സമദാനി സാഹിബിന്റെ ഏറ്റവും പുതിയ പ്രഭാഷണം │ നൗഷാദ് ബാഖവി കരഞ്ഞു കൊണ്ട് കേട്ടിരുന്ന പ്രഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • M. P. Abdussamad Samadani
    M. P. Abdussamad Samadani Speech
    Sneha Sagaram
    #Abdussamad_Samadani #SnehaSagaram #noushadbaqavi
    Noushad Baqavi Official
    Welcome to the official TH-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official TH-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

ความคิดเห็น • 206

  • @sajidk4510
    @sajidk4510 9 หลายเดือนก่อน +170

    35 വർഷം മുന്നേ കുട്ടിക്കാലത്ത് കേട്ടപ്പോ വിചാരിച്ചു ഇതാണ് ഏറ്റവും മനോഹരമായ പ്രസംഗം എന്ന് ഇന്ന് നൗ ഷാദ് ബാഖ വി ഉസ്താദ് സംഘടിപ്പിച്ച ഈപ്രസംഗം കേട്ടപ്പോൾ തോന്നിപ്പോയി ഇതാണ് ഏറ്റവും നല്ലതെന്ന് മനസ്സിൽ നിന്നും ആരോ പറയുംപോലെ ആയിരിക്കില്ല എനിയും എത്ര എത്ര അള്ളാഹുവേ സംഘടിപ്പിച്ച ഉസ്താദിന്നും പ്രസംഗി ച്ച സമദാനി സാഹിബ്നും ആഫിയത്തോടെയുള്ള ദീർഗായുസ് നൽകണേ നാഥാ 🌹🌹❤️❤️

  • @kl10.59
    @kl10.59 9 หลายเดือนก่อน +29

    ശെരിക്കും സമദാനി സാഹിബ്‌ ഒരുപാട് ഉയരങ്ങളിൽ എത്തീട്ടുണ്ടങ്കിലും എല്ലാ മതസ്ഥരെയും ഒരുപോലെ ചേർത്ത് പിടിക്കുന്നു,,, അറിവുകളുടെ കടൽ ആണ് സാഹിബ്‌,,, മുത്ത് ഹബീബിനെ കുറിച്ച് പറയുമ്പോൾ ഒരുപാട് തവണ സ്വലാത്ത് ചെല്ലുന്നത് ഞാൻ ശ്രദ്ധിച്ചു, പലർക്കും അറിവുകൾ പകർന്നു തരുന്നു,,,

  • @Muhammad-du5ks
    @Muhammad-du5ks 9 หลายเดือนก่อน +228

    എത്ര പ്രഭാഷകർ വന്നാലു൦ പ്രഭാഷണ കലയുലെ ചക്രവർത്തി സമദാനി സാഹിബ് തന്നേ.

  • @lailamani8794
    @lailamani8794 7 หลายเดือนก่อน +5

    അത് സത്യമാണ് സമാധാനിക്ക് വാതില് സമദാനി അല്ലാതെ മറ്റാരുമില്ല അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @abduljaleel9376
    @abduljaleel9376 9 หลายเดือนก่อน +20

    സമദാനി സാഹിബിൻ്റെ സംസാരം വളരെ ഇഷ്ടം കോഴിക്കോട് സ്റ്റേഡിയത്തിലെ മദീനയിലേക്കുള്ള പാത

  • @darulfalah1122
    @darulfalah1122 9 หลายเดือนก่อน +50

    എന്ത് നല്ല സംസാരം സ്കൈപ്പ് ചെയ്യാത്തെ കേട്ടിരുന്നുപോയി ആഫിയതുള്ള ദീര്ഗായുസ്സ് നാഥൻ കൊടുക്കട്ടെ, ആമീൻ

