Group Song 02 | Kerala Sahithyolsav 21

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 294

  • @ajmalbheemanad7818
    @ajmalbheemanad7818 3 ปีที่แล้ว +114

    ഫവാസ് 💙 ഫർഹാൻ 💙 അഫ്സൽ 💙മിദ്‌ലാജ്
    പാലക്കാട്‌ ജില്ല..💚
    അലനല്ലൂർ ഡിവിഷൻ...💛
    കോട്ടോപ്പാടം സെക്ടർ...❣️

    • @jawhujawhar3824
      @jawhujawhar3824 3 ปีที่แล้ว

      ഫവാസ് ക്കന്റെ watsaap no kittumoo

  • @althafrashid6784
    @althafrashid6784 ปีที่แล้ว +10

    കസ്തൂരി കമഴും കൺമണീ ഫാത്വിമാ
    സ്വർഗ്ഗക്കൽ ഹാര ദളം
    വിരിഞ്ഞേ സർഗ്ഗ മനോ മുഖം...
    ഇന്ദ്ര ദനുസഴകിൻ
    വദനം ചന്ദം ഒളി തെളിഞ്ഞേ...(2)
    വിഹത്തെ ചന്ദ്രധനുകടം കൊണ്ട മിസാൽ സഖി
    ഫാത്വിമാ ബത്തൂൽ സ്ഥുദ്ദി...
    മന്ത്ര മധുരിതം ചൊല്ലുന്നിതാ അദൻ ദേശ റാണീ കണ്മണി... സൗജത്തലി പുകൾ രാജതരുൾ മകൾ രക്ഷാ പരം ഇഹത്തേറ്റം തഴുകി...
    അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത് റസൂൽ ഗുരു മുത്തമദേറ്റ് വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2)
    (സ്വർഗ്ഗക്കൽ...)
    സർവം സഹ രണ്ടുലകത്തിലും കണ്ടജബാറ്റൽ നിലാവേ... കണ്ടജബാറ്റൽ നിലാവേ....(2)
    സംസർഗ ഗുണങ്ങളിൽ നിന്നും ശറഫ് നുകർന്നേ...
    കണ്ടു മുഖകണ്ണാൽ അണ്ഡം നിറഞ്ഞു കവിഞ്ഞ പിതാവിന്റെ ഭാവം...
    കരളിന്റെ കരളെന്ന പുകളോതിയ നൂറ്...
    കനിവെന്ന കടലിന്റെ ആഴം അറിഞ്ഞോര്...
    അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത് റസൂൽ ഗുരു മുത്തമദേറ്റ് വളർന്ന മകളാണെ സുമുഖി... ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2)
    (സ്വർഗ്ഗക്കൽ...)
    അതി തീഷ്ണമപാര പ്രണയത്തിൻ കാമ്പു നുകർന്ന സ്വരൂപി...
    കാമ്പു നുകർന്ന സ്വരൂപി...(2)
    അരിമുല്ല റസൂലിൻ സമർപ്പിത സ്നേഹ സ്വഭാവി...
    ചെണ്ട് പിരിഞ്ഞിരുമുണ്ട് ശഹർ കൊണ്ട്
    ലോക ഭരണത്തിൻ കേന്ദ്രം...
    കനിന്താരെ അതിൻ ശേഷം
    അവർ ചേർന്ന് ബഖാഅ്....
    തനിതങ്ക തെളിവിന്ന് മയങ്ങുന്നു ബഖീഅ്...
    അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ
    ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത് റസൂൽ ഗുരു മുത്തമദേറ്റ്
    വളർന്ന മകളാണെ സുമുഖി...
    ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2)
    (സ്വർഗ്ഗക്കൽ...)

  • @shahulhameedayikkarappadi
    @shahulhameedayikkarappadi 3 ปีที่แล้ว +261

    ആഹാ..
    എന്തൊരു മനോഹരമാ കേട്ടിരിക്കാൻ 💚

    • @HarryPotter-qd7xd
      @HarryPotter-qd7xd 3 ปีที่แล้ว +1

      അതേ അതേ👍

    • @favas6710
      @favas6710 3 ปีที่แล้ว +24

      ❤️🤲🏻

    • @vavabusiness9567
      @vavabusiness9567 3 ปีที่แล้ว +12

      ഒരു വർഷം നിങ്ങൾ ഈസ്റ്റിൻ വേണ്ടി മത്സരിച്ചപ്പോൾ ഞങ്കൽ ക്ക് കെട്ടിരിക്കാൻ നല്ല സുഖമായിരുന്നു

