മരുഭൂമിയിൽ ഒറ്റപ്പെട്ട ഒരാൾ ! Man Who Lost In Sahara | Story Explained In Malayalam | Anurag Talks

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1.4K

  • @nishadpattambi8024
    @nishadpattambi8024 2 ปีที่แล้ว +1134

    പണ്ട് ഗൾഫിൽ ആദ്യമായി വന്ന് ഒരു വർഷം പിന്നിടുന്നു .. ഇതേപോലെ സ്പോൺസർ തണുപ്പ് സമയങ്ങളിൽ മരുഭൂമിയിൽ ടെൻറ്റ് അടിച്ചു വിന്റർ ആഘോഷിക്കുന്ന ഒരു സമയംകൊല്ലി കാലമുണ്ടായിരുന്നു .. അന്ന് ഇന്നത്തെ പോലെ നെറ്റ് ഫോൺ ഒന്നും അത്ര സജീവമല്ല .. എന്നോട് വീട്ടില് നിന്ന് കുറച്ചു സാധാങ്ങളുമായി രാത്രി വരാൻ പറഞ്ഞു ..അതിന് മുൻപ് ഒരു തവണ സ്‌പോൺസറുടെ കൂടെ അവിടെ പോയിട്ടുണ്ട് .. ഇന്ന് തനിച്ചു പോകണം
    നാൻ കാറുമായി പുറപ്പെട്ടു ..
    പകുതി ദൂരം മരുഭൂമിയിലൂടെ വഴി കണ്ടു പിടിച്ചു പോയി .ഇടയ്ക്ക് എപ്പോഴോ വഴി തെറ്റിന്ന് മനസ്സിലായി ..കുറെ ദൂരം മരുഭൂമിയിൽ അലഞ്ഞു ..ചുറ്റും കൂരിരുട്ടു മാത്രം ..സമയം ഒരുപാട് പിന്നിട്ടു ..അടുത്തെങ്ങും ഒരു വെളിച്ചമോ ആളുകളോ ഇല്ല ശൂന്യത മാത്രം ..
    സമയം പിന്നെയും ഒരു പാട് കിടന്ന് പോയി ഫോണ് റൈഞ്ചു പൂർണ്ണമായും ഇല്ലാതെ ആയി ..ആകെ ആ കൊടും തണുപ്പിലും നന്നായി വിയർത്തു നാക്ക് വെള്ളത്തിന് വേണ്ടി കൊതിച്ചു ..ടെൻഷൻ ഒരു പരിധി വിട്ടപ്പോൾ തേങ്ങലായി ..
    സകല ദൈവങ്ങളേയും വിളിച്ചു..
    എങ്ങോട്ടു പോകും എന്നറിയാതെ കാർ നിർത്തിയിട്ടു ..
    കുറച്ചു സമയം കഴിഞ്ഞപ്പോൾ അതാ ഒരു കാറിന്റെ ഹെഡ്ലൈറ്റ് എന്റെ നേർക്ക്‌ വരുന്നു ..അതിങ് അടുത്തെത്തി ..അതിന്റെ വിൻഡോ പകുതി താഴ്ത്തി ഒരാൾ കൈകൊണ്ട് എന്നോട് എന്റെ വിന്റോ താഴ്ത്തുവാൻ പറഞ്ഞു .. അയാളെ കണ്ടതും എന്റെ സന്തോഷം സങ്കടമായി പൊട്ടികരചിലേക്ക് പോയി ..
    അദ്ദേഹം എന്നോട് വിവരങ്ങൾ ആരാഞ്ഞു ..അറിയാവുന്ന മുറി അറബിയിലും ആംഗ്യ ഭാഷയിൽ കാര്യങ്ങൾ ഒരു വിധം പറഞ്ഞുഒപ്പിച്ചു .
    ശേഷം അദ്ദേഹം എന്നെ സമാധാനിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കാറിന്റെ പുറകേ വരാൻ പറഞ്ഞു . അങ്ങനെ എന്നെ മരുഭൂമിയിൽ നിന്ന് മെയിൻ ഹൈവേയിൽ എത്തിച്ചു സലാം പറഞ്ഞു കണ്ണിൽ നിന്ന് മറഞ്ഞു .പിന്നീട്‌ കുറെ കാലങ്ങൾ നാൻ അവിടെ ജോലി ചെയ്‌തെങ്കിലും ഒരിക്കല് പോലും ആ ദൈവതൂതനെ കണ്ടിട്ടില്ല ..ദൈവം മരഭൂമിയിൽ അവതരിച്ചു എന്നെ രക്ഷിച്ചു എന്ന് തെന്നെയാണ് ഇന്നും നാൻ വിശ്വസിക്കുന്നതു .. ഇപ്പോൾ പോലും ആ കാര്യങ്ങൾ ആലോചിക്കുമ്പോൾ ഭയം തൊന്നും ..ഈ സ്റ്റോറി കേട്ടപ്പോൾ ഇത് ഇവിടെ കുറി ക്കണമെന്ന് തോന്നി ..

