Sujaya Parvathy S Exclusive Interview Part 02 | Narendra Modi | Political View | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @priyatuk-cl5td
    @priyatuk-cl5td ปีที่แล้ว +775

    ഏറ്റവും മികച്ച മാദ്ധ്യമ പ്രവർത്തകരിൽ ഒന്നാം സ്ഥാനം കൊടുക്കുന്ന മാദ്ധ്യമ പ്രവർത്തകയാണ് ശ്രീ സുജയ്യ. ❤

    • @sudhakaranvo6427
      @sudhakaranvo6427 ปีที่แล้ว +5

      ശ്രീയോ?

    • @girishradhakrishnan1022
      @girishradhakrishnan1022 ปีที่แล้ว +5

      @@sudhakaranvo6427അതെ. ശ്രീ സുജയ്യ എന്ന ഒരു ആന്ധ്രാക്കരന്റെ കാര്യം പറഞ്ഞതാണ്.

    • @jayakumarpv8390
      @jayakumarpv8390 ปีที่แล้ว +1

      ​@@sudhakaranvo6427ശ്രീ എന്നതാണ് ശരി.... ശ്രീമതി അല്ല ... ഉദാഹരണം- ശ്രീപാർവ്വതി, ശ്രീലക്ഷ്മി, ശ്രീസരസ്വതി, ശ്രീഭദ്ര....

    • @ksdkmi7170
      @ksdkmi7170 ปีที่แล้ว +1

      Njmanthe all alle

  • @presannasaji3758
    @presannasaji3758 ปีที่แล้ว +271

    Sujaya parvathy കാരണം reporter ചാനൽ കാണുന്നു. സ്വന്തമായി നിലപാടുള്ള മിടുമിടുക്കി.

    • @brc8659
      @brc8659 ปีที่แล้ว +10

      സത്യമാണ്, ശബരിമല പ്രശ്ന സമയം മുതൽ ഞാൻ ആ ചാനല്‍ കാണാറില്ലായിരുന്നു ,ഇപ്പോള്‍ വീണ്ടും കാണാന്‍ തുടങ്ങി 🤔

    • @വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര
      @വായനാമുറ്റം-വീട്ടുമുറ്റത്ത്ഗ്ര ปีที่แล้ว +4

      വ്യക്തമായ നിലപാട് ... Love You Dear

    • @sheelamohan-tv9rr
      @sheelamohan-tv9rr 11 หลายเดือนก่อน

      ആ ചാനലിൽ നിന്നും മാറിയാൽ കുറെ കൂടി ആരാധകർ ഉണ്ടാവും...😂

  • @SAVERA633
    @SAVERA633 ปีที่แล้ว +86

    ഒത്തിരി അറിവും ഒത്തിരി എനെർജിയും ദൈവം നൽകി ഇനിയും ശ്രീ സുജയയെ അനുഗ്രഹിക്കട്ടെ.. കാണുമ്പോൾ തന്നെ മറ്റുള്ളവർക്കും ഒത്തിരി പോസിറ്റീവ് എനർജി കൊടുക്കാൻ താങ്കൾക് കഴിയുന്നു.. ഒത്തിരി ഇഷ്ടം 🙏🏽🙏🏽🙏🏽🙏🏽❤❤❤

  • @ajishnair1971
    @ajishnair1971 ปีที่แล้ว +367

    സുജയ പലതും പറയാതെ പറഞ്ഞു. നല്ല കഴിവുള്ള കുട്ടിയാണ്. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ...

  • @subramanianv450
    @subramanianv450 ปีที่แล้ว +356

    നല്ല ഭംഗിയായ മലയാള അക്ഷരസ്ഫുടത. പുഞ്ചിരിയോടു കൂടിയുള്ള അവതരണം ഞാൻ ബഹുമാനിക്കുന്ന ഏറ്റവും നല്ല മാധ്യമവർത്തക

    • @sivadaspc3015
      @sivadaspc3015 ปีที่แล้ว +7

      Hundred percent correct

    • @sasidharannair6824
      @sasidharannair6824 ปีที่แล้ว +4

      Yes.😂

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว +5

      എല്ലാ കാര്യങ്ങളിലും വ്യക്തമായ ഒരു കാഴ്ചപ്പാട് പുലർത്തുന്നു , എല്ലാറ്റിലും ദൃഢനിശ്ചയം വെക്കുന്ന സുജയയ്ക്ക് എല്ലാ ഭാവുകങ്ങളും.🙏 ഈ 2 interview ഉം ഇപ്പോഴാണ് കണ്ടത്, super👍👍👍💜

