ബുദ്ധന്റെ വിടവാങ്ങൽ - ശ്രീ ബുദ്ധൻ ചരിത്രത്തിലൂടെ: Part 5 | Mullakkara Retnakaran | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น •

  • @sreekantannair6185
    @sreekantannair6185 3 หลายเดือนก่อน +1

    ഇത്രയും നല്ലൊരു പ്രഭാഷനപരമ്പര കേൾക്കാൻ കഴിഞ്ഞിട്ടില്ല. ഒറ്റദിവസം കൊണ്ട് കേട്ടു എന്നതുതന്നെ അതിന്റെ കരുത്തും ആസ്വാദ്യതയും എന്നെ vaseekarichui എന്നതിന് തെളിവാണ്. പ്രഭാഷണ പാടവത്തിനു ശ്രീ. മുല്ലക്കര സാറിനെയും സസംഘടിപ്പിച്ച കൃഷ്ണമ്മർത്തി സാറിനെയും ശ്രീ ബിജുമോഹനാനെയും അഭിനന്ദിക്കുന്നു. ശ്രീ. ബുദ്ധനിലേക്കുള്ള വാതിൽ തുറക്കാൻ ഇത് എല്ലാപേരെയുംപോലെ എനിക്കും പ്രേരണയാകും. നന്ദി

  • @premanadhvg7192
    @premanadhvg7192 3 หลายเดือนก่อน +1

    ❤ ബൗദ്ധ ചിന്തകളെ പറ്റി പഠിക്കുന്ന ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ഏറ്റവും മനോഹരമായ ആധികാരികവുമായ ഒരു പ്രഭാഷണമാണ് ഇത്.... ബുദ്ധന് വീണ്ടെടുക്കാൻ മറന്നുപോയ ഇന്ത്യ, ദുരന്തങ്ങളുടെയും, അസ്വസ്ഥതകളുടെയും, അസമത്വത്തിന്റെയും ഇന്ത്യയാണ്..,... ട്രാഫിക് നിയമങ്ങൾ ഇല്ലാതെയും സാമൂഹ്യമുള്ള ജനതയുടെ പൗരബോധം നിലനിൽക്കുന്ന രാജ്യവും ഏറ്റവും ശുദ്ധമായ നഗരത്തിന്റെ ബൗദ്ധ്യക്ഷേത്രവും...... പുത്തൻ അറിവുകളാണ്.... ഒരുപാടു നന്ദിയുണ്ട്.. കടപ്പാടും... ഇത്തരം പ്രഭാഷണങ്ങൾ പഠനങ്ങൾ ഇന്ത്യയുടെ പുനർനിർമ്മിതിക്ക് ആവശ്യമാണ്... ആശംസകൾ

  • @prakashk.p9065
    @prakashk.p9065 ปีที่แล้ว +13

    ശ്രീ. മുല്ലക്കര രത്നാകരന്‍ ഇന്ന് മലയാളികളുടെ മനസ്സില്‍ നന്മയുടെ കൈ തിരി തെളിച്ചു പ്രകാശിപ്പിക്കുന്ന സാംസ്കാരിക നായകന്‍. സത്യസന്ധനായ ഒരു രാഷ്ട്രീയ നേതാവ് നഷ്ടമായത് സാരമില്ല. ബുദ്ധമത വിഷയങ്ങള്‍ മലയാള സാഹിത്യത്തില്‍ സ്വാധീനം ചെലുത്തി. അതും താല്‍പര്യം ഉള്ള വിഷയം...

    • @shivbaba2672
      @shivbaba2672 ปีที่แล้ว

      താൻ മുഹമ്മദ് എട്ടു വയസായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെപ്പോഴാണ് പറയുക ( മറന്നു പോകേണ്ട അവനെ പീഡോഫൈൽ എന്നാണ് വിളിക്കേണ്ടത് ) തനിക്കു അവൻ ദൈവം അല്ല എന്ന് കൂടി പറയണം .

  • @indirapillai4959
    @indirapillai4959 3 หลายเดือนก่อน

    വലിയ ആഴത്തിലും പരപ്പിലും ഉള്ള വായനയിൽ കൂടി സഞ്ചാരിച്ചാലെ ഇതുപോലൊരു പ്രഭാഷണവും ലേഖനങ്ങളും സാമൂഹത്തിന് നൽകാൻ പറ്റു. ആ ഒരു കർമം ഉദാതമായി ശ്രീ. രത്‌നാകരൻ നിർവഹിച്ചിരിക്കുന്നു.