    • @mohamedrishadk2808
      @mohamedrishadk2808 3 ปีที่แล้ว +1

      300+ subscribers aayille,videos upload cheyyoo

    • @mediamedia3395
      @mediamedia3395 3 ปีที่แล้ว

      @@vavabusiness9567 അങ്ങകലെ എന്ന പാട്ട്....😊👍

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +204

    ഞാൻ ഒരു കണ്ണൂർക്കാരൻ ആണ് ഇതിന് ഫസ്റ്റ് പ്രതീക്ഷിച്ചിരുന്നു😍. ഫവാസ് മാപ്പിളപ്പാട്ട് ഫസ്റ്റ്😍🔥. Next ടൈം ഖവാലിയിലും വരണം🔥😍❣️

  • @mubashirparambath
    @mubashirparambath 3 ปีที่แล้ว +70

    സീനിയർ മാപ്പിളപ്പാട്ട് ഫവാസ് ഫസ്റ്റ്..... ജൂനിയർ മാപ്പിളപ്പാട്ട് ഫർഹാൻ സെക്കന്റ്... ഗ്രൂപ്പ് സോംഗ് സെക്കന്റ്.... ഏട്ടനും അനിയനും ഒരേ പൊളി.... 💥

  • @muhammednallur
    @muhammednallur 3 ปีที่แล้ว +30

    External valuation നന്നല്ല. അത്തരം കമെന്റുകൾ ഒഴിവാക്കുന്നത് ഉചിതം

  • @kt.muhammedmuflih8323
    @kt.muhammedmuflih8323 2 ปีที่แล้ว +71

    കസ്തൂരി കമഴും കൺമണീ ഫാത്വിമാ....
    സ്വർഗ്ഗക്കൽ ഹാര ദളം
    വിരിഞ്ഞ സർഗ്ഗ മനോജ്ഞ മുഖം...
    ഇന്ദ്ര ധനുസഴകിൻ
    വദനം ചന്തം മൊളി തെളിഞ്ഞേ...(2) ബീഹത്തെ ചന്ദ്ര ധനു ഗണം കൊണ്ട മിസാൽ
    സഖി ഫാത്വിമാ ബത്തൂൽ സ്തുതി... മന്ത്ര മധുരിതം ചൊല്ലുന്നിതാ
    അതെൻ ദേശ റാണീ കണ്മണി...
    സൗജത്താലേ പുകൾ രാജത്തരുൾ മകൾ
    രക്ഷ പരം ഇഹത്തേറ്റം തഴുകി...
    അഹ്ലു ബൈത്തിൻ അസ്തു ദാത്തിൻ ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത് റസൂൽ ഗുരു മുത്തമതേറ്റു
    വളർന്ന മകളാണെ സുമുഖി...
    ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2)
    (×××)
    സർവ്വം സഹ രണ്ടുലകത്തിലും
    കണ്ടജബാറ്റൽ നിലാവേ....(2)
    സംസർഗ്ഗ ഗുണങ്ങളിൽ നിന്നും ശറഫു നുകർന്നേ...
    കണ്ടു മുഖ കണ്ണാലണ്ഡം നിറഞ്ഞു കവിഞ്ഞ പിതാവിന്റെ ഭാവം... കരളിന്റെ കരളെന്ന് പുകളോതിയ നൂറേ... കനിവെന്ന കടലിന്റെ ആഴം
    അറിഞ്ഞൊരെ...
    അഹ്ലുബൈത്തിൻ അസ്തു ദാത്തിൻ
    ഹസൻ ഹുസൈനിലെ മാതാ...(2) മുത്ത് റസൂൽ ഗുരു മുത്തമതേറ്റു
    വളർന്ന മകളാണെ സുമുഖി...
    ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2)
    (×××)
    അതി തീഷ്ണമപാര പ്രണയത്തിൻ
    കാമ്പു നുകർന്ന സ്വരൂപീ... കാമ്പു നുകർന്ന സ്വരൂപീ...(2)
    അരിമുല്ല റസൂലിൻ സമർപ്പിത
    സ്നേഹ സ്വഭാവി...
    ചെണ്ട് പിരിഞ്ഞിരുമുണ്ട് ശഹർ കൊണ്ട് ലോക ഭരണത്തിൻ കേന്ദ്രം...
    ബാനിൻ ബാരെ അതിനു ശേഷം
    അവർ ചേർന്ന് ബഖാഅ്.... തനിതങ്ക തെളിവിന്ന് മയങ്ങുന്നു
    ബഖീഹ്....
    അഹ്ലുബൈത്തിൻ അസ്തു ദാത്തിൻ
    ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത് റസൂൽ ഗുരു മുത്തമതേറ്റു വളർന്ന മകളാണെ സുമുഖി...
    ഫാത്വിമത്തു സുഹ്റ ബത്തൂലേ...(2)

