IIT ഡയറക്ടറുടെ ഗോമൂത്ര സേവ | Cow Urine | IIT Director | Insight | Rajeev Shankaran | Salim Kodur

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • IIT ഡയറക്ടറുടെ ഗോമൂത്ര സേവ
    ഗോമൂത്രം കുടിപ്പിക്കുന്നവരുടെ ലക്ഷ്യമെന്തായിരിക്കും
    മദ്രാസ് IITയുടെ പാരമ്പര്യമനുസരിച്ച് ഇതിൽ അത്ഭുതമൊന്നുമില്ല
    #cowurine #iitmadras #cowprotection
    Insight
    Rajeev Shankaran
    Salim Kodur
    Risala Update
    Committed to ideas !!!
    Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
    Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
    🔔 Stay Updated:
    Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
    • Subscribe: / @risalaupdate
    🌐 Join Our Community:
    Connect with like-minded individuals! Follow us on:
    • Facebook: / risalaupdate
    • Instagram: / risalaupdate
    • Twitter: / risalaupdate
    • Telegram Channel: t.me/risalaupdate
    • WhatsApp Group: bit.ly/risalau...
    • WhatsApp Channel: whatsapp.com/c...
    🚀 Discover Our Mobile Apps:
    Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
    • Download iOS App: apps.apple.com...
    • Download Android App: play.google.co...
    🌟 Explore Our Website:
    Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
    📧 Get in Touch:
    Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
    Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
    ©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

ความคิดเห็น • 91

  • @AbduRahman-hk5ln
    @AbduRahman-hk5ln 17 วันที่ผ่านมา +6

    രിസാല ക്കും പ്രവർത്തകർക്കും രാജീവ് നും ബിഗ് സലൂട്ട്❤

  • @ajwamedia2434
    @ajwamedia2434 18 วันที่ผ่านมา +5

    കൃത്യം വ്യക്തം.. 🎉🎉

  • @gowrinandana8999
    @gowrinandana8999 18 วันที่ผ่านมา +6

    IIT Madras il കൂടുതല്‍ Hindi states il നിന്നുള്ളവര്‍ ആണ്. പലരും നല്ല communal thoughts ഒക്കെ ഉള്ളവര്‍ ആണ്. എന്റെ old professor അവിടെ ആണ് phd ചെയ്തത്. മലബാര്‍ le football culture ന് കുറിച്ച് 😊

  • @keralakumarannerimbodath7668
    @keralakumarannerimbodath7668 18 วันที่ผ่านมา +5

    താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്

  • @uvaiserahman331
    @uvaiserahman331 17 วันที่ผ่านมา +2

    ഗോമൂത്രപാനം ഗോ വിസർജ്ജ്യ ഭോജനം ഗോ രതി എന്നിവ.സനാതന 'അധർമ്മ വൈകൃതത്തിൻ്റെ ഭാഗം തന്നെ

  • @hameedck1918
    @hameedck1918 18 วันที่ผ่านมา +1

    Good job Rajeev

  • @mjsmehfil3773
    @mjsmehfil3773 18 วันที่ผ่านมา +1

    Dear loving Rajiv Sankaran Sir
    Fantastic enlightenment..
    These types of interviews should come in media so people will get enlightened...
    Thank you very much for your interview...
    Indian people's thoughts should come forward not to backward..
    These highly educated people are confusing poor Indians...
    These types of stupidity should be stopped by the educated Indian citizen as early as possible...
    Sir, Thank you again.
    🌹🌹🌹🌹🌹🌹
    Sunny Sebastian
    Ghazal singer
    Kochi
    Kerala.
    🌹🙏❤

  • @sahadevandamodaran92
    @sahadevandamodaran92 18 วันที่ผ่านมา +9

    You can't blame him , he is graduated from Modiji 's college

  • @Bismilllkhan
    @Bismilllkhan 18 วันที่ผ่านมา +5

    ഇപ്പോൾ ഉള്ള ട്രെന്റ് മണ്ടനായി അഭിനയിക്കുക
    എങ്കിലേ എന്തങ്കിലും സ്ഥാനം കിട്ടുകയുള്ളു
    😂😂😂😂😂
    ഇതാണ് നമ്മുടെ രാജ്യത്തിന്റ അവസ്ഥ

