അമ്മ: കൂലി വാങ്ങാത്ത അലക്കുകാരി | Speech of MP Abdu Samad Samadani

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Dr. M.P. Abdussamad Samadani is an Indian politician, orator, writer, and scholar. He has in-depth knowledge of Malayalam, English, Urdu, Hindi, Arabic, Persian, and Sanskrit languages. As an orator, Samadani has translated the speeches of Manmohan Singh, Sonia Gandhi, Rahul Gandhi, Farooq Abdullah, Gulam Nabi Azad, Kapil Sibal, Mani Shankar Aiyar, Mulayam Singh Yadav, Nitish Kumar, Karan Singh, Gulzar, Raj Babbar, Maulana Abul Hasan Ali Hasani Nadwi, Arjun Singh, Kuldip Nayar, Pandit Jasraj, Ali Sardar Jafri, and Padmashree Shamsur Rahman Faruqi. Shri M. T. Vasudevan Nair called him ‘Vashya Vachassu’ (The Enchanting Word).
    This channel is exclusive for speeches of Dr. MP Abdussamad Samadani related to different topics including Arts, Culture, and Literature

ความคิดเห็น • 548

  • @omerrydassabah2738
    @omerrydassabah2738 2 ปีที่แล้ว +75

    മരണപ്പെട്ടു പോയ എല്ലാ മാതാ പിതാക്കൾക്കും അല്ലാഹു (ദൈവം ) സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ... ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ കണ്ണ് നനക്കാതെ പൊന്നുപോലെ കാക്കണം പൊന്നു മക്കളെ 😭

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +35

    സാംസ്കാരിക കേരളത്തിന്റെ ഹൃദയ തുടിപ്പുകളിൽ എന്നും മാങ്ങാതെ പ്രകാശിക്കട്ടെ ഈ ഉജ്വാല പ്രഭാഷണം... നന്നായി 🙏🙏🙏🙏❤️❤️❤️❤️❤️🥰👍👌👌👌👌👌

  • @khalidhafiroz6053
    @khalidhafiroz6053 2 ปีที่แล้ว +24

    അൽഹംദുലില്ലാഹ് .... ഇത്പോലുള്ള മതേതര പ്രഭാഷകർ വേണം ഇനിയും

  • @aneeshprakriti1859
    @aneeshprakriti1859 3 ปีที่แล้ว +282

    അമ്മയില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പറ്റില്ല..

    • @shahinmirshad3056
      @shahinmirshad3056 5 หลายเดือนก่อน +1

      Yenik ummayilla yenik veetilek Pokan thanne ishtamilla

  • @prasanthkumrprasanth3057
    @prasanthkumrprasanth3057 3 ปีที่แล้ว +962

    ഇതാണ് പ്രഭാഷണം ഈ പ്രഭാഷണത്തിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ല ഇങ്ങനെയായിരിക്കും പ്രഭാഷണം മാതാ പിതാ ഗുരു ദൈവം ഈ പ്രഭാഷണത്തിൽ മുന്നിൽ എന്റെ കേൾവി ശിരസ്സാ നമിക്കുന്നു അസ്സലാമു അലൈക്കും

  • @sajithbalan85
    @sajithbalan85 3 ปีที่แล้ว +487

    സമദാനി സാഹിബിനെ പോലെ ഉള്ളവർക്ക് മാത്രമേ ഇങ്ങനെയൊക്കെ സംസാരിക്കാൻ സാധിക്കുകയുള്ളൂ കാലമേ ഈ മനുഷ്യനെ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ.... ലോകമേ കാത് കൂർപ്പിച്ചു കേൾക്കൂ ഇതാണ് പ്രഭാഷണം...

