സുരേഷ് ഗോപിയുമായുള്ള മുപ്പതിലധികം വർഷത്തെ ബന്ധവും അദ്ദേഹത്തിന്റെ രാഷ്ട്രീയവും | Suresh Gopi | Jose

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2021
  • സുരേഷ് ഗോപിയുമായുള്ള മുപ്പതിലധികം വർഷത്തെ ബന്ധവും അദ്ദേഹത്തിന്റെ രാഷ്ട്രീയവും... | Suresh Gopi | Jose Thomas Reacts | Director Jose Thomas
    DIRECTOR JOSE THOMAS SPEAKING ABOUT SURESH GOPI
    Director Jose Thomas speaking about Malayalam actor Suresh Gopi
    JOSE THOMAS FILM DIRECTOR - FACE BOOK PAGE LINK
    / josthomaas.filmmaker
    JOSE THOMAS REACTS
    JOSE THOMAS REACTS TH-cam
    Suresh Gopi
    Malayalam Actor Suresh Gopi
    Suresh Gopi Jose Thomas
    Jose Thomas Suresh Gopi
    Suresh Gopi MP
    MP Suresh Gopi
    Suresh Gopi Malayalam Actor
    Suresh Gopi Actor Malayalam
    #SureshGopi#JoseThomas#JoseThomasReacts#Josethomasreacts#Kerala#Malayalam#Film#Jose#josethomasreacts#josethomasreacts #sureshgopi
    JOSE THOMAS REACTS - Think about "Subscribe", If you like my channel...
    / @josethomasreacts
    VIRAL VIDEOS - JOSE THOMAS REACTS
    • VIRAL VIDEOS - JOSE TH...
    LATEST VIDEOS - JOSE THOMAS REACTS
    • LATEST UPDATES - JOSE ...
    ABOVE 10K VIEWS - LATEST VIDEOS - JOSE THOMAS REACTS
    • ABOVE 10K VIEWS - LATE...
    suresh gopi
    suresh gopi family
    suresh gopi age
    suresh gopi movies
    suresh gopi children
    suresh gopi contact number
    suresh gopi son
    suresh gopi new movie
    suresh gopi wife
    suresh gopi birthday
    suresh gopi mp contact number
    suresh gopi phone number
    suresh gopi whatsapp number
    suresh gopi family photos
    suresh gopi height
    suresh gopi daughter
    suresh gopi old photos
    suresh gopi upcoming movies
    suresh gopi mp
    suresh gopi police movies
    suresh gopi latest movie
    suresh gopi photos
    suresh gopi hits
    suresh gopi super hit movies
    suresh gopi daughter lakshmi
    suresh gopi filmography
    suresh gopi mp whatsapp number
    suresh gopi bjp
    suresh gopi images
    suresh gopi malayalam movie
    suresh gopi help
    suresh gopi brother
    suresh gopi wife age
    suresh gopi son name
    suresh gopi house
    suresh gopi whatsapp number 2021
    suresh gopi whatsapp number 2022
    will virat kohli retire
    JOSE THOMAS
    JOSE THOMAS REACTS
    JOSE REACTS
    DIRECTOR REACTS
    Fims
    Movies
    Cinemas
    Kerala Films
    Kerala Movies
    Kerala Cinemas
    Malayalm Films
    Malayalam Movie
    Malayalam Cinemas
    kerala government
    kerala politics
    politics kerala
    film development corporation
    jose thomas
    jose thomas reacts
    malayalam
    malayalam film
    new malayalam film
    film news
    JOSE THOMAS REACTS TH-cam CHANNEL
    JOSE THOMAS MALAYALAM
    JOSE THOMAS KERALA
    JOSE THOMAS CINEMA
    JOSE THOMAS FILMS
    JOSE THOMAS MOVIES
    JOSE THOMAS POLITICS
    JOSE THOMAS RELIGION
    JOSE THOMAS HEALTH VIDEOS TH-cam
    JOSE THOMAS DOCTOR SHOW
    JOSE THOMAS TH-cam VIDEOS
    TH-cam VIDEOS JOSE THOMAS
    MALAYALAM REACTS
    MALAYALAM REACTION
    kerala
    kerala news
    jose thomas
    director jose thomas
    jose thomas movies
    jose thomas films
    jose thomas cinemas
    jose thomas youtube
    youtube jose thomas
    jose thomas choice
    jose thomas director
    jose thomas choice group
    jayan jose thomas
    jose thomas net worth
    jose tomas guitar
    jose tomas gm
    jose thomas guitarist
    jose thomas architect
    jose thomas facebook
    jose thomas blog
    dr jose thomas
    jose thomas choice family
    jose thomas movie list
    dileep
    dr manoj johnson
    mammootty
    manoj johnson pala
    suresh gopi
    jose thomas director
    mohanlal
    dr manoj johnson pala
    dileep reaction
    dr. manoj johnson
    john marian hospital pala
    mohanlal reaction
    johnmarian hospital pala
    nedumudi venu jose thomas
    manoj johnson
    dr.manoj johnson
    malayalam reaction
    minnal murali trailer reaction
    suresh gopi interview
    dileep case
    doctor manoj johnson
    dr.manoj johnson pala
    mammootty reaction
    manoj johnson doctor
    e bull jet
    malayalam full movie 2021
    star magic latest episode
    bro daddy
    dennis joseph
    dr manoj
    malayalam news live
    marakkar
    pranav mohanlal
    star magic
    food and travel
    holy mass today
    jojo varghese today
    joju george
    kaloor dennis
    malayalam full movie
    mammootty mohanlal
    mammootty
    minnal murali trailer reaction by foreigners
    oru chiri oru chiri bumper chiri
    padmarajan
    jose v thomas
    malayalam
    malayalam cinema
    malayalam movies
    malayalam films
    malayalam reaction
    malayalam films & songs reaction
    jose thomas story
    mammootty mohanlal jose thomas
    shah rukh khan josee thomas
    shaji kailas
    suresh gopi reaction
    josethomasreacts
    josethomas reacts
    jose reacts
    director jose reacts

