വിലക്കുറവിനെക്കാൾ ശുദ്ധമായ, മായം ചേർക്കാത്ത മത്സ്യം വിൽക്കുന്നത് തന്നെ വലിയൊരു പുണ്യമാണ്.ഷംസുക്കയുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിച്ചു , മകൾ ഡോക്ടർ ആയി ഇതിലും മെച്ചപ്പെട്ട രീതിയിൽ പൊതുസമൂഹത്തിനെ സേവിക്കാൻ അവസരം കൊടുത്തു. അൽഹംദുലില്ല.
ഇതുപോലെ മറ്റൊരു മീൻ വില്പനക്കാരൻ കൂടി കോഴിക്കോട് ഭട്ട് റോഡിൽ റെയിൽവേ ഗേറ്റിന്റെയും ആയുർവേദ ആശുപത്രിക്കും ഇടയ്ക്ക് പൂഴിയിൽ ജങ്ക്ഷനിലുണ്ട്. പേര് ഷാജി. ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അവിടെ വില്പന. വളരെ വളരെ വില കുറവാണ്.
കഴിഞ്ഞ ആഴ്ച ബസിൽ പോകുമ്പോൾ തിരക്ക് കണ്ട് നോക്കിയതാ.നട്ടുച്ചക്ക് മീൻ വിൽക്കുന്ന സ്ഥലമോ എന്ന് ചിന്തിച്ചു പോയി അന്നേരം. (നാട്ടിൽ രാവിലെയും വൈകീട്ടുമാണ് മീൻ കച്ചവടം)
എത്ര വലിയ മനുഷ്യ സ്‌നേഹി, ഇവർക്കൊക്കെ അല്ലെ അവാർഡ് കൊടുക്കേണ്ടത് അല്ലാതെ കോടികൾ പ്രതിഫലം വാങ്ങുന്ന മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ഇവർക്ക് ഒക്കെ ആണോ? സിനിമ ഫാൻസ് ഒക്കെ ആലോചിക്കേണ്ടതാണ്
ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഒരു ഇക്ക ഉണ്ടായിരുന്നെങ്കിൽ. ഞങ്ങൾ മീൻ വാങ്ങുന്നടം കറക്റ്റ് തുക്കം കഴിഞ്ഞ് ഒന്നുകൂടിയാൽ അത് തിരികെ എടുക്കും fresh മീൻ കിട്ടൂല്ലാ വൃത്തിയാക്കുന്നനേരത്ത് മീൻ ഉടഞ്ഞു പോകും. എന്നിട്ടും demand ആണ്. വേണങ്കിൽ വാങ്ങിയാമതി എന്നുള്ള ചിന്താഗതിയാണ് മീൻകാരന്. ഇതൊന്നും പ്രതികരിക്കാൻ ആളില്ലാ. നമ്മളൊന്ന് മിണ്ടിയാൽ തനിച്ചാകും. ചിലപ്പോൾ വിചാരിക്കും ഒരു "അനൃനായി "മാറിയാലോന്ന് .ഈ video കണ്ടപ്പോൾ കൗതകം തോന്നി അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അല്ലാഹ് അനുഗ്രഹിക്കട്ടെ. ആമീൻ
കളങ്കമില്ലാത്ത നല്ല മനുഷ്യൻ പടച്ചോൻ ദീർഗായുസ് നൽകട്ടെ w
മാറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന നല്ല മനുഷ്യൻ.
ഷംസുക്കാ മനുഷ്യത്വം ഇല്ലാത്ത ഈ ലോകത്ത് നിങ്ങൾ ഒരു ദൈവമാണ്.🙏🙏🙏
ഒരു പച്ചയായ മനുഷ്യനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 🙏🙏🙏🙏💐❤❤❤❤
ഗുണ്ടകളും തെമ്മാടികളും കള്ളുകുടിയന്മാരും മയക്കു മരുന്നിനാടിമപ്പെട്ടവരും മാത്രമല്ല നമ്മുടെ നാട്ടിൽ, ഇത്തരം നല്ല മനുഷ്യരും എന്റെ കൊച്ചു കേരളത്തിലുണ്ടേ.
ആ൪തി ഇല്ലാത്ത മാനൃനായ മീൻ വിൽപനകാരൻ, നൻമ വരു൦
ശംസുക്കനേയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
ആമീൻ 🤲🤲🤲
Ameen.
