@@TheSanalrajanനി ഏതാടി നാറി നീ സൂരേഷ് ഗോപിയേ മര്യാദ പഠിപ്പിക്കാൻ നീ എ താടിയോ വേറേഎത്രയേ പോർ എന്തല്ലാം വൃത്തി കോട്ടുകൾ പറഞ്ഞു അതു് നീ കണ്ടില്ലേ. സുരേഷ് ഗോപിയേ ചെറിഞ്ഞു പേര എട്ക്കാൻ നേക്ക | തെ വേറ പണി നോക്ക
കോടീശ്വരൻ എന്ന പരിപാടിയിൽ പലരെയും സഹായിച്ചത് രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നു ഞങ്ങടെ നാട്ടിൽ പലരും പറഞ്ഞു ഞാനും പറഞ്ഞു.. ആരോടും ഒരു സ്നേഹവും ഉണ്ടായിട്ടല്ല... വർഗ്ഗീയതീവ്രവാദത്തിന് വേണ്ടി മാത്രം... 🙄😔😢😮
തൃശ്ശൂകാര് മൊത്തം മണ്ടൻമാരാണെന്ന് ഇപ്പം ദേ ഇപ്പം മനസില്ലായി. സുരേഷ് ഗോപി ഒരു നല്ല മനുഷ്യൻ ആയിരുന്നെങ്കിൽ ഒരിക്കലും ബി ജെ പി യിൽ ചേരില്ലായിരുന്നു മോളേ😂😂
നല്ലോരു മനുഷ്യനായിരുന്നു😂 എന്താ ചെയ്ക😂 ചെന്ന് പെട്ട പാർട്ടിയിലായതിനാലാ പുള്ളിക്ക് വിവരക്കേടും, വിഡിത്തരവും, ചെറ്റത്തരങ്ങളും യാതൊരു ഉളുപ്പുമില്ലാതെ നിരന്തരം വിളിച്ചു പറയാൻ കഴിയുന്നത്😂ഷിട്ട് 😂😂😂😂😂😂😂
@@abdulrahiman2339 അയാൾ നല്ല മനുഷ്യനായി അഭിനയിക്കുകയായിരുന്നു. ഇപ്പോൾ തനി സ്വഭാവം കാണിക്കുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടല്ലേ സിനിമ മേഖലയിലും ഇയാൾ ഒറ്റപ്പെട്ടു നിൽക്കുന്നത്!?
തൃശൂർ ഇപ്പം സിംഗപ്പൂരും തോറ്റു വികസനം കാരണം തൃശ്ശൂർ കാർക്ക് ഉറക്കമില്ല അഞ്ചുവർഷം കഴിഞ്ഞ് വരും ഒരു കിലോ അരിയുമായി ബുദ്ധിയില്ലാത്ത ഒരു ജനത ഉള്ളടത്തോളം കാലം ഇവർക്കാണ് വിജയം 😮😮😮
Madam you r correct. He should be either acter or a politician. What to do it is too late to correct him, people should feel sorry for the mistake. എല്ലാവർക്കും അവരുടെ യോഗിത ഉള്ള കസേര മാത്രമേ കൊടുക്കാവ്
സ്വന്തം പിതൃത്യം മാറ്റി പ്രതിഷ്ഠിക്കാൻ വെബ്ബൽ കൊള്ളുന്ന വ്യക്തിക്ക് എന്ത് മാനം, എന്ത് അഭിമാനം, എന്ത് വ്യക്തിത്വം, വാക്ക് ഒന്ന്, പ്രവർത്തി മറ്റൊന്ന്, സ്വയം ശ്രീമാൻ നടിച്ചു, മറ്റുള്ളവരെ ആക്ഷേപിക്കുന്നവൻ കണ്ണാടി കണ്ടിട്ടില്ല. കുഞ്ചൻ നമ്പ്യാർ പുനർജനിചിരുന്നെങ്കിൽ.....!!!!!!
