Naadhangalay nee || Chithra Arun || Live Performance

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 317

  • @narayanane4129
    @narayanane4129 3 ปีที่แล้ว +27

    പാട്ടിന്റെ ആത്മാവ് തൊട്ടുകൊണ്ടുള്ള താങ്കളുടെ പാട്ട് വളരെയധികം ഇഷ്ട്ടപ്പെട്ടു. ഓരോഅക്ഷരവും പെറുക്കി പെറുക്കി എ ടുക്കാം. ശുദ്ധ്യമായ ശ്രുതി. ലയ.. താളം., ഓർകസ്ട്ര താങ്കളുടെ ശബ്ദത്തിനു മുകളിൽ പോയില്ല. അതിനാൽ വ്യക്തതയുണ്ട്.മിതമായ നല്ല ഓർകസ്ട്രേഷൻ.അഭിനന്ദനങ്ങൾ.🙏🙏❤️❤️👍👍

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 ปีที่แล้ว +32

    ഹൃദ്യമായ ആലാപനം.....ശബ്ദ സൗകുമാര്യം വിസ്മയപ്പിക്കുന്നു..അഭിനന്ദനങ്ങൾ...!!!

  • @padmarajrajamony8110
    @padmarajrajamony8110 3 ปีที่แล้ว +20

    നല്ല ഇരുത്തം വന്ന singing... നല്ല control.. Super

  • @rmanojkumar3923
    @rmanojkumar3923 3 ปีที่แล้ว +18

    Amazing.... പാടുന്നത് എത്ര സിമ്പിൾ ആയിട്ടാണ്... അനായാസം പാടുന്നത് കാണുന്നത് തന്നെ എന്താ രസം... അത്യുഗ്രൻ ശബ്ദം.... Modulation superbbbb... Really really beautifully sung.... 😍😍😍😍😍😍😍👌👌👌👌👌👌👌👌

  • @ManikandanA-gh5oj
    @ManikandanA-gh5oj 10 หลายเดือนก่อน

    Super song super voice chithra very sweet beautiful singing thamil nadu ❤❤❤❤❤

  • @aarathimg3836
    @aarathimg3836 3 ปีที่แล้ว +16

    ചിത്ര അരുണിന്റെ ശബ്ദം വശ്യ സുന്ദരം. അഭിനന്ദനങ്ങൾ!!

  • @ചിന്ത2024
    @ചിന്ത2024 3 ปีที่แล้ว +23

    വ്യതിരിക്തതയുണ്ട് ഈ ശബ്ദത്തിന്.ലളിത സുന്ദര ചിത്രാ രുണോദയം.ആശംസകൾ🌹🥰

  • @rajeshrajan3124
    @rajeshrajan3124 3 ปีที่แล้ว +18

    വീണ്ടും ഒരു മാഹോരമായ പാട്ടുമായി വന്നു , അഭിനന്ദനങ്ങൾ🌹

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 3 ปีที่แล้ว +11

    സ്വരവും സംഗീതവും എല്ലാം ഒന്നിനൊന്ന് മെച്ചം... Very good performance.... അനുമോദനങ്ങൾ 🌹അഭിനന്ദനങ്ങൾ 🌹♥🌹

  • @harikm2434
    @harikm2434 2 ปีที่แล้ว +9

    അതിമനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ. ഒപ്പം ആശംസകളും. ഇനിയും ഒരുപാടുയരങ്ങളിലെത്താൻ എന്റെയും പ്രാർഥനകൾ..

