കൈ കുറച്ചു മടക്കി വെച്ച ഫുൾ കൈ ഷർട്ട് കരയുള്ള വെള്ള മുണ്ട് ഉറക്കത്തിൽ പോലും അഴിക്കാത്ത ഗോൾഡൻ റിസ്റ്റ് വാച്ച് ഒട്ടും ജാടയില്ലാത്ത നാടൻ രീതിയിലുള്ള സംസാരവും അവതരണവും നല്ല പ്രകൃതി രമണീയമായ സ്ഥലത്തു വെച്ചുള്ള കുക്കിംഗ് ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം കൂട്ടുകാരെയും കുട്ടികളെയും എല്ലാരേയും വിളിച്ചു ഒരുമിച്ചു ഷെയർ ചെയ്യുന്ന നന്മ വരുന്ന എല്ലാ കമന്റ്സും ലൈക് ചെയ്യാനും റിപ്ലൈ കൊടുക്കാനുമുള്ള മനസ്സ് 😘 ഇതൊക്കെയാണ് ഫിറോസിക്കാനെ പ്രേക്ഷകർക്ക് പ്രീയങ്കരനാക്കുന്നതു 😘
ഏതൊരാൾക്കും നിഷ്കളങ്കമായി മനസ്സിലാവുന്ന തരത്തിലുള്ള അവതരണം ആരെയും ഇഷ്ട്ടപെടുന്ന രീതിയിലുള്ള പാചക അവതരണം എന്തു സാധനമാണോ ഉണ്ടാക്കാൻ തീരുമാനിക്കുന്നത് എന്നുണ്ടേൽ അതിന്റെ നേര്കാഴ്ച അവതരണ രീതി പാചകം ചെയ്യാൻ ഉബയോഗിക്കുന്ന സ്ഥലം ഒപ്പമുള്ളവരോടുള്ള സംസാര രീതി എല്ലാം ഉണ്ടാക്കിയ ശേഷം കൂട്ടുകാരുമൊത്തുള്ള നാടൻ സംസാര രീതിയിലൂടെയുള്ള സംസാരത്തിനൊപ്പമുള്ള കഴിക്കലും അതിന്റെ നാടൻ വർണനയും എല്ലാം ഒരു പൊളി തന്നെ ഈ രീതിയിൽ ഒരുകാലത്തും മാറ്റം വരുത്തരുതേ കാരണം ഇതിൽ ഒരു ഒറിജിനൽ ഉണ്ട് കാണാനും കേൾക്കാനും എന്തു രെസം എല്ലാറ്റിലും ഉപരി അവിടുത്തെ മക്കളുമായുള്ള കഴിക്കൽ അതൊരു ഒന്നൊന്നര തന്നെയാ സൂപ്പർ ❤❤❤❤❤❤❤🤩🤩🤩🤩
Hai.. ഇക്കാ.ഞാനും ഒരു കുക്കാണ് .💂💂 നിങ്ങളുടെ ഒരുപാട് വീഡിയോ കാണാറുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ട്ടം🤗🤗 തോന്നിയത് കുക്കിങ് കഴിഞ്ഞിട്ട്..സ്നേഹത്തോടെ എല്ലാവരെയും വിളിച്ചു ഭക്ഷണം കൊടുക്കുന്നതാണ്.. 👏👏👌👌👌👍👍
ഇ വീഡിയോ കണ്ടു ഇന്നാണ് ഞാൻ ബീഫ് വെച്ചത് അതും ഖത്തറിൽ വെച്ചു അടിപൊളി ആയി പൊറാട്ട ഇല്ലായിരുന്നു കുബ്ബൂസ് ആയിരുന്നു അടിപൊളി താങ്ക്‌സ് ബ്രോ ഞാൻ 2 കാപ്സികം കൂടി add ചെയ്തു എന്നാ testaa
ഫിറോസ്കാ ഞാൻ ഇതുവരെ beef കറി വെച്ചിട്ടില്ല..ഈ വീഡിയോ കണ്ടപ്പോ ഭയങ്കര indrustayi നാളെ തന്നെ പയറ്റി നോക്കണം thanksto... ഇനിയും പുതിയ ടിപ്സ് പ്രതീക്ഷിക്കുന്നു..
