അജ്മീര്‍ ഷെരീഫ്; അതിരുകളില്ലാത്ത ആത്മീയ സൗന്ദര്യം; India Black and White

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024
  • Subscribe to the Manorama News TH-cam Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 962

  • @محمدياسينابنحمزة
    @محمدياسينابنحمزة 3 ปีที่แล้ว +82

    ആരാധനയും ആധരവും രണ്ടാണ്
    സ്രഷ്ടാവിനെ ആരാധിക്കുന്നു മഹാൻമാരെ ആധരിക്കുന്നു

  • @yoosufsalihan4565
    @yoosufsalihan4565 4 ปีที่แล้ว +96

    ആരാധന ഏകനായ അല്ലാഹു വിന് മാത്രം

  • @user-tj2xy4ul8f
    @user-tj2xy4ul8f 3 ปีที่แล้ว +41

    അജ്മീർ തങ്ങളുപ്പാപ്പന്റെ ബർകത് കൊണ്ട് അള്ളാഹു നമ്മുടെ രോഗങ്ങൾ ശിഫയാകട്ടെ ആമീൻ

  • @mubashiramubi4246
    @mubashiramubi4246 4 ปีที่แล้ว +513

    ഞങ്ങൾ മുസ്ലിം കൾ സൂഫികളെയും ഔലിയാക്കളെയും ആരാധിക്കാറില്ല. ആദരിക്കാറേയുള്ളു

    • @azeezsuntech3052
      @azeezsuntech3052 4 ปีที่แล้ว +14

      @@sneakpeek2795 പ്രത്യക്ഷത്തില്‍ ആരാധന ഇല്ലെങ്കിലും, സൂക്ഷ്മമായി പരിശോധിച്ചാൽ ആരാധന കാണാന്‍ സാധിക്കും, മറ്റുള്ളവര്‍ മത്രമല്ല, സ്വയം ഒന്ന് പരിശോധനയും വേണം,
      എനിക്ക് ഒരു വേള....

    • @azeezsuntech3052
      @azeezsuntech3052 4 ปีที่แล้ว +5

      @@sneakpeek2795 ഒരു തെറ്റും ഇല്ല, ബട്ട് സൂക്ഷ്മത വേണം എന്നെ പറഞ്ഞുള്ളൂ.
      Unconscious mind ചിലപ്പോൾ ആരാധന യില്‍ ആവാം,
      അത്‌ അത്തരം unconscious mind presence use cheyyapedunnidatte മനസ്സിലാവൂ, eg:( quick reflex situation in day to day)

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว +2

      @@sneakpeek2795 appol avar agents aanalle? athinenthanu islamil thelivu?

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว +4

      @@sneakpeek2795 athu islamika visawasamalla

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว

      @@sneakpeek2795 enghineyanu oralku mattoralude pravarthanaghal Allahu sweekaricho ennariyan pattuka? Allahuvinte valiyyano ennariyan pattuka?

  • @rasheedks4056
    @rasheedks4056 2 ปีที่แล้ว +9

    ആരാധനയും ആദരവും വ്യത്യസ്തമാണ് അജ്മീർ ആദരിക്കപ്പെടുന്ന സ്ഥലമാണ് ✨

  • @dainandmeenu8495
    @dainandmeenu8495 3 ปีที่แล้ว +18

    ദൈവത്തിൻ്റെ ഇഷ്ട്ടപെട്ട ദാസൻ അജ്മീർ ഹാജാ

  • @rahular6738
    @rahular6738 4 ปีที่แล้ว +221

    ഒരു വ്യക്തിയെ ആരാധിക്കുന്നത് ശരിയല്ല' മുസ്ലിംകൾ അങ്ങനെ ആരാധിക്കാറില്ല

    • @pmshihas
      @pmshihas 4 ปีที่แล้ว +9

      തീർച്ചയായും 100 %...

    • @indiancr7352
      @indiancr7352 4 ปีที่แล้ว +3

      👌

    • @PROGAMING-nx4lq
      @PROGAMING-nx4lq 4 ปีที่แล้ว +2

      Muthe

    • @goodvibes6942
      @goodvibes6942 4 ปีที่แล้ว +2

      100 % correct

    • @njb8287
      @njb8287 4 ปีที่แล้ว +7

      അതിൻ ആരാണ് സുഹ്യത്തെ ഖാജയെ ആരാധിക്കുന്നത് ആരാധിക്കുന്നത് എന്നും അള്ളാഹുവിനെ തന്നെയാണ് . അജ്മീർ ഖാജയുടെ മണ്ണിൽ നിൽക്കുമ്പോൾ കിട്ടുന്ന സമാധാനം മനശാന്തി അത് ലഭിക്കുവാൻ വരുന്നവർ ഒരുപാട് മറ്റു മതസ്ഥരും വരുന്നുണ്ട് ഒരു തവണ എങ്കിലും പോയി നോക്കു (അവിടെ ആരും അജ്മീർഖാജയെ ആരാധിക്കുന്നില്ല ആരാധനല്ലേ ആദരവ് ).

  • @MrA514
    @MrA514 5 ปีที่แล้ว +216

    ഖാജ (റ) പഠിപ്പിച്ച മഹത്തായ മതത്തെ കളങ്കപ്പെടുത്തുന്ന കാഴ്ചകൾ അവിടെയും കാണുന്നതിൽ ദുഃഖം.

    • @ayyoobkaithakkattil9115
      @ayyoobkaithakkattil9115 5 ปีที่แล้ว +8

      അവതരണം തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടുന്നതാണ്.

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว

      @@ayyoobkaithakkattil9115 avide nadakkunnath thanne muzhuvan islamikamayi thettanu, ethu yadartha sunnikale sammathikku

    • @ayyoobkaithakkattil9115
      @ayyoobkaithakkattil9115 4 ปีที่แล้ว +3

      @@Guest-uo3rp സുഹൃത്തെ ആചാരങ്ങളെയെല്ലാം ആരാധനയായി കാണുന്നത് ബുദ്ധിയല്ല. മലക്കുകൾ ആദം നബിക്ക് സുജൂദ് ചെയ്തത് ആദം നബിക്കുളള ആരാധനയാണോ?

    • @rayeesvanimalrayeesvanimal8207
      @rayeesvanimalrayeesvanimal8207 4 ปีที่แล้ว

      Correct...music and something more

    • @suhbam1324
      @suhbam1324 4 ปีที่แล้ว

      @@ayyoobkaithakkattil9115 adu ok. manushyan mattoru manushyanu sujood cheyyaruud

  • @Azharmuhamedashraf
    @Azharmuhamedashraf 4 ปีที่แล้ว +101

    കൃത്യമായ പഠനം നടത്താതെ ചെയ്ത ഡോക്യുമെന്ററി. പഠനത്തിന്റെ അഭാവം കൊണ്ട് തന്നെ ഒരുപാട് തെറ്റായ വ്യാഖ്യാനങ്ങളും ഇതിൽ ഉണ്ട്

  • @thafseer3893
    @thafseer3893 4 ปีที่แล้ว +10

    ഖുർആൻ
    Al-Ahzab (17)
    قُلْ مَنْ ذَا الَّذِي يَعْصِمُكُمْ مِنَ اللَّهِ إِنْ أَرَادَ بِكُمْ سُوءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُمْ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا
    പറയുക: അല്ലാഹു നിങ്ങള്‍ക്ക്‌ വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക്‌ വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.

  • @comrade7307
    @comrade7307 3 ปีที่แล้ว +17

    അവിടെ ഹിന്ദു സഹോദരന്മാർ വന്നു പ്രാത്ഥന നടത്തുന്നു എന്നതാണ് എന്നെ അത്ഭുത പെടുത്തിയത്

  • @ashrafthandakolil3487
    @ashrafthandakolil3487 4 ปีที่แล้ว +6

    ഖ്വാജ (റ)യെപ്പോലെയുള്ള മഹാത്മാക്കളെ പ്രകീർത്തിക്കൽ പ്രതീകാത്മക സ്നേഹമാണ്. എന്നാൽ അവരോടുള്ള യഥാർത്ഥ സ്നേഹം അവരുടെ മഹത്വം ഉൾക്കൊണ്ട് ജീവിക്കലാണ്.

  • @hassantk8528
    @hassantk8528 5 ปีที่แล้ว +17

    മഖ്‌ബറ ( ഖബർ )സന്ദർശിക്കുന്നത്. മുസ്ലിമിന്റെ അവസാന യാത്രയുടെ ആദ്യത്തെ കസ്റ്റംസായ ഖബറിനെ കുറിച്ച് ജീവിച്ചിരിക്കുന്നവർ ബോധവാന്മാരാകാൻ വേണ്ടിയാണ്.പിന്നെ ഖബർ സന്ദർശിക്കുന്നതും അതിനകത്തു അന്ത്യ വിശ്രമം കോള്ളു ന്നവർക്ക് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യാനും പറഞ്ഞത് ദീനിന്റെ പാത ഓർമ്മിക്കാനാണ്.. അല്ലാതെ മഖ്ബറയുടെ അടുത്ത് പോയി സുജൂദ് ചെയ്യാൻ പറഞ്ഞിട്ടില്ല.. ശുദ്ധമായ ഹറാമാണ്..

