ജോഷിയുടെ വീട്ടിലെ മോഷണം പ്രതിയുമായി പുനരാവിഷ്കരിച്ച് പോലീസ് | Director Joshiy's house burglary case

แชร์
ฝัง
  • เผยแพร่เมื่อ 21 เม.ย. 2024
  • പാർക്കിൽ കേറി വസ്ത്രം മാറി…
    മൂന്ന് വീടുകളുടെ മതിൽ ചാടി കടന്നു..
    ആടുക്കളയിലെ ജനൽ തുറന്നു അകത്തു കയറി..
    ദൃശ്യങ്ങൾ കാണാം
    #joshiy #director #kochi #robbery #kerala #keralapolice #mr001 #me007

ความคิดเห็น • 166

  • @harikumarpv7024
    @harikumarpv7024 14 วันที่ผ่านมา +100

    ഇവനെക്കാളും വലിയ മിടുക്കന്മാരല്ലേ ഇവിടെ ഭരിക്കുന്നത്. ഇവൻ എന്തോന്ന്. പാവം.

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 14 วันที่ผ่านมา +72

    അതിഥി നീ പേടിക്കേണ്ട ഇതൊക്കെ ഒരു ചടങ്ങു മാത്രം
    ഞങ്ങൾ ഭരിക്കുന്ന കാലത്തോളം പേടിക്കേണ്ട....
    ഇത് കേരളമാണ് നിങ്ങൾക്ക്
    അഴിഞ്ഞാടാം.....💪💪💪💪

    • @lambooji2011
      @lambooji2011 14 วันที่ผ่านมา

      Very true!!!! Just.nadakam only!!!! This criminal wl get jamyam!!!!!!

  • @rasheednelliyil6660
    @rasheednelliyil6660 14 วันที่ผ่านมา +25

    എത്ര സ്നേഹത്തിലാണ് പോലീസ്‌കാർ ചോദിക്കുന്നത്

  • @nalinimanohari2345
    @nalinimanohari2345 14 วันที่ผ่านมา +44

    മോഷ്ടിച്ചു പാവങ്ങൾക്ക് കൊടുക്കുന്ന നല്ലവനായ മനുഷ്യൻ.... സ്വന്തം കുടുംബം മാത്രം നന്നാ ക്കാൻ അവൻ ശ്രമിചില്ല.... നമ്മുടെ നാട് ഭരിക്കുന്നവർ നമ്മുടെ നികുതി പണം മോഷ്ടിച്ചു സ്വന്തം ഫാമിലിയെ മാത്രം മില്യണർ ആക്കുന്നു....

  • @t.m.9909
    @t.m.9909 13 วันที่ผ่านมา +22

    ആരെങ്കിലും ഒരു ടിക്കറ്റ് കൊടുത്ത് ജയിപ്പിച്ചു മന്ദ്രിയാക്കണം, അതോടെ ഇവന് പാവങ്ങളെ സഹായിക്കാനുള്ള ആ വെടക്ക് സ്വഭാവമുണ്ടല്ലോ അത് മാറിക്കിട്ടും, പിന്നെ അവൻ അഴിമതി നടത്തി അവൻ അവന്റെ കുടുംബത്തെ മാത്രം നന്നാക്കിക്കോളും 😄😄😄

  • @dineshanpp2150
    @dineshanpp2150 14 วันที่ผ่านมา +89

    കേരളത്തിൽ വന്ന സ്ഥിതിക്ക് പറയുകയാ നിനക്ക് ഈ പാർട്ടിയിൽ തന്നെ നിന്നുകൂടെ

    • @SajiSajir-mm5pg
      @SajiSajir-mm5pg 14 วันที่ผ่านมา +6

      ഇപ്പൊ ഉള്ളവരിൽ പലരും പട്ടിണി ആവില്ലേ..😢

    • @user-kq3wi4uq5i
      @user-kq3wi4uq5i 14 วันที่ผ่านมา +2

      😅😂

    • @minishaji2727
      @minishaji2727 13 วันที่ผ่านมา +2

      😄😄😂

    • @animohandas4678
      @animohandas4678 13 วันที่ผ่านมา +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @salyvarghese183
      @salyvarghese183 12 วันที่ผ่านมา

      😂

  • @raveendranachary2897
    @raveendranachary2897 14 วันที่ผ่านมา +60

    പാവങ്ങളുടെ കോടികൾ മുക്കിയവനൊക്കെ സമൂഹത്തിൽ മാന്യമായി ജീവിക്കുന്നു....

