Dr Robin & Arathi Podi Exclusive Interview | Marriage Date? | New Year Special | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1K

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi 2 วันที่ผ่านมา +117

    മെഡിക്കൽ ഫീൽഡിലേക്ക് തിരിച്ചു വരുന്നു എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം ❤❤❤❤

  • @nayam-creations
    @nayam-creations 3 วันที่ผ่านมา +233

    Dr. റോബിൻ നിങ്ങളെ തളർത്തിയവരുടെ മുന്നിൽ ഇതു പോലെ നിവർന്നു നിൽക്കും എന്ന് എല്ലാവർക്കും മനസിലാക്കി കൊടുക്കുന്നതിൽ ഒരുപാട് നന്ദി എപ്പോഴും നിങ്ങളെ ചേർത്തു പിടിക്കാൻ ഒരുപാട് മനുഷ്യർ ഇവിടെ ഉണ്ട് ഒരു കാര്യം കൂടി ഇനി എല്ലാം നടന്നിട്ട് പുറത്ത് പറഞ്ഞാൽ മതി Dr. Robin.arathi podi happy new year 💞💞👌👌💞💞💞അവതരണം സൂപ്പർ രമ്യ സൂപ്പർ ഇന്റർവ്യൂ 👌👌👏👏👏👏

    • @VinuMohan-bz2nf
      @VinuMohan-bz2nf 2 วันที่ผ่านมา +7

      കോഴിക്കോട് നടന്ന പരിപാടിയിൽ ഉണ്ണി മുഗുന്തൻ വരുമ്പോൾ കൂവണം ഞാൻ വരുമ്പോൾ കയ്യടിക്കണം എന്ന് പറഞ്ഞു cash കൊടുത്തു ആളെ set ചെയ്തവനല്ലേ ഈ റോബിൻ 🤔ഉണ്ണി അതിൽ തളർന്നു പോകാതെ attitude hard work ചെയ്തു super star ആയി ❤റോബിൻ ആരതിയുടെ പാവാട താങ്ങി ആയി നടക്കുന്നതു കാണുമ്പോൾ റോബിനെ ഇത് വരെ support ചെയ്തതിൽ ഒരുപാട് സന്തോഷം 😍😍❤❤

    • @thaskinathasni
      @thaskinathasni 2 วันที่ผ่านมา

      കൂവാൻ നിന്റെ അച്ഛനെ ആയിരുന്നോ robin ഏല്പിച്ചിരുന്നത്??? ആദ്യം സിൽസനോട് റംസാൻറെ underwear ന്റെ ഉള്ള്ന്ന് പുറത്ത് കടക്കാൻ para silsa 🚀

  • @kerala-w1z
    @kerala-w1z 3 วันที่ผ่านมา +363

    ഒരു ഡോക്ടർ എന്ന് പറയുന്നത് ഇന്റെ അത്രയും മൂല്യവും വിലയും എത്ര വലിയ സിനിമ നടൻ ആയാലും കിട്ടില്ല🫶🏼❤️‍🔥 All The Best Doctor🫂

    • @jayathajayatha4408
      @jayathajayatha4408 3 วันที่ผ่านมา +30

      അതെ neet എക്സാം വേണ്ടി കുട്ടികൾ എന്തു കഷ്ടപ്പെടുന്നു ഒരു ഡോക്ടർ ആകാൻ

    • @Shammas-h4t
      @Shammas-h4t 3 วันที่ผ่านมา +9

      👍🏼

    • @fesata2523
      @fesata2523 วันที่ผ่านมา +4

      100%

    • @jessyjose2833
      @jessyjose2833 วันที่ผ่านมา +2

      Best choice to become a doctor rather than a Film actor 👍🏽👍🏽👍🏽

  • @jamunaanilkumar3007
    @jamunaanilkumar3007 3 วันที่ผ่านมา +124

    Dr. ആകാൻ വേണ്ടി കുട്ടികൾ neet എഴുതി കഷ്ടപെടുന്നു. Dr എന്നും Dr ആയി തുടരുക.. ഒരുപാട് ആൾക്കാർ Dr ന്റെ കൂടെ ഉണ്ട്. സന്തോഷം ആയി ഇരിക്കുക.

  • @gokulrajs6245
    @gokulrajs6245 2 วันที่ผ่านมา +81

    Dr നെ കാണാൻ സുന്ദരനായിട്ടുണ്ട്, ഞാൻതാങ്ങളുടെ നല്ല മനസ് കണ്ടാണ് ഇഷ്ടപ്പെട്ടത്, അതിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. നല്ല മനസ് ഉള്ളവർ ഇനിയും ഉയരങ്ങൾ കീഴടക്കും. ശത്രുക്കളോട് പോലും ക്ഷമിക്കുന്ന മനസിനെ നമസ്കരിക്കുന്നു, Dr റോബിൻ❤❤❤❤❤❤

  • @smithapp00
    @smithapp00 3 วันที่ผ่านมา +275

    Dr മെഡിക്കൽ ഫീൽഡിലേക്ക് തിരിച്ചു വരുന്നത് വളരെ അധികം സന്തോഷം തരുന്ന കാര്യം ആണ്. പൊടിയുടെ കോസ്റ്റും അടിപൊളി ആയിട്ടുണ്ട്. വിവാഹം മംഗളമായി നടക്കട്ടെ. ❤️