  • @sahadrasheed8190
    @sahadrasheed8190 9 วันที่ผ่านมา +2

    Super poli💥💥🔥🔥

  • @MuhammadUvais-h1w
    @MuhammadUvais-h1w 3 ปีที่แล้ว +16

    Yellarkum first kittillalo
    إنشاء اللهAdutha pravshyam first yedukkum

  • @suhailcmupavanam9464
    @suhailcmupavanam9464 3 ปีที่แล้ว +64

    ഫാത്തിമ ബീവിയെ കുറിച്ചുള്ള മനോഹരമായ വരികൾ.....❤അടിപൊളി..... ടീം പാലക്കാട്‌.. സന്തോഷങ്ങൾ 🌹🌹

  • @abdulrahmanem2237
    @abdulrahmanem2237 3 ปีที่แล้ว +57

    പാലക്കാട് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.
    ചില മാറ്റങ്ങൾ വന്നാ
    ൽ ജേതാക്കളാകാം.

    • @abdulrahmanem2237
      @abdulrahmanem2237 3 ปีที่แล้ว +3

      ان شاء الله

    • @samshadmannarkkad4926
      @samshadmannarkkad4926 3 ปีที่แล้ว +2

      Ha👍

    • @Abdurahman-zv9cq
      @Abdurahman-zv9cq 3 ปีที่แล้ว +2

      Inshaalah

    • @abdulrahmanem2237
      @abdulrahmanem2237 3 ปีที่แล้ว

      @@Abdurahman-zv9cq
      😍🤩🤩👍👍😭

    • @Shafeeqpkntravel
      @Shafeeqpkntravel 2 ปีที่แล้ว

      Arabana ദഫ് മുട്ട്... ജനറൽ prgm മെച്ചം ആക്കിയാൽ മുന്നിൽ വരും

  • @ashikpa7286
    @ashikpa7286 3 ปีที่แล้ว +28

    Ettan aniyan combo 🥰🔥🔥
    Poli team 🥰🔥🔥

  • @muhammedrabahmuhammedrabah9341
    @muhammedrabahmuhammedrabah9341 2 ปีที่แล้ว +48

    കസ്തൂരി കമഴും കൺമണീ ഫാത്വിമാ....
    സ്വർഗ്ഗക്കൽ ഹാര ദളം
    വിരിഞ്ഞേ സർഗ്ഗ മനോക്ന മുഖം...
    ഇന്ദ്ര ദനുസഴകിൻ
    വദനം ചന്ദം ഒളി തെളിഞ്ഞേ...(2)
    വിഹത്തെ ചന്ദ്രധനുകടം കൊണ്ട മിസാൽ സഖി
    ഫാത്വിമാ ബത്തൂൽ സ്ഥുദ്ദി...
    മന്ത്ര മധുരിതം ചൊല്ലുന്നിതാ
    അദൻ ദേശ റാണീ കണ്മണി...
    സൗജത്തലി പുകൾ രാജതരുൾ മകൾ
    രക്ഷാ പരം ഇഹത്തേറ്റം തഴുകി...
    അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ
    ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത്‌ റസൂൽ ഗുരു മുത്തമദേറ്റ്
    വളർന്ന മകളാണെ സുമുഖി...
    ഫാത്വിമത്തു സുഹ്‌റ ബത്തൂലേ...(2)
    (സ്വർഗ്ഗക്കൽ...)
    സർവം സഹ രണ്ടുലകത്തിലും
    കണ്ടജബാറ്റൽ നിലാവേ...
    കണ്ടജബാറ്റൽ നിലാവേ....(2)
    സംസർഗ ഗുണങ്ങളിൽ നിന്നും
    ശറഫ്‌ നുകർന്നേ...
    കണ്ടു മുഖകണ്ണാൽ അണ്ഡം നിറഞ്ഞു
    കവിഞ്ഞ പിതാവിന്റെ ഭാവം...
    കരളിന്റെ കരളെന്ന പുകളോതിയ നൂറ്...
    കനിവെന്ന കടലിന്റെ ആഴം അറിഞ്ഞോര്...
    അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ
    ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത്‌ റസൂൽ ഗുരു മുത്തമദേറ്റ്
    വളർന്ന മകളാണെ സുമുഖി...
    ഫാത്വിമത്തു സുഹ്‌റ ബത്തൂലേ...(2)
    (സ്വർഗ്ഗക്കൽ...)
    അതി തീഷ്‌ണമപാര പ്രണയത്തിൻ
    കാമ്പു നുകർന്ന സ്വരൂപി...
    കാമ്പു നുകർന്ന സ്വരൂപി...(2)
    അരിമുല്ല റസൂലിൻ സമർപ്പിത
    സ്നേഹ സ്വഭാവീ...
    ചെണ്ട് പിരിഞ്ഞിരുമുണ്ട് ശഹർ കൊണ്ട്
    ലോക ഭരണത്തിൻ കേന്ദ്രം...
    കനിന്താരെ അതിൻ ശേഷം
    അവർ ചേർന്ന് ബഖാഅ്‌....
    തനിതങ്ക തെളിവിന്ന് മയങ്ങുന്നു ബഖീഅ്‌...
    അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ
    ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത്‌ റസൂൽ ഗുരു മുത്തമദേറ്റ്
    വളർന്ന മകളാണെ സുമുഖി...
    ഫാത്വിമത്തു സുഹ്‌റ ബത്തൂലേ...(2)

