Chinthavishtayaya Seetha 100 varsham pinnidumbol | Kalpetta Narayanan, P N Gopikrishnan | KLF 2019

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 37

  • @girijavm5924
    @girijavm5924 6 ปีที่แล้ว +34

    വളരെ അഭിമാനത്തോടെ അവതരിപ്പിക്കുന്നു ഈ ചർച്ച. ഇത് വിൽപ്പനയ്ക്ക് നിരത്തിക്കെട്ടിയ സെലിബ്രിറ്റികളുടെ കറവയോ അർത്ഥമില്ലാത്ത ഗ്വായ് ഗ്വായ് വിളിയോ അല്ല.
    ഒരു നൂറ്റാണ്ടു പോയ കേരളം മാത്രമല്ല കവിത,അഭിമാനം,ആചാരം,അനാചാരം,മഹാകവി കുമാരനാശാൻ എന്ന കാവ്യപ്രതിഭ ഇവയൊക്കെ മൂന്നു പ്രതിഭാശാലികൾ ചർച്ച ചെയ്യുന്ന ഈ പരിപാടി ഉജ്ജ്വലമാണ്.നമ്മുടെ കവികളെയും വിമർശകരെയും ഭാഷാധ്യാപനത്തെയും നമ്മളെ കൊണ്ട് സ്നേഹിപ്പിക്കുന്ന ഒരു ചർച്ചയാണിത് .കൽപ്പറ്റ നാരായണൻ,കെ.വി.സജയ് ,പി.എൻ.ഗോപീകൃഷ്ണൻ എന്നിവരെ അഭിമാനപൂർവം ചേർത്ത് പിടിക്കുന്നു.പുതു തലമുറ ഇത് കേൾക്കാൻ സമയം ഉണ്ടാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പുരുഷന്മാർ തന്നെയാണ് സീതാകാവ്യം വീണ്ടും വായിക്കേണ്ടത്...
    അതെ സ്ത്രീകൾ നമ്മൾ വായിച്ചു കൊണ്ടേ ഇരിക്കയാണല്ലോ.
    വളരെ സന്തോഷം.അഭിമാനം.
    ആരെന്നറിയാത്തവരെ എഴുന്നള്ളിച്ചും ,എന്തെന്നറിയാത്തത് വിവർത്തനം ചെയ്തും, കാറ്റുള്ളപ്പോൾ തൂറ്റുകയും കൊമ്പ് വിളിക്കുകയും ചെ യ്യേണ്ടതല്ല സാഹിത്യോത്സവങ്ങൾ ,ചലച്ചിത്രോത്സവങ്ങൾ എന്ന് കൂടി ഇത് ഓർമിപ്പിക്കുന്നു.
    1919 ഇൽ ആശാൻ അധികാരികളോട് അപേക്ഷിച്ചിരുന്നത് ഈഴവ പെൺകുട്ടികൾക്ക് പഠിക്കാൻ പള്ളിക്കൂടം വേണം എന്നും അമ്പലങ്ങൾക്കടുത്തുള്ള പള്ളിക്കൂടങ്ങൾ ഈഴവർക്കു കടക്കാനായി മാറ്റി സ്ഥാപിക്കണെ എന്നും ആണെന്ന് ഇന്നത്തെ "കുലസ്ത്രീകളും അവരെ നിരത്തുന്ന " മുന്നണിയും ഓർത്താൽ നല്ലത്.അത് പോലെ സ്വന്തം
    പാർട്ടിയിലും പാർലമെന്റിലും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം കൊടുക്കാൻ മടിക്കുന്ന പാർട്ടികൾ എങ്ങനെ ആണ് സ്ത്രീകളെ നിരത്തുന്നത്? സത്യസന്ധമായി ചിന്തിക്കുക.
    ഇതെല്ലാം കൂടി ചർച്ച ഏറ്റെടുത്തതിൽ അഭിമാനം.
    സൂക്ഷ്മമായ കവിതാ വായനയും തിരിച്ചു പിടിക്കണം.

  • @ishamaniappan90
    @ishamaniappan90 2 ปีที่แล้ว +1

    അതിഗംഭീരം. എത്രയോ കാലം മുമ്പേ എഴുതിയതാണ്.

  • @ramankutty152
    @ramankutty152 3 ปีที่แล้ว +5

    അനാഥയായ സീതയുടെ ജനകൻ ആശാൻ അല്ലോ....... Wonderful thought🙏🙏

  • @_anu_anurag
    @_anu_anurag 2 ปีที่แล้ว +3

    ചിന്താവിഷ്ടയായ സീത മലയാളഭാഷയിലെ പെണ്ണെഴുത്തിന്റെ അത്വജ്വല മാതൃക. ♥️🦋

  • @psvinod9823
    @psvinod9823 2 ปีที่แล้ว

    വിശാല ചിന്ത ഉണർത്തുന്ന ചർച്ച ഗംഭീരമായിരിക്കുന്നു നന്ദി

  • @shalinirenjith1243
    @shalinirenjith1243 5 ปีที่แล้ว +12

    വളരെ സന്തോഷം ......ചിന്തകൾ ഉണർത്തുന്ന ചർച്ച ....ഇഷ്ട്ടപ്പെട്ടു

  • @sudhasreekumar9345
    @sudhasreekumar9345 3 ปีที่แล้ว +2

    ചീന്തോദ്ദീപകമായ ചർച്ച 'എക്കാലവും ജീവിക്കുന്ന ഒരു കാര്യം'

  • @puthiyakahar5208
    @puthiyakahar5208 4 ปีที่แล้ว +1

    ഉന്നത നിലവാരത്തിലുള്ള ചർച്ച... അഭിനന്ദനീയം... വിജ്ഞാന ഗിരി മകുടങ്ങൾ...