    • @ponnammaRNair
      @ponnammaRNair ปีที่แล้ว

      ​@@sanketrawale8447❤❤

    • @ponnammaRNair
      @ponnammaRNair ปีที่แล้ว +1

      Super

  • @joppan7830
    @joppan7830 ปีที่แล้ว +185

    എന്റെ ഇഷ്ടം മീഡിയ ജേർണയലിസ്റ്റ് സുജയാ 🔥🔥🔥🔥.. ഇന്ന് (1/10/23)നികേഷ് സുജയോട് കയർത്തു meet the എഡിറ്റസിൽ സങ്കടം തോന്നി. സുജയാ ഉള്ളതുകൊണ്ട് റിപ്പോർട്ടർ ചാനൽ കാണുന്നു. നിങ്ങളുടെ ചുറുചുറുക്കും eloquency വരും തല മുറക്ക് inspiration🔥🔥🔥🔥🔥🔥🔥🔥🔥

    • @mridulr66
      @mridulr66 ปีที่แล้ว +8

      നികേഷിന് മുട്ടാൻ പറ്റില്ല സുജയയോട്

    • @sasikakkur3146
      @sasikakkur3146 11 หลายเดือนก่อน

      ചോദ്യങ്ങൾ ഉണ്ടെങ്കിൽ അല്ലെ ഉത്തരങ്ങൾ പറയാൻ പറ്റുള്ളൂ. അപ്പോൾ പിന്നെ റിപ്പോർട്ടൽ ചാനൽ.നിർബന്ധമായും കാണണം

  • @vipinvijayan9088
    @vipinvijayan9088 ปีที่แล้ว +197

    സുജയാ പാർവ്വതി ഉള്ളത് കൊണ്ട് മാത്രമാണ് റിപ്പോർട്ടർ കാണുന്നത്. 👍💯

  • @radhukrishnaradhu232
    @radhukrishnaradhu232 ปีที่แล้ว +319

    ആഗ്രഹിച്ചു ഇരുന്ന ഒരു ഇന്റർവ്യൂ ആണ് 🚩❤️

    • @GsvdvHsvd
      @GsvdvHsvd 3 หลายเดือนก่อน

      Jai gomoothram😂

  • @narayanannair8981
    @narayanannair8981 ปีที่แล้ว +64

    വേറിട്ട ശബ്ദം സുജാ പാർവതി എല്ലാവിധ ഭാവുകങ്ങളും

  • @radhukrishnaradhu232
    @radhukrishnaradhu232 ปีที่แล้ว +371

    സ്ട്രോങ്ങ്‌ ആയിട്ട് സ്വന്തം നിലപാട് എടുത്തു സംസാരിക്കാൻ, ജീവിക്കാൻ, വളർത്തിയ അച്ഛന് ഒരു കൊടി കുതിരപവൻ🎉🎊❤️

    • @sreejithppsreejithpp3834
      @sreejithppsreejithpp3834 ปีที่แล้ว +1

      ഒന്ന് പോടോ മോദിജിയുടെ കഴിവാണ് ഇവിടെ മിഴിവായി ഇറങ്ങുന്നത് ❤❤

    • @rajisankar298
      @rajisankar298 ปีที่แล้ว +2

      ​@@sreejithppsreejithpp3834enthoru vivaradoshiyanedo than !!!!!

    • @arunkumar.m6089
      @arunkumar.m6089 6 หลายเดือนก่อน

      Athrayum veno 😂😂😂
      She is a good media reporter as well as an anchor too.That I agree...!!!

    • @komalamnairvly
      @komalamnairvly 6 หลายเดือนก่อน

      ഭാരതാബയുടെ പൊന്നോമന മകളാണത് sujaya 🙏🏾🙏🏾

  • @aswinrkr2809
    @aswinrkr2809 ปีที่แล้ว +92

    സുജയാ.. ❤️❤️respect..
    Love....
    Emotion... ❤️❤️

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +383

    സുജയുടെ അഭിപ്രായവും, നീരീക്ഷണവും ഭാരതത്തിലേ ബിജെപി യെ അനുകൂലിക്കുന്ന 60% പേരുടെയും മനോഭാവം ഇതു തന്നെ യാണ്... ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നവരും, വികടന വാദികളും, തീവ്ര വാതികൾക്കും മാത്രമേ ഭിന്ന അഭിപ്രായം കാണുകയുള്ളു 🙏