നിങ്ങൾക്ക് തെറ്റി തൃശൂർ ഉള്ള ജനങ്ങൾ വോട്ട് ചെയുതല്ല RSS തൃശൂർ ജയിച്ചത് !!!പൂരം കലക്കി അതിന്റെ മറവിൽ കേരളത്തിൽ ആദ്യമായി ADGP യുടെ നേതൃത്വത്തിൽ ജനങ്ങൾ വോട്ട് ചെയ്യുത EVM മാറ്റി RSS കൊടുത്ത EVM വെച്ചു അല്ലാതെ ഒരു ലക്ഷം വോട്ട് കോൺഗ്രസ്സ് ന് കുറയില്ല .... സുനിൽ കുമാർ അവിടെ തോൽക്കില്ല
തൃശൂർക്കാരെ എനിക്ക് തൃശൂർ വേണം എനിക്ക് തരു ഞാനിങ്ങെടുക്കുവാ എന്നൊക്കെ പറഞ്ഞ് ആ പാവങ്ങളെ പറ്റിച്ച് ഇപ്പോ തൃശൂര് കൊടുത്തപ്പ അയാള് പറയുന്നു എനിക്ക് രാഷ്ട്രീയത്തേക്കാൾ വല്ലതാണ് അഭിനയമെന്ന് അദ്ദേഹ അഭിനയിക്കുകയാണ് മക്കളെ സിനിമയിലും രാഷ്ട്രീയത്തിലും പക്ഷെ അദ്ദേഹത്തിൻ്റെ ഉള്ളിലിരിപ്പ് ആ ബ്രാമണ കുടുംബത്തിൽ ജനിച്ച് ഉയർന്ന ജാതിയിൽ അങ്ങനെ അഭിരമിക്കണം പാവം തൃശൂർക്കാർക്ക് പറ്റിയ ഒരു തെറ്റ് ഇനി ഇത് ചുമക്കുകയല്ലാതെ വേറെ എന്ത് ചെയ്യും സുരേഷ് ഗോപിക്ക് നല്ലോരു ആർട്ടിസ്റ്റ് ആകാം അതിനുള്ള കഴിവുമുണ്ട് പക്ഷെ ഒരു രാഷ്ട്രിയക്കാരാനായി തൻ്റെ ജനത്തെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോകുന്നത് അദ്ദേഹത്തിൻ്റെ ചെവിയിൽ ആരോക്കെയൊ കയറി ഇരിക്കുന്നുണ്ടോ എന്നൊരു സംശയം കാരണം അഭിനയത്തിലും ജീവിതത്തിലും ഏല്ലാവരുടെയും ഇഷ്ടം പിടിച്ച് പറ്റിയ അദ്ദേഹത്തിന് ഒരിക്കലും ഒരു രാഷ്ട്രീയക്കാരൻ്റെ കുപ്പായം ചേരുന്നില്ല
വ്യക്തി എന്ന നിലയും സിനിമാക്കാരനെന്ന നിലയിലും കോവിയെ എനിക്ക് വലിയ ബഹുമാനമായിരുന്നു എന്നു പറഞ്ഞത് കേട്ടപ്പോൾ അവതാരിക ഇത്രക്കു ബുദ്ധിയില്ലാത്തവരായിരുന്നോ? അഭിനയം വളരെ മോശം ഡയലോഗ് മാത്രം.വ്യക്തിപരമായി മണ്ടനും അന്ധവിശ്വാസിയും അഹങ്കാരിയും😂
രാഷ്ട്രീയക്കാരൻ ആയാൽ നല്ല ഒരു നടൻ കൂടെ ആവണം... എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അവരുടെ പാർട്ടി പറയുന്നത് ആണ് ശരി എന്ന്നല്ലേ പറയൂ...ഗോപിയും അങ്ങനെ അല്ലേ ചെയ്യുന്ന് ഉള്ളൂ...ഇവിടെ ഉള്ള മൂന്നാംകിട രാഷ്ട്രീയക്കാരെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന കേരള സമൂഹത്തിന് ഗോപിയെ സ്വീകരിക്കാനാണ് മടി...പർണാറി എന്ന് വിളിച്ച് ഒരാൾ ആണ് ഇപ്പൊ കേരളം ഭരിക്കുന്നത്...ഗോപിയെ നന്നാക്കുന്നതിന് മുമ്പ്...ഇവിടെ ഉള്ള രാഷ്ട്രീയക്കാർ എല്ലാം നല്ല വാക്കുകൾ ആണോ ഉപയോഗിക്കുന്നത് എന്ന് കൂടെ നോക്ക്