  • @Bismilllkhan
    @Bismilllkhan 18 วันที่ผ่านมา

    Good നല്ല പരിപാടി

  • @mudarrisofkerala
    @mudarrisofkerala 17 วันที่ผ่านมา

    നല്ല കാലിക വിമർശനം

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 18 วันที่ผ่านมา +2

    👍

  • @ahmadashraf3369
    @ahmadashraf3369 18 วันที่ผ่านมา +2

    ❤❤❤❤

  • @abbasecp
    @abbasecp 18 วันที่ผ่านมา +5

    ബുദ്ധി കൂടിയത് കൊണ്ടാണ്😅 ഇന്ത്യയിൽ ഉയരങ്ങളിൽ എത്തണമെങ്കിൽ മോഡിയെയും കൂട്ടരെയും പിന്തുടരണം😂

  • @IrfadMedia
    @IrfadMedia 18 วันที่ผ่านมา +2

    👍👍👍👏👏

  • @DonFleming-v2u
    @DonFleming-v2u 18 วันที่ผ่านมา +3

    IIT യുടെ സ്ഥിതി യാണിത്. ഈ രാജ്യത്തിന്റെ ഭാവി ശോഭനമാണ്😂😂😂

  • @AriaNovaX
    @AriaNovaX 16 วันที่ผ่านมา +1

    Education ≠ Common sense

  • @asalamsulaiman7777
    @asalamsulaiman7777 18 วันที่ผ่านมา +3

    അവൻ മനുഷ്യത്വം മാത്രം കൂടി കുടിക്കട്ടെ ഉത്തമമാണ്

  • @aslammohamed1617
    @aslammohamed1617 14 วันที่ผ่านมา

    അയാൾ സർക്കാരിൽ എന്തെങ്കിലും ഉയർന്ന സ്ഥാനം മോഹിക്കുന്നുണ്ടാവും അതാണ് ഗോമൂത്ര വിശേഷം

  • @Freethink_Hub
    @Freethink_Hub 17 วันที่ผ่านมา

    Mammadinte aaram vayassile kalyanavum ottakamoothranekurichum oru episode cheyyamo pls 🙏

  • @unnikrishnan7745
    @unnikrishnan7745 17 วันที่ผ่านมา +1

    ഈ കാമകോടി തന്നെ " ഗോ മാതാവിൽ " നിന്നും ആവാം.

  • @minafayik-jq2ho
    @minafayik-jq2ho 18 วันที่ผ่านมา

    🎉

  • @saraladevi1655
    @saraladevi1655 18 วันที่ผ่านมา +3

    ഗോമൂത്രം ഫർമസിയൂട്ടിക്കൽസ് ബിജെപി north സ്പെഷ്യൽ കേരളത്തിൽ അവന്മാർക്ക് സ്ഥാനമില്ല നമുക്ക് സമാധാനിക്കാം

  • @sebi00140
    @sebi00140 17 วันที่ผ่านมา

    ആരും ഗോമൂത്രത്തെ കുറ്റം പറയേണ്ട. ഗവേഷണ പ്രാബന്ധങ്ങൾ വരെ ഒപ്പിച്ചു വച്ചിട്ടാണ് ഗോമൂത്ര മഹത്വം വിളമ്പുന്നത്. ഇതിന്റെ കച്ചവടം ആരംഭിച്ചാൽ നിങ്ങൾക്കു കോടീശ്വരനകം. അല്ലെങ്കിലും കുറച്ചു കഴിഞ്ഞാൽ ഇന്ത്യയുടെ അല്ല ഭാരതത്തിന്റെ ദേശീയ പാനീയം ആയി പ്രഖ്യാപനം വരുമായിരിക്കും. ഉടനടി ആശുപത്രിയിൽ പരസ്റ്റമോൾ പനിക്ക് കിട്ടുന്ന പോലെ ഗോമൂത്ര ഗുളികയും ഇൻജക്ഷൻ ആയും അവതരിക്കും.