    • @shameenajasmin4174
      @shameenajasmin4174 5 ปีที่แล้ว

      ശിർക്കാണ്, (പങ്ക് ചേർക്കൽ) ഹറാം അല്ല

    • @sinansinan720
      @sinansinan720 2 ปีที่แล้ว

      Shirkk haram aanu

  • @truthain268
    @truthain268 4 ปีที่แล้ว +9

    നമ്മൾ മലയാളികൾ ഖുർആൻ പരിഭാഷ മനസ്സിരുത്തി വായിക്കുന്നില്ല... ശരിക്കും ഒന്ന് വായിച്ചു മനസ്സിലാക്കി നോക്കി.... റബ്ബ് പലവട്ടം അതിൽ താക്കീത് ചെയ്യുന്നുണ്ട്... റബ്ബിന്റെയും നമ്മുടെയും ഇടയിൽ ഒരു ഏജന്റിനെ വെക്കുന്നതിനെ കുറിച്ച്.... റബ്ബ് നമ്മുടെ സമീപസ്ഥനാണ്... റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ചാൽ അവൻ ഉറപ്പായും നമുക്ക് ഉത്തരം നൽകും.. അതിൽ ഒരിക്കലും നമ്മൾ സംശയിച് പോവരുത്... ജാഹിലിയ്യാ കാലത്ത് ഉള്ളവർ അള്ളാഹു വിൽ വിശ്വസിച്ചവർ ആയിരുന്നു... പക്ഷെ അവർ അല്ലാഹുവിനും അവർക്കുമിടയിൽ ഒരു ഇടനിലക്കാരനെ വെച്ചു... ആ ഇടനിലക്കാർ മുകേന അവർക്ക് കാര്യങ്ങൾ സാധിക്കും എന്ന് അവർ വിചാരിച്ചു... സൂക്ഷ്മമായി ഗ്രന്തങ്ങൾ വായിക്കുമ്പോൾ പണ്ഡിതന്മാർ പറയുന്നു... അവരുടെ മുന്നേ ഉണ്ടായിരുന്ന അല്ലാഹുവിൽ എല്ലാം സമർപ്പിച്ച നല്ല മനുഷ്യർ ആയിരുന്നു ലാത്ത, ഉസ അങ്ങനെയുള്ള ആളുകൾ .. അവരുടെ മരണശേഷം ജാഹിലിയ്യക്കാർ അവരുടെ ബിംബം ഉണ്ടാക്കി അവരെ ഇടനിലക്കാരായി വെച്ച് പ്രാർത്ഥിച്ചു... നമ്മൾ ശരിക്കും ഒന്ന് മനസ്സിരുത്തി നമ്മളെ കുറിച്ചും ചിന്തിക്കണം... അറിയാതെ പോലും ശിർക്ക് വന്നു പോവാതെ ശ്രദ്ധിക്കണം.... മുജാഹിദ് ആയോ സുന്നി ആയോ എന്നല്ല... യഥാർത്ഥ മുസ്ലിം ആവുക... അതായിരിക്കണം ഇസ്ലാമിനെ കുറിച്ച് പഠിക്കുമ്പോ നമ്മളുടെ നിയ്യത്ത്

    • @muhammedshafeeq3241
      @muhammedshafeeq3241 3 ปีที่แล้ว +1

      Crct njn adyam ethill vishvasichirunnu pinna artham vaayichappol mansilaayi

    • @abdulsamadtabdulsamadt4275
      @abdulsamadtabdulsamadt4275 3 ปีที่แล้ว +2

      ഖുർആൻ പരിഭാഷ വായിച്ചിട്ടാണ് തടിയന്റവിട നസീർ ഉണ്ടായത് (പരിഭാഷ വഹാഭിസം )

    • @kozhikoden616
      @kozhikoden616 3 ปีที่แล้ว

      @@abdulsamadtabdulsamadt4275 adokea qurantea problm alla .avantea problma .qurane problm illa .problm manushiyanaan

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 ปีที่แล้ว

      Allaahu,pravachakanmare idanilamaakiyelle,manushyarkku prabhothanam koduthathu.nerittu allallo.

  • @smileandlight2436
    @smileandlight2436 2 ปีที่แล้ว +7

    ആരാധന അല്ലാഹുവിനോട് മാത്രം പക്ഷെ ആദരവ് അർഹിക്കുന്ന ആരോടും ആവാം.

  • @shihabmullasheri5526
    @shihabmullasheri5526 2 ปีที่แล้ว +1

    തങ്ങളോട് ഇഷ്ടം ഉണ്ടെങ്കിൽ ആത്യം ചെയേണ്ടത് അവിടെ വൃത്തിയാക്കൽ ആണ്

  • @indiancr7352
    @indiancr7352 4 ปีที่แล้ว +32

    ഒരു യഥാർത്ഥ മുസ്ലിം ഇതിൽ വിശ്വസിക്കില്ല ബിംബം ആരാധന ഇല്ല ഖബർ ആരാധന ഇല്ല പാട്ടും കൂത്തും ഇല്ല ചെറിയ ഹജ്ജ് ഇല്ല

    • @fm-xp4hs
      @fm-xp4hs 3 ปีที่แล้ว

      നിങ്ങൾ അത്രയും അറിഞ്ഞിട്ടില്ല അതാണ്

    • @ezio3977
      @ezio3977 3 ปีที่แล้ว

      Totally Agree bro, Islam never support worshipping statues and polytheism, this is not Islam this is like jahilia people. This is polytheism and shirk

    • @sunilsr9719
      @sunilsr9719 3 ปีที่แล้ว

      Pakshe TH-cam und 🤣.

    • @ashijabi7651
      @ashijabi7651 3 ปีที่แล้ว

      Correct ....but....aadaravu und....aaradhana illa☺

    • @ashijabi7651
      @ashijabi7651 3 ปีที่แล้ว

      Avide ziyarathinu pokunnad aaradhikkanallaaaaaaa

  • @ajmalvahidchunakkara6073
    @ajmalvahidchunakkara6073 4 ปีที่แล้ว +8

    'ഞാനാണ് ദൈവം' അനൽ ഹഖ്... - ഞാനാണ് ' സത്യം..
    നീ നിന്നെ അറിഞ്ഞാൽ നിന്റെ നാഥനെ നീ കണ്ടെത്തി.

  • @jabirkavungal6126
    @jabirkavungal6126 5 ปีที่แล้ว +33

    സുൽത്താനുൽ ഹിന്ദ് എന്നാണ് ഖാജാ തങ്ങളുടെ സ്ഥാനപ്പേര്
    ഇന്ത്യയുടെ സുൽത്താനായതിനാൽ അവിടെ എല്ലാ മതസ്ഥരും വരുന്നു അവരുടെ രീതിയിൽ അവർ പ്രാർത്ഥിക്കുന്നു

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว +1

      avide sarvamatha aaradhnalayamanu, islaminte aaradanalayamalla, athu kondu thannne oru shirku kenthravumanu

  • @realwayfreethinker4583
    @realwayfreethinker4583 6 ปีที่แล้ว +159

    ഇതിനെതിരെയും അല്ലാതെയും അഭിപ്രായം പറയുന്നവർ ഒന്നറിയുക ഇതുപോലുള്ള മഹാന്മാരായ ആളുകൾ തന്നെയാണ് ഇന്ത്യയിൽ ഇസ്ലാമിക പ്രബോധനം നടത്തിയതും ഇസ്‌ലാമിന്റെ സ്നേഹ സംബ്ബന്നത ഈ നാടിനു പരിചയപ്പെടുത്തിയതും.. എന്നിട്ടും അവരുടെയൊക്കെ പിൻഗാമികൾ എന്നു പറഞ്ഞു നടക്കുന്നവർ തമ്മിൽ തല്ലി നടക്കുന്നു നാണമില്ലേ സഹോദരന്മാരെ... നിങ്ങളൊക്കെ ദീനിന് വേണ്ടി എന്തു ചെയ്തു എന്നു സ്വയം ചോദിക്കുക..

    • @goodshow1579
      @goodshow1579 5 ปีที่แล้ว

      Sheryanu but eniku personal experience unde avde oru business rethyikala nadakune cash pidichu medikan oru pad alkar athinakathunde

    • @Foodgallery112
      @Foodgallery112 5 ปีที่แล้ว +6

      അവർ ഇസ്ലാം പ്രചരിപ്പിച്ചത് ഇതുപോലുള്ള വേഷം കേട്ടൽ കൊണ്ടല്ല റസൂലിന്റെ ജീവിത ചര്യയിൽ ജീവിച്ചു കാണിച്ചു കൊണ്ടാണ്

    • @thafseer3893
      @thafseer3893 4 ปีที่แล้ว +1

      എന്നാൽ അവരുടെ മരണ ശേഷം അതാ ജനങ്ങൾ വീണ്ടും പഴയ ശിർക്കിലേക്കു പോകുന്നു ,അല്ലാഹു എല്ലാം കാണുന്നു.
      ഓർത്താൽ നന്ന്

  • @moideenkutty7350
    @moideenkutty7350 5 ปีที่แล้ว +145

    കബർ ഇടങ്ങൾ മുസ്ലിങ്ങൾ ആരാധിക്കാറില്ലാ കൈ കൊടും പാട്ടും മല്ലാ ഇസ്ലാമിന്റെ ആരാധന

    • @azad8386
      @azad8386 5 ปีที่แล้ว +3

      Id kabar Aradhana alla.kabar ziyarath (sandharshanam)Aan..