  • @gigigeorge118
    @gigigeorge118 13 วันที่ผ่านมา +10

    ഭരിക്കുന്ന കളളൻമാരെക്കാൾ എത്രയോ ഭേദം കുറെ പാവങ്ങൾക്ക് ഗുണമുണ്ടായിരുന്നു സ്വന്തം കുടുംബവും ബാങ്ക് അക്കൗണ്ടുകളുടെ വികസനം മാത്രം ലക്ഷ്യം വച്ചില്ലല്ലോ

  • @BasiIssac-dy2lp
    @BasiIssac-dy2lp 14 วันที่ผ่านมา +39

    ഇവൻ കൊള്ളാം.. പിണറായി വിജയന്റെ... മരുമകൻ.. ആകാൻ.... "ഇവനെ മരുമകൻ ആയി കിട്ടിയാൽ... പിണറായി വിജയൻ... ഒരു.. പൊളി... പൊളിക്കും.. കേരളത്തെ "...😅😅😅😅

  • @manojkumarbalachandran1975
    @manojkumarbalachandran1975 13 วันที่ผ่านมา +8

    കേരളത്തിലെ സ്വാർണക്കടത്തുകാരെ ഇതുപോലെ തെളിവെടുപ്പിന് കൊണ്ടുവരുന്നത് കാണാൻ ഇഷ്ടം ഉള്ളവർ ഒന്ന് ലൈക്‌ അടിച്ചേ... 😆

  • @shyamalamv1298
    @shyamalamv1298 14 วันที่ผ่านมา +11

    കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത, മോഷണ ക്കുറ്റം ആരോപിക്കപ്പെട്ട ആ ഓട്ടോ ഡ്രൈവറെ ഓർത്തു നോക്കു സഹോദരൻ മാരെ

  • @Rajesh-il5fd
    @Rajesh-il5fd 14 วันที่ผ่านมา +43

    ജട്ടി കളളൻ. വരെ. ഇവിടെയുണ്ട്

    • @SajiSajir-mm5pg
      @SajiSajir-mm5pg 14 วันที่ผ่านมา +8

      പോലീസിൽ മാങ്ങാ കള്ളൻ വരെ ഉണ്ട് 😂

    • @sujanpillai860
      @sujanpillai860 13 วันที่ผ่านมา +1

      ഇവൻ ജട്ടിയൊഴികെ എന്തും മോഷ്ടിക്കും.

  • @krishnakumarp421
    @krishnakumarp421 14 วันที่ผ่านมา +34

    Hindi translator ക്ക് തന്നെ മര്യാദക്ക് Hindi അറിയില്ല😢

    • @koshythomas2858
      @koshythomas2858 14 วันที่ผ่านมา

      സത്യം... 😂😂, ഇനീം കേരളാപോലീസിൽ ഹിന്ദി അറിയുന്നവർക്കുകൂടി (സംസാരിക്കാൻ )ജോലി കൊടുക്കണം., ഹിന്ദി മാത്രമല്ല ബംഗാളി, ബിഹാറി, മാറാട്ടി, etc... etc. കാരണം ഇവിടെ പെരുമ്പാവൂരും മറ്റും ഇതുപോലെ ഉള്ള കള്ളന്മാർ കൈഅടക്കി വച്ചിരിക്കയല്ലേ??, അവൻ എത്ര ഹാപ്പിയായിട്ടാണ് നിൽക്കുന്നത്. അവന്റെ കൂമ്പിന് നാലുകീറുകീറിയോ ആവോ 🤔🤔

    • @SajiSajir-mm5pg
      @SajiSajir-mm5pg 14 วันที่ผ่านมา +3

      അതാണ് പ്രബുദ്ധ മലയാളി.. ഒരു ഭാഷ പോലും നന്നായി അറിയില്ല 😮

    • @ukunnikrishnanunnikrishnan69
      @ukunnikrishnanunnikrishnan69 14 วันที่ผ่านมา +1