ബീഫ് കറി യുടെ റെസിപ്പി നോക്കിയപ്പോൾ ആണ്. ഇക്കയുടെ നാടൻ ബീഫ് കറി യുടെ റെസിപ്പി കണ്ടത്. പിന്നെ താമസിച്ചില്ല. ഉണ്ടാക്കി. നന്നായിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank uuu ഇക്ക 👍👍👍
Crafts mediaയുടെ നോട്ടിഫിക്കേഷൻ വന്നാൽ തന്നെ ഒരു ആകാംക്ഷയാണ്. എന്താണ് ഇക്ക ഉണ്ടാക്കാൻ പോണെന്ന്. അപ്‌ലോഡ് ചെയ്യുന്ന ഒട്ടുമിക്ക വിഡിയോകളും കാണാറുണ്ട്. ക്ലാസ്സിൽ ആണേൽ ഇന്റർവെൽ ആവാൻ കാത്തിരിക്കും. നേരെ ക്യാന്റീനിൽ പോയിരുന്ന് കൂട്ടുകാരുമായി കാണും. എല്ലാർക്കും ഇഷ്ട്ടാണ്. ഫിറോസ്‌ക്കയെ..... ഫിറോസ്‌ക്ക ഇസ്‌തം♥♥♥♥
ഇക്ക കുക്കിംഗിൽ മാത്രമല്ല അല്ലേ പാട്ടിലും കഴിവുണ്ട് അല്ലേ.ഇക്കയുടെ അവതരണം സൂപ്പർ.കാരണം പല കുക്കിംഗ് വീഡിയോയും കാണാറുണ്ട്. അതിൽ നിന്ന് ഇക്കയുടെ പ്രത്യേകത. 1. ഇക്ക പാചകത്തെ കുറിച്ച് പറയുന്നത് വിശദമായി മനസ്സിലാകുന്ന രീതിയിലാണ്. 2. ഇക്കയുടെ പാചക ശൈലി പുറത്ത് അത് സൂപ്പറാണ് 3. പാചകം ചെയ്ത ഭക്ഷണം എല്ലാവർക്കും കഴിക്കാൻ കൊടുക്കുന്ന മനസ്സ് അതിന് സല്യൂട്ട്. 4. ഇക്ക പാചകം ചെയ്യുമ്പോൾ കാണുന്ന ഞങ്ങൾ അവിടെയാണെന്നു തോന്നിപോകും. 5. ഏതൊരു ഫുഡ് പാചകം ചെയ്യുമ്പോൾ അത് ക്ലീൻ ചെയ്യുന്നത് തൊട്ട് അവസാനം കഴിക്കുന്നത് വരെ കാണിക്കുന്നു. 6. ഏതൊരു Ingridients - ഉം ഇടുമ്പോൾ അതിന്റെ പ്രത്യേകത വിവരിക്കുന്നു. 7. ഓരോന്നിന്റെ വേവിനെ കുറിച്ച് കൃത്യമായി പറയുന്നു. 8. വീഡിയോയിൽ പരിസരങ്ങള് കാണിക്കുന്നത് സൂപ്പർ നിങ്ങളൊരു മാസ്സാണ് ഇക്കാ
ഫിറോസ് ഇക്ക നിങ്ങള എല്ലാവീഡിയോയും ഞാൻ കാണാറുണ്ട്. അത്പോലെ ചിലതൊക്കെ ഉണ്ടാക്കി നോക്കി ഇനിയും മികവാർന്ന അവതരണ രീതിയിൽ ഓരോ വിഭവവും ഉണ്ടാകാൻ നാഥൻ തൗഫീഖ് തരട്ടെ എന്തു മനുഷ്യനാണിക്ക നിങ്ങൾ 😍😍😍😍😍
എന്റെ പൊന്ന് ബ്രോ നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ച് കൊല്ലും ഇതൊക്കെ കാണുമ്പോൾ ആണ് ഇവിടെ ബീഫ് കറി വെച്ചു തരുന്ന ബംഗാളിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും പിന്നെ പാട്ടും അടിപൊളിയാണ് കേട്ടോ
ന്റെ പൊന്നു ഇക്ക നിങ്ങാ മുത്താണ്. നിങ്ങളെ പോലെ ഒരു യൂട്യൂബർ എവിടെയും കാണില്ല. അവസാനത്തെ കൂട്ടുകാരെ വിളിച്ചുള്ള ഇ ഒരു സൽക്കാരവും സ്നേഹവും എവിടെയും ഞാൻ കണ്ടിട്ടില്ല.ഒന്നും പറയാനില്ല കുക്കിംഗ് പൊളിച്ചു. പിന്നെ എൻട്രി song ഇഷ്ട്ടായി 😍😍😍❤❤❤❤👌👌👌👌
ഇക്ക കൊള്ളാം കേട്ടോ നല്ല അവതരണ രീതി good രാമനോടും ലക്ഷ്മണൻ ഓക്കേ അന്വേഷണം പറയുക ഓക്കേ നന്നായിട്ടുണ്ട് അടിപൊളി നല്ല ഒരു ഇഞ്ചി കറി വെക്കുന്ന വീഡിയോ ഇടാമോ കട്ട വെയ്റ്റിംഗ് from saudi arabia 😀😀😀
പെണ്ണുങ്ങളുടെ വെറുപ്പിക്കൽ കുക്കറി ഷോവിനേക്കാളൂം അടിപോലെയാണ് ഇക്കാന്റെ നടൻ പാലക്കാടൻ സ്റ്റൈൽ ഗൾഫിൽ മുമ്പ് കുക്ക് ചെയ്തശേഷം വീണ്ടും കുക്കിംഗ് തുടങ്ങട്ടെ
കൈ കുറച്ചു മടക്കി വെച്ച ഫുൾ കൈ ഷർട്ട്
കരയുള്ള വെള്ള മുണ്ട്
ഉറക്കത്തിൽ പോലും അഴിക്കാത്ത ഗോൾഡൻ റിസ്റ്റ് വാച്ച്
ഒട്ടും ജാടയില്ലാത്ത നാടൻ രീതിയിലുള്ള സംസാരവും അവതരണവും
നല്ല പ്രകൃതി രമണീയമായ സ്ഥലത്തു വെച്ചുള്ള കുക്കിംഗ്
ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം കൂട്ടുകാരെയും കുട്ടികളെയും എല്ലാരേയും വിളിച്ചു ഒരുമിച്ചു ഷെയർ ചെയ്യുന്ന നന്മ
വരുന്ന എല്ലാ കമന്റ്സും ലൈക് ചെയ്യാനും റിപ്ലൈ കൊടുക്കാനുമുള്ള മനസ്സ് 😘
ഇതൊക്കെയാണ് ഫിറോസിക്കാനെ പ്രേക്ഷകർക്ക് പ്രീയങ്കരനാക്കുന്നതു 😘
Tq Bro tq for your support..