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว +1

      പറയുന്നതിനപ്പുറം -- ഇതൊരു കച്ചവട മുഖം മാത്രമാണ് -- റിപ്പോർട്ടറുടെ അഞ്ചു മുഖങ്ങൾ... 🤔😩🤔😩🤔

    • @rajisankar298
      @rajisankar298 ปีที่แล้ว +2

      Correct

    • @abanakin.4191
      @abanakin.4191 ปีที่แล้ว +1

      Sujaya.tss

    • @Live-lv1ug
      @Live-lv1ug ปีที่แล้ว +1

      വാസ്തവം

    • @tanwilliams4958
      @tanwilliams4958 10 หลายเดือนก่อน +2

      യെസ്. ഞാനും അതുകൊണ്ടാണ് മോഡിയെ ഇഷ്ടപ്പെടുന്നത്. അഴിമതിയില്ലാത്ത ഒരു ഭരണം, കഠിന അധ്വാനം, ധൈര്യം, വികസനം, ഇതൊക്കെ നമ്മൾ കണ്മുന്നിൽ കാണുമ്പോൾ എങ്ങനെ കണ്ണടച്ചു ഇരുട്ടാക്കാൻ പറ്റും?

  • @vijayakumarp8332
    @vijayakumarp8332 ปีที่แล้ว +125

    സത്യസന്ധത, ആർജ്ജവം, ധീരത. ചങ്കുറപ്പ്..!സുജയാ പാർവതി..!നിലപാടുകളുടെ രാജകുമാരി..!🥰🙏🏾

    • @binduvinodp247
      @binduvinodp247 11 หลายเดือนก่อน

      ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ അവർ തീർച്ചയായും ഒരു rss തന്നെയാണ്. ബിജെപി ആണ്. അത് കൊണ്ടാണല്ലോ ഇങ്ങനെ ചിന്തിക്കുന്നവർക്ക് സങ്കി പട്ടം ചാര്ത്തുന്നത്. It is great.
      സങ്കി പട്ടം ഒരു പൊൻ തൂവൽ തന്നെയാണ്. സത്യത്തിന്റെ കിരീടം. ❤❤❤

  • @shajisebastian43
    @shajisebastian43 8 หลายเดือนก่อน +5

    We like and love ❤️ 💙💜 you, Sujaya Parvathy. You're excellent and great 👍 👌

  • @AshokanAshokan.k.k
    @AshokanAshokan.k.k ปีที่แล้ว +34

    പെങ്ങളെ സുജയ്യ, താങ്കളുടെ മാധ്യമ പ്രവർത്തനത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു, ബഹുമാനിക്കുന്നു 🙏🙏🙏ജയ് സുജയ്യ 👍👍🙏🙏

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว +109

    സ്ട്രോങ്ങ്‌ ആയി നിലപാട് എടുക്കാൻ പ്രാപ്ത ആക്കിയ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ ❤️❤️

    • @crazycricket3693
      @crazycricket3693 ปีที่แล้ว

      പിതാവ് മാത്രം, sorry to say അവരുടെ അമ്മ 5ആം വയസ്സിൽ മരിച്ചുപോയത് ആണ്

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +44

    ഇതുപോലൊരു സ്ത്രീയെ ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ല ഇതുവരെ സുജയ❤❤❤👌👌🙏🙏

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว +164

    അതിശക്തയായ മാധ്യമ പ്രവർത്തക ഉള്ളിൽ വരുന്നത് മുഖത്ത് അടിച്ചു പറയാൻ കഴിയുന്ന അഭിനയിക്കാൻ അറിയാത്ത വളരെ ജനുവിന് ആയ ജേർണ്ണലിസ്റ്റ്. സുജയാ ❤️

  • @akhilthomas5974
    @akhilthomas5974 ปีที่แล้ว +298

    Milestone makers ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച interview

    • @Newsupdate120
      @Newsupdate120 ปีที่แล้ว +8

      രാജ്യസ്നേഹികൾക്ക് മോദിജി വല്ലാത്തൊരു വികാരമാണ് ❤️❤️❤️❤️

    • @neelanks2568
      @neelanks2568 ปีที่แล้ว +4

      Super Sujaya madam 🙏👍

  • @Devanmannur2616
    @Devanmannur2616 ปีที่แล้ว +379

    "പിണറായിയെ ഇഷ്ടപ്പെടുന്നുണ്ടങ്കിൽ ഉമ്മൻ ചാണ്ടിയെ ഇഷ്ടപ്പെടുന്നുണ്ടങ്കിൽ എനിക്കെന്തുകൊണ്ട് മോദിയേയും ഇഷ്ടപ്പെട്ടുകൂടാ ?" തകർത്തു ......❤❤❤