      😂😂😂😂😂😂😂😂😂

    • @jayanthipp2526
      @jayanthipp2526 14 วันที่ผ่านมา +4

      ഉടനീളം ഞാൻ ശ്രദ്ധിച്ചത് അതായിരിരുന്നു. പോലീസ് സേനയിലുള്ളവർക്കൊന്നും ഹിന്ദി അറിയില്ലേ ? ലജ്ജാകരം .സ്ക്കൂളിലും കോളേജിലും ഹിന്ദി പഠിക്കുന്നില്ലേ ഇവർ .അതുമല്ലെങ്കിൽ spokenഹിന്ദി പഠിച്ചൂടേ .ഹിന്ദി പഠിക്കാതെ ഇനി ശരാശരി മലയാളിക്കു പോലും പറ്റില്ല .എന്നിട്ടും പോലീസുകാർക്ക് സംസാരിക്കാൻ പറ്റുന്നില്ല .കുറേ എണ്ണം കാക്കിയിട്ട് കൂടെയുണ്ട് .ഒരാൾക്കു പോലും അറിയില്ലാത്തതുകൊണ്ടായിരിക്കില്ലേ translator നെ വച്ചത് .Govt ജോലിക്ക് IT | Knowledge compulsory പോലെ Spoken hindi യും നിർബന്ധമാക്കണം

  • @agafactory1546
    @agafactory1546 14 วันที่ผ่านมา +31

    പാവം കോടതിയിൽ ഹാജരാക്കിയ ഉടൻ ജാമ്യം കൊടുക്കണം

    • @deepakc4383
      @deepakc4383 8 วันที่ผ่านมา

      സത്യം ആയിട്ട് 👍അതാണ് വേണ്ട ത്

  • @lathatk7732
    @lathatk7732 14 วันที่ผ่านมา +16

    നമ്മുടെ നാട്ടിൽ diffence ലും paramilitary lum work ചെയ്തിട്ടുള്ള എത്രയോ Hindi അറിയുന്നവർ ഉണ്ട് അവരെ വിളിക്കു transaction വേണ്ടി.Hindi translation ചെയ്യുന്ന ആൾ അങ്ങോട്ട് പറഞ്ഞ് കുടുത്ത് കാര്യം ചോദിക്കുന്നു.

    • @susanvarughese7559
      @susanvarughese7559 14 วันที่ผ่านมา

      That's exactly what I was thinking. The person who's translating is telling him "Is this how you did what you did". In one word the thief answered "Yes". Ridiculous!!

  • @sureshsaga9070
    @sureshsaga9070 14 วันที่ผ่านมา +21

    ബംഗാളിലെ പഴയ ലോക്കൽ സെക്രട്ടറി ആയിരുന്നു.😂

  • @SureshBabu-kt1nl
    @SureshBabu-kt1nl 14 วันที่ผ่านมา +21

    കഷ്ടം കേരളത്തിൽ രാഷ്ട്രീയപിടി പാട് ഉണ്ടാക്കിയാൽ ഈ ഗതി വരില്ലയിരുന്നു സിദ്ധാർഥ് കേസ് പോലെ 🤔🤔🤔കരുവന്നൂർ 😄😄😄😄പൊളിക്കാമായിരുന്നു

  • @nvsworldchallenge9463
    @nvsworldchallenge9463 14 วันที่ผ่านมา +27

    ഇന്ത്യൻ ഭരണം അവനെ ഏല്പിക്കണം❤❤❤❤❤

    • @user-tq2cn3oj6r
      @user-tq2cn3oj6r 14 วันที่ผ่านมา +4

      കേരളഭരണം എന്ന് പറ

    • @user-gl6gx5dj2j
      @user-gl6gx5dj2j 14 วันที่ผ่านมา

      ഇന്ത്യൻ ഭരണം ആണുങ്ങളുടെ കയ്യിൽ ഭദ്രമാണ്!! ഈ നശിച്ച നാടിന്റെ കാര്യം പറ!!

    • @remadevinair2082
      @remadevinair2082 13 วันที่ผ่านมา

      Keralam already kallanmarude kayyil alle​@@user-tq2cn3oj6r

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 13 วันที่ผ่านมา

      His wife is RULING a region in Bihar....

  • @premrajnarayanan8735
    @premrajnarayanan8735 14 วันที่ผ่านมา +6

    A Big Salute to Robinhood. Real hero.

  • @ponsyjose5801
    @ponsyjose5801 14 วันที่ผ่านมา +6

    Joshiyude property orupad undallo. Oru ED anweshanam venam😊

  • @rajendranneduvelil9289
    @rajendranneduvelil9289 14 วันที่ผ่านมา +21

    PINARAYIs GUEST !!!