ความคิดเห็น • 266

  • @saseendranb5983
    @saseendranb5983 2 ปีที่แล้ว +23

    സുരേഷേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇനിയും ഒരുപാട് ഉന്നതങ്ങളിലെത്താൻ ഞാൻ പ്രാത്ഥിക്കുന്നു BS

  • @kochattan2000
    @kochattan2000 2 ปีที่แล้ว +26

    നമസ്തേ ശ്രീ. ജോസ് തോമസ് താങ്കളുടെ വാക്കുകൾ എത്ര ഹൃദ്യമാണ്.

  • @celeenacharit5778
    @celeenacharit5778 2 ปีที่แล้ว +56

    നന്മയുള്ള മനുഷ്യൻ 🙏🏻
    കൂടുതൽ സിനിമ ചെയ്യാൻ സാധിക്കട്ടെ. അതുവഴി ഒരുപാട് പേർക്ക് സഹായം കിട്ടും 🙏🏻
    അദ്ദേഹത്തിനും കുടുംബത്തിനും ഈശ്വരൻ തുണയകട്ടെ 🙏🏻👍👍

  • @mollywoodstreaming5278
    @mollywoodstreaming5278 2 ปีที่แล้ว +11

    എല്ലാരും അവരവരുടെ ജാതി, രാഷ്ട്രീയം,നടൻ അതാണ് വലുത് മറ്റുള്ളതെല്ലാം ചീത്തയും. സാറിന്റെ ഈ വാചകം എല്ലാരും കണ്ടു പഠിക്കണം.എല്ലാത്തിലും നന്മയും ചീത്തയും ഉണ്ട്. Thank you so much 💖💖💖💝💖💝

  • @sujith3053
    @sujith3053 2 ปีที่แล้ว +10

    നല്ല സംസാരം സുരേഷട്ടൻ നല്ല മനുഷ്യനു വേണ്ടി പ്രർത്ഥിക്കുന്നു രഷ്ട്രയം എതുമായി കൊള്ളട്ടെ മനുഷ്യ സേനഹിയാണ് അത് നമ്മൾ മനസില്ലക്കാനുള്ള കഴിവ് നമ്മൾക്ക് വേണം

  • @mohanlalpillai6526
    @mohanlalpillai6526 2 ปีที่แล้ว +31

    Suresh ji is the greatest Man in Malayalam film history

    • @remadevi2937
      @remadevi2937 2 ปีที่แล้ว +1

      I agree with you. He is a gentleman. Has a lovely family.

