പ്രതികൾക്ക് കടുത്ത ശിക്ഷയാണ് കിട്ടിയത്! | ABC MALAYALAM NEWS | ABC TALK | 3-1-2025

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 69

  • @CM-mw8qd
    @CM-mw8qd วันที่ผ่านมา +22

    ശിക്ഷിക്കപ്പെടുന്നവരുടെ പിഴത്തുക വളരെ തുച്ഛം ആണ്. ജയിലിൽ കിടക്കുമ്പോൾ അവർക്കുള്ള ചിലവുകൾ നടപടി ക്രമങ്ങൾക്കുള്ള ചിലവുകൾ ലോഡ്ജിങ് കാശ് കൂടി ഇവരിൽ നിന്നും ഈടാക്കണം. പൊതുജനങ്ങൾക്ക് അതുകൂടി താങ്ങാൻ വയ്യ 🙏

    • @Amal00010
      @Amal00010 วันที่ผ่านมา

      Athe valare CRT avanmar thinnanum kudikkanum nammal enthinn cash kodukkannam

  • @vsankar1786
    @vsankar1786 2 วันที่ผ่านมา +13

    ഭീതിയുടെ വിത്ത് വിതച്ച് ഭീമമായ രാഷ്ട്രീയലാഭം കൊയ്യുന്ന ഭീകരരാഷ്ട്രീയ രംഗത്തെക്കുറിച്ചുള്ള TG യുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയമായി...
    അഭിനന്ദനം , നന്ദി.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 วันที่ผ่านมา +9

    കാര്യങ്ങൾ ഇത്രയും ക്രിത്യമായൂം വ്യക്തമായും കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ശ്രീ മോഹൻ ദാസിന് ഒരു ബിഗ് സല്യൂട്ട്.

  • @cicilyantony4035
    @cicilyantony4035 2 วันที่ผ่านมา +20

    എന്നിട്ടും മൂടുതാങ്ങാൻ ആളുണ്ടല്ലോ, അതാണ് അതിശയം,

  • @Lalithan-s7w
    @Lalithan-s7w 2 วันที่ผ่านมา +7

    Your observations about loyalty is absolutely right ❤❤

  • @valsanmaroli340
    @valsanmaroli340 วันที่ผ่านมา +8

    TG, UR 1000% CORRECT, SARIYAYA VILAYIRUTHAL😊😊😊

  • @radhakrishnannair4283
    @radhakrishnannair4283 วันที่ผ่านมา +9

    ജനം കാത്തിരുന്ന നല്ലൊരു വിധി പക്ഷെ തുക കുറഞ്ഞു പോയി.

  • @DineshkumarS-q2i
    @DineshkumarS-q2i วันที่ผ่านมา +6

    100%❤️❤️

  • @deepakozhissery1000
    @deepakozhissery1000 วันที่ผ่านมา +5

    TGസാർ പറഞ്ഞത് 100 % സത്യം

  • @GirijaMavullakandy
    @GirijaMavullakandy วันที่ผ่านมา +2

    T.G. സാർ വളരെ കൃത്യമായി കാര്യങ്ങൾ വിലയിരുത്തി. അഭിനന്ദനങ്ങൾ.

  • @Smart-j1u
    @Smart-j1u วันที่ผ่านมา +2

    താങ്കളുടെ അഭിപ്രായം എല്ലാം വളരെ ശരിയാണ്..........!
    യഥാർത്ഥമായി കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കുന്നത് ഈ രീതിയിലാണ്...........!
    യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ഭീകര രാഷ്ട്രീയ പ്രസ്ഥാനമാണ് ...........!

  • @MohananMohanan-tt5wf
    @MohananMohanan-tt5wf วันที่ผ่านมา +3

    സത്യം അറിയാം. താങ്കളുടെ ചർച്ച കാണുമ്പോൾ 'കൂടുതൽ അറിവുകൾ. നേടാം.

  • @tsbalasubramoniam8886
    @tsbalasubramoniam8886 วันที่ผ่านมา +4

    What TG Sir said is 100% true . Crime politics in Kerala is really sad & pathetic. This is inspite of boasting themselves as highly educated. Nothing is going to happen to CPM, they will win again & again.

  • @josephvmathew4250
    @josephvmathew4250 วันที่ผ่านมา +2

    T. G പറഞ്ഞത് 100% സത്യം. ഗുണം ഉണ്ടെങ്കിൽ, നെഗറ്റീവ് റിസൾട്ട്‌ ഇല്ലെങ്കിൽ കൊലപാതകം തുടുർന്നേനെ, ജനങ്ങൾ എതിരാണ് എന്നത് കൊണ്ട് മാത്രം ഒതുങ്ങി നില്കുന്നു 🙄😔😮

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 วันที่ผ่านมา +6

    ഇവർ പാർട്ടി അണികളേ പിൻവാതിൽ നിയമനം നടത്തി യുവാക്കൾക്ക് ജോലി വാങ്ങിച്ചു കൊടുക്കുന്നതിൻറെറ ഉദ്ദേശം ഇതുതന്ന അല്ലേ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr วันที่ผ่านมา +3

    കിണറ്റിൽ കരിഓയിൽ ഒഴിക്കുക എന്നൊരു ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തി സാർ വിട്ടുപോയി.

