വീണ്ടും ചില വീട്ടുകാര്യങ്ങൾ | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2024
  • വീണ്ടും ചില വീട്ടുകാര്യങ്ങൾ | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 177

  • @govindaraja4118
    @govindaraja4118 20 วันที่ผ่านมา +43

    ജയശങ്കർ സാറിൻറെ അനുകരണ സംഭാഷണം അടിപൊളി ആവുന്നുണ്ട്.....🎉🎉🎉

    • @manilaemily5916
      @manilaemily5916 20 วันที่ผ่านมา

      തിരുവനന്തപുരം മേയറിൻ്റ ഭർത്താവിനെ ജാതീയമായി അധിക്ഷേപിച്ചു എന്നതിൻറെ പേരിൽ അഡ്വക്കേറ്റ് ജയശങ്കറിന് പേരിൽ കേസ് നടക്കുന്നതിനാൽ, അദ്ദേഹം എല്ലാദിവസവും രാവിലെ ABC വാർത്ത ചാനലിൽ രാവിലെ വന്ന് മുഖം കാണിച്ച്, ഞാൻ ഇവിടെത്തന്നെ ഇപ്പോഴുമുണ്ടെന്ന് എല്ലാരെയും അറിയിക്കുന്നുണ്ട്.

  • @revindran8060
    @revindran8060 21 วันที่ผ่านมา +110

    പത്മജയെയും മിമിക്ക് ചെയ്തത് അടിപൊളി. നമിച്ചു വക്കീലെ🙏

    • @SabuXL
      @SabuXL 20 วันที่ผ่านมา +3

      'മുരളിയേട്ടനേം'.😂

    • @radhakrishnant7626
      @radhakrishnant7626 20 วันที่ผ่านมา

      👌

  • @gangadharanmp1958
    @gangadharanmp1958 20 วันที่ผ่านมา +38

    ചിരി രോഗശാന്തിക്ക് നല്ലതാണ്, ദിവസവും രാവിലെ തന്നെ ഇതുപോലത്തെ വീഡിയോസ് post ചെയ്യണേ സർ ❤️❤️❤️❤️❤️

  • @praveenkumarpraveen1937
    @praveenkumarpraveen1937 21 วันที่ผ่านมา +57

    ഇപ്പോൾ ശബ്ദ അനുകരണവും... നന്നായിട്ടുണ്ട്..

  • @spam8645
    @spam8645 20 วันที่ผ่านมา +23

    നർമ്മ പരമായി കാര്യഗൗരവമുള്ള വിഷയങ്ങൾ സമയാനുബന്ധമായി അവതരിപ്പിക്കുന്ന ജയജങ്കർ സർ. ..... സർനെ ഒരിക്കൽ നേരിൽ കാണാൻ സാധിക്കും എന്ന് കൊച്ചി നിവാസിയായ ഞാൻ കരുതുന്നു.🙏🏻🙏🏻🙏🏻🙏🏻

  • @saj4915
    @saj4915 21 วันที่ผ่านมา +50

    ജയ ശങ്കർ ഒരു രസികൻ തന്നെ 😁

  • @DoNvju
    @DoNvju 20 วันที่ผ่านมา +4

    ചിരിച്ച് ചത്തു ജയേട്ടാ 😁😁😁 നിങ്ങളാ നമ്മുടെ കുഞ്ചൻ നമ്പിയാർ ❤️

  • @radhakrishnanks5981
    @radhakrishnanks5981 21 วันที่ผ่านมา +37

    പ്രബുദ്ധകേരളം മലയാളികളുടെ കാപട്യവും ജാഡയും പൊള്ളത്തരവും യഥാർത്ഥ സ്വഭാവവും വെളിച്ചത്ത് കൊണ്ടുവന്ന തിരഞ്ഞെടുപ്പ്. പ്രത്യേകിച്ച് വടകര സംഭവം.

