Diya gold എന്നും പാവങ്ങൾക്കൊപ്പം എന്ന് വീണ്ടും തെളിയിക്കുന്നു ഉത്ഘാടന സന്തോഷം തണൽ കരുണയുമായി പങ്കുവെച്ചതിൽ സന്തോഷം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മാനേജ് മെന്ററിനും സ്റ്റാഫിനും എല്ലാവിധ ആശംസകളും
ഒരുപാട് സന്തോഷമായി അതിലേറെ വിഷമവും ഉണ്ട് ബിന്ദു പറഞ്ഞതുപോലെ നമ്മുടെ മക്കളെയൊക്കെ കൂട്ടി ഇങ്ങനെയുള്ള സ്ഥലത്തൊക്കെ പോകണം അവരും മനസ്സിലാക്കണം ഇങ്ങനെയുള്ള ഈയൊരു സ്കൂളും അവിടുത്തെ കുഞ്ഞുങ്ങളും നല്ല രീതിയിൽ മുന്നോട്ടു പോകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ദിയ ഗോൾഡിനു ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു നൂറായിരം അഭിനന്ദനങ്ങൾ
Great job........ മക്കളുടെ video ഇടാത്തത് തന്നെ ആണ് നന്നായത്.... പാവപ്പെട്ട കുട്ടികൾക്ക് ഒരു not book കൊടുക്കുക ആണേൽ പോലും കുട്ടികളുടെ foto, അല്ലേൽ video സഹിതം social medias ൽ പങ്കുവെക്കുന്നത് കാണുമ്പോ വിഷമം തോന്നാറുണ്ട്. തണൽ എന്ന പ്രസ്ഥാനം സമൂഹത്തിനു ഒരു തണൽ തന്നെ ആണ്.....
Diya gold എന്നും പാവങ്ങൾക്കൊപ്പം എന്ന് വീണ്ടും തെളിയിക്കുന്നു
ഉത്ഘാടന സന്തോഷം തണൽ കരുണയുമായി പങ്കുവെച്ചതിൽ സന്തോഷം
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മാനേജ് മെന്ററിനും സ്റ്റാഫിനും എല്ലാവിധ ആശംസകളും
Great 👌👌
ഒരുപാട് സന്തോഷമായി അതിലേറെ വിഷമവും ഉണ്ട് ബിന്ദു പറഞ്ഞതുപോലെ നമ്മുടെ മക്കളെയൊക്കെ കൂട്ടി ഇങ്ങനെയുള്ള സ്ഥലത്തൊക്കെ പോകണം അവരും മനസ്സിലാക്കണം ഇങ്ങനെയുള്ള ഈയൊരു സ്കൂളും അവിടുത്തെ കുഞ്ഞുങ്ങളും നല്ല രീതിയിൽ മുന്നോട്ടു പോകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ദിയ ഗോൾഡിനു ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു നൂറായിരം അഭിനന്ദനങ്ങൾ
Thanks ❤️
Super❤❤❤❤❤ 😊😊
👌👌👌
🥰👍
Great 👍👍👍
Great👏👏👏
👍

👍👍
👌👌👌