ദൈവമേ ഹൃദയം തകർക്കുന്ന ഈ പിതാവിന്റെ പൊന്നുമോൻ എവിടെ എവിടെ ആയാലും സുരക്ഷിതമെന്ന് കേൾക്കാൻ ഇടയാക്കണേ അൻസിൽ എന്ന പയ്യന് തൻറെ കൂട്ടുകാരിയെ എട്ടു ദിവസത്തെ കാത്തിരിപ്പിന് ശേഷം അവൾ ജീവനോടെ ഉണ്ട് എന്ന് വാർത്ത കേട്ട് അൻസിൽ സന്തോഷിച്ചു അതു പോലെ ആവട്ടെ ഈ പിതാവും🙏🏽🙏🏽
ഇവിടെയുള്ള ആരെയും എനിക്ക് അറിയില്ല. പക്ഷേ കഴിഞ്ഞ 30-)0 തിയതിമുതൽ ഇവരെ മാത്രമെ അറിയുള്ളൂ. ഇത് വീഡിയോ കണ്ടാലും കണ്ണീര് മാത്രമേ വരുന്നുള്ളൂ. നൗഫൽ എന്ന ഈ മോൻ്റെ കണ്ണീരിനൊപ്പം ഞാനും ചേരുന്നു. എൻ്റെ പ്രാർത്ഥനകളും . ദൈവം എല്ലാം സഹിക്കാനുള്ള ശക്തി ഇവർക്ക് നൽകട്ടെ.
ആ വീട്ടിലെ കളിയും ചിരിയും എത്ര പെട്ടെന്നാണ് നിന്ന് പോയത്. ഉപ്പയോട് ഉള്ള അടങ്ങാത്ത സ്നേഹം അറിയിച്ചു കൊണ്ട് മകൻ പോയി. നാളെ സ്വർഗത്തിലേക്ക് ഉപ്പയെ വിളിക്കാൻ അവനുണ്ടാകും. വിഷമിക്കരുത്
ഈ വാർത്ത ആണ് ഞാൻ അടുത്തകാലത് ഏറ്റവും കൂടുതൽ കരയാൻ കാരണം ആയത്. കാരണം ഞാനും ഒരു പ്രവാസി ആണ്. അദ്ദേഹത്തെ പോലെ അതെ പ്രായത്തിൽ രണ്ട് മക്കൾ എനിക്കും ഉണ്ട്. എനിക്ക് ഉറങ്ങാൻ ആവുന്നുന്നില്ല ഇനിയും. 😑😑
ഒരുമനുഷ്യയസ്സ് മുഴുവൻ ഈ സഹോദരന് മറക്കാൻ പറ്റില്ല....
അള്ളാഹു സ്വർഗത്തിൽ ഈ മക്കളെ കണ്ടുമുട്ടാൻ ഭാഗ്യം നൽകട്ടെ...
ഉറപ്പ്... ബാലിക ബാലന്മാരായി മക്കൾ കാത്തിരിക്കും... മാതാപിതാക്കളെ...
Aameen 🥹🤲
@@mariyammaliyakkal9719
ഖുർആനിലും ഇത് വിവരിക്കുന്നുണ്ട്
ഇസ്ലാം മത വിശ്വാസ പ്രകാരം ലോകാവസാനത്തിന് ശേഷം പരലോക ജീവിതം തുടങ്ങുമ്പോ ആ മക്കൾ അവരുടെ മാതാപിതാക്കളെ സ്വീകരിക്കാൻ അവിടെ കത്ത് നിൽക്കുമെന്നാണ്
ആമീൻ
തകർന്നു തരിപ്പണമായ മനുഷ്യനോട് എന്ത് ആശ്വസിപ്പിക്കാനാണ് 😭😭
ദൈവമേ ഹൃദയം തകർക്കുന്ന ഈ പിതാവിന്റെ പൊന്നുമോൻ എവിടെ എവിടെ ആയാലും സുരക്ഷിതമെന്ന് കേൾക്കാൻ ഇടയാക്കണേ അൻസിൽ എന്ന പയ്യന് തൻറെ കൂട്ടുകാരിയെ എട്ടു ദിവസത്തെ കാത്തിരിപ്പിന് ശേഷം അവൾ ജീവനോടെ ഉണ്ട് എന്ന് വാർത്ത കേട്ട് അൻസിൽ സന്തോഷിച്ചു അതു പോലെ ആവട്ടെ ഈ പിതാവും🙏🏽🙏🏽
Pavam ille😢😢
Ente manasum parayunnu aa mon evedayoo undannuu vappakum mone ekkilum thirichu kitande aa vappakku athtekku ekkilum ash azamm avulooo 😢kandittu sahikkkan pattanilaa
ഇവിടെയുള്ള ആരെയും എനിക്ക് അറിയില്ല. പക്ഷേ കഴിഞ്ഞ 30-)0 തിയതിമുതൽ ഇവരെ മാത്രമെ അറിയുള്ളൂ. ഇത് വീഡിയോ കണ്ടാലും കണ്ണീര് മാത്രമേ വരുന്നുള്ളൂ. നൗഫൽ എന്ന ഈ മോൻ്റെ കണ്ണീരിനൊപ്പം ഞാനും ചേരുന്നു. എൻ്റെ പ്രാർത്ഥനകളും . ദൈവം എല്ലാം സഹിക്കാനുള്ള ശക്തി ഇവർക്ക് നൽകട്ടെ.