ഇങ്ങള് കണ്ടിലേ ഓര് വെയിലത്ത് നിക്കണ്❤️❤️ അത് കണ്ടാല് പറ്റിക്കാൻ തോന്നേ😭❤️❤️🙏🙏🙏
Pattikan oru madiyumillatha alkarimund ikka
K. C
Kc
❤
ഷംസുക്കായെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
Aameen
@@fousiyafousi7035àa😅 @@❤❤ 😅
I'😅
അൽഹംദുലില്ലാ മീൻകറി ന് ഹയറും ബർക്കത്തും
പച്ചമീൻ പോലെ ഒരു പച്ച മനുഷ്യൻ 🙏😎
നല്ല മനസ്സിന് ഉടമ. ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏
എത്ര നന്മ ഉള്ള മനുഷ്യൻ... ദൈവം അനുഗ്രഹിക്കട്ടെ ❤❤
വിലക്കുറവിനെക്കാൾ ശുദ്ധമായ, മായം ചേർക്കാത്ത മത്സ്യം വിൽക്കുന്നത് തന്നെ വലിയൊരു പുണ്യമാണ്.ഷംസുക്കയുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിച്ചു , മകൾ ഡോക്ടർ ആയി ഇതിലും മെച്ചപ്പെട്ട രീതിയിൽ പൊതുസമൂഹത്തിനെ സേവിക്കാൻ അവസരം കൊടുത്തു. അൽഹംദുലില്ല.
നിങ്ങൾ ചെയ്യുന്ന നന്മയാണ് അള്ളാഹു നിങ്ങൾക് തിരിച്ചു നൽകുന്നത്, ചിലപ്പോ മക്കൾ വഴിയായിരിക്കും
വളരെ നിഷ്കളങ്കനായ ഒരു പച്ച മനുഷ്യൻ❤
മനസ്സിൻറെ നന്മ, അല്ലാഹു ബർക്കത്ത് നൽകട്ടെ....ameen
യഥാർത്ഥത്തിൽ മിനിൻ്റേ വില ശംസ്സുക്ക. മനസ്സിലാക്കി തന്നു🧡🧡🧡🧡🧡
ഇതുപോലെ ഇനിയും ഷംസുക്കമാർ ഉണ്ടാകട്ടെ. നല്ലമനസ്സിനുടമ 👍😍
ഇക്കയുടെ ചിരി ഹോ.... എല്ലാ ടെൻഷൻനും മാറും 🥰🥰🥰🥰🥰
എണ്ണത്തിൽ കുറവാണെങ്കിലും , ഇത്തരം ആളുകൾ ഉള്ളത് കൊണ്ടാണ് ഈ ലോകം ഇവിടെ നീലനിൽക്കുന്നത്.ആ നല്ല മനസ്സിനെ നമിക്കുന്നു.
👍👍👍👍👍
ഇതുപോലെ മറ്റൊരു മീൻ വില്പനക്കാരൻ കൂടി കോഴിക്കോട് ഭട്ട് റോഡിൽ റെയിൽവേ ഗേറ്റിന്റെയും ആയുർവേദ ആശുപത്രിക്കും ഇടയ്ക്ക് പൂഴിയിൽ ജങ്ക്ഷനിലുണ്ട്. പേര് ഷാജി. ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അവിടെ വില്പന. വളരെ വളരെ വില കുറവാണ്.