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 17 วันที่ผ่านมา

    ഗോമൂത്രത്തിന് പവറുണ്ട്
    എനിക്ക് അനുഭവമുള്ള കാര്യമാ
    കിഡ്നി രോഗം തുടക്കത്തിലെ ഗോമൂത്ര സേവ ചെയ്താൽ ഫലം ഉറപ്പ്
    ആഴ്ചയിൽ ഒരു ഡയാലിസിസ് ചെയ്തിരുന്ന 38 വയസുള്ള രോഗി ഡയാലിസിസും മെഡിസിനും പൂർണമായും നിർത്തി വെച്ച് ഗോമൂത്രചികിൽസ തുടങ്ങി വെറും ദിവസത്തെ ചികിൽസ കൊണ്ട് ആൾ മരിച്ചു പോയി

  • @VijayalakshmiR-s8h
    @VijayalakshmiR-s8h 13 วันที่ผ่านมา

    ഗോമൂത്രം ആയുർവേദത്തിൽ പല മരുന്നുകളും ഉണ്ടാക്കുവാൻ ഉപയോഗിക്കാറുണ്ട് എന്നത് സത്യമാണ്.

  • @peekeym
    @peekeym 18 วันที่ผ่านมา +2

    🚶‍♂️

  • @swadique
    @swadique 18 วันที่ผ่านมา +1

    ഇതൊക്കെ വിവരക്കേട് കൊണ്ട് പറയുന്നതാവാൻ സാധ്യത കുറവാണ്. ഭരണവർഗത്തെ തൃപ്തിപ്പെടുത്തുക വഴി ഉയർന്ന പദവികളിലേക്കുള്ള പ്രയാണം മുന്നിൽ കണ്ടു കൊണ്ട് ആവണം.

  • @balachandranreena6046
    @balachandranreena6046 17 วันที่ผ่านมา

    IIT യിലെbrahman ഡയറക്ടർ ആയിരുന്ന ഒരാൾ ജാതികൾ വ്യത്യസ്ത species ആണെന്ന് karuthiyirunnu. എന്നു മാധവ് gadgil അദ്ദേഹത്തിന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പിന്നെ ഇതൊക്കെ എന്ത്.Iyer, Iyyankar Idiots ടെക്നോളജിയിൽ നിന്നു വേറെ എന്ത് പ്രതീക്ഷിക്കാൻ. വിദ്യാഭ്യാസം ഒരു ജാതിക്കും wisdom നൽകുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ബ്രാഹ്മണിസം തന്നെ ആണ്.എത്ര മിടുക്കർ ആയാലും അവൻ ഹ്യുമാനിറ്റി എന്താണെന്നു അറിയില്ലെങ്കിൽ പിന്നെ അവനൊക്കെ പഠിച്ചിട്ടു എന്ത് കാര്യം.ഇതൊക്കെ ലോകം മൊത്തം അറിയുന്നുണ്ട്.

  • @anas01111
    @anas01111 17 วันที่ผ่านมา

    8:49 ഭ ഭ ഭ, IIT Madras മൂന്നാമത്തെയോ നാലാമത്തെയോ അല്ല, No. 1 ranked ആണ് ബ്രോ. കുറച്ച് ഹോംവർക് ചെയ്തിട്ട് വന്നാൽ നന്നാവും.

  • @khalidpokkarattil4510
    @khalidpokkarattil4510 18 วันที่ผ่านมา

    രവിചന്ദ്രൻ സാറിന്റെ വീഡിയോ ഉണ്ടോ?

  • @Prakashmannatt8750
    @Prakashmannatt8750 17 วันที่ผ่านมา

    ജയൻ: ഒരു തിരണ്ടിവാലു കിട്ടിയിരുന്നെങ്കിൽ...രണ്ടു പൊട്ടിക്കാമായിരുന്നൂ....😂

  • @mohananv3311
    @mohananv3311 15 วันที่ผ่านมา

    ഗോമൂത്രം പണ്ട് മുതലേ മരുന്നായും ആയുർവേദ മരുന്നിലും ഉപയോഗിക്കാറുണ്ട്. ഇത് പറഞ്ഞത് ഒരു ഫോറിനർ ആണെങ്കിൽ നമ്മൾ കണ്ണടച്ച് വിശ്വസിച്ചേനേ. നെഗറ്റീവ് അഭിപ്രായം പറയുന്നതിന് മുമ്പ് ഇതൊന്ന് ടെസ്റ്റ് ചെയ്ത് പറയാമായിരുന്നു.