  • @subrahmanianmp6509
    @subrahmanianmp6509 13 วันที่ผ่านมา +3

    രാഷ്ട്രീയ നേതാക്കൾ നടത്തുന്ന അഴിമതി, കള്ളത്തരം, കമ്മീഷൻ ഒന്നും ആരും എവിടെയും പറയില്ല. അതിൽ എല്ലാവരും ഒറ്റക്കെട്ട്. പാവപെട്ടവൻ ഒരു തേങ്ങ എടുത്താൽ പെരുങ്കള്ളൻ

  • @kar146
    @kar146 14 วันที่ผ่านมา +7

    അവന്റെ വിലങ്ങു അഴിച്ചു കൊടുത്തിട്ട് പുണരാവിഷ്‌ക്കരിച്ചുടായിരുന്നോ..

  • @rosammavarghese7357
    @rosammavarghese7357 13 วันที่ผ่านมา +4

    എന്തൊരു സ്നേഹത്തോടെ ഉള്ള ചോദ്യവും ഉത്തരവും മഹാ കഷ്ടം

    • @sreelathaajiths3415
      @sreelathaajiths3415 13 วันที่ผ่านมา

      Evide perumkallammare bhahumanichu nilkkunna police eman mar e kochu nalla kallanodu engane pore

  • @user-hp5gw7ki6g
    @user-hp5gw7ki6g 13 วันที่ผ่านมา +2

    When will start the Black gold cases proof 🤔 and witnesses like this? Who else want to see those .....

  • @johnmathew384
    @johnmathew384 14 วันที่ผ่านมา +5

    Good future in politics!!!!

    • @ashvalli154
      @ashvalli154 14 วันที่ผ่านมา

      and movies☺

  • @satyam3330
    @satyam3330 14 วันที่ผ่านมา +3

    ജയീലിൽ നാല് നേരവും മട്ടൻ ആക്കുമെന്നാണൊ ഇറങ്ങുമ്പൊൾ ആളെയെ തിരിച്ചറിയാൻ വിധമാക്കുംന്നാണൊ വാ

  • @MomToBeFamous
    @MomToBeFamous 14 วันที่ผ่านมา +2

    If law is equal to all Indians and people of Kerala, then all co-operative bank looters of Kerala must be arrested and go to jail first before Joshi's robber is arrested.

  • @kuriakosepm213
    @kuriakosepm213 14 วันที่ผ่านมา +3

    Any how, he can't come up to the level of our rulers 😮😮😮

  • @nairraj5992
    @nairraj5992 14 วันที่ผ่านมา +10

    കേരളത്തിൽ ജെയിലിൽ നല്ല food കിട്ടും ചേട്ടാ

  • @one4metoday
    @one4metoday 14 วันที่ผ่านมา +1

    Name says it all 🎉

  • @Josepdsouza8206
    @Josepdsouza8206 14 วันที่ผ่านมา +5

    he will get bail asap then he become member of cpm

  • @ponsyjose5801
    @ponsyjose5801 14 วันที่ผ่านมา

    Details ellam chaneliloode naattukaarum padikkum

  • @user-rv7xz6dj4f
    @user-rv7xz6dj4f 7 วันที่ผ่านมา

    ഇവിടെ ഉള്ളവർ വഴി കണ്ട് പിടിക്കാൻ പാട് പെടുന്നു വേറെ ഏരിയ യിൽ പോയിട്ട്.

  • @uvaiserahman331
    @uvaiserahman331 14 วันที่ผ่านมา +8

    ഉടനെ ജാമ്യം കിട്ടും പിന്നെ അടുത്ത ഇര

  • @rajendranneduvelil9289
    @rajendranneduvelil9289 14 วันที่ผ่านมา +8

    He should be arranged RATION CARD innediately. Then into Voters List. PINARAYI STRATEGY

  • @mathewjohn4431
    @mathewjohn4431 14 วันที่ผ่านมา +1

    Ellam sariakum 20 20 varatte

  • @Kaipa3380
    @Kaipa3380 14 วันที่ผ่านมา +1

    ഹിന്ദി അറിയുന്ന പോലിസുകാരൻ പോലും തപ്പി തടഞ്ഞാണ്
    ചോദ്യങ്ങളുടെ അവസ്ഥ മനസിലാക്കി കള്ളൻ പറയുന്നും
    ഇവർ എങ്ങനെ കേസ് തെളിക്കാൻ പറ്റും
    ഗ്ലാസ് - ഷിഷാ എന്നാ ഉത്തരം എന്താണ് പോലും മനസിലായി 'ഗ്രിൽ മനസിലായി പൊട്ടൻ പോലിസ്
    നല്ല പിള്ളേര് പോലിസുകാർ ഉണ്ട് അവരെ ഉൾപ്പെടുത്തിയാൽ മതിയായിരുന്നു.