കഴിഞ്ഞ ആഴ്ച ബസിൽ പോകുമ്പോൾ തിരക്ക് കണ്ട് നോക്കിയതാ.നട്ടുച്ചക്ക് മീൻ വിൽക്കുന്ന സ്ഥലമോ എന്ന് ചിന്തിച്ചു പോയി അന്നേരം. (നാട്ടിൽ രാവിലെയും വൈകീട്ടുമാണ് മീൻ കച്ചവടം)
പാവപ്പെട്ടവന്റെ അത്താണി സംസ്കാർക്ക് എല്ലാവിധ ആശംസകളും നേരുന്നു
എന്തൊരു മനുഷ്യനാണ് 😍😭
എന്തൊരു മനുഷ്യൻ...ദൈവം അനുഗ്രഹിക്കട്ടെ
കിടിലൻ വ്യക്തിത്വം ഉള്ള ഒരു നന്മ മരം 🙏🙏
എത്ര വലിയ മനുഷ്യ സ്‌നേഹി, ഇവർക്കൊക്കെ അല്ലെ അവാർഡ് കൊടുക്കേണ്ടത് അല്ലാതെ കോടികൾ പ്രതിഫലം വാങ്ങുന്ന മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ഇവർക്ക് ഒക്കെ ആണോ? സിനിമ ഫാൻസ് ഒക്കെ ആലോചിക്കേണ്ടതാണ്
ഇദ്ദേഹത്തെ പോലെ ചിന്തിപ്പിക്കാൻ നമ്മളെ പോലുള്ള വര്‍ക്കും കഴിയട്ടെ,
അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ 🤲
നിങ്ങൾ ഒരു നല്ല മനസുള്ള ആൾ ആയതിനാൽ അല്ലാഹു കച്ചവടത്തിൽ ബറകത് നൽകി,,, അൽഹംദുലില്ലാഹ്,,,,❤❤❤
എല്ലാ. മത ത്തി ലും. നല്ല. മനുഷ്യ. സ്‌നേഹികൾ ഉണ്ട്. അവരാണ്
നമ്മുടെ. നാടിന്റെ. വിജയം 6:01
സ്വർഗ്ഗത്തിൽനിന്ന് ജനിച്ച മനുഷ്യരുടെ ലക്ഷണങ്ങൾ അവരുടെ പ്രവർത്തിയിലൂടെ മറ്റുള്ളവർക്ക് ഇങ്ങനെ മനസ്സിലാക്കാം . 😊💞🪔💐
🙏
സംസു ഇക്കാനെ പോലെ ചിന്തിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ അക്ഷരാർത്ഥത്തിൽ കേരളം ദൈവത്തിൻറെ സ്വന്തം നാട് ആയി മാറിയേനെ🙃
100% കറക്റ്റ് 👍👍👍പക്ഷെ നമ്മൾ ആഗ്രഹിക്കാൻമാത്രം വിധിക്കപ്പെട്ടവരാണ്
വളരെ ശരിയാണ്
King maker ആണ് നമ്മുടെ ഷംസു ഇക്ക ♥️♥️♥️♥️♥️♥️👍
നല്ല മനുഷ്യ സ്നേഹി
ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഒരു ഇക്ക ഉണ്ടായിരുന്നെങ്കിൽ. ഞങ്ങൾ മീൻ വാങ്ങുന്നടം കറക്റ്റ് തുക്കം കഴിഞ്ഞ് ഒന്നുകൂടിയാൽ അത് തിരികെ എടുക്കും fresh മീൻ കിട്ടൂല്ലാ വൃത്തിയാക്കുന്നനേരത്ത് മീൻ ഉടഞ്ഞു പോകും. എന്നിട്ടും demand ആണ്. വേണങ്കിൽ വാങ്ങിയാമതി എന്നുള്ള ചിന്താഗതിയാണ് മീൻകാരന്. ഇതൊന്നും പ്രതികരിക്കാൻ ആളില്ലാ. നമ്മളൊന്ന് മിണ്ടിയാൽ തനിച്ചാകും. ചിലപ്പോൾ വിചാരിക്കും ഒരു "അനൃനായി "മാറിയാലോന്ന് .ഈ video കണ്ടപ്പോൾ കൗതകം തോന്നി അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അല്ലാഹ് അനുഗ്രഹിക്കട്ടെ. ആമീൻ
അദ്ദേഹം ഒരു മനസാക്ഷിയുള്ള ആളാണ്. വഞ്ചനയില്ല. അത് കൊണ്ട് തന്നെ അള്ളാഹുവിന്റെ അനുഗ്രഹമുണ്ട്.
നല്ലത് വരുത്തട്ടെ.... പടച്ചോൻ. ഇതുകണ്ട് മറ്റുള്ളവർ മാത്രികയാവട്ടെ... 🙏
Aa പൊരി വെയിലത്ത് നിങ്ങളെ കാത്ത് നിൽക്കുന്നവരുടെ മനസറിഞ്ഞ് കൂടുതൽ മീൻ നൽകുന്ന നിങ്ങളുടെ ആഗ്രഹം ദൈവം നടത്തി തരും....