    • @aami-wh3np
      @aami-wh3np 3 วันที่ผ่านมา +9

      ഞാൻ ഈ comment box full വായിച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി റോബിൻ ഒരു fraud ആണെന്ന് dr ഫാമിലിക്ക് തന്നെ കൃത്യമായി മനസിലായി തുടങ്ങി ഓരൊരുരുത്തർ വന്നു ആക്കം ഇട്ടാണ് കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി

    • @meenujayaraman9277
      @meenujayaraman9277 3 วันที่ผ่านมา +19

      ​@@aami-wh3npDai nugal dilsha fansinu vara oru paniyum ella😂. Nigaluda id search chaythsl nigaluda old comments kanam athil undu ellam😂😂😂

    • @meenujayaraman9277
      @meenujayaraman9277 3 วันที่ผ่านมา +15

      ​@@aami-wh3npEvida negative comments etta red rose, sreekumar, mallu, etc evarallam item danceruda fans anu. Nigalkonnum oru panitum ella😢😢😢

    • @deepak1656
      @deepak1656 3 วันที่ผ่านมา +12

      Item dancer supporter sported 😂😂

  • @isha847
    @isha847 3 วันที่ผ่านมา +118

    Happy new year Dr Robin , Arati and all . എത്ര തിരക്കാണെങ്കിലും Dr ൻ്റെ ഇൻ്റർവ്യു കാണാൻ സമയം കണ്ടെത്താറുണ്ട് . ഈ ഒരു വർഷം നല്ല നല്ല നിമിഷങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ .

  • @RajeshRaman-wm3nj
    @RajeshRaman-wm3nj 3 วันที่ผ่านมา +95

    Dr റോബിൻ, ആരതി പൊടി, ❤️❤️❤️രണ്ടുപേരേയും ഒരുപാടിഷ്ടം ❤️❤️രണ്ടുപേരും സൂപ്പറായിട്ടുണ്ട് (കാണാൻ 😜)❤️..... എല്ലാം നല്ലതായി വരട്ടെ 🥰🥰🥰🤝Let's chat 👍

    • @AntonypThomas
      @AntonypThomas วันที่ผ่านมา

      താങ്കൾ dr റോബിൻ supporter എന്ന പേരിൽ ഒരുപാട് ആളുകളെ ഉപദ്രവിച്ചു വീഡിയോ ചെയ്യുന്ന ഒരു fake റോബിൻ supporter അല്ലേ power supporter ആണ് താങ്കൾ ചാനൽ വളർത്താൻ വേണ്ടി മാത്രം റോബിൻ സപ്പോർട്ട് എന്നു പറഞ്ഞു നടക്കുന്ന കള്ള നാണയം ആണ് താങ്കൾ

  • @radhamanipillai6400
    @radhamanipillai6400 3 วันที่ผ่านมา +166

    Mone ഒരു പാട് സന്തോഷമായി medical ഫിൽഡിൽ തിരിച്ചു വരുന്നതിൽ MBBS ഒന്നും ഇല്ല dr ഒന്നും അല്ല എന്ന് പറഞ്ഞവർക്ക് ഒരു മറുപടിയകട്ടെ Podi സുന്ദരിയായിട്ടുണ്ട്❤️❤️🥰

  • @ramyaajikumar7628
    @ramyaajikumar7628 14 ชั่วโมงที่ผ่านมา +9

    റോബിൻ ഒരു ഡോക്ടർ ആയി സെർവ്വിസ് ചെയ്യുന്നത് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 🙏
    സന്തോഷകരമായ ഒരു വിവാഹ ജീവിതത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @ambilymohandas9563
    @ambilymohandas9563 2 วันที่ผ่านมา +32

    Dr സന്തോഷമായി ജീവിക്കണം. അതാണ് ആഗ്രഹം ❤❤❤❤

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 3 วันที่ผ่านมา +441

    എൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഡോക്ടർ profession ലേക്ക് തിരിച്ചു വരണമെന്നത്.❤❤ All the bes dr bro❤❤

    • @Mallufamily777
      @Mallufamily777 3 วันที่ผ่านมา +23

      ഈ റോബിനെ ശരിക്കും ഒന്ന് നോക്കിയേ ഇവനിക്ക് ഇവന്റെ സ്വന്തം ശരീരം നോക്കാൻ അറിയില്ല ഇവനെങ്ങനെ നാട്ടുകാരെ ചികിൽസിക്കും😢 ഇവൻ ഒരു പ്രോഡക്റ്റ് കൊണ്ടു വരുമ്പോൾ തന്നെ അറിയാം ഇവന്റെ സിനിമ പോലെ ഭൂലോഗ ഉടായിപ്പ് ആയിരിക്കും എന്ന് 😂

    • @sidarth5049
      @sidarth5049 3 วันที่ผ่านมา +1

      @@Mallufamily777 സത്യം മലയാളികളെ എളുപ്പം പറ്റിക്കാം എന്നാണ് ഇവന്റെയൊക്കെ വിചാരം കഴിഞ്ഞ ദിവസം പണം പറ്റിച്ചു ginnas book കയറാൻ നോക്കിയ നടിയെ മലയാളികൾ പേപ്പട്ടിയെ പോലെയാണ് എടുത്തു അടിക്കുന്നത്

    • @amaljoajay6683
      @amaljoajay6683 3 วันที่ผ่านมา +53

      നെഗറ്റീവ് പറയാൻ ഇന്ന് ആൾക്കാർ ഇത്ര പെട്ടെന്ന് വന്നു, നമ്മുടെ ഡോക്ടറിന്റെ ഒരു power 😍