  • @divinthomas669
    @divinthomas669 2 ปีที่แล้ว +96

    ആടുജീവിതം എന്ന നോവലിലെ അനുഭവങ്ങളോട് ഒരുപാട് സാമ്യമുള്ള മറ്റൊരു അനുഭവകഥയായി തോന്നി.. മികച്ച അവതരണം..

  • @rashivishjaz311
    @rashivishjaz311 2 ปีที่แล้ว +646

    വിശപ്പ് തന്നെയാണ് ഏറ്റവും വലിയ വികാരം...ഒരു തുള്ളി വെള്ളമോ ഭക്ഷണമോ പാഴാകാതിരിക്കുക 😰🤲🏻

    • @jithinjk2586
      @jithinjk2586 2 ปีที่แล้ว +4

      💯👍

    • @shanfayis4470
      @shanfayis4470 2 ปีที่แล้ว

      ഒറപ്പ്

    • @remyaharish7227
      @remyaharish7227 2 ปีที่แล้ว

      Yes

    • @shanfayis4470
      @shanfayis4470 2 ปีที่แล้ว

      @satheesh Sat പൊട്ടൻ

    • @amalchacko9925
      @amalchacko9925 2 ปีที่แล้ว +9

      @satheesh Sat അർത്ഥം മനസിലാക്കി comment idu bro😊😊

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +22

    ഞാൻ ആദിയം ആണ് ഇ ചാനൽ കാണുന്നത് ❤ഇത്ര എനർജി ആയി സംസാരിക്കുന്ന ഒരു യൂട്യൂബർ ഇല്ല.. നല്ല വോയിസ്‌.. നല്ല അക്ഷര സ്പുടത.. വാച്ചിലെ സമയം നോക്കാതെ കാണാൻ പറ്റിയ ഒരു പോഗ്രാം.. ബോറടിക്കാത്ത അവതരണം...🌹🌹

  • @rehim_rawuthar555
    @rehim_rawuthar555 2 ปีที่แล้ว +76

    കഥ പറഞ്ഞു ആളെ പിടിച്ചിരുത്തൻ ഉള്ള തങ്ങളുടെ കഴിവ് അപാരം തന്നെ 💕💕
    അനുരാഗ് talks 🎉🎉💕💕

    • @AnuragTalks1
      @AnuragTalks1  2 ปีที่แล้ว +17

      നന്ദി Abdul ❤️

    • @Shamal546
      @Shamal546 2 ปีที่แล้ว

      Saho julies manuel onnu kandu nokku

    • @rehim_rawuthar555
      @rehim_rawuthar555 2 ปีที่แล้ว +1

      @@Shamal546 അയാളും ഞാൻ ഉം ഫേസ് ബുക്കിൽ ഓടക്കി.. 😂😂 ഇപ്പോ അയാളെത കാണാറില്ല 🤦‍♂️🤦‍♂️

    • @Shamal546
      @Shamal546 2 ปีที่แล้ว +1

      🥰🥰🥰

    • @Shamal546
      @Shamal546 2 ปีที่แล้ว +1

      Ichayanta avatharnam pwoliya bro

  • @MANOJROSHU
    @MANOJROSHU ปีที่แล้ว +592

    Who is here after aadujeevitham trailer

  • @ashiqali2916
    @ashiqali2916 2 ปีที่แล้ว +123

    വളരെ നല്ല അവതരണം ❤❤ അതു പോലെ ഒരു മനുഷ്യൻ ജീവിതത്തിൽ വെറുതെ തോറ്റു കൊടുക്കരുത് എന്ന മെസ്സേജ് ❤

  • @rajamani9928
    @rajamani9928 2 ปีที่แล้ว +23

    19:21 കുട്ടിയെ കണ്ടെത്തിയത് അദ്ദേഹത്തിനൊപ്പം വളരെ സന്തോഷം / ആഹ്ലാദവും മനസ്സിൽ തോന്നി നല്ല അവതരണം

  • @rejukrishnanr.s5259
    @rejukrishnanr.s5259 2 ปีที่แล้ว +157

    അദേഹം അതിന് ശേഷവും സഹാറ മാരത്തണിൽ പങ്കെടുക്കുകയും വിജയകരമായ് പൂർത്തിയാക്കി എന്നുമാണെന്ന് അറിവ്.... MASS🔥🔥🔥

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +102

    ഹോ.... ശ്വാസം പിടിച്ചിരുന്നു മുഴുവനും കേട്ടു.... അദ്ദേഹത്തിന്റെ ധയ്ര്യത്തിന് ഒരു ബിഗ് സല്യൂട്ട്... ഇതു പറഞ്ഞു തന്ന അനുരാഗ് ബ്രോയ്ക്കും ❤❤❤❤