  • @MuqtharElamkulam
    @MuqtharElamkulam 2 ปีที่แล้ว +38

    Song Lyrics
    കസ്തൂരി കമഴും കൺമണീ ഫാത്വിമാ....
    സ്വർഗ്ഗക്കൽ ഹാര ദളം
    വിരിഞ്ഞേ സർഗ്ഗ മനോജ്ഞ മുഖം...
    ഇന്ദ്ര ധനുസഴകിൻ
    വദനം ചന്തം മൊളി തെളിഞ്ഞേ...(2)
    ബീഹത്തെ ചന്ദ്ര ധനു ഗണം കൊണ്ട മിസാൽ
    സഖി ഫാത്വിമാ ബത്തൂൽ സ്തുതി...
    മന്ത്ര മധുരിതം ചൊല്ലുന്നിതാ
    അതെൻ ദേശ റാണീ കണ്മണി...
    സൗജത്താലേ പുകൾ രാജത്തരുൾ മകൾ
    രക്ഷ പരം ഇഹത്തേറ്റം തഴുകി...
    അഹ്ലു ബൈത്തിൻ അസ്ലു ദാത്തിൻ
    ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത്‌ റസൂൽ ഗുരു മുത്തമതേറ്റു
    വളർന്ന മകളാണെ സുമുഖി...
    ഫാത്വിമത്തു സുഹ്‌റ ബത്തൂലേ...(2)
    (സ്വർഗ്ഗക്കൽ...)
    സർവ്വം സഹ രണ്ടുലകത്തിലും
    കണ്ടജബാറ്റൽ നിലാവേ...
    കണ്ടജബാറ്റൽ നിലാവേ....(2)
    സംസർഗ്ഗ ഗുണങ്ങളിൽ നിന്നും
    ശറഫു നുകർന്നേ...
    കണ്ടു മുഖ കണ്ണാലണ്ഡം നിറഞ്ഞു
    കവിഞ്ഞ പിതാവിന്റെ ഭാവം...
    കരളിന്റെ കരളെന്ന് പുകളോതിയ നൂറേ...
    കനിവെന്ന കടലിന്റെ ആഴം അറിഞ്ഞോരെ...
    അഹ്ലുബൈത്തിൻ അസ്ലു ദാത്തിൻ
    ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത്‌ റസൂൽ ഗുരു മുത്തമതേറ്റു
    വളർന്ന മകളാണെ സുമുഖി...
    ഫാത്വിമത്തു സുഹ്‌റ ബത്തൂലേ...(2)
    (സ്വർഗ്ഗക്കൽ...)
    അതി തീഷ്‌ണമപാര പ്രണയത്തിൻ
    കാമ്പു നുകർന്ന സ്വരൂപീ...
    കാമ്പു നുകർന്ന സ്വരൂപീ...(2)
    അരിമുല്ല റസൂലിൻ സമർപ്പിത
    സ്നേഹ സ്വഭാവീ...
    ചെണ്ട് പിരിഞ്ഞിരുമുണ്ട് ശഹർ കൊണ്ട്
    ലോക ഭരണത്തിൻ കേന്ദ്രം...
    ബാനിൻ ബാരെ അതിൻ ശേഷം
    അവർ ചേർന്ന് ബഖാഅ്‌....
    തനിതങ്ക തെളിവിന്ന് മയങ്ങുന്നു ബഖീഅ്‌...
    അഹ്ലുബൈത്തിൻ അസ്ലു ദാത്തിൻ
    ഹസൻ ഹുസൈനിലെ മാതാ...(2)
    മുത്ത്‌ റസൂൽ ഗുരു മുത്തമതേറ്റു
    വളർന്ന മകളാണെ സുമുഖി...
    ഫാത്വിമത്തു സുഹ്‌റ ബത്തൂലേ...(2)