  • @mahu0071
    @mahu0071 3 ปีที่แล้ว +46

    Heart touching 👍Suresh Gopi ishtam...👍

  • @nandanant9178
    @nandanant9178 2 ปีที่แล้ว +19

    ഒരു നന്മ നിറഞ്ഞ മനുഷ്യനോടുള്ള ആദരവിൻ്റെ ❤️അനുഭവ സാക്ഷ്യം. അങ്ങും ആദരണീയ. വ്യക്തി ത്വ തിന് ഉടമയാണ്.❤️❤️

  • @josethrissur2484
    @josethrissur2484 3 ปีที่แล้ว +61

    വളരെ നല്ല നടൻ & വ്യക്തി

  • @manojmenon6246
    @manojmenon6246 3 ปีที่แล้ว +10

    താങ്കളുടെ സിനിമ ഒന്നും ഒരിക്കലും എന്നെ ആകര്ഷിച്ചിട്ടില്ല ... അത് ഒരിക്കലും താങ്കളുടെ കുഴപ്പം അല്ല ... നിങ്ങൾ ഉദ്ദേശിച്ച സിനിമയുടെ പ്രേക്ഷകരിൽ ഞാൻ പെടുന്നില്ല എന്ന് മാത്രം ... പക്ഷെ ഒരു നല്ല മനുഷ്യനെന്ന് എനിക്ക് താങ്കളുടെ ഈ പ്രോഗ്രാമുകൾ കണ്ടപ്പോൾ എനിക്ക് തോന്നി .. ഇവിടെ പല യൂട്യൂബ് മഹാന്മാരും എല്ലാം തികഞ്ഞവരാണ് ... പക്ഷെ നിങ്ങൾ നിങ്ങളുടെ തെറ്റ് എറ്റു പറയാനും മടിക്കുന്നില്ല .. അതുപോലെ ജാതി മത വ്യവസ്ഥ വച്ചും അല്ല ഒരാളെ ആധരിക്കുന്നതും ... താങ്കളുടെ പ്രോഗ്രാം ഒരുപാടു ഇഷ്‌ടമായി .. ഇതുപോലെ എനിക്ക് ഇഷ്ടപെട്ട ഇരു പ്രോഗ്രാം ആയിരിന്നു സഫാരി ചാനലിൽ ഡെന്നിസ് ജോസഫ് ചെയ്തിരുന്നത് ... നിങ്ങളുടെ പ്രോഗ്രാം എനിക്ക് ഒരുപാടു ഇഷ്ടമായി ... തങ്ങൾക്കു എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു അല്ലെങ്കിൽ പ്രാർത്ഥിക്കുന്നു.. in one word I will say .... you are a real gentleman... not as a complement... you really deserve

  • @Funwithappus
    @Funwithappus 3 ปีที่แล้ว +16

    Superb .... truly from the heart ❤️

  • @sachusanthosh3490
    @sachusanthosh3490 3 ปีที่แล้ว +16

    *Sir സത്യം പറഞ്ഞാൽ നമ്മുടെ ഇന്ത്യയിൽ രാക്ഷ്ട്രീയം എന്നൊരു സംഭവം ഇല്ല. ഏല്ലാം വെറും ഒരു ടീം വർക്ക്‌ ആണ്, അങ്ങനെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെ രാക്ഷ്ട്രീയ നേതാവോ അണിയോ എന്ന വെത്യാസം ഇല്ലാതെ എല്ലാരും ആ ടീം വർക്ക്‌ ന്റെ ഭാഗം ആയി മാറും "അവരുടെ ടീമിൽ പെട്ടവർ മാത്രം അവർക്ക് നല്ലവർ ആകും" അത് വെക്തി ആയാലും ഒരു രാക്ഷ്ട്രീയ പാർട്ടി ആയാലും, കാരണം ഇന്നലെ വരെ കുറ്റം പറഞ്ഞിരുന്ന ഒരാൾ സ്വന്തം പാർട്ടിയിൽ ചേർന്നാൽ ഇതുവരെ അവരെ കുറ്റം പറഞ്ഞവർ തന്നെ അവരെ മഹാന്മാർ ആക്കി നടത്തും നേരത്തെ ഒന്നയിച്ച അഴുമതി കഥകൾ ഏല്ലാം വിഴുങ്ങും എല്ലാ പാർട്ടിക്കാരും അങ്ങനെ ആണ്. "അവർ അവരുടെ നിലനിൽപ്പ് മാത്രം നോക്കും" അതുകൊണ്ട് തന്നെ ആരും അന്ധമായി പൊളിറ്റിക്സ് ൽ വിശ്വസിക്കരുത് എന്നാണ് എന്റെ ഒരു അഭിപ്രായം. നമ്മുക്ക് നല്ലത് ചെയ്യുന്നവർ ആരാണോ നമ്മൾ അവരുടെ കൂടെ നിക്കണം.*