    • @Guest-uo3rp
      @Guest-uo3rp 5 ปีที่แล้ว +2

      @@azad8386 kbar ziyaarath enghine ennu islam padippichittund, ethu kabar aaradana thanne

    • @azad8386
      @azad8386 5 ปีที่แล้ว +2

      Nghanghal sunnath jamahath kar.... kabar aaradhikkarille... sahayarthane nadatharullu.. ninghale niyyath sheriyavatte... auliyakkale bahumanikkanam.....

    • @anwarbinkhalid7828
      @anwarbinkhalid7828 5 ปีที่แล้ว

      @@azad8386 sahayam allanoda chodikkandath. Athaanu mahanmar. Padippichath

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว

      @@azad8386 athinu nammude nattile kabarsthanil poyal pore?

  • @rafialpy
    @rafialpy 5 ปีที่แล้ว +29

    No Muslim sees Ajmer like Madinah. No Muslims consider Ajmer as Makkah or hajj.
    Please don't say lie

    • @adilhamdaashraf9752
      @adilhamdaashraf9752 5 ปีที่แล้ว

      Crrct enthum vilichu parayanulla licence aakkarud news

  • @shabanasadique-786
    @shabanasadique-786 6 ปีที่แล้ว +51

    ഖാജാ ഗരീബ് നവാസ് (ഖ :അ )

  • @kasi7996
    @kasi7996 3 ปีที่แล้ว +3

    ഒരു കാര്യം സത്യം വിശക്കുന്നവന് അന്നം കൊടുക്കുന്നത് പുണ്യ കർമ്മം ആണ്... മനസ്സ് ശുദ്ധമാണ് എങ്കിൽ ദൈവം അവിടെ കാണും..... അജ്മീർ യാത്ര അത്ഒരു തീർത്ഥാടനം ആണ്....

  • @hellofriends3669
    @hellofriends3669 6 ปีที่แล้ว +91

    ഇസ്‌ലാമിൽ പ്രാർത്ഥന ക്ക് പൂക്കൾ ക്കും പാട്ടിനും ഒരു സ്ഥാനവും ഇല്ല.അവിടെ ആചുറ്റി പറ്റി നടക്കുന്ന വർ ഒറ്റെണ്ണം നിസ്കാരം ഉള്ള വരല്ല.വടക്കെ ഇന്ത്യ യിൽ മുസ്ലിം ങ്ങൾ മേൽഗതി പിടിക്കാത്തതൂം ഇതുതന്നെ യാണ്.

    • @ashifmohmd9310
      @ashifmohmd9310 5 ปีที่แล้ว +4

      u are right BROTHER

    • @alqamar1086
      @alqamar1086 5 ปีที่แล้ว +3

      ചുറ്റിപറ്റി കിടക്കുന്നവർ ശെരിയെല്ല എന്ന് പറഞ്ഞു
      മഹാനെ തള്ളി പറയേടത്തില്ല

    • @thameem4349
      @thameem4349 5 ปีที่แล้ว +1

      Avideyullavar niskarikaarundo ennanyeshikkalaano thaankale Pani?

    • @justrelax9964
      @justrelax9964 5 ปีที่แล้ว

      True

    • @hafisali6221
      @hafisali6221 5 ปีที่แล้ว

      Sathyam

  • @فاطمةرافدة
    @فاطمةرافدة 3 ปีที่แล้ว +16

    ഖാജ പഠിപ്പിച്ചിരുന്ന ഇസ്‌ലാമും ഇന്ന് അവരുടെ ചാരെ ചെയ്ത്കൂട്ടുന്ന ഇസ്‌ലാമും രണ്ടും തമ്മിൽ നല്ല മാറ്റം ഉണ്ട് 😔😔

  • @miqdadsinan1155
    @miqdadsinan1155 3 ปีที่แล้ว +4

    Kwhaja Ghareeb Navaz The King Of India
    👑👑👑🇮🇳🇮🇳🇮🇳😍😍😍

  • @Mujeebkerala
    @Mujeebkerala 5 ปีที่แล้ว +7

    ജൂത ക്രിസ്ത്യനികളെ അല്ലാഹു ശപിച്ചതു അവര് അവരുടെ പ്രവാചകൻമാരുടെ ഖബർ ആരാധനാലയമാക്കി
    അതുകൊണ്ട് അല്ലാഹു അവരെ ശപിച്ചു
    അതു പോലെ എന്റെ ഖബർ അങ്ങനെ ആക്കുന്നത് ഞാൻ ഭയക്കുന്നു
    എന്നാണ് റസൂൽ പഠിപ്പിച്ചത്

    • @arundevatholi1888
      @arundevatholi1888 4 ปีที่แล้ว +1

      ജബ്ബാർ മാഷിന്റെ നാലു വീഡിയോ കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ..

    • @aminaami4718
      @aminaami4718 4 ปีที่แล้ว +1

      @@arundevatholi1888 ആര് ജബ്ബറോ 😂😂ബെസ്റ്റ്

  • @alsafeertyping7888
    @alsafeertyping7888 5 ปีที่แล้ว +15

    ഭാരതത്തിന്റെ മതസൗഹാർദ തലസ്ഥാനം

  • @AliMohammed-ol7ek
    @AliMohammed-ol7ek 6 ปีที่แล้ว +23

    Indiayile first masjid keralatilaanu
    Ajmeer alla . "Lahilaha ilallahu muhammad rasoolallah"

    • @jaiimeemee8094
      @jaiimeemee8094 6 ปีที่แล้ว +3

      Is it? Adh evdaanennum parayaamo....

    • @AliMohammed-ol7ek
      @AliMohammed-ol7ek 6 ปีที่แล้ว

      Yup if you want the full details
      Wach youtube or, i will gve u

    • @irshadichupakra1206
      @irshadichupakra1206 5 ปีที่แล้ว +2

      Jaimi Shaann cheramaal is 1st 2 d malik deenar kasaragod

    • @shanidshanu2119
      @shanidshanu2119 5 ปีที่แล้ว

      Ok

    • @shamerrshameer9517
      @shamerrshameer9517 4 ปีที่แล้ว +1

      @@jaiimeemee8094 കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് thrissur dt

  • @offline673
    @offline673 6 ปีที่แล้ว +29

    ഞാൻ തന്നെയാണ് ദൈവം എന്നുള്ളതല്ല സൂഫിസത്തിന്റെ വഴി .. എന്നാൽ പിഴച്ച ത്വരീഖുകാർ അത് പറഞ്ഞേക്കാം ... എല്ലാ പിഴച്ച ത്വരീഖത്തിന്റെ വാദം അദ്വൈത സിന്താന്തം തന്നെയാണ് . അത് കൃത്യമായി അത് പഠിക്കാത്തത് കൊണ്ടും അവരെ പിഴപ്പിച്ചതും കൊണ്ടാണ് . അതുപോലെ പിഴച്ച വഹാബി പ്രസ്ഥാനക്കാരും അജ്മീർ തങ്ങളെ ശിയാ എന്നൊക്കെ പറയും ... പറയുന്ന വഹാബികൾക്ക് ഇക്കാലം വരെയും തൗഹീദ് എന്താണെന്നു തിരിയാതെ തമ്മിൽ തല്ലാൻ കാരണവും അത് തന്നെയാണ് ... മഹാന്മാരുടെ ഖബറിടങ്ങൾ ദുആക്ക് ഇജാബത്തുള്ള സ്ഥലമാണെന്ന് ഇമാമുകൾ പഠിപ്പിക്കുന്നു .. മഹാന്മാരുടെ ഖബറിടങ്ങൾ പരിപാലിക്കാൻ വസീയത് ചെയ്യൽ അനുവദനീയമാണ് എന്ന് ഇമാം നവവി (റ) പഠിപ്പിക്കുന്നു .. മഹാന്മാരുടെ കബർ കെട്ടിപൊക്കാം എന്നതിനും ദീനിൽ തെളിവുണ്ട് .. സാദാരണക്കാരുടെ കെട്ടിപ്പൊക്കാനും പാടില്ല ... ചില ഹദീസുകൾ വളച്ചൊടിച്ചു തെറ്റിദ്ധരിപ്പിക്കാൻ പിഴച്ച ആശയക്കാർ ശ്രമിക്കാറുണ്ട് . എന്നാൽ ഇതൊക്കെ ലോക ഇമാമുകൾ കൃത്യമായി പഠിപ്പിച്ചിട്ടുമുണ്ട് ...
    അജ്മീർ ഉൾപ്പടെ പല ദർഗകളിലും അനാചാരങ്ങളും തട്ടിപ്പുകളും നടക്കുന്നുണ്ട് എന്നത് വസ്തുതയാണ് . എന്നാൽ അതിനെ പണ്ഡിതന്മാർ എതിർത്തിട്ടുമുണ്ട്. പക്ഷെ അതിന്റെ മറവിൽ വഹാബിസം കയറ്റാൻ ഉള്ള പരിപാടി നടക്കില്ല

    • @muhammedali5540
      @muhammedali5540 6 ปีที่แล้ว

      thasleem4u t

    • @rafeeqkc2113
      @rafeeqkc2113 6 ปีที่แล้ว +4

      ശരിയാണ് അനാചാരങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. പിന്നെ അജ്മീർ ദർഗയെ കുറിച്ചും ഇസ്ലാമിക വിധിവിലക്കുകളെ കുറിച്ചും പറയാൻ എനിക്ക് ധൈര്യമില്ല തെറ്റിപ്പോകുമോ എന്നുള്ള പേടി ഉണ്ട്.. നമുക്ക് എല്ലാവർക്കും നേർമാർഗം നൽകുമാറാകട്ടെ..

