"Suresh Gopiക്ക് എന്താണ് അയോഗ്യത"; CR Neelakandanന് Fakhruddin Aliയുടെ മറുപടി | BJP Kerala

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2023
  • Suresh Gopi : Thrissurൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കാൻ
    തയ്യാറെടുത്തിരിക്കുന്ന Suresh Gopiക്ക് പുതിയ പദവി നൽകി കേന്ദ്ര സർക്കാർ. Satyajit Ray Film & Television Institute പ്രസിഡന്റും ഗവേണിംഗ് കൗൺസിൽ ചെയർമാനുമായാണ് നിയമനം .തൃശൂരിൽ സജീവമായി നിൽക്കേണ്ട സമയത്ത് സുരേഷ്ഗോപിക്ക് ഇത്തരം ഒരു പദവി നൽകുന്നത് എന്തിനെന്ന ചോദ്യം പ്രസക്തമാകുന്നു .BJP കേന്ദ്ര നേതൃത്വവുമായി നല്ല ബന്ധം പുലർത്തുന്ന
    സുരേഷ് ഗോപി പുതിയ പദവിയെ കുറിച്ച് ഇതുവരെ പ്രതികരിക്കാത്തത് അതൃപ്തി കാരണമോ?കള്ള പ്രചാരണമെന്നും സുരേഷ് ഗോപി തൃശൂരിൽ
    തന്നെ മത്സരിക്കുമെന്നും K Surendran പറയുന്നുണ്ടെങ്കിലും
    മൂന്ന് വർഷത്തേക്കുള്ള നിയമനം രാഷ്ട്രീയ ജീവിതത്തിന് തന്നെ ഇടവേള നൽകുന്നതല്ലേ എന്ന സംശയം ബലപ്പെടുമ്പോള്ഡ
    പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു തൃശൂർ എടുക്കാൻ സുരേഷ് ഗോപി വേണ്ടേ ?
    #primedebate #sureshgopi #bjp #ksurendran #loksabhaelection2024 #satyajitrayfilminstitute #sureshgopilatest #manjushgopal #news18primedebate #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 1.1K

  • @shanmughanm.r.8308
    @shanmughanm.r.8308 10 หลายเดือนก่อน +429

    ഇക്കാ എല്ലാവർക്കും റെസ്‌പെക്ട് കൊടുത്ത് കൊണ്ടുള്ള അങ്ങയുടെ ഈ സ്വതന്ത്ര അഭിപ്രായം ആണ് താങ്കളുടെ ധീരത, അങ്ങ് ഈ നാടിന്റെ സ്വത്താണ് ❤

    • @Santhosh-ny1fb
      @Santhosh-ny1fb 9 หลายเดือนก่อน +1

      😅😅😅

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 7 หลายเดือนก่อน

      നീലന്റെ ആവശ്യം സങ്കികൾ അധികാരത്തിൽ വരരുത് 🤔. അന്തംസുഡുക്കൾ വന്നാൽ വിസ്മയം വരുമല്ലോ എന്നതാണ്. 😩
      നീലൻ -- വല്ലാതെ മൂത്താൽ പുഴുവക്കും അതുപോലെയാണ് ഈ നീലൻ. തികഞ്ഞ രാജ്യവിരുദ്ധ അന്തംസുഡു മനസ്സുള്ളയാൾ.. 😩😩😩
      പോത്ത്... 🤔

  • @jayachandran73
    @jayachandran73 10 หลายเดือนก่อน +575

    C. R നീലകണ്ഠൻ ജന്മനാ അന്ധം കമ്മി ആണ്‌ എന്നു അരി ആഹാരം കഴിക്കുന്ന മനുഷ്യന്മാർക്ക് മനസിലാവും

    • @user-zb1os3ks1d
      @user-zb1os3ks1d 10 หลายเดือนก่อน +1

      I lost 15000 I sponsored to Aap kerala …

    • @SaajuBaalu
      @SaajuBaalu 10 หลายเดือนก่อน

      Enthu Communist, samaram nadathu othutheerpu nadathu thantae vihitham vaangi pokunna Corporatekarudae Dellaanu kallananayam mayiran!

    • @abhinandkg2528
      @abhinandkg2528 10 หลายเดือนก่อน +5

      Angeru AAP aanu.

    • @savetalibanbismayam7291
      @savetalibanbismayam7291 10 หลายเดือนก่อน

      Y

    • @rajendranrahendran9437
      @rajendranrahendran9437 9 หลายเดือนก่อน +4

      😂മണ്ടൻ ആണ് അല്ലെ😅ഇപ്പൊൾ മനസ്സിൽ ആയി😅

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 10 หลายเดือนก่อน +463

    മനോ വൈകൃതം ബാധിച്ച നീലാണ്ടൻ ഏത് കോത്താഴത്തെ രാഷ്ട്രീയ നിരീക്ഷകൻ ആണ് സുരേഷ് ഗോപിസാർ എവിടെയും വെത്യ സ്ഥാനാണ് മനുഷ്യ സ്നേഹി യാണ്

    • @sunnyjacob1716
      @sunnyjacob1716 10 หลายเดือนก่อน +4

      ഈ ചാനലിൽ ഇരിക്കുന്ന നാലുപേരും ഒരു പണിയും ഇല്ലാത്ത അല്ലെങ്കിൽ പിന്നെ കേരളത്തിൽ ബിജെപിക്ക് ഒരു ചർച്ച നടത്തുന്നുണ്ട്

    • @sastadas7670
      @sastadas7670 10 หลายเดือนก่อน +16

      വികൃത മനസ്സുകളിൽ വികലമായ ഇസങ്ങൾ ചെറുപ്പത്തിലേ ചാപ്പാ കുത്തി പോയാൽ പിന്നെ നന്മയും തിന്മയും തമ്മിൽ ഉള്ള വ്യത്യാസം തിരിച്ചു അറിയാൻ സാധിക്കാത്ത വെറും മനുഷ്യ രൂപം മാത്രം ഉള്ള എന്തോ ഒന്ന് ആയി തീരുന്നു.
      ഇക്കൂട്ടർക്ക് സുരേഷ് ഗോപി എന്ന വ്യക്തിയുടെ നന്മ മനസ്സിൽ ആക്കുക അസംഭവ്യം ആയ കാര്യം ആണ്.