    • @ShijiSabu-yg6wm
      @ShijiSabu-yg6wm 3 วันที่ผ่านมา +50

      @@Mallufamily777കമൻ്റ് നേരത്തേ റെഡിയാക്കി കാത്തിരിക്കയായിരുന്നോ സ്വയം നന്നാവടോ ആദ്യം എന്നിട്ട് മറ്റുള്ളവരുടെ കുറ്റം പറയ്

    • @smithapp00
      @smithapp00 3 วันที่ผ่านมา +43

      ​@@Mallufamily777ലോകത്ത് തടിയുള്ള ഒരേ ഒരു dr ഇദ്ദേഹം മാത്രം ആണോ

  • @Shammas-h4t
    @Shammas-h4t 3 วันที่ผ่านมา +78

    ഡോക്ടർ Bb നിന്ന് പുറത്ത് വന്നതിന് ശേഷം ജസ്റ്റ് TH-cam ൽ ഒരു വീഡിയോ കണ്ടതാ അന്ന് മുതൽ ഡോക്ടറെ പറ്റി ഒരുപാട് അറിയാൻശ്രമിച്ചു appo മുതൽ മനസ്സിൽ കേറിയതാ നിങ്ങ ഡോക്ടറെ 😂😂😂
    അന്നും,ഇന്നും,എപ്പോഴും ഇഷ്ടം ☺️
    പിന്നെ podiii ക്യൂട്ട് ബേബി 🥰🫶🏻സ്നേഹം മാത്രം 😻
    Ella നല്ലേ കാര്യങ്ങൾക്കും ഫുൾ സപ്പോർട്ട് ✌🏻
    ❤️❤️🫂

  • @thanalrs9740
    @thanalrs9740 2 วันที่ผ่านมา +38

    Dr. Robin, റോബിനെ പോലെ തോന്നിക്കുന്ന ഒരു dr. വയനാട് ഞാൻ കണ്ടു. Dr. എന്നോട് രോഗം തിരക്കുമ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നെ മനസിലായി robin അല്ല എന്നു. പക്ഷെ ഒരു നിമിഷം ആഗ്രഹിച്ചു അതു Dr. Robin ആയിരുന്നു എങ്കിൽ എന്നു. Robin നിങ്ങളുടെ കല്യാണം കാണാൻ തുടക്കംമുതൽ കാത്തിരിക്കുക. ❤️. ബിഗ്ഗ്‌ബോസ് മുതൽ robin നമ്മുടെ വീട്ടിലെ ഒരു മകൻ ആണ് എനിക്ക്. അത്ര ഇഷ്ട്ട ഇ മോനെ 🥰😍❤️,. Dr. നിങ്ങളെ Dr. Robin Radhakrishnan ആയി തന്നെ കാണാനാ ഞങ്ങൾക്ക് ഇഷ്ട്ടം എന്നും പ്രാർത്ഥന ഉണ്ട് മോനെ. നിങ്ങളെ അത്ര ഇഷ്ട്ട. ❤️

  • @SukmaranSukumaran
    @SukmaranSukumaran 3 วันที่ผ่านมา +59

    Dr ആരതി പൊടി ക്കും happy ന്യൂ ഇയർ എല്ലാം നല്ലതു വരട്ടെ എല്ലാ നന്മകളും നേരുന്നു ♥️♥️♥️♥️

  • @remadevi195
    @remadevi195 12 ชั่วโมงที่ผ่านมา +5

    ഡോക്ടർ, രണ്ടു പേരുടെയും ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. മനസ്സുകൊണ്ട് ഡോക്ടറെ ഒത്തിരി ഇഷ്ടം. നല്ല ജീവിതം ഉണ്ടാകട്ടെ ഒരു അമ്മ 🙏❤️

  • @Shanif763
    @Shanif763 3 วันที่ผ่านมา +60

    Dr മോൻ സുന്ദരൻ ആയിട്ടുണ്ട്‌

  • @BinduMp-zp6lr
    @BinduMp-zp6lr 3 วันที่ผ่านมา +36

    Dr robin bro❤️❤️❤️podi❤️❤️❤️ രണ്ടുപേരെയും... ഒരുപാടിഷ്ടം.... നിങ്ങളുടെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്നു..... എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ 🙏🥰🥰🥰🥰🥰❤️❤️❤️❤️

  • @MayaRajesh-i3z
    @MayaRajesh-i3z 2 วันที่ผ่านมา +45

    മോൻ തിരിച്ചു ഡോക്ടർ പ്രൊഫഷനിലേക്ക് വരണം എന്നാ ആഗ്രഹം.. Being a health care professional is an honourable and compassionate career... സിനിമയിൽ എപ്പോൾ വേണമെങ്കിലും അഭിനയിക്കാം. ഒരു ഡോക്ടർക്കു കിട്ടുന്ന വില അതൊന്നു വേറെയാ..Never leave the medical profession, because i too come from a family of doctors.. G. G hospital ൽ വരുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് മോൻ അവിടെയാണല്ലോ വർക്ക്‌ ചെയ്തിരുന്നത് എന്ന്. Last week also i came there to see Dr. Arun... Wish you both a Happy married life ❤️❤️

    • @sabisabi9942
      @sabisabi9942 วันที่ผ่านมา

      Sai pallavi, aiswarya lakshmi ellarum mbbs kazinjath anallo..