    • @shafiqbaith1020
      @shafiqbaith1020 6 ปีที่แล้ว

      thasleem4u athe aadamin sujood cheyyaan Allah ibileesinod kalpichapol ath anusarikaathe ibileesinte kannil ath anaachaaramayrunu aa ibileesinte pingaamikalude kannilum ajmeer anaacharam thanne. quraanile kilr,moosa nabiyude charithram onnoode Mon Poy marich nok ath annulla kadhayaanenn nee parayaanenkil nee quraan ethirayi maarum quran ekkaalatheyum manusyark margadarshiyaaya allaahuvinte jeevanulla kalaamaan. enn vechaal athil parayuna Oro vaakukalum innum athupole nadakunu

    • @boomboom23023
      @boomboom23023 6 ปีที่แล้ว +4

      @@rafeeqkc2113 അതാണ് അതിന്റെ ശരി...നമ്മളൊന്നും അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇസ്ലാമിലുണ്ട്,പുറത്തുണ്ട്,ഈ പ്രപഞ്ചങ്ങളിൽ ഉണ്ട്. അത് മനസ്സിലാകാത്തവർ പലതും പറഞ്ഞെന്നിരിക്കും.ഈ വിശാലമായ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിൽ മൂലയ്ക്ക് ജീവിക്കുന്നവരാണ് നാമെല്ലാം..ശാസ്ത്രത്തിന് പോലും പലതും ഇതുവരെ കണ്ടെത്താനായിട്ടില്ല.കണ്ടെത്തിയ കാര്യങ്ങളുടെ പലതിന്റെയും നിഗൂഢതകൾ ഇതുവരെ പൂർണമായും ചുരുളഴിക്കാനുമായിട്ടില്ല.അത്കൊണ്ട് ഒന്നിനെയും ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.

    • @boomboom23023
      @boomboom23023 6 ปีที่แล้ว +4

      ഞാൻ തന്നെയാണ് ദൈവം എന്നതിന്റെ ഉദ്ദേശം ഖാജയാണ് ദൈവം എന്നല്ല.മറിച്ച് നാം ഓരോരുത്തർക്ക് ദൈവത്തോളം വിശാലരാകാൻ പറ്റും എന്നതാണ്.

  • @aiswaryawilson3739
    @aiswaryawilson3739 3 ปีที่แล้ว +4

    Incredible India..❤️❤️❤️❤️❤️

  • @ajmal7371
    @ajmal7371 2 ปีที่แล้ว +3

    ഇന്ത്യൻ രാജ ❤

  • @shadishadi989
    @shadishadi989 4 ปีที่แล้ว +5

    Njan 2020 March 5 nu ajmeer poye...oru nercha falichu..mashaaa allah....alla masavum makkalkk pani ayerunnu aveday poyathinu shesham oru asugavum ella mashaaa allah....😊😊😊😊😊😊

    • @kichukichu2656
      @kichukichu2656 4 ปีที่แล้ว

      Pishaj maattitannataaavum.. Ningalveendum veendum povaan.

  • @AliHassan-ud1td
    @AliHassan-ud1td 3 ปีที่แล้ว +3

    "അനൽഹഖ് "എന്നതിന് അർത്ഥം വെക്കുമ്പോൾ "ലാ ഇലാഹ ഇല്ലല്ലാഹ് " "ലാ ഹവ്ല വലാ കുവത്ത ഇല്ലമ്പില്ലാഹ് "എന്നിവയും പരിചയപ്പെടണം

  • @thafseer3893
    @thafseer3893 4 ปีที่แล้ว +1

    സഹോദരങ്ങളേ
    ദൈവംഏകനാണ്
    പ്രപഞ്ചശക്തി മാത്രമാണ്. പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്നവൻ ആണ് ദൈവം. മറ്റൊന്നും ദൈവമല്ല
    മറ്റെല്ലാം സൃഷ്ടികളാണ്,മനുഷ്യൻ ആണ് അവരെ ദൈവം എന്ന് വിളിച്ചത്.
    ഹനുമാൻ ദൈവമാണെന്ന് ഹനുമാൻ പറഞ്ഞിട്ടില്ല, പക്ഷെ ബുദ്ദിയില്ലാത്ത മനുഷ്യൻ ഹനുമാനെ ദൈവമാക്കി, യേശു ദൈവമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, ബുദ്ദിയില്ലാത്ത മനുഷ്യൻ യേശുവിനെ ദൈവത്തിനു സമമാക്കി,
    രാമൻ ഞാൻ ദൈവമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, മനുഷ്യൻ ആണ് രാമനെ ദൈവമാക്കിയത്, മോസസ് ഞാൻ ദൈവമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, പക്ഷേ മനുഷ്യൻ മോസസിനെ ദൈവമാക്കി, ശിവൻ ദൈവമാണെന്ന് ശിവൻ പറഞ്ഞിട്ടില്ല, ബുദ്ദിയില്ലാത്ത മനുഷ്യനാണ് ശിവനെ ദൈവമെന്നു വിളിച്ചത്, ബുദ്ധൻ ദൈവമാണെന്ന് ബുദ്ധൻ ആരോടും പറഞ്ഞിട്ടില്ല, പക്ഷേ ബുദ്ധനെയും ദൈവത്തിനു സമമാക്കി മനുഷ്യൻ ആരാധിക്കുന്നു. പക്ഷേ ഈ പറഞ്ഞ മഹാന്മാരെല്ലാം പറഞ്ഞ ഒരു കാര്യമുണ്ട്, "ദൈവം ഒരുവനാണ്, പ്രപഞ്ചശക്തിയെ മാത്രമേ നിങ്ങൾ ദൈവം എന്ന് വിളിക്കാവൂ.
    എന്നാൽ ഇത് മനസ്സിലാക്കാത്ത മനുഷ്യനെ പുരോഹിതൻമാർ സാമ്പത്തിക ചൂഷണത്തിന് വേണ്ടി മതഗ്രന്ധങ്ങളിൽ കൈകടത്തി സൃഷ്ടികളെ ദൈവത്തിനു സമമാക്കി.
    അതുകൊണ്ടു ഈശ്വരൻ ഏകനാണ്, എല്ലാവരുടെയും സൃഷ്ടാവ്.
    ഹിന്ദുവിനെയും, മുസ്ലിമിനെയും, ക്രിസ്ത്യാനിയെയും, ജൂതനെയും, യുക്തിവാദികളെയും, മതമുള്ളവനെയും, മതമില്ലാത്തവനേയും, സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചവൻ ഈശ്വരൻ, ദൈവം, അല്ലാഹു, ഗോഡ്, ലോർഡ്, പടച്ചവൻ, തമ്പുരാൻ, രക്ഷിതാവ്
    എല്ലാം ഒന്ന്.
    HINDU SCRIPTURE
    (Rigveda 8:1:1)
    'Ma chidanyadvi shansata'
    "Do not worship anybody but Him,
    The Divine One, Praise Him Alone"
    ( Chandogya Upanishad 6:2:1 )
    "Ekam Evadvitiyam"
    "He Is One Only With Out A Second "
    CHRISTIAN SCRIPTURE
    (BIBLE) Mark 12:29
    Jesus Answered
    "HEAR, O ISRAEL! THE LORD
    OUR GOD IS ONE LORD;
    ISLAM SCRIPTURE
    (QURAN) surah-Al-Baqarah (163)
    " AND YOUR GOD IS ONE GOD.
    THERE IS NO DEITY
    [worthy of worship ] EXCEPT HIM,
    THE ENTIRELY MERCIFUL, THE
    ESPECIALLY MERCIFUL "

  • @seaziz
    @seaziz 5 ปีที่แล้ว +4

    മനോരമക്ക് ഒരായിരം അഭിനന്ദനങ്ങള്‍

  • @insafinchu1005
    @insafinchu1005 ปีที่แล้ว +1

    Ajmeer khwaja💓

  • @thafseer3893
    @thafseer3893 4 ปีที่แล้ว +3

    ആര് ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി ഏത് കിതാബ് ഓതി പേടിപ്പിച്ചാലും
    അല്ലാഹുവിന്റെ ഖുർആൻ നമ്മുടെ കൂടെയുണ്ട് ,ലോകാവസാനം വരെ
    Az-Zumar(36)
    أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
    തന്‍റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ? അവന്ന്‌ പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന്‌ വഴി കാട്ടാന്‍ ആരുമില്ല.