  • @sreenarayanan6315
    @sreenarayanan6315 3 ปีที่แล้ว +6

    ആലാപനം അതിഗംഭീരം...തബല അസാധ്യം 👍🏻👍🏻👍🏻👍🏻👍🏻

  • @haripillai9378
    @haripillai9378 ปีที่แล้ว +2

    മറ്റൊരു ചിത്രയായ് കേരളത്തിന്റെ അഭിമാനം .,. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
    ആശംസകൾ❤

  • @vargheseedakkalathur2993
    @vargheseedakkalathur2993 ปีที่แล้ว

    ചിത്ര അരുൺ നന്നായി പാടി അഭിനനനങ്ങൾ നല്ല തശബ്ദത്തിന്റെഉടമയാണ് നന്ദി

  • @gireeshpillai1374
    @gireeshpillai1374 2 ปีที่แล้ว +6

    പ്രിയ ഗായികക്ക് ഹൃദയം നിറഞ്ഞ ആശംസകൾ🎤❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +6

    "Nadangalai Nee Varu" Chithra Arun displays her musical capabilities
    by taking the whole lot of listeners to a new musical route as they
    get immersed in to the beauty of the song , which was mostly based
    on classical ragas and comparatively a difficult composition. Chithra
    managed well to provide with all the necessary inputs the song
    deserved , by stealing the hearts of listeners. Listeners just loved
    this most beautiful song which is being heard in the sweetest
    voice of Chithra Arun.

  • @seemaantony4114
    @seemaantony4114 3 ปีที่แล้ว +5

    ഹായ് ! രണ്ട് ചിത്രമാരും കട്ടക്ക് കട്ടക്ക് . സൂപ്പർ 👍👌അഭിനന്ദനങ്ങൾ 🌹,
    🙏 G B U 🙏
    ......, ❤.

  • @rahimkalliyath5102
    @rahimkalliyath5102 2 ปีที่แล้ว +2

    തബല കലക്കി... കിടു.

  • @fr.jobymangalathukarottucm3061
    @fr.jobymangalathukarottucm3061 3 ปีที่แล้ว +5

    വളരെ മനോഹരം. നല്ല സ്വരം

  • @praseethapk618
    @praseethapk618 2 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല
    ഹൃദ്യമായ ആലാപനം എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @sathydevi4956
    @sathydevi4956 3 ปีที่แล้ว +7

    Chitra Arun,I am a big big fan of your sweet and melodious voice. Always listening & watching your songs very very passionately, because of your sweetness and beautiful voice. Very very simple and humble in singing and in appearance. Classical or Melody you have performed it without any artificiality and strain. Beautiful and wonderful performance. Keep it up 👍👍👌👍

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +1

    Blessings and Shalom from Jerusalem. 26 Praise the Lord 137. 111 God bless you 86. Thank You. Hallelujah.91

  • @Sridevi12421
    @Sridevi12421 2 ปีที่แล้ว +1

    എന്റെ, എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗായിക ചിത്രാ അരുൺ ❤️😍god bless uuu dearr❤️❤️

  • @prasadkottackal9239
    @prasadkottackal9239 3 ปีที่แล้ว +7

    Sweetness of her singing is beyond my knowledge for judgment. But, what holds more sweetness are her presentation and the light of simplicity her face showers... Best wishes to scale new heights of music 🎶🎶🎶

  • @kishorkumar2008
    @kishorkumar2008 2 ปีที่แล้ว +4

    മനോഹരം അഭിനന്ദനങ്ങൾ 👍

  • @sivadasanvt7169
    @sivadasanvt7169 3 ปีที่แล้ว +3

    മലയാളികൾക്ക് അഭിമാനിക്കാം ഈ പേര് കേൾക്കുമ്പോൾ ചിത്രചേച്ചിയും ചിത്ര അരുണും വളരെ നന്നായിട്ടുണ്ട് അനുമോദനത്തിന്റെ ആശംസകൾ🌹🌹

  • @narayanaprasad9732
    @narayanaprasad9732 3 ปีที่แล้ว +5

    Amazing singing no doubt. The flautist desesrved a better seat with so much of importance in the song. I wished to see him rendering that opening bit.

  • @jayalakshmichembully7745
    @jayalakshmichembully7745 3 ปีที่แล้ว +3

    Excellent dear chithra Arun 👍🙏👌❤️

  • @ajaykapath3793
    @ajaykapath3793 3 ปีที่แล้ว +4

    Beautiful performance
    Congratulations

  • @adhyathmaupanishad8423
    @adhyathmaupanishad8423 2 ปีที่แล้ว +2

    കാണാൻ ദേവതയെ പോലുണ്ട്... 🌿

  • @singerbeats8236
    @singerbeats8236 3 ปีที่แล้ว +3

    ചേച്ചി superb singing ❤❤❤❤❤

  • @ansaransar724
    @ansaransar724 2 ปีที่แล้ว

    Chitra Arun uyarangalilecku. Dhaivam anugrahichu thanna swaram. Nalla manassinte udama. "Vinayam" chitrayude koodappirappanu. Pithaavinte (achchante) aagraham sabhalamaayi. God bless you.