  • @muhammadnavas1743
    @muhammadnavas1743 ปีที่แล้ว +166

    മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് ഭൂമിയിൽ ഏറ്റവും സുന്ദരമായ നിമിഷം😧

    • @bashiva6153
      @bashiva6153 10 หลายเดือนก่อน

      സത്യം

    • @koyakuttyk5840
      @koyakuttyk5840 8 หลายเดือนก่อน

      👌👌👌

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 3 ปีที่แล้ว +96

    വാക്കുകളില്ല ബിഗ് സല്യൂട്ട് സാഹിബ്

  • @deepumathew8883
    @deepumathew8883 3 ปีที่แล้ว +54

    Good one , God bless you

  • @LaluLaluLalu-pp8lm
    @LaluLaluLalu-pp8lm 3 ปีที่แล้ว +310

    ഇന്ന് കേരള നാട്ടിൽ ഇതിലും നല്ല പ്രഭാഷണം നൽകാൻ മറ്റാർക്കും കഴിയില്ല.

  • @vinodkolot2385
    @vinodkolot2385 3 ปีที่แล้ว +37

    ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന വെക്തി

    • @suhadsha521
      @suhadsha521 2 ปีที่แล้ว

      ഞാനും ഇഷ്ട്ട പെട്ട മനുഷ്യന്‍

  • @sani.a.k4637
    @sani.a.k4637 3 ปีที่แล้ว +115

    വളരെ നല്ല നല്ല പ്രഭാഷണം. എല്ലാ മതസ്ഥരും ഇരുന്ന് കേട്ടു പോകും. വളരെ നല്ല സന്ദേശം.

  • @jamijameela9268
    @jamijameela9268 3 ปีที่แล้ว +11

    👍👍 അടി പൊളി കിടിലൻ പ്രഭാഷണം

  • @fasalurahman3260
    @fasalurahman3260 3 ปีที่แล้ว +34

    ഇഷ്ടം സമദാനി 🌹🌹🌹🌹🌹🌹

  • @hami...hameed6698
    @hami...hameed6698 3 ปีที่แล้ว +82

    അമ്മയെ സ്നഹിക്കുന്ന മക്കളും . അമ്മയെ വെറുക്കുന്ന മക്കളും കേൾക്കേണ്ട പ്രസംഗം. ഈ പ്രസംഗം കേട്ടാൽ ആർക്കെങ്കിലും അമ്മയെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയുമോ

  • @careerandskills3264
    @careerandskills3264 3 ปีที่แล้ว +12

    Great role model for all.
    No words in my kitty to express my gratitude to this great icon.
    Nazer Mavoor.

  • @masterhome201
    @masterhome201 2 ปีที่แล้ว +9

    വിശ്വ വിജ്ഞാന സാഗരം സമദാനി സാഹെബ്‌ ❤

  • @shebbhimk445
    @shebbhimk445 2 ปีที่แล้ว +41

    ജനാബ് ji പറഞ്ഞത് എത്ര സത്യം മാതാവിന്റെ ശരീരത്തിൽ 9.5 മാസം എത്ര സമാദാന മായിരുന്നു . ഇത്രയും secure ആയ space വേറെ എവിടെയാ........ നമിച്ചു.... 🙏🙏🙏

  • @samiyya.k6695
    @samiyya.k6695 3 ปีที่แล้ว +156

    ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല....👍👍👍👍

  • @mathewkl9011
    @mathewkl9011 3 ปีที่แล้ว +123

    സമദാനി സാഹിബ്‌ ഈ കാലഘട്ടത്തിന്റെ പുണ്യം 🙏

    • @muahammadirity4158
      @muahammadirity4158 2 หลายเดือนก่อน

      Muhammed iritty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢

  • @mohammedashique365
    @mohammedashique365 3 ปีที่แล้ว +47

    സൂപ്പർ അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ പെണ്ണ്ണിന് അള്ളാഹു നൽകിയ പ്രസക്തി അൽഹംദുലില്ലാഹ് 😪😪

  • @Dasviews
    @Dasviews 3 ปีที่แล้ว +56

    അമ്മ ഭൂമിയിലെ കാണപ്പെട്ട ദൈവം....