  • @Fathima.Farook
    @Fathima.Farook วันที่ผ่านมา +20

    റോബിൻ എന്ന നെയിം പോലും ഞങ്ങൾ ഓർക്കാറില്ല. Dr എന്ന് അറിയപ്പെടാൻ മാത്രം ആഗ്രഹിക്കുന്നു..
    Dr&podi ♥️♥️♥️♥️

    • @saboonack403
      @saboonack403 วันที่ผ่านมา +5

      അത് sheriya dear .. nammude dr എന്നല്ലെ എല്ലാരും parayal DR❤❤

  • @lekhaap470
    @lekhaap470 2 วันที่ผ่านมา +61

    Bb മുതൽ ഈ നിമിഷം വരെ Dr നെ ഇഷ്ടപെടുന്നു kalayanam അറിഞ്ഞപ്പോൾ സന്തോഷം

  • @Sujatha-kr1be
    @Sujatha-kr1be 3 วันที่ผ่านมา +93

    Perfect couple Dr & Podi. ഡോക്ടർ മെഡിക്കൽ ഫീൽഡിലേക്ക് തിരിച്ചു വരുന്നത് സന്തോഷം.

  • @VilasiniAdukkaden
    @VilasiniAdukkaden 3 วันที่ผ่านมา +60

    Doctrooteeeeeeee ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰 Podi mole ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❣️❣️♥️♥️♥️♥️♥️♥️♥️♥️ doctroooteeee profession ലേക്ക് പോകുന്നത് ഉചിതമായ തീരുമാനം 🙏🙏🙏

  • @lailashareefVlogs
    @lailashareefVlogs 2 วันที่ผ่านมา +34

    Dr.Robin സ്വന്തം profession നിലേക്ക് തിരിച്ച് വരുന്നതിൽ ഒത്തിരി സന്തോഷം , ആഗ്രഹങ്ങൾ എല്ലാം പൂർത്തി ആക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ,We are always with you and Podimole ❤❤🥰🥰🥰 .ഈ വർഷം എല്ലാം കൊണ്ടും നല്ലതായി വരട്ടെ 👍 All the best DR.Robin❤❤❤🥰

  • @vanajakumari2244
    @vanajakumari2244 2 วันที่ผ่านมา +23

    നല്ല സന്തോഷകരമായ ജീവിതം രണ്ടുപേർക്കും ഉണ്ടാകണേയെന്നു സർവേശ്വരനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏❤️👍

  • @jaisyjohn6884
    @jaisyjohn6884 3 วันที่ผ่านมา +90

    ഡോക്ടർ സ്വന്തം പ്രൊഫഷണല് തിരിച്ചു വരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം, എല്ലാവിധ ആശംസകളും 😍🙏

  • @sarathm005
    @sarathm005 3 วันที่ผ่านมา +87

    Dr Robin Radhakrishnan 👑💕❤

    • @Shanif763
      @Shanif763 2 วันที่ผ่านมา +2

      ശരത് bro സുഖമാണോ

    • @sarathm005
      @sarathm005 2 วันที่ผ่านมา

      ​@@Shanif763yes
      You

  • @Aspirant-u4c
    @Aspirant-u4c 3 วันที่ผ่านมา +77

    Dr റോബിൻ, താങ്കളുടെ ഏറ്റവും വലിയ ഭാഗ്യം ആണ് ആരതിയെ പോലൊരു മിടുക്കിയെ ലൈഫ് പാർട്ണർ ആയി കിട്ടിയത്. തെറ്റുകൾ സാഹചര്യം കൊണ്ട് ഉണ്ടാവും അതെല്ലാം മറി കടന്നു ശക്തമായി എന്തിനും സപ്പോർട്ട് ചെയുന്ന ലൈഫ് പാർട്ണർ കിട്ടാൻ ഭാഗ്യം ആണ്. Love you podirob ❤️

    • @UshaKumari-ww6ik
      @UshaKumari-ww6ik 3 วันที่ผ่านมา +23

      ആരതി യുടെ ഭാഷ്യം ആണ് റോബിൻ.റോബിൻ ടെ കൂടെ വന്നിട്ട് ഗുണമേ ഉണ്ടായിട്ടുള്ളൂ.arathi kku എല്ലാ ഉയർച്ചയും.

    • @Hifani
      @Hifani 3 วันที่ผ่านมา +3

      @ShezwanBeomSeok🤣🤣🤣🤣🤣🤣ഇതേ എനിക്ക് പറയാൻ ഉള്ളൂ

    • @Drrmovie-j4i
      @Drrmovie-j4i 2 วันที่ผ่านมา +2

      @@Hifani😂😂😂😂😂😂😂

    • @Aspirant-u4c
      @Aspirant-u4c 2 วันที่ผ่านมา +2

      @@Hifani നീ ഇത് അല്ലാലോ മുന്നേ പറഞ്ഞെ അല്പം 🫰ഉള്ളുപ്

  • @amaljoajay6683
    @amaljoajay6683 3 วันที่ผ่านมา +60

    Doctor ❤️❤️❤️❤️❤️❤️❤️❤️Podi ❤️❤️❤️❤️❤️❤️Happy New Year dears ❤️❤️👍👍ഒരുപാട് സന്തോഷം ഈ ന്യൂ ഇയറിന് ഡോക്ടറിന്റെയും പൊടിയുടെയും ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ 😍😍