  • @muhammedshareef7545
    @muhammedshareef7545 18 วันที่ผ่านมา

    100%100

  • @kalkki9789
    @kalkki9789 16 วันที่ผ่านมา

    ബീഫ് കഴിക്കാമെങ്കിൽ ഗോമൂത്രവും നെയ്യുമൊക്കെ ചേർത്തുണ്ടാക്കുന്ന പഞ്ചാഗവ്യാവും കഴിക്കാം.

  • @sreeramank.n9999
    @sreeramank.n9999 16 วันที่ผ่านมา

    Instead of simply brushing aside pl chk whether it is a correct info or not. In kottakkal arya vaidysala has got medicines with cow urine content for skin disease. There are many VIP's taking treatment in kottakkal. What is required is proper research and an open approach mere criticism.

  • @USI2025
    @USI2025 17 วันที่ผ่านมา

    അയാള് അടുത്ത വർഷം റിട്ടയറ് ആയി അടുത്ത ഖവർണർ ആകാനുന്ന പരീക്ഷ പാസാകാനുള്ള തയ്യാറെടുപ്പിലാണ്. ഇനിയും ഇതുപോലെ ഒരുപാട് പ്രതിക്ഷിക്കാം😂😂😂

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 18 วันที่ผ่านมา +1

    പനിയുടെ വൈറസ് ഗോ മൂത്രത്തിന്റെ വൈറസിനെ കണ്ടു പേടിച്ചു ഓടിയിട്ടുണ്ടാവും

  • @saleenashameer4092
    @saleenashameer4092 17 วันที่ผ่านมา

    IIT കളിൽ ഏറ്റവും കൂടുതൽ ജാതി യുള്ളത് iit M ൽ ആണ്

  • @thomaspulikkotil3872
    @thomaspulikkotil3872 16 วันที่ผ่านมา

    Now beauty creams will be made out of cowdung for both use as food and crram

  • @SJ-yg1bh
    @SJ-yg1bh 18 วันที่ผ่านมา +2

    Science congress ഒക്കെ ഇപ്പോൾ comedy അല്ലെ

  • @freez300
    @freez300 17 วันที่ผ่านมา +1

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം .
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്‌ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon!
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്‌ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്ന‌ം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സ‌ിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്‌കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR !
    12. തുല്യ പിന്നോക്ക സംവരണം പ്രശ്ന‌ം!
    13. ഹലാലല്ലാത്തത് പ്രശ്ന‌ം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്‌നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്‌താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്ന‌ം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്‌ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്‌നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്ന‌ം!
    30. സിറിയയിൽ യസീദികളുമായി പ്രശ്‌നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്‌നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്ന‌ം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്ന‌ം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്‌നം! ഏതും പ്രശ്നം! എന്നും പ്രശ്‌നം! എവിടേയും പ്രശ്നം!എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    യഥാർത്ഥ പ്രശ്‌നം ആരാണെന്ന് തിരിച്ചറിയുക!!!
    പടച്ച തമ്പുരാനിൽ ഞമ്മന്റെ കിതാബ എന്ന കിത്താബുമാണോ പ്രശ്‌നം??
    കൂടുതലും മന്ദബുദ്ധികളാണ്
    മദ്രസ ദീനീ "ഷഗോദര"ങ്ങലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിന്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയമാരും ഞമ്മന്റെ കിതാബിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നത്.....
    ഇപ്പോൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഞമ്മന്റെ കിതാബ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്.
    അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.....