  • @sabumanayath6324
    @sabumanayath6324 2 ปีที่แล้ว +12

    Very good motivation പലരും വളരെ ചെറിയ പ്രശ്നം വരുമ്പോ തന്നെ പരാജയം സമ്മതിച്ചു ജീവിതം അവസാനിപ്പിക്കുകയാണ് അല്ലെങ്കിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞു അവനവന്റെ പരാജയകാരണം മറ്റൊരുവന്റെ തലയിൽ വയ്ക്കാൻ ശ്രമിക്കും
    പ്രതിസന്ധികൾ തരണം ചെയ്യാൻ ആത്മാർത്ഥ ശ്രമം നടത്തി വിജയിക്കാൻ ഇതുപോലെയുള്ള കഥകൾ ഉപകരിക്കും 👍👍👍

  • @faisalmuneerpaloli
    @faisalmuneerpaloli 2 ปีที่แล้ว +15

    നിങ്ങളുടെ എല്ലാ കഥകളും കേൾക്കാറുണ്ട്. ഒരു ബുക്ക് വായിച്ചത് പോലെ ഉള്ള അനുഭവം ആണ്. അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @noushadmaideenkunjulebba4213
    @noushadmaideenkunjulebba4213 2 ปีที่แล้ว +37

    തികച്ചും അവിശ്വസനീയമായ ഒരു യഥാർത്ഥ സംഭവം
    മികച്ച അവതരണം
    അഭിനന്ദനങ്ങൾ!

    • @Aarav_x10
      @Aarav_x10 2 ปีที่แล้ว +1

      Ith sherikum sambhavichathanno?

  • @jainjohn6361
    @jainjohn6361 2 ปีที่แล้ว +10

    അഭിപ്രായം പറയണം എന്ന് പറഞ്ഞപ്പോ പറയാതിരിക്കാൻ വയ്യ, വളരെ നല്ല അവതരണം.. ♥️♥️♥️

  • @sisocreation
    @sisocreation 2 ปีที่แล้ว +438

    ഓരോ വീഡിയോയിലും ആളുകളെ പിടിച്ചിരുതുന്ന ശൈലിയാണ് നിങ്ങൾക്കുള്ളത്🤗

    • @pradeeshmn5911
      @pradeeshmn5911 2 ปีที่แล้ว +8

      Athu sheriya bro

    • @shameem.s530
      @shameem.s530 2 ปีที่แล้ว +5

      💥💥😊💥💥💥💥💥💥💥💥💥💥💥💥💥💥💥

    • @ameenaaneesh6862
      @ameenaaneesh6862 2 ปีที่แล้ว +2

      Absolutely! There are two main points to be added to this story. During the first sandstorm, the compass broke, which made Prosperi go South instead of North.
      When Prosperi burned his backpack and wrote SOS on the sand, a second sandstorm came, lasting for 12 hours. This caused the aeroplane to not see him.

    • @basimaslam9187
      @basimaslam9187 2 ปีที่แล้ว +1

      Sathiyam

    • @rxzgamez
      @rxzgamez 2 ปีที่แล้ว +1

      സത്യം

  • @shamsudeenr2242
    @shamsudeenr2242 2 ปีที่แล้ว +8

    മികച്ച അവതരണം. മുൻപൊരു സൺഡേ സപ്ളിമെൻ്റിൽ വായിച്ച ഓർമ്മ. പക്ഷെ ഈ സംഭവമാണോയെന്ന് ഓർമ്മ കിട്ടുന്നില്ല.അഭിനന്ദനങ്ങൾ.

  • @FactsforyouFFY
    @FactsforyouFFY 2 ปีที่แล้ว +92

    You are a good story teller💐

    • @prabeeshravi2973
      @prabeeshravi2973 2 ปีที่แล้ว +5

      till you watch hisstories by julius manuel

    • @muhammedansif236
      @muhammedansif236 2 ปีที่แล้ว +1

      നന്നായിരിക്കുന്നു

  • @mrvenu2153
    @mrvenu2153 2 ปีที่แล้ว +3

    മണക്കാട് നുള്ളിൽ അകപ്പെട്ടാൽ മരണം ഉറപ്പാണ്.... മനക്കരുത്തുള്ള ഒരുവന് രക്ഷപ്പെടാൻ കഴിയും... അത്തരത്തിൽ രക്ഷപ്പെട്ട അയ്യാളുടെ അനുഭവം കേട്ടപ്പോൾ മനസ്സിനുള്ളിൽ വേദനയും നിറയുകയും..... തൽക്ഷണം ഭീകരമായ അവസ്ഥയിൽ അകപ്പെട്ടാൽ രക്ഷപ്പെടാനുള്ള പ്രചോദനവും ലഭിക്കുന്നു.. അതായത് അനുഭവം ഗുരു... ശ്രേഷ്ഠമായ ഒരു അനുഭവം തന്നെയായിരുന്നു... അനുരാഗിന് അഭിനന്ദനങ്ങൾ...!!