  • @user-er3fy6kn4h
    @user-er3fy6kn4h 9 หลายเดือนก่อน +72

    ഓർമ്മ ശരിയാണെങ്കിൽ 30 വർഷമായി ഞാൻ സമദാനി സാഹിബിനെ കേൾക്കുന്നു. അന്ന് 10 വയസ്സ്.. പാറിനടന്ന് കളിച്ചു രസിക്കുന്ന ആ പ്രായത്തിലാണ്.. ആ മധുര ശബ്ദം.. കേൾക്കുന്നത്... പിന്നീട് അത് വീണ്ടും വീണ്ടും കേൾക്കാൻ ഒരു പതിവായി ആ ചെറുപ്രായത്തിൽ.. ഇന്നും ഈ അത്ഭുതം മനുഷ്യനെ. സാംസ്കാരിക നായകനെ. കേരള രാഷ്ട്രീയത്തിലെ വിദ്യാഭ്യാസ സമ്പന്നനെ. അങ്ങനെ ഈ പ്രപഞ്ചത്തിലെ ഏത് പേരിട്ടു വിളിക്കാൻ കഴിയുന്ന അത്ഭുതപ്രതിഭാസം.. അത് എന്റെ ഇഷ്ട നായകൻ സമദാനി സാഹിബ്.... സാർ അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നതാണ് ഈ എളിയവന്റെ ഏറ്റവും വലിയ ഭാഗ്യം... Sameer koran പീടിക... Dist. Kannur. Phon 7034295422

    • @azeezmohammed5361
      @azeezmohammed5361 9 หลายเดือนก่อน +1

      ഒപ്പ്

    • @i2am75
      @i2am75 9 หลายเดือนก่อน

      😁@@azeezmohammed5361

    • @sabiranasar8341
      @sabiranasar8341 9 หลายเดือนก่อน +2

      ,dr sameer samadanikkaa ya kurich nan parayan kodicha vaakkugal entay dist karanaya sameer paranallo thaks dr sameer

    • @AYYOOBPUTHIYANDIYIL
      @AYYOOBPUTHIYANDIYIL 9 หลายเดือนก่อน +1

      👍🏻👍🏻👍🏻👍🏻

    • @Muhammad-du5ks
      @Muhammad-du5ks 9 หลายเดือนก่อน +1

      അതെ. ശരിയാണ്.

  • @abdulkaderkp9356
    @abdulkaderkp9356 7 หลายเดือนก่อน +5

    ആല്ലാഹു സമദാനി സാഹേബിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 9 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് മുത്തു നബിയുടെ അനുയായികൾ ആയ പണ്ഡിത സമൂഹം അല്ലാഹ് ദീർഘായുസ്സും ആഫിയത്തും issathum സിഹ്ഹത്തും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲

  • @asmaashraf3043
    @asmaashraf3043 9 หลายเดือนก่อน +105

    അല്ലാഹുവേ നമ്മുടെ ഉസ്താദുമാർക്ക് ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲

    • @asiyaahammed3101
      @asiyaahammed3101 9 หลายเดือนก่อน

      Aameen YARABBAL AALAMEEN

    • @maimup3769
      @maimup3769 9 หลายเดือนก่อน

      😅b00000
      .