M
Athu powlichu
Nice
കമന്റ് ഒക്കെ തരുന്നുണ്ട് പരിപാടിയും കൊള്ളാം പക്ഷേ ആ bro വിളി മാത്രം മാറ്റിയാൽ മതി
സ്വയം കഴിക്കുന്നതിനേക്കാള്‍ മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുന്ന ആ മനസ്സ്👌👌👌👌👌
Haa
അതെ.. നല്ല മനുഷ്യൻ ആണ്
പൊറോട്ടയും ബീഫും.. കേരളീയ ദേശീയ ഭക്ഷണം... 😋😋😋😋😋
hahaha
Yes
😍😍😍
Sandra Suku 😂
@@VillageFoodChannelOfficial site lem video lem ingredients l cheriya difference undalloo
ജാട ഇല്ല. അഹങ്കാരം ഇല്ല. നല്ല അവതരണം. സൂപ്പർ. Dear firoz
*ആർക്കൊക്കെ ചെറുതായിട്ട എങ്കിലും കൊതി വന്ന😋😋*
Hahahaha..
@bahubali ഞാൻ ബീഫ് കഴിക്കാറില്ല ഭായ്.. എങ്കിലും കൊതി വന്നു.. 🙆😁
ബീഫ് എന്ന് കേട്ടാലെ കൊതിയാ 😁😁😁😍
@@AkshayBala__007 😁😁
ചെറുതായി അല്ല നല്ലോണം കൊതി വന്നു വായിൽ വെള്ളമൂറി
താങ്കളുടെ അവതരണ രീതി സൂപ്പർ... പാലക്കാടൻ ശൈലി അത് കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയും...good
Tq Broi...
ഏതൊരാൾക്കും നിഷ്കളങ്കമായി മനസ്സിലാവുന്ന തരത്തിലുള്ള അവതരണം ആരെയും ഇഷ്ട്ടപെടുന്ന രീതിയിലുള്ള പാചക അവതരണം എന്തു സാധനമാണോ ഉണ്ടാക്കാൻ തീരുമാനിക്കുന്നത് എന്നുണ്ടേൽ അതിന്റെ നേര്കാഴ്ച അവതരണ രീതി പാചകം ചെയ്യാൻ ഉബയോഗിക്കുന്ന സ്ഥലം ഒപ്പമുള്ളവരോടുള്ള സംസാര രീതി എല്ലാം ഉണ്ടാക്കിയ ശേഷം കൂട്ടുകാരുമൊത്തുള്ള നാടൻ സംസാര രീതിയിലൂടെയുള്ള സംസാരത്തിനൊപ്പമുള്ള കഴിക്കലും അതിന്റെ നാടൻ വർണനയും എല്ലാം ഒരു പൊളി തന്നെ ഈ രീതിയിൽ ഒരുകാലത്തും മാറ്റം വരുത്തരുതേ കാരണം ഇതിൽ ഒരു ഒറിജിനൽ ഉണ്ട് കാണാനും കേൾക്കാനും എന്തു രെസം എല്ലാറ്റിലും ഉപരി അവിടുത്തെ മക്കളുമായുള്ള കഴിക്കൽ അതൊരു ഒന്നൊന്നര തന്നെയാ സൂപ്പർ ❤❤❤❤❤❤❤🤩🤩🤩🤩
എത്രയും പെട്ടന്ന് ഈ പഹയന്റെ അടുത്തേക്ക് താമസം മാറണം 😜😜😜😋😋😋😋😋😋
Crct 😂
ന്തിന് നിന്നെ കൊണ്ട്പറ്റാവുന്നത് ഉള്ളു ഇത്
സത്യം 😁
🤤🤤
ഫിറോസിനൊപ്പം ഭക്ഷണം കഴിക്കാൻ താല്പര്യമുള്ളവർ ഉണ്ടോ ഇങ്ങനെ 👌👌😜
Hahahaha..