    • @TheRajansai
      @TheRajansai 10 หลายเดือนก่อน

      Neelakantan is a useless good for nothing NEGATIVE person
      in Kerala there are few people like this
      Ignore him he can’t even criticize Suresh Gopi if both person’s contributions to society is kept on table

    • @deekshidk1195
      @deekshidk1195 10 หลายเดือนก่อน

      @@sastadas7670 sathyam 💯

    • @shajunalupurakkal8163
      @shajunalupurakkal8163 10 หลายเดือนก่อน +17

      നീല കണ്ഠന് ബി.ജെ.പി വിരുദ്ധത മാത്രം

  • @SabareeshVb
    @SabareeshVb 10 หลายเดือนก่อน +436

    ഫക്രുദീൻ അലി.... ശരിയായ രാഷ്ട്രീയ നിരീക്ഷകൻ ❤️❤️❤️❤️

    • @sujinmm9589
      @sujinmm9589 10 หลายเดือนก่อน +2

      😃

    • @anvarpta1
      @anvarpta1 10 หลายเดือนก่อน

      കോപ്പാ

    • @arar5283
      @arar5283 10 หลายเดือนก่อน

      ബിജെപി യുടെ പോക്രിത്തരങ്ങളെ പറ്റി വിമർശിച്ചാൽ ഫക്രുദീൻ വെറും കോയ ആയി മാറും

    • @sainudena
      @sainudena 10 หลายเดือนก่อน +5

      Fakrudeen ellam ariyam pakshe onnum ariyilla e raggiyathil ninimum janangal annyaraggiyangalil poyikondirikunnu. Athanu Bharatham Bharath gopi.

    • @SabareeshVb
      @SabareeshVb 10 หลายเดือนก่อน +14

      @@sainudena ജനങ്ങൾക്ക്‌ നന്മചെയ്യുന്നത് ആരാണോ.. അവരെ പാർട്ടിയുടെയോ മതത്തിന്റെയോ... കണ്ണിലൂടെ കാണരുത്

  • @shaji3610
    @shaji3610 10 หลายเดือนก่อน +550

    ഫക്രുദീൻ അലി ശരിയായ രാഷ്ട്രിയ നീരീക്ഷകൻ സത്യസന്ധത പുലർത്തുന്ന ആൾ

    • @vijayankozhikode4799
      @vijayankozhikode4799 10 หลายเดือนก่อน +19

      താങ്കൾ പറഞ്ഞത് ശരിയാണ്... എന്ത് ചെയ്യാൻ പറ്റും സഹോദര... നമ്മുടെ കേരളം ഇങ്ങനെയാണ്.... എന്തിനും ഏതിനും വിമർശിക്കുക... എന്നാലോ വിമർശിക്കേണ്ടയിടത്ത് മൗനം പാലിക്കുക... അതൊരു ഫാഷൻ ആയിരിക്കുകയാണ് ഇപ്പോൾ.... ഇവിടെ ഈ കേരളം ഭരിക്കുന്നവർ എന്തൊക്കെ കൊള്ളുരുതായ്മകളാണ് ഓരോ ദിനവും കാണിച്ചു കൂട്ടുന്നത്... ഈ നീലകണ്ഠനെ പോലുള്ളവർ എന്തെങ്കിലും ഒരക്ഷരം മിണ്ടുന്നുണ്ടോ....

    • @Balakrishnan-pe9bz
      @Balakrishnan-pe9bz 10 หลายเดือนก่อน

      ​@@vijayankozhikode4799😂qa a sw

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 10 หลายเดือนก่อน

      CUMUNISM KOODEYULLA WELFARE PARTY SDPI PFI PDP DYFI ONNANALLO ETHILLATHAKUKA ATHODE THEERUM ATHINU ENTHE ORUMPETA KALIKALICHALUM KUZHAPALYA

    • @he9yr
      @he9yr 9 หลายเดือนก่อน +4

      ​@@vijayankozhikode4799neelakandan swaha😂

    • @oe1850
      @oe1850 9 หลายเดือนก่อน +1

      അങ്ങനെ എല്ല്ളത്തിലും നിഷ്പക്ഷൻ അല്ല സ്ഥിരം ചർച്ച കണ്ടാലേ മനസിലാകൂ

  • @hardcoresecularists3630
    @hardcoresecularists3630 10 หลายเดือนก่อน +164

    ഫക്രുദീൻ അലി അഹമ്മദ് ശക്തമായ തിരിച്ചടിക്കുന്നു💪

  • @rijilodamvalappil6045
    @rijilodamvalappil6045 10 หลายเดือนก่อน +182

    പ്രശസ്ത നടൻ ആയ ബിനീഷ് കോടിയേരിയെ നിയമിക്കണം എന്നാണ് എന്റെ ഒരു ഇത് നീലകണ്ഠൻ സാറും അതിനെ അനുകൂലിക്കും എന്നാണ് പ്രതീക്ഷ

    • @user-zb1os3ks1d
      @user-zb1os3ks1d 10 หลายเดือนก่อน +5

      😂😂

    • @rajisankar298
      @rajisankar298 10 หลายเดือนก่อน +2

      😂😂😂😂

    • @user-oh4oe3bx9p
      @user-oh4oe3bx9p 10 หลายเดือนก่อน +2

      😂

    • @youtubers3656
      @youtubers3656 10 หลายเดือนก่อน

      😂😂😂

    • @shaijasha9880
      @shaijasha9880 9 หลายเดือนก่อน

      Ippol parayunna vanum athra yogyatha onnum illade 😅😅😅

  • @rijilodamvalappil6045
    @rijilodamvalappil6045 10 หลายเดือนก่อน +101

    ഇങ്ങള് നീലകണ്ഠൻ അല്ല മുണ്ടക്കൽ ശേഖരൻ ആണ് എന്താടോ നന്നാവാത്തെ

  • @gayathrim8954
    @gayathrim8954 10 หลายเดือนก่อน +243

    ന്യൂനപക്ഷ വർഗ്ഗീയ കേരളത്തിൽ മുസ്ലിം ഭൂരിപക്ഷ മുള്ള മണ്ഡലത്തിൽ മുസ്ലിം സ്ഥാനാർഥി മുസ്ലിം പാർട്ടി ജയിക്കും ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സ്ഥാനാർഥി ക്രിസ്ത്യൻ പാതിരിമാരുടെ അനുഗ്രഹത്തോടെ ജയിക്കും ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ആർക്കും ജയിക്കാം മതേതരത്വം എന്ന fake secularisam മുഖം മൂടിയായി വെച്ച് ആർക്കും അവിടെ ജയിക്കാം
    ചിലപ്പോൾ അവിടെ ഭൂരിപക്ഷം ആയ മതേതര മണ്ടൻ ഹിന്ദുക്കൻ അവരുടെ മതത്തോട് യാതൊരു ബഹുമാനമോ ആദരവോ ഇല്ലാത്ത ഒരു ത നെ ജയിപ്പിക്കും അവർക്കു athu🙏മതി മതേതരത്വം താങ്ങി നിർത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും ഹിന്ദു ക്കളുടെ ഉത്തരവാദിത്യമാണ് അല്ലെങ്കിൽ സംഘി ആക്കി കൊന്നുകളയും.
    ഞമ്മന്റെ മണ്ഡലത്തിൽ ഞമ്മനും
    ഇച്ചായന്റെ മണ്ഡലത്തിൽ ഇച്ചായനും മാത്രമേ ജയിക്കൂ അതാണ് മതേതരത്വം super കേരള മോഡൽ മതേതരത്വം.