    • @sayyidhashimalbukhari9113
      @sayyidhashimalbukhari9113 9 หลายเดือนก่อน

      Ameeen

    • @kmdmkl235
      @kmdmkl235 9 หลายเดือนก่อน

      ആമീൻ

    • @LOVEISLIFE-ke4mz
      @LOVEISLIFE-ke4mz 9 หลายเดือนก่อน +1

      സമദാനി സാഹിബ് ഒരു അത്ഭുത മാണ്. മഹാത്ഭുതം.സ്നേഹത്തിന്‍റെ പരിമളം വീശുന്ന വാക്കുകള്‍ മാലോകരുടെ മനസ്സിലോക്ക് പകര്‍ന്ന് നല്‍കി മനുഷൃ ഐകൃത്തിന്‍റെ മഹത്വം മനസ്സിലാക്കി തരുന്ന സമദാനി സാഹിബ്. അള്ളാഹു സമദാനി സാഹിബിന് ആഫിയത്തുള്ള ദീര്‍ഘായുസ്സും ആയുരാരോഗൃവും നല്‍കി‌ അനുഗ്രഹിക്കട്ടെ...ആമീന്‍... ഈ മധുര ശബ്ദം ഇനിയും മനഷൃ മനസ്സുകളിലോക്ക് ഒഴുകിയെത്തി മനുഷൃ സ്നേഹത്തിന്‍റെ ആഴം വര്‍ദ്ധിക്കട്ടെ...മനഷൃ ഐകൃത്തോടെയുള്ള പുലരികള്‍ നമ്മുടെ രാജൃത്തും നമ്മുടെ നാട്ടിലും പൂത്തുല്ലസ്സിച്ച് നില്‍ക്കട്ടെ...

  • @haseenakalattigalthodi3223
    @haseenakalattigalthodi3223 9 หลายเดือนก่อน +24

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌ എന്തൊരു ഭവ്യത

  • @zeenathsidhikh8972
    @zeenathsidhikh8972 9 หลายเดือนก่อน +6

    ഒറിജിനൽ പണ്ഡിത ധർമ്മം അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲

  • @muthusinan
    @muthusinan 9 หลายเดือนก่อน +18

    ഒരുപാട് പ്രയാസത്തിലാണ് സയ്യിദവറുകളും ഉസ്ത്താദുമാരും എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുണം

    • @muthusinan
      @muthusinan 9 หลายเดือนก่อน +1

      സ്വല്ലള്ളാഹു അലൈഹി വസല്ലം

    • @muthusinan
      @muthusinan 9 หลายเดือนก่อน +1

      സ്വല്ലള്ളാഹു അലൈഹി വസല്ലം

    • @muthusinan
      @muthusinan 9 หลายเดือนก่อน

      സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @musthafamannethodi1036
    @musthafamannethodi1036 7 หลายเดือนก่อน +4

    സമദാനി സാഹിബ് മലയാള ത്തിന്റെ അഭിമാനമാണ്

  • @user-dv2yx6gj1d
    @user-dv2yx6gj1d 9 หลายเดือนก่อน +32

    സുന്ദരം വശ്യം മനോഹരം ചേതോഹരം ചിന്തനീയം

  • @sulaimane9981
    @sulaimane9981 9 หลายเดือนก่อน +13

    ഇഷ്ടമാണ് സമദാനി സാഹിബ്

  • @aseesaseesma2697
    @aseesaseesma2697 9 หลายเดือนก่อน +24

    മാഷാ അല്ലാഹ്..... അള്ളാഹു അനുഗ്രഹിക്കട്ടെ ❤️❤️🌹❤️🌹❤️🌹❤️❤️🌹

  • @muhammedshaheer4428
    @muhammedshaheer4428 6 หลายเดือนก่อน +10

    അങ്ങ് എത്ര ഭാഗ്യം ചെയ്തവർ..... നിങ്ങൾ കാരണം ഹബീബിന്റെ ചാരത്തേയ്ക്ക് സ്വലാത്തിന്റ മധുര ധ്വനികൾ അണമുറയാതെ എത്തിപ്പെടുന്നു....... ജീവിതം കൊണ്ട് വിജയം കൈവരിച്ചവർ.....

  • @habee_shaam
    @habee_shaam 9 หลายเดือนก่อน +3

    ഉസ്താദേ മക്കൾ സ്വാലിഹീങ്ങളാവാനും പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിക്കാനും ദുആ ചെയ്യണേ

  • @moidheenkuttych3897
    @moidheenkuttych3897 9 หลายเดือนก่อน +11

    ജനങ്ങൾക്ക് സ്നേഹ പ്രകാശം ചൊരിയുന്ന, സമദാനി സാഹിബി
    ന്നും ഞങ്ങൾക്കും , ദീർഘായുസ്സും
    ആരോഗ്യവും നൽകണേ നാഥാ -->
    ആത്മാർത്ഥതയോടെ -----> പ്രാർത്ഥിക്കാം-> CM, ALINCHUVAD