  • @robinjohnson-jh6py
    @robinjohnson-jh6py 14 วันที่ผ่านมา +2

    പോലീസിനെ ഹിന്ദി പഠിപ്പിക്കണം... ഒരാൾക്ക് മാത്രം അറിയാം

  • @abdulgafoor5831
    @abdulgafoor5831 14 วันที่ผ่านมา

    Electral bondinidayil...ithenth...😂😂😂

  • @apnaj1435
    @apnaj1435 13 วันที่ผ่านมา

    Poor man,.

  • @qsaihat5308
    @qsaihat5308 14 วันที่ผ่านมา +1

    Loka ha samastha ha sukinobanthu

  • @rekhas1210
    @rekhas1210 14 วันที่ผ่านมา

    Ethokke anthu. Appanum molum randu perum kallanmsr keralam bharikkunnu

  • @66xx66
    @66xx66 13 วันที่ผ่านมา +1

    That sic cop on the mob looks like got a call from someone watching live .. tur d showing off 😏

  • @prabhakarankammili2018
    @prabhakarankammili2018 14 วันที่ผ่านมา

    This theft case can be included in school syllabus

  • @user-pd9ou5ck3k
    @user-pd9ou5ck3k 13 วันที่ผ่านมา +1

    Ngammante allayerikkum

  • @vmrahim8372
    @vmrahim8372 14 วันที่ผ่านมา +5

    ആഹാ, നല്ല ഗ്ലാമർ ചുള്ളൻ പയ്യൻ.

  • @user-xc7uw5hp4c
    @user-xc7uw5hp4c 14 วันที่ผ่านมา +1

    sahakarana bank kollayadichavare koode konduvannu theliveduppu nadathanam

  • @sreekaladevi9556
    @sreekaladevi9556 13 วันที่ผ่านมา

    Yemanmark ievane yevidunnu kitti. Ini enna yedukkan pokuva

  • @user-xy5mk6yo3j
    @user-xy5mk6yo3j 14 วันที่ผ่านมา

    കള്ളനുമായി പോലീസുകാരെ
    മെല്ലെ മെല്ലെ മെല്ലെ നടന്നു നീങ്ങിയത്. .. സ്വർഗ്ഗരാജ്യം കൂടെയായിരുന്നു. ഇതാണ് സ്വർഗ്ഗരാജ്യം. അവസാനം അവരെത്തിയത് കണ്ണാടി ജനലിന് അടുത്തായിരുന്നു.
    കമ്പി ഇല്ലാത്ത ജനൽ ഇന്ത്യ അടുത്ത്. എന്നെ ഈ ഓഫീസർമാര. ജിഎസ്ടി ഓഫീസർമാരും. വന്നാൽ
    ഓടി രക്ഷപ്പെടാനുള്ള. ജനൽ ആയിരുന്നു അത്. പാവം കള്ളൻ ഇതല്ലേ എങ്ങനെ കണ്ടുപിടിച്ചു. ജോഷിയുടെ കഥയെക്കാൾ ഭയങ്കരമായ തിരക്കഥ. അങ്ങനെ സ്വർഗ്ഗരാജ്യം. കക്കാൻ കയറിയ കള്ളൻ. ❤

    • @johnvarkey1867
      @johnvarkey1867 14 วันที่ผ่านมา

      Enthoru shemmayulla police party.they enjoy with Bengali.tips manasilakkan vendi oru nadakam.joshikku vallathum kittiyal bhaghayam.