    • @mahendranpillai964
      @mahendranpillai964 10 หลายเดือนก่อน +12

      Yes 👍👍👍

    • @harikumarmg8499
      @harikumarmg8499 10 หลายเดือนก่อน +20

      വിലയിരുത്തൽ ശരിയാണെന്ന് തോന്നിയിട്ടുണ്ട്.. പല സംഘടിത മത വോട്ട് ബാങ്ക് വിഭാഗങ്ങൾ ആണ് Secularism എന്ന് എപ്പോഴും ഉരുവിടുന്നത്

    • @shamsudeenshamsu6262
      @shamsudeenshamsu6262 10 หลายเดือนก่อน

      മലപ്പുറത്ത് ഏകെ ബാലന്‍ രാമക്രഷ്ണന്‍ എന്നിവരൊക്കെ ജയിക്കുന്നത് മലപ്പുറത്ത് കാര് വര്‍ഗീയമായി ചിന്തിക്കുന്നത് കൊണ്ടാണോ

    • @SunilKumar-cc7em
      @SunilKumar-cc7em 10 หลายเดือนก่อน +18

      ❤ - ഹിന്ദു സമൂഹത്തെ ഇങ്ങെനെ ആക്കി തീർത്തതിന്... മതേതര പ്രസ്താനൾക്ക്.... വലിയ പങ്ക് ഉണ്ട്.... ഹ ഹ ഹ

    • @muhammedbasheer5756
      @muhammedbasheer5756 10 หลายเดือนก่อน +6

      മലപ്പുറം ജില്ലയിൽ പലപ്പോഴും ലീഗിന്റെ മണ്ഡലങ്ങളിൽ പോലും ഹിന്ദുവായാ മുരളി ക്രിസ്ത്യൻ ആയ ആന്റണി മത്സരിച്ചു. ഹിന്ദു മുസ്ലിം ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ കൂടുതലും ആ മതത്തിന്റെ പേരിലുള്ള ആളുകളാണ് മത്സരിക്കുന്നത്. ഇവിടെ എല്ലാവരും തുല്യരാവണം. മതേതരം കാത്തു സൂക്ഷിക്കാം. എല്ലാവരും

  • @budgethouseboatvlogs7741
    @budgethouseboatvlogs7741 10 หลายเดือนก่อน +167

    സുരേഷ് ഗോപി തന്നെയാ🌹❤️❤️ എന്റെ ഹൃദയത്തിൽ ഇപ്പോഴും ഉണ്ട് ❤️❤️❤️❤️

  • @Manojkumar-pt7xm
    @Manojkumar-pt7xm 10 หลายเดือนก่อน +160

    ഫക്രുദീൻ u r right

  • @ajithkumarn4344
    @ajithkumarn4344 10 หลายเดือนก่อน +159

    നില ഘണ്ടൻ സാറു പറയുന്നത് പരദൂഷണക്കാരെയും രാജ്യദ്രോഹികളേയും എല്ലായിടത്തും നിയമിക്കണം എന്നാണ് അദേഹത്തിന്റെ
    മോഹവും

    • @shajinirappil3017
      @shajinirappil3017 7 หลายเดือนก่อน +2

      നീലകണ്ഠൻ സആറല്ലആ. പൂറനാണ്

  • @user-ol9ov1ip8p
    @user-ol9ov1ip8p 10 หลายเดือนก่อน +130

    ഫക്രുദീൻ കറക്റ്റ് നിരീക്ഷകൻ

  • @abhijithkss7029
    @abhijithkss7029 10 หลายเดือนก่อน +80

    മര്യാദയ്ക്ക് മലയാളം നേരെ ചൊവ്വേ പറയാൻ ആദ്യം പഠിച്ചിട്ട് വാടോ നീലാണ്ടാ.....

  • @arox9919
    @arox9919 10 หลายเดือนก่อน +102

    ഫക്രുദീൻ അലി തെളിഞ്ഞ വീക്ഷണം 👍👍👍👍👍

  • @sree42133
    @sree42133 10 หลายเดือนก่อน +120

    എടോ, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പോലെ തന്നെ ആണ് സംഘ പരിവാർ പ്രസ്ഥാനവും. എന്താ കമ്മ്യൂണിസ്റ്റ്‌ കാർക്ക്, അല്ലെങ്കിൽ കോൺഗ്രസ്‌ കാർക്കു മാത്രമേ ഇവിടെ കാര്യങ്ങൾ നിർവഹിക്കാൻ പാടുള്ളൂ. പോയി പള്ളിയിൽ പറ നമ്പൂതിരി അച്ചായാ

    • @sribincsreedhar5208
      @sribincsreedhar5208 10 หลายเดือนก่อน

      No... religion anu sangaparuvarinte basics ...athayathu vargeeyavadam..like Hitler

    • @saraths2753
      @saraths2753 10 หลายเดือนก่อน +7

      ​@@sribincsreedhar5208ആണോ എങ്കിൽ കണക്കായിപ്പോയി 😂 ഇന്ത്യ ഭരിക്കാമെങ്കിൽ ആണോ ഇത് 😂

    • @sreekumarsreekumar2425
      @sreekumarsreekumar2425 10 หลายเดือนก่อน

      ​@@sribincsreedhar5208mukyamabthriyeyum mattu manthrimareyum theerumanikkan paanakadu thangalude veetilum aramanayilum kayari nirangunna communist congress partykarku vargeeyathayille. 85% janangal ulla indiayil hinduvine pradhinidheekaricha bjp mathram vargeeya party. Njangal hindukale eniyum varggeyatha vargeeyatha ennnu paranju pattikkanulla nyoona pakshakarude sangaditha sramam polinju thudangi

    • @Bibin2083
      @Bibin2083 10 หลายเดือนก่อน +3

      ​@@sribincsreedhar5208 ഹിറ്റ്ലർ മത വർഗീയ വാദി അല്ലാരുന്നു, വംശീയ വാദിയായിരുന്നു.