  • @priyadinakarandinakaran534
    @priyadinakarandinakaran534 4 ปีที่แล้ว +1

    നല്ലൊരു മെസ്സേജ് ഉൾകൊള്ളുന്ന ചർച്ച അതിഗംഭീരം

  • @nr.rajeshkumar4374
    @nr.rajeshkumar4374 4 ปีที่แล้ว +2

    അഭിനന്ദനങ്ങൾ..

  • @MolySreekala
    @MolySreekala 4 หลายเดือนก่อน

    Very. V. Go😢od. Lifeluem Kavithaluem

  • @ptsuma5053
    @ptsuma5053 2 ปีที่แล้ว +1

    ചർച്ച ഉപകാരപ്രഥം...

  • @sudhasreekumar9345
    @sudhasreekumar9345 3 ปีที่แล้ว

    ചിന്തോദ്ദീപകമായ ചർച്ച

  • @shivas2975
    @shivas2975 5 ปีที่แล้ว +1

    these are the real human beings . I stand and respect them to give us more insight to Asan and his works. Keep it up. No poets in India can replace Kumaranasan

  • @anjalikv8772
    @anjalikv8772 3 ปีที่แล้ว +2

    ഇത്തരത്തിലുള്ള ചർച്ചകൾ ആണ് നമുക്ക് ആവശ്യം... അല്ലാതെ പക്ഷാപാതപരമായ one sided സംഭാഷണങ്ങൾ അല്ല..

  • @jayantito8520
    @jayantito8520 3 ปีที่แล้ว +1

    Aarpo Aarthavam....

  • @MolySreekala
    @MolySreekala 4 หลายเดือนก่อน

    More lightai. Sir. Shari.

  • @MolySreekala
    @MolySreekala 4 หลายเดือนก่อน

    Good. Progarm mathiakunlla. Ethe oru mhakaviym ramacha visario

  • @amrithamp8682
    @amrithamp8682 5 ปีที่แล้ว +2

    നല്ല charcha

  • @MolySreekala
    @MolySreekala 4 หลายเดือนก่อน

    Seeta. Tell ramaode yavidea go. Iam. T v eo phone. Meet. Do. Yanaue. Tell sir

  • @MolySreekala
    @MolySreekala 4 หลายเดือนก่อน

    Seeta. Vittue. Karimoke. Meet. Do because. Ravane likeathe yane. Kavi no tell. Sir

  • @enikkumvenam
    @enikkumvenam 4 ปีที่แล้ว

    Super

  • @prasannamv7104
    @prasannamv7104 10 หลายเดือนก่อน

    ആനയെക്കാണാൻ പോയ കുരുടന്മാർ ആനയെപ്പറ്റി പറഞ്ഞത് ,അതുപോലെയുണ്ട് ഈ ചർച്ച. വിഷമാലങ്കാരത്തിൻ്റെ ലക്ഷണത്തിന് ഉദാഹരണമാണ് ഈ ചർച്ച .-( വിഷമം ചേർച്ചയില്ലാത്ത രണ്ടിനെ ചേർത്തു ചൊല്ലുകിൽ. )

  • @gigogigo5607
    @gigogigo5607 2 ปีที่แล้ว +1

    A discussion on radical feminism !

  • @sheeja.sprabhakumarprabhak6458
    @sheeja.sprabhakumarprabhak6458 5 ปีที่แล้ว

    Nice

  • @MolySreekala
    @MolySreekala 4 หลายเดือนก่อน

    Adokalla. Narkom. No tell. Avidam. Mhalekhime sanithiam unde sir. Kav. Lif

  • @hariharanb2560
    @hariharanb2560 5 ปีที่แล้ว +3

    സ്ത്രികൾ ചിന്താവിഷ്ടയായ സീതയെ വ്യാഖ്യാനിക്കേണ്ടത്

  • @shivas2975
    @shivas2975 5 ปีที่แล้ว +2

    ella jathiyiulum kurachu ...vendranmar varum , vellappilly nadesan, sunil p ilayidam, sukumaran nair, ella alavalathikalum koodi kammikalayi kalikalam theerum

  • @milestonemedia3621
    @milestonemedia3621 5 ปีที่แล้ว +2

    Vivarakedu parayalle.. 😀😀😀

    • @shivas2975
      @shivas2975 5 ปีที่แล้ว

      ivananu vivaramullavan!