അമ്മയില്ലെങ്കിലെന്താ, കെട്ടിപ്പിടിച്ചുറങ്ങാൻ പാപ്പാന്മാരുണ്ടല്ലോ | Baby Elephants | Mother's Day

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • അമ്മയുടെ വേർപാടിന്റെ വേദന അറിയിക്കാതെ രണ്ട് ആനക്കുട്ടികളെ പൊന്നുപോലെ വളർത്തുന്ന തമിഴ്നാട് മുതുമല തെപ്പക്കാട് ആനക്യാമ്പിലെ പാപ്പാന്മാർ
    #Muthumala #elephantcamp #babyelephants #MothersDay
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 179

  • @ReshmaReshma-hj2qc
    @ReshmaReshma-hj2qc 27 วันที่ผ่านมา +132

    ആന തമിഴ്നാട് ആയത് കൊണ്ട് എന്തായാലും രക്ഷപ്പെടും💯

    • @muhammedcp6293
      @muhammedcp6293 23 วันที่ผ่านมา +5

      Shsriyani almarthadayum onum ellatha keralMalla

    • @muralidharanchellappan7
      @muralidharanchellappan7 23 วันที่ผ่านมา

      ​@@muhammedcp6293qQqQà❤❤ AQ❤❤❤❤à❤❤

  • @SS-jj5lt
    @SS-jj5lt 28 วันที่ผ่านมา +124

    പാവം അമ്മ ഇല്ല കുട്ടികൾ 🙏🙏അമ്മയ്ക്കു പകരം ആരും ആവില്ല 🙏കുഞ്ഞു മക്കളെ അടിക്കല്ലേ 🙏🙏🙏❤🥰🤗

  • @sreekutty.
    @sreekutty. 28 วันที่ผ่านมา +154

    സന്തോഷം ആകുന്നൊരു വാർത്ത കണ്ടു... 💖

  • @RecaptureEarth
    @RecaptureEarth 28 วันที่ผ่านมา +49

    കാടിൻറെ കഥ പറയുന്നതിൽ മാതൃഭൂമി ന്യൂസ് അവതാരകൻ ബിജു പങ്കജ് എന്ത് രസകരമായിട്ടാണ് അവതരിപ്പിക്കുന്നത്.

  • @user-sr6vd2nc6k
    @user-sr6vd2nc6k 28 วันที่ผ่านมา +106

    കേരളത്തിൽ കുട്ടി ആനകളെ വളർത്താൻ എന്ന പേരിൽ കൊന്ന് കളഞ്ഞു എത്ര കുട്ടി ആനകൾ 😢

    • @alenkurian1041
      @alenkurian1041 19 วันที่ผ่านมา

      Enna para etrennam

  • @simnaanil1800
    @simnaanil1800 28 วันที่ผ่านมา +37

    മാതൃസ്നേഹത്തിന് പ്രസവിക്കണം എന്നില്ല 😌😌സാഹചര്യം അച്ഛനെയും ആണ്.അമ്മ യാക്കും 💓💓💓💓💓മോർണിംഗ് ന്യൂസ്‌ പോസിറ്റീവ് തിങ്സ് തരുന്നത് ആയതു ഭാഗ്യം 🙏🙏🙏🙏

  • @sunithajyothibasu4080
    @sunithajyothibasu4080 28 วันที่ผ่านมา +19

    മക്കളെ... നിങ്ങൾക്ക് അസുഖങ്ങളൊന്നും വരാതെ ആരോഗ്യത്തോടെ യിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അമ്മയില്ലെങ്കിലും നിങ്ങളെ പൊന്നു പോലെ നോക്കാൻ പാപ്പാൻമാർ കൂടെയുണ്ടല്ലൊ❤

  • @ushav.g.1712
    @ushav.g.1712 27 วันที่ผ่านมา +51

    അമ്മയില്ലാത്ത കുഞ്ഞാണ് അരികൊമ്പൻ. അല്പം ദയ കാണിക്കാതെ ആ പാവത്തിനെ മറ്റുള്ളവർക്കു വേണ്ടി നാട് കടത്താൻ ഒത്തിരി ഉറക്കം കളഞ്ഞവരല്ലേ മാതൃഭൂമി. ഇപ്പോൾ അവന്റെ അവസ്ഥ എന്താണെന്നു അറിയുമോ. ഞങ്ങൾ മറന്നിട്ടില്ല അവനോടു ചെയ്ത ക്രൂരതകൾ. ഈ കുഞ്ഞുങ്ങൾ അവിടെ സന്തോഷമായി ജീവിച്ചോട്ടെ. ആ പാവങ്ങളെ ദ്രോഹിക്കരുത്. തമിനാട് ആയതുകൊണ്ട് സമാധാനം. ❤❤❤❤❤❤❤❤❤പൊന്നു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