  • @jeenasomansumesh6528
    @jeenasomansumesh6528 3 ปีที่แล้ว +12

    Such a wonderful person suresh gopi. Kollaaaam sir . Waiting for...the nxt video

  • @abdulsalampa2348
    @abdulsalampa2348 3 ปีที่แล้ว +16

    Good speech

  • @sinoobputhedath9806
    @sinoobputhedath9806 3 ปีที่แล้ว +10

    സർ ,... സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ ,സുഹൃത്തിനെ ഞങ്ങളിലേക്ക് ഓർമ്മകളിലെ അനുഭവങ്ങളിൽ നിന്നും സർ വരച്ചിട്ടപ്പോൾ അദേ്ദഹത്തോട് ആദരവ് അറിയിക്കുന്നു ... വർഷങ്ങളായി മലയാളികളെ അനീതിക്കെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ച സിനിമകളാണ് സുരേഷ് ഗോപി സിനിമകൾ ... സർ.... നന്ദി ...💚💚💚

  • @sreekumari7435
    @sreekumari7435 2 ปีที่แล้ว +13

    Your words were music to my ears. I admire an individual for deeds of wisdom and compassion. Mr. Suresh Gopi has it in abundance.

  • @sanal7818
    @sanal7818 3 ปีที่แล้ว +11

    Real hero Suresh Gopi,well said sir

  • @russelperumana6979
    @russelperumana6979 3 ปีที่แล้ว +11

    സാദരം!. ജോസ് തോമസ് സർ.

  • @priyanks5949
    @priyanks5949 3 ปีที่แล้ว +18

    Well said sir

  • @vimalkumar822
    @vimalkumar822 3 ปีที่แล้ว +25

    Waiting for your Combo. 🔥
    Suresh Gopi , Jose Thomas. 🔥
    Please make a family-comedy movie. 🙏

  • @babymv5821
    @babymv5821 ปีที่แล้ว

    Mr. Jose Thomas , താങ്കൾക്ക് ഈ വീഡിയോ ചെയ്യാൻ തോന്നിയതിലുള്ള നന്ദി അറിയിക്കുന്നു. താങ്കൾ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. ഇത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അഭിനന്ദനങ്ങൾ 👌👌. സുരേഷ് ഗോപി , സാബു എം. ജേക്കബ് തുടങ്ങിയവരേപ്പോലെ
    ജനനന്മ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നേതൃത്വമാണ് ഇന്നിന്റെ ആവശ്യം.

  • @jenharjennu872
    @jenharjennu872 3 ปีที่แล้ว +27

    സുരേഷേട്ടൻ ജോസ് തോമസും ഒന്നിച്ച പടങ്ങൾ kidu ആണ്

    • @JOSETHOMASREACTS
      @JOSETHOMASREACTS  3 ปีที่แล้ว +4

      Thank you Jenhur

    • @saghav5577
      @saghav5577 3 ปีที่แล้ว

      @@JOSETHOMASREACTS സൂപ്പർ സ്റ്റാർഡത്തിന് മുമ്പുള്ള സുരേഷ് ഗോപി സിനിമകൾ & suresh gopi films updates. Today at 6:30 Pm. ക്ലബ്‌ ഹൗസിൽ ഉള്ളവർ ലിങ്ക് വഴി ജോയിൻ ചെയ്യുക www.clubhouse.com/join/suresh-gopi-fans/GFPniLUQ/MOyO4ZnX