    • @indiantttyy
      @indiantttyy 10 หลายเดือนก่อน

      ​@@sribincsreedhar5208മുസ്ലിങ്ങൾ കൂടുതൽ ഉള്ള രാജ്യത്തു ആരാണ് ഭരിക്കുന്നത് എന്ന് നോക്കി വാചകമടിക്ക്.... ഹരിയാനയിൽ കോൺഗ്രസ്‌ ആണ് വർഗീയത നടത്തിയത് എന്ന് തെളിഞ്ഞുവല്ലോ.... ഇന്ത്യ ഭരിക്കുന്ന പാർട്ടി ആണ് സംഘപരിവാർ.... പറ്റുന്നുടെങ്കിൽ ഇവിടെ ജീവിച്ചാൽ മതി.....

  • @vaisakhrk8760
    @vaisakhrk8760 10 หลายเดือนก่อน +44

    ഫക്രുദീൻ അലി പറഞ്ഞതാണ് വാസ്തവം

  • @santhoshkumar-mb4jl
    @santhoshkumar-mb4jl 10 หลายเดือนก่อน +47

    Fakrudheen is on top in analysing the issues....

  • @remyathpgn7165
    @remyathpgn7165 10 หลายเดือนก่อน +38

    Suresh gopi ഈ സ്ഥാനം ഏറ്റെടുത്ത ശേഷം 6 മാസം കഴിഞ്ഞു CR നെ വിളിച്ചു ഒന്നും കൂടെ ഈ ചർച്ച നടത്തു അപ്പോൾ അദ്ദേഹത്തിന് സുരേഷ് ഗോപി ആരാണെന്നു മനസ്സിലാകും

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 9 หลายเดือนก่อน

      ആരാ ആറുമാസം ഇരിക്കാൻ പോകുന്നു അവിടെ പിള്ളേർ ഇപ്പൊ തന്നെ ഇളകിയിട്ടുണ്ട് അങ്ങട് ചെല്ലട്ടെ.

  • @avstantra453
    @avstantra453 10 หลายเดือนก่อน +159

    സി.ആർ നീലകണ്ഠൻ എല്ലാം തികഞ്ഞ ഒരിതാണെന്നാണ് എന്റെ ഒരിത്

    • @user-zb1os3ks1d
      @user-zb1os3ks1d 10 หลายเดือนก่อน +7

      😂😂😂😂 mikacha orith 😂😂

    • @rajeeshyadav1792
      @rajeeshyadav1792 10 หลายเดือนก่อน +4

      ഏത് ?

    • @rajisankar298
      @rajisankar298 10 หลายเดือนก่อน +1

      😂😂😂

    • @prabhurajanb
      @prabhurajanb 10 หลายเดือนก่อน +1

      @@rajeeshyadav1792ലതിന്റെ ഒരു ഇത്‌😂😂😂😂

    • @chandrasekharannarayanan5382
      @chandrasekharannarayanan5382 10 หลายเดือนก่อน +4

      frod

  • @anoopsnair6752
    @anoopsnair6752 10 หลายเดือนก่อน +89

    Suresh Gopi is a National award winner as an actor, he's a good human as an MP and as a politician....

    • @rezwanrajan9181
      @rezwanrajan9181 10 หลายเดือนก่อน +1

      Koppa

    • @sarovarkitchen
      @sarovarkitchen 10 หลายเดือนก่อน +1

      Yes 👍4 ഭാക്ഷയിൽ കുറഞ്ഞത് അഭിനയിച്ചിട്ടുണ്ട്. നല്ല മനുഷ്യൻ മനുഷ്യ സഹായി കരുണ ഉള്ള ആൾ ഇയാളെ ആര് ? ആരുടെ നിരീക്ഷകൻ കമ്മിറ്റിയുടെ നിരീക്ഷകനോ. വെറുതെ ആണ് വർഗ്ഗീയത പറഞ്ഞു നടക്കുന്നത് 😂 ഇന്ത്യയുടെ ജനങ്ങൾ ഒന്നും തീരുമാനിച്ചു മോദി മോദി കേന്ദ്രം ഭരിക്കും മോദി.👍🚩

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 6 หลายเดือนก่อน

      We love chanagam 💩 but we need to save Kerala for future generations from people who do politics of religion , 👗 food 🍱

  • @krishnanmp6319
    @krishnanmp6319 10 หลายเดือนก่อน +39

    ഫ്രക്ക് റുദ്ദിൻ അലിക്ക് അഭിനന്ദനങ്ങൾ. വളരെ ശരിയായ നിരീക്ഷകൻ.

  • @suhassivan8055
    @suhassivan8055 10 หลายเดือนก่อน +24

    🙏🧡Suresh Gopi 🔥🔥
    👌Fakruddin Ali 👍👍very clear, and strong opinion and his great support for
    shri.Suresh Gopi🔥

  • @entabhartham
    @entabhartham 10 หลายเดือนก่อน +31

    നമ്മുടെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിയും അവിടെ ഇരിക്കുവാൻ യോഗ്യതയുണ്ട് എന്ന് ഒരു ചർച്ച വയ്ക്കണം

  • @abhijithkss7029
    @abhijithkss7029 10 หลายเดือนก่อน +63

    കിളവൻ നീലാണ്ടന് വയസ്സ് കാലത്ത് വീട്ടിൽ പോയി ഇരിക്കരുതൊ വെറുതെ വേറു പ്പിക്കാൻ ഇറങ്ങിയിരിക്കുന്നു

  • @aravindakshanpr5301
    @aravindakshanpr5301 10 หลายเดือนก่อน +86

    ഒരാൾക്ക് സ്വന്തം രാജ്യത്തെ പറ്റി യും, സംസ്കാരത്തെ പറ്റിയും അഭിമാനം തോന്നണമെങ്കിൽ അയാൾക്ക്‌ സ്വന്തം അമ്മയെപറ്റിയും അതുവേണം. നീലാണ്ടൻ പറയുന്നത് അയാളെപ്പോലെ യുള്ള എരപ്പാളികളാണ് കൽക്കത്ത യിലെ വിദ്യാർത്ഥികൾ മുഴുവൻ എന്നാണ്.