  • @rajut.j8912
    @rajut.j8912 2 ปีที่แล้ว +1

    Chitra arun super sweet sond your kora kaagaz with Anilkumar is a fantastic performance try your best to reach heights may God bless you

  • @unnidevaraj6397
    @unnidevaraj6397 3 ปีที่แล้ว +3

    വളരെ മനോഹരമായി പാടി

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 ปีที่แล้ว +5

    ജൂനിയർ ചിത്ര .....👍👍👍👍👍❤️

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      K. S. ചിത്ര അരുൺചിത്രയുടെ
      അടുത്തെങ്ങും എത്തിയിട്ടില്ല.
      ചിത്ര അരുൺ അനായാസേനയാണ്
      പാടുന്നത്. K. S. ചിത്ര
      സർവ്വശക്തിയുമെടുത്തു
      പാടിയിട്ടും പല പാട്ടുകളും
      പാളിപ്പോയിട്ടുണ്ട്.
      K.S.ചിത്ര വല്ല്യ പാട്ടുകാരിയാണെന്ന്
      ഞാൻ പറയുകയില്ല.
      അവർക്ക് അവാർഡുകൾ
      കിട്ടിയിട്ടുള്ളത് ഭാഗ്യംകൊണ്ടു
      മാത്രമാണ്. യോഗ്യത കൊണ്ടല്ല.

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 ปีที่แล้ว +5

      @@jayakumarchellappanachari8502താങ്കൾ കുറച്ചു കൂടി മര്യാദ പാലിക്കണം. ചിത്രചേച്ചിയെക്കുറിച്ച് നെഗറ്റീവായി കേൾക്കുന്ന ആദ്യത്തെ കമന്റാണ് താങ്കളുടേത്.

  • @subbin1971
    @subbin1971 3 ปีที่แล้ว +3

    ചിത്ര അരുൺ... വളരെ നന്നായിരിക്കുന്നു... ഹംസധ്വനി എപ്പോൾ കേട്ടാലും മനസ്സിന് ഒരു സുഖം കിട്ടുന്ന ഒന്നാണ് .അതിനപ്പുറം ചിത്ര സ്വരങ്ങളൊക്കെ വളരെ ആയാസമായി പാടുന്നുണ്ട്... നല്ല ക്ലാസ്സിക്കൽ ബാക്ക് ഗ്രൗണ്ട് ഉണ്ടെന്ന് പാട്ട് തുടങ്ങുമ്പോൾ തന്നെ മനസ്സിലാവും... എല്ലാ ആശംസകളും നേരുന്നു..🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +1

    ചിത്രമോളുടെ ക്രിസ്തീയ ഗാനങ്ങൾ എന്റെ പക്കലുണ്ട്.
    എത്ര കേട്ടാലും മതിവരില്ല. മോളുടെ ഹിന്ദുഭക്തിഗാനങ്ങളും
    മുസ്ലിംഭക്തിഗാനങ്ങളും അന്വേഷിച്ചു. കിട്ടിയില്ല.
    കിട്ടാൻ സാധ്യതയുണ്ടോ ?
    മോൾ S. ജാനകിക്കു തുല്ല്യം.
    ഈശ്വരൻ മോളെ ഉയർത്തട്ടെ.
    ആശംസകൾ.

  • @selvarajana3374
    @selvarajana3374 2 ปีที่แล้ว +3

    മധുരമായ ആലാപനം. ഉയരങ്ങളിൽ എത്തുവാൻ ആശംസകൾ.