  • @vinod1chengalam
    @vinod1chengalam 2 ปีที่แล้ว +19

    മനോഹരമായ അവതരണം.... അനുരാഗ് ഈ real സ്റ്റോറി ശരിക്കും inspiration തരുന്നതാണ്. Keep going🙏🙏🙏👏👏👏💐💐💐💐

  • @saimonsaimon9374
    @saimonsaimon9374 2 ปีที่แล้ว +39

    മരുബുമിയിൽ കുടുങ്ങിയ സിനിമയൊക്കെ കണ്ടിട്ടുണ്ട് പക്ഷെ ശരിക്കും സംഭവിച്ച കഥ ആദ്യമായിട്ടാണ് കേൾക്കുന്നത് 👏🏻ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുദെ എന്ന് പ്രാർത്ഥിക്കാം 💔

    • @hareeshpc6709
      @hareeshpc6709 2 ปีที่แล้ว +2

      Tell me the movie names

    • @helmertanur9128
      @helmertanur9128 2 ปีที่แล้ว +1

      ആരും അറിയാതെ പോയ എത്ര ഒറ്റപ്പെട്ട യാത്രികർ ഉണ്ടായിരിക്കും

  • @ppg878
    @ppg878 2 ปีที่แล้ว +475

    അറിയപ്പെടാതെ പോയ ഇന്ത്യൻ സ്വതന്ത്ര സമര സേനാനികളെ കുറിച്ച് വീഡിയോ ചെയ്യണം, നമ്മുടെ പുതു തലമുറ അറിയട്ടെ അവരുടെ സഹനം🙏

  • @sreerag2621
    @sreerag2621 2 ปีที่แล้ว +2

    താങ്കളുടെ കഥപറച്ചിൽ വളരെ മനോഹരമാണ്.ആളെ പിദിച്ചിരുത്താൻ ഉള്ള നല്ല കഴിവ്.stay blessed bro

  • @muralidaskp
    @muralidaskp 2 ปีที่แล้ว +3

    വല്ലാത്തൊരു സംഭവം തന്നെ !! അവതരണം മികച്ച നിലവാരം പുലർത്തി. അഭിനന്ദനങ്ങൾ

  • @ashwink9618
    @ashwink9618 2 ปีที่แล้ว +10

    നൈസ് ബ്രോ ..അടിപൊളി ഇൻട്രോ...മുഴുവൻ കണ്ടു.. Respect to that legend
    😊

  • @absfitness7240
    @absfitness7240 2 ปีที่แล้ว +10

    നിങ്ങളുടെ വീഡിയോസ് ഞാൻ പലപ്പോഴും കാണാറുണ്ട് നമ്മൾ അറിയാത്ത കുറേ കാര്യങ്ങൾ നമുക്ക് അറിയാൻ പറ്റി ഇങ്ങനെയും ചില മനുഷ്യർ നമ്മുടെ ഇടയിൽ ജീവിച്ചിരിപ്പുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് നിങ്ങളുടെ ചാനൽ ഇനിയും മുന്നോട്ട് പോകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ❤

  • @babuthayyil7485
    @babuthayyil7485 2 ปีที่แล้ว +1

    ശരിക്കും ഞാനും ആ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. അത്ര തീഷ്ണയോടെയാണ് അനുരാഗ് ഈ കഥ അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ.

  • @salamsha1457
    @salamsha1457 2 ปีที่แล้ว +4

    ഇന്റെ മുത്താടാ ഇജ്ജ് അന്റെ വീഡിയോ വേറെ ലെവലാ അന്നെ ഒന്ന് കാണാൻ വല്യ ആഗ്രഹം ഉണ്ട്.. Alex explain santhosh ജോർജ് anurag talks വല്ലാത്ത കഥ ഇതാണ് എന്റെ വീക്നെസ് ❤❤

  • @usmanve5658
    @usmanve5658 2 ปีที่แล้ว +9

    അനുരാഗ്: വാർത്തയകാതെ പോകുന്ന ഇത്തരം യഥാർത്ഥ സംഭവങ്ങളെ വെളിച്ചത്ത് കൊണ്ട് വരുമ്പോൾ നിങ്ങൾ ചെയ്യുന്നത് "ഈശ്വരീയമായ ഒരു പ്രവൃത്തിയാണ്.നിങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഭവിക്കട്ടെ!!!💓

    • @Shamal546
      @Shamal546 9 หลายเดือนก่อน

      (Julius Manuel) poyi nokku

  • @shihab_kallattayil
    @shihab_kallattayil 2 ปีที่แล้ว +8

    ഇതെല്ലാം നേരിൽ കണ്ട ഒരാളെ പോലെ എല്ലാ ഭാവങ്ങളും ആ മുഖത്ത് മിന്നിമറയുന്നു
    നല്ല രസണ്ട് കേൾക്കാൻ 👍
    മിക്കവാറും വിഡിയോ കാണാറുണ്ട് 👌👌

  • @muravlog7714
    @muravlog7714 2 ปีที่แล้ว +4

    ഈ സംഭവം ആദ്യമായി കേൾക്കുന്നു. വളരെ നന്ദി, നല്ല അവതരണം.. തുടരുക...