    • @rajisankar298
      @rajisankar298 10 หลายเดือนก่อน +6

      Correct

    • @rajeevgk482
      @rajeevgk482 10 หลายเดือนก่อน +6

      ഈ നീലാണ്ടൻ ആരും വില കല്പിച്ചിട്ടില്ലാത്ത ഒരു മരങ്ങോടൻ ആണ് 😊😊

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 7 หลายเดือนก่อน

      അല്ലടോ കൃത്യമായി പറ... ഒരു ചെറ്റ... 😩😩😩
      മോങ്ങി.... 🤣🤣🤣

  • @sujithasubbu6288
    @sujithasubbu6288 10 หลายเดือนก่อน +45

    Respecting Mr. Fakrudeen Ali. He is a real gentleman. And SG, obviously everyone knows he is absolutely fit for the post hut better he should become a CM in Kerala to save kerala and keralites. Neelakandan has an agenda now.

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 6 หลายเดือนก่อน

      We love chanagam 💩 but we need to save Kerala for future generations from people who do politics of religion , 👗 food 🍱

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 10 หลายเดือนก่อน +26

    തൃശൂർ സീറ്റൊക്കെ ബിജെപി നോക്കിക്കോളും.. വയനാട് mp ക്ക് കൊണ്ഗ്രെസ്സിനെ നയിക്കാമെങ്കിൽ തൃശൂർ mp ക്ക് ഒരു ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കാമല്ലോ...

  • @MidhunMathew5770
    @MidhunMathew5770 10 หลายเดือนก่อน +25

    വല്ലാത്ത കുരുപൊട്ടൽ തന്നെ എന്റെ നീലകണ്ഠ 😂😂😂😂
    രഞ്ജിത്തിനെ പോലെ കള്ളുകുടിയന്മാർ ആണെങ്കിൽ ഇവർക്കൊക്കെ സന്തോഷം

  • @sasikumarankp9613
    @sasikumarankp9613 10 หลายเดือนก่อน +33

    ഭരണകക്ഷി ക്ക് താല്പര്യമുള്ളവരെ അവർ നിയമിക്കും. അതാണ് നാട്ട് നടപ്പ്.

  • @user-ol9ov1ip8p
    @user-ol9ov1ip8p 10 หลายเดือนก่อน +21

    നീലകണ്ഠൻ എന്ന് പേരിട്ടവർക്കാണ് അടി കൊടുക്കേണ്ടത്

  • @pmgopinathan6679
    @pmgopinathan6679 10 หลายเดือนก่อน +26

    എടോ നീലാണ്ഠാ നീ എന്താ നന്നാവാത്തേ.

  • @user-ol9ov1ip8p
    @user-ol9ov1ip8p 10 หลายเดือนก่อน +31

    നീലകണ്ഠനെയൊക്കെ ചര്ച്ചക്കു വിളിച്ചവനെയൊകെ ആണു അടിക്കേണ്ടത്

    • @rajisankar298
      @rajisankar298 10 หลายเดือนก่อน

      😂😂😂😂

  • @unnikannanvariath6969
    @unnikannanvariath6969 10 หลายเดือนก่อน +26

    ഇപ്പോൾ ഉള്ള 140 എണ്ണത്തിനും ഉള്ള യോഗ്യത ഒക്കെ പുള്ളിക്കും ഉണ്ട് 😄😃😀

  • @user-lo8ti1ks1y
    @user-lo8ti1ks1y 10 หลายเดือนก่อน +18

    അലെൻസിയർ ആണെങ്കിൽ പൊളിക്കും 😂

  • @vijayakumarr2484
    @vijayakumarr2484 10 หลายเดือนก่อน +71

    എടോ നീലകണ്ഠ ഇയാളെ ഒരു നല്ല ആളായിട്ട് ആയിരുന്നു ഞാൻ കരുതിയിരുന്നത് എടോ സുരേഷ് ഗോപി സംഘപരി വാർ ആളാണെന്ന് താങ്കളുടെ അടുത്ത് ആരു പറഞ്ഞു ഇങ്ങനെയെങ്കിൽ അമ്പലത്തിൽ പോകുന്നവരെ താങ്കൾ സംഘപരിവാറുകാരൻ എന്ന് പറയുമോ

    • @sree42133
      @sree42133 10 หลายเดือนก่อน +10

      അതിനു പ്രായമായി.. ഇതിനെയൊക്കെ ചർച്ചക്ക് വിളിക്കുന്ന ചാനലിനെ പറഞ്ഞാൽ മതി.. നല്ല വിവരം ഉള്ള യുവാക്കൾ ഉണ്ടല്ലോ

    • @MidhunMathew5770
      @MidhunMathew5770 10 หลายเดือนก่อน +7

      എന്താ നല്ല ആൾ അമ്മാവനും മരുമോനും (ഹരീഷ് ) കൂടി പരിസ്ഥിതി നന്നാക്കാൻ ഇറങ്ങി കോടികൾ ഉണ്ടാക്കിയത് 😂😂😂😂

    • @MidhunMathew5770
      @MidhunMathew5770 10 หลายเดือนก่อน +8

      സംഘപരിവാർ എന്നാൽ ഭരണഘടന നിരോധിച്ചത് വല്ലതും ആണോ?? ആരെയാ ഭയപ്പെടേണ്ടത് കേരളത്തിൽ മാത്രം കാണുന്ന ഈ ഇടത്തന്മാരെയോ 😂😂😂

    • @flowers_comedy-.
      @flowers_comedy-. 9 หลายเดือนก่อน +1

      Pullike ivide pizach thiruthan pattatha pizave

  • @anooprs8229
    @anooprs8229 10 หลายเดือนก่อน +45

    Suresh Gopi is suitable for the position.

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 6 หลายเดือนก่อน

      We love chanagam 💩 but we need to save Kerala for future generations from people who do politics of religion , 👗 food 🍱

  • @tn-vp4vz
    @tn-vp4vz 10 หลายเดือนก่อน +19

    Fakrudin Ali 👏👍♥️

  • @madhuunnithan6336
    @madhuunnithan6336 10 หลายเดือนก่อน +26

    കുറേ പിള്ളേർ കിടന്നു കരഞ്ഞെന്നുകരുതി
    ആര് ഗൗനിക്കുന്നു? 🙏
    കൂട്ടത്തിൽ നീലാണ്ടൻ ചേട്ടനും....മഞ്ജുഷിനു കരയണമെന്നുണ്ട്. പക്ഷെ കഴിയില്ലല്ലോ 🙏.