    • @babu5603
      @babu5603 14 วันที่ผ่านมา

      ഗ്രിൽ ഇല്ലാത്ത ജനൽ അടച്ചിരുന്നെങ്കിൽ,കള്ളൻ അതെങ്ങനെ തുറന്നു? അടച്ചിരുന്ന ജനൽ അവൻ തുറന്നിട്ടുണ്ടെങ്കിൽ,കള്ളൻ യൂറോപ്പിയൻ രാജ്യങ്ങളിൽ പോയിട്ടുണ്ടോയെന്ന് അവന്റെ പാസ്പോർട്ട് ചെക്ക് ചെയ്യണം.കാരണം,യൂറോപ്പിലുള്ള മോഡൽ ജനൽ ആണ് അത്.

  • @lambooji2011
    @lambooji2011 14 วันที่ผ่านมา +1

    Y police addressing this criminal "AAP" DISGUSTING!!!! CRIMINAL ADDRESSED AS AAP!!!!!!

  • @babyfrancis968
    @babyfrancis968 14 วันที่ผ่านมา

    Does anyone want him to be the prime Minister in kerala tell me please

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 13 วันที่ผ่านมา

    Cm mintta vittil kayarikodayirunno 😂😂😂😂😂

  • @anilkumaar3297
    @anilkumaar3297 14 วันที่ผ่านมา +4

    ഇതിലും വലുത് ഇവിടെ ഉണ്ട്.

  • @martinkaattalen5888
    @martinkaattalen5888 14 วันที่ผ่านมา

    Nokkette Evanoru membershippu Tharappeduthaan

  • @user-dc2pp4ur9b
    @user-dc2pp4ur9b 13 วันที่ผ่านมา

    🤔

  • @godzon1034
    @godzon1034 14 วันที่ผ่านมา +3

    ഇവനെ കൊണ്ട് ഇത്രയധികം ഉണ്ടാകേണ്ട ആവശ്യം എന്താനുള്ളത്,,വെറുതെ ഒരു നേരമ്പോക്ക് 😂ഒന്നുകൂടി എക്സ്പീരിയൻസ് കിട്ടാൻ വേണ്ടിയായിരിക്കും 😂

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 13 วันที่ผ่านมา +1

      അല്ല. അടുത്ത കള്ളന്മാർക്ക് ഒരു പരിശീലനം മാത്രമേ ഉദ്ദേശിച്ചുള്ളൂ.

  • @sivakumarvs8070
    @sivakumarvs8070 12 วันที่ผ่านมา

    Pavam kallan veruthe vittukoode kittiya muthal pavangalkkale koduthathu Joshi kodutho

  • @johnzachariah2343
    @johnzachariah2343 13 วันที่ผ่านมา +1

    V,i,p

  • @mathewkodiyatt718
    @mathewkodiyatt718 12 วันที่ผ่านมา

    നെടുംപറമ്പിൽ 300 കോടി മുക്കിയിട്ടും ഒരു കുഴപ്പവും എല്ലാം.

  • @musthafapkd2906
    @musthafapkd2906 12 วันที่ผ่านมา +1

    നമ്മളെ ഭരിക്കുന്നവർ കള്ളന് കഞ്ഞി വെച്ച ആളുകളാണ് 😂😂😂😂

  • @user-mm4uu9yd1b
    @user-mm4uu9yd1b 14 วันที่ผ่านมา

    Nalla Chiriyum , Kaliyumanu Moshtavinu. 😀😀

  • @lehkaprabhakar2210
    @lehkaprabhakar2210 13 วันที่ผ่านมา

    അടുത്ത കള്ളനേ വരാനുള്ള വഴി പോലീസ് നടന്നു കാണിച്ചു കൊടുക്കുന്നു കൊള്ളാം

  • @Kpkpkpk456
    @Kpkpkpk456 14 วันที่ผ่านมา +2

    Adambaram athiri kadannal under wear ooorum, Give you 7.5/10.

  • @ramtiju5663
    @ramtiju5663 14 วันที่ผ่านมา +1

    So sad kerala police dnt know hindi😂🤣

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 13 วันที่ผ่านมา

    Ayyo enthoru valiya bangla aano...... Ullavante kattath alle.