    • @valsanmaroli340
      @valsanmaroli340 2 ปีที่แล้ว

      Super actor 🙏🙏🙏🇮🇳🇮🇳🇮🇳♥️♥️♥️💪💪💪

    • @valsanmaroli340
      @valsanmaroli340 2 ปีที่แล้ว

      Suresh Gopi 🙏🙏🙏🇮🇳🇮🇳🇮🇳♥️♥️♥️

  • @arjunvmenon9245
    @arjunvmenon9245 3 ปีที่แล้ว +11

    The real Superstar is Suresh Gopi

  • @ronaldronu9516
    @ronaldronu9516 3 ปีที่แล้ว +17

    Sureshettan ❤

  • @ajikumarajikumar1640
    @ajikumarajikumar1640 2 ปีที่แล้ว +3

    സുരേഷ് ചേട്ടൻ നന്മയുടെ മുഖം ❤❤❤❤🙏🙏

  • @KrishnaKumar-sr7jv
    @KrishnaKumar-sr7jv 3 ปีที่แล้ว +97

    സുരേഷ് ഗോപി നിങ്ങൾ ജയിക്കട്ടെ. നാടിനു വേണ്ടി + നാട്ടുകാർക്ക് വേണ്ടി...

    • @vijayannellengara5936
      @vijayannellengara5936 2 ปีที่แล้ว +2

      Gopi a gaŕit jana snehe

    • @padmanabhanpadmanabhan8386
      @padmanabhanpadmanabhan8386 2 ปีที่แล้ว +1

      സത്യമാണ് സുരേഷേട്ടന് കുട്ടികളോടുള്ള സ്നേഹം ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് വർഷങ്ങൾക്ക് മുമ്പ് പതിനായിരം കുട്ടികളുടെ ഒരു സമ്മേളത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു എറണാകുളം നെഹ്റു സ്റ്റേഡിയത്തിൽ

  • @DineshDinu108
    @DineshDinu108 2 ปีที่แล้ว +6

    Such a beautiful mind brother 🙏

  • @venuthampi4170
    @venuthampi4170 2 ปีที่แล้ว +4

    നല്ല അവതാരം സൂപ്പർ നല്ലത്

  • @sasisasi9554
    @sasisasi9554 ปีที่แล้ว

    അതെ ഒരു നല്ല മ.നുഷ്യൻ്റെ. നല്ല പ്രവൃത്തികൾ അങ്ങ് തുറന്നു പറഞ്ഞതിൽ വളരെ നന്ദിയുണ്ട് സുരേഷ് ഗോപി വളരെ നല്ല വ്യക്തി ത്വമാണ് ഇത് തുറന്നുപറയുന്നു അങ്ങ് വളരെ നല്ല ഒരു മനുഷ്യനാണ് തീർച്ച

  • @lijujacob7574
    @lijujacob7574 3 ปีที่แล้ว +8

    SG😎THE MASS HERO⚡😘

  • @mhdali7025
    @mhdali7025 2 ปีที่แล้ว +2

    Jose Thomas, you are a good friend ❤️❤️❤️❤️❤️

  • @dhanalakshmik9661
    @dhanalakshmik9661 ปีที่แล้ว +1

    നന്മയുള്ള മനുഷ്യൻ 🙏🙏 പ്രണാമം 🙏🙏🙏

  • @ranjithperingali6816
    @ranjithperingali6816 ปีที่แล้ว

    ജോസ് തോമസ് സർ പറഞ്ഞതെല്ലാം വളരെ ശരിയാണ് സുരേഷ് ഗോപി സർ മുത്താണ്🧡🧡🧡

  • @arunaravindakshan5442
    @arunaravindakshan5442 3 ปีที่แล้ว +14

    SANGI ANE ENTHA PROBLEM HE REALLY GOOD PERSON

  • @sksatheesh6418
    @sksatheesh6418 ปีที่แล้ว

    സുരേഷേട്ടൻ..... നല്ലൊരു നടനെക്കാളും... മനുഷ്യ സ്നേഹിയാണ് 🙏🙏🙏🙏

  • @chandranmullachery3456
    @chandranmullachery3456 2 ปีที่แล้ว +3

    ഇത് തന്നെ ആണ് നന്മ ഇത് ആണ് സത്യം

  • @anandhujayan
    @anandhujayan 3 ปีที่แล้ว +21

    ഒരു പാർട്ടിയെ അല്ല ഒരു വെക്തിയെ ആണ് നമ്മൾ ജയിപ്പിക്കേണ്ടത് എകിൽ നാട് നന്നാവും മറിച്ചു നിങ്ങളെ വെക്തിയെ നോക്കാതെ പാർട്ടിയെ ജയിപ്പിച്ചാൽ നാട് ഒരിക്കലും നന്നാവില്ല നിങ്ങൾ നിങ്ങൾ ജയിപ്പിച്ച ആളു പാർട്ടിക് വേണ്ടി രാവും പകലും ജോലി ചെയ്തു പാർട്ടിയെ വലിയ നിലയിൽ എത്തിക്കും

    • @mathewkj1379
      @mathewkj1379 2 ปีที่แล้ว +3

      സത്യ ധർമദികൾ, വെടിഞ്ഞ അന്തംസ്
      ഈ നാടിനെ നശിപ്പിച്ചു.