    • @sanketrawale8447
      @sanketrawale8447 ปีที่แล้ว +6

      very correct🙏👍

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S ปีที่แล้ว +7

      ജലേബിയും ലഡുവും എല്ലാവരും ഇഷ്ട്ടപ്പെട്ടു കഴിക്കും, എന്നുകരുതി ആരെങ്കിലും ചാണകം ഇഷ്ടപ്പെട്ട് തിന്നുമോ സുജയെ..? ഇപ്പോൾ വർഗീയ വിദ്വേഷം പ്രെചരിപ്പിച്ച് കേസ്‌ കിട്ടിയപ്പോൾ സമാധാനമായല്ലോ😂😂😂😂

    • @rajisankar298
      @rajisankar298 ปีที่แล้ว +1

      ​@@E.S.Aneesh.N.I.Sjilebi😂😂😂😂😂😂

    • @kuttapaye733
      @kuttapaye733 ปีที่แล้ว +1

      എനിക്ക് ഇഷ്ടപ്പെട്ടു അത്

    • @vishnusureshthottathil3401
      @vishnusureshthottathil3401 ปีที่แล้ว

      ​@@E.S.Aneesh.N.I.S etha jilebi... Onnu podo vivarakkedu parayathe... Jilebi polum.. than keralathil thanne allede jeevikkunne 🤦🏻‍♂️🤬

  • @gopalakrishnanappu2025
    @gopalakrishnanappu2025 ปีที่แล้ว +80

    സത്യത്തിന്റെ ഭാഗത്തു നിൽക്കുന്ന ചുരുക്കം മാധ്യമ പ്രവർത്തകരിൽ ഒരാൾ. സുജയാ 👍👍👍

    • @shabnamohamedm
      @shabnamohamedm 8 หลายเดือนก่อน

      Fake news ഉം നുണ പറയലും മാത്രം ഉള്ള പാർട്ടി യെ താങ്ങുന്ന ഇവൾ ആണോ സത്യത്തിന്റെ പക്ഷം?

  • @vinugambadi9831
    @vinugambadi9831 ปีที่แล้ว +111

    100% നിലവാരമുള്ള ഇന്റർവ്യൂ

  • @krishnamoorthyr9786
    @krishnamoorthyr9786 ปีที่แล้ว +87

    നിലപാട് =സുജയാ പാർവതി. 👏👏👏👏👏

  • @1_വിശാഖ്
    @1_വിശാഖ് ปีที่แล้ว +143

    Very talented.. Bold women.. Sujaya🔥🔥🔥🔥🔥

  • @shines3411
    @shines3411 ปีที่แล้ว +474

    ഒരുപ്പാട് ബിജെപി വിരുദ്ധർക്ക് ഇടയിൽ ഒരു സ്ത്രീ അവരുടെ ശബ്ദം കൃത്യമായി വെളിപ്പെടുത്തുന്നു.. 🙏

    • @franklinrajss2310
      @franklinrajss2310 11 หลายเดือนก่อน

      ബിജെപി അധികാരത്തിലെത്തിയാൽ വന്നശേഷം സ്ത്രീകൾക്ക് ഇന്ത്യയിൽ സുരക്ഷാ കുറവാണ്

  • @sasidharanpk7412
    @sasidharanpk7412 ปีที่แล้ว +47

    സുജ പാർവ്വതി അഭിനന്ദനങ്ങൾ

  • @sunderrajan9951
    @sunderrajan9951 ปีที่แล้ว +47

    What I like in this lady is,
    1. She is absolutely clear in her beliefs and thoughts.
    2. She speaks very clear language without any hiccups.
    3. She is bold and fearless.
    A real asset to media.

  • @isacsam933
    @isacsam933 ปีที่แล้ว +47

    ഏറെ മുല്ല്യങ്ങൾ സൂക്ഷിക്കുന്ന സുജയ്യക്ക് സസ്നേഹം ആദരവോടെ അഭിനന്ദനങ്ങൾ.... ആശംസകൾ.... സുജയ്യയെ അറിഞ്ഞ് എല്ലാ പിന്തുണയും നൽകുന്ന ഹസ്ബൻ്റിനും മക്കൾക്കും പ്രത്യേകം ആശംസകൾ.... ദൈവം അനുഗ്രഹിക്കട്ടെ....