  • @sreekariyamsyam2199
    @sreekariyamsyam2199 21 วันที่ผ่านมา +20

    അവിടെ രാഹുലും പ്രിയങ്കയും ഇവിടെ മുരളിയും പദ്മജയും. രണ്ടിടത്തും ഒരു കാര്യത്തിൽ കോമൺ ആണ്. രാഹുലും മുരളിയും അനിഴം നക്ഷത്രക്കാരാണ്. എന്തൊക്കെയോ ചെയ്യാൻ പോകുകയാണ് എന്ന് ജനങ്ങളെ തോന്നിപ്പിക്കും... ഒരു ചുക്കും സംഭവിപ്പിക്കില്ല എന്നു മാത്രം😊

    • @nithulradhakrishnan4633
      @nithulradhakrishnan4633 20 วันที่ผ่านมา

      രാഹുൽ തൃക്കേട്ട /മൂലം ആണ്
      മുരളീധരൻ അനിഴം ആണ് നരേന്ദ്ര മോദി യും

  • @user-nd9qy5oj7l
    @user-nd9qy5oj7l 20 วันที่ผ่านมา +12

    ഇങ്ങേർക്ക് മിമിക്രിയും അറിയാം... അടിപൊളി

  • @chanakyan9860
    @chanakyan9860 21 วันที่ผ่านมา +21

    സീച്ചറമ്മ ഇല്ല എന്ന് പറഞ്ഞു, പക്ഷേ കോവിന്ദൻ സമ്മതിക്കില്ല,ആ ക്ലിപ് അപ്പം കോവിന്ദൻ കണ്ടു എന്നാണ് പറയുന്നത് ❤

  • @gauridas7838
    @gauridas7838 21 วันที่ผ่านมา +14

    വക്കീൽ അറസ്റ്റ് ഭയന്ന് മുങ്ങി എന്നു കേട്ട് കുറേ വിഷമിച്ചു..ഇനി വീഡിയോയിൽ ഒന്നും വരാൻ പറ്റില്ല എന്നു വിചാരിച്ചു...
    കണ്ടതിൽ സന്തോഷം....

    • @victanandks1896
      @victanandks1896 20 วันที่ผ่านมา +2

      Aale vendathra parichayamillale.. 😂

  • @sarathlaltg3982
    @sarathlaltg3982 20 วันที่ผ่านมา +4

    Adv ജയശങ്കർ sir താങ്ങൾ സരസമായി അവതരിപ്പിക്കുന്നുവെങ്കിലും അത് കൊള്ളുന്നത്ത് നോവുന്നുണ്ട്.

  • @suryachadran
    @suryachadran 20 วันที่ผ่านมา +10

    അക്ഷോഭ്യൻ അല്ല സർ അരസികൻ ആയി... കല പുള്ളീടെ ഏഴയലത്ത് കൂടി പോയിട്ടില്ല...

    • @sureshbabu5480
      @sureshbabu5480 20 วันที่ผ่านมา +1

      കല പോയിട്ടില്ലെങ്കിലും പണ്ട് ഗീത പോയിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്😅

  • @hashimkt1748
    @hashimkt1748 21 วันที่ผ่านมา +10

    നല്ല അഭിപ്രായം.❤❤❤

  • @iloveyoukochi7038
    @iloveyoukochi7038 20 วันที่ผ่านมา +5

    ചാനൽ ചർച്ചയിൽ വരുമ്പോൾ ഇതുപോലെ മിമിക്രി അനുകരണം നടത്തിയാൽ നന്നായിയിരുന്നു 😄

  • @sudhasundaram2543
    @sudhasundaram2543 20 วันที่ผ่านมา +2

    സാറിൻ്റെ സംഭാഷണം കേൾക്കുമ്പോൾ എത്ര വലിയ വിഷമത്തിലായാലും അറിയാതെ ചിരിച്ചു പോവും നേരിട്ടു കണ്ട് ഒന്ന് അഭിനന്ദിക്കണമെന്നുണ്ട് പക്ഷേ ആരെങ്കിലും ഒന്നു കൊണ്ടുവരണ്ടേ👍👍👍👍👍♥️