ഇതാണ് അങ്ങേരുടെ തനി സ്വഭാവം ബാക്കി എല്ലാം ജയിക്കാൻ വേണ്ടി ഉള്ള അഭിനയം ആയിരുന്നു
Very correct
@@TheSanalrajanനി ഏതാടി നാറി നീ സൂരേഷ് ഗോപിയേ മര്യാദ പഠിപ്പിക്കാൻ നീ എ താടിയോ വേറേഎത്രയേ പോർ എന്തല്ലാം വൃത്തി കോട്ടുകൾ പറഞ്ഞു അതു് നീ കണ്ടില്ലേ. സുരേഷ് ഗോപിയേ ചെറിഞ്ഞു പേര എട്ക്കാൻ നേക്ക | തെ വേറ പണി നോക്ക
തൃശൂർകാർക് പറ്റിയ അബദ്ധം 🙏🙏🙏
@@sumeshs517 avarku anghine thanne venam😅🤣🤣
Nannayullu😂
ഇയാളെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കണം 😏
ഒരു കൈയബദ്ധം.... നാറ്റിക്കരുത്
Correct
മോളേ ആയിരമായി രം അഭിനന്തനങ്ങൾ❤❤❤❤❤👍👍👍💥
ഒരു ആർ എസ് എസ് അനുഭാവിയിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.
ചെമ്പ് കോഴിയുടെ ഒരേയൊരു യോഗ്യത അഹങ്കാരവും ധിക്കാരവും മാത്രമാണ്
വ്യത്യസ്തനായ ഒരു രാഷ്ട്രീയക്കാരൻ...
ഒരു പുങ്കൻ... രാജാവ്...
വളരട്ടെ... തൃശൂർ വളരട്ടെ..
Thrissur ..kar ....Muchified in Circle😂😂തൃശൂർ വോട്ടർ...ഇപ്പോഴത്തെ അവസ്ഥ 😂😂😂😂😂
വളരട്ടങ്ങനെ വളരെട്ടെ ഇന്ത്യയും തൃശൂരും ബോഷന്മാരെ കൊണ്ട് വളരട്ടെ 😂😂😂😂😂
Iyalu vritikattavan aanu
വിവരമില്ല എന്നുള്ള വിവരം പോലുമില്ലാത്ത വ്യത്യസ്തനായ രാഷ്ട്രീയക്കാരനാണ്.
വളരുന്നതിനു പകരം വളയാതിരുന്നാൽ മതി തൃശ്ശൂരും തൃശൂര്കാരും.
😂😂
@@abhilashnalukandathil7710 തളരാതെ ഇരിക്കട്ടെ
കഴിഞ്ഞ മൂവായിരം വർഷത്തെ ചരിത്രം പരിശോദിച്ചാൽ തൃശൂർ കാർക്ക് പറ്റിയ ഏറ്റവും വലിയ അമളി യാണ് സുരേഷ് ഗോപി
😂😂😂😂😂😂😂😂😂😂😂😂😂😂
കോവി ധൈര്യമുണ്ടോ രാജി വെച്ച് വീണ്ടും മത്സരിക്കാൻ ?
വിവരമില്ലായ്മ ഒരു തെറ്റല്ല.
പാവം.
കുട്ടി wait and see
ഒര അബദ്ധം പറ്റിപ്പോയി.
ഇനി തൃശൂരിലെ ജനങ്ങൾക്ക് ഇങ്ങനെ ഉണ്ടാകില്ല........