A ikak samadanm kodukanee allha ikak nallooru makkalleu kodukanee allha
ഇതൊക്കെ എങ്ങനെ സഹിക്കും 😢 എന്ത് പറഞ്ഞ ഈ വപ്പയെ അസ്വസിപ്പിക്കേണ്ടത്🙏🙏🙏
ആശ്വസിപ്പിക്കേണ്ടത്
എല്ലാം സഹിക്കാനുള്ള കരുത്തു നല്കണമേ ഉപ്പാക്
ആ വീട്ടിലെ കളിയും ചിരിയും എത്ര പെട്ടെന്നാണ് നിന്ന് പോയത്. ഉപ്പയോട് ഉള്ള അടങ്ങാത്ത സ്നേഹം അറിയിച്ചു കൊണ്ട് മകൻ പോയി. നാളെ സ്വർഗത്തിലേക്ക് ഉപ്പയെ വിളിക്കാൻ അവനുണ്ടാകും. വിഷമിക്കരുത്
ഒരു പിതാവ് എന്ന നിലയിൽ നിങ്ങൾ വിജയിച്ചു
പാവം uncle ന്റെ കൂടെ ആരെങ്കിലും okk എപ്പോഴും കാണണേ. അദ്ദേഹത്തിന്റെ മനസ്സ് അത്രയും weak ആണ്.
ഈ വാർത്ത ആണ് ഞാൻ അടുത്തകാലത് ഏറ്റവും കൂടുതൽ കരയാൻ കാരണം ആയത്. കാരണം ഞാനും ഒരു പ്രവാസി ആണ്. അദ്ദേഹത്തെ പോലെ അതെ പ്രായത്തിൽ രണ്ട് മക്കൾ എനിക്കും ഉണ്ട്.
എനിക്ക് ഉറങ്ങാൻ ആവുന്നുന്നില്ല ഇനിയും. 😑😑
Allah...... അവരെ സ്വർഗത്തിൽ ഒരുമിപ്പിക്കണേ...... നാഥാ.....😢😢
പ്രിയ സഹോദര. താങ്കള്‍ എങ്ങനെ ഇത് സഹിക്കു ന്നു..... ഞാന്‍ ഈ വാര്‍ത്ത രാവിലെ കണ്ടിട്ട് ഒരു പാട് കരഞ്ഞു...... ആ മകന്റെ കത്തു ഓര്‍ക്കുക വയ്യ...
Beyond heartbreaking 💔 😢
കണ്ണ്നിറയാതെ കാണാൻ പറ്റുന്നില്ലലോ റബ്ബേ അവർക്ക് ക്ഷമയും സമാദാനവും കൊടുക്കണേ
സുഹൃത്തേ കണ്ടിട്ട് കണ്ണ് നിറഞ്ഞു..
ശരിക്കും കരഞ്ഞുപോയി 🙏
ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടും കരച്ചിൽ അടക്കി ഒരു കമൻറ് ഇടാൻ വീണ്ടും രണ്ടു മിനിറ്റോളം എടുത്തു😢😢
Njanum
സഹിക്കാൻ പറ്റുന്നില്ല.. എവിടുന്നെങ്കിലും കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു 😞😞🙏🙏
സഹിക്കാൻ പറ്റുന്നില്ല ദൈവമേ
എല്ലാം സഹിക്കാനുള്ള കരുത്തു സഹോദരന് കിട്ടട്ടെ
Allahuve ,Aa manasinu samadhanam kodukkane
സഹിക്കാൻ ആകുന്നില്ല😢
എന്റെ അള്ളാ എനിക്ക് ഇത് കാണാൻ വയ്യ റബ്ബേ 😭😭😭😭😭😭😭😭😭😭😭എവിടെ ആണെങ്കിലും നീ കാട്ടി കൊടുത്തു അള്ളാഹുവെ 🤲🤲🤲🤲🤲🤲🤲
എന്തിനാ ഇങ്ങനെ ഒരു ജീവിതം നമ്മുക്ക്
എങ്ങനെ സഹിക്കും എന്റെ rabbee😢😢😢. സമാധാനം നൽകണേ ആമീൻ 🤲🤲😢😢
ഈ ദുരന്തം ഉണ്ടായതിൽ ഏറ്റവും സങ്കടം തോന്നിയ സഹോദരൻ...