@@VillageFoodChannelOfficial aaaas
ഞാൻ റെഡി
Und
ഞൻ ഉണ്ട്
താങ്ങളുടെ പാചകരീതിയും, മറ്റുള്ളവരുമായി പങ്ങ്ഗിട്ടു കഴിക്കുന്നതും മാറ്റ് എല്ലാം എല്ലാം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 😝😛😀😁
Tq Bro..
ശശികല കാണണ്ട കുരു പൊട്ടും
Hai.. ഇക്കാ.ഞാനും ഒരു കുക്കാണ് .💂💂 നിങ്ങളുടെ ഒരുപാട് വീഡിയോ കാണാറുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ട്ടം🤗🤗 തോന്നിയത് കുക്കിങ് കഴിഞ്ഞിട്ട്..സ്നേഹത്തോടെ എല്ലാവരെയും വിളിച്ചു ഭക്ഷണം കൊടുക്കുന്നതാണ്.. 👏👏👌👌👌👍👍
Tq Bro..
2024 ൽ കാണുന്നവർ ഉണ്ടോ 😂
ഞാൻ und
Unde😂
❤
Ithra kalam evde aayirunnu 😊
✌️😂
അപ്പോൾ പാടാൻ അറിയാം എന്നു തെളിയിച്ചു....😍👍
Hahahaha..
@@VillageFoodChannelOfficial ഫിറോസ് ഇക്ക നിങ്ങള് maruti brezza eduthalle... 👍
ഇക്ക പോളിയാണ് സൊങ്ങ് poli
L
Misfar Ali 9l
ആ പാട്ട് 🎧ഇഷ്ടപ്പെട്ടവർ അടിക്കൂ ലൈക്ക്👍
😉😍😍
😁😁😁😁
Oralk 2 3 like adikan pattumo
Supet
Md Alan c
എന്റെ അമ്മോ കൊതിയായിട്ടു വയ്യേ എന്റെ അണ്ണാ. ഈ ഞായറാഴ്ച എന്തായാലും ഞാൻ പരീക്ഷിച്ചു നോക്കും. നല്ല സൂപ്പർ സ്ഥലം.ഇപ്പോയെങ്കിലും പാടി കേട്ടല്ലോ ഹാവൂ.
Hahaha Tq Bro..
ഇ വീഡിയോ കണ്ടു ഇന്നാണ് ഞാൻ ബീഫ് വെച്ചത് അതും ഖത്തറിൽ വെച്ചു അടിപൊളി ആയി പൊറാട്ട ഇല്ലായിരുന്നു കുബ്ബൂസ് ആയിരുന്നു അടിപൊളി താങ്ക്‌സ് ബ്രോ ഞാൻ 2 കാപ്സികം കൂടി add ചെയ്തു എന്നാ testaa
ലക്ഷ്മണും സജിത്തും ഒക്കെയായി ജനിച്ചാൽ മതിയായിരുന്നു. !! 😋😋😋
Hahaha... Tq Broi
Sathyam
Yes
Correct
Super
ഇക്ക ഫുഡ് ഉണ്ടാക്കി ആ പാവപ്പെട്ട ആളുകൾക്ക് കൊടുക്കുമ്പോൾഅവരുട മുഖത്തുള്ള സന്തോഷം പടച്ചവൻ ഇക്കാക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ
ഫിറോസിക്കയുടെ ഫാമിലിയെ കാണാൻ ആഗ്രഹമുള്ളവർ ലൈക്
hahha kanikaam.,....
Chicken noodils
@@chithrakumari1577 nono
ഞാൻ കണ്ടു
Super
ഫിറോസ്കാ ഞാൻ ഇതുവരെ beef കറി വെച്ചിട്ടില്ല..ഈ വീഡിയോ കണ്ടപ്പോ ഭയങ്കര indrustayi നാളെ തന്നെ പയറ്റി നോക്കണം thanksto... ഇനിയും പുതിയ ടിപ്സ് പ്രതീക്ഷിക്കുന്നു..
എൻട്രി തകർത്തു.. ഒരു ഫിലിം കണ്ട ഫീൽ. സൂപ്പർ ബീഫ് കറി.. കാത്തിരുന്ന വീഡിയോ ഇട്ട ചേട്ടൻ നമ്മുടെ മുത്താണ് 👌👌👌👌👌
Tq Sis..
Rinu Ikkade Katta fananennu thonnunnallo..ellathilumundu comment
@@soniyapeter11 100% കറക്റ്റ്
Good Food
ഞാൻ ബീഫ് കഴിക്കാറില്ല..
എങ്കിലും കാണുമ്പോൾ ഒരു കൊതി തോന്നി..🙆❤
എന്ന് വച്ച്.... 😁
പിന്നെ.. intro പൊളിച്ച് ട്ടാ ഫിറോസ് ഭായ്😃
💖👌
Tq Bro...
Njanum kazhikilla
🙂
@@AkshayBala__007 bro entha kazhikkathe
ചുമ്മ.. 😋
ഫിറോസ് ഇക്ക ഫാൻസ് ലൈക്ക് Here👈
Tq For Your Support..