  • @parudeesa5247
    @parudeesa5247 3 ปีที่แล้ว +64

    നല്ല ഒരു മനുഷ്യ സ്നേഹി നല്ല പ്രസംഗം

  • @HSHafiCreation
    @HSHafiCreation 3 ปีที่แล้ว +24

    സമദാനിയുടെ പ്രസംഗം കേട്ട് കൊണ്ടേ ഇരിക്കാൻ ഒരു പ്രത്തേക ആവേശമാണ്

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว +28

    നല്ല പ്രെസംഗo,,, അമ്മ കൂലി യില്ലാത്ത തൊഴിലാളി,,,

  • @laicknadukkandy5483
    @laicknadukkandy5483 3 ปีที่แล้ว +157

    സമദാനി സാഹിബ്‌
    താങ്കൾ ഒരു അത്ഭുതം ആണ്
    അറിവിന്റെ മഹാ സാഗരം,,,,,,,,

  • @rishanriyan7028
    @rishanriyan7028 2 ปีที่แล้ว +11

    അമ്മയില്ലാത്ത, പശുപ്രസവിച്ചവന്മാർ ആണ് ഡിസ്‌ലൈക്ക് അടിച്ചു പോയത് എന്ന് തോന്നുന്നു 😏😏😏

  • @lillygeorge2721
    @lillygeorge2721 3 ปีที่แล้ว +57

    Super super super message. A big salute for you for this message.

  • @antonyisaacs8242
    @antonyisaacs8242 2 ปีที่แล้ว +8

    Hats off 🙏🏻🙏🏻🙏🏻Blessed🌹🙏🏻

  • @samisumisamisumi8745
    @samisumisamisumi8745 3 ปีที่แล้ว +154

    അത്ഭുതം samadani sahib .......ഒരു കോടി big സല്യൂട്

  • @jaffaralanalan476
    @jaffaralanalan476 3 ปีที่แล้ว +15

    ഇത് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കോർമയില്ല....🤔കണ്ണ് നനയും....🤔

  • @minnarafan1597
    @minnarafan1597 2 ปีที่แล้ว +14

    2022 ഓഗസ്റ്റ് 07 ന് വീണ്ടും കേട്ടു 5.17 pm
    അല്ലാഹു ദീർഘായസ്സ് പ്രധാനം ചെയ്യട്ടെ 🤲🤲🤲

  • @josetxavier3295
    @josetxavier3295 2 ปีที่แล้ว +135

    ഇദ്ദേഹത്തിന്റ എല്ലാ പ്രെഭക്ഷണം ഞാൻ കേൾക്കാറുണ്ട് 👌👌👌👌നല്ല മനുഷ്യൻ.. മധുരം തുളുമ്പുന്ന സംഭാഷണം 👌👌👌👌👌👌കേട്ടാലും കൊതിതീരില്ല 🙏🙏🙏🙏🙏

    • @roshanschannel3827
      @roshanschannel3827 2 ปีที่แล้ว +3

      കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഈ പ്രഭാഷണം കേൾക്കാനാവില്ല.

    • @jeenajames8406
      @jeenajames8406 ปีที่แล้ว

      Madhavikuttye orkumbol avare chathichoraleyum orma varum

    • @الدينالنصيحة-ح2ر
      @الدينالنصيحة-ح2ر 7 หลายเดือนก่อน

      ​@@jeenajames8406
      ആ കഥയൊന്ന് ഇവിടെ വിവരിക്ക്
      മാധവിക്കുട്ടിയുടെ കഥ അവർതന്നെ പറഞ്ഞിതൺട്ടുണ്ട്

  • @Bai682
    @Bai682 3 ปีที่แล้ว +38

    കടലിന്റെ തിരമാലകളെ, ചിരിക്കുന്ന പൂക്കളെ, അറിവിന്റെ മഹാസാഗരമേ...... അതാണ് സമദാനി സാഹിബ്‌