    • @moviesnow7154
      @moviesnow7154 17 วันที่ผ่านมา

      സനാതന കോത മതത്തിനു പ്രശ്നമില്ല അല്ലെ പശു പുത്രാ

  • @mubarakmubooos
    @mubarakmubooos 18 วันที่ผ่านมา +1

    The great indian circus

  • @john02024
    @john02024 17 วันที่ผ่านมา

    ഗോ മൂത്രം കൃഷിക് ഉപയോഗിച്ചാൽ നല്ല വിളവ് കിട്ടുന്നു, ഹോം കുക്കിംഗ് ഗ്യാസ് നു ഉപയോഗിക്കാം. ഇതു മനുഷ്യൻ കുടിച്ചാൽ......😅 ഐഐടി ിൽ ഓകെ പഠിക്കുന്ന കുഞ്ഞുങ്ങളെ ഭാവിയുടെ വാഗ്ദാനങ്ങൾ ആയി കാണുകയാണ്. ബിജെപി യുടെ മുതിർന്ന നേതാക്കന്മാർ എല്ലാം കുടിക്കെട്ടെ. Baki ഇന്തിയിലെ മനുഷ്യരാരും കുടിക്കേണ്ട.... മാന്യമായി ജീവിക്കുക.

  • @oxygen7852
    @oxygen7852 11 วันที่ผ่านมา

    അധികം വൈകാതെ IIT director ടെ ഫോട്ടോയിൽ ഗോമൂത്ര സിറപ്പ് എല്ലാ മെഡിക്കൽ ഷോപ്പുകളിലും വരും😂

  • @k.v.thomas287
    @k.v.thomas287 18 วันที่ผ่านมา

    മുല്ലപ്പെരിയാർ സുരക്ഷയെപ്പറ്റി chennai IIT യുടെ tech

  • @HopeandaFuture123
    @HopeandaFuture123 16 วันที่ผ่านมา

    അയാൾ വിദ്യാഭ്യാസം കൊണ്ട് എന്തു നേടി. എന്തു കാര്യം. 😂😂😂😂😂😂😂

  • @jamesmaliekal9942
    @jamesmaliekal9942 17 วันที่ผ่านมา +1

    Being "Kaama kodi" he probably drinks bull's semen as well hehehe 😂😂

  • @varghesemangadan627
    @varghesemangadan627 17 วันที่ผ่านมา

    മൂത്രം സ്വാഹാ.

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 8 วันที่ผ่านมา

    നമ്മൾ ഏതായാലും കുടിക്കില്ല കുടിക്കുന്നവൻ കുടിച്ചു ചാവട്ടെ മിണ്ടണ്ട

  • @mohammediqbal4729
    @mohammediqbal4729 18 วันที่ผ่านมา +1

    ഇതൊക്കെ നെഹ്‌റു ഒളിപ്പിച്ചു വെച്ചതല്ലേ 😄

  • @RenGa4447
    @RenGa4447 17 วันที่ผ่านมา

    വിദ്യ ബ്യസം ഒന്നിൻ്റെയും മാനദണ്ഡം അല്ല😂

  • @ravigopalan2674
    @ravigopalan2674 17 วันที่ผ่านมา

    It is incorrect to say that more than a hundred students have committed suicide at IIT Madras during the last five years. According to a report published in the Indian Express, the number of suicide cases reported from the IIT during the five years from 2018 to 2023 was 33.
    Nobody, especially the people holding high positions should propagate unscientific claims. Such actions should be treated as "anti-national" and deserve legal action. But in the present political climate, nothing will happen to such people, as the spreading of unscientific claims is being supported by the political party in power.

    • @sreeramank.n9999
      @sreeramank.n9999 16 วันที่ผ่านมา

      When 33 suicide happened then telling 100 is correct ? Is this not intentional malignment ?

  • @sm_alghazal
    @sm_alghazal 18 วันที่ผ่านมา +3

    IIT യുടെ അവസ്ഥ

  • @Guest-uo3rp
    @Guest-uo3rp 18 วันที่ผ่านมา +1

    KOODUTHAL PROMOTION KITTAN BJP ETHARAM PRASTHAVANAKAL AVASYAPPEDUNNUNDAKUM

  • @riyasamriyas3894
    @riyasamriyas3894 18 วันที่ผ่านมา

    രാജീവ് സാറേ ഈ റസാന നടത്തുന്നവർ തന്നെ അന്ധവിശ്വാസികൾ ആണ് സാറിന് പറ്റിയ ഇടമല്ല I respect you

  • @റഷാദ്
    @റഷാദ് 18 วันที่ผ่านมา

    😄

  • @stephenmathew9932
    @stephenmathew9932 18 วันที่ผ่านมา

    ഒട്ടക മൂത്രം കുടിച്ചാൽ മതിയായിരുന്നു.