  • @prakashk.p9065
    @prakashk.p9065 2 วันที่ผ่านมา +16

    പൂജപ്പുര സെന്‍ട്രല്‍/വിയ്യൂര്‍ ജയിലില്‍ സുഖ സൗകര്യങ്ങള്‍ കൂട്ടും 😂

  • @niyasniyas1770
    @niyasniyas1770 วันที่ผ่านมา +3

    കേരളത്തിൽ നിന്നും ഒരുപാട് യുവാക്കൾ യുവതികൾ വിദേശത്ത് ജോലിക്ക് പോകുന്നു

  • @saneeshsanu1380
    @saneeshsanu1380 วันที่ผ่านมา +1

    കൃത്യമായ കാര്യങ്ങളാണ് TG പറഞ്ഞത്👍

  • @omanakuttanpn294
    @omanakuttanpn294 วันที่ผ่านมา +4

    ശെരിയായ വിലയിരുത്തൽ ....Tg sir അതുകൊണ്ട് മാത്രമാണ് സിപിഎം കേരളത്തിൽ പിടിച്ച് നിൽക്കുന്നത്...11 വർഷമായി കേന്ദ്രം ബിജെപി ഭരിക്കുന്ന ന്നു ഏതെങ്കിലും കേന്ദ്ര സര്ക്കാര് സ്ഥാപനത്തിൽ ഒരു ബിജെപി അനുഭാവിയേ ഒരു തൂപ്പ് ജോലിയെങ്കിലും കൊടുത്തിട്ടുണ്ടോ പറ്റുമെങ്കിൽ അവരെ ഉപദ്രവിക്കാൻ കൂട്ട് നിൽക്കും .....അതൊക്കെ സിപിഎം നെ കണ്ട് പഠിക്ക്.......😢😢😢😢

  • @Justin-li5kj
    @Justin-li5kj วันที่ผ่านมา +4

    എന്ത് കടുത്ത ശിക്ഷ വധശിക്ഷ കൊടുക്കണം.. അത് നടപ്പിലാക്കുകയും വേണം..

  • @ajithellath371
    @ajithellath371 2 วันที่ผ่านมา +7

    ❤👍👏👏👏

  • @gopinadhankj9906
    @gopinadhankj9906 2 วันที่ผ่านมา +4

    Very good

  • @sam831963
    @sam831963 2 วันที่ผ่านมา +13

    ഇനി ഇപ്പോൾ ജയിലിലെ കൂലി കൂട്ടുന്നുണ്ടല്ലോ. 40% വർദ്ധനവ് കിട്ടും 😂😂

  • @valsanmaroli340
    @valsanmaroli340 วันที่ผ่านมา +3

    TG ❤❤❤❤❤❤❤❤❤❤❤❤❤

  • @ramakrishnanmv8744
    @ramakrishnanmv8744 วันที่ผ่านมา +2

    Super

  • @vinayanjoseph2442
    @vinayanjoseph2442 วันที่ผ่านมา +3

    Right. Fear therappy എല്ലായിടത്തും ഉണ്ട്. മതങ്ങളിൽ പോലും! നരകം!😂

    • @sunnyjoseph9253
      @sunnyjoseph9253 วันที่ผ่านมา

      വളരെ സത്യം അത് ഈ വക ആൾക്കാരുടെ അന്നം അല്ലെ പോട്ടെ നമക്ക് ക്ഷമിക്കാം

  • @DINESHKUMAR-vw5se
    @DINESHKUMAR-vw5se วันที่ผ่านมา

    Adipoli

  • @rajeshpandiat
    @rajeshpandiat วันที่ผ่านมา

    Wonder ful... Said truth.... I like u. Super 😅

  • @kalkki9789
    @kalkki9789 2 วันที่ผ่านมา +3

    നുണയിടത്തിനു( കാലടി കോസാംബി )പിൻവാതിൽ നിയമനം നൽകിയത് വർക്കി ആണന്നു പറയുന്നു.