  • @ayishapt4626
    @ayishapt4626 9 หลายเดือนก่อน +12

    എല്ലാ പണ്ടിതൻമാരക്കാളും ഒന്നാം സ്ഥാനം സമാധാ നിസാഹിബിന് തന്നെ അദ്ദേഹത്തി ആരോഗ്യ ആഫിയത്ത് ആയുസു കുടുമ്പത്തിനു അനുഗ്രഹിക്കണേ അള്ളാ കേട്ടാലും കേട്ടാലും മതിവരാത്ത സുന്ദരമായ ശബ്ദം🤲🤲🤲🤲🤲❤❤❤❤❤

    • @azeezmohammed5361
      @azeezmohammed5361 9 หลายเดือนก่อน +1

      പ്രഭാഷകനാണ്,.. പണ്ഡിതനല്ല

    • @mohamedvaisiamveetil4946
      @mohamedvaisiamveetil4946 5 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊

    • @mohamedvaisiamveetil4946
      @mohamedvaisiamveetil4946 5 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊

  • @user-cy6ex9fz4f
    @user-cy6ex9fz4f หลายเดือนก่อน +1

    Samadani sahibinu allahu aafiyathulla deerghayus tharatte.... Aameen..,

  • @moosamct8169
    @moosamct8169 9 หลายเดือนก่อน +30

    ഇന്നലെ മധുരക്കിഴങ്ങ് തിന്നപ്പോൾ ഞാൻ ശരിക്കും പടച്ചവനെ ഓർത്തു. ഭൂമിക്കടിയിൽനിന്ന് കിട്ടുന്ന ഏക മധുരക്കനി (സ്വീറ്റ് പൊട്ടാറ്റോ )അതോർത്തു ഞാൻ ഒരു പാട് അള്ളാഹു (സു )ഓർത്തു. സമദാനി സാഹിബ്‌ പറഞ്ഞത് പോലെ അട്ടഹാസത്തിലുള്ള പ്രസംഗമല്ല നല്ല നിയ്യത്തോട് കൂടിയുള്ള മൗനമാണ് ഏറ്റവും മഹത്തരം. അള്ളാഹുമ്മ ആമീൻ. 19:33

  • @user-id9kk6qi1s
    @user-id9kk6qi1s 9 หลายเดือนก่อน +25

    മത സൗഹാർത്തത്തിന്റെ. നിറ സാനി ദ്യം. അക്യം നിലനിർത്തട്ടെ. ദൈവ തമ്പൂരാൻ🤲🤲🇸🇦🇮🇳👌👌🙂🙂

  • @user-dc6ln7tx3k
    @user-dc6ln7tx3k 8 หลายเดือนก่อน +2

    Samadhani സാഹിബിനു അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @OrganicproductsAimas
    @OrganicproductsAimas 9 หลายเดือนก่อน +6

    Ahankaramillatha മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @ajumakhader1187
    @ajumakhader1187 8 หลายเดือนก่อน +1

    എനിക്കും പദങ്ങളെ മറ്റു ഭാഷകളുമായി ബന്ധിപ്പിച്ചു നോക്കുന്ന സ്വഭാവമുണ്ട്. ഇതു കേട്ടപ്പോൾ maseeh എന്ന വാക്കും English ലെ massage എന്ന വാക്കും ബന്ധമുള്ളതുപോലെ.