    • @kavithakavi4148
      @kavithakavi4148 2 ปีที่แล้ว

      👌👌👌

  • @shobhanair
    @shobhanair ปีที่แล้ว

    Thanks sir. Your experience with Super Star very well explained. A noble person he is. Suresh Gopi Sir.

  • @dinonuggies0072
    @dinonuggies0072 3 ปีที่แล้ว +3

    Super video

  • @joserajan4641
    @joserajan4641 2 ปีที่แล้ว +6

    സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവരക്കേട് എഴുന്നള്ളിക്കുന്ന പലരും നല്ലവരായിരിക്കാം. വ്യക്തി ബന്ധങ്ങളിൽ സുതാര്യത ഉള്ളവരും ആകാം . പക്ഷേ പൊതു സമൂഹം വിലയിരുത്തുന്നത് അവർക്ക് മനസ്സിലാവുന്ന അനുഭവങ്ങളിലുടെയാണ്.

  • @arjunvmenon9245
    @arjunvmenon9245 3 ปีที่แล้ว +5

    Please do a movie with Suresh Gopi

  • @sivadasanpn299
    @sivadasanpn299 2 ปีที่แล้ว +2

    thank you for your positive thinking

  • @hareeshchempakasery8204
    @hareeshchempakasery8204 3 ปีที่แล้ว +15

    എത്ര മനോഹരവും ചിന്തോദ്ദീപകവുമായ വാക്കുകൾ....!

    • @JOSETHOMASREACTS
      @JOSETHOMASREACTS  3 ปีที่แล้ว

      Thank you Hareesh

    • @shanus6438
      @shanus6438 2 ปีที่แล้ว

      നല്ല പാൽപായസമാണ് പക്ഷേ വിളമ്പിയത് തുപ്പകോളാമ്പിയിലായി പോയി

  • @MikeJohnMentzer
    @MikeJohnMentzer 3 ปีที่แล้ว +3

    SG🔥

  • @fcmmovies7386
    @fcmmovies7386 2 ปีที่แล้ว

    You are right

  • @shajishaji8986
    @shajishaji8986 3 ปีที่แล้ว +3

    SG❤❤❤

  • @filminginkeralanishadkhan9504
    @filminginkeralanishadkhan9504 3 ปีที่แล้ว +3