  • @kirankj8198
    @kirankj8198 2 ปีที่แล้ว +60

    ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് . വളരെയധികം ഇഷ്ടമായി ,
    ഇതുപോലുള്ള നല്ല അനുഭവകഥകൾക്കായ് കാത്തിരിക്കുന്നു ❤️❤️
    Thank you 😊

  • @sheeladevi95
    @sheeladevi95 2 ปีที่แล้ว +3

    മോനേ...... നല്ല അവതരണ ശൈലി. ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചതാണ്. ഈ ആന്റിയുടെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @irfanaamal7244
    @irfanaamal7244 2 ปีที่แล้ว +78

    ഒരു വർഷം മുൻപ് Julius Manuel ചാനലിൽ. ഈ സ്റ്റോറി കേട്ടിരുന്നു. Adipoliyan 👌
    Lost in Sahara.

    • @sajjadmuhammed2512
      @sajjadmuhammed2512 2 ปีที่แล้ว +1

      Historys 💥💥

    • @kevinjolly1511
      @kevinjolly1511 2 ปีที่แล้ว +1

      Ithu juliyus manuel munbu paranjthanu

    • @ayisha9671
      @ayisha9671 2 ปีที่แล้ว

      Ys.

    • @sufiyanmuhammed
      @sufiyanmuhammed 2 ปีที่แล้ว +1

      Pulliyude rom carthge serious kettittundo

    • @saidushahal7272
      @saidushahal7272 2 ปีที่แล้ว +1

      @@sufiyanmuhammed കിടു, ഗൊറില്ലാസ് കൺട്രി മറ്റൊരു കിടു, പുള്ളി ആകെ മൊത്തം കിടു

  • @sajnamansoor8589
    @sajnamansoor8589 ปีที่แล้ว +2

    നിങ്ങളുടെ ഒട്ടുമിക്ക വിഡിയോസും ഞാൻ എന്റെ കുട്ടികളെ കാണിക്കും..അവർ അത് ശ്രദ്ധയോടെ ഇരുന്ന് മുഴുവൻ കാണും...ഒരുപാട് കാര്യങ്ങൾ അവർ പഠിക്കുന്നു ഉണ്ട് നിങ്ങളുടെ വീഡിയോയിൽ നിന്നും..നല്ല അവതരണം ആണ് പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് ഉണ്ട്😊

  • @sijans2388
    @sijans2388 2 ปีที่แล้ว +34

    കുട്ടിയല്ലാത്തത് കാരണം മുത്തശ്ശി കഥകളുടെ നഷ്ടബോധം ഉണ്ടായിരുന്നു..
    Sir താങ്കളുടെ ഓരോ വിവരണവും ആ വിഷമം മാറ്റി തരുന്നു.. ❤️❤️
    ഒരു കുട്ടിയുടെ കൗതുകത്തോടെ എല്ലാം കേട്ടിരിക്കാൻ കഴിയുന്നു...
    ഒരായിരം നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @shobithdas6206
    @shobithdas6206 ปีที่แล้ว +2

    വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു പിടിച്ചിരുത്തിക്കളഞ്ഞു......ഒരുപാട് നന്ദി....😊😊

  • @gauridas7838
    @gauridas7838 2 ปีที่แล้ว +3

    തികച്ചും അവിശ്വസനീയം തന്നെ..
    വളരെ മനോഹരമായി പറഞ്ഞു... 🙏🏻

  • @salahudheenayyoobi3674
    @salahudheenayyoobi3674 ปีที่แล้ว +4

    ❤ കഥയും അവതരണവും വളരെ നന്നായിട്ടുണ്ട്. ഇത്തരം കഥകളും അനുഭവങ്ങളും കേൾക്കുന്ന ഒരാളാണ് ഞാൻ. മേൽവിലാസം നഷ്ടപ്പെട്ടവർ എന്ന് എന്റെ നോവലിൽ ഇത്തരം ഒരു കഥ ഭാവനയിൽ നിന്ന് എടുത്ത് ചേർത്തിട്ടുണ്ട്. ഇനി സ്ഥിരമായി കേൾക്കും

  • @sreejiths8935
    @sreejiths8935 2 ปีที่แล้ว +3

    അനുരാഗ്, നിങ്ങൾ ഒരു അത്ഭുതം ആണ്...ഇപ്പോഴാണ്‌ യൂട്യൂബ് കാണുന്നതിന് ഒരു അർത്ഥം ഉണ്ടെന്ന് മനസ്സിലായത്.... Really am waiting for your next vedios 👍👍👍👌👌👌🙏🙏

  • @krishnakarukayil9787
    @krishnakarukayil9787 2 ปีที่แล้ว +16

    ആ ജീവിതം കൺമുന്നിൽ കണ്ടു. അത്രയും നല്ല അവതരണം ❤️❤️

  • @Respect-sm1xk
    @Respect-sm1xk 2 ปีที่แล้ว +7

    ഇത് പോലുള്ള കഥകൾ പറഞ്ഞുതരുന്ന അനുരാജേട്ടൻ pwoli 💥💥💯

  • @shibilrahamanp2356
    @shibilrahamanp2356 2 ปีที่แล้ว +5

    ❤️❤️❤️❤️
    അവതരണം അടിപൊളി...
    അവസാനം വരെ കേട്ടിരുന്നു പോകും ..