  • @akhileshattappady9337
    @akhileshattappady9337 21 วันที่ผ่านมา +11

    വക്കീൽ സാറിനു എല്ലാ സ്‌ലാങ്ങും വഴങ്ങും 😄😄😜😜😜

  • @Rameez976
    @Rameez976 18 วันที่ผ่านมา

    വക്കീലിന് മിമിക്രിയും അറിയാം എന്ന് മനസ്സിലായില്ലേ 😂.... കിടിലോൽസ്‌കി......ഗംഭീരം 🙏👏👍👍

  • @makeshramachandran5012
    @makeshramachandran5012 19 วันที่ผ่านมา +1

    ശ്രീ മുരളിധരൻ സാറിന് പിന്നീട് കമ്മിഷണർ നടത്താൻ പോകുന്ന ഡ്രാമ നേരെത്തെ അറിഞ്ഞു കാണും. ബിന്ദു ടീച്ചർക്കും, സുനിൽ കുമാറും ഇത് മനസ്സിലാക്കി എൻജോയ് ചെയ്തത്താവും.😊

  • @amruthakumar9416
    @amruthakumar9416 21 วันที่ผ่านมา +9

    പ്രിയ വക്കീൽ സാറെ അഭിവാദ്യങ്ങൾ മുന്നോട്ട്

  • @ravindranvm9316
    @ravindranvm9316 20 วันที่ผ่านมา +4

    മിമിക്രിയിലും വക്കീൽ ഉഷാർ

  • @ajikumarn6646
    @ajikumarn6646 20 วันที่ผ่านมา +4

    മിമിക്രിയിൽ ലേശം കമ്പം ഉണ്ടോ എന്നു സംശയം

  • @taxvisor261
    @taxvisor261 20 วันที่ผ่านมา +4

    ഹഹ.... ഇങ്ങൾ ബഹുകേമൻ തന്നെ... സംശയം ഇല്ല്യ...

  • @JassNJil
    @JassNJil 20 วันที่ผ่านมา +4

    ക്യാപ്ഷൻ ഇടുന്നതൊക്കെ കൊള്ളാം .. ഇത് ഇങ്ങനെ തുടർച്ചയായാൽ സത്യൻ അന്തിക്കാടിന് royalty കൊടുക്കേണ്ടി വരും . 😜

  • @subramanaianparameswaran2568
    @subramanaianparameswaran2568 21 วันที่ผ่านมา +9

    Good morning sir an excellent and super observation

  • @chandranbabu8730
    @chandranbabu8730 21 วันที่ผ่านมา +6

    Sir. Mimikry is funtastic.

  • @radhakrishnannambiar8405
    @radhakrishnannambiar8405 20 วันที่ผ่านมา +3

    പത്മജയുടെയും മുരളി ഏട്ടന്റെയും അച്ഛനമ്മമാർ കണ്ണൂരിൽ നിന്ന് തൃശ്ശൂർക്ക് കുടിയേറിയവർ ആയത് കൊണ്ട് തൃശ്ശൂർ സ്ലാംഗ് അവരെ അത്ര ബാധിച്ചതായി തോന്നിയിട്ടില്ല. ഏതായാലും തൃശ്ശൂർ മിമിക്രിയും നേരത്തെ തിരോന്തരം മിമിക്രിയും നന്നായി. ഭാവിയുണ്ട് വക്കീലിന്.

  • @amruthakumar9416
    @amruthakumar9416 21 วันที่ผ่านมา +6

    സമാനതകളില്ലാത്ത പ്രതിഭ

  • @bijusnair7656
    @bijusnair7656 20 วันที่ผ่านมา +2

    സാർ ഇനിയും അനുകരിച്ചുള്ള വീഡിയോകൾ ചെയ്യണം

  • @emmanuelmangattu7448
    @emmanuelmangattu7448 20 วันที่ผ่านมา +3

    വക്കീൽ അറസ്റ്റിൽ ജാമ്യം ഇല്ലാതെ ലോകാവസാനം വരെ ഇരുട്ടായിൽ അടയ്ക്കപ്പെടും എന്നു വിചാരിച്ചിട്ട് ഒന്നും നടക്കുന്നില്ലല്ലേ?