  • @smk9302
    @smk9302 3 ปีที่แล้ว +13

    ഇത് ഭാഗ്യ നിർഭാഗ്യങ്ങളുടെ കളിയാണ്
    ഫസ്റ്റ് പാലക്കാടിന് കിട്ടേണ്ടതാണ്
    കൽപ്പറ്റയിൽ നടന്ന സംസ്ഥാന സാഹിത്യോത്സവിൽ ഞാനും അനിയനും അടങ്ങിയ ടീമിനും നിർഭാഗ്യവശാൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു
    അത് ഒരു കാലം
    തിരിച്ചു വരാത്ത കാലം

    • @abdulnasarhafiz7338
      @abdulnasarhafiz7338 3 ปีที่แล้ว

      ningalude name

    • @smk9302
      @smk9302 3 ปีที่แล้ว

      അതിനു അടുത്ത വര്ഷം പാലക്കാട് കൊപ്പത് നടന്ന സാഹിത്യോത്സവിൽ അനിയനും സംഘവും ഒന്നാം സ്ഥാനം നേടി

  • @samshadmannarkkad4926
    @samshadmannarkkad4926 3 ปีที่แล้ว +30

    ഏട്ടനും അനിയനും പൊളിച്ചടുക്കി 💞💞💞💞
    ടീം പാലക്കാട്‌

  • @darkworld4801
    @darkworld4801 3 ปีที่แล้ว +12

    Njan oru kannur karanan enkilum palakkad jilla sahithyolsav kandappol njan ee songin statil 1st urappichathan athra manoharamaya varikal nalla singersum becoz ee varikale vellan vere oru paatt ee sahithyolsavil janikkilla enha urapp undayirunnu..Kannur jillayil salman padiyathakatte old songum orupaad odiyath but nirbagyam enh parayatte avante aa oru masmarika pitch karanam power singing kond judges vidhi maatti...ente judgementil ningalkk aan 1st old songinod orupaad odiyathinod orikkalum yojikkan sadhikkilla..

  • @irshadvkd2049
    @irshadvkd2049 3 ปีที่แล้ว +13

    മനോഹരം
    ഫസ്റ്റ് തീർച്ചയായും കിട്ടേണ്ടത്

  • @fathahadany
    @fathahadany 3 ปีที่แล้ว +36

    Masha Allah നാട്ടുകാർ..... ഫവാസ്, ഫർഹാൻ, അഫ്സൽ... സ്നേഹപൂക്കൾ....🎉🎉🎉🎉🎉

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. 3 ปีที่แล้ว +63

    First പ്രദീക്ഷിച്ച മറ്റൊരു ഗാനം 🔥🔥

    • @Fayizsothu
      @Fayizsothu 3 ปีที่แล้ว

    • @Qamaru_kappad
      @Qamaru_kappad 3 ปีที่แล้ว

      @@HarryPotter-qd7xd athanne😇

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. 2 ปีที่แล้ว +1

      @@HarryPotter-qd7xd 🥴

    • @എന്റെപാത്തൂസ്
      @എന്റെപാത്തൂസ് ปีที่แล้ว

      @@HarryPotter-qd7xd വായതുറക്കരുത് മീഡിയ ആവുമ്പോൾ അഭിപ്രായം പറയും ഇവിടെ അപ്‌ലോഡ് ചെയ്യുന്നത് ജഡ്ജിന് പറയാറില്ല കേൾക്കുന്നവർക്ക് പറയാനാണ്

    • @Sin___an-6d
      @Sin___an-6d หลายเดือนก่อน

      2:24

  • @muhammedirshadn9788
    @muhammedirshadn9788 3 ปีที่แล้ว +33

    മനോഹരമായ വരികൾ അതിമനോഹരമായി പാടി
    സന്തോഷങ്ങൾ 🔥🔥

  • @askolathur6663
    @askolathur6663 3 ปีที่แล้ว +24

    എന്റെ പ്രിയപ്പെട്ട പാട്ടുകാർ
    ഇൻശാ അല്ലാഹ് അടുത്ത വർഷം ഫസ്റ്റിനുള്ള വരവായിരിക്കും

  • @Epitome_of_Excellence
    @Epitome_of_Excellence 3 ปีที่แล้ว +25

    Super 🔥
    ഫവാസ് ഇത്രയും കാലം എവിടെയായിരുന്നു ...

    • @mubashirparambath
      @mubashirparambath 3 ปีที่แล้ว +1

      ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു...