  • @lakshmijoe2002
    @lakshmijoe2002 2 ปีที่แล้ว +4

    ഒരുപാട് ഗുണപാഠങ്ങൾ നൽകുന്ന അനുഭവം.. നല്ല വീഡിയോ..

  • @RAJESHVNAIR-jr4js
    @RAJESHVNAIR-jr4js 2 ปีที่แล้ว +1

    വളരെ നല്ലതും, ശക്തവും, ശ്രദ്ധിക്കപ്പെടുന്നതും ആയ അവതരണം......എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @MrIype
    @MrIype 2 ปีที่แล้ว +12

    All the stories you tell are very inspiring and informative , so look forward for more

  • @sonajose4189
    @sonajose4189 2 ปีที่แล้ว +1

    Adipoliiiiii chetta.... 1st time aanu ee channel kanune .... Ottaku irupil chetante 3 videos kandu... Nalla interesting anu ketirikan .... Keep going....

  • @lavvu80
    @lavvu80 2 ปีที่แล้ว +3

    Nalla video ayirunni. Thank you anurag.

  • @libashellath3062
    @libashellath3062 2 ปีที่แล้ว +1

    ആദ്യമായിട്ടാണ് കേൾക്കുന്നത്.... ഒരുപാട് ഇഷ്ടപ്പെട്ടു...... സൂപ്പർ

  • @Christovlogs2k2k
    @Christovlogs2k2k 2 ปีที่แล้ว +12

    എന്റെ ജീവിതത്തിൽ 3, 4 വീഡിയോ മാത്രമേ ഞാൻ skip അടിക്കാതെ കണ്ടിട്ടുള്ളു അതിൽ ഒന്ന് ഇതാണ്.... ഫന്റാസ്റ്റിക് ചേട്ടായി..... 🖤🖤💖🥳💖💖🥳🥰😘

  • @raffkhana4877
    @raffkhana4877 ปีที่แล้ว

    എനിക്ക് ഒരുപാട് പാട് ഇഷ്ട്ടപെട്ടു ഞാൻ ഇപ്പൊ നിങ്ങളുടെ ഫാൻ ആണ് ഇത്രയും true story പറഞ്ഞു തരുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാനും ദൈവം അനുഗ്രഹിക്കട്ടെ

  • @Pranavam9
    @Pranavam9 2 ปีที่แล้ว +8

    Amazing survival story Anurag bro!👌🙏 Thank you for sharing ❤️

  • @fabeee__20
    @fabeee__20 2 ปีที่แล้ว +2

    നല്ല അവതരണം ഇനിയും ഇത് പോലത്തെ videos പ്രതീഷിക്കുന്നു

  • @bijubaby2299
    @bijubaby2299 2 ปีที่แล้ว +10

    Very good ...I am going to stop writing about 10 years of my desert life autobiography with this story ...God inspired me..I am also on my last trial..

    • @zzzzzzz8493
      @zzzzzzz8493 2 ปีที่แล้ว

      Bookinte Peru parayuu

  • @hadiyhaaadil564
    @hadiyhaaadil564 2 ปีที่แล้ว +1

    ഗുഡ്... അവതരണം.. Big സല്യൂട്ട്

  • @vipinpt2303
    @vipinpt2303 2 ปีที่แล้ว +24

    അനുരാഗ് മലയാളത്തിൽ പുതിയൊരു അനുഭവമായി മാറുന്നു ❤

  • @gafoorpathiyil5237
    @gafoorpathiyil5237 ปีที่แล้ว +1

    അൽഭുതം' അവതരണം പൊളിച്ചു. അഭിനന്ദനങ്ങൾ

  • @sachinsachuz798
    @sachinsachuz798 2 ปีที่แล้ว +4

    ഇത്രയും വലിയ മനുഷ്യനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു ❤️😊😊😊😊😊

  • @keralacomrade1
    @keralacomrade1 2 ปีที่แล้ว +1

    Super bro ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sabeerdileep6427
    @sabeerdileep6427 2 ปีที่แล้ว +10

    നല്ല അവതരണം...
    സാധാരണ മിക്കവാറും വീഡിയോസും skip ചെയ്ത് കാണാറാണ് പതിവ്...
    പക്ഷേ എന്തോ ഇത് skip ചെയ്യാൻ തോന്നിയില്ല... 22 minutes പോയത് അറിഞ്ഞില്ല...
    Keep going bro ❤️

    • @Powerplaymovie
      @Powerplaymovie 2 ปีที่แล้ว

      1.5 x il itt knda pore... ☺️ Poli aanu

  • @neethithilak3839
    @neethithilak3839 2 ปีที่แล้ว +9

    Very inspiring and presented in such a way that we could see this in real. Thank you for the video

  • @ramdasvly
    @ramdasvly 2 ปีที่แล้ว +8

    Thank you, very interesting!!