  • @nayanasanoj228
    @nayanasanoj228 ปีที่แล้ว +61

    Sujaya.... 🔥🔥 well talented

  • @a2acouplevlogs
    @a2acouplevlogs ปีที่แล้ว +32

    എനർജി കൃത്യമായി നിലപാട് കാര്യം പഠിച്ചു കൃത്യമായി മറുപടി അതിലുപരി വാക്കുകൾ സ്പുടതയോടെ സംസാരിക്കാൻ ഉള്ള കഴിവ് 👌👍

  • @sureshkumar-hp2tg
    @sureshkumar-hp2tg ปีที่แล้ว +134

    Sujaya is a good journalist👍

  • @pkp5290
    @pkp5290 6 หลายเดือนก่อน +7

    രാഷ്ട്രമാണ് പ്രധാനം. ആ തിരിച്ചറിവുള്ള ഒരാൾ മോദിയെ ഇഷ്ടപ്പെടും. സുജയ് പാർവ്വതിക്ക് അതുണ്ട്. പ്രിയപ്പെട്ട ഈ മാധ്യമ പ്രവർത്തക ആദരിക്കപ്പെടേണ്ടതുണ്ട്.
    ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ💐.
    കപട മാധ്യമ പ്രവർത്തകരുടെ ഹീനമായ ആക്രമണത്തിൽ നിന്നും സുരേഷ്ഗോപി ക്ക് കവചം തീർത്ത് സംരക്ഷിക്കാൻ
    ധൈര്യം കാണിച്ച സുജയ്പർവതിക്ക് കേരളക്കര യുടെ സ്നേഹാദരവ്.🙏

  • @andrews13
    @andrews13 ปีที่แล้ว +81

    Way to go Sujaya Parvathy👍👍👍

  • @NavaneethRai-m2r
    @NavaneethRai-m2r ปีที่แล้ว +26

    ಸುಜಯ ಇಸ್ ಗ್ರೇಟ್
    Sujay is great 👍🏻👍🏻

  • @SajithKannan-jz6zg
    @SajithKannan-jz6zg ปีที่แล้ว +11

    ഒരുപാട് കഴിവുള്ള ഒരു നല്ല മാധ്യമ പ്രവർത്തക ആണ് സുജ ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🥰🥰🥰

  • @bindhusubramanyan5783
    @bindhusubramanyan5783 ปีที่แล้ว +81

    I like sujaya parvathy ❤️❤️❤️

  • @Krishnapriyamc
    @Krishnapriyamc 7 หลายเดือนก่อน +6

    മോദിജിയെ ആർക്കാണ് ഇഷ്ടമല്ലാത്തത് അതിലുപരി സുജയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഉള്ള സത്യം തുറന്ന് പറയും❤❤❤

  • @athirag6733
    @athirag6733 ปีที่แล้ว +58

    Sujaya Parvathy😍😍😍😍

  • @rajkiran259
    @rajkiran259 ปีที่แล้ว +14

    ഉള്ളത് ഉള്ളതുപോലെ തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @jyothishal
    @jyothishal ปีที่แล้ว +42

    നേരേവാ നേരെപോ ... കിടു 👌👌👌

  • @sambasivana.p6329
    @sambasivana.p6329 ปีที่แล้ว +21

    Tigress🔥All the best.. Places to go for You Sujaya👍🏽

  • @sanalkumar4749
    @sanalkumar4749 ปีที่แล้ว +68

    Courageous....straightforward❤

  • @NazeemaTheMentor
    @NazeemaTheMentor ปีที่แล้ว +33

    Confidence with clarity. 👌

  • @aravindakshannair1068
    @aravindakshannair1068 ปีที่แล้ว +11

    ഒരുമാധൃമപറവർത്തക എങ്ങനെആയിരിക്കണംഎന്നതിൻെറനല്ല.ഉദാഹരണംആണു്‌സുജയ്യപാർവതിബിഗ്‌സലൂട്ട്‌

  • @menonramachandran2619
    @menonramachandran2619 ปีที่แล้ว +36

    Talented journalist with focus - god bless 🙏🏽

  • @prashanthprashanth5765
    @prashanthprashanth5765 ปีที่แล้ว +24

    Sujaya 🌹🙂
    Bold and strong lady 🙏

  • @gopalkrishnan684
    @gopalkrishnan684 ปีที่แล้ว +19

    I hv seen one of the best interview. Pls continue with sujaya Madam. She is very straight forward. Gid bless you.