കോടീശ്വരൻ എന്ന പരിപാടിയിൽ പലരെയും സഹായിച്ചത് രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നു ഞങ്ങടെ നാട്ടിൽ പലരും പറഞ്ഞു ഞാനും പറഞ്ഞു.. ആരോടും ഒരു സ്നേഹവും ഉണ്ടായിട്ടല്ല... വർഗ്ഗീയതീവ്രവാദത്തിന് വേണ്ടി മാത്രം... 🙄😔😢😮
Alleda kammikum kongikum koodi pnneum janangale 3gkan avasaram tharam😡
Smrithy.നല്ല.അറിവുള്ള. കുട്ടി യാണ്.പറഞ്ഞ.വാക്കുകളിൽ.ഒന്നുപോലും.kalayaanilla
ആ കുട്ടിയുടെ ചാനലിന്റെ പേര് അറിയുമോ
ഏതാണ് ഈ കുട്ടിയുടെ ചാനൽ 🙄
കാക്ക കുളിച്ചാൽ കൊക്കാകില്ലല്ലോ. തമ്പുരാനാണ്
തുടക്കം മുതൽ തന്നെ അയാൾ അഹങ്കാരിയായിരുന്നു...
തൃശൂർ ക്കാർക്ക് പറ്റിയ പൊട്ടത്തരം അബദ്ധം
സുരേഷ് ഗോപിക്ക് നല്ലകാര്യം വല്ലതും ഉണ്ടെങ്കിലല്ലേ വിമർശിക്കാൻ.😮😢😅😂😮
റെസ്പോൺസിബിലിറ്റി തലക്കു മുകളിലുണ്ട്, പക്ഷേ തലക്കകത്തൊന്നുമില്ല.
ത്രിശൂർക്കാർക്കു പറ്റിയ അബദ്ധം കേരളത്തിന് മൊത്തം അഭമാനമായി പോയി
പാലം കടക്കുവോളം നാരായണ.... പിന്നെ ഇതാണ് അവസ്ഥ.. ഗതികേടെ നിന്റെ പേരോ ഗോവി.....😂
സഹോദരി കണക്കിന് കൊടുത്തു, സിനിമ നടൻ എന്ന നിലയിലും പരാജയം, എം പി എന്ന നിലയിലും പരാജയം
Correct@@MuhammedAkkara
Goodevning kayyal 💗
💞💞
.. ശരിക്കും സത്യം രാഷ്ട്രീയത്തിൽ പക്ക പരാജയം...???.. 😅😅 കുറച്ചെങ്കിലും ഓളം മുണ്ടങ്കിൽ സംഘി ആകുമോ... 🙏🏾
💗
5 വർഷത്തേക്ക് തിരുത്താൻ പറ്റാത്ത തെറ്റ് പറ്റിയതാണ് തൃശൂർ സഹോദരങ്ങക്ക്
തൃശ്ശൂകാര് മൊത്തം മണ്ടൻമാരാണെന്ന് ഇപ്പം ദേ ഇപ്പം മനസില്ലായി. സുരേഷ് ഗോപി ഒരു നല്ല മനുഷ്യൻ ആയിരുന്നെങ്കിൽ ഒരിക്കലും ബി ജെ പി യിൽ ചേരില്ലായിരുന്നു മോളേ😂😂
@@shajikochukunju9233 Ellarum mandammar ala .
തൃശൂർ വോട്ടർ ആയിട്ടും അയാൾക്ക് വോട്ട് ചെയ്യാത്ത ഞാൻ ഉള്ളപ്പോഴോ ബാല 😊
😂😂😂😂😂
കേന്ദ്ര മന്ത്രി അല്ല മോളെ കേന്ദ്ര വാഴ
നല്ലോരു മനുഷ്യനായിരുന്നു😂 എന്താ ചെയ്ക😂 ചെന്ന് പെട്ട പാർട്ടിയിലായതിനാലാ പുള്ളിക്ക് വിവരക്കേടും, വിഡിത്തരവും, ചെറ്റത്തരങ്ങളും യാതൊരു ഉളുപ്പുമില്ലാതെ നിരന്തരം വിളിച്ചു പറയാൻ കഴിയുന്നത്😂ഷിട്ട് 😂😂😂😂😂😂😂
@@abdulrahiman2339 അയാൾ നല്ല മനുഷ്യനായി അഭിനയിക്കുകയായിരുന്നു. ഇപ്പോൾ തനി സ്വഭാവം കാണിക്കുന്നു എന്ന് മനസ്സിലാക്കാം. അതുകൊണ്ടല്ലേ സിനിമ മേഖലയിലും ഇയാൾ ഒറ്റപ്പെട്ടു നിൽക്കുന്നത്!?
