുടെ നാട്ടുകാരൻ 🔥
Sambavam kidu aayiiiii👌...... Voice superb...... Katta waiting for nxt video 😇
nalla adipoli blog bro orupaad ishtapettu,aa oru morning ride feel oke pakka ayit feel cheythu..keep going bro❤️❤️❤️
നാളെ exam ആണ് പഠിക്കാനും സമ്മതിക്കൂല ഈ മനുഷ്യൻ 🤨😂
😃
Upcoming strell 🔥
CYCLE PSYCHO like addi😂🥰
Bro onnu support cheyamo please
Macha poli video aanu kanumbol thanne oru sugam😍😍😍🥰
കൊല്ലം ജില്ല യിൽ ഇത്രയും മനോഹരമായുള്ള സ്ഥലം ഉണ്ടെന്നു എനിക്ക് ഇതുവരെ അറിയില്ലായിരുന്നു.
Thank you ❤️Bro ഒരു Ride നു പോണം ഇന്നി അങ്ങോട്ട് 🤗
One love Traction❤️
Review മാത്രമല്ല.
Travell vlog അതിനേക്കാൾ പൊളിയാണ്😊
---smk🥰🚴🚴🚴
21:35 : Ore samayath chiripikkyayum chinthipikkyayum cheytha oru dialouge😂🤔
No words only goosebumps ur voice and ur talking🔥🔥🔥🔥🔥 varae lvl❤️❤️❤️
Brointe travel videos kannumbol oru romangification 😂❤️
ന്റെ mwone എജ്ജാതി sound ❤❤❤
18:33 പ്രകൃതിയെ കുത്തി നോവിക്കരുത് next സീൻ പാറെടെ നെഞ്ചത് TRACTION 4
രണ്ടും കൂടെ ഒരുമിച്ചു വേണ്ട എന്ന് പണ്ട് ആരോ പറഞ്ഞത് ഞാൻ ഓർക്കുന്നു
The way you carry the camera😂❤ love it.. ❤💯
Inim keralathinullile orupadu nalla sthalangal nalla vandikalkoppam kanichu tharane please... athoru deep feel aanu... ♥️♥️ orupadu inspire aayi poyi.. 🥰🥰🥰
Broi videos ellam. Vera leve valarnu varuna strell....machan ..❤️❤️