ബീഫ് കറി യുടെ റെസിപ്പി നോക്കിയപ്പോൾ ആണ്. ഇക്കയുടെ നാടൻ ബീഫ് കറി യുടെ റെസിപ്പി കണ്ടത്. പിന്നെ താമസിച്ചില്ല. ഉണ്ടാക്കി. നന്നായിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank uuu ഇക്ക 👍👍👍
Crafts mediaയുടെ നോട്ടിഫിക്കേഷൻ വന്നാൽ തന്നെ ഒരു ആകാംക്ഷയാണ്. എന്താണ് ഇക്ക ഉണ്ടാക്കാൻ പോണെന്ന്. അപ്‌ലോഡ് ചെയ്യുന്ന ഒട്ടുമിക്ക വിഡിയോകളും കാണാറുണ്ട്. ക്ലാസ്സിൽ ആണേൽ ഇന്റർവെൽ ആവാൻ കാത്തിരിക്കും. നേരെ ക്യാന്റീനിൽ പോയിരുന്ന് കൂട്ടുകാരുമായി കാണും. എല്ലാർക്കും ഇഷ്ട്ടാണ്. ഫിറോസ്‌ക്കയെ.....
ഫിറോസ്‌ക്ക ഇസ്‌തം♥♥♥♥
Tq bro..
@@VillageFoodChannelOfficial ഇത് മാത്രേ അറിയുള്ളോ... വല്ലതും പറയുന്നു പ്രതീക്ഷിച്ചാണ് msg അയക്കുമ്പോൾ നോക്കണേ. അപ്പോൾ കാണാം "Tq bro"
hari
Suppar
ഇക്കാടെ videos കണ്ട് കണ്ട് ഇപ്പൊ എന്റെ time pass cooking ആയി മാറി
Hahaha..
Athe njangalum anganeyayi
പഠിപ്പിച്ച ടീച്ചർമാരെ പോലും ബഹുമാനിക്കാത്ത എനിക്ക് ഇങ്ങേരോട് ഒന്തോ ഒരു ബഹുമാനോം സ്നേഹോം ഒക്കെ തോണുന്നു
Tq Broi...😍😍
Sathyam
Ring tone Mobil nona
ഹോട്ടൽ മാനേജ്മെൻറിന് പഠിച്ചാൽ മതിയായിരുന്നു.എന്നാൽ ഗുരുവിനോടും ഭക്ഷണത്തോടും ബഹുമാനം തോന്നിയേനേ ബ്രോ.. .
Anikum
ഇക്കാ നിങ്ങളുടെ ലളിതമായ സംസാരഭാഷ ശൈലി ആണ് നിങ്ങളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത് ...വളരേ ഇഷ്ടമാണ് ഇക്കാന്റെ videos keep doing ക്കാ ..
ഫിറോസ് ഭായ് നാടൻ സ്റ്റയ്ലും നല്ല നാടൻ പാട്ടും ബാഗ്‌ഗ്രൗണ്ടും കൂടി ആയപ്പോൾ ബീഫ് കറി പൊളിച്ചിട്ട.സൂപ്പർ
Tq Bro...
എനിക്ക് ഏറ്റവും ഇഷ്ട്ടം ബീഫ് ആണ് കൊതി യായി ഇക്കാ സൂപ്പർ😍😍
tq sis....
Beefcury
Hi
ആ പാലക്കാടൻ കാറ്റത്ത് തീപെട്ടി വെച്ച് കർപ്പൂരം കത്തിച്ച ഇക്കയാണ് എന്റെ ഹീറോ...
hahahah tq .....
വ്യാവു
@@VillageFoodChannelOfficial 🔥🔥🔥
Ambada vaanamey
@@Patrickbateman899 🤣
ഫിറോസ് ക്കാ ങ്ങള് ഈ ബീഫും പൊറോട്ടയും കാട്ടി വല്ലാതെ കൊതിപ്പിക്കുന്നു.. ആ ഉണ്ടാക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗി, '
Tq bro........
കർപ്പൂര പ്രിയനായ ഇക്കാക് ഒരു ലൈക്
നിങ്ങളെ കാണുമ്പോൾ പണ്ട് കല്യാണത്തിന് വരുന്ന ദേഹണ്ണക്കാരെ ആണ് ഓർമ വരുന്നത്... Simple But powerful
നയ്ഒചോര്
I made this curry today and its really good.... Thank you cheta 🙌✌️😎
tq bro ....
Its gud
Undakil
@shafihotmail7807
ഫിറോസ് ഇക്കയുടെ മാസ് എൻട്രി🔥❤️💜
Beef kari eshtamullAvre like adchu
hahaha
ഇങ്ങള് ഇങ്ങനെ food ഉണ്ടാക്കി ആൾക്കാർക്ക് കൊടുക്കുന്നത് കാണുമ്പോൾ തന്നെ മനസ് നിറയും.......
Tq Bro..
അടിപൊളി mouth watering ഇറച്ചി കറി 😋😋😋..പിന്നെ ഒരു request ഭക്ഷണം ഇരുന്ന് കഴിക്കാൻ ശ്രദ്ധിക്കുക...👍👍👍
Ok Bro tq..