  • @roysebastian-official
    @roysebastian-official 2 ปีที่แล้ว +2

    what a fantastic singing.... smooth and effortless singing of such a difficult song even in live. Perfect swaras... you will reach high in music.Special mention to the Thabalists.

  • @preethakrishnan3540
    @preethakrishnan3540 2 ปีที่แล้ว +1

    നിങ്ങളുടെ ശബ്ധത്തിന് അസാധാരണ ഭംഗിയുണ്ട്.

  • @dilse7348
    @dilse7348 3 ปีที่แล้ว +5

    Well sung chitra,,,,,,Credit goes to all players special thanks to tabala n keys,,,,,,Awesome dears....hai Sudeepetttaa.....

  • @jayankannur1154
    @jayankannur1154 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് 🙏🙏

  • @thomastjthoppil3526
    @thomastjthoppil3526 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ.....👌👌

  • @harindranathk300
    @harindranathk300 3 ปีที่แล้ว +3

    Chithra outstanding

  • @shobhanasudarshan3300
    @shobhanasudarshan3300 3 ปีที่แล้ว +3

    So beautiful🌹🌹🌹🌹

  • @AyyappadasVDas
    @AyyappadasVDas 2 ปีที่แล้ว +1

    Tabla ശശിയേട്ടാ...... Great.... Singing also

  • @therock3617
    @therock3617 2 ปีที่แล้ว +1

    സൂപ്പർ.... 👍👍like from north India

  • @MohandasE_53
    @MohandasE_53 3 ปีที่แล้ว +5

    മധുരസംഗീതം ....🙏👏👏👏

  • @bijeshvk7116
    @bijeshvk7116 3 ปีที่แล้ว +4

    Excellent singing 👌👌👌👏👏👏👏🌹

  • @RATHISH75
    @RATHISH75 ปีที่แล้ว

    Super...aayittundu Chithra Arun Njan ningadey oru oru valiya aaradhakananu....Innale Kannur Sundareswara kshethrathil vannappol thirakkinidayilum kuttikalodappam oru photo pakarthan ninna ningaludey valiya manassinu enganey nanni parayanam ennariyilla....❤❤❤❤❤ ningalude oro pattum valare gambeeramayirunnu...aa elimayodulla chiriyum...

  • @mathewsjohn3580
    @mathewsjohn3580 2 ปีที่แล้ว +3

    Excellent... Needs all encouragements to her by all people in the field.

  • @sarngadharanev9051
    @sarngadharanev9051 2 ปีที่แล้ว +1

    മനോഹരമായി പാടി . നല്ല ശബ്ദം അഭിനന്ദന ങ്ങൾ

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 ปีที่แล้ว +3

    വളരെ നന്നായി പാടി .

  • @sasidharanmarath701
    @sasidharanmarath701 2 ปีที่แล้ว +2

    A very beautiful song. Of course, singing always very sweet. I am a big fan of you. I always used to enjoy the song " Puzhayude theerathu" 👌👍

  • @AjithKumarEK
    @AjithKumarEK 3 ปีที่แล้ว +5

    Wonderful performance....May god bless you all in your whole life...💐

  • @Habibee12345
    @Habibee12345 2 ปีที่แล้ว +1

    ചിത്ര സൂപ്പർ 😘😘😘😘💞❣️❣️❣️

  • @kochumon.j.mithradas
    @kochumon.j.mithradas 2 ปีที่แล้ว +3

    amazing singing and orchestra

  • @abhilashpalathingalvasupal3332
    @abhilashpalathingalvasupal3332 ปีที่แล้ว +1