    • @ShijiSabu-yg6wm
      @ShijiSabu-yg6wm 3 วันที่ผ่านมา +3

      happy new year❤

    • @amaljoajay6683
      @amaljoajay6683 3 วันที่ผ่านมา

      ​@@ShijiSabu-yg6wmsame to you ❤️👍

    • @amaljoajay6683
      @amaljoajay6683 3 วันที่ผ่านมา +3

      ​@@ShijiSabu-yg6wm❤️👍

    • @Navneeth-in6rg
      @Navneeth-in6rg 3 วันที่ผ่านมา

      ​@@amaljoajay6683 happy new year ❤

    • @Navneeth-in6rg
      @Navneeth-in6rg 3 วันที่ผ่านมา +2

      ​@@ShijiSabu-yg6wmഷിജി ചേച്ചി ❤️

  • @sarathm005
    @sarathm005 3 วันที่ผ่านมา +71

    Happy New Year Dr Robin Radhakrishnan & Arati Podi 🧡🧡

  • @Mishaek4933-e1d
    @Mishaek4933-e1d 3 วันที่ผ่านมา +33

    ഡോക്ടർ റോബിൻ ആരതി പൊടി ❤️❤️❤️❤️🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @naina9897
    @naina9897 3 วันที่ผ่านมา +111

    ഇൻ്റർവ്യൂ മുഴുവൻ കണ്ടു . നന്നായിരുന്നു . ആരതി പറഞ്ഞ പോലെ ഫാമിലി ലൈഫിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ വിവാഹത്തിന് മുമ്പ് തന്നെ തൻ്റേതായ പ്രഫഷൻ സെറ്റ് ചെയ്ത് വെച്ചാൽ നല്ലതാണ് . എത്രയൊക്കെ പറഞ്ഞാലും വിവാഹ ജീവിതമാവുമ്പോൾ കുറച്ച് ബാധ്യത ഒക്കെയുണ്ടാവും .

    • @Navneeth-in6rg
      @Navneeth-in6rg 3 วันที่ผ่านมา +2

      Naina ചേച്ചി ❤️

    • @thaskinathasni
      @thaskinathasni 3 วันที่ผ่านมา +1

      👍🏻❤️

    • @naina9897
      @naina9897 3 วันที่ผ่านมา +1

      @@Navneeth-in6rg ഇപ്പൊ കാണാറില്ലല്ലോ ,

    • @Shammas-h4t
      @Shammas-h4t 3 วันที่ผ่านมา +1

      😍

    • @bindhup2491
      @bindhup2491 11 ชั่วโมงที่ผ่านมา

      ❤❤❤❤

  • @lalithaajai3777
    @lalithaajai3777 3 วันที่ผ่านมา +35

    Happy new year റോബിൻ bro ❤️❤️❤️❤️ podi ❤️❤️ all the best robin bro ❤️❤️💐💐

  • @maheshr9246
    @maheshr9246 3 วันที่ผ่านมา +51

    Super interview full positive vibes podirob ❤️ എന്നും ഇത് പോലെ Happy ആയി ഇരിക്കു Happy New year ❤️

    • @vipinvlogdrr
      @vipinvlogdrr 3 วันที่ผ่านมา

      @@maheshr9246 🥰🥰

  • @pushpalethakv2430
    @pushpalethakv2430 3 วันที่ผ่านมา +39

    Happy New year dear റോബിൻ &പൊടി 💕💕

  • @neenumolpa7557
    @neenumolpa7557 3 วันที่ผ่านมา +36

    Dr & podi happy new year pinne Oru karyam ini ningalude life le ella karyangalum nadakkunnathinu munpu parayanda nadannathinushesham paranjal mathi mathi allenkil ningal veruthe thallukayanennu parayum athu kelkkumbol oru vishamam love you both ❤❤❤❤❤❤❤

  • @Fathim-k7d
    @Fathim-k7d 2 วันที่ผ่านมา +19

    Avar avarude jeevithavumaayi happy aayi munnottu pokunnu .chila chorichil teamsinu maathram vallaatha chorichil .njangalude kuttikal santhoshamaayi munnottu pokummm .sneham maathram .god bless you dears kunjuuuus❤❤❤❤❤

  • @diyyyaahhh10
    @diyyyaahhh10 3 วันที่ผ่านมา +111

    Happy New Year 🎊🕛 medical field il വീണ്ടും തിരിച്ചു എത്തുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ❤❤ Dr ne സ്നേഹിക്കുന്ന ഒരുപാട് പേരുടെ ആഗ്രഹം ആയിരുന്നു ഡോക്ടർ മെഡിക്കൽ ഫീൽഡിൽ വരണം എന്നുള്ളത് ❤❤ Podirob വിവാഹത്തിന് വേണ്ടി waiting ❤

  • @lissyjacob578
    @lissyjacob578 2 วันที่ผ่านมา +16

    ഡോക്ടറിനെ എല്ലാ അനുഗ്രഹവും
    ഉണ്ടാവട്ടെ

  • @maidhilisarkar
    @maidhilisarkar วันที่ผ่านมา +19

    മനോഹരമായൊരു ദാമ്പത്യ ജീവിതവും, അത്ര തന്നെ ശുഭകരമായൊരു പ്രൊഫഷണൽ ലൈഫും നന്നായി കൊണ്ടുപോകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എല്ലാ വിധ ആശംസകളും ❤❤

    • @roshna108
      @roshna108 วันที่ผ่านมา

      This Dr Robin is mentally trapped by Arati Podi, & he is simply hiding her negatives by taking all the blames in social media.
      Soon after getting everything from Marriage deals like golden visa etc etc she will start suffocating him and will ask for a divorce and big compensation as Alimony..
      Thereafter Dr Robin will undergo through a huge trauma by her public humiliation.
      She herself knows that she won't get a good marriage and thats why she is giving interviews and white washing herself and her family.
      Arati podi is the most insecure person!
      This is her plan !
      So pls be with Dr Robin always!