  • @chelluchellu5868
    @chelluchellu5868 3 ปีที่แล้ว +62

    മാഷാ അല്ലാഹ്
    അത്രക്കും അർത്ഥവത്തായ വാക്കുകൾ
    കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയുന്നു
    മാതാവ് എന്താണ് എന്നത് ഏതൊരു മക്കളും തിരിച്ചറിയും എന്ന കാര്യം നൂറു ശതമാനവും ഉറപ്പാണ് ☺️👍
    ഞാൻ ഏറെ എന്റെ ഉമ്മയെ സ്നേഹിക്കുന്ന ഒരാളാണ്.
    അൽഹംദുലില്ലാഹ്
    അതിനുള്ള ഭാഗ്യവും മനസ്സും
    അല്ലാഹു എനിക്ക് നൽകി.
    നമ്മുടെ എല്ലാവരുടെയും മാതാപിതാക്കൾക്ക്‌ ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകി റബ്ബ് അനുഗ്രഹിക്കുമാറാവട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @s.b.m2971
    @s.b.m2971 3 ปีที่แล้ว +45

    Allah മക്കളെകൊണ്ടു കൺകുളിർമ നൽകി അനുഗ്രഹിക്കണേ നാഥാ

  • @cheppuchechu1160
    @cheppuchechu1160 3 ปีที่แล้ว +134

    എന്റെ സമദാനി സാഹിബിന്റെ നന്മ നിറഞ്ഞ വാക്കുകൾ

  • @mathaialexander1306
    @mathaialexander1306 3 ปีที่แล้ว +63

    Good speech. Amma the great

    • @rahmantirur9086
      @rahmantirur9086 3 หลายเดือนก่อน

      My dear brother ❤️

  • @HassanHassan-ze8cc
    @HassanHassan-ze8cc ปีที่แล้ว +2

    കേട്ടാലും കേട്ടാലും ഒരിക്കലും മതി വരുന്നില്ല ദൈവതിന് സ്തുതി

  • @babuvp137
    @babuvp137 ปีที่แล้ว +1

    അമ്മയെപ്പറ്റി എത്ര പറഞ്ഞാലും മതിവരില്ല
    ഭൂമിയിലുള്ള എല്ലാ സൗഭാഗ്യങ്ങളും ഇഷ്ടങ്ങളും മക്കൾക്കുവേണ്ടി മാറ്റിവച്ചു ജീവിച്ചു മരിക്കുന്ന.........
    കണ്മുന്നിൽ നേരിട്ട് കാണാൻ കഴിയുന്ന ഒരേ ഒരുദൈവമാണ് അമ്മ
    അത് നമ്മുടെ കണ്ണിനെ കൊണ്ട് പറയും പോലെയാണ് കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല കണ്ണില്ലാത്തപ്പോഴേ അതു മനസ്സിലാകൂ
    അമ്മയില്ലാതാവുമ്പോഴേ അമ്മയെന്ന സത്യത്തെ തിരിച്ചറിയാൻ കഴിയൂ

  • @subash1758
    @subash1758 3 ปีที่แล้ว +30

    എന്റെ സാഹിബേ ഞാൻ നമിക്കുന്നു 🙏🙏

  • @rajeenanoushadali2427
    @rajeenanoushadali2427 ปีที่แล้ว +12

    ഈ കാലത്ത് നിലനിൽക്കുന്ന പ്രഭാഷകരിൽ ഉമ്മയെ കുറി ച്ചുഅതിമനോഹരമായി സംസാരിക്കാൻ സമദാനിസാറിന് മാത്രമേ കഴിയൂ. നാഥൻ അദ്ദേഹത്തിന് ധീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @radhaashokan6603
    @radhaashokan6603 3 ปีที่แล้ว +12

    സമദാനി sir 👌👍

  • @jacobthomas3180
    @jacobthomas3180 3 ปีที่แล้ว +9

    Love you sir.