  • @user-cl1pv8lw3w
    @user-cl1pv8lw3w 20 วันที่ผ่านมา +2

    സുനിലിന്റെ ഇംഗ്ലീഷ് പാർലിമെന്റ് ൽ മുഴങ്ങി കേൾക്കും 😆😄

  • @user-po6tb7it4r
    @user-po6tb7it4r 20 วันที่ผ่านมา +3

    താങ്കൾ നല്ലൊരു വക്കീലായതും ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകനായിരിക്കുന്നതും പക്ഷേ ; മിമിക്രി ലോകത്തിന് ഒരു വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. Dz .

  • @suresharangottil8963
    @suresharangottil8963 20 วันที่ผ่านมา

    വക്കിൽ സാർ മിമിക്രി സൂപ്പർ 👍👍👍👍

  • @unnikrishnankg6546
    @unnikrishnankg6546 20 วันที่ผ่านมา +2

    കർണാടകയിൽ എന്തും നടക്കട്ടെ. നമുക്ക് കേരളത്തിലെ ഇത്തരം വലിയ പ്രശ്നങ്ങൾ ചർച്ച ചെയ്യാം.

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl 21 วันที่ผ่านมา +2

    👍🏽😍മുരളി മാന്യനും യോഗ്യനുംതന്നെ

  • @gokulanathanpt4081
    @gokulanathanpt4081 20 วันที่ผ่านมา +3

    മിമിക്രി ഇത്തിരി കൂട്യോന്നൊരു സംശയം അശേഷം ഇണ്ട്ട്ടോ? രാഷ്ട്രീയവിധ്വംസകർക്കെതിരെ വിമർശനശരങ്ങൾ സാർ തൊടുക്കുന്നതാണ് നല്ലത്.

  • @musthafamundakkal716
    @musthafamundakkal716 20 วันที่ผ่านมา

    ഇവരുടെ കാര്യത്തിൽ ഇടപെടാൻ മൊച്ചയെ പോലെ പറ്റിയ ആൾ വേറെ യില്ല

  • @santhoshcc5286
    @santhoshcc5286 21 วันที่ผ่านมา +5

    വടകരയിൽ സാക്ഷര & മതേതര കേരളത്തിലെ സാമൂഹ്യ അന്തരീക്ഷതിനു കാലിക ഭീക്ഷണിയുയർത്തി; വിപ്ലവ വർഗ്ഗീയ മഴപെയ്യിക്കുന്നു...😂

  • @retheeshkp5262
    @retheeshkp5262 20 วันที่ผ่านมา +1

    രാവിലെ ചിരിപ്പിച്ചു കൊല്ലുമല്ലോ വക്കീൽ...😂😂

  • @suryanarayananrajan8060
    @suryanarayananrajan8060 20 วันที่ผ่านมา +1

    Sooper jayashankar sir.u r a good mimicry artist

  • @paulpjoseph1306
    @paulpjoseph1306 21 วันที่ผ่านมา +4

    സാറേ ശുഭദിനം....

  • @user-bl3gy7ps1u
    @user-bl3gy7ps1u 20 วันที่ผ่านมา

    Inimitable, sir. Keep going.

  • @pauljoseph2811
    @pauljoseph2811 21 วันที่ผ่านมา +5

    സ്ഥിതപ്രജ്ഞനായ.....