  • @murshiotp20
    @murshiotp20 3 ปีที่แล้ว +22

    ഫവാസ്, ഫർഹാൻ കൂട്ടുകെട്ട് പൊളി 👍

  • @afsalafz1585
    @afsalafz1585 3 ปีที่แล้ว +15

    Alhamdulillah
    Ivarodoppam paadumbo pratheeksha undayirunnu... 🥰😍
    Adutha varsham in sha allah 😍❤️

  • @nishanmkd5886
    @nishanmkd5886 3 ปีที่แล้ว +16

    കേട്ടിരിക്കാൻ നല്ല രസമുണ്ട്..🥰♥️

  • @abdulrahmanem2237
    @abdulrahmanem2237 3 ปีที่แล้ว +25

    ഈ ഗ്രൂപ്പ് സോങ്ങ് കസ്തൂരി മണമുണ്ട്

  • @jubairalisaquafi7297
    @jubairalisaquafi7297 3 ปีที่แล้ว +7

    Super..... ടീം പാലക്കാട്‌ 😍💘😘

  • @younusmalikkunnu6380
    @younusmalikkunnu6380 3 ปีที่แล้ว +13

    അലനല്ലൂർ ഡിവിഷൻ്റെ അഭിമാനം ഫവാസും ഫർഹാനും ഏട്ടനും അനിയനും പൊളിച്ചു

  • @Fayizsothu
    @Fayizsothu 3 ปีที่แล้ว +14

    ❤മാഷാഅല്ലാഹ്‌ ❤🔥🔥🔥🔥😍🥰🙏👌👍👍

  • @abuhasan4019
    @abuhasan4019 3 ปีที่แล้ว +5

    മകളാണേ സുമുഖി ഫാത്തിമതു സുഹ്‌റബതൂലേ (റ)..... 👌🏻

  • @hamsakilayil46
    @hamsakilayil46 3 ปีที่แล้ว +6

    വിപ്ലവ ഗാനവും group dong catogary a യും ബുർദയും അടുത്ത കൊല്ലം തിരിച്ചു വരണം✊️✊️✊️✊️

    • @muhammadbasithvazhikkadav680
      @muhammadbasithvazhikkadav680 3 ปีที่แล้ว

      Burdha varan chance illenn thonnunnu athinu pakara makanam nasheeda

    • @rightpathofislam1231
      @rightpathofislam1231 3 ปีที่แล้ว

      @@muhammadbasithvazhikkadav680 no nasheeda vere qaseeda vere ath ikkollam mathram ozhivakkiyathan

  • @Hadhimuhammedmishab
    @Hadhimuhammedmishab 3 ปีที่แล้ว +12

    വാഹ്.... 😘Masha Allah... നല്ല രസം കേൾക്കാൻ 🔥❤️

  • @richurisvan3857
    @richurisvan3857 2 ปีที่แล้ว +3

    ഈ വരികള് ആരുടേതാണ് പറയാമോ..??
    Pls replay🤌🏼

  • @ajusadhnu_vlogs5903
    @ajusadhnu_vlogs5903 3 ปีที่แล้ว +5

    പൊളിച്ച്...💥

  • @musthafaap6058
    @musthafaap6058 3 ปีที่แล้ว +10

    മനം കവർന്നു 💟

  • @najeebnalakathkottopadam6594
    @najeebnalakathkottopadam6594 3 ปีที่แล้ว +9

    ഫവാസ് കോട്ടോപ്പാടം അനിയൻ ഫർഹാൻ, അഫ്സൽ
    പൊളി 💥💥🔥🔥🌹🌹

  • @shifanmuhammed282
    @shifanmuhammed282 3 ปีที่แล้ว +12

    Palakkad ennum edipoliyann

    • @Fayizsothu
      @Fayizsothu 3 ปีที่แล้ว +2

      ശരിയാണ് 🔥🔥🔥

    • @HarryPotter-qd7xd
      @HarryPotter-qd7xd 3 ปีที่แล้ว +2

      പിന്നല്ലേ

  • @husainsaqafikk2633
    @husainsaqafikk2633 3 ปีที่แล้ว +4

    നന്നായിട്ടുണ്ട്👍👍🌹🌹

  • @fazal8430
    @fazal8430 3 ปีที่แล้ว +8

    Combo🤩❤

  • @murshiotp20
    @murshiotp20 3 ปีที่แล้ว +8

    ടീം പാലക്കാട്‌

  • @shiblymk4188
    @shiblymk4188 3 ปีที่แล้ว +4

    അടിപൊളി💥

  • @zubairk5961
    @zubairk5961 3 ปีที่แล้ว +8

    Masha Allah ❤

  • @muhammedameen2927
    @muhammedameen2927 3 ปีที่แล้ว +1

    ഇതിന്റെ ലിറിക്‌സ് ഉണ്ടോ

  • @salihaziz3176
    @salihaziz3176 3 ปีที่แล้ว +6

    Ma sha ALLAH ❤

  • @rashidpaleri
    @rashidpaleri 3 ปีที่แล้ว +11

    💕✨💕✨💕✨

    • @HarryPotter-qd7xd
      @HarryPotter-qd7xd 3 ปีที่แล้ว +1

      ഈ സ്മൈലി എവിടുന്നു കിട്ടും?