  • @velayudhanvc6949
    @velayudhanvc6949 ปีที่แล้ว +4

    ശ്രീബുദ്ധനില്ലാത്ത ലോകം ശൂന്യമായ മരുഭുമി പോലെയാണ്.
    താങ്കളുടെ പ്രഭാഷണവും അവതരണവും വളരെ വളരെ ഹൃദ്യമായിരുന്നു. ❤അഭിനന്ദനങ്ങൾ❤
    ഈ ആധുനിക ലോകത്ത് ശ്രീബുദ്ധനെ ജനിപ്പിക്കണം കൂടുതൽ ഗവേഷണ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു.

  • @suresh2797
    @suresh2797 ปีที่แล้ว +7

    ശ്രീ ബുദ്ധനെ കുറിച്ച്‌ ഇനിയും പ്രഭാഷണങ്ങൾ വേണം.

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali ปีที่แล้ว +1

    nice ,very peaceful and calm full speech

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +6

    സർ, ബുദ്ധനെപ്പറ്റി കേട്ടതിൽ മികച്ച ഒരു പ്രഭാഷണ പരമ്പര ആയിരുന്നു ഇത്... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇന്ത്യയിലെ ബുദ്ധമതത്തിന്റെ തകർച്ചയെപ്പറ്റി വിശദമായി മറ്റൊരു വീഡിയോ വേണമെന്നുണ്ട്.. 🙏🏻

  • @HaridasanThavath
    @HaridasanThavath ปีที่แล้ว +4

    അറിയപ്പെടാത്ത ബുദ്ധന്റെ ലോകംതുറന്നു തന്ന പ്രഭാഷണം. ഇന്ത്യയിൽ ബുദ്ധൻ ഉണ്ട് എന്നതിനാൽ നാം ബുദ്ധിസത്തെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കണം. വളരെ നല്ല തുടക്കം എന്ന് മാത്രം പറഞ്ഞു വെക്കട്ടെ.

  • @truthdigger2380
    @truthdigger2380 ปีที่แล้ว +1

    സമൂഹത്തിലെ ഉച്ച നീച്ചത്വങ്ങൾക്ക് എതിരെ അസാധാരണമായ വിവേകത്താൽ നേരിട്ട മഹാനായ മനുഷ്യൻ❤. ഗുരുവായി വാഴ്ത്തപ്പെടേണ്ട മനുഷ്യൻ പിന്നെങ്ങനെ ആരാധിക്കപ്പെടുന്ന ദൈവമായി മാറി

  • @mtkoshy6284
    @mtkoshy6284 ปีที่แล้ว +1

    Watched all five parts. Splendid. Eye opener. A Budha I never knew of .. I learnt in flowing poetry. Thank you, Sir 🙏

  • @valiyaveetilkunnathnarayan7171
    @valiyaveetilkunnathnarayan7171 ปีที่แล้ว +4

    🌹😃👍പഠിക്കേണ്ടവർക്ക് പലതും ഇതിലുണ്ട്. അല്ലാത്തവർക്ക്.... 👏👏👏

  • @shajahanabduljaffar7689
    @shajahanabduljaffar7689 ปีที่แล้ว +2

    Excellent

  • @nandakumarr4616
    @nandakumarr4616 ปีที่แล้ว +1

    ഗുരുദേവൻ പറഞ്ഞ മാർഗമാണ് ഉചിതം. എല്ലാവരും എല്ലാം പഠിക്കട്ടെ. താജ്യഗ്രാഹ്യ ബുദ്ധിയോടെ അവർ അവർക്കാവശ്യമുള്ളത് സ്വീകരിച്ചു കൊള്ളും.