  • @ajithak2235
    @ajithak2235 2 ปีที่แล้ว +22

    ഇദ്ദേഹത്തിന്റെ പ്രഭാഷണം ഒരുപാട് മനസിലാക്കുവാനുണ്ട്.ഞാൻ മിക്ക പ്രഭാഷണവു കേൾക്കാരുണ്ട്

  • @faisumadeena
    @faisumadeena 3 ปีที่แล้ว +4

    Mashaallah

  • @afeefanoushad3124
    @afeefanoushad3124 3 ปีที่แล้ว +8

    ഇതാണ് പ്രഭാഷണം

  • @annievarghese6
    @annievarghese6 3 ปีที่แล้ว +137

    സമദാനിസാഹിബ്. നമസ്‌കാരം. നാട്ടികകടപ്പുറത്ത്.സാഹിബ് നടത്തിയപൃസംഗംഒരിക്കലുംമറക്കാൻപറ്റില്ല.ആഴ്ച യിൽ.ഒരക്കലെൻകിലുംകേൾക്കും.സോഷ്യൽ മീഡിയ യിൽ.എല്ലാവരും പരദൂഷണവൂം.മറ്റു ളവരുടെ.കുറ്റവുംകുറവുംവർണിക്കുബോൾ.താൻകൾ മാത്രമാണ്നല്ലവാക്കുകൾ.കൊണ്ട് ഞങ്ങളെപ്പോലെയുള്ളവരെ.സൻതോഷിപ്പിക്കുന്നത്.അള്ളാഹു അങ്ങേക്ക്ദീർഘായുസ്സ്നൽകി.അനുഗ്രഹിക്കട്ടെ.

  • @neenaraju4133
    @neenaraju4133 3 ปีที่แล้ว +20

    നല്ല ഉപ്പയുടെ നല്ല makan

  • @jijasait9480
    @jijasait9480 ปีที่แล้ว

    Ammaye ariuvaanum aadarikkuvanumulla arivu pakarnnu nalkunna thathaa njaniyane Janab, Samadani Sahib ❤❤❤

  • @fahisnanakkal6203
    @fahisnanakkal6203 2 ปีที่แล้ว +3

    Good speech&great respect

  • @cheppurashi7401
    @cheppurashi7401 3 ปีที่แล้ว +75

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്,,, കണ്ട ചവറ് വീഡിയോകൾക്ക് പോലും 10k ലൈക്കും 1000 കമന്റുകളും ഇങ്ങനെ ഉള്ള നല്ല ധാർമിക മനോഭാവം തരുന്ന വിഡിയോകൾക്ക് കിട്ടുന്ന ലൈകും കമന്റും കാണുമ്പോൾ ആണ്,,,,,,,

    • @muthushazz7517
      @muthushazz7517 3 ปีที่แล้ว +5

      ഇക്കാ അല്ലെങ്കിലും നല്ലതിന് ലൈക് കമന്റ് ഒന്നും ഉണ്ടാവില്ല വേണ്ടാത്തരം ആണെങ്കിൽ എത്രയോ ലൈകും കമന്റും വാരി കോരി കിട്ടിയേനെ

    • @royalmobiles5071
      @royalmobiles5071 3 ปีที่แล้ว +2

      അള്ളാഹുവിൽ നിന്നും കിട്ടുന്ന ലൈക്കല്ല പ്രധാനം അതിനല്ലെ തൊണ്ടയിലെ വെള്ളം വറ്റിച്ചു ഈ പ്രസംഗം ഒക്കെ പലരും നടത്തുന്നത് !!!!

