കൊണച്ച ചോദ്യത്തിന് ചുട്ട മറുപടി കൊടുത്തു മനീഷ 😂 Maneesha Bigg Boss Malayalam Interview Troll

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 22

  • @Geetha_teacher
    @Geetha_teacher หลายเดือนก่อน +7

    നന്നായി മനീഷ ഇവന് രണ്ടടിയുടെ കുറവുണ്ടെന്ന് ഇവൻ്റെ interview കാണുമ്പോൾ പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട്.

  • @ROLEX-ro7rj
    @ROLEX-ro7rj หลายเดือนก่อน +9

    കിട്ടിയോ ഇല്ലാ ചോദിച്ചു മേടിച്ചു 😂😂

  • @sajidacpt5296
    @sajidacpt5296 หลายเดือนก่อน +1

    Adpoli maneesha🎉

  • @kukoosmedia2560
    @kukoosmedia2560 หลายเดือนก่อน +2

    മനീഷ 👌🏻👌🏻👌🏻

  • @Kochikaran3242
    @Kochikaran3242 หลายเดือนก่อน +2

    Haaa veettukarey paranjapol avanu chorinju😅😅😅😅... Congrats to maneesha

  • @jithin22492
    @jithin22492 หลายเดือนก่อน +8

    Eeh anchor , evan ethre muttil ninnu kannum???

  • @ajojoseph3428
    @ajojoseph3428 หลายเดือนก่อน +1

    മുട്ടുവിൻ തുറക്കപ്പെടും 🤣🤣🤣

  • @ambikakamalamma6226
    @ambikakamalamma6226 หลายเดือนก่อน

    ചാൻസ് കുറഞ്ഞു പോയ ചില നടികൾ പറഞ്ഞു നടക്കും വാതിൽ തുറന്നു ഇട്ടിരുന്നേൽ 100 സിനിമ കിട്ടിയേനെ എന്ന്. ഈ പറയുന്നവരെ നായികയാക്കി ഫിലിം എടുത്താൽ 8 നിലയിൽ പൊട്ടുന്നതായിരിക്കും.😂 പല വല്യ നാടികളും വലുതായതു വാതിൽ തുറന്നു ഇട്ടതു കൊണ്ടാണ് എന്ന് പറഞ്ഞു ഗമ അടിക്കുന്നത് ഫസ്റ്റ് മിസ്റ്റേക്ക്.. കഴിവുള്ള നടികൾ മുന്നോട്ടു ഉയർന്നു വരും. ഇല്ലാത്തവർ സൈഡ് റോൾ ഉം ആയി വിജയിച്ചവരെ കുറ്റം പറഞ്ഞു നടക്കും 👍👍👍👍

  • @shamjishamji2425
    @shamjishamji2425 หลายเดือนก่อน

    Adipoli😂😂😂

  • @mukundar3266
    @mukundar3266 หลายเดือนก่อน +1

    Korachenkilum media & journalism padiche kuttikal konde vannude ee online teamsin anchor ayyi ,cuteness & ivanpollulle ivanmarum mathi ivark okke

    • @juley2402
      @juley2402 หลายเดือนก่อน

      Avark views mathi eppo e troll thanne ah videokk reach kootethe ullu

  • @morax5162
    @morax5162 หลายเดือนก่อน

    01:51
    Mahir 🤣

  • @Shamlashibu
    @Shamlashibu หลายเดือนก่อน

    Caption 😂😂😂

  • @sijimoljoseph4090
    @sijimoljoseph4090 หลายเดือนก่อน

    🤣🤣

  • @sanjaikochu2785
    @sanjaikochu2785 หลายเดือนก่อน

    അടിച്ചു അണ്ണാക്കിൽ കൊടുത്തു😅😅😅😅

  • @ratheeshkumar7918
    @ratheeshkumar7918 หลายเดือนก่อน

    ഇവന് രണ്ട് അടിയുടെ ആവശ്യം ഉണ്ട്.

  • @Sinaishyen-hs6zw
    @Sinaishyen-hs6zw หลายเดือนก่อน

    Avante ammayidea prayamudallo

  • @karthikeyanr5641
    @karthikeyanr5641 หลายเดือนก่อน +2

    അവതാരകൻ 😂😂😂😂സൂപ്പർ
    ഇപ്രാവശ്യം ലൈക്ക് അവതാരകന് 😄😄😄😄😄😄

  • @skariahop4842
    @skariahop4842 หลายเดือนก่อน +8

    ഇതൊക്കെ ഒത്തുകളി അല്ലേ?

    • @navafz9246
      @navafz9246 หลายเดือนก่อน +1

      Athan thonunne

    • @Denniesraju
      @Denniesraju หลายเดือนก่อน +2

      സത്യം , ഒത്തുകളി തന്നെ , പൊതുവെ മലയാളികളുടെ ഒരു സ്വഭാവം ആണല്ലോ , എവിടെ പ്രശ്നം ഉണ്ടായാൽ അവിടെ എത്തിനോക്കുന്നത് , അങ്ങനെ viewers ഉണ്ടാക്കാൻ വേണ്ടി തന്നെ 😶😶😶😶😶(അത് മാത്രം അല്ല ആ interview ചെയ്യുന്ന anchor ന്ന് ഒത്തിരി haters ഉണ്ട് അപ്പൊ , ഇങ്ങനെ ഇയാളെ ഊക്കുന്ന videoes വരുമ്പോൾ അവർ ഒക്കെ കാണും 😮😮😮

  • @madhumsp3130
    @madhumsp3130 หลายเดือนก่อน

    മൊത്തം acting