  • @vipinvijayan9088
    @vipinvijayan9088 ปีที่แล้ว +82

    അധികാരത്തിന്റെ അപ്പകഷ്ണങ്ങൾക്ക് വേണ്ടി, പരനാറിയെ വെള്ള പൂശുന്ന 4 കമ്മികൾ ഉള്ള ചാനലിൽ ഒറ്റക്ക് നിന്ന് സത്യത്തിന് വേണ്ടി നിലകൊള്ളുന്ന സുജയ പാർവ്വതി 🔥🔥❤❤

  • @rajeevgk482
    @rajeevgk482 ปีที่แล้ว +34

    I see myself in Sujaya.
    Sujaya...a very bold individual...
    We have very high expectations about her.
    May God bless her.❤

  • @prasannanmattammal3089
    @prasannanmattammal3089 ปีที่แล้ว +27

    സൂജയ... പൊളിച്ചു. Amaizing.👌👌👌🙏💪

  • @rajesharraj8724
    @rajesharraj8724 ปีที่แล้ว +13

    🙏🙏🙏തീർച്ചയായും നമ്മൾ ആരെന്ന് നമ്മൾ മനസ്സിലാക്കി ജീവിക്കാൻ കഴിഞ്ഞാൽ അത് തന്നെ വലുത്. സത്യത്തിന് നില കൊള്ളുക.

  • @sajipp3932
    @sajipp3932 ปีที่แล้ว +33

    Sujaya parvathi....😍👍🔥👏👏👏

  • @shajusaniyan2265
    @shajusaniyan2265 ปีที่แล้ว +26

    മോഡി വിരോധവുമായി നടക്കുന്ന, കേരളത്തിലെ മനോരോഗികളായ മാധ്യമ പ്രവർത്തകർക്കിടയിൽ ഒരു വേറിട്ട ശബ്ദം.

  • @thekkupant785
    @thekkupant785 ปีที่แล้ว +15

    കേട്ട വാർത്തകളിൽ എല്ലാം തന്നെ പൂർണ്ണമായി സത്യസന്ധത പുലർത്തുന്നു രാഷ്ട്രീയ ജാതിമതഭേദമെന്യേ

  • @muthmsms4491
    @muthmsms4491 ปีที่แล้ว +23

    Sujaya Parvathy super...

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 ปีที่แล้ว +47

    Expecting a lot from Sujaya Parvati. Let your Bold decision make changes in Kerala Media.

  • @prakshm7308
    @prakshm7308 ปีที่แล้ว +35

    👍🏻👍🏻👍🏻👍🏻സുജയാപാർവതി ❤

  • @sasikurup2353
    @sasikurup2353 ปีที่แล้ว +36

    U are a fantastic journalist ❤❤

  • @udayappanmadhavan9932
    @udayappanmadhavan9932 ปีที่แล้ว +16

    News Presentation of Sujaya Parvathi is good.

  • @acvidhu
    @acvidhu ปีที่แล้ว +113

    എന്തോ ഇവരെ ഭയങ്കര ഇഷ്ടമാണ്

    • @bindukrishnan3475
      @bindukrishnan3475 ปีที่แล้ว +6

      എനിക്കും

    • @harikumarapillai1989
      @harikumarapillai1989 5 หลายเดือนก่อน

      വ്യക്തമായ ധാരണയാണ് എനിക്കുള്ളത്.
      ഒട്ടും "ഭയം കര" മല്ല സുജയ!
      തികച്ചും ആർജ്ജവപൂർണ്ണവും സത്യസന്ധമായതും ആയ ധാര്‍മ്മിക ധാരണ ഉള്ള വ്യക്തിത്വം !!!
      I do simply respect her ! 🎉

  • @mayakrishnanarangath418
    @mayakrishnanarangath418 ปีที่แล้ว +9

    നമസ്കാരം🙏
    സുജായാ മേഡം സത്യ സന്ധമായി മുന്നേറുക സത്യസന്ധരായ കുറെ ജനങ്ങൾ കൂടെയുണ്ടാകും ഒന്നിനെയും ടോളിനേയും പ്രതിസന്ധിയേയും മറികടന്നു് ഭയപെടാതെ മുന്നുക ജനലക്ഷങ്ങൾ സപ്പോർട്ടുണ്ടാകും തീർച്ച
    സുജയാ പാറു നീണാൽ വാഴട്ടെ
    വിജയീ ഭവ:🙋
    നമസ്തേ🙏