  • @aneesharakkal8034
    @aneesharakkal8034 3 ปีที่แล้ว +2

    Masha allah❤

  • @shamsukanga7475
    @shamsukanga7475 5 ปีที่แล้ว +5

    തട്ടിപ്പിന്റെയും പൊള്ളയായ വാദങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും വിശ്വാസ വൈകൃതങ്ങളുടെയും കൂത്തരങ്ങ് ആണ് അജ്യമീർ ദർഗ്ഗ അവിടെ ഒന്നുമില്ല. ആത്മീയ തട്ടിപ്പും കച്ചവടവും മാത്രം.

  • @ismailmuthu1870
    @ismailmuthu1870 4 ปีที่แล้ว +9

    ഞാൻ 2 തവണ പോയിട്ടുണ്ട്

  • @yestv3018
    @yestv3018 5 ปีที่แล้ว +4

    MASHA ALLAH WE LOVE ALL AWLIYAS AND AMBIYAS

  • @thafseer3893
    @thafseer3893 4 ปีที่แล้ว +5

    സഹോദരങ്ങളേ
    എല്ലാ മതക്കാരോടും, നിരീശ്വരവാദികളോടും ഖുർആൻ പഠിപ്പിക്കുന്നു.
    ദൈവം ഏകനാണ്
    ദൈവങ്ങൾ എന്നൊന്നില്ല, അവരെ ആരാധിക്കേണ്ട,
    പക്ഷേ ഏകനായ സൃഷ്ടാവായ പ്രപഞ്ച ശക്തിയായ അല്ലാഹുവിനെ(ഈശ്വരനെ) നീ ആരാധിക്കണം, കടമയാണ്
    ലോകത്ത് ദൈവ വിശ്വാസികളും നിരീശ്വര വാദികളും മനുഷ്യരെ കൊന്നിട്ടുണ്ട്. എന്നാൽ കൂടുതൽ കൊലപാതകം നടത്തിയവരിൽ നിരീശ്വര വാദികളുമുണ്ട്,ഒരുപാട് ലോക മഹാ യുദ്ധങ്ങൾ നമുക്ക് മുൻപിൽ ഉദാഹരണമായി കടന്ന് പോയി.അതുകൊണ്ടു അക്രമം മതമല്ല, പിന്നെ ഒന്ന് സത്യമാണ്.
    കള്ള പുരോഹിതൻമാരും പണ്ഡിതൻമാരുമാണ് മതങ്ങൾ ഉണ്ടാക്കിയത്. മതം ഒന്നേയുള്ളു
    അത് ആദിമ മനുഷ്യനായ ആദം മുതൽ ലോകാവസാനം വരെയുള്ള മനുഷ്യന്റെ മതം ഇസ്‌ലാം(ദൈവത്തിലേക്കുളള സമർപ്പണം ).മറ്റെല്ലാതും ദൈവമല്ലാത്ത ആളുകളെ ദൈവം ആക്കി ആരാദിക്കുന്നവരാണ്. അവർക്കും നിരീശ്വര വാദികൾക്കും കള്ളപുരോഹിതന്മാർക്കും താക്കീതുമായി അല്ലാഹു മനുഷ്യരിൽ നിന്നും തെരഞ്ഞെടുത്ത ഒരു ലക്ഷത്തിൽപരം പ്രവാചകൻമാരിലെ അവസാനത്തെ നബിയാണ്
    മുഹമ്മദ്‌ നബി (സ്വ).
    സർവ്വ മനുഷ്യർക്കും സത്യം മനസ്സിലാക്കുവാൻ വേണ്ടി അല്ലാഹു ദിവ്യജ്ഞാനം മുകേനെ പ്രവാചകന് നൽകിയ ഗ്രന്ധമാണ്
    വിശുദ്ധ ഖുർആൻ.
    പഠിക്കൂ
    വിജയിക്കാം
    എല്ലാ വിഭാഗക്കാരോടും അല്ലാഹു (സൃഷ്ടാവായ ദൈവം)ചോദിക്കുന്നു
    ഖുർആനും സുന്നത്തും വിട്ടു അല്ലാഹുവിൽ നിന്നും അകന്നു അന്ധമായി പുരോഹിതൻമാരെ പിൻപറ്റുന്ന മുസ്‌ലിം നാമക്കാരോടും അല്ലാത്തവരോടും
    يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ
    സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു.
    At-Taubah (34)
    ക്രിസ്ത്യാനികളോട്
    اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَٰهًا وَاحِدًا ۖ لَا إِلَٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِكُونَ
    അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും(യേശുവിനെയും) അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധന്‍!
    At-Taubah (31)
    എല്ലാ മനുഷ്യരോടും
    قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
    ( നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.
    ബഹുദൈവ ആരാധകരോട്
    (ഹിന്ദുക്കൾ, ബുദ്ധന്മാർ etc..)
    An-nahl (20, 21)
    وَالَّذِينَ يَدْعُونَ مِنْ دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُ يُخْلَقُونَ
    അല്ലാഹുവിന്‌(ഈശ്വരന്)പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
    أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
    അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.
    യുക്തിവാദികളോട്
    كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ
    നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവന്‍കലേക്ക്‌ തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും.
    : إِنَّا خَلَقْنَا الْإِنْسَانَ مِنْ نُطْفَةٍ أَمْشَاجٍ نَبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا
    കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.

  • @IndianKL13.
    @IndianKL13. 6 ปีที่แล้ว +18

    Analhaq ഞാൻ തന്നെയാണ് ദൈവം എന്നാ വാക്കിന്റെ ആത്മീയ അർത്ഥം മനസ്സിലാകാതെ പ്രചരിപ്പിക്കരുത്. ഈ വാക്കുകൾ തെറ്റിദ്ധരിപ്പിക്കാൻ ഇടയുണ്ട്.

    • @rubeenapk5711
      @rubeenapk5711 3 ปีที่แล้ว

      Vayikkunna muslingal thanneyaanu thettuddarikkunnath

  • @rafeeqkc2113
    @rafeeqkc2113 6 ปีที่แล้ว +17

    ദർഗയിൽ ഒരുപാട് അനാചാരങ്ങൾ നടക്കുന്നുണ്ട്.പിന്നെ ഇസ്ലാമിക വിധി വിലക്കുകളെ കുറിച്ച് കൃത്യമായ ബോധമില്ലാതെ അറിവില്ലാതെ അതിനെക്കുറിച്ച് ചർച്ച ചെയ്യുക എന്നുള്ളത് തന്നെ തെറ്റാണ്.. പടച്ചവൻ നമ്മെ സന്മാർഗ്ഗത്തിൽ ആക്കും ആരാകട്ടെ

  • @kabeer123kabeer3
    @kabeer123kabeer3 4 ปีที่แล้ว +7

    ഇസ്ലാമുമായി ഇതിന് യാതൊരു ബന്ധവും ഇല്ല. ഇസ്ലാമെന്നാൽ അല്ലാഹുവിനെ മാത്രം ആരാധിക്കൽ. അതിന് എല്ലാസഹോദരി സഹോദരന്മാരും. ഖുർആനും. സുന്നത്തു. പഠിക്കാൻ ശ്റമിക്കുക.

  • @t.h.m.kt.h9718
    @t.h.m.kt.h9718 5 ปีที่แล้ว +14

    ദർഗയിൽ നമ്മൾ ചെയ്യുന്നത് ശരിയായി ചെയ്യുക. വിമർശിക്കണ്ട.
    അവിടെ പലവിധ ജനങ്ങളും വരും പല രീതിയിലും അവരെ കാണാം.

    • @shamsukanga7475
      @shamsukanga7475 5 ปีที่แล้ว +1

      T.H.M.K T.H വിമർശിക്കും അവിടെ നടക്കുന്നതൊന്നും അടിസ്ഥാനമുള്ളതല്ല. കച്ചവടം മാത്രം.