    • @zee7505
      @zee7505 3 ปีที่แล้ว +1

      Jazaak Allah khair

    • @thajudheenmalappuramstatus7424
      @thajudheenmalappuramstatus7424 3 ปีที่แล้ว

      💙

    • @thajudheenmalappuramstatus7424
      @thajudheenmalappuramstatus7424 3 ปีที่แล้ว +1

      @@royalmobiles5071 ماشاءاللہ💜

  • @sherlyzavior3141
    @sherlyzavior3141 3 ปีที่แล้ว +57

    പാവം എന്റെ അമ്മ.🥰

  • @sureshchiplikaisuresh5866
    @sureshchiplikaisuresh5866 3 ปีที่แล้ว +8

    Sir your great

  • @nadeerdxb6435
    @nadeerdxb6435 3 ปีที่แล้ว +5

    ❤️❤️❤️❤️❤️Very Good message

  • @ashrafkpedakkott2398
    @ashrafkpedakkott2398 3 ปีที่แล้ว +7

    Allahu dirgayuss nalkettte

  • @remadevi195
    @remadevi195 2 ปีที่แล้ว +13

    കനിവിന്റെ രാജാവ്.... സമാധാനി സാഹിബ്‌ ❤️❤️❤️❤️

  • @aadhi7903
    @aadhi7903 3 ปีที่แล้ว +5

    Sir....🙏🙏🙏eee mahad vachanangal kettitenkilum...mathapithakalodullavagana mattatte... chila makkal...🤍🤍🤍🤍🤍🤍

  • @mohammadnazeermohammadnaze2219
    @mohammadnazeermohammadnaze2219 3 ปีที่แล้ว +22

    അല്ലാഹുവേ ഈ അറിവിന്റെ നിറകുടം ആയുസ്സും ആരോഗ്യവും വർധിപ്പിച്ചു സമുദായത്തിനും സമൂഹത്തിനും നന്മ തരണേ
    ആമീൻ., സമദനിക്ക് സ്വർഗം
    നൽകണേ., ആമീൻ

  • @abdurahman8533
    @abdurahman8533 ปีที่แล้ว

    മനുഷ്യന് ചിന്തിക്കാനുള്ള പ്രഭാഷണം 🌹🌹🌹🌹❤👍🏻

  • @jayakumarpradeepam5142
    @jayakumarpradeepam5142 3 ปีที่แล้ว +46

    Words of wisdom. Proud that you are a Malayali.

  • @jaykumarnair5492
    @jaykumarnair5492 3 ปีที่แล้ว +7

    I admire you Sir.

  • @SureshKumar-kz7ms
    @SureshKumar-kz7ms 2 ปีที่แล้ว +27

    Great speach👌👌💞💞🌹

  • @ayrshamom2333
    @ayrshamom2333 3 ปีที่แล้ว +9

    Masha allah

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 ปีที่แล้ว +10

    അല്ലാഹു ദുനിയാവിലും ആഖിറത്തിലും നന്മകൾ തരട്ടെ ആമീൻ വാക്കുകൾ പോര വിശേഷിപ്പിക്കാൻ വിഷയം അത്രയും ഗംമ്പീരം

  • @jaisonjaisonc.d852
    @jaisonjaisonc.d852 3 ปีที่แล้ว +90

    നല്ല സംസാരം,,,,, താങ്കൾ ഒരു രാഷ്ട്രീയ ത്തിലും പോകൻ പാടില്ലായിരുന്നു.❤❤❤❤❤❤❤👍👍👍👍

    • @suhailathioly502
      @suhailathioly502 2 ปีที่แล้ว +23

      ഇദ്ദേഹം അണ് ശരിക്കും രാഷ്ട്രീയത്തിൽ വരേണ്ടത്
      അല്ലാതെ പകയുടെ ചോരയുടെ കഥ പറയുന്നവര് അല്ല