ഹൃദയത്തീന്നൊരു നിലവിളി..!ദൈവമേ..ഈ ആയുസ്സിൽ ഈ വേദന മാറുമോ..😢😢😢😢😢
Allhuvee itillu nallooru makkanee a noufal ikak kodukanee ikanee jeevdadil samadanm kodukanee allha
Sad😢😢
അല്ലാഹുവേ എങ്ങനെ സഹിക്കാൻ 😭. 🤲
Very Sad news sir 😭😭😭😭
😢😢😢😢കാണാൻ വയ്യ റബ്ബേ
ഇതൊന്നും കാണാൻ കഴിയുന്നില്ല നാഥാ ക്ഷമ നൽകണേ 🤲
Yaa allah
Oh my God what a trajedy happened to them 😭😭😭😭
Allahhhh idhehathhinu ellam sahikkanulla manakaruthhu nalkanee allaahh aameen.
Pavam
സഹിക്കാൻ പറ്റുന്നില്ല കണ്ണു നിറയാതെ കാണാൻ ആർക്കു ക
Daivamae 😢😢
Enik പോലും സഹിക്കാൻ പറ്റുന്നില്ല..ചേട്ടൻ എങ്ങനെ😢😢😢😢😢
Sorgathil allahu orumippikatte aameen
Ya allah enthoke pareekshanangalaa
Nta rabbe😭😭😭😭😭oh
😢
Allahuve samadanam nalkete
ഇത് എങ്ങനെ സഹിക്കും 😢😢
പൊന്നുമോനെ😢😢😢
ഇദൊന്നും കാണാൻ വയ്യാ 😢😢😢
ഇങ്ങനത്തെ വാർത്ത കണ്ടിട്ട് നെഞ്ച് പിടക്കുന്നു😢
Enikku sahikkan pattunnilla ningal engine sahikunnu ikka...😢😢😢
😢😢😢😢😢😢😢😢😢😢
Really വാക്കുകൾക്ക് അർത്ഥമില്ലാത്ത നിമിഷം 🙏🙏😭
ഈശ്വര
Ithokke kandu sahikkan patnilla alllah😢😢allahuve aa uppaku nee dheerkayusulla afiyathine neetikodkanee naadha manassurappu nalkanee naadha a uppade kudembathineyum urul pottalil olichu poya ella kudumbathineyum nee swargam kondu poovaniyaneey naadha ameen ya rabbal aalameen🤲🏻🤲🏻🤲🏻
😭😭😭😭🤲
Noufal kshama kodukkatte aa brotherinu swargathil vech kaanaam allah vidi nalgatte
Naley swargathil avandey koodey ❤❤❤❤❤❤
😥😥🥺
Nennupottunnath. Poleund allaha😢😢😢😢😢
Yarabbe😢😢
Karanj kondaan ith kelkkunnath
😢😢😢😢😢😢
Shamsida.noufalnte numbertharumoo
എല്ലാം പോയി 😢
Thakarnnu povuaa padachone itoke kanumbol😔😔😔😔😔😔
Ente husband cruel anu makkalodu oru snehavumilla enneyum upadravikum
😭😭😭😭😭😭
Pls inganathe vartha vidaruth
പടച്ചോനെ എനിക്ക് പലതും പറയാൻ തോന്നുന്നുണ്ട്.. 😡 പക്ഷെ വേണ്ട
Entha parayaaa😕
Angine parayaruthu avare ellavareyum allahu kondupoyqthu avarodu allahuvinu athrayam ishtam ullathu konda allahuvinu ishtamullavare avan avantaduthekku vegam vilikkum
@@Rajula-k5n എന്നിട്ട് എന്തെ ഒരാളെ മാത്രം ബാക്കി യാക്കി വെച്ചു ആ ആളെ എന്തെ പടച്ചോന് ഇഷ്ട്ടല്ലേ..????????
@@shifanashifashifana7922 anginayalle ella sandhoshathinum oru avasanamilla athaanu baaki avan okke paralokathekku vechu kaanum
😭😭😭😭😭😭
😰😰😰
കരഞ്ഞു പോയി 🥹
🙏🙏🙏
noufalka number kittumo
😢😢🙏🏾
😔😔😔😔😔😔😔
🙏🙏🙏🙏🙏😭😭😭😭😭😭😭😭🙏🙏
You sell his sorrow daily Mapra ….
Ante barthavinu enneyum makkaleyum ishdame alla ..aa makkale nigall gall athupole snehichu athannu ee sneham
അവസ്ഥ 🥹
Chanku pottunnu😢
😩😩😩😩😩😩😩
Ee vedhanakke edhu Peru parayum daivame
💙🫂
Padachone kanunna Enik thanne sahikkan kazhunilla Appo adhehathinte avastha 😢
😢😢
😭😭😭😭😭😭🤲
😭😭😭😭
😢😢😢😢😢😢
😥😥😥😥😥😥😥😥😥😥😥
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
😢😢
😢😢😢
😢
😢😢😢
😢😢😢😢
😢
😢😢
😢😢😢😢
😢😢😢😢😢
😢😢😢😢