    Nice

  • @sharavanansreehari3805
    @sharavanansreehari3805 3 ปีที่แล้ว +2

    Super delivery

  • @rjenvideos943
    @rjenvideos943 3 ปีที่แล้ว +1

    👍👍♥

  • @shaanantony5121
    @shaanantony5121 3 ปีที่แล้ว +2

    Super 👌

  • @coolnature825
    @coolnature825 3 ปีที่แล้ว +2

    🌹🌹🌹

  • @sureshkannan598
    @sureshkannan598 3 ปีที่แล้ว +2

    Very nice chetta

  • @pn9586
    @pn9586 2 ปีที่แล้ว

    ഗുഡ് സർ 🌹🇮🇳👍

  • @anaghaanu892
    @anaghaanu892 7 หลายเดือนก่อน

    ❤👌👌👌👌

  • @sivadasanwayanad6386
    @sivadasanwayanad6386 2 ปีที่แล้ว

    👍👍 പൊളിച്ചു 🥰🥰

  • @a.sureshkumar5886
    @a.sureshkumar5886 3 ปีที่แล้ว +1

    👍

  • @ajeeshkannan8
    @ajeeshkannan8 ปีที่แล้ว

    Janam thottu...suresh Gopi sir jayichuu

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 ปีที่แล้ว

    You are great

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +1

    🥺😊🤩😍🥰

  • @anild3307
    @anild3307 2 ปีที่แล้ว

    Great sir

  • @josephthomas2309
    @josephthomas2309 2 ปีที่แล้ว +1

    Suresh gopi is power man he is good man

  • @appupungamchal3364
    @appupungamchal3364 2 ปีที่แล้ว +1

    👍👍👍👍

  • @vandanasriya7028
    @vandanasriya7028 2 ปีที่แล้ว +2

    എന്റെ പ്രിയപ്പെട്ട നടനാണ് ഒരു പാർട്ടിയുമില്ലാതെന്നെ ഇപ്പോൾ മുത്താണ്. മുത്തല്ലാ. പൊന്നാണ്. പൊന്ന് പൊന്ന്. നല്ലത് വരട്ടെ ❤❤❤❤❤❤👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💖💖💖💖💖💖💖💖❣️❣️❣️❣️ജയ് bjp🙏🏻🙏🏻🙏🏻🔥🔥🔥🔥🔥

  • @ershade1640
    @ershade1640 2 ปีที่แล้ว +2

    🙏🙏🙏🙏

  • @savagecustomers6565
    @savagecustomers6565 2 ปีที่แล้ว

    Well said

  • @sumagopugopan9137
    @sumagopugopan9137 3 ปีที่แล้ว +3

    Well said, don't mix up with their profession and Party. Accept them as a good human

  • @dhanu5573
    @dhanu5573 2 ปีที่แล้ว +2

    സത്യം, സത്യമേവ ജയതേ

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว

    സർ പറഞ്ഞത് ശരിയാണ്. 🙏

  • @sujathanair2143
    @sujathanair2143 2 ปีที่แล้ว +1

    🙏🙏🙏

  • @anoop.ppunnasseri2426
    @anoop.ppunnasseri2426 ปีที่แล้ว

    Best wishes

  • @praveenkumarshenoy2618
    @praveenkumarshenoy2618 ปีที่แล้ว

    THE MOST POWERFUL CHARECTOR SURESHGOPIJI DID ACCORDING TO ME IS IN THE MOVIE ' CHINTHAMONY KOLA CASE' ❤

  • @prajithp2151
    @prajithp2151 2 ปีที่แล้ว +2

    ഗോപി ചെടടാ 🙏🙏❤🙏🙏

  • @roopesh197
    @roopesh197 3 ปีที่แล้ว +26

    സുരേഷേട്ടൻ മുത്താണ് ❤❤ SG ഫാൻസ്‌ ❤

  • @kgopalakrishnan4919
    @kgopalakrishnan4919 ปีที่แล้ว

    Sureshji is the great personality! All his deeds have a human touch. We are proud of him. It is a futile exercise by the critics in tarnishing his image.

  • @mohanpmohanp2630
    @mohanpmohanp2630 ปีที่แล้ว

    🌹❤👌🙏

  • @SasiKumar-pd4xm
    @SasiKumar-pd4xm 2 ปีที่แล้ว +1

    Very good

  • @hopeinchrist2154
    @hopeinchrist2154 2 ปีที่แล้ว +4

    SG... all the best Strong leadership you have. Jai BJP

  • @sikysunilraj6053
    @sikysunilraj6053 2 ปีที่แล้ว +1

    Super 👌👌👍👃👃

  • @jayaprakashkk1717
    @jayaprakashkk1717 ปีที่แล้ว

    Suresh Gopi അതൊരു സംഭവം ആണ്. എത്ര തന്നെ പറഞ്ഞാലും മതിയാവില്ല!രാജമാണിക്യം പറഞ്ഞത് പോലെ," അതാണ്"😂👍

  • @bijusukumaran4732
    @bijusukumaran4732 2 ปีที่แล้ว

    Great

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 2 ปีที่แล้ว

    Good presentation.

  • @pknvideo9610
    @pknvideo9610 2 ปีที่แล้ว

    Good man,sureshettan big salute

  • @jayakrishnanjayakrishnan9778
    @jayakrishnanjayakrishnan9778 2 ปีที่แล้ว

    Verygood

  • @psivakumar1485
    @psivakumar1485 2 ปีที่แล้ว

    Shri.jose Thomas you are cent percent right..I too fully endorse your views....