    • @AshuR-me8ie
      @AshuR-me8ie 25 วันที่ผ่านมา +4

      Athe . Arikuttan varumennu viswasichu .
      Nasichavanmar avane enthu cheitho aavo .

    • @musicismysoul8702
      @musicismysoul8702 25 วันที่ผ่านมา +2

      Eekkanda aalukal ellarum koodi bahalam vechittalle athine naadu kadathiyath. Annu aalekkolli ennaarnnu vilikkunnath. Ipo full sentiments.

    • @sudhachandra2660
      @sudhachandra2660 25 วันที่ผ่านมา +1

      സത്യം.

    • @sujanandakumar3638
      @sujanandakumar3638 23 วันที่ผ่านมา

      Matrubhoomiude nilavaram ellam poyi

    • @tony17thomas36
      @tony17thomas36 23 วันที่ผ่านมา

      Arikkomban undakkiya nasanashtangalum marakkaruth

  • @user-ub6oy1wd9c
    @user-ub6oy1wd9c 28 วันที่ผ่านมา +36

    കേരളത്തിലെ ആന പരിപാലനത്തിലുള്ളവർ കണ്ടു പഠിക്കട്ടെ

  • @sudhachandra2660
    @sudhachandra2660 25 วันที่ผ่านมา +9

    എല്ലായ്പ്പോഴും
    ഈ മക്കളോടു ഇങ്ങനെ തന്നെ
    ആയിരിക്കണം.

  • @user-tq2cn3oj6r
    @user-tq2cn3oj6r 28 วันที่ผ่านมา +42

    ഇന്ന് കണ്ട ഏറ്റവും മനോഹരമായ വാർത്ത ' തമിഴ്നാട്ടിലായതുകൊണ്ട് അവർ പൊന്നു പോലെ നോക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ആ കുഞ്ഞുങ്ങൾ എന്നേ ചത്തുപോയേനേ ഇൻഫെക്ഷൻ വന്നിട്ട് '

  • @user-ze8yw9ig4m
    @user-ze8yw9ig4m 26 วันที่ผ่านมา +8

    പാവം അരികൊമ്പന്റെ ന്യൂസ്‌ കൂടി ഇടാൻ പാടില്ലേ 😔. ഒരു വിവരം ഇല്ലല്ലോ 😔

  • @jerrygeorge7310
    @jerrygeorge7310 27 วันที่ผ่านมา +11

    🥰🥰❤️🌹🌹❤️🥰🌹🌹🥰🥰🌹🌹🥰🥰🌹🌹ആനയും ആനകുട്ടിയും എനിക്ക് വളരെ പ്രിയപ്പെട്ടവർ ആണ്

  • @worldfgames2035
    @worldfgames2035 28 วันที่ผ่านมา +100

    കേരളത്തിലാണെകിൽ വനംവകുപ് ആദ്യത്തെ രണ്ട് ദിവസംഎല്ലാവരെയും കാണിക്കാൻ നല്ലോണം ശുശ്രൂഷിച്ചു നോകും പിന്നെ അതിനെ കൊലും

    • @rafeeqrafi1702
      @rafeeqrafi1702 28 วันที่ผ่านมา +7

      ആഹാ നീ വനം വകുപ്പിൽ ആയിരുന്നോ 🙄

    • @suprabhan9204
      @suprabhan9204 28 วันที่ผ่านมา +20

      സത്യം..കയ്യിൽ കിട്ടിയ കുഞ്ഞുങ്ങളിൽ എത്ര എണ്ണം ജീവിച്ചിരിപ്പുണ്ട്....

    • @AshuR-me8ie
      @AshuR-me8ie 25 วันที่ผ่านมา +2

      Sariya .malayali ippol kolayaliyanu .