  • @rasheedpk3660
    @rasheedpk3660 20 วันที่ผ่านมา

    ഒരുപാട് പ്രാവശ്യം കേട്ടു ചിരിക്കാൻ വകയുണ്ട്

  • @harshakv3026
    @harshakv3026 20 วันที่ผ่านมา +1

    Padmaja yude voice n style !
    😂😂😂

  • @dhaneeshp7204
    @dhaneeshp7204 20 วันที่ผ่านมา +1

    നമിച്ചു വക്കീലേ.... നമിച്ചു 🙏🏼🙏🏼😂😂

  • @AbdulRazak-pv8du
    @AbdulRazak-pv8du 21 วันที่ผ่านมา

    Sooper

  • @vinodedakkandiyil2555
    @vinodedakkandiyil2555 20 วันที่ผ่านมา +1

    ഇപ്പം കുറച്ചായി ഹേ മുരളിയോട് അല്പം വിരോധം കുഴപ്പമില്ല ശങ്കരേട്ടാ

    • @user-kp9rq8xu7k
      @user-kp9rq8xu7k 20 วันที่ผ่านมา

      അല്ലാതെ പിന്നെ എന്താ ചെയ്ക. മൂത്രശങ്ക ഇല്ലെങ്കിൽ ഇങ്ങനെ ഒരു നേതാവിനെ കിട്ടോ കുട്ട്യേ മുജന്മ സുകൃതം ശിവ ശിവ

  • @shaaltrading5119
    @shaaltrading5119 20 วันที่ผ่านมา +1

    മഠത്തിൽ വരവിനും സാറ് പറഞ്ഞ അതേ ഭാവം ആയിരുന്നു മുരളിയേട്ടന് '

  • @Artemis201
    @Artemis201 20 วันที่ผ่านมา

    കരുണാകരന്റെ മകൻ കഴിഞ്ഞ എലെക്ഷനിൽ തിരുവനന്തപുരത്തു പുറകിൽ നിന്ന് കുത്തിയത് ഏതെങ്കിലും ഹിന്ദുക്കൾ മറന്നു കാണുമോ എന്ന് സംശയം ആണ് ..😢

  • @aravindks4462
    @aravindks4462 20 วันที่ผ่านมา +2

    വക്കീല് മിമിക്രിയും പഠിച്ചിട്ട് ഉണ്ട്

  • @saniyashajie6946
    @saniyashajie6946 20 วันที่ผ่านมา +1

    Sir please do video about vigilance courts rejection in mathew kuzhnadhans case .

  • @sinibinui8683
    @sinibinui8683 20 วันที่ผ่านมา

    Super

  • @baijunairm3883
    @baijunairm3883 20 วันที่ผ่านมา +2

    മ്ളെ മുരളിയേട്ടൻ മഹാനല്ലെ ന്തായലും വിജയിക്കും വക്കീലേ മ്ളെ വോട്ട് തൃശൂരാണങ്കി.. ആർക്കാ ചെയ്യാ മുരളിയേട്ടനാ അതോ മ്ളെ സുനിയേട്ടനോ ആളും ബഹു മുടുക്കാനാണെ വോട്ട് വടകരയായിരുന്നെ മ്ള് ന്തായാലും വോട്ട് ഷാഫിക്ക് കുത്തിയേനെ അപ്പൊ വക്കീലെ മ്മക്ക് ജൂൺ 4 കാണാലോ ആരാ ജയിക്യാന്ന്

  • @RavikumarC-pk1zf
    @RavikumarC-pk1zf 21 วันที่ผ่านมา +3

    Good morning jayashankar sir

  • @theinvisiblepsycho8938
    @theinvisiblepsycho8938 20 วันที่ผ่านมา +1

    ❤❤❤

  • @chalanazar9448
    @chalanazar9448 20 วันที่ผ่านมา +3

    വക്കീലിനെ ചിലർ മൂgക്കിൽ കയറ്റാൻ നടക്കുന്നു ?😅

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 20 วันที่ผ่านมา

    Adipoli, nalla anukaranam 😂

  • @nvrmind8705
    @nvrmind8705 20 วันที่ผ่านมา

    ❤❤

  • @georgevarughese9445
    @georgevarughese9445 21 วันที่ผ่านมา +1

    👍🏼👍🏼👍🏼

  • @nairmns5190
    @nairmns5190 20 วันที่ผ่านมา

    Adiyam

  • @ananthukrishna4971
    @ananthukrishna4971 20 วันที่ผ่านมา

    Sir mimicry super

  • @balaramsprasad
    @balaramsprasad 20 วันที่ผ่านมา +1

    Daily dose of laughter 🤣👌🏽

  • @vishnuvarambel1139
    @vishnuvarambel1139 20 วันที่ผ่านมา +1

    ഇടയ്യ്ക്ക് മിമിക്രി 😂😂😂😂🎉

  • @valsanpalakkal6488
    @valsanpalakkal6488 20 วันที่ผ่านมา +1

    Mimicry ariyumo,padmajayude sound bahu jor

  • @arithottamneelakandan4364
    @arithottamneelakandan4364 20 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @manojbhabi6249
    @manojbhabi6249 20 วันที่ผ่านมา +1

