നെയ്യാറ്റിൻകര സമാധിയിലെ ആധികൾ | രാജീവ്‌ ശങ്കരൻ | സാലിം കോഡൂർ | INSIGHT | Neyyatinkara Samadhi Case

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 59

  • @StudioNMedia
    @StudioNMedia 21 วันที่ผ่านมา +6

    ഇതിലും വ്യക്തമായ ഒരു വിശദീകരണം ഇനി നൽകാനില്ല

  • @naafiznaz566
    @naafiznaz566 21 วันที่ผ่านมา +12

    സമാധിയാവുക എന്ന് പറഞ്ഞാൽ ഇതുവരെ അറിയില്ലായിരുന്നു 👍👍

  • @truth9123
    @truth9123 21 วันที่ผ่านมา +5

    This channel is better than ABC channel..
    Unfortunately,
    viewers are very less.
    Rajeev 👍 👌 💛

  • @muhammedshareef7545
    @muhammedshareef7545 21 วันที่ผ่านมา +6

    സർ പറഞ്ഞത് 100%100 👍

  • @aslamputhi8014
    @aslamputhi8014 21 วันที่ผ่านมา +8

    രാജീവ്ജി.... Crystal clear

  • @MuhammedShammas-os2nf
    @MuhammedShammas-os2nf 20 วันที่ผ่านมา

    നല്ല രീതിയിൽ ഉള്ള വിശദീകരണം ❤

  • @bichisaidalavi4736
    @bichisaidalavi4736 21 วันที่ผ่านมา +9

    വിഷയങ്ങൾ വർഗ്ഗീയ വൽകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

  • @ashokan.p.p6369
    @ashokan.p.p6369 20 วันที่ผ่านมา

    അതെ.... താങ്കൾ പറഞ്ഞത് ആണ് ശരി. ഇപ്പോൾ കാര്യങ്ങൾ കലങ്ങി തെളിഞ്ഞു. കോടതി ഇടപെട്ട് കാര്യങ്ങൾ തീർപ്പാക്കി.

  • @jayakumarc9728
    @jayakumarc9728 21 วันที่ผ่านมา +11

    .
    ഒരു പൗരന് തന്റെ തന്നെ ജീവനുമേൽ യാതൊരു അധികാരവുമില്ല : അധികാരം എല്ലാ അർത്ഥത്തിലും ഉള്ളത് STATE ന് ആണ്.
    ഉദാ :
    1. ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ ഗവണ്മെന്റ് കേസ് എടുക്കും.
    2. വധ ശിക്ഷ നൽകാൻ ഗവണ്മെന്റ് ന് മാത്രമേ അധികാരമുള്ളൂ (തൂക്കി കൊല )
    കാര്യം ഇങ്ങനെ ഇരിക്കെയാണ് ,
    " ഞങ്ങളുടെ അച്ഛനെ ഞങ്ങൾ സമാധി ഇരുത്തി ... അതിന് മറ്റുള്ളവർക്ക് എന്താ ? " എന്ന ഓഞ്ഞ ചോദ്യവുമായി മക്കൾ ... !!
    ഡോക്ടർ പരിശോധിച്ചു നൽകിയ മരുന്ന് കഴിച്ച് ഇതുവരെ ജീവിതം തള്ളിനീക്കിയ ആ "തിരുവടികളുടെ " ആത്മാവ് , ഒരു ഡോക്ടർ പോസ്റ്റ്‌ മോർട്ടം ചെയ്താൽ കളങ്കപ്പെടുമത്രേ !!
    ഒരു കുട്ട പച്ചക്കപ്പ ആരെങ്കിലും ഒക്കെ പിടിച്ചു ഉയർത്തി കൊടുത്താൽ മാത്രം കൊണ്ടുപോയിരുന്ന ഒരു ചുമട്ടു തൊഴിലാളി , സ്വന്തമായി മൂലാധര ചക്രത്തിൽ നിന്നും പ്രാണനെ " ഉയർത്തി " , ഇള -- പിംഗള വഴി സുഷ്മ്‌നയിലൂടെ തലച്ചോറിലെ സഹസ്ര ദള പദ്മത്തിൽ ഇട്ട് കറക്കി , ആ കുണ്ഡലിനിയെ ഉഗാണ്ട -- എത്യോപ്യ വഴി ഉട്ടോപ്യയിൽ കൊണ്ടുപോയി നിർവ്വാണം പ്രാപിച്ചു എന്നു വെളിവുകേട് വിളിച്ചു പറയുന്ന ടീംസിന് ഉള്ളതാണ് സെൻട്രൽ ജയിൽ !
    വീഡിയോയിൽ ശ്രീ. രാജീവ് ശങ്കരൻ പറഞ്ഞത് വളരെ ശരിയാണ്.
    അന്യമത വിദ്വേഷം വിളമ്പുന്നവർ മുതൽ , കൂടോത്രപ്രതിപക്ഷം വരെ കാത്തിരിക്കുകയാണ് ഒരു ആചാര ലംഘനത്തിനു വേണ്ടി !
    നീതിയും നിയമവും പോയിട്ട് , മനുഷ്യത്വം പോലുമില്ലാത്ത ഊളകൾ !
    ഗോപസ്വാമി തിരുവടികളുടെ സമാധി ദിനം അഖിലേന്ത്യാ അവധി ദിനമാകുമോ എന്ന് കാത്തിരുന്നു കാണാം !
    കഷ്ടം !!
    🤗🤗🤗
    .