  • @latheefchikku4030
    @latheefchikku4030 ปีที่แล้ว +1

    Good 👍

  • @atmashasthra
    @atmashasthra 3 หลายเดือนก่อน

    🌟

  • @കാൽപ്പന്ത്
    @കാൽപ്പന്ത് ปีที่แล้ว +5

    ഒന്നാമത് നളന്ദ തകർത്തത് പല ഘട്ടങ്ങളിലായി ഹിന്ദുക്കൾ ആണ്, മുഗുളൻമാർ വരുമ്പോഴേക്കും അത് ഏറെ കുറേ നശിപ്പിച്ചു കഴിഞ്ഞിരുന്നു. രണ്ട് ശങ്കരൻ ആണ് ബുദ്ധമതത്തെ നശിപ്പിച്ചതിൽ പ്രധാനി അത് എത്ര കുമ്മായം വാരി വിതറിയാലും വെളുക്കാൻ പോകുന്നില്ല. മൂന്ന് ബുദ്ധമതം അല്ല ജൈന മതം ആണ് ഇന്ത്യയിൽ ഏറ്റവുമധികം പ്രചാരം നേടിയത് കേരളത്തിൽ ഉൾപ്പെടെ, നമ്മുടെ പ്രധാന ക്ഷേത്രങ്ങൾ എല്ലാം ഒരിക്കൽ ജൈന കോവിലുകൾ ആയിരുന്നു, ശങ്കരാചാര്യർ മുതൽ മാധവാചാര്യർ വരെ ഹിന്ദു പുരോഹിതർ നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും അധികം കൊല്ലപ്പെട്ടത് ജൈന ദിഗംബരൻമാർ തന്നെ. ഭഗവാൻ തഥാഗതന് ഒരു ഗാന്ധിയുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ല ലോകത്തിന് അറിയാം ചരിത്രവും സത്യവും. പിന്നെ ഒരു കാര്യം കൂടി വ്യാസനും വാൽമാക്രിയും എല്ലാം ബൗദ്ധ ജൈന കൃതികൾ കോപ്പിയടിച്ച് എഴുതിയ വെറും അശുക്കൾ മാത്രം.

  • @ambikakumari1242
    @ambikakumari1242 ปีที่แล้ว +2

    💯💪🏻🔥 suppet sepeche

  • @rameshvk1898
    @rameshvk1898 ปีที่แล้ว +2

    Sir, please put many more videos on Lord Buddha. 🙏

  • @narendranshanmughan8377
    @narendranshanmughan8377 ปีที่แล้ว +2

  • @Jmrmalayalam
    @Jmrmalayalam ปีที่แล้ว +1

    Sadhu Sadhu Sudhu

  • @jaikumarnk7851
    @jaikumarnk7851 ปีที่แล้ว +1

    അഞ്ച് മണിക്കൂറിലധികം സംസാരിച്ചിട്ടും ശ്രീബുദ്ധന്റെ ദൈവസങ്കല്‌പം എന്തായിരുന്നു എന്ന് ഒരു വാചകത്തിൽപ്പോലും വിശദീകരിച്ചില്ല എന്നത് ഒരു കുറവായി തോന്നുന്നു. അത് പോലെ തന്നെ വ്യാസനെ കേവലം ഒരു വ്യക്തി മാത്രമായി കരുതിയതും. വ്യാസൻ ഒരു വ്യക്തിയല്ല, മറിച്ച് നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന ഒരു തുടർച്ചയാണെന്ന് ഇക്കാലത്ത് ഏവരും അംഗീകരിക്കുന്ന ഒരു വസ്തുതയാണ്.
    വരാനിരിക്കുന്ന പ്രഭാഷണങ്ങളിൽ ശ്രീബുദ്ധന്റെ ദൈവസങ്കല്പത്തെ പറ്റി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @thayyil69
      @thayyil69 ปีที่แล้ว

      Buddha was not a believer

  • @KMCAPPU073
    @KMCAPPU073 ปีที่แล้ว

    We will get. Internalsense. Welcome

  • @pradeepgovindan516
    @pradeepgovindan516 ปีที่แล้ว

    ❤️❤️🙏

  • @thayyil69
    @thayyil69 ปีที่แล้ว +2

    Steppe Aryans was arrived India at BC 1500 Onwards

  • @franciskm4144
    @franciskm4144 ปีที่แล้ว

    Karl marx, Engels, Stalin, Lenin and Mao etc follow the principle of Non violence🎉

  • @mohananak8856
    @mohananak8856 ปีที่แล้ว +3

    ( BC 500 ) ബുദ്ധന്റെ സ്നേഹം മനുഷ്യരിൽ മാത്രമല്ല സർവ്വ ചരാചരങ്ങളിലും പടർന്ന് പന്തലിച്ചു നിൽക്കുന്നു. 500 വർഷങ്ങൾക്ക് ശേഷം വന്ന യേശുക്രിസ്തുവിന്റെ സ്നേഹം മനുഷ്യരിൽ മാത്രം ഒതുങ്ങിപ്പോയി. പിന്നെയും 1000 കൊല്ലം കഴിഞ്ഞു ( AD 550 ) വന്ന നബിയുടെ സ്നേഹം മുസ്ലിങ്ങളിൽ മാത്രം ഒതുങ്ങിപ്പോയി.( ഇന്നത്തെ അഫ്ഗാനിസ്ഥാൻ ഒരു കാലത്ത് ബുദ്ധമതക്കാർ കൂടുതൽ ഉണ്ടായിരുന്ന ഒരു സ്ഥലമായിരുന്നു. ഇസ്ലാമിസ്റ്റുകൾ അക്രമിച്ച് കിഴടക്കി. ഓ! ഇന്നത്തെ അവസ്ഥ. പരസ്പരം ബോംബ് പൊട്ടിച്ചു കൊല്ലുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു )

    • @mayinthidil8653
      @mayinthidil8653 ปีที่แล้ว

      ബോംബ് ആദിയമായി ഉണ്ടാക്കിയതും അത് പൊട്ടിച്ചതും ഇപ്പോൾ വിറ്റ് കൊണ്ടിരിക്കുന്നതും 6 മില്യൺ ജൂതരെ കൊന്നതും മുസ്ലിങ്ങൾ അല്ല ,
      --------------------*****-------------------- മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.
      *വിശുദ്ധ ഖുർആൻ (**5:32**)*

  • @Samyakindialife
    @Samyakindialife ปีที่แล้ว +3

    ശ്രീബുദ്ധന്റെ കാലത്ത് സ്റ്റെപ്പേസ് ആര്യന്മാർ ആയ ബ്രാഹ്മണർ ഇല്ലായിരുന്നു ഇന്ത്യയിൽ

    • @SilencedNation525
      @SilencedNation525 ปีที่แล้ว

      No, There are instances Brahmins encounter Buddha at his time.

    • @Samyakindialife
      @Samyakindialife ปีที่แล้ว

      @@SilencedNation525 Absolutely not, steppe aryabrahmins attacks against Buddhist peoples, Ajivikas peoples, jainist peoples. Steppe aryabrahmins never saw sribuddha because the migration of steppes after 250 AD only.

    • @SilencedNation525
      @SilencedNation525 ปีที่แล้ว

      ​@@Samyakindialifeen.wikipedia.org/wiki/Agga%C3%B1%C3%B1a_Sutta

    • @SilencedNation525
      @SilencedNation525 ปีที่แล้ว

      Are u saying there were other types of Brahmins than steppe yamnaya aryans?

    • @thayyil69
      @thayyil69 ปีที่แล้ว +1

      The origin of Brahmins was from Yamanaya Aryans,they migrated to India at BCE 1500 onwards

  • @Jmrmalayalam
    @Jmrmalayalam ปีที่แล้ว +1

    അംബേദ്ക്കർ എഴുതിയ ബുദ്ധനും ബുദ്ധ ധമ്മവും എന്ന പുസ്ഥകം വായിക്കുക ബുദ്ധന് എന്തു െകാണ്ട് 1956 ഇന്ത്യയിൽ ബുദ്ധന് പുനപ്രതിഷ്ട്ടിച്ചത് എന്ന് മനസിലാകും

  • @rajivs3976
    @rajivs3976 ปีที่แล้ว

    ശ്രീരാമനെയും ചതിച്ചത് സവർണ്ണനാണ്. ശുദ്രൻ തപസ് ചെയ്താൽ ദോഷം വരുമെന്ന് ബ്രാഹ്മണർ ഉപദേശിച്ചു. ത്രോതാ യുഗം 17 ലക്ഷം വർഷം മുമ്പുള്ള കാലം 40 അടി പൊക്കം പറയുന്നു ശ്രീരാമനെയല്ലാ ഇവിടെ ആദ്യം വിളിച്ചത് ഓം കാളി ഭദ്രകാളിയെന്നാണ് അതിനെതിരായി ശ്രീ രാമനെ ഗാന്ധിജി പൊക്കി എടുക്കാൻ ശ്രമിച്ചു കഴിഞ്ഞ യുഗ കാല സംസ്ക്കാരം കലിയുഗത്തിൽ ചേരില്ലാ ഇത് ബുദ്ധന്മാരുടെ ജ്ഞാനിമാരുടെ ഗുരുക്കന്മാരുടെ കലിയുഗം
    വാക്കുകൾ വിഗ്രഹങ്ങളാണ് ആരാധനാ മൂർത്തി ബിംബമാണ്
    ശ്രീ.ഗുരു നമഃ

  • @rajendrancg9418
    @rajendrancg9418 ปีที่แล้ว

    ബുദ്ധമതത്തിൽ ചേരാൻ എന്താണ് ചെയ്യേണ്ടത്.. കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോ?

  • @arithottamneelakandan4364
    @arithottamneelakandan4364 ปีที่แล้ว

    ❤❤❤❤❤❤❤❤❤

  • @bijubijupr8306
    @bijubijupr8306 ปีที่แล้ว