    • @lovefrnds143
      @lovefrnds143 3 ปีที่แล้ว

      @@HarryPotter-qd7xd 💓✨⚡️💖💞❣️

  • @raseenafaisal208
    @raseenafaisal208 3 ปีที่แล้ว +4

    Masha അല്ലാഹ് 🌹🌹

  • @swalih_tharuvana
    @swalih_tharuvana 3 ปีที่แล้ว +42

    Lyrics : Ashraf Palappetty 🥰💫

    • @junaidapsarajunu2923
      @junaidapsarajunu2923 3 ปีที่แล้ว +4

      Masha allah ഉസ്താദിന്റെ വരിയാണോ😍🔥❣️

    • @ytreflecter3787
      @ytreflecter3787 3 ปีที่แล้ว +1

      ഇവർ paisa കൊടുത്ത് എഴുതിപ്പിച്ചതാണോ

    • @farzin8183
      @farzin8183 3 ปีที่แล้ว

      @@ytreflecter3787 yes

    • @fathimahshaima4538
      @fathimahshaima4538 3 ปีที่แล้ว

      nigale kayyil lyrics undoo??

    • @farzin8183
      @farzin8183 3 ปีที่แล้ว

      @@fathimahshaima4538 send ചെയ്യാം

  • @sulfisulfikar9599
    @sulfisulfikar9599 2 ปีที่แล้ว +3

    Poli song poli🥰😍

  • @voxo444
    @voxo444 2 ปีที่แล้ว +2

    Lyrics kitto ithinde

  • @muhammadbasithvazhikkadav680
    @muhammadbasithvazhikkadav680 2 ปีที่แล้ว

    Ee song nte lyrics kitto?

  • @shifanmuhammed282
    @shifanmuhammed282 3 ปีที่แล้ว +6

    Mashaallahh

  • @abdulnasarhafiz7338
    @abdulnasarhafiz7338 3 ปีที่แล้ว +1

    sooper aane

  • @junaismufimufi8978
    @junaismufimufi8978 ปีที่แล้ว +1

    Idinte lyrics undo

  • @shoukathali7551
    @shoukathali7551 3 ปีที่แล้ว +17

    കാത്തിരുന്ന song എത്തി😍
    ഫവാസ് ടീം 🔥
    👌

  • @darkwar8779
    @darkwar8779 3 ปีที่แล้ว +7

    Lyrics aarudethaa 💫😍😍

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 ปีที่แล้ว +8

    He is a gem 💎

  • @DarulIslamarabicmadrasaDIAMIRU
    @DarulIslamarabicmadrasaDIAMIRU 10 หลายเดือนก่อน

    കാറ്റഗറി ഏതാ.,. മദ്ഹ് സോങ് ആണോ മാപ്പിളപ്പാട്ട് ആണോ അതോ മലയാള ഗാനം ആണോ., മത്സരത്തിന് പാടാനായിരുന്നു

  • @shabithakasim2929
    @shabithakasim2929 ปีที่แล้ว

    Ith mappila song ano?