  • @svcmedia3805
    @svcmedia3805 21 วันที่ผ่านมา +3

    Very clear information

  • @ansutlr7417
    @ansutlr7417 21 วันที่ผ่านมา +3

    Clear🎉

  • @sirajudheensaqafi9506
    @sirajudheensaqafi9506 20 วันที่ผ่านมา

    കൃത്യം വ്യക്തം ❤

  • @AnasMalikkunnu
    @AnasMalikkunnu 21 วันที่ผ่านมา +2

    നിയമത്തിന്റെ വഴിക്ക് പോകുമ്പോൾ ആണ് ആധി...🙌 ഓരോ മതങ്ങൾക്കും അവരുടേതായ രീതി....

  • @pothenphilip7629
    @pothenphilip7629 20 วันที่ผ่านมา

    Well Said..

  • @thwayyibmanoor6599
    @thwayyibmanoor6599 21 วันที่ผ่านมา

    Insight ❤

  • @IchbinFaruqi
    @IchbinFaruqi 21 วันที่ผ่านมา +1

    Well said

  • @Bismilllkhan
    @Bismilllkhan 21 วันที่ผ่านมา +2

    ഗുഡ്

  • @sidheekt3511
    @sidheekt3511 21 วันที่ผ่านมา +1

    രാജീവ് സർ❤❤

  • @Yoosyoosuf8089
    @Yoosyoosuf8089 21 วันที่ผ่านมา +8

    വർഗ്ഗീയതയിലേക്ക് പോവാതിരിക്കാൻ എല്ലാവരും ശ്രമിക്കുക 😪

  • @The_Stand_Malayalam
    @The_Stand_Malayalam 21 วันที่ผ่านมา +2

    Good discussion

  • @k.mabdulkhader2936
    @k.mabdulkhader2936 21 วันที่ผ่านมา +3

    ചത്തു, മരിച്ചു, മൃതിയടഞ്ഞു, കാലം ചെയ്തു, സമാധിയടഞ്ഞു - ശ്വാസം നിലച്ച മനുഷ്യൻ്റെ പൊസിഷൻഅനുസരിച്ച് ഇതിൽ നിന്നും വാക്കുകൾ തിരഞ്ഞെടുക്കാവുന്നതാണ്
    അല്ലാതെ വേറെ കാരവുമില്ല!

  • @jasim3247
    @jasim3247 21 วันที่ผ่านมา

    Interesting

  • @ASMD-q1j
    @ASMD-q1j 21 วันที่ผ่านมา +1

    മഹാനവർകളുടെ സമാധിദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം. രാജ്യസ്നേഹികൾ ഒരു പ്രക്ഷോഭത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു.

  • @zuhairazhithala9595
    @zuhairazhithala9595 20 วันที่ผ่านมา

    👌

  • @hakkimkm8881
    @hakkimkm8881 21 วันที่ผ่านมา +4

    പോലീസ് വർഗീയവത്കരിക്കപെട്ടിരിക്കുന്നു...

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 20 วันที่ผ่านมา

      സംഘികളെ താങ്ങാൻ സുഡാപ്പികളും രംഗത്ത്

  • @shahulhameedhameed9308
    @shahulhameedhameed9308 21 วันที่ผ่านมา +1

    👍👍👍

  • @saleemk8839
    @saleemk8839 21 วันที่ผ่านมา

    Rajeev sir 👍

  • @binusukumaran2077
    @binusukumaran2077 21 วันที่ผ่านมา +1

    കറുത്ത ചരടിനു മുന്നിൽ ഇന്ത്യൻ നിയമ ങ്ങൾക്ക് മുട്ടിടിക്കുന്നു.

