ഇതിന്റെ ഓക്കേ തമ്പുരാൻ മധുരം ഉള്ള നാടൻ ചക്ക ഉണ്ട് പക്ഷേ അത് തൈ കച്ചവടക്കാർക്ക് കച്ചവടം നടത്താൻ പറ്റുന്നില്ല അത് കൊണ്ട് നാടൻ പ്ലാവ്കളെ കുറിച്ച് പറയുന്നില്ല അതിന്റെ 10% പോലും നിലവാരം ഇല്ലാത്ത വിദേശ ഇനത്തെ പൊക്കി കാണിക്കുന്നു
മഴക്കാലത്ത് ചക്കയിൽ വെള്ളത്തിന്റെ അളവ് കൂടി രുചി കുറയുന്നത് അത് വേരിൽ കൂടി കൂടുതൽ വെള്ളം വലിക്കുന്നത് കൊണ്ടാണ് ..അല്ലാതെ ചക്കയുടെ പുറം തൊലിയിലൂടെ വെള്ളം ചക്കയിൽ ഇറങ്ങുന്നത് കൊണ്ടല്ല ..അങ്ങിനെ ചക്കയിൽ വെള്ളം ഇറങ്ങുന്നുണ്ട് എങ്കിൽ ആ ചക്ക ചീഞ്ഞു പോകും ...ചക്കയിൽ മഞ്ഞളിപ്പ് എന്ന കാര്യം നാടൻ പ്ലാവിന്റെ ചക്കയിലും കാണാറുണ്ട് ...കുമ്മായം (കാൽസ്യം ) ഇട്ട് കൊടുത്താൽ അത് മാറും എന്നും കണ്ടിരുന്നു .....
j 33 യുടെ ഇലയുടെ ഏന്‍ഡ് double crown രൂപത്തില്‍ ആയിരിക്കും. എല്ലാ ഇലകളും അല്ല, പത്ത് ഇലകളില്‍ ഒന്ന് അത്തരത്തില്‍ ഉള്ളതായിരിക്കും. ചെറിയ മരം ആണങ്ങില്‍ ഇലകള്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും.
നാടൻ പ്ലാവ് നല്ലതാണ് പക്ഷേ വ്യവസായ അടിസ്ഥാനത്തിൽ കൃഷി ചെയ്യുവാൻ നാടൻ പ്ലാവ് ഒരിക്കലും സാധിക്കില്ല കൂടാതെ കുറച്ച് സ്ഥലം മാത്രമുള്ളവർക്ക് ഒന്നോ രണ്ടോ പ്ലാവ് വെക്കണമെങ്കിൽ ബഡ് പ്ലാവ് മാത്രമേ സാധിക്കുകയുള്ളൂ
J33 ക്കും ധാരാളം പ്രശ്നങ്ങളുണ്ട്. മരത്തിന് ചീക്കു രോഗമാണ് പ്രധാന പ്രശ്നം. കൂടാതെ ചക്ക കേടാവുകയും മഞ്ഞളുരാക്കുകയും ചെയ്യുന്നുണ്ട്. എന്നാലും ചക്ക tasty ആണ്.
താങ്കൾക്ക് വ്യവസായികമായി ഇത് വിജയിക്കണമെങ്കിൽ കീടനാശിനി ഉപയോഗിക്കൂ.. കീടനാശിനി അതിന്റ തോതിൽ അളവിൽ, ഇടവേളകളിൽ ശാസ്ത്രീയമായി ഉപയോഗിക്കൂ.. നമ്മൾ മനുഷ്യർ 800 കോടി അവസ്ഥയിൽ ഈ കാലത്തു എത്തിനിക്കുന്നത് വളങ്ങളുടെയും, കീടനാശിനിക്കളുടെയും ശാസ്ത്രീയമായ വളർച്ചയിലാണ്...