  • @sharanthsharavan76
    @sharanthsharavan76 ปีที่แล้ว +1

    വളരേ നല്ല അഭിപ്രായം മാത്രം...
    എല്ലാ കഥകളും സ്വയം വായിക്കുന്ന പോലെയാണ് എനിക്ക് എപ്പഴും തോന്നാറുള്ളത് ✨️✨️✨️
    Full support broiii🤍🤍
    U r ausome ✌️⚡️🫂

  • @najmcalligraphy9666
    @najmcalligraphy9666 2 ปีที่แล้ว +6

    Really amazing life story... Ur presentation was awssssome👍👍👍👍👍👍👍👍👍

  • @aiswaryabalaji7442
    @aiswaryabalaji7442 2 ปีที่แล้ว +1

    വലരെ മനസ്സിലവുന്ന രീതിയിലാണു പറഞ്ഞുതരുന്നത് ...മനോഹരമായ സംസാര ശൈലി

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +5

    Waiting here ❣️❣️❣️

  • @radharajan2770
    @radharajan2770 2 ปีที่แล้ว +1

    നല്ലൊരു അറിവ്. ഇനിയും പ്രതീക്ഷിക്കുന്നു

  • @sreelekhabiju6633
    @sreelekhabiju6633 2 ปีที่แล้ว +6

    Ur talent to tell the stories is 👌 👌 👍

  • @muhammedasharaf1957
    @muhammedasharaf1957 2 ปีที่แล้ว +1

    അവതരണം ഉഷാറായിട്ടുണ്ട് ഇനിയും ഒരുപാട് story മായിട്ടു വരണം

  • @malappuramyt
    @malappuramyt 2 ปีที่แล้ว +8

    കാണാൻ തുടങ്ങിയപ്പോ ഫുൾ ഇരുന്ന് കണ്ട് അടിപൊളി സ്റ്റോറി !! 🥺💓

  • @dassiran8704
    @dassiran8704 2 ปีที่แล้ว +1

    ചേട്ടന്റെ എല്ലാവീഡിയോകളും കാണാറുണ്ട് വളരെ നല്ല അവതരണം നന്നായിട്ടുണ്ട് ആശംസകൾ ❤️❤️

  • @roshamr8533
    @roshamr8533 2 ปีที่แล้ว +15

    ഇതെങ്ങനെയാണ് ഇത്തരം കഥകൾ ലഭിക്കുന്നത്!എല്ലാ കഥയും ഒന്നിനൊന്ന് മെച്ചമാണ്...☺️

  • @indiraraniya6954
    @indiraraniya6954 2 ปีที่แล้ว

    അതി മനോഹരമായി അവതരിപ്പിച്ചു.അവതരണം അതിലുംഗംഭീരം അതുകൊണ്ടുതന്നെ കഥ അതിമനോഹരമായി തോന്നി.

  • @teamoriel
    @teamoriel 2 ปีที่แล้ว +4

    വളരെ നല്ല അവതരണ ശൈലി. Keep it up, bro 👌👍🙏

  • @a2sajesh16
    @a2sajesh16 2 ปีที่แล้ว +2

    njan first time aanu video kanunnathu...☺
    enikku ishttayii😍
    thudakkathile avatharana shayili kandappol thanne ishttayi.. full videyum kanduu...🥰
    channel Sub cheythu...😊
    thudarnnum ithu polulla videos iduka....🔥🔥🔥
    support Nanbaa 👍

  • @BallariRaja_
    @BallariRaja_ 2 ปีที่แล้ว +7

    അറിവാണ് സാറെ ഇവിടെ മെയിൻ 🔥❤❤

  • @haneefakp2469
    @haneefakp2469 2 ปีที่แล้ว +1

    താങ്കളുടെ അവതരണം സൂപ്പർ👍👍👍, എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട് ✋👍

  • @sudhagopalakrishnan4135
    @sudhagopalakrishnan4135 2 ปีที่แล้ว +5

    Julius manual paranju ee Katha His stories athil ketttirunnu....🔥 Orikkalum madukkatha ee Katha onnu koodi kelkkan oru avasram thannathinu thanks.... Avatharanam hridyam aanu...❤️

  • @shahanast.b8451
    @shahanast.b8451 ปีที่แล้ว +1

    ഒട്ടും ബോർ അടിപ്പിക്കാത്ത വളരെ വ്യക്തമായ അവതരണം ❤

  • @kuriencherian6083
    @kuriencherian6083 2 ปีที่แล้ว +5

    Nice presentation! Keep it up. All the best! God bless you!!! 🙏🙏🙏

  • @bishmilkamariyan5111
    @bishmilkamariyan5111 2 ปีที่แล้ว +2

    Adipoli story telling ❤️

  • @vibithab3458
    @vibithab3458 2 ปีที่แล้ว +5

    ഒരുപാട് നല്ല അറിവുകൾ ഞങ്ങൾക്ക് നൽകുന്ന സുഹൃത്തേ
    നന്ദി 💜😘

  • @adithya.S.2003
    @adithya.S.2003 2 ปีที่แล้ว +7

    The videos are very informative, and you are a legend in story telling

  • @ponnumakkal
    @ponnumakkal 2 ปีที่แล้ว +1

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ടപ്പെട്ടു. Subscribe ചെയ്തു 👍👍👍

