കാമത്തെ പ്രണയമാക്കേണ്ട വിദ്യാഭ്യാസം - സൗന്ദര്യാത്മക വിദ്യാഭ്യാസം ഭാഗം 3 : K Jayadevan

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 28

  • @lekhar8527
    @lekhar8527 ปีที่แล้ว

    ❤ 🤝👍 രാകി പാകപ്പെടുത്തിയ വാക്കുകൾ .... തുടർന്നു കൊണ്ടേയിരിക്കേണ്ട ജയദേവ വാക്കുകൾ .

  • @ajeeshkumarpm271
    @ajeeshkumarpm271 3 ปีที่แล้ว +17

    ജയദേവൻ മാഷിൻ്റെ ഈ പ്രഭാഷണത്തിൻ്റെ മുഴുവൻ വീഡിയോ ഇടണം..

  • @shuaibkhassi
    @shuaibkhassi 3 ปีที่แล้ว +8

    പ്രപഞ്ചത്തിന്റെ കേന്ദ്രം ഞാന്‍ അല്ല എന്ന തിരിച്ചറിവ്... അത് ഒരുപാട് ചിന്തിപ്പിച്ചു

  • @sebilulu6666
    @sebilulu6666 3 ปีที่แล้ว +9

    💐 ജയദേവൻ, ഇദ്ദേഹത്തിന്റ പ്രഭാഷണം ഒരു പാട് ഇഷ്ട്ടപെട്ടു ! വേറൊരു നല്ല ഗുരുവിനെ കൂടി മലയാളിക്ക് പരിചയപ്പെടുത്തി തന്ന ബിജുവിന് നന്ദി, ഇദ്ദേഹത്തിന്റെ കൂടുതൽ പ്രഭാഷണങ്ങൾക്ക്‌ വേണ്ടി കാത്തിരിക്കുന്നു ... അഭിവാദ്യങ്ങൾ 🥰

  • @noushadk750
    @noushadk750 3 ปีที่แล้ว

    പ്രണയത്തിന്റെ പുതിയ definition കൊള്ളാട്ടോ....
    😊

  • @sasikumarpalliyil7331
    @sasikumarpalliyil7331 10 หลายเดือนก่อน

    മികച്ച അവതരണം

  • @nidhin133
    @nidhin133 3 ปีที่แล้ว +1

    മനോഹരമായ പ്രസങ്ങം

  • @suneersingh1998
    @suneersingh1998 3 ปีที่แล้ว +5

    ജയദേവൻ മനോഹരമായി സംസാരിക്കുന്നു. മാർക്സിയൻ ചിന്തയിലൂന്നിയാണ് പ്രഭാഷണം എന്ന പരിമിതിയിൽ നിന്നു അദ്ദേഹം സമീപ ഭാവിയിൽ പുറത്തു കടക്കുമെന്നു പ്രതീക്ഷിക്കാം..

  • @thesadaaranakkaran4428
    @thesadaaranakkaran4428 3 ปีที่แล้ว +1

    Very well said!

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +1

    പൊളിച്ചു സാർ

  • @arunbodhanandan3217
    @arunbodhanandan3217 3 ปีที่แล้ว +1

    Super

  • @tkjohnson2007
    @tkjohnson2007 3 ปีที่แล้ว +1

    Very true 👍👍👍

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +7

    സുനിൽ പി ഇളയിടത്തിന്റെ ഭാഷ ശൈലി. പോലെ

  • @vijeshvijayan3179
    @vijeshvijayan3179 3 ปีที่แล้ว +2

    👍❤

  • @prajithmks6193
    @prajithmks6193 3 ปีที่แล้ว +3

    അതെ, മാർക്സിയൻ ചിന്തയിലൂന്നിയ പ്രഭാഷണം എന്ന ചെറിയ പരിമിതിയൊഴിച്ചാൽ ഉൾക്കൊള്ളാം......👌

  • @treesathomas2152
    @treesathomas2152 3 ปีที่แล้ว +1

    👍

  • @somaraj6837
    @somaraj6837 3 ปีที่แล้ว

    C +

  • @treesathomas2152
    @treesathomas2152 3 ปีที่แล้ว

    👌

  • @vipinvenugopal4529
    @vipinvenugopal4529 3 ปีที่แล้ว +2

    M Swaraj ന്റെ ശബ്ദം.

  • @goodsoul6675
    @goodsoul6675 3 ปีที่แล้ว +7

    "കാമത്തെ പ്രണയമാക്കുന്ന വിദ്യാഭ്യാസം"... എന്തോ പൊരുത്തക്കേട് ഉള്ളപോലെ. കാമത്തിന് എന്തിനാണ് ഒരു നെഗറ്റീവ് shade കൊടുക്കുന്നത്?