Ath sheriya
ഇരുന്നില്ലെങ്കിൽ എന്താ 😁
@@nb6420 ഭക്ഷണം ഇരുന്നു കഴിച്ചാൽ ദഹനപ്രക്രിയ എളുപ്പത്തിൽ നടക്കും. മാത്രമല്ല ഭാരതീയ സംസ്കാരം നമ്മളെ അതാണ് പഠിപ്പിക്കുന്നതും.....
ഇക്ക കുക്കിംഗിൽ മാത്രമല്ല അല്ലേ പാട്ടിലും കഴിവുണ്ട് അല്ലേ.ഇക്കയുടെ അവതരണം സൂപ്പർ.കാരണം പല കുക്കിംഗ് വീഡിയോയും കാണാറുണ്ട്. അതിൽ നിന്ന് ഇക്കയുടെ പ്രത്യേകത.
1. ഇക്ക പാചകത്തെ കുറിച്ച് പറയുന്നത് വിശദമായി മനസ്സിലാകുന്ന രീതിയിലാണ്.
2. ഇക്കയുടെ പാചക ശൈലി പുറത്ത് അത് സൂപ്പറാണ്
3. പാചകം ചെയ്ത ഭക്ഷണം എല്ലാവർക്കും കഴിക്കാൻ കൊടുക്കുന്ന മനസ്സ് അതിന് സല്യൂട്ട്.
4. ഇക്ക പാചകം ചെയ്യുമ്പോൾ കാണുന്ന ഞങ്ങൾ അവിടെയാണെന്നു തോന്നിപോകും.
5. ഏതൊരു ഫുഡ് പാചകം ചെയ്യുമ്പോൾ അത് ക്ലീൻ ചെയ്യുന്നത് തൊട്ട് അവസാനം കഴിക്കുന്നത് വരെ കാണിക്കുന്നു.
6. ഏതൊരു Ingridients - ഉം ഇടുമ്പോൾ അതിന്റെ പ്രത്യേകത വിവരിക്കുന്നു.
7. ഓരോന്നിന്റെ വേവിനെ കുറിച്ച് കൃത്യമായി പറയുന്നു.
8. വീഡിയോയിൽ പരിസരങ്ങള് കാണിക്കുന്നത് സൂപ്പർ
നിങ്ങളൊരു മാസ്സാണ് ഇക്കാ
ഫിറോസ് ഇക്ക നിങ്ങള എല്ലാവീഡിയോയും ഞാൻ കാണാറുണ്ട്. അത്പോലെ ചിലതൊക്കെ ഉണ്ടാക്കി നോക്കി
ഇനിയും മികവാർന്ന അവതരണ രീതിയിൽ ഓരോ വിഭവവും ഉണ്ടാകാൻ നാഥൻ തൗഫീഖ് തരട്ടെ
എന്തു മനുഷ്യനാണിക്ക നിങ്ങൾ 😍😍😍😍😍
മലയാളികളുടെ ദേശിയ ഭക്ഷണം... പൊറോട്ടയും ബീഫും 😕... starting കലക്കി കേട്ടോ...പാട്ട് പാടിയത് 👌 അവസാനം കഴിക്കുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😭 🤤
mm
I am from New Delhi. I don't understand your language. But I watched your all videos. Please you come north India.
Beef 🥩 north india 🙏
പുള്ളിയെ പഞ്ഞിക്കിടാൻ ആണോടെ
Come to Kerala & enjoy your feast.
Noooo...we want him alive.
Mr umer. First of all. U spell sucks . Second of all. Stpp being Show off. You might need a dictionary
നല്ല മണം എന്നൊന്നും പറയല്ലേ കേട്ട് സഹിക്കാൻ വയ്യ.... കൊതിയാവുന്നു 😋😋😋😋😋
എന്റെ പൊന്ന് ബ്രോ നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ച് കൊല്ലും ഇതൊക്കെ കാണുമ്പോൾ ആണ് ഇവിടെ ബീഫ് കറി വെച്ചു തരുന്ന ബംഗാളിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും പിന്നെ പാട്ടും അടിപൊളിയാണ് കേട്ടോ
Tq Bro...
പൊളിച്ചു
😂😂😂
subin thomas
subin thomas
9-! gttuodgb
നമ്മുടെ വീടിന്റെ അടുത്തൊന്നും ഇങ്ങനെ ഒരു ഇക്ക ഇല്ലാതെ പോയല്ലോ പടച്ചോനേ😂😍
hahaha
adarsh ram
The
Athenneh
സത്യം
Firoskka
Njan
Undakkunnud
ഫിറോസ്‌ക നിങ്ങൾ എന്ത് ഡിഷ് ആക്കിയാലും സൂപ്പർ ആയിരിക്കും 😍💯
Tq Bro..