  • @cultofvajrayogini
    @cultofvajrayogini 18 วันที่ผ่านมา

    ജയ് പശു മമ്മി 😂😂😂

  • @subaidarahna5227
    @subaidarahna5227 18 วันที่ผ่านมา

    ഇന്ത്യയെ പറയിപ്പിക്കാനുള്ള ഓരോ ഉടായിപ്പ്. 🙏

  • @shbal1971
    @shbal1971 18 วันที่ผ่านมา

    🎉😂

  • @thomaspulikkotil3872
    @thomaspulikkotil3872 11 วันที่ผ่านมา

    All top posts are occupied by rss men

  • @HelloMYF
    @HelloMYF 18 วันที่ผ่านมา

    Shasthram thottu modi jayichu

  • @AnasMalikkunnu
    @AnasMalikkunnu 18 วันที่ผ่านมา

    😂

  • @Basant-ex5pd
    @Basant-ex5pd 17 วันที่ผ่านมา

    ഭാര്യ യുടെ വിസർജം/മൂത്രം 😅ഇതിലും മെച്ചപ്പെട്ട നിവേദൃം 😅IIT മികച്ച ശാസ്ത്രം

  • @anjabbar1490
    @anjabbar1490 18 วันที่ผ่านมา +1

    താങ്കൾ ഒരിക്കലും ഈ ചാനൽ മുതലാളിയുടെ അഭിപ്രായമോ ആദർശമോ ആയിട്ട് വിയോജിപ്പ് ഉള്ള വ്യകതി ആയിരിക്കും എന്ന് ഉറപ്പുണ്ട്.
    പക്ഷെ ap എന്ന ആൾ ദൈവം (അത്ഭുതങ്ങൾ കാട്ടി എന്ന് അണികൾ പറയുന്നു )
    ഇങ്ങേർ നബിയുടെ മുടിയിൽ ഇട്ട വെള്ളം ആണ് എന്ന് പറഞ്ഞു എത്ര കുപ്പി വെള്ളം വിട്ടു കോടികൾ ഉണ്ടാക്കി.
    ഈ ചാനലിൽ ഇരുന്നു ഗോ മുത്രത്തെ പറ്റി പറയുന്നത് ശരിയല്ല.
    ഗോ മുത്രം 1000% ഒരു ബോഡി വിസർജ്യം ആണ് എന്ന കാര്യത്തിലും തർക്കം ഇല്ല.

    • @Bismilllkhan
      @Bismilllkhan 18 วันที่ผ่านมา

      കളവ്. പറഞ്ഞത് കൊണ്ട് റക്സോണ സോപ്. സമ്മാനം കിട്ടിയോ

    • @muhammednuaim
      @muhammednuaim 17 วันที่ผ่านมา

      Engane Ap usthad Alldaivam akuka ?? AP kkar engane parayunundo ??
      Share mubrakk nte vellam Vithat theliyyikkan kayiyuo ?? Avde poyal Thangalkum kittum oru Paisa pilum mudakkathe

  • @salahudheenpp9021
    @salahudheenpp9021 17 วันที่ผ่านมา

    ഒരാൾ വിഡ്ഢി ആകാൻ ആഗ്രഹിയുന്നതും വിഡ്ഢിയായി പ്രവർത്തിക്കുന്നതും അയാളുടെ അവകാശം ആണ്.

  • @Antivirus817
    @Antivirus817 17 วันที่ผ่านมา

    👏👏👏

  • @muhammadadhilibrahim2481
    @muhammadadhilibrahim2481 18 วันที่ผ่านมา

    😄

  • @ansutlr7417
    @ansutlr7417 18 วันที่ผ่านมา

    😂😂😂

  • @AbdulMajeed-ye5cx
    @AbdulMajeed-ye5cx 18 วันที่ผ่านมา

    😂

  • @oksoks6803
    @oksoks6803 18 วันที่ผ่านมา

    😂