കർണാടകയിൽ നിന്ന് വരുന്ന ശങ്കരയും, സിദ്ധു വും നല്ല പ്ലാവ് ആണ് 🙏
ഇതിന്റെ ഓക്കേ തമ്പുരാൻ മധുരം ഉള്ള നാടൻ ചക്ക ഉണ്ട് പക്ഷേ അത് തൈ കച്ചവടക്കാർക്ക് കച്ചവടം നടത്താൻ പറ്റുന്നില്ല അത് കൊണ്ട് നാടൻ പ്ലാവ്കളെ കുറിച്ച് പറയുന്നില്ല അതിന്റെ 10% പോലും നിലവാരം ഇല്ലാത്ത വിദേശ ഇനത്തെ പൊക്കി കാണിക്കുന്നു
Yes
വിയറ്റ്നാം വെറും പാഴ്...ഇപ്പോൾ കൂടുതൽ നാടൻ പ്ലവ് ബെഡ് ചെയുന്നത് 👍🏻
മഴക്കാലത്ത് ചക്കയിൽ വെള്ളത്തിന്റെ അളവ് കൂടി രുചി കുറയുന്നത് അത് വേരിൽ കൂടി കൂടുതൽ വെള്ളം വലിക്കുന്നത് കൊണ്ടാണ് ..അല്ലാതെ ചക്കയുടെ പുറം തൊലിയിലൂടെ വെള്ളം ചക്കയിൽ ഇറങ്ങുന്നത് കൊണ്ടല്ല ..അങ്ങിനെ ചക്കയിൽ വെള്ളം ഇറങ്ങുന്നുണ്ട് എങ്കിൽ ആ ചക്ക ചീഞ്ഞു പോകും ...ചക്കയിൽ മഞ്ഞളിപ്പ് എന്ന കാര്യം നാടൻ പ്ലാവിന്റെ ചക്കയിലും കാണാറുണ്ട് ...കുമ്മായം (കാൽസ്യം ) ഇട്ട് കൊടുത്താൽ അത് മാറും എന്നും കണ്ടിരുന്നു .....
😂അതു പൂർണമായും ശരിയല്ല. മഴക്ക് മുൻപ് ഞെട്ടി ഭാഗം കവർ ചെയ്താൽ വെള്ളം കയറില്ല. പക്ഷേ അകത്ത് തന്നെ കുരുവിന് മുളവരും.
@@johnyv.k3746ഞങ്ങൾ ചെയ്തു നോക്കിയതാണ്. പക്ഷേ ചക്കയിൽ വെള്ളം കയറി . taste മൊത്തം പോയി. വേരിലൂടെയാകണം വെള്ളം കയറുന്നത്.
Eviyac aiyettu J33 compare cheiyanam
I want j 33. Plant where can i get
Black surinam cherry review cheyamo?
How many years to start yeilding? What is the spacing or how many trees per acre?
J33 is all season ah?
J33 leaf engana velutano vtl oru j33 und orginal ano ennu ariyan vendiya
j 33 യുടെ ഇലയുടെ ഏന്‍ഡ് double crown രൂപത്തില്‍ ആയിരിക്കും. എല്ലാ ഇലകളും അല്ല, പത്ത് ഇലകളില്‍ ഒന്ന് അത്തരത്തില്‍ ഉള്ളതായിരിക്കും. ചെറിയ മരം ആണങ്ങില്‍ ഇലകള്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും.
ആന കരിമ്പിൻ കാട്ടിൽ കയറീയതുപോലെ...ഓ ഭയങ്കരം
വിറ്റ് നാം പ്ലാവും.കബോഡി യൻ .. പ്ലാവും ഒന്നാണോ ഇതിനെ കുറിച്ച് ഒരു വിഡിയോ ഇടാമോ.
വിയറ്റ്നാമം കമ്പോഡിയനും രണ്ട് ഇനം പ്ലാവുകളാണ്
കമ്പോഡിയൻ കുറച്ചുകൂടി നല്ല ചക്കയാണ് കളറിലും രുചിയിലും മാറ്റമുണ്ട്
J33 ചക്കയുടെ ഒരു സൈഡിൽ ചുളയില്ലല്ലോ. പകുതി സൈഡ് വേസ്റ്റ് ആണ്. എന്നിട്ട് പറയുകയാണ് വേസ്റ്റ് ഇല്ലെന്ന്....
WHERE IS THE NUMBER TO CALL
J33 is not the perfect one . Because of its colour. Colour play an important factor, specially red chembarathi chakka is still everyone's favourite
👍🏻👍🏻
നാടൻ തന്നെ പുലി
എന്താ സംശയം, നടന്‍ പ്ലാവിനെ nursarikkar സപ്പോര്‍ട്ട് ചെയ്യുന്നില്ല.