    Wow its super song നന്നായി പാടി

  • @rohitbhushan7229
    @rohitbhushan7229 2 ปีที่แล้ว +1

    Nadangalay Nee Varu Song Lyrics - Ninnishtam Ennishtam Malayalam Movie
    Naadhangalaay Nee Varoo
    Raagangalaay Thean Tharoo
    Priyakaramoru Nava Geetham
    Viriyanamathil Laya Bhaavam
    Priyakaramoru Nava Geetham
    Viryanamathil Laya Bhaavam
    Naadhangalaay Nee Varoo
    Raagangalaay Thean Tharoo
    Madhuramadhuraswara Nirakal
    Nirayumaka Tharilil Vilaymoru Thaalam
    Lalitha Tharala Padamozhukivazhiyumoru
    Puthiya Kavithayude Eanam
    Madhuramadhuraswara Nirakal
    Nirayumaka Tharilil Vilaymoru Thaalam
    Lalitha Tharala Padamozhukivazhiyumoru
    Puthiya Kavithayude Eanam
    Moham Pulakathara Modam
    Moham Pulakathara Modam
    Naadhangalaay Nee Varoo
    Raagangalaay Thean Tharoo
    Thozhuthu Vidarumusha Malarikaralil
    Hima Kanika Choriyumoru Maasam
    Ilama Poliyumoru Chiraku Chirakukalil
    Amrithu Pakarumoru Naeram
    Thozhuthu Vidarumusha Malarikaralil
    Hima Kanika Choriyumoru Maasam
    Ilama Punarumiru Chiraku Chirakukalil
    Amrithu Pakarumoru Naeram
    Paadaam Manassiloru Dhyaanam
    Paadaam Manassiloru Dhyaanam
    Naadhangalaay Nee Varoo
    Raagangalaay TheanTharoo
    Priyakaramoru Nava Geetham
    Viryanamathil Laya Bhaavam
    Priyakaramoru Nava Geetham
    Viryanamathil Laya Bhaavam
    Naadhangalaay Nee Varoo
    Raagangalaay Thean Tharoo…

  • @sreepriyamenonshreeragasch6059
    @sreepriyamenonshreeragasch6059 3 ปีที่แล้ว +5

    Excellent singing Chitra 👌🏻🥰

  • @tomyelavummoottil1947
    @tomyelavummoottil1947 2 ปีที่แล้ว +1

    Amazing Aalaap

  • @shajimathew7330
    @shajimathew7330 3 ปีที่แล้ว +3

    സംശുദ്ധ ആലാപനം very good👍

  • @sajjusahadevan638
    @sajjusahadevan638 ปีที่แล้ว +1

    മനോഹരo ... 👏👏👏👏

  • @kgsivaprasad2356
    @kgsivaprasad2356 3 ปีที่แล้ว +3

    വളരെ ഹൃദ്യമായ ആലാപനം...!!! 👌

  • @mukundanpullarkattu9663
    @mukundanpullarkattu9663 3 ปีที่แล้ว +5

    Excellent singing, that too a very complicated song which has lot of nuances. She could sing very melodiously with all its perfections. Classical portion was really wonderful. She really deserves accolades. Expect more from this gifted singer 🙏🙏👍

  • @ramanarayan7771
    @ramanarayan7771 11 หลายเดือนก่อน

    I cannot understand the language,but am happy to hear all songs of chitra Arun since long. Best singer❤

  • @dilse7348
    @dilse7348 3 ปีที่แล้ว +3

    Studio too played vital role.......congrats to all

  • @kumarmundur
    @kumarmundur 3 ปีที่แล้ว +3

    മനോഹരം❤️❤️❤️🌹🌹🌹

  • @csubramanian9434
    @csubramanian9434 8 หลายเดือนก่อน

    വളരെ നന്നായിട്ട് പാടിയിട്ടുണ്ട് ഗംഭീര മായിട്ടുണ്ട്
    പിന്നെ തബലിസ്റ്...സൂപ്പർ വായന...

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว +2

    Adipoli ayittundu
    Nice song 😍

  • @joshychathoth4340
    @joshychathoth4340 2 ปีที่แล้ว +1

    എന്റെ ഇഷ്ടപെട്ട രണ്ടു ഗായകർ 🙏👍🌹👌

  • @Sreehari733
    @Sreehari733 3 ปีที่แล้ว +1

    Hi Chithra, I like your all songs expecialy aakaasakkattile poovamkurunthale....

  • @jeswin501
    @jeswin501 10 หลายเดือนก่อน

    Wow..അതി മനോഹരം...
    👍🏻👍🏻👍🏻

  • @c.k.sasidharan1919
    @c.k.sasidharan1919 3 ปีที่แล้ว +3

    Fantastic singing!
    We have now two Chitras.