  • @ayanisha3548
    @ayanisha3548 9 หลายเดือนก่อน +7

    റബ്ബിന്റെ അനുഗ്രഹം ചൊരിയട്ടെ

  • @sajithasalva7168
    @sajithasalva7168 9 หลายเดือนก่อน +21

    ഇഷ്ടമാണ് സമദാനി സാഹിബിന്റെ പ്രദാഷണം

  • @ismailem4186
    @ismailem4186 9 หลายเดือนก่อน +19

    അമൃതം ആ വാക്കുകൾ ❤

  • @muthusinan
    @muthusinan 9 หลายเดือนก่อน +9

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @muhammededhrees5725
    @muhammededhrees5725 9 หลายเดือนก่อน +4

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @aseenasulaiman
    @aseenasulaiman 9 วันที่ผ่านมา

    Allahu deerkhayussu nalgatte. Ameen

  • @naflavp5563
    @naflavp5563 9 หลายเดือนก่อน +8

    Masha allah

  • @ismailmubarak6679
    @ismailmubarak6679 9 หลายเดือนก่อน +2

    വളരെ മനോഹരം 👌

  • @AbdhullaKoya
    @AbdhullaKoya 9 หลายเดือนก่อน +2

    Allahuve y everkoky nii afiyathum aroogavum nelkannam ramby avarudey duail nchangallayum nee ullpaduthannam alla

  • @natekallu
    @natekallu 9 หลายเดือนก่อน +2

    Baqavi usthad - valare santhosham

  • @navasnavasvmpadam4968
    @navasnavasvmpadam4968 8 หลายเดือนก่อน +1

    💚അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ അല്മീൻ

  • @iyyatechsvlog4014
    @iyyatechsvlog4014 8 หลายเดือนก่อน +1

    Usthade kadangalveedanum makkalk barkkathundavanum duacheyane

  • @user-zo4hy1ne9h
    @user-zo4hy1ne9h 9 หลายเดือนก่อน +3

    Palapala vishamagalilum prayaasathilum aann ealla usthadumaarum pratheagam duayil ulpeahumoo e paabiyea😪😪😪

  • @shahula8535
    @shahula8535 9 หลายเดือนก่อน +18

    സമദാനി സാഹിബിന് തുല്യൻ സമദാനി സാഹിബ് തന്നെ

  • @muhammedaliameen2744
    @muhammedaliameen2744 9 หลายเดือนก่อน +8

    സലാം സാഹിബ്‌... 👍🏻

  • @abdussalamkunnummal6860
    @abdussalamkunnummal6860 9 หลายเดือนก่อน +13

    സമദാനിക്ക് പകരം സമദാനി മാത്രം

  • @shereefmkshereef9934
    @shereefmkshereef9934 9 หลายเดือนก่อน +4

    അസ്സലാമു അലൈകും. സമദാനി സാഹിബെ

  • @prabintp5884
    @prabintp5884 9 หลายเดือนก่อน +1

    Good speech. Very good. Full support

  • @lailabeegum4113
    @lailabeegum4113 9 หลายเดือนก่อน +5

    Alhumdulilllah alhumdulilllah alhumdulilllah kayamkulam

  • @sulaikhakp5696
    @sulaikhakp5696 หลายเดือนก่อน +1

    Soooooper

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 8 หลายเดือนก่อน +1

    Alhamdhulillah Aameen yarabbalaalameen

  • @seenathpp5619
    @seenathpp5619 9 หลายเดือนก่อน +7

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @yousafpa4914
    @yousafpa4914 9 หลายเดือนก่อน +2

    Alhamdulillah

  • @user-pq6om7hd7k
    @user-pq6om7hd7k 4 วันที่ผ่านมา

    Aameen

  • @sadikmohammed9438
    @sadikmohammed9438 9 หลายเดือนก่อน +12

    ഇളം കാറ്റൊന്നുമല്ല അങയുടെ ഗാനം ആണ് വീശുന്നത് കുളിരേകുന്നത് 🎉🎉🎉

  • @shaimaanas3580
    @shaimaanas3580 9 หลายเดือนก่อน +3

    Alhamdhulilla....