    • @ramakrishnanpotti9593
      @ramakrishnanpotti9593 22 วันที่ผ่านมา +1

      കേരളത്തിൽ മൃഗശാലയിൽ പോലും മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിൽ പോലും തട്ടിപ്പും വെട്ടിപ്പും നടക്കുന്നതായി വർത്തകൾ വരുന്നുണ്ട്.

  • @lekshminair9934
    @lekshminair9934 28 วันที่ผ่านมา +20

    Ravile eth kanumpo manasinu oru santhosham

  • @sreelathas8498
    @sreelathas8498 28 วันที่ผ่านมา +14

    So touching..❤God bless

  • @anilakshay6895
    @anilakshay6895 28 วันที่ผ่านมา +22

    ❤❤❤❤❤❤❤❤കുഞ്ഞുമക്കൾ

  • @annammadaniel6791
    @annammadaniel6791 28 วันที่ผ่านมา +4

    Very good example for Kerala to learn from Tamil Nadu - compassion, care and selection of dedicated staff.

  • @ramakrishnanpotti9593
    @ramakrishnanpotti9593 22 วันที่ผ่านมา +1

    ആണക്കുട്ടികളെ മാതൃസ്നേഹം നൽകി പരിപാലിക്കുമ്പോൾ അവ വലുതാകുമ്പോൾ അതെപ്പോലതെ സ്നേഹം തിരിച്ചു നൽകും. കേരളത്തിൽ നിന്നും ആനക്കുട്ടികൾ ചരിഞ്ഞു എന്നു തുടർച്ചയായി ദുഃഖ വാർത്തകൾ കേൾക്കുമ്പോൾ തമിഴ്നാട്ടിലെ ഈ ആനക്കുട്ടികൾക്ക് അവയുടെ അമ്മമാരെ പിരിഞ്ഞ ദുഖാവസ്ഥ അറിയിക്കാതെ അവയെ പരിപാലിക്കുന്നത് കാണുമ്പോൾ എല്ലാ മൃഗസ്നേഹികളുടെയും മനസ്സിൽ അതു കുളിരു കോരിയിടുന്ന കാഴ്ച തന്നെയാണ്.

  • @vijaysankar9505
    @vijaysankar9505 28 วันที่ผ่านมา +23

    തമിഴ്നാട്ടിലെ കൊട്ടിലുകളിൽ മിടുക്കൻമാരായി വളരുമ്പോൾ കേരളത്തിൽ കുട്ടിയെന്നില്ല വലുതെന്നില്ലാതെ എല്ലാത്തിനെയും കൊന്നു കൊണ്ടിരിക്കുകയാണ്

    • @user-on5sp6yj2w
      @user-on5sp6yj2w 27 วันที่ผ่านมา +2

      ആരു കൊ ല്ലു ന്നു ? എടുത്തോണ്ട് പോഡെ

    • @AshuR-me8ie
      @AshuR-me8ie 25 วันที่ผ่านมา +2

      Ningalkkentha choodavunne .

    • @user-on5sp6yj2w
      @user-on5sp6yj2w 25 วันที่ผ่านมา

      @@AshuR-me8ie കേരളത്തില് ആനകളെ ആരു കൊല്ല്ന്നു ? ടിയാനോട് തിരക്കിയിട്ടു വായോ

  • @rajitheshthekkedath6096
    @rajitheshthekkedath6096 28 วันที่ผ่านมา +7

    ക്യൂട്ട് 🥰😍😍

  • @preethaunnikrishnan3311
    @preethaunnikrishnan3311 28 วันที่ผ่านมา +4

    Ammaqe amma mathram....yennaalum ee ettanmar poliya toe...makkale ponne pole nokkum....urappe...❤❤❤❤

  • @flyingdragoninthesky
    @flyingdragoninthesky 27 วันที่ผ่านมา +1

    Aiyyo,paavam aana kuttikal,kettipudichchu umma kodukkaan thonnunnu.☺️Aa paappaanmaar ethra nalla kindness ullavaraanu.Swantham kuttikalekoottu aduthu kidaththi aanakuttiyeyum kettipudichchu urangunnathu😃looks cute😘😘😘😘😘

  • @M4Malayalam9852
    @M4Malayalam9852 28 วันที่ผ่านมา +10

    തമിഴ് നാട് ആണ് ആ കുട്ടികൾ രക്ഷപെടും.. കേരളം അല്ല 💯🔥

  • @jayaprakashn452
    @jayaprakashn452 23 วันที่ผ่านมา

    ചിക്കുടു തക്കുടു കുഞ്ഞി പാപ്പുകള്‍ ❤❤❤❤❤❤❤❤❤...cuteness overloaded...