  • @chandranmohannair5944
    @chandranmohannair5944 2 ปีที่แล้ว

    മനോഹരം ഹംസധ്വനി.
    ആലാപനം ഗംഭീരം 🌹🌹🌹

  • @rejiwilson5616
    @rejiwilson5616 3 ปีที่แล้ว +2

    Perfect ആലാപനം

  • @antonyvs6295
    @antonyvs6295 9 หลายเดือนก่อน +1

    Very.god

  • @Subhamundur
    @Subhamundur ปีที่แล้ว

    മനോഹരം ചിത്ര 👌👌👌❤️🌹

  • @baburajank2296
    @baburajank2296 3 ปีที่แล้ว +2

    ഹൃദ്യമായ ആലാപനം

  • @jamesjosheph3006
    @jamesjosheph3006 3 ปีที่แล้ว +2

    All musician's also amazing with Chitra, esp tabalist .

  • @sarangmusicfactory5682
    @sarangmusicfactory5682 2 ปีที่แล้ว +3

    Wow... clean & sweet singing...

  • @abubakersidhik5339
    @abubakersidhik5339 3 ปีที่แล้ว +1

    Super god bless u

  • @gracijasmedia5788
    @gracijasmedia5788 3 ปีที่แล้ว +2

    Amazing.... Claps

  • @natureloverkerala1773
    @natureloverkerala1773 2 ปีที่แล้ว

    I am big fan of you nice voice nice singing uyranglil ethette

  • @narayananpawatta5726
    @narayananpawatta5726 3 ปีที่แล้ว +2

    മനോഹരം 🙏🌹

  • @prasanthjayaprakash7006
    @prasanthjayaprakash7006 3 ปีที่แล้ว +2

    Good song and beautiful singing chithra, please upload more videos...

  • @HaridasMMenon
    @HaridasMMenon 3 ปีที่แล้ว +3

    Excellent singing

  • @ismailpalliyalil6578
    @ismailpalliyalil6578 2 ปีที่แล้ว +1

    Soooperrrrrrrr singing 👏👏👏👏👏🎤🎤🎤🎤🎤👍👍👍👍👍👍

  • @pratheeshpratheesh1976
    @pratheeshpratheesh1976 2 ปีที่แล้ว +1

    Chithrachechy super

  • @sreekumargovindapilla3321
    @sreekumargovindapilla3321 3 ปีที่แล้ว +3

    Sweet singing. Good performance.

  • @nandant3144
    @nandant3144 3 ปีที่แล้ว +1

    Chitra, super aayitundu

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ♥♥♥♥👍👍👍

  • @josetputhoor
    @josetputhoor 3 ปีที่แล้ว +1

    Nice one

  • @omanakuttankavitha5327
    @omanakuttankavitha5327 2 ปีที่แล้ว +1

    ആലാപനത്തേക്കാള്‍ എന്നെ വിസ്മയിപ്പിച്ചത് തബല വാദനമാണ്.

  • @ajithvarma7055
    @ajithvarma7055 9 หลายเดือนก่อน

    So effortlessly singing... Beautiful.

  • @viswamohananpanampilly4749
    @viswamohananpanampilly4749 2 ปีที่แล้ว +1

    Beautiful presentation... good feel... congratulations...

  • @Ganasmrithi
    @Ganasmrithi 2 ปีที่แล้ว

    Athi manoharam Alapanam.. Congratulations

  • @sajeevnair1001
    @sajeevnair1001 3 ปีที่แล้ว +1

    Nannayittund...

  • @bijubiju9690
    @bijubiju9690 2 ปีที่แล้ว +1

    Please Singing
    Namaskarippoo Bharata Anne song.

  • @shibirampictures2611
    @shibirampictures2611 2 ปีที่แล้ว +2

    Awesome.....great pleasure to enjoy the song .....all the very best madam 👍🙏🌹

  • @lal6699
    @lal6699 10 หลายเดือนก่อน

    നന്നായിട്ടുണ്ട് ചിത്ര..... ❤️