  • @Wertfg56
    @Wertfg56 10 หลายเดือนก่อน +8

    ഞങ്ങൾ ത്രിശ്ശൂർ കാർക്ക് ഒരു അവസരം തരൂ സുരേഷേട്ടനെ ജയിപ്പിക്കാൻ ........❤

    • @shaijasha9880
      @shaijasha9880 9 หลายเดือนก่อน

      😂😂😂😂 chirippikkathedo 😅😅😅

  • @sumeshv3215
    @sumeshv3215 10 หลายเดือนก่อน +14

    നീലകണ്ഠൻ കൃമി കടി അസുഖം ഉണ്ട് എന്ന് തോന്നുന്നു 🤭

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 10 หลายเดือนก่อน +12

    നീലകണ്ഠൻ സാറിന്റെ വർത്താനം കേട്ടിട്ട് ചൊറിഞ്ഞു വരുന്നു

    • @jayadevank8223
      @jayadevank8223 10 หลายเดือนก่อน

      സാറാ ....😏😏😏😏

  • @sreejithsreedharanachary835
    @sreejithsreedharanachary835 10 หลายเดือนก่อน +12

    അങ്ങേര് അയോഗ്യനാണ്... അവരാതകനും നീലാണ്ടനും സന്തോഷം ആയല്ലോ

  • @drisyamdrisyammoviehouse1227
    @drisyamdrisyammoviehouse1227 10 หลายเดือนก่อน +26

    'Kaliyattam ' is actually produced by Suresh Gopi.This movie was recognised at international level. Won state & national awards ! Suresh Gopi also bagged National Award as an Actor. So there is no meaning in criticising his credibility in international arena ! Kaliyattom was not produced to promote any agenda !

  • @pmp7771
    @pmp7771 10 หลายเดือนก่อน +14

    നീല കണ്ഠ ൻ രാജീവ്‌ മൊത്ത് ഗ്യാസ് പൈപ്പ് ലൈൻ സമരം ചെയ്തു. ഇന്നും ഒരു സ്ഥലത്തും ഇരിപ്പ് ഉറക്കാത്ത നീല കണ്ഠൻ നില വാരം കുറയുന്നു

  • @bijumunnar7004
    @bijumunnar7004 10 หลายเดือนก่อน +8

    ബ്ലു ആണ്ടനെകൊണ്ട് ഒരു ശല്യമായല്ലോ...😅

  • @ranjithranju7025
    @ranjithranju7025 10 หลายเดือนก่อน +23

    നിലകണ്ഠന്റെ മനസിന്റെ വൈകില്യമാണ്...

    • @Bibin2083
      @Bibin2083 10 หลายเดือนก่อน +1

      അസൂയ എന്ന് കൂടി പറയാം.

  • @unnikrishnan7696
    @unnikrishnan7696 10 หลายเดือนก่อน +8

    എന്നാലും ഫക്രുദീൻ ഇങ്ങനെ ഓക്കേ പറയും എന്ന് മഞ്ജുഷ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല...

  • @sajumenon2705
    @sajumenon2705 10 หลายเดือนก่อน +11

    ❤❤Fakrudeen!!! Unbiased analysis

  • @santhosh.p.rsanthosh.p.r980
    @santhosh.p.rsanthosh.p.r980 10 หลายเดือนก่อน +9

    അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിക്ക്, അൽപ്പം ഓർമ്മക്കുറവും ബുദ്ധിമാന്യവും ഉണ്ട് അതാണ് അതും ഇതും വിളിച്ചു പറയുന്നത്

  • @Chank3113
    @Chank3113 10 หลายเดือนก่อน +6

    ഒരു സ്ഥാപനത്തിൽ
    പഠിക്കുന്ന വിദ്യാർത്ഥികൾക്ക് management കാര്യത്തില്‍ ഇടപെടുന്നതിന്
    എന്തധികാര്യം.പഠിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയാൽ ok.

  • @koshynellimoottil5273
    @koshynellimoottil5273 10 หลายเดือนก่อน +3

    തൃശൂര് ഞാൻ😊 അങ്ങ് എടുക്കുവാ ..നല്ല നടനാണ് നടൻ.

  • @madhumg3372
    @madhumg3372 10 หลายเดือนก่อน +8

    The comments from fakrudin sir is relevant and facual. and Highly respected.

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 6 หลายเดือนก่อน

      We love chanagam 💩 but we need to save Kerala for future generations from people who do politics of religion , 👗 food 🍱

  • @rameshsukumaran1218
    @rameshsukumaran1218 10 หลายเดือนก่อน +13

    മരവാഴ നീലൻ

  • @RemaRajan-hr1lq
    @RemaRajan-hr1lq 10 หลายเดือนก่อน +7

    You are very correct , Mr Faqrudin.

  • @damodarannair2482
    @damodarannair2482 10 หลายเดือนก่อน +13

    Fakruddin is slowly undergoing a change of mind. I don't know whether it is genuine or something else.

  • @77amjith
    @77amjith 10 หลายเดือนก่อน +8

    ശരിക്കും ഫക്രുദീൻ അലി ഒരു ലെഫ്റ്റ് സപ്പോർട്ട് ചെയുന്ന ആൾ ആണ് ബട്ട്‌ analysis കറക്റ്റ് ആയി ചെയ്തു. ഹിന്ദുത്തവാദി ആണേലും അയാൾ ഒരു നാഷണൽ അവാർഡ് വിന്നർ ആണ്

  • @premkumar-ed8lp
    @premkumar-ed8lp 10 หลายเดือนก่อน +7

    ശങ്കർ മോഹനാനെ കേരളത്തിൽ അവരോധിച്ച കോലം കണ്ടല്ലോ. അപ്പോൾ ഈ നീലാണ്ടൻ അഭിപ്രായമൊന്നും പറഞ്ഞില്ലല്ലോ

  • @user-dr5dx3wu1m
    @user-dr5dx3wu1m 10 หลายเดือนก่อน +6

    അലി സാർ 👍👍👍👍👍

  • @user-xm8xo1mg8b
    @user-xm8xo1mg8b 10 หลายเดือนก่อน +8

    Suresh gopi is a good Human being ❤❤❤

  • @Charlie-oc5ko
    @Charlie-oc5ko 10 หลายเดือนก่อน +23

    നീലകണ്ടനാണ് ഏറ്റവും യോജ്യനായ ആൾ😊

  • @raveendranpk8658
    @raveendranpk8658 10 หลายเดือนก่อน +6

    സുരേഷ്ഗോപിയ്ക്ക് തൃശൂരിൽ മത്സരിയ്ക്കാൻ കഴിയുമോ എന്നാണ്‌ചോദ്യം അത്രേ - സുരേഷ്‌ഗോപിയോടും തൃശ്ശൂർ ക്കാരോടും ഉള്ള സ്നേഹം !!