    • @AbdulRaheem-kc5ek
      @AbdulRaheem-kc5ek 4 ปีที่แล้ว

      T.h.m.parayunnad shariyan

  • @jabirmon4345
    @jabirmon4345 6 ปีที่แล้ว +56

    കാജാ പഠിപ്പിച്ചതിന്റെ എതിരാണ് ഇത് ഇസ്ലാം എന്താണ് എന്ന് പടിക്കു

  • @CFA0731
    @CFA0731 4 ปีที่แล้ว +2

    ഖബർ സന്ദർശനം സുന്നത്താണ് പക്ഷെ അവിടെ നടക്കുന്നത് മഹാ അപരാധം .സുജൂദ്,പുഷ്പാർചന ,ഘാനമേള,.......
    അവിടെമലങ്ക് എന്ന് വിളിക്കുന്ന ഒരുവിഭഗമുണ്ട് കഞ്ജാവടിച് നടക്കുന്നവരാണ് അവർ എപ്പോഴും ട്യൂണിങ്ങിലായിരിക്കും
    അവിടെ പാട്ട്പാടുന്ന ഒരുവ്യക്തിയെമാത്രം രാവിലെമുതൽ വൈകുന്നേരംവരെ folow ചെയ്താൽ അറിയാം നമസ്കരം എന്ന ഒരു സംഗതി അവർക്കുണ്ടാകില്ല

  • @muhsinamohammed3229
    @muhsinamohammed3229 5 ปีที่แล้ว +6

    I WENT TO AJMER
    IT WAS SO MEMORABLE .
    ITS AMBIANCE MAKE ME HAPPY AND QUITE.
    THIS PLACE INFLUENCED ME ALOT.
    ONE MORE TYM I WANT TO GO TO AJMER...

  • @sidheeqthayyil6805
    @sidheeqthayyil6805 3 ปีที่แล้ว +2

    Mashaallah..❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @badubadu2346
    @badubadu2346 4 ปีที่แล้ว +12

    ഇത് ഹൈന്ദവ വിശ്വസത്തിന്റെ മറ്റൊരു പതിപ്പാണ് .ഇവിടെ ദർഗ അവിടെ ദുർഗ .ഇവിടെ ഉറൂസ് .അവിടെ പൂരം .ഇവിടെ കിടത്തി പൂജ അവിടെ ഇരുത്തി പൂജ ഇവിടെ ആരാധന സൃഷ്ട്ടി കൾക്ക് അവിടെ ആരാധന സൃഷ്ട്ടി കൾക്ക് .ഇനി യും മുണ്ട് ഒരു പാട് സാമ്യദകൾ .ഇദൊന്നും ഇസ്ലാമുമായി കൂട്ടി കെട്ടല്ലെ ബായ്

  • @fasilavilayil5180
    @fasilavilayil5180 4 ปีที่แล้ว +2

    Mashaallah 🤲

  • @iamanindian9
    @iamanindian9 6 ปีที่แล้ว +6

    Super

  • @Pkjfcht786
    @Pkjfcht786 3 ปีที่แล้ว

    മുഹമ്മദ് നബിയുടെ ഏറ്റവും വലിയ മഹത്ത്വവും
    എല്ലാ മനുഷ്യരെയും ഒന്ന് പോലെ നോക്കി കാണാന്‍ സാധിച്ചത് um
    എല്ലാ വരക്കും സ്നേഹവും കാരുണ്യവും തുല്യമായ അളവില്‍ പകര്‍ന്നു നല്‍കിയ thumaaan

  • @babuvly7178
    @babuvly7178 4 ปีที่แล้ว +10

    انا الحق (അനല്‍ ഹഖ്)
    ഞാനാണ് ദൈവം എന്ന് പറഞ്ഞത് തെറ്റാണ്.
    നിങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിലവാരത്തിലേക്ക് തരം താഴരുത്

  • @ikhaleelneo7138
    @ikhaleelneo7138 6 ปีที่แล้ว +95

    സംഘികൾ അവിടെയും ബോംബ് സ്ഫോടനം നടത്തി 😯😯

    • @sdekpolichu568
      @sdekpolichu568 6 ปีที่แล้ว +1

      kalilu

    • @jihadejihade9618
      @jihadejihade9618 6 ปีที่แล้ว +8

      സംഘികൾ ചെയ്ത നല്ലൊരു കാര്യം എല്ലാം തകർത്ത് പൊട്ടിക്കണമായിരുന്നു

    • @nizamudeenhusain8895
      @nizamudeenhusain8895 5 ปีที่แล้ว +11

      salafi kalkkum Sankhi kalkkum SAMADHAANAM ishtamallalloo

    • @satharjackland1806
      @satharjackland1806 5 ปีที่แล้ว +4

      Sangi kalla pannikal..

    • @armydon5342
      @armydon5342 5 ปีที่แล้ว +5

      Nayinta makkal

  • @shabanashameer8108
    @shabanashameer8108 5 ปีที่แล้ว +3

    Mashaallha

  • @gafoorpullat2282
    @gafoorpullat2282 2 ปีที่แล้ว +2

    ഇന്ത്യയുടെ സുൽത്താൻ

  • @Mujeebkerala
    @Mujeebkerala 5 ปีที่แล้ว +5

    മരിച്ചവരുടെ ഖബർ സന്ദർശിക്കുക എന്നു പറയുന്നത് അവർക്ക് വേണ്ടി പ്രാർഥികനാ അല്ലാതെ അവരോട് പ്രാർത്ഥിക്കാൻ അല്ല

    • @swalihswalih9650
      @swalihswalih9650 5 ปีที่แล้ว

      ആരാടാ അവിടെ പോയി പാർത്തിക്കുന്നത്

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว +1

      @@swalihswalih9650 pinneyenthinu avide pokanam, evide nadan kabarsthan ille, moilyare?

  • @jubairiyamuneer1877
    @jubairiyamuneer1877 3 ปีที่แล้ว +1

    എന്റെ കുടുബത്തിന്വേദിദുഹാ
    ഭർത്താവ്. ന് വേടി

  • @harshadtkmuhammed8467
    @harshadtkmuhammed8467 5 ปีที่แล้ว +12

    ഒരിക്കലും ഇത് ഇസ്ലാമിന്റെ വഴിയല്ല, ഇസ്ലാമിനെ കുറിച്ച് പൂർണമായും പഠിക്കാത്ത ഒരു വിവരം കെട്ട ജനതയുടെ പേകൂത്ത് മാത്രമാണ് ഇത്😔😖

    • @musthafa.v2245
      @musthafa.v2245 5 ปีที่แล้ว

      soofi sangeetham und. ithaan islam. salafisam kufraan

    • @harshadtkmuhammed8467
      @harshadtkmuhammed8467 5 ปีที่แล้ว

      Musthafa. V 😊 allahu hidayath nalkatte🤲🏻

    • @musthafa.v2245
      @musthafa.v2245 5 ปีที่แล้ว

      @@harshadtkmuhammed8467 hajayude kadamilayi. vahhabi kufraan

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว

      @@musthafa.v2245 sufi belly dancum und

  • @shabanashabu1930
    @shabanashabu1930 5 ปีที่แล้ว +2

    എന്തൊരു ദുഖകരമായ അനാചാരങ്ങളാണ് ഇസ്ലാമിന്റെ പേരിൽ നടക്കുന്നത്..... ഇസ്ലാമിന്റെ പേരിൽ നടക്കുന്ന ബിസിനസിന് പേര് ആത്മീയ ചൈതന്യം....

  • @fawaz5296
    @fawaz5296 5 ปีที่แล้ว +3

    എല്ലാം നിലനിർത്തി തരട്ടെ jai hind

  • @fathimapilakkal1222
    @fathimapilakkal1222 3 ปีที่แล้ว +2

    Mashaallah ❤️

  • @hashimkdy6656
    @hashimkdy6656 6 ปีที่แล้ว +6

    masha allah

  • @nibraz1636
    @nibraz1636 2 ปีที่แล้ว +2

    😍🥰🤲🤲🤲🤲🤲🤲

  • @imthiyasmusthafa1078
    @imthiyasmusthafa1078 4 ปีที่แล้ว +20

    അതിരുകള് ഇലാത്ത ആതിമിയ കച്ചവടം......

  • @smileandlight2436
    @smileandlight2436 2 ปีที่แล้ว +1

    King of india

  • @captainjacksparrow3914
    @captainjacksparrow3914 6 ปีที่แล้ว +42

    അവിടെ കാണുന്ന ആചാരങ്ങൾ സുന്നികൾക്ക് പറ്റില്ല ആണും പെണ്ണും ഒരുമിച്ചു

    • @muhammedjazir9224
      @muhammedjazir9224 5 ปีที่แล้ว +11

      മക്കയിലോ

    • @koolathsabeer6556
      @koolathsabeer6556 5 ปีที่แล้ว

      RO HARBOR

    • @koolathsabeer6556
      @koolathsabeer6556 5 ปีที่แล้ว

      t

    • @msbdistribution8207
      @msbdistribution8207 5 ปีที่แล้ว +4

      മദ്ഹബ് വേറെയാണ് അവിടെ

    • @raasvlog6264
      @raasvlog6264 5 ปีที่แล้ว +5

      "ആണും പെണ്ണും" എന്റെ പൊന്നെ ഏത് നുറ്റാണ്ടിലാ താങ്കൾ ജീവിക്കുന്നത് .താങ്കൾ പോകുമ്പോൾ പെണ്ണുങ്ങളെ നോക്കാതിരുന്നാൽ മതി ..