  • @user-ha2nd1ep4z
    @user-ha2nd1ep4z วันที่ผ่านมา +1

    സനാതനത്തിന് എതിരായ ഒരുപാട് വീഡിയോകൾ ഇപ്പോൾ PFI funded കമ്മി ചാനലുകളിൽ പ്രത്യക്ഷപെട്ട് തുടങ്ങിയിട്ടുണ്ട്. 😂

  • @SunilkumarPv-t1r
    @SunilkumarPv-t1r 8 ชั่วโมงที่ผ่านมา

    Sathyam.. Mr TG. Ningal aanente roll model

  • @srnkp
    @srnkp วันที่ผ่านมา

    TG told reality🎉

  • @sunnyjoseph9253
    @sunnyjoseph9253 วันที่ผ่านมา

    ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഏതെങ്കിലും കോടതി ഉത്തരവ് അത് പോലെ നടപ്പിൽ ആയിട്ടുണ്ടോ

  • @TRSBhat
    @TRSBhat 2 วันที่ผ่านมา +1

    അസ്സൽ പ്രതികളെ മാറ്റി പ്രതി അല്ലാത്തവരെ പ്രതികളാക്കി എഫ്ഐആർ കൊടുക്കും എന്ന് തെളിഞ്ഞു, കണ്ണുകെട്ടിയ നീതിദേവതയുടെ കോടതി അതു കണ്ടില്ല.... എന്തും ചെയ്യാൻ പാർട്ടികൾക്ക് അവസരം ഒരുക്കുന്നു. തീർത്തും അനീതി മാത്രം.

  • @sujithamohan172
    @sujithamohan172 วันที่ผ่านมา +2

    Janangal eniyum ariyattae

  • @narayananps9812
    @narayananps9812 วันที่ผ่านมา

    TG യുടെ വിലയിരുത്തൽ കിറു കൃത്യമാണ്

  • @jansonmathew
    @jansonmathew 18 ชั่วโมงที่ผ่านมา

    Sathyam annneee sir parayunee

  • @bennyjoseph5348
    @bennyjoseph5348 วันที่ผ่านมา

    ഇത് അന്തിമവിധി ഒന്നും അല്ല.

  • @bluedart2640
    @bluedart2640 13 ชั่วโมงที่ผ่านมา

    ടിജി പറഞ്ഞത് സത്യമാണ് എന്റെ ഭാര്യ വീട് കോഴിക്കോട് ആണ് .അവര് വോട്ട് ചെയ്യാറില്ല ,ചെയ്താൽ കമ്മ്യൂണിസ്റ്റ് /ഞമ്മന്റെ ആളുകളും വന്നു ഭീഷണി പെടുത്തുമെന്ന് .എന്റെ ഭാര്യ വോട്ട് ചെയ്തിട്ടില്ല കോഴിക്കോട് പയ്യോളി

  • @thomassebastian4034
    @thomassebastian4034 วันที่ผ่านมา

    വിദ്യാഭ്യാസത്തിന്റെ കുറവാണ് അക്രമ രാഷ്ട്രീയത്തിനു വളം വയ്ക്കുന്നത്...... 😭

  • @vijayana43
    @vijayana43 19 ชั่วโมงที่ผ่านมา

    😮😮😮😮😮

  • @vijayanbfaa
    @vijayanbfaa วันที่ผ่านมา

    10.20 min to 11.30 min 😂🔥

  • @LoJoPe
    @LoJoPe วันที่ผ่านมา

    10:30 - There are few people among my neighbours I know in Trivandrum who were KSU or did not belong to any political party, but they were approached to join SFI or CPM and they all secured jobs in their panchayat Treasury, Co-operative Society Banks, and some other offices in a matter of 3 to 5 years. This is the new hushed talk or public but secret talk of that area now.

  • @niyasniyas1770
    @niyasniyas1770 วันที่ผ่านมา

    സിപിഎം കോൺഗ്രസ്‌ ബിജെപി rss ആം അദ്മി പാർട്ടി ഇന്ത്യയിൽ ഒരു കമ്പനി പോലെ വർഷങ്ങൾ ആയി മുന്നോട്ടു പോകുന്നു ക്രിമിനൽ ആയ ആളുകൾ ആണ് മൊത്തത്തിൽ സിപിഎം കോൺഗ്രസ്‌ ബിജെപി പാർട്ടിയിൽ ഉള്ളത്

  • @sureshmenon1950
    @sureshmenon1950 2 วันที่ผ่านมา +2

    If this criminal CM put behind the bars, this will stop. He should have been in jail years back, it's curse how come he is not punished, in jail and rule the state?? Judiciary and central government to answer, waste of time in wasting time to discuss

  • @sureshomachappuzha2036
    @sureshomachappuzha2036 2 วันที่ผ่านมา

    എത്രയൊ മനുഷ്യരെ കൊന്നു 🤔

  • @karthavmn
    @karthavmn 2 วันที่ผ่านมา

    This is also a judicial slap on the face of CPM which never hesitates to spend poor man's money to astronomical levels to fight their case even going to the SC. Is there any means to recover this money spent from the exchequer?

  • @kainadys
    @kainadys 2 วันที่ผ่านมา

    Mel-kodathikalude vidikal engine varumennu nokkiyittu pore paraattukal.........?🤔

  • @Chakkochi168
    @Chakkochi168 2 วันที่ผ่านมา

    😂😂😂