  • @vinoodmk5148
    @vinoodmk5148 ปีที่แล้ว +7

    ഇതുപോലെ യുള്ള ശബ്ദങ്ങൾ രാജ്യത്തിന് ആവശ്യമാണ് ❤❤❤

  • @akhildas1508
    @akhildas1508 ปีที่แล้ว +17

    you have great points....Sujaya...💞🥰

  • @jayarajankadavil8293
    @jayarajankadavil8293 7 หลายเดือนก่อน +2

    സത്യസന്ധമായ കാര്യങ്ങൾ വെട്ടി തുറന്നു പറയുന്ന ഒരു കഴിവ് അപാരം തന്നെ. അഭിനന്ദനങ്ങൾ സുജ പാർവതി 🌹🌹🌹🌹🌹🌹

  • @prabeeshsaradhi8429
    @prabeeshsaradhi8429 ปีที่แล้ว +56

    My favorite journalist 👑

  • @vijaybijusagar7417
    @vijaybijusagar7417 ปีที่แล้ว +13

    സുജയ എന്നും ജയിച്ചു കൊണ്ടേയിരിക്കട്ടെ...❤

  • @mohanannair518
    @mohanannair518 ปีที่แล้ว +6

    എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം മാഡം 🌹🌹🌹

  • @sumigenesh6287
    @sumigenesh6287 ปีที่แล้ว +31

    Sujaya parvathi ❤ super

  • @AnilKumar-xz5nc
    @AnilKumar-xz5nc ปีที่แล้ว +24

    All the best Sujaya Parvathi 👍👍..you are the honest firebrand journalist

  • @remyap-uf2nc
    @remyap-uf2nc ปีที่แล้ว +46

    My favorite journalist... ❤️❤️❤️lots of love sujaya

  • @s___j495
    @s___j495 ปีที่แล้ว +19

    സൂപ്പർ sujaya 💥❤️

  • @behappy9066
    @behappy9066 ปีที่แล้ว +111

    കേരളത്തിന്റെ സ്വാഭിമാനം ലോകോത്തരമായി ഉയർത്തിക്കാണിക്കാൻ മലയാളക്കരക്ക് വരദാനം എന്ന് കണക്കെ കിട്ടിയ പ്രതിഭയുള്ള "നിലപാട്കാരി" പെൺപുപ്പുലി "സുജയ പാർവതി" ഭാരത നാട്ടിനെ നയിക്കാൻ മാത്രം സുവ്യക്തവും,ശക്തവുമായ "നിലപാട്കാരിയാണ്" എന്ന് നിസംശയം അടിവരയിട്ട് നമുക്ക് പറയാൻ കഴിയും, എന്റെ ഈ കേരള പുത്രിക്ക്‌ ഒരായിരം ഭാവുകങ്ങൾ നേർന്ന് കൊള്ളുന്നു.

  • @devanandpkorroth4799
    @devanandpkorroth4799 ปีที่แล้ว +11

    ❤സത്യ സന്ധ്യയായ ജേർണലിസ്റ് l proud of U

  • @Deepu-bw9yq
    @Deepu-bw9yq ปีที่แล้ว +44

    നിലപാടുകളുടെ രാജകുമാരി❤

  • @AnilKumar-l5m5h
    @AnilKumar-l5m5h ปีที่แล้ว +10

    സുജയ പാർവ്വതിയുടെ ചർച്ചകൾ എനിക്കിഷ്ടമാണ്❤❤❤❤

  • @athulsr
    @athulsr ปีที่แล้ว +51

    One of the best interview ever had in milestone makers, kudos to the anchor

    • @sasidharannair6824
      @sasidharannair6824 ปีที่แล้ว

      👍 Yes Yes - മികവുറ്റ അവതരണo

  • @Rameshvishnu1990
    @Rameshvishnu1990 ปีที่แล้ว +28

    Sujaya ഇഷ്ടം❤❤

  • @sunilpanickerpanicker6921
    @sunilpanickerpanicker6921 ปีที่แล้ว +14

    Very good sujaya congratulations 👍👍👍

  • @sudhasundaram2543
    @sudhasundaram2543 7 หลายเดือนก่อน +3

    ശരിയാണ് നമുക്ക് ഒരു പാർട്ടി നോക്കിയല്ല ആരാണ് ഭരണത്തിൽ മികവു പുലർത്തുന്നത് ജനങ്ങൾക്കു വേണ്ട സേവനങ്ങൾ ചെയ്യുന്നത് നമ്മുടെ രാജ്യത്തെ നമ്മുടെ സംസ്ഥാനത്തെ സംരക്ഷിക്കുന്നത് അവരേ നമ്മൾ ഇഷ്ട്ടപ്പെടുന്നു👍♥️

  • @MdRaj-e8d
    @MdRaj-e8d ปีที่แล้ว +14

    So sweet sujaya talking

  • @saraswathigopakumar7231
    @saraswathigopakumar7231 ปีที่แล้ว +9

    ഏറ്റവും അഭിമാനത്തോടെ സ്നേഹിക്കുന്ന സുജയാ പാർവതി.. ഒറ്റയാൾ..