    • @dubaibavabava272
      @dubaibavabava272 2 ปีที่แล้ว +4

      അദ്ദേഹത്തെ പോലുള്ളവർരാണ് രാഷ്ട്രീയത്തിലേക് വരേണ്ടത് അല്ലാതെ v

    • @mohammedvaliyat2875
      @mohammedvaliyat2875 2 ปีที่แล้ว +7

      കേരളത്തിൽ നിന്ന് ഇന്ത്യൻ പാർലമെന്റിൽ ഇദ്ദേഹത്തെ പോലുള്ളവർ തീർച്ചയായും വേണം

    • @Solo_Man_007
      @Solo_Man_007 หลายเดือนก่อน

      Rashtra bodham ullavar rashtreeyathil varanam... He has the quality

  • @sheeladas6972
    @sheeladas6972 2 ปีที่แล้ว +12

    ദൈവം അനുഗ്രഹിക്കട്ടെ 🙏
    നല്ല സന്ദേശം 👍

  • @rafeeqv2191
    @rafeeqv2191 2 ปีที่แล้ว +10

    നാഥാ എന്റെ ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ ആമീൻ

  • @simonkunjuvaru5111
    @simonkunjuvaru5111 3 ปีที่แล้ว +20

    I first time got real meaning of mesiha after 50 years

  • @andulrahiman8485
    @andulrahiman8485 3 ปีที่แล้ว +23

    മാശാ അല്ലാഹ്

  • @abdulkareem1679
    @abdulkareem1679 3 ปีที่แล้ว +46

    സമദാനിക് പകരം സമദാനി മാത്രം

  • @aseesk6507
    @aseesk6507 3 ปีที่แล้ว +7

    Masha Allah

  • @Nafi211
    @Nafi211 3 ปีที่แล้ว +15

    Allahu ve nammude parents Allahu shamichu kodukkatte. Maranapettavarkku swargam kodukkumarkkatte. Ameen.

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว +3

    Sooooper speech

  • @അമ്പിളി-ഘ3ധ
    @അമ്പിളി-ഘ3ധ 3 ปีที่แล้ว +6

    അമ്മ യെസ് 👌👌👌👌

  • @babuvp137
    @babuvp137 ปีที่แล้ว +5

    സാറിനും കുടുംബത്തിനും ആയിരമായിരം ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

  • @bhargavipaithal3386
    @bhargavipaithal3386 3 ปีที่แล้ว +2

    Very good

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 3 ปีที่แล้ว +17

    കമെന്റ് ആർക്ക് വേണ്ടി എഴുതാൻ..... ഒരു കമന്റിനും റിപ്ലേ ഇല്ല...

    • @ahmedbilal4573
      @ahmedbilal4573 3 ปีที่แล้ว +2

      ഞാൻ തരാം മോനെ reply

  • @Jasmin-lx5xe
    @Jasmin-lx5xe 2 ปีที่แล้ว +1

    Ella mathakkarkum oru pole kelkkan pattunna praphashanam samadanisahibine kaziyu🙏

  • @jojorachel7287
    @jojorachel7287 3 ปีที่แล้ว +28

    Outstanding sir,hats off 🥰

  • @sasidharanpotty2592
    @sasidharanpotty2592 3 ปีที่แล้ว +52

    You are really a great orator.I appreciate your deep knowledge and the way you present the subject matter

  • @ameenamoha.6549
    @ameenamoha.6549 3 ปีที่แล้ว +4

    Super..mashallahu.

  • @abdulhameedhameed9740
    @abdulhameedhameed9740 3 ปีที่แล้ว +40

    സമദാനി സാഹിബ്‌ ഇനി ഞങ്ങളുടെ MP

  • @thomasmj9635
    @thomasmj9635 3 ปีที่แล้ว +4

    Ayiram abhivadyangal

  • @abdulbaribari4014
    @abdulbaribari4014 3 ปีที่แล้ว +4

    Soooper speech

  • @abinss9705
    @abinss9705 3 ปีที่แล้ว +8

    ഒത്തിരി ചിന്തിക്കാൻ ഉണ്ട് 😒😒😒😒😖അമ്മ 😘😘😘💕💕💞💞

  • @thomasmj9635
    @thomasmj9635 3 ปีที่แล้ว +14

    Very good speech

  • @SakhirHussain-rk4iy
    @SakhirHussain-rk4iy 6 หลายเดือนก่อน +4

    ഇതുപോലെത്തെ മനുഷ്യന്മാർ ആണ് നമ്മുടെ ഇന്ത്യ രാജ്യത്തിന് ആവശ്യം അല്ലാഹു ദീർഘായുസ്സ് നൽകട്ടെ നൽകട്ടെ

