കരയല്ലെ മക്കളെ കല്പിച്ചു തമ്പുരാൻ ഒരു വാഴവേറെ .....ഞാൻ കൊണ്ടുപോട്ടെ ..... എത്ര ഹൃദയദ്രവീകരണ ശക്തിയുള്ള വരികളാണ് ചങ്ങമ്പുഴ എന്ന ഗന്ധർവ്വ കവിയുടെ വരികൾ ......
നിരവധി വർഷങ്ങൾക്കു മുമ്പാണ് അതായത് മാഷ് തന്നെ പറഞ്ഞ സൈബർ കാലം ആരംഭിക്കുന്നതിനും മുമ്പാണ് ഞാനാദ്യമായ് സാനുമാഷിന്റെ പ്രഭാഷണം കേൾക്കുന്നത്. അന്ന് മാഷ് ചെറുപ്പക്കാരൻ. ഞാൻ വിദ്യാർത്ഥിയും. അന്നത്തെയത്ര കരുത്തും നൈരന്തര്യവും ഇന്ന് അനുഭവപ്പെടുന്നില്ലെങ്കിലും മാഷിന്റെ പ്രഭാഷണം അനുഭവം തന്നെയാണ് , വിജ്ഞാന പ്രദവുമാണ്, ഇന്നും. മാഷിന് സന്തോഷ പ്രണാമങ്ങൾ.
വൈലോപ്പള്ളിയെക്കുറിച്ചു പറയാൻ വന്നു കൂടുതലും ചങ്ങമ്പുഴയെക്കുറിച്ചു പറഞ്ഞു, ഇദ്ദേഹത്തെയൊക്കെ ഇവരുടെ ചെറുപ്പത്തിൽ കേൾക്കാൻ കഴിയാതെ പോയത് തീരാ നഷ്ടമാണ്, കവിതകളുടെ വിശകലന വിസ്ഫോടനമാണീ പ്രസംഗം. നമിക്കുന്നു
കരയല്ലെ മക്കളെ കല്പിച്ചു തമ്പുരാൻ ഒരു വാഴവേറെ .....ഞാൻ കൊണ്ടുപോട്ടെ ..... എത്ര ഹൃദയദ്രവീകരണ ശക്തിയുള്ള വരികളാണ് ചങ്ങമ്പുഴ എന്ന ഗന്ധർവ്വ കവിയുടെ വരികൾ ......
Maharadhenmaarude avasaanakanniyile Saanumasharude vagvilasathinte maasmarikathayil srothaakale mayaki unarthiyathinu nanni.
അത്യുജ്ജ്വലമായ ധൈഷണിക പ്രഭയുടെ ഒളിമങ്ങാത്ത വിസ്ഫോടനം
എത്ര തെളിമയുള്ള പ്രഭാഷണം.. സാനു മാഷ് മലയാളത്തിന്റെ അഭിമാനം...
നിരവധി വർഷങ്ങൾക്കു മുമ്പാണ് അതായത് മാഷ് തന്നെ പറഞ്ഞ സൈബർ കാലം ആരംഭിക്കുന്നതിനും മുമ്പാണ് ഞാനാദ്യമായ് സാനുമാഷിന്റെ പ്രഭാഷണം കേൾക്കുന്നത്. അന്ന് മാഷ് ചെറുപ്പക്കാരൻ. ഞാൻ വിദ്യാർത്ഥിയും. അന്നത്തെയത്ര കരുത്തും നൈരന്തര്യവും ഇന്ന് അനുഭവപ്പെടുന്നില്ലെങ്കിലും മാഷിന്റെ പ്രഭാഷണം അനുഭവം തന്നെയാണ് , വിജ്ഞാന പ്രദവുമാണ്, ഇന്നും. മാഷിന് സന്തോഷ പ്രണാമങ്ങൾ.
വൈലോപ്പള്ളിയെക്കുറിച്ചു പറയാൻ വന്നു കൂടുതലും ചങ്ങമ്പുഴയെക്കുറിച്ചു
പറഞ്ഞു, ഇദ്ദേഹത്തെയൊക്കെ ഇവരുടെ ചെറുപ്പത്തിൽ കേൾക്കാൻ കഴിയാതെ പോയത് തീരാ നഷ്ടമാണ്, കവിതകളുടെ വിശകലന വിസ്ഫോടനമാണീ പ്രസംഗം. നമിക്കുന്നു
സാനുമാഷ് The grate
നമസ്കാരം സർ അഭിമാനത്തോടെ
💚💚
❤❤❤❤❤
❤❤❤❤❤❤