    • @Aspirant-u4c
      @Aspirant-u4c วันที่ผ่านมา +5

      ​@@roshna108സ്വന്തം ലൈഫ് ഈ കെയർ പ്രവർത്തിക്കു

    • @Navneeth-in6rg
      @Navneeth-in6rg วันที่ผ่านมา +3

      ​@@roshna108അല്ല actually എന്താ അന്റെ പ്രശ്നം. 😂 ഇനി അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽ അതു handle ചെയ്യാൻ രണ്ടാൾക്കും parents ഉണ്ട്. 😀 അനക്ക് എന്തിനാ ഈ വേവലാതി. 🤭🤭 be cool മാൻ 😂

    • @roshna108
      @roshna108 วันที่ผ่านมา

      Ente e comment ivide thanne kedakatte kurach kazhiyumbol ithil paranjath okke satym aakumpol onnude reply comments ellarum vannu vaayikanm !

    • @naina9897
      @naina9897 วันที่ผ่านมา +2

      ​@@Navneeth-in6rgഹായ് , എന്തൊക്കെയുണ്ട് വിശേഷം , ഹെസ നാട് വിട്ടത് കൊണ്ട് ഇപ്പൊ കാണാറില്ല .

  • @sindhusayi9350
    @sindhusayi9350 3 วันที่ผ่านมา +62

    Dr nte interview ethra kandalum mathiavilla ❤❤❤

  • @mayadeviks9401
    @mayadeviks9401 2 ชั่วโมงที่ผ่านมา +1

    എത്ര വർഷം കഴിഞ്ഞാലും ഞങ്ങളുടെ മനസ്സിൽ ബിഗ്‌ബോസ് രാജാവ് ഡോക്ടർ തന്നെ 🥰🥰🥰🥰🥰

  • @divyaanil4994
    @divyaanil4994 2 วันที่ผ่านมา +33

    ഡോക്ടർ Professioലേക്ക് തന്നെ തിരിച്ചു വരുന്നതിൽ ഒത്തിരി സന്തോഷം🥰🥰 Happy New Year DR❤️ Podi ❤️2025 നല്ലൊരു വർഷമാകട്ടെ രണ്ടു പേർക്കും

  • @സുനിത454
    @സുനിത454 3 วันที่ผ่านมา +42

    ഇൻ്റർവ്യൂ ഇഷ്ടപ്പെട്ട് ഹാപ്പി ആയി ഇരിക്കു

  • @sherlybaisel2343
    @sherlybaisel2343 3 วันที่ผ่านมา +52

    All the best dr Robin and aarathi randu pereyum kanddappol othiri santhosham aayi God bless both of them abundantly

  • @dhwanydheeraj6007
    @dhwanydheeraj6007 2 วันที่ผ่านมา +10

    Dr.rum arathipodiyum koodiyulla vivaham kazhichu valare santhoshamayi jeevithakalam muzhuvan adichupolichu jeevikan sadhikatte.❤❤❤❤

  • @dayanajacob9681
    @dayanajacob9681 2 วันที่ผ่านมา +17

    From bigboss 4 I am huge fan of Dr Machan...wish u all the very best future both of you...

  • @neethapn2809
    @neethapn2809 7 ชั่วโมงที่ผ่านมา +2

    എനിക്ക് ഏറ്റവും ഇഷ്ടമുള്ളവർ dr & Podi❤❤❤❤❤

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd 3 วันที่ผ่านมา +37

    Her words loyal between partners that was highlighted point for these interview and motivation for all couple and he back to profession as we wish ❤

  • @nishagopakumar1493
    @nishagopakumar1493 2 วันที่ผ่านมา +17

    Dr Robin Radhakrishnan ❤🔥🔥😄

  • @soumyajayan9827
    @soumyajayan9827 2 วันที่ผ่านมา +14

    My ever favourite Bigg Boss contestant❤

  • @sollychandran-tz9ck
    @sollychandran-tz9ck 2 วันที่ผ่านมา +13

    Enikkum valare agrahamarunnu Robin doctor ayi hospitalil work cheyyanum ennu. God bless both of you

  • @sarathm005
    @sarathm005 3 วันที่ผ่านมา +39

    Podirob Beautiful Couple 💕

  • @DreamerGirl235
    @DreamerGirl235 2 วันที่ผ่านมา +22

    Dr ക്ക് എല്ലാ വിധ മംഗള ആശംസകളും എല്ലാം നല്ല ത് പോലെ നടക്കും👍🏻

  • @Mubee__55
    @Mubee__55 2 วันที่ผ่านมา +10

    Dr ടെ ഭാഗ്യം ആണ് ആരതി പൊടി 👌👌👌എന്നും സന്തോഷമായിരിക്കട്ടെ രണ്ടാളും......

  • @babyshaji3478
    @babyshaji3478 3 วันที่ผ่านมา +12

    Dr. Mon👍🏾❤️❤️❤️❤️❤️നല്ലത് മാത്രം വരട്ടെ. 🙏🏾💕💕💕💕💕

  • @akshayavsworld810
    @akshayavsworld810 3 วันที่ผ่านมา +39

    All the best dr robin for your carrier ❤

  • @amaljoajay6683
    @amaljoajay6683 วันที่ผ่านมา +11

    സപ്പോർട്ടർ വേഷം അണിഞ്ഞ ഹേറ്റേഴ്‌സ് ഡോക്ടർക്ക് ഉപദേശവും ആയി വന്നിട്ടുണ്ട് 😂😂PODIROB ❤️❤️❤️❤️❤️❤️

