K. Jayakumar IAS (Retd.) | അനുകമ്പ | Compassion |
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- An inspiring HeartfulnessTalks by Dr. K. Jayakumar IAS (Retd.), celebrated Indian Civil Servant, Poet, and Author, on "Compassion - An Ultimate Human Virtue''.
Event Details
📅 Date: 28th March 2024
📍 Location: Heartfulness Meditation Centre, Vellayambalam, Thiruvananthapuram (maps.app.goo.g...)
🎙️ Speaker: Dr. K. Jayakumar IAS (Retd.)
💬 Topic: '"Compassion - An Ultimate Human Virtue"
#HeartfulnessTalks
------------------------------------------------------------------------------------------------------------------------
ഹാർട്ട്ഫുൾനെസ്സ് എന്നത് അനുനിമിഷം നിങ്ങൾക്ക് ഹൃദയാത്മകമായി ജീവിക്കാൻ സാധിക്കുന്ന, ജീവിതത്തോടുള്ള ഹൃദയ കേന്ദ്രീകൃതമായ ഒരു സമീപനമാണ്.
ആത്മീയ പരിശീലനത്താൽ പ്രശോഭിതവും, സംശുദ്ധവുമായൊരു ഹൃദയത്തിന്റെ ഗുണങ്ങളോട് ശ്രുതി ചേർന്ന് നൈസർഗികമായി ജീവിക്കുന്നതാണ് അത്.
കരുണ, ആത്മാർത്ഥത, സംതൃപ്തി, സത്യസന്ധത, ക്ഷമാശീലം; ഉദാരത, സ്വീകാര്യത എന്നീ മനോഭാവങ്ങൾ, ഒപ്പം ഹൃദയത്തിന്റെ മൂലപ്രകൃതമായ സ്നേഹം എന്നിവയാണ് ഈ ഗുണങ്ങൾ.
ജീവിതത്തോടുള്ള ഈ ഹാർട്ട്ഫുൾനെസ്സ് സമീപനം, ഹാർട്ട്ഫുൾനെസ്സ് ധ്യാനം, റിലാക്സേഷൻ, പുനരുജ്ജീവനം, പ്രാർത്ഥന എന്നീ പരിശീലനങ്ങളിൽ കേന്ദ്രീകൃതമാണ്.
ഹാർട്ട്‌ഫുൾനെസ്സിന്റെ നിർദ്ദേശിത പരിശീലനം, ഓൺലൈൻ അല്ലെങ്കിൽ നേരിട്ട് വ്യക്തിഗതമായി, പരിശീലകരുടെ ആഗോളതലത്തിലുള്ള ഒരു ശൃംഖല വഴി പൂർണമായും സൗജന്യമായി നൽകപ്പെടുന്നു.
ഒരു സൗജന്യ ധ്യാന സെഷൻ ബുക്ക് ചെയ്യുക:
hfn.link/bookfr...
ഹാർട്ട്ഫുൾനസ്സ് മെഡിറ്റേഷനെ കുറിച്ച് കൂടുതലറിയാൻ ഇവിടെ സബ്സ്ക്രൈബ് ചെയ്യുക :
/ @heartfulnessmalayalam
ഞങ്ങളുടെ ഹാർട്ട്ഫുൾനസ്സ് ആപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യുക :
heartfulness.a...
"The Authentic Yoga"യുടെ നിങ്ങളുടെ പകർപ്പ് ഇവിടെ ഓർഡർ ചെയ്യുക :
ആമസോൺ യൂ. എസ്. എ. - www.amazon.com...
ആമസോൺ ഇന്ത്യ - www.amazon.in/...
കൂടുതൽ വിവരങ്ങൾക്ക്:
heartfulness.org
www.daaji.org
ഹാർട്ട്ഫുൾനസ്സ് പരിശീലകരും ധ്യാന കേന്ദ്രങ്ങളും:
heartspots.hea...
കൻഹ ശാന്തി വനം (ഹാർട്ട്ഫുൾനസ്സ് ധ്യാനകേന്ദ്രം) ഗൂഗിൾ മാപ്പ് :
maps.app.goo.g...
സംഭാവനകൾക്ക് ദയവായി സന്ദർശിക്കുക:
donations.heart...
തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷയിനങ്ങളെ പരിപോഷിപ്പിക്കാനും സംരക്ഷിക്കാനും ഹാർട്ട്ഫുൾനസ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു സംരംഭം :
heartfulness.o...
ദി ഹാർട്ട്ഫുൾനെസ്സ് വേ - ഒരു ആമസോൺ ബെസ്റ്റ് സെല്ലർ:
theheartfulnes...
en.wikipedia.o...
ഡിസൈനിങ് ഡെസ്റ്റിനി (ഭാഗധേയത്തിന്റെ രൂപകല്പന)- ദാജിയുടെ പുസ്തകം :
www.daaji.org/...
www.amazon.in/...
ഹാർട്ട്ഫുൾനസ് മാഗസിൻ- ഡിജിറ്റൽ, പ്രിന്റ് സബ്സ്ക്രിപ്ഷനുകൾ:
www.heartfulnes...
ഞങ്ങളോടൊപ്പം ചേരുക :
/ practiceheartfulness
/ heartfulness
/ heartfulness
/ heartfulness
ഓൺലൈൻ സ്റ്റോർ:
hfnlife.com/
ഇ-മെയിൽ:
youtube@heartfulness.org
ടോൾ ഫ്രീ നമ്പർ:
ഇന്ത്യ - 1800 103 7726
യൂ. എസ്./കാനഡ - 1844 879 4327
#Heartfulness #Meditation #Yoga #Daaji #Malayalam #Kerala
സാറിന്റെ കവിതകള്‍ പോലെ തന്നെ, കവിത തുളുമ്പുന്ന പ്രഭാഷണം 👍😊
🙏❤
Great presentation 🙏
👌👌👌👌
അങ്ങ് ഈ വിഷയത്തെ പറ്റി സംസാരിക്കുമ്പോഴുo അങ്ങയുടെ ആ മധുരമായ, അർദ്രമായ വരികളാണ് എന്റെ മനസ്സിൽ ഓടിയെത്തുന്നത്. പുത്തുലഞ്ഞ ഒരു കണിക്കൊന്ന മരം പോലെ അനുകമ്പയും മനുഷ്യത്വവും ഒരേ കമ്പിൽ വിരിഞ്ഞു നിൽക്കുമ്പോലെ അങ്ങിലെ ഐ എ എസ്സു കാരനെ ഒരുനിമിഷം മറന്നുപോയി 🙏🏻മനുഷ്യ മനസ്സിന്റെ വൈവിദ്യ ഭാവങ്ങൾ വരച്ചിടാൻ അങ്ങയെക്കാൾ നല്ലോരു ഉദാഹരണം ഉണ്ടോ സാർ 🙏🏻കർമ്മനിരതനും കർക്കശകാരനമായ ഒരാൾ അതാ ഒരു തെളിനീർ ഉറവ പോലെ ശാന്തനായി സൗമ്യനായി.... 🙏🏻അങ്ങയെ പോലെ ഉള്ളവരാണോ ഈ പ്രപഞ്ചത്തിന്റെ ക്രമാനു കതമായ ചലനത്തെ ഇത്രമേൽ സുന്ദരമാക്കുന്നത് എന്ന് തോന്നിപോകുന്നു. താൻ പോരിമയുടെയും അഹങ്കാരത്തിന്റെയും നിറവിൽ നിൽക്കുന്നവർക്കിടയിൽ ഇങ്ങനെയും ചില ലളിതമാ നസർ🙏🏻 കേമമായി വിഷയാവതരണം നന്ദി 🙏🏻👌🏻💐
A
❤🙏🏻🙏🏻🙏🏻🌹
Very valuable speech, brother,.. Can transform anyone who listens and understsnds every word of your talk.. Freezing ego leads to empathy which in turn brings in compassion in us.. Thank you for your inspirational talk regarding developing compassion, along with good examples of Buddha, Mother Teresa, Valmiki, Jesus..
,🙏🌹
Nice speech 👌
🙏
👍
Heartfullness Kerala , contact number kittumo
🙏👍
🙏🏻
🙏
🙏🏻
🙏🙏🙏
🙏
🙏🏻
🙏