തലയിൽ ചാണകം കേറിയാൽ എന്ത് ചെയ്യും
തൃശ്ശൂർക്കാർക്ക് പറ്റിയ അബദ്ധം പാലക്കാട്ടുകാർക്ക് പറ്റരുത്
എനിക്കും പറയാനുള്ളത് അത് തന്നെ
ഇത്രയും വെറുപ്പിക്കുന്ന വേറെ ഒരു രാഷ്ട്രീയക്കാരനേയും ഇന്നേ വരെ കണ്ടിട്ടില്ല.
സുരേഷ് കോവി ഒരു വിവരമില്ലാത്തവനാണ്😮
ഭാവിയിലെ PM കോവി തന്നെ
തൃശൂർ കാർക്ക് ഇയാളെ ജയിപ്പിച്ച സമയം വാഴവെച്ചിരുനെങ്കിൽ പഴമെങ്കിലും തിന്നാമായിരുന്നു അഹങ്കാരിയാണ്😂😂😂
0 മോളെ മോളേ നീ പറഞ്ഞത് 100% അംഗീകരിച്ചിരിക്കുന്നു തൃശൂർക്കാർക്ക് ഇതിൽ പരിപ്പ് വലിയ അബദ്ധം പറ്റാൻ ഇല്ല🎉🎉😢🎉😢🎉
ഒരു സിനിമാക്കാരൻ അയാളോട് മാത്രം ഉത്തരവാദപ്പെട്ടവനാണ്. രാഷ്ട്രീയ പ്രവർത്തകൻ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവനാണ്. അവരുടെ സേവകനാണ്.
അദ്ദേഹത്തിന് ബ്രാഹ്മണൻ ആകണം
ബ്രാ മണക്കുന്ന അവന്‍ ആണോ
ഒരുകയ്യബദ്ധം നാറ്റിക്കരുത്
രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അമ്പെ പരാജയം ഉള്ളിൽ അഹങ്കാര മനോഭാവം
അദ്ദേഹത്തിന് സ്ക്രിപ്റ്റ് നോക്കി ഡയലോഗ് പറഞ്ഞാണ് ശീലം. സ്വന്തമായി എന്തെകിലും പറയാൻ ബുദ്ദിമുട്ടായിരിക്കും. അതാണ് പറയുന്നത് മുഴുവൻ അബദ്ദം ആകുന്നത്
രാഷ്ട്രീയക്കാരന്റെ ഒരു ക്വാളിറ്റിയും സുരേഷ് ഗോപിയിൽ ഇല്ല.
@@ahmkhan-vg7lf rashtriya karku evada quality 😂😂😂
അഹങ്കാരത്തിനു കയ്യും കാലും വെച്ചവൻ
തൃശൂർ ജനതക്ക് പറ്റിയ അബദ്ധം 😂😂
സ്മൃതി നീ പറഞ്ഞത്💯 ശരിയാണ്❤️❤️❤️
കറക്റ്റ് 🌹🌹
തൃശ്ശൂർക്കാർക്ക് പറ്റിയ വലിയ അബദ്ധം.
തൃശൂർ ഇപ്പം സിംഗപ്പൂരും തോറ്റു വികസനം കാരണം തൃശ്ശൂർ കാർക്ക് ഉറക്കമില്ല അഞ്ചുവർഷം കഴിഞ്ഞ് വരും ഒരു കിലോ അരിയുമായി ബുദ്ധിയില്ലാത്ത ഒരു ജനത ഉള്ളടത്തോളം കാലം ഇവർക്കാണ് വിജയം 😮😮😮
Madam you r correct.
He should be either acter or a politician. What to do it is too late to correct him, people should feel sorry for the mistake.