  • @nilavepoonilave162
    @nilavepoonilave162 27 วันที่ผ่านมา +3

    പാവം കുഞ്ഞു മക്കൾ❤

  • @user-kg2gw6hk8v
    @user-kg2gw6hk8v 28 วันที่ผ่านมา +8

    ആനയെ അമ്മ മാത്രമല്ല വളർത്തുന്നത്. ആനക്കുട്ടിയെ herd നോക്കിക്കോളും.. അമ്മയെ പിരിഞ്ഞാൽ herd നൊപ്പം ചേർക്കുക്ക. പാപ്പാന് ആഹാരം കൊടുക്കാനെ പറ്റൂ.. ഒരു പാട് കാര്യങ്ങൾ മറ്റു ആനകളിൽ നിന്ന് കുട്ടികൾക്ക് പഠിക്കാനുണ്ട്

  • @lazylucy1583
    @lazylucy1583 28 วันที่ผ่านมา +1

    Heartwarming video 🙏🏻

  • @tessydalby5740
    @tessydalby5740 26 วันที่ผ่านมา

    Very beautiful. God bless those who take care of them.

  • @nirmalasatish6317
    @nirmalasatish6317 27 วันที่ผ่านมา +1

    God bless you both baby

  • @geethakumari771
    @geethakumari771 27 วันที่ผ่านมา +1

    So cute.valarumpol adi kodukalle

  • @_nihhx.
    @_nihhx. 11 วันที่ผ่านมา

    Aanakale enikk vaalare ishttamanu❤❤❤❤❤

  • @bijoyarakkal7655
    @bijoyarakkal7655 28 วันที่ผ่านมา +2

    Biju pankaj ,thanks for bringing forest news once again

  • @qsaihat5308
    @qsaihat5308 21 วันที่ผ่านมา

    Very thanks for mathruboomi chanal for this video show.🙏🙏🙏🙏🙏🙏💐💐💐💐💐💐💐

  • @geethakumari771
    @geethakumari771 27 วันที่ผ่านมา +1

    Avare nallapole nokkane pappanmare.Ningalke Daivam anugraham kittum

  • @dinujoseph2933
    @dinujoseph2933 21 วันที่ผ่านมา

    Realy proud of you mam..

  • @latikanair2640
    @latikanair2640 27 วันที่ผ่านมา

    MAY GOD BLESS THEM ALL 😇❤️

  • @fathimakunju2098
    @fathimakunju2098 23 วันที่ผ่านมา

    രണ്ടാളിനും ചക്കര ഉമ്മ❤❤❤

  • @pankaja3336
    @pankaja3336 28 วันที่ผ่านมา +2

    ❤very cute

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 23 วันที่ผ่านมา

    Masha allah കുഞ്ഞു വാവകൾ 😍👍🏼

  • @_nihhx.
    @_nihhx. 11 วันที่ผ่านมา

    Ethra kandalum mathivarilla kanditt edukkan thonnunu🥰🥰🥰❤❤

  • @sarayutampi1880
    @sarayutampi1880 27 วันที่ผ่านมา

    Great Job 👍👌🥰 God bless🙏

  • @qsaihat5308
    @qsaihat5308 21 วันที่ผ่านมา

    My beautiful babies 🤩🤩🤩🤩😘😘😘😘😘

  • @mereesha.c8263
    @mereesha.c8263 28 วันที่ผ่านมา +1

    ബിജു പങ്കജ് ❤️

  • @manoramamt3094
    @manoramamt3094 21 วันที่ผ่านมา

    എന്തു രസം ആണ് കാണാൻ

  • @jct127
    @jct127 28 วันที่ผ่านมา

    ബിജു പങ്കജ്..! ❤

  • @Premaprema939
    @Premaprema939 25 วันที่ผ่านมา

    Kelkan thanne enthu rasam ❤❤❤

  • @rasiyaph1741
    @rasiyaph1741 23 วันที่ผ่านมา

    Poonnu.makkal🥰😘😘😘😘❤❤❤❤

  • @sajipp3932
    @sajipp3932 28 วันที่ผ่านมา

    Very very happy news....🥰🙏👌

  • @santhannair199
    @santhannair199 28 วันที่ผ่านมา

    Beautiful

  • @afsaltuvvur633
    @afsaltuvvur633 27 วันที่ผ่านมา +2

    ഇനി അതിനെ ഒരു ചട്ടം പഠിപ്പിക്കലുണ്ട്..... ദയനീയമായി ഒരു നോട്ടം ഉണ്ട് ഇവര്‍ അപോള്‍😢😢