  • @ManaalFathima-r9e
    @ManaalFathima-r9e 3 วันที่ผ่านมา +63

    എല്ലാം ശരി തന്നെ ഡോക്ടറെ വലിയ ഇഷ്ട്ട ആണ് അന്നും എന്നും pakshe plz ഡോക്ടർ കല്യാണത്തിന് ട്രോളാൻ വക ഉണ്ടാക്കല്ലേ..... സ്‌നേഹം കൊണ്ട് ആണ് പറയുന്നേ ❤️❤️❤️❤️❤️❤️❤️

    • @lachuzzzlachu9762
      @lachuzzzlachu9762 2 วันที่ผ่านมา +10

      ഓൺലൈൻ മീഡിയ നെ അടിപ്പിക്കാതിരുന്നാൽ എന്ത് ഫങ്ക്ഷന് ആയാലും സന്തോഷിക്കാം.

  • @shymashyma1532
    @shymashyma1532 6 ชั่วโมงที่ผ่านมา +1

    Dr bro podi orupaad eshttam dr akuka eluppamalla professionalilek thirich varunnathil orupaad sandhosham ❤❤

  • @ThanuzWorld-hu3mn
    @ThanuzWorld-hu3mn 2 วันที่ผ่านมา +7

    Dr റോബിൻ രാധാകൃഷ്ണൻ 👍🏼👍🏼👍🏼എന്നും ഇഷ്ടം ❤❤❤

  • @MTHshorts_
    @MTHshorts_ 3 วันที่ผ่านมา +37

    Dr and podii happy new year... 😘🪄🎀🌟💛

  • @jemshin3000
    @jemshin3000 3 วันที่ผ่านมา +30

    Randuperudeyum costume super 🎉🎉🎉

  • @pscexamsteps7454
    @pscexamsteps7454 3 วันที่ผ่านมา +44

    Dr shirt nannayitund. Best wishes for your personal life and professional life 🎉🎉🎉waiting podirob marriage ❤

  • @sindhusayi9350
    @sindhusayi9350 3 วันที่ผ่านมา +32

    Happy new year Dr n Podi❤❤❤❤

  • @sujathasudev8651
    @sujathasudev8651 3 วันที่ผ่านมา +28

    All the best Robin❣️ Happy New Year mone❣️😘❣️😘

  • @semiPv
    @semiPv 3 วันที่ผ่านมา +34

    Dr Robin 🔥🔥

  • @JRG_2023
    @JRG_2023 3 วันที่ผ่านมา +26

    Happy New year Dr.Robin ❤Podi. All the best Dr 👍❤ God bless you dear 🙌 😍😍

  • @yadhukrishnanravi1729
    @yadhukrishnanravi1729 3 วันที่ผ่านมา +22

    Dr. Robin & Arathi may god bless with all the very best in life as always..........

  • @radhamanisasidhar7468
    @radhamanisasidhar7468 6 ชั่วโมงที่ผ่านมา +1

    മക്കൾക്ക് രണ്ടു പേർക്കും അഭിനന്ദനങ്ങൾ. "ഹാപ്പി ന്യൂ ഇയർ "❤️❤️❤️❤️😘

  • @dr_robin_fandom
    @dr_robin_fandom 3 วันที่ผ่านมา +37

    Best wishes dr ❤️🙌

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt 3 วันที่ผ่านมา +23

    Dr Robin ❤❤❤Podi mole ❤❤❤All the best ❤❤❤🌹🌹🌹Dr Robin താങ്കളുടെ professional life ലേക്ക് തിരിച്ചു പോകുന്നു എന്ന്‌ അറിഞ്ഞതിൽ വളരെ സന്തോഷം 👍🏻👍🏻👍🏻❤️❤️❤️ Dr Robin & Podi mole കല്യാണത്തിനു വേണ്ടി കട്ട waiting ❤❤❤🥰🥰🥰

    • @Thelion-h2g
      @Thelion-h2g 3 วันที่ผ่านมา

      പാബ്രോയാണ് ഡോക്ടറെ ഇത്രയും വളർത്തിയത് ❤️

    • @Aspirant-u4c
      @Aspirant-u4c 3 วันที่ผ่านมา +4

      ​@@Thelion-h2gനീ ആണോ വളർത്തിയത് ജോയ്

    • @SobhanaSoman-wt2mt
      @SobhanaSoman-wt2mt 3 วันที่ผ่านมา +2

      ​@@Thelion-h2gഎന്റെ സെക്യൂരിറ്റി ഇവിടെയും എത്തിയോ 😂😂ഓഹോ ഇത് കോയി ആണ്‌ അല്ലേ ഇപ്പോൾ ആണല്ലോ മനസ്സിലിയത് 😂😂

    • @Jayasobbana
      @Jayasobbana 3 วันที่ผ่านมา +2

      ​@@SobhanaSoman-wt2mtkozi alla ummachan ah😂

    • @Sanaf523
      @Sanaf523 2 วันที่ผ่านมา +2

      😂😂😂😂

  • @sheejathomas2543
    @sheejathomas2543 2 วันที่ผ่านมา +17

    Dr. Robin and Arati ❤

  • @Unstoppeble44
    @Unstoppeble44 2 วันที่ผ่านมา +13

    All the very best Dr and podi….❤ 0:03 life has many ups and downs ....എല്ലാ പരിണഭവങ്ങളും പറഞ് തെറ്റിദ്ധാരണകൾ ഒഴിവാക്കി തെറ്റുകൾ പരസ്പരം ക്ഷമിച് കൂടുതൽ അറിഞ്ഞു മുന്നോട്ടു പോവുമ്പോ തെന്നെയാണ് ജീവിതം കൂടുതൽ beautiful ആവുന്നത് ...❤