  • @muraleedharanpillai9772
    @muraleedharanpillai9772 10 หลายเดือนก่อน +17

    Mr.faqrudin you said the truth. Thanks sir

  • @santhoshthampi8682
    @santhoshthampi8682 10 หลายเดือนก่อน +5

    ഫക്രുദീൻ അലിയുടെ ശെരിയായ നിരീക്ഷണം...

  • @safari173
    @safari173 9 หลายเดือนก่อน +7

    കേരളത്തിലെ ശരിയായ രാഷ്ട്രീയ നിരീക്ഷകൻ.. ഫക്രുദ്ധീൻ അലി..

  • @sivakumart1
    @sivakumart1 10 หลายเดือนก่อน +10

    Fakrudeen🎉🎉🎉🎉

  • @prakashgovindan6634
    @prakashgovindan6634 10 หลายเดือนก่อน +7

    Naari neelakandan let him take the position first then see afterwards.

  • @keloth1366
    @keloth1366 10 หลายเดือนก่อน +6

    കേരളത്തിൽ ഇതുപോലെ പല നിയമനങ്ങളിലും ഒരു കഴിവും ഇല്ലാത്തവരെ ഈ കണ്ടൻ്റ പാർട്ടി നിയമിച്ച് ട്ട് ഒരു പാട് എതിർപ്പ് ഉണ്ടായിട്ടുണ്ട് അവരെ എത്ര പേരെ ഈ പാർട്ടി മാറ്റിയിട്ടുണ്ട് അതിനെ മറികടക്കാൻ പല നിയമനടപടികളും എടുത്തിട്ടുള്ള പാർട്ടിയാണ് ഇയാളുടെത്

  • @MukundanM-zh2sw
    @MukundanM-zh2sw 10 หลายเดือนก่อน +7

    സുരേഷ് ഗോപിസാർക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 6 หลายเดือนก่อน +1

      We love chanagam 💩 but we need to save Kerala for future generations from people who do politics of religion , 👗 food 🍱

  • @erayipradeep5521
    @erayipradeep5521 10 หลายเดือนก่อน +16

    Suresh Gopi is a National Award winner Mr. Neelakandan.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 10 หลายเดือนก่อน +2

      അവാർഡിൽ രാഷ്ട്രീയമില്ലാത്ത കാലത്ത് അവാർഡ് കിട്ടിയയാളാണ്... അതാണ് പ്രധാനം.... ഇന്നാർക്കും രാഷ്ട്രീയപരമായി കിട്ടും

  • @kbmnair2182
    @kbmnair2182 10 หลายเดือนก่อน +5

    നീല കണ്ടനെ പോലെ ഒരാൾ ഇത്ര തരം താഴ്ന്ന നിലയിൽ ഉള്ളവരെ ഇങ്ങനേ ചർച്ചയിൽ വിളിക്കരുത് പ്ലീസ്.

  • @user-ud1zn2ky7n
    @user-ud1zn2ky7n 10 หลายเดือนก่อน +4

    സുരേഷ് ഗോപി സാർ അവിടെ യും സൂപ്പർ സ്റ്റാർ 👏👏🏼👏🏼👏🏼👏🏼🌹🌹🌹🌹🌹

  • @rajeeshvk2875
    @rajeeshvk2875 10 หลายเดือนก่อน +4

    നീലാണ്ടന് സഖാവ് അലൻസിയറെ ഒക്കെ നിയമിച്ചിരുന്നു എങ്കിൽ ഭയങ്കര സന്തോഷം ആയേനെ

  • @sarathsivadas9014
    @sarathsivadas9014 9 หลายเดือนก่อน +3

    ഞാൻ ഒരു കമ്മ്യൂണിസ്റ്കരൻ ആണ്.. 67 കൊല്ലം തോളം ഇവിടെ മാറി മാറി ഭരിക്കുനാ കോൺഗ്രസ്സ് ഉം കമ്മ്യൂണിസ്റ് ഉം കുടി ഇവിടെ മാഫിയയും അഴിമതിയും അവർക് വേണ്ടപ്പെട്ടവരെ ഒരു qualification ഉം ഇല്ലാതെ college il നിന്നും വളരെ വലിയ degree കൾ നൽകി സർകാർ സ്ഥാപനങ്ങൾ ജോലിയും നൽകി അവരുടെ അസൃതർ ആയി വളർത്തി കേരളം പാർട്ടി ഗ്രാമം അക്കി വരുകയാണ് കഴിവുള്ളവരെ അന്ന്വ രാജത്തെകും പോയി കൊണ്ടിരിക്കുകയും ആണ് ഒറ്റവാക്കിൽ കേരളം കുള്ളം തോണ്ടി എന്നലാത്തെ ഈ ഇവിരെ കുറിച്ച് പ്രതേക്കിച്ചും വേറെ വാക്കൂകൾ ഇല്ലാ. പുതിയ ഒരു മാറ്റം ആഗ്രിക്കുന്ന ഒരു സാദാരണക്കാരൻ എന്ന നിലയിൽ എൻ്റെ വോട്ട് ഞാൻ സുരേഷ് ഏട്ടൻ നൽകും ...അദേഹം election il നിൽക്കുക ആണ് എങ്കിൽ മാത്രം..❤

  • @rileeshp7387
    @rileeshp7387 9 หลายเดือนก่อน +5

    ഭരിക്കുന്നവർ അവരവർക്ക് ഇഷ്ടമുള്ള ആളുകളെ അല്ലേ നിയമിക്കുക

  • @muralikrishnan6807
    @muralikrishnan6807 10 หลายเดือนก่อน +10

    നീല കണ്ട നിങൾ എന്ത്ക്കിലും ആകു

  • @chackokc3628
    @chackokc3628 10 หลายเดือนก่อน +4

    Suresh Gopi is the most suitable Person for this post.
    He is a gentle man leader in BJP..He love the people in all casts & help them.