മനുഷ്യസ്നേഹിയായ വ്യാപാരി. ❤
പടച്ചവൻ ഈ കച്ചടത്തിൽ ബറക്കത്ത് നൽകട്ടെ' ആമീൻ
നല്ല മനുഷ്യൻ. 🙏
പടച്ചവൻ കാക്കട്ടെ റബെ
വ്യതിരിക്തനായ നൻമയുള്ള മീൻകാരൻ , നൻമ
ഇങ്ങയുള്ള മനുഷ്യൻ മാർ ഉണ്ടെങ്കിൽ ലോകം നന്നയനെ
ദൈവം ഇദ്ദേഹത്തെ ധാരാളമായി അനു ഗ്രിക്കട്ടെ
പാവങ്ങളുടെ സഹായി ഇങ്ങനെയാവണം മീൻ കച്ചവടം
ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ
ഷംസുക്കയെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
എത്ര നല്ല മനുഷ്യൻ ❤️
🌺 നല്ല മനുഷ്യൻ 🌺
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നന്മയ്ക്കു അള്ളാഹു നന്മ തരും.പ്രതിഫലം ❤❤❤❤❤
എന്തൊരു നല്ല മനുഷ്യൻ ❤
Superanu shamsukka
Uppaaaaaa god bless you ❤️💫🎉🎊💫🎉✨
ആർത്തി ഇല്ലത്ത മീൻ വിൽപനക്കാരനും എല്ലാവർക്കും മീൻ കിട്ടുമെന്നുള്ള വിശ്വാസത്തിൽ ക്ഷമയോടെ കാത്തിരിക്കുന്ന ആവശ്യക്കാരും
*പച്ചമീൻ മേടിക്കുമ്പോ എന്താ ആവോ ഒരു സന്തോഷം ആണ് 😌😌കഴിക്കുമ്പോൾ എങ്ങനെ ആയാലും മേടിക്കുമ്പോ നല്ല ഹാപ്പി ya 😌*
അല്ലാഹു നിങ്ങളെ കാക്കട്ടെ 🤲🤲
Shamsukka😍
നിങ്ങൾ. മുത്താണ്. ഇക്ക 👍👍👍
Idu pole oru manushyan❤❤❤❤
നന്മയുള്ള വാർത്ത.
അല്ലാഹ്. Barakath നൽകണേ അല്ലാഹ്
നല്ല ഒരു മനുഷ്യൻ 🥰❤❤
മനുഷ്യൻ😍
God bless you and your family👪 🙏💐
Njagal meen vangikunne shamsukkante aduthinnaa.....god bless u ikka
നിങ്ങൾ വിജയിക്കും
മാഷാഅല്ലാഹ് 👍👍👍
*മൂപ്പര് ഒരു ജിന്ന് ആണല്ലോ🥰🥰🥰*
A good Man...... 🎉🎉❤customor choodayalum jhan thanuthu samsarikum. Customer anu..... Ente God bless you.... ❤
Nalla manushiyan😊
GREAT job
God bless 💐🌼💐
ശംസുക്കെയേ എനിക്കറിയാം എല്ലാം സത്യമാണ്
ആരെങ്കിലും ശംസുക്കയെ കടയെടുക്കാൻ സഹായിച്ചിരുന്നെങ്കിൽ.
ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുക. ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും.(നബി വചനം )
May god bless him &his whole family
Mashaalllah ❤️.....endho
.....oru...sandhosham..
.thonunnnu
Ithupolulla oru manushyane Kanan kazhinjathu maha bhagyam.daivam ikkane anugrahikkatte..
Thankal nalla manassinu Nanni. Uyarangalil athatta
Shamsukka big salute
ബിവറേജസിൽ എത്ര വെയിലത്ത് നിന്നാലും പത്ത് രൂപ പോലും കുറച്ചു തരാത്ത സർക്കാർ ഈ ചേട്ടനെ കണ്ട് പഠിക്കണം 🤭
ഇത് കലക്കി പക്ഷെ അതിനും കുറച്ചാൽ കുടിയന്മാർ കൂടുമല്ലോ സുഹൃത്തെ
@@abdulgafoorn8601 അത് സർക്കാരിന് ലാഭമല്ലേ 😏
😁😁
💘💘💞💞👍🏻👍🏻masha allha
❤ ആ ഇക്കാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നേരിട്ട് കണ്ട അത്ഭുത കാഴ്ച്ച
ഇതാണ് മനുഷ്യൻ
Masha allha
Good personality ❤️❤️❤️
ഇതൊക്കെ നമ്മുടെ രാഷ്ട്രീയക്കാർ കണ്ടു പഠിക്കട്ടെ
പാവം ഇക്ക ❤❤
👍👍
ദൈവം അനുഗ്രഹിക്കട്ടെ ഇക്ക
_ഇത് മറ്റു ന്യൂസ് ചാനലിൽ ആഴ്ചക്ക് മുൻപ് കണ്ടവർ ഉണ്ടോ...?_
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Thookathil adhehsm kanikuna sookshmathak padachavan anugrahikate ❤️❤️
God bless you ❤❤❤🙏🙏
God bless shamsukka
പാവം നല്ല മനുഷ്യൻ നല്ല മനസ്സ്
Great ...nice video