  • @faisalfaizy9910
    @faisalfaizy9910 4 ปีที่แล้ว +2

    എല്ലാവർക്കും സ്വസ്തി ഇസ്ലാമിക മാനദണ്ഡം ആണ്,, ജാതി മത ഭേദമന്യേ

  • @Pkjfcht786
    @Pkjfcht786 3 ปีที่แล้ว +3

    സംഗീതം ഇസ്ലാമി ന്റ് സംഭാവന തന്നെ
    നബിയും സഹപാഠികള്‍ um
    ഗാനങ്ങള്‍ക്ക് um ഗീത nghalkkum
    വലിയ പ്രാധാന്യം നല്‍കി

  • @mallumalayali3693
    @mallumalayali3693 3 ปีที่แล้ว +1

    പുതിയ മുസ്‌ലിം ആളുകൾക്ക് അജ്മീറിനെ കുറിച്ചറിയില്ല ചരിത്രം അറിയാത്തവർ അപിപ്രായം പറയാതിരിക്കുക ആണ് നല്ലത്

  • @samaadocumentsservices7848
    @samaadocumentsservices7848 5 ปีที่แล้ว +5

    ചൂഷണത്തിന്റെയും അന്തവിശ്വാസത്തിന്റെയും കേന്ദ്രമാണ് അജ്മീർ ഇൻവെസ്റ്റ്മെന്റ് ഇല്ലാത്ത നഷ്ടം പേടിക്കേണ്ടാത്ത ബിസിനെസ്സ് കേന്ദ്രം

  • @salimkv2194
    @salimkv2194 3 ปีที่แล้ว +1

    ഇസ്ലാമത വിശ്വാസം എന്താണെന്നു ശെരിക്കും പഠിക്കേണ്ടിയിരിക്കുന്നു പ്രിയ റിപ്പോർട്ടർ

  • @Mujeebkerala
    @Mujeebkerala 5 ปีที่แล้ว +5

    ഇത് പോലെയുള്ള ഒരു പാട് പൂജ സ്ഥലം കേരളത്തിൽ ഉണ്ട് അതു നടത്തുന്നവർ യാതാർത്ഥ മുസ്ലിം അല്ല
    പണം ഉണ്ടാകുന്ന ഒരു കൂട്ടർ പേര് മുസ്ലിം എന്നായിരിക്കും

  • @learnislamforever3268
    @learnislamforever3268 2 ปีที่แล้ว

    ജുൻദുബ് ബിൻ അബ്ദില്ലാഹ് അൽ ബജലീ (رضي الله عنه) എന്ന സ്വഹാബി പറയുന്നു:
    നബി ﷺ വഫാത്താകുന്നതിന് അഞ്ചു ദിവസം മുൻപ് അവിടുന്ന് ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു:
    "ألَا وإنَّ مَن كانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أنْبِيَائِهِمْ وصَالِحِيهِمْ مَسَاجِدَ، ألَا فلا تَتَّخِذُوا القُبُورَ مَسَاجِدَ، إنِّي أنْهَاكُمْ عن ذلكَ" (مسلم: ٥٣٢)
    "ശ്രദ്ധിക്കുക! നിങ്ങൾക്കു മുമ്പുണ്ടായിരുന്നവർ അവരുടെ നബിമാരുടെയും സ്വാലിഹുകളുടെയും ഖബ്റുകളെ മസ്ജിദുകളാക്കി. ശ്രദ്ധിക്കുക! നിങ്ങൾ ഖബ്റുകളെ മസ്ജിദുകളാക്കരുത്. തീർച്ചയായും ഞാൻ നിങ്ങളോടത് വിലക്കുന്നു"
    ഇമാം മുസ്‌ലിമിന്റെ സ്വഹീഹിലുള്ള ഹദീഥാണിത്. നബി ﷺ യുടെ വാക്കുകളാണിത് എന്നതിൽ യാതൊരു സംശയവുമില്ല. അവിടുന്ന് ﷺ വഫാത്താകുന്നതിന് വെറും അഞ്ചു ദിവസം മുമ്പ് നൽകിയ താക്കീത്!
    അവിടുന്ന് ﷺ പറഞ്ഞു:
    «وَاللَّهِ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا وَلبَكَيْتُمْ كَثِيرًا»
    “അല്ലാഹു സത്യം! ഞാനറിഞ്ഞത് നിങ്ങളറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ കുറച്ചു മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു

  • @mohamedummer9546
    @mohamedummer9546 5 ปีที่แล้ว +7

    മുസ്ലിം സമുദായത്തെ തൗഹീദിൽ നിന്ന് വ്യതിചലിക്കുന്നതിൽ ഏറ്റവും പങ്ക് വഹിക്കുന്ന സ്ഥലം,,, പൊളിക്കണം എല്ലാം,,,,,

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว

      ee dharghakalnu muslimghale pinnottu kondu poyath

  • @nishamiyadu5329
    @nishamiyadu5329 4 ปีที่แล้ว +2

    Mashalaha❤❤❤

  • @muji-jb9rg
    @muji-jb9rg 4 ปีที่แล้ว +10

    ആരാധന.അല്ലാഹുവിൽ.മാത്രം.....

  • @majidafazil1497
    @majidafazil1497 3 ปีที่แล้ว +1

    Allahu Akkbar.
    അള്ളാഹുവിനെ വിളിച്ചു പ്രാത്ഥിക്കാം.
    അല്ലഹു ഉത്തരം നൽക്കും.

    • @anvarhussain8652
      @anvarhussain8652 2 ปีที่แล้ว

      വിളിക്കാതെ പ്രാർത്ഥിച്ചാൽ അള്ളാഹു കേൾക്കൂലേ?

  • @shafeek7604
    @shafeek7604 5 ปีที่แล้ว +10

    സുന്നികളുടെ വിശ്വാസ പ്രകാരം ഇലാഹാണെന്ന വിശ്വാസമില്ലാതെ മരണപ്പെട്ട മഹാന്മാരായ ആളുകളോട് അഭൗതികമായി .സഹായങ്ങൾ തേടാം എന്നതാണല്ലോ. ഇങ്ങനെ അല്ലാഹു പറഞ്ഞതായി ഒരു ആയത് കൊണ്ടുവരാൻ വിശുദ്ധ ദീൻ വാഹകർ എന്ന് സ്വയം പുകഴ്ത്തുന്ന സുന്നികൾക്ക് സാധിക്കുമോ ?
    പ്രമാണബദ്ധമല്ലാത്ത വിശ്വാസം പ്രമാണമാക്കുന്നവർക്ക് ഇസ്ലാം ദീനുമായുള്ള അകലം വ്യക്തമാക്കുന്ന ഖുർആൻ ആയതുകളും സ്വഹിഹായ ഹദീസുകളും എത്ര വേണമെങ്കിലും ഉദ്ധരിക്കാവുന്നതാണ്.

    • @AbdulKarim-ed6tv
      @AbdulKarim-ed6tv 5 ปีที่แล้ว

      See 45 of sura zukhruf...00971559478468

  • @swafwanchampadchampad9556
    @swafwanchampadchampad9556 4 ปีที่แล้ว +1

    الصلاة والسلام عليك يا سيدي يا حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰

  • @firosaliali6829
    @firosaliali6829 6 ปีที่แล้ว +59

    അജ്മീർ അടക്കം എല്ലാദര്ഗങ്ങളിലും നടക്കുന്നത് തീർത്തും ശിർക്കാണ്... ഇവിടങ്ങളിൽ ഒക്കെ എത്തുന്ന 90% മുസ്ലീങ്ങളും ഖബറിൽ കിടക്കുന്ന ആളിനോടാണ് ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് എന്നതിൽ യാതൊരുസംശയമില്ല...യഥാർത്ഥ കബർ സിയാറത്തിന് ഞാൻ എതിരല്ല താനും. സത്യത്തിൽ കേരളം വിട്ടാൽ. മുസ്ലീങ്ങൾ എന്നുപറഞ്ഞാൽ ദർഗയും അതിന് ചുറ്റിപ്പറ്റിയുള്ള ആചാരങ്ങളും ആണ്..കേരളത്തിൽ വളരെ കുറവാണ് കാരണം ഇവിടത്തെ മദ്രസ വിദ്യാഭ്യാസത്തിന്റെ കെട്ടുറപ്പുള്ള പ്രവർത്തനം മൂലമാണ് അത് സാധ്യ മായാത്. ഇസ്‌ലാം എന്നാൽ മുജാഹിദ് , സുന്നി, ഷിയാ എന്നൊന്നും ഇല്ലാ എന്ന് ആദിയം മനസിലാക്കണം. അവയൊക്കെ ഓരോരുത്തരുടെ കീശ വീർപ്പിക്കാനുള്ള കളികൾ മാത്രമാണ്... സുന്നത്തിനെ പട്ടി പറഞ് തമ്മിലടികാതെ ഫര്ളുകള് കൃത്യമായി ജീവിതത്തിൽ പ്രവർത്തികമാക്കുവിൻ..സുഹൃത്തുക്കളെ

    • @noushadmuhammad271
      @noushadmuhammad271 6 ปีที่แล้ว +1

      നിനക്കെന്താ ഉറപ്പ്

    • @noushadmuhammad271
      @noushadmuhammad271 6 ปีที่แล้ว +1

      നീ കണ്ടിട്ടുണ്ടോ

    • @firosaliali6829
      @firosaliali6829 6 ปีที่แล้ว +3

      +Noushad Muhammad ഇല്ല സുഹൃത്തേ....ഏർവാടി പോലുള്ള പലദർഗയിലും പോയിട്ടുണ്ട്...അവിടെ ഒക്കെ ഇതന്നെ അവസ്ഥ...അജ്മീറിൽ പോയ പലരുമായി. സംസാരിച്ചിട്ടുണണ്ട് അതിൽനിന്ന് കാര്യങ്ങൾ ഗ്രഹിച്ചെടുക്കാം .