  • @AboobackerJamali
    @AboobackerJamali 20 วันที่ผ่านมา

    മറച്ചുവെക്കാനുള്ളതുകൊണ്ടുതന്നെയാണ് അവർ പരിശോധന തടഞ്ഞത്. പ്രതികൾക്ക് അനുകൂലമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരിക എന്നത് കേരളത്തിൽ ആദ്യമല്ല

  • @BLUEPRINT-t1y
    @BLUEPRINT-t1y 21 วันที่ผ่านมา

    👍👍👍👍👍👍

  • @NisamKallara
    @NisamKallara 21 วันที่ผ่านมา +1

    സർക്കാർ പേടിച് ഇരിക്കുന്നു

  • @NisamKallara
    @NisamKallara 21 วันที่ผ่านมา +1

    സർക്കാർ എന്തിനാ

  • @sajeeshkumar2624
    @sajeeshkumar2624 20 วันที่ผ่านมา +1

    അവർ ബ്രാ ഹ്മ ണ ർ ആയതിനാൽ മാപ്ല മീഡിയ യും ഹമാസ് നേതാവ് പിണറായി യും എതിർ ക്കുന്നു . സമാധി ഇരുത്തുക എന്നത് ഒരു വിശ്വാസ ആചാരം പണ്ട് മുതൽക്കേ ഉള്ളതാണ്.... 🇮🇳🇮🇳🇮🇳🙏🙏🙏

  • @BLUEPRINT-t1y
    @BLUEPRINT-t1y 21 วันที่ผ่านมา

    vargeeya vishayamaakki maati rakshapedukayaan makkal

  • @shafeeqtk786
    @shafeeqtk786 21 วันที่ผ่านมา

    Rajeev shankar,, 👍

  • @thwayyibmanoor6599
    @thwayyibmanoor6599 21 วันที่ผ่านมา

    Rajeev ❤

  • @mytube20oneone
    @mytube20oneone 21 วันที่ผ่านมา +1

    സമാധിയാവാനുള്ള ഒരു ഹിന്ദുവിന്റെ മൗലികാവകാശം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഞാൻ സമാധിയാവാൻ പോകുന്നു 😂

  • @basheerbasheer8417
    @basheerbasheer8417 21 วันที่ผ่านมา +2

    ഇപ്പഴാണ് സാറേ സമാദി എന്നാണെന്ന് മനസിലായദ്😂

  • @muhammedvaleed2556
    @muhammedvaleed2556 21 วันที่ผ่านมา +1

    👍

  • @lethak6661
    @lethak6661 20 วันที่ผ่านมา

    റിപ്പോർട്ടിലെ സുജയ പറയുന്നത് കേട്ടു എസ്ഡിപിഐ വന്നതുകൊണ്ട് ആണ് ഹിന്ദു ഐക്യവേദി വന്നതെന്ന്

  • @3dmenyea578
    @3dmenyea578 21 วันที่ผ่านมา +1

    Achane beli koduthu

  • @kerlaralarajyam6550
    @kerlaralarajyam6550 21 วันที่ผ่านมา

    എന്താണ് സന്യാസി നിങ്ങൾ ആദ്യം അതിനെക്കുറിച്ച് പഠിക്കണം
    സന്യാ A
    സന്യാ B
    സന്യാ C

  • @sasikunnathur9967
    @sasikunnathur9967 21 วันที่ผ่านมา

    അച്ഛൻ സമദാനി അടഞ്ഞതാ 😊

  • @Kamaludheen-b2v
    @Kamaludheen-b2v 21 วันที่ผ่านมา

    Gulika kazichinendinu

  • @alimonpaleth4691
    @alimonpaleth4691 21 วันที่ผ่านมา +1

    😂

  • @rameshar2246
    @rameshar2246 21 วันที่ผ่านมา +1

    Dear Rajeev, താങ്കൾ ഏതെങ്കിലും നല്ല ഒരു ചാനലിലേക്ക് വരൂ....

    • @muhammedajmel1422
      @muhammedajmel1422 21 วันที่ผ่านมา +3

      Views കുറവാണെന്നത് കൊണ്ട് തന്നെ ഇത് നല്ല ചാനലാണെന്ന് മനസ്സിലാകുന്നു. അദ്ദേഹം ഇഷ്ടമുള്ളിടത്ത് നിന്നോട്ടെ

  • @pcmmedia3218
    @pcmmedia3218 21 วันที่ผ่านมา +2

    ❤❤❤❤

  • @pcmmedia3218
    @pcmmedia3218 21 วันที่ผ่านมา +3

    സമാധി എന്ന് വേഡ് പവിത്രം ആണോ

  • @muhammedadhil8612
    @muhammedadhil8612 21 วันที่ผ่านมา +2

    👍

  • @shafeeqtk786
    @shafeeqtk786 21 วันที่ผ่านมา

    ❤❤👍👍👍

  • @rafeekhpaleri4487
    @rafeekhpaleri4487 21 วันที่ผ่านมา +1

  • @kafeelmuhammed9704
    @kafeelmuhammed9704 21 วันที่ผ่านมา

    👍

  • @hafizmuhammedabdulrafihada4205
    @hafizmuhammedabdulrafihada4205 21 วันที่ผ่านมา

    ❤👍

  • @aslamtcovr
    @aslamtcovr 20 วันที่ผ่านมา