  • @kochumon.hhaneefa3464
    @kochumon.hhaneefa3464 10 หลายเดือนก่อน +3

    ചുമ്മാ ഈ മഹാനായ സത്യജിത് ചർച്ച ചെയ്യരുത് എനിക്ക് വല്ലോം വിളിച്ചു പറയാൻ തോന്നും 😢😢

  • @anilradhakrishnan4913
    @anilradhakrishnan4913 10 หลายเดือนก่อน +8

    Suresh Gopi know how to tackle Also Modi ji knows his caliber h

  • @sudheeshks5519
    @sudheeshks5519 10 หลายเดือนก่อน +10

    ശ്രീ.ഫക്രുദീൻ അലി സാറിനെ പോലുള്ളവരുടെ ഇത്തരത്തിലുള്ള കൃത്യമായ നിരീക്ഷണം ജനങ്ങൾക്കിടയിലുള്ള മതപരമായ സ്പർദ്ധ ഇല്ലാതാക്കാൻ വളരെയധികം സഹായിക്കും ... തീർച്ച❤❤❤❤

    • @SalinBabu9181
      @SalinBabu9181 9 หลายเดือนก่อน

      സത്യം 👍... സത്യത്തിൽ അദ്യേഹത്തെ എല്ലാവരും വളരെ അധികം ബഹുമാനിക്കണം

  • @keloth1366
    @keloth1366 10 หลายเดือนก่อน +4

    നീലകണ്ടന് ഇഷ്ടമല്ലാത്തത് ഇതാണ് ഇതേ നിയമനത്തിൽ മറ്റുള്ള പരിവാറുകാറെകൊണ്ടു വന്നാൽ വലിയ സന്തോഷമാവും അതാണ് ഈ കണ്ടൻ

  • @somswyd
    @somswyd 10 หลายเดือนก่อน +7

    Bharat is Hindu nation. Democracy and secularism and freedom existing in Bharat is mainly due to that... we, the sons and daughters of bharat will NOT allow Bharat to become a religious or communist nation like our neighbours... No doubt...

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 6 หลายเดือนก่อน

      We love chanagam 💩 but we need to save Kerala for future generations from people who do politics of religion , 👗 food 🍱

  • @padminikesavachandran8437
    @padminikesavachandran8437 10 หลายเดือนก่อน +3

    Suresh Gopi is the apt candidate to lead the prestigious film institute in Kolkata. He should also fight the parliamentary seat of trichur where he has invested lots of his time and efforts

  • @anoopanand7619
    @anoopanand7619 9 หลายเดือนก่อน +3

    സീതാറാം യെച്ചൂരിയാണ് ആ സ്ഥാനത്തിന് അർഹൻ 😊

  • @nirmalkumar3622
    @nirmalkumar3622 10 หลายเดือนก่อน +3

    K V Thomas ne Delhi yil kondu poyi prathishtichathil ee neelakandanu entha parayanullathu

  • @aniladithyan9554
    @aniladithyan9554 10 หลายเดือนก่อน +2

    എല്ലാത്തിനും അഭിപ്രായം പറയാൻ യോഗ്യത ഉണ്ടെന്ന് കരുതുന്ന ആളുകളെക്കുറിച്ച് എന്തു പറയാൻ

  • @VimalKumar-jy8mr
    @VimalKumar-jy8mr 10 หลายเดือนก่อน +8

    Suresh Gopi is a great person having a good mind to help all people who want help

  • @physcho....c
    @physcho....c 10 หลายเดือนก่อน +9

    ഇവർക്ക് ഹിന്ദുത്വം പറ്റൂല്ലേ....💥നല്ല...പേടി ഉണ്ട് 💥💥

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 10 หลายเดือนก่อน +2

    Blue kandaaa. College Principal ennu vechal Ellaa subjectilum professor avanam ennundooooo. Bluekandaaa

  • @sivadasan8956
    @sivadasan8956 10 หลายเดือนก่อน +10

    നീലാണ്ട പാർട്ടി മാറ്റി വെച്ച് സുരേഷ് സാറിൻ്റെ മനസ്സിനെ കാന്നു

  • @ManojKumar-ov7un
    @ManojKumar-ov7un 10 หลายเดือนก่อน +3

    ഈ ചർച്ചയിൽ ഫക്രു തീൻ പറയുന്നതാണ് നിഷ്പക്ഷ നിലപാട് അല്ലാതെ നീലയും ചുകപ്പും മഞ്ഞയും വെളളയും കറുപ്പും വെള്ളയുo ഒന്നു 0 അല്ല ചുകപ്പു ക ....

  • @mohannair3632
    @mohannair3632 10 หลายเดือนก่อน

    This recommendation went from WB governor Anand Bose. He might have already discussed with Mamatha Banarjee also, she also may have agreed to SP appointment.

  • @unnivr9163
    @unnivr9163 10 หลายเดือนก่อน +1

    ഫക്രുദീൻ അലി താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ്‌ ബിഗ് സല്യൂട്ട്.

  • @jayabhanup9070
    @jayabhanup9070 10 หลายเดือนก่อน +3

    നീലകണ്ഠൻ സഹോദരൻ.വൈദേശിക പ്രത്യയ ശാസ്ത്രത്തെ പിന്തുണക്കുന്നവർക്ക് മാത്രമേ അവിടെ ഇരിക്കാൻ പാടുള്ളൂ എന്ന് ശഠിക്കാമോ?

  • @ruparani7810
    @ruparani7810 10 หลายเดือนก่อน +4

    നീലാണ്ടന്റെ അഭിനയിക്കാനുള്ള കഴിവ് സുരേഷ് ഗോപിക്കുണ്ടോ...

  • @syamrajrajasekharan1708
    @syamrajrajasekharan1708 10 หลายเดือนก่อน +2

    If SG has to chose between Thrissur and Film Institute he must choose Thrissur

  • @user-gz2zc2qt6j
    @user-gz2zc2qt6j 9 หลายเดือนก่อน +1

    ഞാൻ കണ്ടിട്ടുള്ള സംവാധകരിൽ ഫക്രുദ്ദീൻ അലി അയാളുടെ maryaadakondondum വിദ്യാഭ്യാസം കൊണ്ടും ലൗ u ചേട്ടാ

  • @sastadas7670
    @sastadas7670 10 หลายเดือนก่อน +3

    മൊത്തത്തിൽ നോക്കിയാൽ ഡിഎൻഎ പ്രശ്നം ആണ്. അത് മാറ്റാൻ ശ്രമിക്കുക പോലും ചെയ്യാത്ത ആള് ഇതിനുമപ്പുറം ഒന്നും പറയാൻ വഴി ഇല്ല

  • @erayipradeep5521
    @erayipradeep5521 10 หลายเดือนก่อน +3

    Nammude Mani asan aayal engane Neelkanda ?

  • @ashokanmundon2556
    @ashokanmundon2556 10 หลายเดือนก่อน +2

    നീലകണ്ഠൻ അല്ല പാഷാണത്തിൽ കൃമി