ഇക്ക എന്റെ പേര് ഗിരീഷ് വയനാട് ഞാൻ എല്ലാവിഡിയോസും കാണാറുണ്ട് എല്ലാം സൂപ്പറാണ് 😍😍😍. ഇനി ബീഫ് കൊണ്ടാട്ടം ഇങ്ങനെ ഉണ്ടാകും പറഞ്ഞുതരണം
ന്റെ പൊന്നു ഇക്ക നിങ്ങാ മുത്താണ്. നിങ്ങളെ പോലെ ഒരു യൂട്യൂബർ എവിടെയും കാണില്ല. അവസാനത്തെ കൂട്ടുകാരെ വിളിച്ചുള്ള ഇ ഒരു സൽക്കാരവും സ്നേഹവും എവിടെയും ഞാൻ കണ്ടിട്ടില്ല.ഒന്നും പറയാനില്ല കുക്കിംഗ് പൊളിച്ചു. പിന്നെ എൻട്രി song ഇഷ്ട്ടായി 😍😍😍❤❤❤❤👌👌👌👌
Tq Bro..
@@VillageFoodChannelOfficial ❤❤❤
പാട്ടും ഇഷ്ടായി.... ബീഫും ഇഷ്ടായി😊😊😍
Tq Bro...
Oh my God Firoz Sir u look so happy while singing, I have always seen u in a serious mood. Some times please sing.
ഇക്കാ ഫാമിലി വീഡിയോ ഇതു വരെ വന്നില്ല കണ്ടില്ല.. ഒരു ചാലക്കുടിക്കാരൻ ❣️
first introduction paattinu oru 1000 like 🖒😀😍
Tq Bro...
Video kandu vaayil vellam vannvar like adi😋😋😋
Hahaha..
Nan ippa video kandath pakshe video kalakki thimurthu polichhh
Inn njngal ee video kandanu beef vechath adipoli taste aayirunnu😋😋Thankuu 🤝
ഈ റെസിപി ഞാൻ കുറെ വട്ടം ഉണ്ടാക്കി ... അടിപൊളി ടേസ്റ്റ്
നല്ല പാട്ട്.. നല്ല cooking.. Nalla friends.... Super.....
Tq Broi.....
I made this in pressure cooker👌🏻👌🏻👌🏻👌🏻
ഫിറോസ് ഇക്കാ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകളില്ല .. അതുപോലെതന്നെ താങ്കൾ ഉണ്ടാക്കുന്ന ഫുഡുകളും ... ഇക്ക സൂപ്പറാണ് ...😋
മറ്റുള്ളവരെ കഴിപ്പിക്കുന്നത് കാണാൻ നല്ല രസമാ ആ വലിയ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇക്കാന്റെ സംസാരം കേട്ടിട്ട് മലയാള നടൻ പ്രേം കുമാറിന്റെ സംസാരം പോലെയുണ്ട്. എനിക്ക് മാത്രമാണോ തോന്നിയത്.. 🤔
hahahahaaa...
എനിക്കും തോന്നി
യെസ്
Correct
Enikkum tooni 😁😁😁
ചേട്ടാ ചേട്ടന്റെ പാട്ട് അടിപൊളി 👌👌👌😀😀😄😄
3 kg oo beef nu okke Enna Vila Anu ennitum aa kunjugal kk ath koduthallo 🥰🥰🥰Super beef curry kanditt vaayil vellam vannu😋😋😋😋😋😋
നാല് വർഷം മുൻപു ഒരു കവറിൽ ബീഫ് കൊണ്ടുവരുന്നു.... ഇപ്പൊൾ ഒരു ഫുൾ ബീഫ് കൊണ്ടുവരുന്നു....😂❤
എന്റെ ഫിറോസ്സണ്ണാ ബീഫ് കറി സൂപ്പറായിട്ടുണ്ട്😚 Introduction പാട്ടും കൂടിയായപ്പോ പൊളിച്ചു അണ്ണാ പൊളിച്ചു👍
ബീഫികറിയും പൊറോട്ടയും കിടുവേയ്.......
Tq Bro...
@ Crafts Media ഇങ്ങള് മ്മടെ മുത്താണ് ഇക്കാ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💞😘
Dileep dilu
Sherin Mathew endha
@@hszh5587 .
.
.
എല്ലാവിഡിയോസും കാണാറുണ്ട് പറയാൻ വാക്കുകളില്ല അത്രയ്ക്കു നന്നായിട്ടുണ്ട്
Firoz ikka.....innu ithu pole beef curry undakki njan..... adipoli aan ..... thank you so much for the recipe 🥰🥰🥰🥰🥰😋😋😋
ലക്ഷ്മണനും സജിത്തും ഒക്കെ ഫിറോസ് ഇക്കാ കൊടുക്കണതൊക്കെ തിന്നു തിന്നു അങ്ങ് ചീർത്തല്ലോ😄😍
Hahhahaha..
Friendship forever .................
😂😂😘
🤣
Tried this.... Got appreciation from my Indonesian friends
ബീഫ് ഉഷാറായി തീർച്ചയായും ഈ സൺഡെ തന്നെ ഉണ്ടാക്കി നോക്കണം
അടുത്ത വീഡിയോ മട്ടൻ ഐറ്റംസ് ചെയ്യാമോ
Sremikam Bro Tq..