  • @ansar222bathi8
    @ansar222bathi8 28 วันที่ผ่านมา

    Santhosham Super

  • @teddyr4475
    @teddyr4475 28 วันที่ผ่านมา +1

    Pancharaponnnne. ❤❤❤❤

  • @sarathsuresh6021
    @sarathsuresh6021 26 วันที่ผ่านมา +1

    Pavam nannayi erikatte ennum 🙌🙌🙌

  • @rjworld7682
    @rjworld7682 26 วันที่ผ่านมา

    So happy to see 😊

  • @sujeeshk6292
    @sujeeshk6292 28 วันที่ผ่านมา

    സുപ്പർ ❤👍👍👍❤

  • @sal_indian
    @sal_indian 22 วันที่ผ่านมา

    Lovely . I met them today

  • @vishnumukundan1995
    @vishnumukundan1995 28 วันที่ผ่านมา +6

    കേരളത്തിൽ അരുന്നേലോ???

  • @AshuR-me8ie
    @AshuR-me8ie 25 วันที่ผ่านมา

    Ente daivame aa kunju makkade nadappu kanumbol entho manasil oru vedhana thonnunnu .❤
    Thambigale unga koode piranna thambiyepole antha kunjungale parunga . Ungalukku punnyam kadaikkum . Adikkatheenge . Pavam .
    Thangame umma.......❤❤

  • @monishadmukundan9073
    @monishadmukundan9073 23 วันที่ผ่านมา

    love Elephants 🙏🚩

  • @sheenanazeer1627
    @sheenanazeer1627 วันที่ผ่านมา

    പാവം മക്കൾ 🌹🌹

  • @Sreeni75437
    @Sreeni75437 28 วันที่ผ่านมา +3

    Tamil makkal 🙏😍😍

  • @thahirch76niya85
    @thahirch76niya85 28 วันที่ผ่านมา

    Super stores...

  • @niyasnizar3297
    @niyasnizar3297 28 วันที่ผ่านมา +5

    Keralathil ayirikkanm Enkil budget kudum kittan ullath kitukayum illa 😁

    • @sabishanu177
      @sabishanu177 28 วันที่ผ่านมา

      Vayanad alle

  • @geethagopinathanpillai9393
    @geethagopinathanpillai9393 28 วันที่ผ่านมา

    Very nice

  • @shylajanp.smyfavratesongs7470
    @shylajanp.smyfavratesongs7470 23 วันที่ผ่านมา

    🎉 very good treeting

  • @rajanraman7057
    @rajanraman7057 22 วันที่ผ่านมา

    Good seen

  • @francisviji6903
    @francisviji6903 28 วันที่ผ่านมา +2

    Pavangale. Adichuvedhanipickaruthe. Bros

  • @ansuyababu2594
    @ansuyababu2594 28 วันที่ผ่านมา +1

    Aathiyam punarnnu urakkum pinne enthu nadakkum ennullathanu ellam kanakka nallathu pola Nokkiyaal ok❤

  • @BXZYT6
    @BXZYT6 28 วันที่ผ่านมา +2

  • @angelangel8329
    @angelangel8329 22 วันที่ผ่านมา

    Ponne❤❤❤❤

  • @athulyaanilkumar7761
    @athulyaanilkumar7761 23 วันที่ผ่านมา

    Chakkara randuperkum umma umma umma

  • @DailyBulletin23
    @DailyBulletin23 21 วันที่ผ่านมา

    IFoS officers are in similar to IAS officers... പക്ഷെ ആർക്കും ഒരു വില ഇല്ല

  • @roypm7894
    @roypm7894 20 วันที่ผ่านมา

    God beles you❤❤❤❤❤❤😂

  • @geethakumari771
    @geethakumari771 27 วันที่ผ่านมา

    Good news

  • @fairyqueen4222
    @fairyqueen4222 28 วันที่ผ่านมา +1

    ❤❤❤❤

  • @dhruthurajp.u6817
    @dhruthurajp.u6817 21 วันที่ผ่านมา

    കണ്ടു പഠിക്കണം ഇത് കേരള ഫോറസ്റ്റ്

  • @lekhamr5623
    @lekhamr5623 27 วันที่ผ่านมา

    Paavam ❤

  • @rainbowdreams
    @rainbowdreams 24 วันที่ผ่านมา

    🐘🐘🐘🐘🥰

  • @psychic9232
    @psychic9232 22 วันที่ผ่านมา

    Is arikombhan passed away 😢?