  • @malikmalik6255
    @malikmalik6255 24 วันที่ผ่านมา +1

    🤲🤲🤲ameen

  • @GafoorGafoor-vh3qc
    @GafoorGafoor-vh3qc 9 หลายเดือนก่อน +2

    ماشا الله مبروك وغفية

  • @assainpaika2430
    @assainpaika2430 9 หลายเดือนก่อน +4

    Alhamdu lillha

  • @fmgaming3900
    @fmgaming3900 9 หลายเดือนก่อน +9

    💚💚💚

  • @haris3884
    @haris3884 8 หลายเดือนก่อน

    അസ്സലാമു അലൈകും... നൗഷാദ് ബഖവി

  • @shihabthodupuzha1681
    @shihabthodupuzha1681 9 หลายเดือนก่อน

    Super speech i❤

  • @noufalchomayil988
    @noufalchomayil988 9 หลายเดือนก่อน

    ‏سلام عليكم ورحمة الله تعالى وبركاته❤ ‏اللهم صلي على سيدنا محمد وعلى اله وصحبه وسلم❤ ‏سبحان الله والحمد لله ولا اله الا الله الله اكبر

  • @fathimaaboobacker1230
    @fathimaaboobacker1230 9 หลายเดือนก่อน +3

    Alhamdulillh

  • @user-ku8zy3om9r
    @user-ku8zy3om9r 9 หลายเดือนก่อน +1

    ആമീൻ ആമീൻ ആമീൻ

  • @habee_shaam
    @habee_shaam 9 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @sajithanalakath
    @sajithanalakath 9 หลายเดือนก่อน +4

    Masha allah alhamdulillah ❤❤

  • @srajudheensiraj1572
    @srajudheensiraj1572 9 หลายเดือนก่อน +1

    Duil ulpeduthane ustha

  • @asiyaahammed3101
    @asiyaahammed3101 9 หลายเดือนก่อน +6

    MAASHAALLAH SUBHANALLAH Alhamdulillah AllahuAkbar

    • @asiyaahammed3101
      @asiyaahammed3101 9 หลายเดือนก่อน

      @@FathimaAbdulSalam221 aameen

  • @sahiraban9508
    @sahiraban9508 9 หลายเดือนก่อน

    Allahuve ellausthadumarkum aafiyathum aayusum aarogyavum nalkane aameen🤲😪

  • @MuhammadKallingalMuhammad
    @MuhammadKallingalMuhammad 9 หลายเดือนก่อน

    Dear samadani sahib Mera salam assalamu alaikum❤❤❤

  • @Kadeeja-bl2zc
    @Kadeeja-bl2zc 9 หลายเดือนก่อน +1

    Ameen

  • @nabeesathaziz
    @nabeesathaziz 9 หลายเดือนก่อน +7

    Monujooli kittuvanum molk pareeshail nalla markkittuvanum kadam veeduvanum aahiram valichamaakuvaanum marichupooya mathaphithakkalkkuvandium duvaa chayyanaa usthathaa

  • @moidheenkuttych3897
    @moidheenkuttych3897 9 หลายเดือนก่อน +1

    വിശാലതയോടെ ചിന്തിക്കാത്ത -->
    അന്ധകാരം നിറഞ്ഞ ഇരുളടഞ്ഞ
    മനസ്സുമായി ഓടി നടക്കുന്ന, ഇരു
    കാലികളായി കുറേ മനുഷ്യരുഠ-->
    കറേ രാജ്യങ്ങളും ---ദൈവമെ --> ഹൃദയ വെളിച്ചമുള്ള
    വരെ അവിടന്ന് കാത്ത് രക്ഷിക്കേണമേ --> -->മാനുഷികസൗഹൃദ
    ബന്ധത്തിലൂടെ --> CM, ALINCHUVAD