  • @n.r.mohanan9460
    @n.r.mohanan9460 ปีที่แล้ว

    🥺❤️❤️❤️❤️🙏 S G ഉയിർ

  • @remadevi2937
    @remadevi2937 2 ปีที่แล้ว

    Jose Thomas pranaams to you . You have spoken exactly my feelings for Suresh gobi. God bless him and his family . He would have given rise to really wonderful children too with a big heart. His wife too is a very cooperative person. Otherwise he wouldn't have been what he is today . Let us give her her credit too for playing her role. A big big namaskaram to the family and you for putting it on TH-cam frankly speaking about Suresh gopi . God bless you too. 🙏

  • @unnikrishnanb1237
    @unnikrishnanb1237 2 ปีที่แล้ว +1

    സുരേഷ് ഗോപി,ആയുഷ് മാൻ ഭവ;വിജയീഭവ;കീർത്തി മാൻ ഭവ.പ്റാർഥനകളോടെ, എല്ലാ ഭാവുകങ്ങളും നേരുന്നു.!!

  • @bijirajesh1033
    @bijirajesh1033 2 ปีที่แล้ว +1

    Adheham oru NANMA MARAM aanu!! Keralathe bhranthalayam aayi kanda Sree Vivekandan pilkalathu etharam manushyare munne arinjavan aanu.
    All the best Sureshetta..

  • @kochattan2000
    @kochattan2000 2 ปีที่แล้ว

    🙏

  • @jojigeorge2816
    @jojigeorge2816 3 ปีที่แล้ว +4

    കോട്ടയത് എവിടെ ആണ് വീട്?

  • @surendranp8227
    @surendranp8227 2 ปีที่แล้ว

    നന്മയുടെ പ്രതീകമായ സുരേഷ് ഗോപി ദീർഘായുസ്സോടെ ജീവിക്കട്ടെ. അദ്ദേഹത്തെ അധിക്ഷേപിക്കുന്നവർ പിൻതിരിഞ്ഞുനോക്കി ,തന്റെ സമുദായത്തിൽ പെട്ട എത്രപേരെ സഹായിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്നത് നല്ലതാണ്. എല്ലാവരും അറിയലേ കൊട്ടിഘോഷിച്ച് എന്തെങ്കിലുമൊക്കെ കിറ്റിലാക്കി അത് പരസ്യമാക്കി ജനങ്ങൾക്ക് കൊടുത്ത് , പേരെടുക്കാൻ ശ്രമിക്കുന്നതുപോലെയല്ല അദ്ദേഹത്തിന്റെ ജനസമ്പർക്കം. മനസ്സുനന്നായാൽ മനുഷ്യൻ നന്നായി.

  • @minipurushothaman9766
    @minipurushothaman9766 2 ปีที่แล้ว

    ♥️♥️♥️♥️Suresh.gi

  • @keerthanabkumar481
    @keerthanabkumar481 2 ปีที่แล้ว

    Great suresh gopi sir

  • @green3445
    @green3445 2 ปีที่แล้ว

    Great man sureshettan...

  • @chandranmp832
    @chandranmp832 2 ปีที่แล้ว +1

    Once Suresh Gopi sir will become the prime minister of india. Jai Bharath

  • @Aqua-hg8cw
    @Aqua-hg8cw 2 ปีที่แล้ว

    Sheryanu..💛

  • @padmanabhana7173
    @padmanabhana7173 3 ปีที่แล้ว +7

    പറയുന്നവർ എന്ത് വേണമെങ്കിലും പറയട്ടെ അവരുടെ വായ അടകിവെക്കാൻ പറ്റില്ലല്ലോ.സുരേഷ് ഏട്ടൻ സൂപ്പർ... SG ഫാൻസ് കാസർഗോഡ് ജില്ല..

  • @vikramanraghavan3041
    @vikramanraghavan3041 ปีที่แล้ว

    വളരെ വളരെ നല്ല അഭിപ്രായങ്ങൾ പറഞ്ഞതിന് ഒരായിരം നന്ദി. ആരിലെയും നല്ല പ്രവർത്തി അത് പറയണ്ട സമയത്ത് പറഞ്ഞാൽ നല്ല ചൂട് കാപ്പി പോലെയാണ്. അഭിനന്ദനവും കാപ്പിയും ഒരുപോലെ ആണ്... രണ്ടും തണുത്താൽ കൊള്ളത്തില്ല.

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว

    സുരേഷ്‌ഗോപി ഉയിർ ❤❤❤❤

  • @kuvallamvlogs
    @kuvallamvlogs 2 ปีที่แล้ว +8

    വിവരമുള്ള നടൻ!!