Firozka ningal food undakumbol bakshanam kittatha allkarude aduth poi undaki avarumayi orumichu kazhikkan nalla rasamale ❤️❤️❤️
ഇക്ക കൊള്ളാം കേട്ടോ നല്ല അവതരണ രീതി good
രാമനോടും ലക്ഷ്മണൻ ഓക്കേ അന്വേഷണം പറയുക
ഓക്കേ നന്നായിട്ടുണ്ട്
അടിപൊളി
നല്ല ഒരു ഇഞ്ചി കറി വെക്കുന്ന വീഡിയോ ഇടാമോ
കട്ട വെയ്റ്റിംഗ് from saudi arabia 😀😀😀
Ok Bro Tq..
Hi
ഞങ്ങൾ ഉണ്ടാക്കി നോക്കി.... വളരെ നല്ല ടേസ്റ്റ് ആയിട്ടുണ്ട്......
Spr..song adipoli..entry um..poli..beef um poli...🤓
Tq Sis..
Ikka enik beef curry undakan arayilla but ithu njan undakum😍😍😍❤❤❤, ikka 👌👌👌👌
Hello Firoz, I always used to watch your non veg recipes. everything is adipoli taste. Thanks .
നിങ്ങൾ പൊളിയാണ് ഭായ് 🔥😍
eggalle entry kalakki😍😍😍😍😍
Supper recipe 😋😋
Tq Sis..
Pwoli.... Ikka....
Ente wife inu undakki koduthu....
Oru rekshem illa
Curry vatti varumbo adi pwoli aayi
*First..* 💪💪
hahaha..
Ha
പൊളിച്ച് നാടൻ പാട്ട് നാടൻ ബീഫ് കറി സുപ്പർ
Tq Bro...
പാലക്കാട് ഉള്ളവരുണ്ടോ ഇവിടെ
Njn pkd aanu firos ikkante place pkd evideyaa
Sss
@@nivedhyasreejith3221
Chutti para
താങ്കളുടെ പ്രോഗ്രാമുകൾ ഒന്നിനൊന്നു മികച്ചതാണ്. ആശംസകൾ. (ചില വീഡിയോകൾ ക്ലിയർ കുറവുപോലെ എനിക്ക് തോന്നുന്നു. ഒരു വ്യക്തതക്കുറവ് ഫീൽ ചെയുന്നു.)
Am not a malayali,,,but am a big fan of you...brother keep it up....🤝🤝👌👆
tq so much....
ഫിറോസ്‌കന്റെ പാട്ടിന് ഒരു ലൈക്
hahahaha tq .....
പെണ്ണുങ്ങളുടെ വെറുപ്പിക്കൽ കുക്കറി ഷോവിനേക്കാളൂം അടിപോലെയാണ് ഇക്കാന്റെ നടൻ പാലക്കാടൻ സ്റ്റൈൽ ഗൾഫിൽ മുമ്പ് കുക്ക് ചെയ്തശേഷം വീണ്ടും കുക്കിംഗ് തുടങ്ങട്ടെ
Hahaah Tq Bro..
Firozinte cook nalladanu.. bt pennungale angad adach akshepikarud.. janichapo mudal pennungalalle fud undaki tharunnad
Jaheera ANAS
ഇക്കയുടെ ബീഫ് കറിയും ..പിന്നെ മാമന്റെ പൊറോട്ടയും സൂപ്പർ
2021 ൽ കാണുന്നവർ ഇവിടെ..
ഭക്ഷണം വെള്ളം.... എല്ലാം ഇരുന്നു കഴിക്കുക 🙏🏽
yss
ഫിറോസ് ഭായ്... നമ്മുടെ ക്യാമറ മാനെ അടുത്ത വിഡിയോയിൽ ഒന്ന് പരിചയപ്പെടുത്തണം.... Plz
Ok Bro.
Crafts Media your nomber
Firos ക്കാടെ പാട്ട് ufff പോളിയേ.....🔥🔥🔥
I tried the recipe. Good one. Waiting for porotta 😀
Porotta😌
Firoz coconut to be fried before onion. Taste will increase...I like your efforts.
Njn veetil veshannu irikarnnu. Neritt youtube il keri crafts media search cheyth nokkipo beef aane new video. Onnum nokilla.. Angu indakki.. Tnq firoz ikka
Hahaha Tq So much..
Super chetta........ ettavum ishttayath video de last ane....... u have a big heart....... good job......
ENTRY Pwolich...😄😍
Tq Bro...
ഇക്ക, നിങ്ങളുടെ നാട്ടിലോട്ട് താമസം മാറിയാലോ ആലോചിക്കുവാ, അടിപൊളി .. ..
Brother I made this watching the video.
Nice... Tasty..
Thanks.
Njan ee.. same reethil undaki bro.. success ayi... supr arunu... pala reethil undakit ready ayila... beef nadan taste kitiyila.. ingane undakiyapol ready ayi.. Thank youuuu so much..... 😍✌️👍👌