എല്ലാവർക്കും അവരുടെ യോഗിത ഉള്ള കസേര മാത്രമേ കൊടുക്കാവ്
സ്വന്തം പിതൃത്യം മാറ്റി പ്രതിഷ്ഠിക്കാൻ വെബ്ബൽ കൊള്ളുന്ന വ്യക്തിക്ക് എന്ത് മാനം, എന്ത് അഭിമാനം, എന്ത് വ്യക്തിത്വം,
വാക്ക് ഒന്ന്, പ്രവർത്തി മറ്റൊന്ന്,
സ്വയം ശ്രീമാൻ നടിച്ചു, മറ്റുള്ളവരെ ആക്ഷേപിക്കുന്നവൻ കണ്ണാടി കണ്ടിട്ടില്ല. കുഞ്ചൻ നമ്പ്യാർ പുനർജനിചിരുന്നെങ്കിൽ.....!!!!!!
True
നിങ്ങൾക്ക് തെറ്റി തൃശൂർ ഉള്ള ജനങ്ങൾ വോട്ട് ചെയുതല്ല RSS തൃശൂർ ജയിച്ചത് !!!പൂരം കലക്കി അതിന്റെ മറവിൽ കേരളത്തിൽ ആദ്യമായി ADGP യുടെ നേതൃത്വത്തിൽ ജനങ്ങൾ വോട്ട് ചെയ്യുത EVM മാറ്റി RSS കൊടുത്ത EVM വെച്ചു അല്ലാതെ ഒരു ലക്ഷം വോട്ട് കോൺഗ്രസ്സ് ന് കുറയില്ല .... സുനിൽ കുമാർ അവിടെ തോൽക്കില്ല
കിഴങ്ങൻ സുനിൽകുമാർ പാർലിമെന്റിൽ പോയി വട തിന്ന് വളി വിട്ടു വന്നിട്ട് എന്താ കാൻ 😁 ഇയാൾക്ക് അവസരം കൊട്
ഇനിയൊന്നുംപറഞ്ഞിട്ട്കാര്യമില്ല.
ഒരുകൈയബദo. പറ്റിപ്പോയി..നല്ല തമാശയോടെയുള്ള. അവതരണം.
സൂപ്പർ സൂപ്പറായി.. 🌹
.
സത്യം... ഇവൻ വെറും അല്പന
ഇത്രയും പോലീസ് വേഷം ചെയ്തിട്ടും മിനിമം ഒരു SP എങ്കിലും ആക്കാത്തതിൻ്റെ ചൊരുക്ക് ആണ്...
മനുഷ്യസ്നേഹിയാണ്.. ഒപ്പം അൽപ്പനും അഹങ്കാരിയും!
രാജാവിന് പ്രജകളോട് ഇങ്ങിനെ സംസാരിക്കാനെ മനസ്സുള്ളൂ. വേണമെങ്കിൽ ഇഷ്ടപെട്ടാൽ മതി.😡.
കെ. മുരളിതരനെയും സുനിൽകുമാറിനെയും തോൽപ്പിച്ചതിനും കിട്ടിയ ശിക്ഷയാണിത്
മകളെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ deal. സ്വന്തം പാര്‍ട്ടി
കാരനായ സുനില്‍ കുമാറിനെയും വഞ്ചിച്ച കാരണ ഭൂതം
തൃശൂർക്കാർക്ക് പറ്റിയ അബദ്ധം സുരേഷ് ഗോപി😂😂😂
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ എംപിയായ ആളാണ് അപ്പോൾ ഇങ്ങനെയെ ചെയ്യു
Thrissur ക്കാർക്ക് പറ്റിയ മണ്ടത്തരം 😅