  • @john7777903
    @john7777903 28 วันที่ผ่านมา

    ❤❤❤❤❤❤❤

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 28 วันที่ผ่านมา

    ❤️❤️❤️

  • @manu-pc5mx
    @manu-pc5mx 28 วันที่ผ่านมา

    ❤❤❤❤❤

  • @rejitha2813
    @rejitha2813 25 วันที่ผ่านมา

    😍❤️❤️

  • @user-yt7qq8vc7o
    @user-yt7qq8vc7o 23 วันที่ผ่านมา

    Ayoda ❤❤❤

  • @udayaraghavan6604
    @udayaraghavan6604 22 วันที่ผ่านมา

    ❤❤❤❤❤❤

  • @ushapreman9036
    @ushapreman9036 20 วันที่ผ่านมา

    ❤️🥰🥰

  • @anjalibiji2829
    @anjalibiji2829 28 วันที่ผ่านมา

    👍😍

  • @AkashCm-se4kz
    @AkashCm-se4kz 22 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @user-lk7bd6es3r
    @user-lk7bd6es3r 25 วันที่ผ่านมา +1

    ഈ കാണുമ്പോഴും വാർത്ത കൊടുക്കുമ്പോഴും ഒക്കെ ഒരു ഭയങ്കര സ്നേഹത്തോടെ പെരുമാറും അതുകഴിഞ്ഞ് ഇവന്മാരെ നേരം ഇരുട്ട് വീണ മദ്യപാനികളാണ് മദ്യപിച്ച് കഴിഞ്ഞാൽ ഈ പാവം കുഞ്ഞുങ്ങളെ ഉപദ്രവിക്കും പിന്നീട് അത് പക മനസ്സിൽ കിടക്കും വളർന്നു വലുതാകുമ്പോൾ തിരിച്ചു ഇവന്മാരെ റോഡിൽ ഇട്ട് ചവിട്ടി തേക്കും കൂടുതലും സംഭവിക്കുന്നത് അത് തന്നെ 🤔

  • @sajnaakbar8003
    @sajnaakbar8003 24 วันที่ผ่านมา

    Sneham Kodukkumbol Thirichu Sneham Kittum❤❤

  • @jospheenjoy8978
    @jospheenjoy8978 19 วันที่ผ่านมา

    😘😘😘😘

  • @minimol5836
    @minimol5836 28 วันที่ผ่านมา

    കോട്ടൂരും കോന്നിയിലും ഉള്ള ആനപരിപാലന കേന്ദ്രത്തിലെ പാപ്പാൻമാർ കണ്ട് പഠിക്കട്ടെ

  • @gayathrysreevasthava-xe9sd
    @gayathrysreevasthava-xe9sd 28 วันที่ผ่านมา

    Om vighneswaraya namah❤🙏

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 22 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @Gracy_d73
    @Gracy_d73 26 วันที่ผ่านมา

    Arikomban ithupole valarn ahanallo

  • @user-ig9nu7hm5l
    @user-ig9nu7hm5l 25 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤

  • @user-vy4db2yi1b
    @user-vy4db2yi1b 28 วันที่ผ่านมา

    🥰🥰

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 28 วันที่ผ่านมา

    Keralathilarunnengil.... Avathungale.. Konnukalanjene... Pavam. Kunjungal.... Anaadhalayathil. Valarunnathinu. Thullyam...😢😢😢😢😢❤️❤️❤️Ammaku. Pakaram. Vaykan.... Mattonnilla. Ee. Lokathu.... Maathrusneham... Ee. Kunjungalku. Nashtamayi...... ❤️❤️❤️❤️😂😂😂😂😂

  • @anithagg5993
    @anithagg5993 22 วันที่ผ่านมา

    ❤🙏🙏🙏👍👍👍