    • @rashielectroz
      @rashielectroz 6 ปีที่แล้ว +5

      പോടാ കള്ള വഹാബി

    • @firosaliali6829
      @firosaliali6829 6 ปีที่แล้ว +8

      +electro rvp 2013 കുറെ അളുകൾ വഹാബികൾ ,കുറെ സുന്നികൾ മുജാഹിദ് ,ജമാഹത് ,ാ്....അദിയം ഈ വിളികളും തരം തിരിവുകളും ഒന്ന് നിർത്തു സുഹൃത്തേ....അതിന്റെ ഒക്കെ മുകളിൽ ഇസ്‌ലാം എന്നൊരു വികാരം ഉണ്ട്.
      നാട്ടിൽ പല നേർച്ചക്കും ഉറൂസിനും അനയും അമ്പാരിയും എഴുന്നള്ളിച്ചിരുന്ന കാലം ഉണ്ടായിരുന്നു...ഇപ്പോൾ അതൊക്കെ
      .. അ ന്യം നിന്ന് പോയില്ലേ വിവരമുള്ള നല്ല പ്രാസംഗികരും ഉസ്താദുമാരും കടന്നുവന്നത് കൊണ്ടാണ്..കാലങ്ങളായി പഠിച്ചുവച്ചത് തിരുത്തേണ്ട കാലത്തു തിരുത്തിയാൽ മാത്രമേ യഥാർത്ഥ വിദ്യാഭിയാസം പൂർത്തിയാവുക യുള്ളൂ എന്ന് എല്ലാവരും മനസിലാക്കിയാൽ നല്ലത്.

  • @jaisalmjaisalm7219
    @jaisalmjaisalm7219 4 ปีที่แล้ว

    Aameen

  • @musthafabaqavi5558
    @musthafabaqavi5558 5 ปีที่แล้ว +37

    ഹൈന്ദവതയുടെ യും ഇസ്ലാമിൻറെയും സങ്കലനമാണ് സൂഫിസം എന്നത് തെറ്റായ ധാരണയാണ്

  • @nizarashraf9172
    @nizarashraf9172 3 ปีที่แล้ว

    Alhamdulillah😍

  • @askaraskar6929
    @askaraskar6929 4 ปีที่แล้ว +4

    അവിടെ നടക്കുന്നത് ഒന്നും ഇസ്ലാമിക ആചാരങ്ങൾ അല്ല. അത് ഒരു ബഹുദൈവ ആരാധന കേന്ദ്രമാണ്.

    • @Guest-uo3rp
      @Guest-uo3rp 4 ปีที่แล้ว +1

      onnam tharam shirk kenthram

  • @MrShanums
    @MrShanums 2 ปีที่แล้ว

    Ya Khwaja❣️

  • @nizarashraf9172
    @nizarashraf9172 3 ปีที่แล้ว +2

    Sulthanul hind 🥰🥰

  • @harisIbmusiq
    @harisIbmusiq 2 ปีที่แล้ว

    ഫരീദ് ഉപ്പയുടെ ഗാനം 222k ആയിട്ടുണ്ട് (കാഞ്ഞിരമറ്റം പള്ളിയിൽ )എന്ന ഗാനം കേൾക്കാതെ പോകരുതേ

  • @MuhammedAli-ze2jt
    @MuhammedAli-ze2jt 3 ปีที่แล้ว +5

    ഖ്വാജാ അല്ലാഹുവിന്റെ വലിയ്യ് ആയിരുന്നു,മഹാനായിരുന്നു.ആദരിക്കേണ്ടതും, ബഹുമാനിക്കേണ്ടതും വ്യക്തി ആയിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ കബറിടത്തിൽ കാണിച്ചു കൂട്ടുന്ന ഈ പേക്കൂത്തുകൾ അങ്ങേയറ്റം അനിസ്ലാമികം തന്നെയാണ് തീർച്ച...

  • @hazafathima372
    @hazafathima372 5 ปีที่แล้ว +2

    alhamdu lillah ...ghan ee aduthakalath avide ethi ....kajayude barkathu kond rabbe ente manassu nannakki tharane allahuve....

  • @localriderkerala
    @localriderkerala 6 ปีที่แล้ว +36

    കേരളത്തിന്റെ ഗൾഫ് ബന്ധം കുറച്ച് വഹാബിസത്തെ ഇവിടെ എത്തിച്ചു. അതുകൊണ്ട് ഇവിടെ തമ്മിൽ തല്ലിനു പഞമില്ല. ഇന്ധ്യൻ മുസ്ലീം ചരിത്രത്തിന്റെ ആത്മാവ് സൂഫിസമാണു. എല്ലാത്തിനെയും ഉൾകൊള്ളുന്ന എല്ലാവരെയും സ്നേഹിക്കുന്ന ഒന്ന്. അത് കണ്ട് ഇസ്ലാമിനെ ഇഷ്ടപെടുന്ന ഒരുപാട് പേർ ഉണ്ട്. സൂഫീ സ്പർശമല്ലാത്ത ഇസ്ലാമിൽ കൂടുതലായ് മുഴച്ച് നിൽക്കുക ഏഴാം നൂറ്റാാണ്ടിലെ നിയമങളും സംസ്ക്കാരവും അന്യമതവിരോധവും ആണെന്ന് പറയേണ്ടി വരും

    • @RAZEEN9567
      @RAZEEN9567 6 ปีที่แล้ว +4

      Ennal isalaminte charithram sufisam alla

    • @localriderkerala
      @localriderkerala 6 ปีที่แล้ว

      @@RAZEEN9567 എനിക്ക് തോന്നുന്നു ആ ചരിത്രത്തെക്കാൾ ഇന്നിന്റെ കാലത്ത് മെച്ചമായത് സൂഫിസമാണെന്ന്

    • @RAZEEN9567
      @RAZEEN9567 6 ปีที่แล้ว

      @@localriderkerala islamin ella kalathum onne ulla Holy Quran and holy sunnah

    • @firosaliali6829
      @firosaliali6829 6 ปีที่แล้ว

      +Razeen Ck right bro

    • @boomboom23023
      @boomboom23023 6 ปีที่แล้ว +2

      Ansary TA തീർച്ചയായും...ഇന്ത്യയിലെ ഇസ്‌ലാമിന്റെ ഉല്ഭവവും നിലനിൽപ്പ് തന്നെയും സൂഫിസമാണ്.ഇതൊന്നും അറിയാത്തവരാണ് ഇരിക്കുന്ന കൊമ്പ് മുറിക്കാൻ നോക്കുന്നത്.അല്ലെങ്കിൽ മലർന്നു കിടന്ന് തുപ്പുന്നത്.വിവരംകൂടിയവർ എന്ന് സ്വയം വിചാരിക്കുന്ന വിവരദോഷികൾ ആണ് എതിർക്കുന്നത്.ആചാരങ്ങളെ എതിർത്താലും ആ മഹാനെ എതിർക്കാതിരിക്കുക.

  • @smileandlight2436
    @smileandlight2436 2 ปีที่แล้ว

    Manorama 👍

  • @mahinbabu3106
    @mahinbabu3106 6 ปีที่แล้ว +7

    വിശ്വസിക്കുന്നവർ വിശ്വാസികുക വിശ്വസിക്കാത്തവർ വിശ്വസിക്കാത്ത ഇരിക്കുക

    • @jihadejihade9618
      @jihadejihade9618 4 ปีที่แล้ว

      Thenmakethere parayendath eemante bagam

  • @SwargamSwargam
    @SwargamSwargam 2 ปีที่แล้ว

    Njaan naale pokan aagrahikunnu. Ellarum dua cheyyan am. Assalamu alaykum

  • @muhammedjazir9224
    @muhammedjazir9224 5 ปีที่แล้ว +19

    ഞാൻ നിന്റെ റബ്ബ് അല്ലയോ എന്നാണ് ഖുർആൻ പറയുന്നു

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว

    Ithrayum nalla arivu sammanikkan idayayavarku nanthi parayumbol
    Thanks and Congrats Manoraman T V World