തൃശൂർക്കാരെ എനിക്ക് തൃശൂർ വേണം എനിക്ക് തരു ഞാനിങ്ങെടുക്കുവാ എന്നൊക്കെ പറഞ്ഞ് ആ പാവങ്ങളെ പറ്റിച്ച് ഇപ്പോ തൃശൂര് കൊടുത്തപ്പ അയാള് പറയുന്നു എനിക്ക് രാഷ്ട്രീയത്തേക്കാൾ വല്ലതാണ് അഭിനയമെന്ന് അദ്ദേഹ അഭിനയിക്കുകയാണ് മക്കളെ സിനിമയിലും രാഷ്ട്രീയത്തിലും പക്ഷെ അദ്ദേഹത്തിൻ്റെ ഉള്ളിലിരിപ്പ് ആ ബ്രാമണ കുടുംബത്തിൽ ജനിച്ച് ഉയർന്ന ജാതിയിൽ അങ്ങനെ അഭിരമിക്കണം പാവം തൃശൂർക്കാർക്ക് പറ്റിയ ഒരു തെറ്റ് ഇനി ഇത് ചുമക്കുകയല്ലാതെ വേറെ എന്ത് ചെയ്യും സുരേഷ് ഗോപിക്ക് നല്ലോരു ആർട്ടിസ്റ്റ് ആകാം അതിനുള്ള കഴിവുമുണ്ട് പക്ഷെ ഒരു രാഷ്ട്രിയക്കാരാനായി തൻ്റെ ജനത്തെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോകുന്നത് അദ്ദേഹത്തിൻ്റെ ചെവിയിൽ ആരോക്കെയൊ കയറി ഇരിക്കുന്നുണ്ടോ എന്നൊരു സംശയം കാരണം അഭിനയത്തിലും ജീവിതത്തിലും ഏല്ലാവരുടെയും ഇഷ്ടം പിടിച്ച് പറ്റിയ അദ്ദേഹത്തിന് ഒരിക്കലും ഒരു രാഷ്ട്രീയക്കാരൻ്റെ കുപ്പായം ചേരുന്നില്ല
തൃശൂർക്കാർ മാത്രമല്ല അനുഭവിക്കുന്നത്!
Verygood❤
Pavam Thrissur kar😂
ചേച്ചി കറക്റ്റ് 👍
തൃശൂർ ക്കാർക്ക് തെറ്റ് പറ്റി ഗോപിക്ക് എന്ത് പറയണമെന്ന് അറിയില്ല
Super mam hats off to you. What a tragedy gopi.
ആള് വളർന്നു എന്ന് വെച്ച് അറിവ് വളരണമെന്നില്ലല്ലോ
ആരോ എഴുതി കൊടുക്കുന്ന dailouge മാത്രം അറിയാവുന്ന എന്തും വിളമ്പും
സ്മൃതി ❤
SG is gem of man.... What is shameful... Being a central minister.
വ്യക്തി എന്ന നിലയും സിനിമാക്കാരനെന്ന നിലയിലും കോവിയെ എനിക്ക് വലിയ ബഹുമാനമായിരുന്നു എന്നു പറഞ്ഞത് കേട്ടപ്പോൾ അവതാരിക ഇത്രക്കു ബുദ്ധിയില്ലാത്തവരായിരുന്നോ?
അഭിനയം വളരെ മോശം ഡയലോഗ് മാത്രം.വ്യക്തിപരമായി മണ്ടനും അന്ധവിശ്വാസിയും അഹങ്കാരിയും😂
ഇവനെയൊക്കെ തെരഞ്ഞെടുത്ത തൃശൂർഘടികൾക്ക് നല്ല നമസ്ക്കാരം!!