    രാജമാണിക്യം പത്മജ മുരളി 😄മിമിക്രി പൊളിക്കുന്നുണ്ട് വക്കീലേ

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 20 วันที่ผ่านมา

    Thank you for the laugh provided sir. You can concentrate on mimicry now

  • @devikajayan6850
    @devikajayan6850 20 วันที่ผ่านมา +1

    ഹരേ കൃഷ്ണ 🙏നമിച്ചു വക്കീലേ 😂😂

  • @vijayakumarb
    @vijayakumarb 21 วันที่ผ่านมา +2

    മുരളീധരനും, ആന്റണിയും കഷായംകുടി നിർത്തി മുഖം ശരിയാക്കണം

  • @jayaprasanan7347
    @jayaprasanan7347 20 วันที่ผ่านมา

    🔥👏💕👍💘

  • @athulmti
    @athulmti 20 วันที่ผ่านมา

    Padmaja sound superr

  • @AyurHeal-to9tl
    @AyurHeal-to9tl 20 วันที่ผ่านมา +2

    😂😂😂😂😂 adipoli

  • @vonstauffenburg4294
    @vonstauffenburg4294 20 วันที่ผ่านมา +1

    KM 💙

  • @santalumpaniculatum38
    @santalumpaniculatum38 20 วันที่ผ่านมา +4

    പ്രതാപന്റെ വോട്ടു സുരേഷ് ഗോപിക്ക്..
    സുനില്‍കുമാര്‍ നുള്ള സിപി എം വോട്ടു നോട്ട യ്ക്ക്..
    ഫലം
    സുരേഷ് ഗോപി എംപി
    സിപി എം ബിജെപി ഡീല്‍ വലിയ
    ബുദ്ധി ഉപയോഗിക്കാത് തന്നെ നടക്കും

  • @josemathew834
    @josemathew834 20 วันที่ผ่านมา

    K Muraleedharen vijayikkum

  • @user-ek1ch3ec1t
    @user-ek1ch3ec1t 20 วันที่ผ่านมา +2

    അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ

  • @rajeevrajav
    @rajeevrajav 20 วันที่ผ่านมา +1

    കുറച്ചു മോണോ ആക്ട് കൂടിട്ടുണ്ടോ ഈടയായിട്ടു

  • @sudheerpakkanath8446
    @sudheerpakkanath8446 20 วันที่ผ่านมา

    Irumbulakka

  • @prasanthkumar2403
    @prasanthkumar2403 20 วันที่ผ่านมา +1

    ABCഅടച്ച് പൂട്ടിയില്ലെങ്കിൽ ഇന്ന് വൈകീട്ടോ നാളെ കാലത്തോ കാണം😂❤

  • @Chinnakkutty_chungath
    @Chinnakkutty_chungath 20 วันที่ผ่านมา

    Asthama ഒരു രോഗമല്ല mental courage is a strong Medicine ❤

  • @saneeshkumark.s7383
    @saneeshkumark.s7383 20 วันที่ผ่านมา +1

    താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്. ഞാൻ മേളത്തിനു ഉണ്ടായിരുന്നു ഇലഞ്ഞിതറയിൽ... ഞാനും ശ്രദ്ധിച്ചിരുന്നു മുരളിയെ 😂

  • @kpsbabu1
    @kpsbabu1 21 วันที่ผ่านมา +6

    ജൂൺ 5ന് അറിയാം കിങ്ങിണിക്കുട്ടന്റെ ഭാവി 😊😂

  • @SanthoshKumar-bp2ft
    @SanthoshKumar-bp2ft 20 วันที่ผ่านมา +2

    വക്കീലിന്റെ മിമിക്രി കലക്കി....