  • @holywoodmovie7905
    @holywoodmovie7905 3 ปีที่แล้ว +39

    സാർ നിങ്ങളുടെ വാക്കുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു അല്ലെങ്കിലും അമ്മയെ കുറിച്ച് പറഞ്ഞാ ആരാ ആകർഷിക്കപ്പെടത്തത് ഞാൻ നിങ്ങളുടെ വാക്കുകൾ തന്നെ ഉപയോഗിക്കുന്നു നിങ്ങൾ അമ്മ എന്ന വാക്കിന് കൂടുതൽ സ്ഫുടം ചെയ്ത് കൂടുതൽ തിളക്കത്തിൽ ഏക്കും വശ്യതയിലേക്കൂ ഓരോ പ്രസംഗത്തിലും താങ്കൾ കൊണ്ടുവരുന്നു

  • @duragaprasadnv2528
    @duragaprasadnv2528 2 ปีที่แล้ว

    ഹൃദയ സ്പർശിയായ പ്രഭാഷണം

  • @SP-eb6qj
    @SP-eb6qj 3 ปีที่แล้ว +7

    Sir you are a greate talent and blessed knowledge speach....god bless you Sir..please make channel and give atleast one hour to share your knowledge to we people..
    GREETS..BLESSINGS

  • @mohammedvaliyat2875
    @mohammedvaliyat2875 2 ปีที่แล้ว +13

    എത്ര തവണ കേട്ടിട്ടും മതിയാവാത്ത പ്രഭാഷണം AMMA പകരം വെക്കാനില്ലാത്ത ത്യാഗി ഇങ്ങിനെ പ്രസംഗിക്കാൻ സമദാനിസാഹിബിനെ കഴിയു അഭിനന്ദനങ്ങൾ

  • @mscwayanad1773
    @mscwayanad1773 3 ปีที่แล้ว +10

    The most valuable words..... That's springing from heart about heart...,.... Samadani sahib you are great.......🤟🤩

  • @jamseenapm1147
    @jamseenapm1147 3 ปีที่แล้ว +18

    പറയാൻ വാക്കുകളില്ല 🙏🙏👍👍

  • @asmabiummu8038
    @asmabiummu8038 ปีที่แล้ว +2

    🤲👍🏻🤲👌🏻😥👍🏻💚💚💚 സല്ലല്ലാഹു അലൈഹിവസല്ലം 🌹🌹🌹🥰

  • @ibrahimibrqhi7254
    @ibrahimibrqhi7254 3 ปีที่แล้ว +9

    പണത്തിന്റെ പിന്നാലെ പോകുന്ന കുട്ടികൾ പ്രായം ആയാലും പണത്തിന്ന് പിന്നാലെ പോകും
    മാതൃർ സ്നേഹം ഇല്ലാതെ മാതാ പിതാക്കളെ വൃർതസധനത്തിൽ കൊണ്ട് പോയി തള്ളുന്ന സമൂഹമേ നീ ചിന്ദിക്കുക.. നിനക്കും പ്രായം ആകും നിന്റെ മക്കൾ നിന്നെയും കൊണ്ട് തള്ളും ഒരു നാൾ വരും.. കർമ ഫലമായി നീയും അനുഭവിക്കുക തന്നെ ചെയ്യും

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +12

    സാഹിബ്‌ ഒരുപാടിഷ്ടം 🔥

  • @afeefanoushad3124
    @afeefanoushad3124 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ്

  • @arjunrajpullanivalappilraj1537
    @arjunrajpullanivalappilraj1537 3 ปีที่แล้ว +15

    Mashallah🙏🙏🙏

  • @abdularshad-t5382
    @abdularshad-t5382 3 ปีที่แล้ว +21

    മാഷാ അള്ളാ