Vah what a fantastic bol all the best all the best
Well said sister ❤❤❤❤❤
പോ പുല്ലേ 🤞അദ്ദേഹം എല്ലാം നശിപ്പിച്ചു
കേന്ദ്ര മന്ധ്രി ആണെന്ന അഹങ്കാരം തീരെയില്ല 😋
Thamburaaneyyyy😂😂
മോളെ അഭിനന്ദനങ്ങൾ ❤️
അടുത്ത ജന്മം ബ്രാമണ ൻ ആവേണ്ട ആള് ആണ് 😂😂😂😂
കേന്ദ്ര വാഴ അത് മതി
എല്ലാം നല്ലത്തിനുവേണ്ടി എന്നുകരുതിയാൽ ഇതും നല്ലതിനാ ബി ജെ പി ജയിച്ചാൽ നാടിനുകിട്ടുന്ന ഗുണം എന്താണെന്നു നമുക്കറിയാൻകഴിഞ്ഞില്ലേ
ഒരു കയ്യബദ്ധം ആർക്കും പറ്റും 😅
ഒരു സിനിമ നടൻ മത്സരിച്ച മന്ത്രി എംഎൽഎ അയാൾ അയാൾ പൂർണ്ണമായ രാഷ്ട്രീയക്കാരനാകുമോ🤔🤔🤔🤔
സിനിമയിൽ സംവിധായകൻ പറഞ്ഞുകൊടുക്കുന്ന ഡയലോഗ്കളാണ് ഏറ്റുപറയുന്നത് രാഷ്ട്രീയത്തിൽ സങ്കികൾ പറഞ്ഞുകൊടുക്കുന്ന പൊട്ടത്തരവും അതാണ് തമ്മിലുള്ള വ്യത്യാസം. 👄
ഇതിൽ കൂടുതൽ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കേണ്ട,
നമ്മടെ ചെക്കന്‍ ഷാഫി ❤ നമ്മട കിഴവന്‍ ഗോപി 😂
അതില്ലെങ്കി എങ്ങിന യാ
ആ പാർട്ടിയാവുക..😂
ഇത് ഞാൻ വിചാരിച്ചു കുട്ടി❤
തൃശ്ശൂർകാർക്കുള്ള കോമാളി🥳🥳🥳 യെവനാരാണാരാണാവോ RSSനു പറ്റിയ നേതാവ്🥺🥺🥺
ഇയാളുടെ സ്വഭാവം ഇഷ്ട്ടപ്പെടില്ല സുരേഷ് ഗോപി യോഗത്തിൽ ചെന്നു കയറി സുകുമാരൻ നായർ ഇറക്കി വിട്ടു.
പൂരം കലക്കി ക്ക് എന്തറിയാം, 😂😂😂😂
correct 100%....
Exatly youare corect welsaid
പുരം കലക്കി നേടിയതാണ്...
രാഷ്ട്രീയക്കാരൻ ആയാൽ നല്ല ഒരു നടൻ കൂടെ ആവണം... എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അവരുടെ പാർട്ടി പറയുന്നത് ആണ് ശരി എന്ന്നല്ലേ പറയൂ...ഗോപിയും അങ്ങനെ അല്ലേ ചെയ്യുന്ന് ഉള്ളൂ...ഇവിടെ ഉള്ള മൂന്നാംകിട രാഷ്ട്രീയക്കാരെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന കേരള സമൂഹത്തിന് ഗോപിയെ സ്വീകരിക്കാനാണ് മടി...പർണാറി എന്ന് വിളിച്ച് ഒരാൾ ആണ് ഇപ്പൊ കേരളം ഭരിക്കുന്നത്...ഗോപിയെ നന്നാക്കുന്നതിന് മുമ്പ്...ഇവിടെ ഉള്ള രാഷ്ട്രീയക്കാർ എല്ലാം നല്ല വാക്കുകൾ ആണോ ഉപയോഗിക്കുന്നത് എന്ന് കൂടെ നോക്ക്
സുരേഷ് ഗോപി സത്യത്തിലെ രാഷ്ട്രീയക്കാരനാണ് 🤔🤔🤔🤔
👍
പരനാറി പ്രയോഗത്തെക്കാൾ ഭേദം സിനിമ ഡയലോഗ് തന്നെയാണ്
Sathyam 😢
തൃശൂർർർർർർ😅😅😅😅😅😅😅😅
പാർലമെന്റിൽ പോയി വാ തുറക്കാൻ കഴിയാത്ത mp മാരെ ആരും വിമർശിക്കില്ല!!!!!!!
ഒറ്റ ചോദ്യം, അച്ഛൻ എന്ന പ്രയോഗം ഏക വചനമോ അതോ ബഹുവചനമോ? 😄😄😄😄😄😄😄😄😄😄😄😄😄
Well said
നല്ല ഒരു പ്രയോഗമല്ല. ചെക്ക എന്നുളള സംബോധന.
സൂപ്പർ 👍🏻
കേന്ദ്ര ഹെൽപ്പർ വാഴ