  • @lisaalexander2301
    @lisaalexander2301 13 วันที่ผ่านมา

    At last Kerala police used handcuff

  • @suchitraashokan8670
    @suchitraashokan8670 13 วันที่ผ่านมา

    Nalla glamour kallan pavathinay veruthay viduuu

  • @SreelathaNS
    @SreelathaNS 13 วันที่ผ่านมา

    AC service enna പേരിൽ ചില നോർത്ത് ഇന്ത്യൻസ് വീലിൽ കയറി മോഷ്ടിക്കുന്നതായി അറിയാൻ കഴിഞ്ഞു.ഇവർ കേരളത്തിൻ്റെ എല്ലാ ജില്ലകളിലും ഉണ്ട്.ഇവരെ കേന്ദ്രീകരിച്ച് ഒരന്വേഷണം ആവശ്യമാണ്.

  • @prakashmanoj6002
    @prakashmanoj6002 14 วันที่ผ่านมา +5

    ബിജെപി ചേർന്ന് ഒരു ലക്ഷം എലെക്ട്രൽ ബോണ്ട വാങ്ങിയാൽ ഇവൻ നിരപരാധി.. മറുനാടൻ ഒന്ന് പറഞ്ഞുകൊടുക്ക്‌

  • @zainudheenpk7558
    @zainudheenpk7558 13 วันที่ผ่านมา

    മന്ത്രിമാർക് ഒരുപാട്പഠികാനുണ്ട്

  • @adithyanmp8989
    @adithyanmp8989 13 วันที่ผ่านมา

    ഉള്ളവനിൽനിന്നെടുത്തു ഇല്ലാത്തവന് കൊടുക്കുന്നവർ കള്ളനാണോ....

  • @harickunnathchekunnath3081
    @harickunnathchekunnath3081 14 วันที่ผ่านมา

    എന്തിനാണ് ഇതൊക്കെ അവനെ വിട്ടു ഇനിയും കാക്കാൻ help ചെയൂ

  • @leyajames7735
    @leyajames7735 14 วันที่ผ่านมา +3

    കായംകുളം കൊച്ചുണ്ണി ആണോ 😂😂

    • @rejochackovarghese2519
      @rejochackovarghese2519 14 วันที่ผ่านมา +1

      അല്ല ബീഹാർ കൊച്ചുണ്ണി 😅

    • @tanu6102
      @tanu6102 14 วันที่ผ่านมา +1

      😅😅😅

  • @ApputhiHasun
    @ApputhiHasun 14 วันที่ผ่านมา

    Pavangalle kolla adikunna rakshtrteeya mon.mare kallum fedam Ivan ellam thirannunparayunnalo

  • @BaburajanPT-zn8mg
    @BaburajanPT-zn8mg 12 วันที่ผ่านมา

    എത്ര വാൽസല്യതോടയാണ് പോലിസുകാർഇവനോടു പെരുമാറുന്നത്

  • @nirmalrajraj5239
    @nirmalrajraj5239 14 วันที่ผ่านมา

    K polisinu hindiyum ariyilla englishum ariyilla. Ithurandum avanariyam

  • @omanakuttanpillai1814
    @omanakuttanpillai1814 14 วันที่ผ่านมา +1

    ഇതിനെക്കാൾ വലിയ കൊള്ളക്കാർ ആണ ഇവിടെ ഉള്ളത് ഇയാൾ പാവപെട്ടെ വരെ സഹായിക്കുന്ന ഇവിടുത്തെ കൊള്ളക്കരൻ പാവപെട്ടെ
    വന്റെ പണം കൊള്ളയടിക്കുന്നു

  • @clarapereira634
    @clarapereira634 13 วันที่ผ่านมา

    Hey police force , why didn't you do an investigation like this in the case of Sidharth??? His poor father wouldn't have to go to pillar & post to get justice for his son then...this man has no godfather in the Kerala politics...so he's under investigation. But those Sfi criminals who slaughtered Sidharth is roaming around free cos of some vivaradoshi politicians...

  • @Edtib
    @Edtib 14 วันที่ผ่านมา

    Jai Modi ji zindabad 😊🙏

  • @user-co1bt5zy8t
    @user-co1bt5zy8t 14 วันที่ผ่านมา

    Orotta police officers inum hindi nallonam vashamilla..inganeyulla annya samsthaanakkaarod vyakthamaayi kaaryangal chodhikkaanum avar parayunnath kritthyamaayi manassilaakkaanum baasha parikjaanam must aanu

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 13 วันที่ผ่านมา

    Evane vachu oru silma eduthalo Joshi Sire.