  • @apk-r9w
    @apk-r9w วันที่ผ่านมา +5

    You're profession🔥🔥
    Massive Respect👨🏼‍⚕️🩺🫡

  • @KwtKwt-x8h
    @KwtKwt-x8h วันที่ผ่านมา +4

    ഹായ് സുന്ദരൻ സുന്ദരി എന്താ വിശേഷം സുഖമാണോ ദൈവം നിങ്ങളുടെ മാര്യേജ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍👍👍

  • @HumlinsWorld
    @HumlinsWorld 2 วันที่ผ่านมา +9

    Dr Robin athirapodi 2 pereyum orupaadishtam ❤❤❤

  • @Kalarani-sy4ol
    @Kalarani-sy4ol 3 วันที่ผ่านมา +12

    HAPPY NEW YEAR 🎉🎉🎉🎉
    Dr.mon ,Podimol 💜💜 oro stepum care aayi povuka. Veenidathu ninnu exhunnetu uyarathil nilkumbol ulla oru PROUD parayathirikkan patilla 🎉🎉

  • @JesiNasar6239
    @JesiNasar6239 3 วันที่ผ่านมา +48

    👀Dr❤Podi ❤

    • @Thelion-h2g
      @Thelion-h2g 3 วันที่ผ่านมา +2

      ഗബ്രി ❤️ ജാസ്മിൻ ഇവരെ വിട്ടോ ഇത്താ

    • @JesiNasar6239
      @JesiNasar6239 3 วันที่ผ่านมา +13

      @ ഇല്ല എന്റെ കയ്യിലുണ്ട്, താങ്കൾ സമാധാനം ആയി ഇരിക്ക്😍😍😍

    • @naina9897
      @naina9897 3 วันที่ผ่านมา +1

      😂😂​@@JesiNasar6239

  • @Kira-g8y
    @Kira-g8y 2 วันที่ผ่านมา +14

    Happy new year Robin arathi🎉🎉

  • @anu9723
    @anu9723 3 วันที่ผ่านมา +32

    Dr😻❣️

  • @Winsroserodriquzz
    @Winsroserodriquzz 3 วันที่ผ่านมา +21

    Dr❤❤❤Podi ❤️❤️❤️Stay blessed 🙏🏼

  • @shanifas5405
    @shanifas5405 3 วันที่ผ่านมา +25

    Randuperm orupad ishtam 🥰🥰🥰

  • @BeenaBinu-x9s
    @BeenaBinu-x9s 13 ชั่วโมงที่ผ่านมา +3

    Love dr.robin and arathi ❤❤❤❤❤

  • @manojneelakantapillai6718
    @manojneelakantapillai6718 3 วันที่ผ่านมา +31

    Dr. Robin thaks for your updation.

  • @mayadeviks9401
    @mayadeviks9401 2 ชั่วโมงที่ผ่านมา +1

    ഡോക്ടർ 🥰🥰🥰🥰

  • @jobysaiju1233
    @jobysaiju1233 3 วันที่ผ่านมา +27

    All the best dr❤️.Happy new year podirob❤️

  • @jemshin3000
    @jemshin3000 3 วันที่ผ่านมา +27

    Happy new year Dr❤❤❤podi❤❤❤

  • @Nisar_5556
    @Nisar_5556 3 วันที่ผ่านมา +26

    Dr❤️podi ❤️ all the best dr 👏

  • @safiyaali9826
    @safiyaali9826 2 วันที่ผ่านมา +20

    ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ

    • @SulankoooKopp
      @SulankoooKopp วันที่ผ่านมา

      എന്തിന് 😄😄🤷‍♀️

  • @sujasreejith5988
    @sujasreejith5988 3 วันที่ผ่านมา +10

    Happy new year ഡോക്ടർ &പൊടിമോൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @HanaMeharin-eb5fg
    @HanaMeharin-eb5fg 3 วันที่ผ่านมา +29

    Insta Story kandu oodi vannu dr ❤podi

  • @minigeorge3145
    @minigeorge3145 3 วันที่ผ่านมา +24

    Dr Robin happy new year

  • @hashimsajeena9506
    @hashimsajeena9506 3 วันที่ผ่านมา +19

    റേബിൻപെടി❤❤❤❤❤❤

  • @NidhaMuneer-m9t
    @NidhaMuneer-m9t 3 วันที่ผ่านมา +20

    All the best robin chetta and podichechi in your new life ❤❤ i am your big fan love you bothe❤❤❤

  • @savithrik4287
    @savithrik4287 2 วันที่ผ่านมา +8

    റോബിൻ മോനെ ❤❤❤❤❤❤❤

  • @fibaaa107
    @fibaaa107 3 วันที่ผ่านมา +31

    Dr ❤❤❤❤

  • @beenapa5113
    @beenapa5113 3 วันที่ผ่านมา +22

    Dr Robin podi supper❤❤❤❤

  • @HarshavardhanBiju-rk3oh
    @HarshavardhanBiju-rk3oh 12 ชั่วโมงที่ผ่านมา +2

    Congratulations Podi Chechi and Robin bro 👏👏👏

  • @jusairamolp8980
    @jusairamolp8980 3 วันที่ผ่านมา +31

    Hayyo😅ethu pratheekshikkathadanallo. ❤❤❤❤oru clues polum drr family channels thannilla 😮dr um😅enthoru beautiful look randalum😅😅😅