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 2 ปีที่แล้ว +3

    Anurag, Thanks, bring in more stories

  • @globalelectromechanical9562
    @globalelectromechanical9562 9 หลายเดือนก่อน +2

    1st video, nice

  • @rajimanikkuttan5802
    @rajimanikkuttan5802 2 ปีที่แล้ว +68

    ആടുജീവിതത്തിൽ മരുഭൂമിയിൽ വഴി തെറ്റി വെള്ളം കിട്ടാതെ മരിച്ചു പോയ ഹക്കിം (അങ്ങനെ ആണ് പേര് എന്നാണ് ഓർമ )എന്ന ആളിനെ ഓർമ വരുന്നു... വർഷങ്ങൾക്കു മുമ്പ് ആടുജീവിതം വായിച്ചിട്ടു ഒരു രാത്രി മുഴുവൻ ഉറങ്ങാതേ ഇരുന്നു കരഞ്ഞു... ഈ കഥ കേട്ടപ്പോൾ അതൊക്കെ ഓർമ വന്നു

    • @sunilmvk1
      @sunilmvk1 2 ปีที่แล้ว +5

      ഈ നജീബ് എന്നോടൊപ്പമായിരുന്നു ബഹ്‌റൈനിൽ ജോലി ചെയ്തിരുന്നത്. ഇപ്പോൾ അദ്ദേഹം നാട്ടിലാണ്.

    • @Abiyaan847
      @Abiyaan847 2 ปีที่แล้ว +1

      @@sunilmvk1 sathiyam anno parayunnath

    • @Abiyaan847
      @Abiyaan847 2 ปีที่แล้ว

      @@sunilmvk1 nigall anno kunikka

    • @sahlabari
      @sahlabari ปีที่แล้ว

      Sathyam

    • @minisundaran1740
      @minisundaran1740 ปีที่แล้ว

      ഇതിലും ഭയങ്കര മായി എന്നെ കരയിച്ചത് ആടുജീവിതം ആയിരുന്നു

  • @devnadevu216
    @devnadevu216 2 ปีที่แล้ว +1

    Nalla avatharanam... Keep going👍🏻😍👏🏻👏🏻👏🏻👏🏻👏🏻

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 ปีที่แล้ว +4

    Bro നിങ്ങളുടെ ഓരോ കഥ കേള്‍ക്കുമ്പോള്‍ അത് ഒരു സിനിമ പോലെ അതിന്റെ visual മനസില്‍ കാണാന്‍ കഴിയുന്നു 😍👍🌹🙏

    • @suhailmohd4779
      @suhailmohd4779 ปีที่แล้ว

      Enna pinne adujeevitham book vazhichoode

  • @manikakkara1117
    @manikakkara1117 2 ปีที่แล้ว +1

    അതിഗംഭീര അവതരണം. അഭിനന്ദനങ്ങൾ.

  • @anjupr4012
    @anjupr4012 2 ปีที่แล้ว +6

    Interesting story and nice presentation 🤩👏

  • @cutechannel406
    @cutechannel406 2 ปีที่แล้ว +1

    Adyamayittan ee channel kanunnath. Nalla Inspire aya story. All the best

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว +6

    Thanks for sharing this challenging story ❤️

  • @saviojose1895
    @saviojose1895 2 ปีที่แล้ว +2

    Close to heart the story and the way you told . Proud of you dear.

  • @sinaanmuhammed
    @sinaanmuhammed 9 หลายเดือนก่อน +10

    who is after aadujeevitham trailer

  • @fausiyaferhad1670
    @fausiyaferhad1670 2 ปีที่แล้ว +2

    വളരെ നല്ല അവതരണം 👍👍👍👍

  • @R.Kun24
    @R.Kun24 2 ปีที่แล้ว +12

    Brilliant!! You are a very good story teller, I really enjoyed . Can you please tell the story of Chris McCandless ? who list his life in Alaska.

  • @jinilchovvavayal1587
    @jinilchovvavayal1587 2 ปีที่แล้ว

    മികച്ച അവതരണം..ഒരു സാങ്കല്പിക ഭൂമിക മനസ്സിൽ കഥയോടപ്പം ചേർന്നു

  • @sibi9679
    @sibi9679 2 ปีที่แล้ว +3

    What a presentation bro❤️🔥😍😘

  • @Fasnaash
    @Fasnaash ปีที่แล้ว +1

    Super ❤
    Nalla avadaranam😊

  • @abhaykj9044
    @abhaykj9044 2 ปีที่แล้ว +14

    Anurag bro nte sthiram prashekar evide like ❤️