    • @sarathexelixir6801
      @sarathexelixir6801 3 ปีที่แล้ว +6

      Lust as an extremely self satiating and subjective chemistry needs to be elevated to a level of love of the other. And a cognizance of the other person's want also. Lust need not be abolished, but it needs transformation. That's what jayadevan is saying.

    • @jimmutten
      @jimmutten 3 ปีที่แล้ว

      Transformation of Lust to love

    • @tonythomas264
      @tonythomas264 3 ปีที่แล้ว

      Force use cheydh kamapurthikarikadhirikuga

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 ปีที่แล้ว

    അർജുനൻ ഇന്ദ്രന്റെ പുത്രൻ ആണ് . ഇന്ദ്രൻ അരാണ് മനുഷ്യന്റെ ഇന്ത്രിയങ്ങൾ [ Sense organs core point ] ഇന്ദ്രിയങ്ങളുടെ കേന്ദ്ര ബിന്ദു മനസ് എന്ന പുത്രൻ ആയ അർജുനനേ സ്റ്ഷ്ട്ടിച്ചു അർജുനൻ ആർജവമുള്ളവൻ കാര്യങ്ങളേ അറിയാൻ ഉള്ള ജിഞ്ജാസ . ചുറ്റം വട്ടം ഉള്ള പ്രകൃതിയേ മനസ് നിരിക്ഷിക്കുന്നു കൃഷ്ണൻ പ്രകൃതി ആണ് ഉത്തരം കോടുക്കുന്നു മൗന സംവാദം 😀

  • @joythoppil3679
    @joythoppil3679 3 ปีที่แล้ว +4

    "ചിലരുടെ നോട്ടം കണ്ടാൽ" എന്നൊക്കെ പറയുമ്പോൾ- നോക്കാത്തവർ ആരുണ്ട് ?എന്നാണ് എന്റെ ചിന്ത അത് ആണായാലും പെണ്ണായാലും, അവർ നോര്മലാണെങ്കിൽ! അവർ പാവപ്പെട്ട്ടവരോ പണക്കാരോ പട്ടാളക്കാരനോ പ്രമുഖനോ പ്രസിഡന്റോ ആയാലും .നോട്ടം സ്വൊഭാവീകമാന്.
    കാമത്തെ ഇപ്പോഴും ഈ നെറ്റിന്റെ യുഗത്തിലും ഇത്ര മോശമായി കാണുന്നത് ശരിയല്ല .ഫെല്ലിനിയുടെ "ല സ്ട്രാഡ" (ഇറ്റാലിയൻ )എന്നൊരു സിനിമയുണ്ട് . അതിലെ നായികയായ സ്ത്രീയുടെ ദുഃഖം നായകൻ അവളെ കാമത്തോടെ ഒരിക്കലെങ്കിലും നോക്കിയില്ല എന്നതതുകൂടിയാണ് . അവളിലെ സ്ത്രീ ആ ഒരു നോട്ടത്തിനുവേണ്ടി ,അങ്ങനെയൊരു സ്പർശനത്തിനായി എത്ര കൊതിച്ചു എന്നും ആ ചിത്രത്തിൽ കാണാനാവും .
    മതങ്ങൾ പറയുന്ന അന്ധമായ ധാർമീകതയും ഈ പ്രഭാഷണവുമൊക്കെ "ഞാൻ പിഴയാളി " സൃഷ്ടിക്കലാണ് . ഓഷോയുടെ, മൈത്രേയന്റെ ഒക്കെ ചിന്തകളാണ് ആണ് കുറേകൂടി മനുഷ്യത്വപരം എന്നാണ് എനിക്ക് തോന്നുന്നത്.കാരണം കാമം മനുഷ്യനിലുണ്ട് അത് അംഗീകരിക്കുക. കാമത്തെ പ്രണയമാക്കാൻ നായ്ക്കൾ ക്ലാസുകൾ കേൾക്കാറുണ്ടെന്നു എനിക്ക് തോന്നുന്നില്ല .
    കാമത്തെ ,അതിന്റെ ആവിഷ്കാരങ്ങളെ എങ്ങനെയൊക്കെ താറടിക്കാമോ പാപപങ്കിലമാക്കാമോ അതൊക്കെ മതങ്ങൾ ചെയ്തുകഴിഞ്ഞിരിക്കുന്നു .അതാണ് ശരിയെന്ന ധാരണ സൃഷ്ടിച്ചെടുക്കലാണ് നമ്മുടെ മിക്ക പ്രഭാഷണങ്ങളും മറ്റു കോലാഹലങ്ങളും അത് തന്നെയാണ് നമ്മുടെ ശാപവും.

  • @ഷാൻ-ബ3ര
    @ഷാൻ-ബ3ര 3 ปีที่แล้ว

    ഇത് സുനിൽ മാഷ്യം പി.പവിത്രൻ മാഷുമാണല്ലോ😂😂😂

  • @jaisonthomas2255
    @jaisonthomas2255 3 ปีที่แล้ว +2

    👍👍👍👍