  • @hadisvlogs6529
    @hadisvlogs6529 2 ปีที่แล้ว

    Polich makkale👍

  • @abdulnasarhafiz7338
    @abdulnasarhafiz7338 3 ปีที่แล้ว +1

    ezuthiyalune name parayaamaayirunnu

  • @noushadalihimamiofficial
    @noushadalihimamiofficial 3 ปีที่แล้ว +4

    മാഷാ അല്ലാഹ് 👌

  • @Myworld-l9c
    @Myworld-l9c 3 หลายเดือนก่อน +1

    👍🏻

  • @abdussamadtkd1144
    @abdussamadtkd1144 2 ปีที่แล้ว +1

    Ithinte lyrics kittoo

  • @shameemraza1106
    @shameemraza1106 2 ปีที่แล้ว +1

    Fawaaas 🤍 farhann 🤍Afsal 🤍
    Midlaj ❤️

  • @ThameemMonus
    @ThameemMonus 12 วันที่ผ่านมา

    🤩🤩😍😍🥰❤❤❤❤

  • @shammasshammas7762
    @shammasshammas7762 2 ปีที่แล้ว

    ഇതിന്റെ രീതിയിലുള്ള വേറെ ഒരു പാട്ട് ഇല്ലേ ആർകേലും അറിയോ

  • @adil.5401
    @adil.5401 3 ปีที่แล้ว +6

    🌿💚

  • @thirdeye1255
    @thirdeye1255 หลายเดือนก่อน

    🎉🎉🎉🎉🎉🎉❤

  • @safwan_mattannur
    @safwan_mattannur 3 ปีที่แล้ว +2

    Masha allah 😍🔥

  • @anask3574
    @anask3574 3 ปีที่แล้ว +2

    Poli🔥🔥🔥

  • @ThameemMonus
    @ThameemMonus 12 วันที่ผ่านมา

    ❤❤🎉🎉😊😊

  • @ishalfaizah2.037
    @ishalfaizah2.037 3 ปีที่แล้ว +4

    Team palakkad💕💕

  • @saeedbn3070
    @saeedbn3070 3 ปีที่แล้ว +2

    Mahfoozinte oru feel💖

  • @shameersulaiman7191
    @shameersulaiman7191 ปีที่แล้ว

    Lyrics kittumo

  • @NasihaMariyam
    @NasihaMariyam หลายเดือนก่อน

    👍👍

  • @ssfkurungadunit5348
    @ssfkurungadunit5348 2 ปีที่แล้ว

    Lyrics?kittan vayi undo

  • @abdulraufcvr
    @abdulraufcvr 3 ปีที่แล้ว +3

    Masha Allah 🥰🥰🥰😍😍😍

  • @AnasMalikkunnu
    @AnasMalikkunnu 3 ปีที่แล้ว +4

    Poli

  • @shafeeqabdulla2187
    @shafeeqabdulla2187 3 ปีที่แล้ว +1

    മനോഹരം👍

  • @thashreefasalam6763
    @thashreefasalam6763 3 ปีที่แล้ว +3

    ماشاء الله

  • @niyasanvaarisaqafiofficial3224
    @niyasanvaarisaqafiofficial3224 3 ปีที่แล้ว +3

    ماشاء الله 👍🌹😘

  • @faslurahman6180
    @faslurahman6180 3 ปีที่แล้ว +2

    🔥🔥✌🏻

  • @mohammedrafioorakam1058
    @mohammedrafioorakam1058 3 ปีที่แล้ว +3

    അടിപൊളി

  • @SinanMuhammad-nr2lc
    @SinanMuhammad-nr2lc ปีที่แล้ว +1

    Mappila song aano .... 🤷‍♂️

  • @rehnashiju5665
    @rehnashiju5665 2 ปีที่แล้ว +1

    My favorite song

  • @ktrashid3313
    @ktrashid3313 3 ปีที่แล้ว +1

    Poli...

  • @shakeervengara1451
    @shakeervengara1451 3 ปีที่แล้ว +2

    ❤️❤️❤️

  • @murshiotp20
    @murshiotp20 3 ปีที่แล้ว +2

    ഫസ്റ്റ് പ്രതീക്ഷിചതായിരുന്നു

  • @shahidshayyiii2579
    @shahidshayyiii2579 3 ปีที่แล้ว

    Which prize

  • @muhammadyousuf9990
    @muhammadyousuf9990 3 ปีที่แล้ว +3

    💞💞💞💞💞💞🥰🥰🥰

  • @muhammadsaad.t
    @muhammadsaad.t 10 หลายเดือนก่อน

    മാപ്പിളപ്പാട്ട് ആണോ

  • @ismathmedia6204
    @ismathmedia6204 3 ปีที่แล้ว +8

    ഫസ്റ്റിന് അർഹതയുള്ള ഗാനം

  • @midhumidhlaj747
    @midhumidhlaj747 2 ปีที่แล้ว +1

    Masha allah

  • @noufiranoufi5755
    @noufiranoufi5755 2 หลายเดือนก่อน

    🎉

  • @m.n_i_h_a__l7452
    @m.n_i_h_a__l7452 2 ปีที่แล้ว +2

    🥰🥰🥰

  • @hafsathnasir6339
    @hafsathnasir6339 3 ปีที่แล้ว +2

    🌹🌹👌🏻

  • @suhailsuhail1252
    @suhailsuhail1252 2 ปีที่แล้ว +1

    Nalla varikal

  • @jsmmedia7298
    @jsmmedia7298 3 ปีที่แล้ว +3

    First kittathathil albudam

  • @rishadply2264
    @rishadply2264 3 ปีที่แล้ว +3

    Super