  • @rileeshp7387
    @rileeshp7387 20 วันที่ผ่านมา

    പ്രതാപന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല നിയമസഭാ ആണ് ലക്ഷ്യം

  • @rajantrivani3555
    @rajantrivani3555 21 วันที่ผ่านมา +2

    മാരാർ മഹാസഭയുടെ പരിഭവങ്ങൾ!?😷

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 20 วันที่ผ่านมา +1

    കിങ്ങിണി ജൂൺ നലിനു കണ്ടം വഴി ഓടും 😢😅😅😅

  • @chanakyan9860
    @chanakyan9860 21 วันที่ผ่านมา +5

    കിങ്ങിണി കുട്ടൻ കള്ളന് കഞ്ഞി അല്ല പാൽപ്പായസം ഉണ്ടാക്കി കൊടുക്കുന്ന ആളാണ് ❤

    • @SabuXL
      @SabuXL 20 วันที่ผ่านมา

      അതാരാ ചങ്ങാതീ അങ്ങനെ ഒരു കള്ളൻ..? 🤔

  • @girijanair348
    @girijanair348 20 วันที่ผ่านมา +4

    വക്കീൽസാർ പൂരം കാണുന്നതിനിടയിൽ മുരളീധരന് ഒരു കൊട്ടു കൊടുത്തത് അഭിനന്ദനാർഹം. 😅

  • @georgemoolayil5001
    @georgemoolayil5001 20 วันที่ผ่านมา

    ബക്കീലെ മിമ്മിക്കി റീലും ഇങ്ങക്കൊരു ബാവിഞമ്മളു കാണുന്നുണ്ട് ആ കലാഭവൻ ബരെ എടക്കൊന്ന് പൊയ്യോക്കിക്കള

  • @lathikadas7593
    @lathikadas7593 20 วันที่ผ่านมา

    ഈൗ കോൺഗ്രസ് ഒക്കെ ജയിച്ചു ഡൽഹിയിൽ പോയിട്ട് എന്തിനാണ്? രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്ക് കറുപ്പ് ഉടുത്തു കോലം കെട്ടിയ പോലെ നോക്കുത്തിയായി നിക്കാനോ?MP fund കുടുംബ സ്വത്താക്കാം എന്നല്ലാതെ, ആർക്കെങ്കിലും ഗുണമുണ്ടോ?

  • @schoolalpy7299
    @schoolalpy7299 20 วันที่ผ่านมา

    😀

  • @pillaithampi9627
    @pillaithampi9627 20 วันที่ผ่านมา

    വക്കീലേ! അധികം കളിയാക്കണ്ടാ, മുരളി യേട്ടൻ നാളെ ബിജെപിയിൽ വരാനുള്ളതാണ്.

  • @musthafamundakkal716
    @musthafamundakkal716 20 วันที่ผ่านมา

    മോച്ച നല്ല മിമിക്രി കാരൻ കൂടിയാണല്ലോ

  • @Be_realone
    @Be_realone 20 วันที่ผ่านมา

    വക്കിൽ വിഷയം 3:06,5:31🔥🔥🤣

  • @rasheedpk3660
    @rasheedpk3660 20 วันที่ผ่านมา

    😂😂 3:00

  • @ashwinkumar.s5993
    @ashwinkumar.s5993 21 วันที่ผ่านมา +4

    മുരളി നായർ മാരാർ അല്ലെ?

  • @jayan3281
    @jayan3281 20 วันที่ผ่านมา +1

    ഏട്ടന്‍ BJPൽ വന്നാൽ, വീണ്ടും പ്രശനങ്ങൾ തീർത്ത് ഒന്നാണ് നമ്മൾ പറഞ്ഞൂടെ.?!

  • @Sree99441
    @Sree99441 20 วันที่ผ่านมา

    We malayalees always talk about being enlightened & blame other states .If you look inwards for the past several decades all our elections are based on religion . we will never learn !