  • @sebanalathoor8337
    @sebanalathoor8337 13 วันที่ผ่านมา

    എന്തിനാണ് ഈ പ്രദർശനം വലിയവന്റെ വീട് ആയ കാരണമാണോ 😂

  • @sunithasunithan2307
    @sunithasunithan2307 13 วันที่ผ่านมา

    ethu verutha nee adidi ayothu kondu
    ahaalkara pattikan ulla oru chadaghu
    ethilum valiya kallanan mara evida bharikunna athayalum member shipu urappa

  • @yamunap7117
    @yamunap7117 14 วันที่ผ่านมา

    Ee pavthine,valiya,sisha,onnum kodukkanda,ethilum,valiya kollakkarum,thattippu,karum,kolapathakikalum,nammude,ee,gods,of,cantriyilundu.

  • @jayantito8520
    @jayantito8520 14 วันที่ผ่านมา

    drama ...thookki eduth akath id saare..mattenaal jaaamyam..pinne aduth joshy veed

  • @Reality-kj5rk
    @Reality-kj5rk 13 วันที่ผ่านมา

    Boring ,without explanation

  • @sreekaladevi9556
    @sreekaladevi9556 13 วันที่ผ่านมา

    Sathya sandhanaya kallan

  • @vinodpalliyeri
    @vinodpalliyeri 13 วันที่ผ่านมา

    പിണയറിയുടെ സ്വന്തം....adhithi

  • @wellness30
    @wellness30 14 วันที่ผ่านมา +3

    ലെ കള്ളൻ :എന്റെ പൊന്നുസാറുമ്മാരെ ഇത്രേം ഗതികെട്ട കള്ളൻ ഞാൻ മാത്രേ കാണൂ.😂😂. ഒളിച്ചുചാടിയിടത്ത് ഗ്രൂപ്പ്‌ ആയി പിറ്റേന്ന് ചാടേണ്ടിവരുമെന്ന് വിചാരിച്ചില്ല.. പോലീസുകാരുടെ stress നിറഞ്ഞ ജോലികൾക്കിടയിലെ കൊച്ചുകൊച്ചു തമാശ പറച്ചിലുകൾ ആസ്വദിച്ചു. ഹിന്ദി translator തിരഞ്ഞെടുക്കുമ്പോൾ അല്പം കൂടി ശ്രദ്ധിക്കൂ 🤭

  • @harilalt1538
    @harilalt1538 13 วันที่ผ่านมา +1

    ഇവൻ ഈ ഭരിക്കുന്ന പാർടിക്ക് എന്തുകൊണ്ടും യോജ്യൻ ആരുന്നു..

  • @chinnuchinnu2294
    @chinnuchinnu2294 13 วันที่ผ่านมา

    നീ ഒരു വീടല്ലേ മോഷ്ടിചൊളൂ...ഇവിടെ ഒരു സ്റ്റേറ്റ് തന്നെ കൊള്ള അഡിക്കുന്നവർ ആണ് ഭരണം നടത്തുന്നത്🥴🥴🥴🥴🥴🥴

  • @user-bd4yw7jr5d
    @user-bd4yw7jr5d 14 วันที่ผ่านมา +1

    Nalla teacher,enganea veanam police kunjungalku class kodukan,😂😂😂

  • @minisundaran1740
    @minisundaran1740 13 วันที่ผ่านมา

    അലിബബാ നാട് ഭരിക്കുമ്പോൾ ഇതൊക്കെ എന്തുവാ.

  • @venugobal8585
    @venugobal8585 11 วันที่ผ่านมา

    😂😂Police,, emaaaan.... Hindi malum dhoda dhoda.... 😅😅

  • @qsaihat5308
    @qsaihat5308 14 วันที่ผ่านมา

    Only Drama 😂😂😂😂

  • @sebastianmattom2700
    @sebastianmattom2700 14 วันที่ผ่านมา +1

    വലിയ പള്ളിക്കകത്ത് കുരിശുപളളിയോ?

  • @natureseeker8983
    @natureseeker8983 13 วันที่ผ่านมา

    Ivane jail chaadan chance unde. E kanda Chettam ellam Chandiyathe allle

  • @user-dj7zy9ty2y
    @user-dj7zy9ty2y 14 วันที่ผ่านมา

    Janathenauttunavarethellumvalleyaciremiinukall

  • @user-hs9xk7ck3e
    @user-hs9xk7ck3e 13 วันที่ผ่านมา

    mandhrimarude coch aai niyamikkanam