  • @MuhammedAli-eg1is
    @MuhammedAli-eg1is 9 หลายเดือนก่อน

    Alhamdulilla alhamdulilla alhamdulilla

  • @bushrabushra8796
    @bushrabushra8796 8 หลายเดือนก่อน

    ആമീൻ

  • @maduramangalath3801
    @maduramangalath3801 9 หลายเดือนก่อน +1

    Subhanallah

  • @mubashirap5941
    @mubashirap5941 9 หลายเดือนก่อน +4

    ❤️💚❤️💚

  • @shanirahim4029
    @shanirahim4029 9 หลายเดือนก่อน

    Alhamdulilah

  • @najmanoushad4864
    @najmanoushad4864 9 หลายเดือนก่อน +1

    سبحان الله
    الحمد الله

  • @FathimaFathima-co8xq
    @FathimaFathima-co8xq 7 หลายเดือนก่อน

    അള്ളാഹു വേ 😭😭😭😭😭😭😭😭😭😭😭😭

  • @minnath2070
    @minnath2070 9 หลายเดือนก่อน +3

    Mashaallah

  • @dilshadvzr1033
    @dilshadvzr1033 5 หลายเดือนก่อน

    👍❤️❤️🌹

  • @keralatour4296
    @keralatour4296 8 หลายเดือนก่อน

    മതങ്ങൾ ഇല്ലാതാവട്ടെ.. മനുഷ്യർ മാത്രമാവട്ടെ... 👍

  • @HanimolHanimol-hb8cf
    @HanimolHanimol-hb8cf 5 หลายเดือนก่อน

    👍👍

  • @muthusinan
    @muthusinan 9 หลายเดือนก่อน +2

    അലൈസ്സലാം

  • @alialhandulilla1042
    @alialhandulilla1042 9 หลายเดือนก่อน +6

    😢

  • @chandranmudapuram1877
    @chandranmudapuram1877 7 หลายเดือนก่อน

    താങ്ക ളെ ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @shefil98valiyakath32
    @shefil98valiyakath32 9 หลายเดือนก่อน +1

    ❤❤❤

  • @jaferekfaisy
    @jaferekfaisy 9 หลายเดือนก่อน +9

    പ്രവാചക പ്രേമിയായ സമദാനി

  • @mishal_101
    @mishal_101 9 หลายเดือนก่อน +1

    ഒക്കെ ശെരിയാ,.. അനുഭവിക്കുന്നവരോളം വരില്ല പറയുന്നവർ... അവരാകട്ടെ അനുഭവിക്കുന്നവരും അനുഭവപ്പെടുത്തുന്നവരും മാത്രം ആണ്.. ആരോരുമറിയാതെ...

  • @rahmathalirahmath3229
    @rahmathalirahmath3229 7 หลายเดือนก่อน

    👍

  • @harismanniceri2687
    @harismanniceri2687 9 หลายเดือนก่อน +1

    Hi🤲🤲🤲🤲

  • @user-js8xc4hv1d
    @user-js8xc4hv1d 9 หลายเดือนก่อน

    🌹🌹🌹

  • @SirajMukkam
    @SirajMukkam 9 หลายเดือนก่อน

    1:02:52 Prem Nazir

  • @arifap6856
    @arifap6856 9 หลายเดือนก่อน

    👌👍

  • @salmamolu8204
    @salmamolu8204 9 หลายเดือนก่อน +10

    തീരില്ലേ എന്ന് ആഗ്രഹിച്ച പ്രഭാഷണം

  • @UmmuSalma.p
    @UmmuSalma.p 9 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah sweegarikkane Allah

  • @amalabbas3936
    @amalabbas3936 9 หลายเดือนก่อน

    Sneha sambhannamaya vakukal

  • @alameen6685
    @alameen6685 9 หลายเดือนก่อน +3

    ശബ്ദം കുറഞ്ഞ സംസാരിക്കുക എന്ന് സമദാനി

  • @muhammedshemil8882
    @muhammedshemil8882 9 หลายเดือนก่อน +1

    🤲

  • @muhammednoushadali9257
    @muhammednoushadali9257 8 หลายเดือนก่อน

    Entho oru sound undoo kaattadikkunna pole ningaku thonniyooo

  • @maduramangalath3801
    @maduramangalath3801 9 หลายเดือนก่อน

    Subhenallah