  • @shreejithnair4562
    @shreejithnair4562 ปีที่แล้ว +10

    Superb Sujaya... Proud of you.... 🇮🇳🇮🇳🇮🇳

  • @gemini6504
    @gemini6504 ปีที่แล้ว +21

    A persona made by immense Intelligence and vocabulary..kudos to you Sujaya Parvathy Madam.❤

  • @chandrasekharanunnithan3966
    @chandrasekharanunnithan3966 ปีที่แล้ว +40

    Sujaya come up. We are proud of you. Most of the Kerala journalists are anti Modi & anti BJP hiding BJP achievements and branding them Hindutwa which is not correct. Nation first.

  • @കുറുമ്പൻസ്-ച1സ
    @കുറുമ്പൻസ്-ച1സ ปีที่แล้ว +12

    Kannum potti vilikkam A strong and brilliant women

  • @thulasymenon6535
    @thulasymenon6535 ปีที่แล้ว +62

    സുജയ പാർവതി ❤❤❤👍👍👍👌👌👌

  • @trsolomon8504
    @trsolomon8504 ปีที่แล้ว +18

    സുജയ എന്റെ സോദരി 👍👍👍

  • @unnikrishnanchozhiyath6257
    @unnikrishnanchozhiyath6257 ปีที่แล้ว +13

    സുജയാ 👍❤🌹

  • @unnikrishnankana5604
    @unnikrishnankana5604 ปีที่แล้ว +20

    നിങ്ങൾ പറഞ്ഞത് വളരെ കറക്ട്.... I like you സുജയ പാർവതി.... 🌹

  • @maneesh-jh7pd
    @maneesh-jh7pd ปีที่แล้ว +17

    Sujaya 🔥🔥😊

  • @amrithaaaikkara6288
    @amrithaaaikkara6288 ปีที่แล้ว +10

    Sujaya is very brave and we all appreciate

  • @kavithar.s6963
    @kavithar.s6963 ปีที่แล้ว +20

    സുജയ 👏👏👏👏👍

  • @babueras
    @babueras ปีที่แล้ว +22

    Fantastic interactive session.....and awesome speech which has been done by Sujaya Parvathi...... great..... super.....

  • @rajeeshcpayari1574
    @rajeeshcpayari1574 ปีที่แล้ว +32

    സത്യ സന്തമായി പറയുന്നു

  • @udinudin5211
    @udinudin5211 ปีที่แล้ว +13

    Best interview.njn kandathil eattavum bold nd perfectly lady.

  • @subashpathayathodi8421
    @subashpathayathodi8421 ปีที่แล้ว +56

    Well said Ms. Sujaya. PM Modi Ji യെ ഇഷ്ടപെട്ടാൽ സങ്കി ചാപ്പ അടിച്ചു കിട്ടും അത്രയെ ഉള്ളു. നായനാർ സർ, VS നെ UC, ആന്റണി ഈ സാറാന്മാരെ എല്ലാം ഇഷ്ടം ആണ്. But മോദിജി യെ ഇഷ്ടപെട്ടുകൂടാ 😅പ്രതിപക്ഷ നേതാവായി PV ok👍

  • @devaprasad7377
    @devaprasad7377 ปีที่แล้ว +23

    സുജയ ❤❤❤❤👍👍👍👍👍👍

  • @sudhamohan4965
    @sudhamohan4965 ปีที่แล้ว +11

    Sujaya super 👍👍👍👍

  • @jishzzzmohan5402
    @jishzzzmohan5402 ปีที่แล้ว +21

    Sujaya ❤❤

  • @devadasvk4975
    @devadasvk4975 ปีที่แล้ว +27

    ഞാൻ ആദ്യമായി സുജയെ കാണുന്നത് ഏഷ്യാനെറ്റിൽ ശശി തരൂരിന്റെ ഇന്റർവ്യൂ ആണ്