നാടൻ പ്ലാവ് നല്ലതാണ് പക്ഷേ വ്യവസായ അടിസ്ഥാനത്തിൽ കൃഷി ചെയ്യുവാൻ നാടൻ പ്ലാവ് ഒരിക്കലും സാധിക്കില്ല
കൂടാതെ കുറച്ച് സ്ഥലം മാത്രമുള്ളവർക്ക് ഒന്നോ രണ്ടോ പ്ലാവ് വെക്കണമെങ്കിൽ ബഡ് പ്ലാവ് മാത്രമേ സാധിക്കുകയുള്ളൂ
@@jomongeorge6138 വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുവാനായി നല്ല നാടൻ വെറൈറ്റി കണ്ടുപിടിച്ച ഗ്രാഫ്റ്റ് ചെയ്യണം.
J33 ക്കും ധാരാളം പ്രശ്നങ്ങളുണ്ട്. മരത്തിന് ചീക്കു രോഗമാണ് പ്രധാന പ്രശ്നം. കൂടാതെ ചക്ക കേടാവുകയും മഞ്ഞളുരാക്കുകയും ചെയ്യുന്നുണ്ട്. എന്നാലും ചക്ക tasty ആണ്.
പാലക്കാട് പോലെയുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യാൻ പറ്റുന്ന പ്ലാവ് ഏതാണ്
ചീക്കു രോഗം എന്താണ്? തടി ഉണങ്ങിപ്പോകുന്നതാണോ?
@@ChandraRaj-r2eyes
ഇത് മാറാൻ എന്താണ് മാർഗം
@@geethaprabhakaran9816COC or bordeaux mix apply cheythal mathi. Thadiyil Fungus valarumpol anu cheeku pidikkunnath.
താങ്കൾക്ക് വ്യവസായികമായി ഇത് വിജയിക്കണമെങ്കിൽ കീടനാശിനി ഉപയോഗിക്കൂ.. കീടനാശിനി അതിന്റ തോതിൽ അളവിൽ, ഇടവേളകളിൽ ശാസ്ത്രീയമായി ഉപയോഗിക്കൂ.. നമ്മൾ മനുഷ്യർ 800 കോടി അവസ്ഥയിൽ ഈ കാലത്തു എത്തിനിക്കുന്നത് വളങ്ങളുടെയും, കീടനാശിനിക്കളുടെയും ശാസ്ത്രീയമായ വളർച്ചയിലാണ്...
മരുന്ന് കമ്പനി ഉടമ ആണോ?
എന്ത് വിഡ്ഢിത്തം പറയുന്നത
അല്പം ചക്കയും തിന്നിട്ട് കീടനാശിനി കുടിച്ചാൽ തീരാവുന്നതേയുള്ളു താങ്കളുടെ പ്രശ്നം.😂
കീടനാശിനി ഉപയോഗിക്കാത്തവർ വെറും യൂട്യൂബ് കൃഷിക്കാർ മാത്രം 😂😂😂😂
ജെ 33 പ്ലാവ് എങ്ങനെ തിരിച്ചറിയാം എന്നു കൂടി പറയേണ്ടതായിരുന്നു.
അത് പറയുന്നുണ്ട്, ഇലകൾ മുകളിലേക്ക് വളരും
@@hamsa0123 ഡാങ്ങ് സൂര്യയുടെ ഇലകളും മുകളിലേക്കാണ് വളരുന്നത്.
സൂര്യപ്രകാശം തടിയിൽ പതിക്കത്തക്ക രീതിയിൽ പ്രൂണിംഗ് നടത്തുക
J 33 അധികം കായ്ക്കില്ല ഞങ്ങളുടെ അടുത്ത് ഉണ്ട്
Please review Eviarc jackfruit variety
Sure
Nadan olapol endinanu maru nadan pazhukal..... Nadan is no1
J33 tasty sweet high
J 33 plant distance suitable ethra. Tks
20*20
ചക്ക തീറ്റ വീഡിയോ 😂😂
പൊട്ടൻ ചക്കക്കൂട്ടാൻ കണ്ടതുപോലെ
അല്ല ഭായ് താങ്കൾ പെണ്ണ് കെട്ടിയ പോലെ 😀
ചവയ്ക്കുന്ന സൗണ്ട് വിഡിയോയിൽ വിടാതെടെ എന്തോ അരോചകം തോന്നുന്നു
😁
Kashmalan (kallan)😂😂