താങ്കളെപ്പോലെ ചങ്കൂറ്റമുള്ള ഒരു മാധ്യമപ്രവർത്തകനെ ഞാനെന്റെ ലൈഫിൽ കണ്ടിട്ടില്ല താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് സാർ സത്യം വിളിച്ചു പറയാൻ ഇനിയും താങ്കൾക്ക് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ 🙏
ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന ഒരു പ്രതിപക്ഷ നേതാവാണ് സതീശൻ.. പക്ഷേ നിയമസഭയിൽ വാക്കുകൾ കൊണ്ട് കത്തിക്കയറാൻ അല്ലാതെ വേറൊന്നിനും കഴിയില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം.. ലാളിത്യം മാറി അഹങ്കാരം ആണ് ആ മുഖത്ത് ഇപ്പോൾ പ്രകടം..സർക്കാരിനെതിരെ എത്രയോ അഴിമതി കണക്കുകൾ കയ്യിൽ കിട്ടിയിട്ടും ഒന്നുപോലും മുതലാക്കാൻ കഴിവില്ലാത്തൊരു നേതാവ്.. ചിലപ്പോൾ തോന്നും ഇങ്ങേരുടെ തല പിണറായുടെ കക്ഷത്തിൽ ആണ് ഇരിക്കുന്നതെന്ന്..😢
അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ കഥ കഴിഞ്ഞു ഒരു നയവും പരിപാടിയും ഇല്ലാത്ത കോൺഗ്രസിന് പിരിച്ചുവിടൽ 6:31 ഏറ്റവും നല്ലത് ഞാൻ 50 വർഷം കോൺഗ്രസ് പ്രവർത്തിച്ച ഒരു പ്രവർത്തകൻ സാജൻ പറഞ്ഞത് ശരിയാണ് അടുത്ത ഭരണവും കൂടി നഷ്ടപ്പെട്ടുപോകും 6:34 ണ്
സ ദീശൻസിപി എം ന്റെ ചാരനാണ് കാരണം കണ്ണൂരിൽ നിന്ന് ഉള്ള ശക്തനായ നേതാവായ സുധാകരനെ ഒതുക്കാൻ നോക്കുന്ന ശിഖണ്ടിയാണ് അത് കൊണ്ട് സതീശനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്തായാലം കരുണാകരന്റെ അരുമ ശിഷ്യനായിരുന്ന രമേശ് ചെന്നിത്തലയും അ ന്തരിച്ച ജി കാർത്തികേയനും കരുണാകരനെ ചതിച്ചത് പൊതു സമൂഹം മറന്നിട്ടില്ല എങ്കിലും അവർ രണ്ട് പേരും സ്വന്തം പാർട്ടിയെ ഒറ്റുകൊടുത്തിട്ടില്ല
വളരെ മോശം ആയി, ഇത് യുഡിഫ്നെ പടുകുഷിയിലേക്കു തള്ളിയിടും. അതുകൊണ്ട് ഇനിയെങ്കിലും കോൺഗ്രസ് ഇത് തിരിച്ചറിജില്ലെകിൽ അടുത്ത തെരെജെടുപ്പിലും പുതിയ പ്രീതിപക്ഷ നേതാവിനെ തേരെജടുക്കാൻ ഭാഗ്യം ലഭിക്കും. എന്നെപോലെ കോൺഗ്രസിനെ സ്നേഹിക്കുന്ന അനേകായിരങ്ങൾ ഇതിന് കനത്ത മറുപടിനൽകും. കോൺഗ്രസ്സേ ഓർത്താൽ നിങ്ങൾക്കു നല്ലത്
സാജൻ ചേട്ടാ കാര്യം പുള്ളിനെ നമുക്ക് ഇഷ്ടം അല്ല but നമ്മുടെ mukyane പരസ്യം ആയിട്ടു വെല്ലുവിളിക്കാൻ ഉള്ള എ ചങ്കുറപ് അതിനു മാർക്ക് കൊടുക്കാതിരിക്കാൻ പറ്റില്ല
Agree, it’s better to keep Anvar as far as possible. He is not a dependable person. If required let him join Muslim League. Sure, Anvar will ditch VD Satheesan any moment.
ഒരു തെറ്റുമില്ല. അവർ ഒന്നാണ്. നമ്മെ കളിയാക്കാൻ പകൽ കുറ്റം പറയും. രാത്രി ഒന്നിച്ചു എല്ലാം ചെയ്യും. പിന്നെ സതീശൻ സ്വന്ത കാര്യത്തിന് വേണ്ടി ഈ തു നാറിയ കളിയും കളിക്കും
രാഷ്ട്രീയത്തിൽ ക്രിമിനലുകൾ ഏതു നേരവും ഒത്തു ചേരും. സംശുദ്ധ രാഷ്ട്രീയം ഉള്ളവരും നാടിനു നന്മ ആഗ്രെഹിക്കുന്നവരും രേഷ്ട്രീയത്തിലും ഒറ്റപ്പെട്ടു ആയിരിക്കും.
ഹസ്സന്റ വാക്കും പഴഞ്ചാക്കും 😅 ഹസൻ പറഞ്ഞിരുന്നു അൻവറിനു മലയോര jaadayil pankaduckam ഒരു ശ്രോദാവയി stage ഇൽ കയറ്റില്ല എന്നു 😅 ഇപ്പോൾ എന്തായി ? അൻവർ സതീശനുമായും ഹസ്സനുമായും വേദി പങ്കിട്ടു 😅 udf ഇൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസ് അല്ല ലീഗ് ആണന്നു മനസ്സിൽ aayilla marunada 😅 അൻവർ, ചെന്നിത്തല, kunhalikutty sakyam നമ്മ ഭരിക്കും 😅
Madamma Indian President ine apamaanicha video evide shaajaa..? Muslim league theevravadam kaanicha video evide shaajaa..? Shajan athinithiri pulikkum....
Congress nu BHARANAM Kittaan Aaaru Thanthakku Vilichaalum Sahikkum...Rahul ne yum Satheeshan Neyum Cheetha Vilicha ANWAR nu Eppol WELCOME to UDF.... KASHTTAM..
Shajan skariah sir, provides Highest quality trustworthy journalism. But its totally unacceptable, when today central government budget is presented, for your lay man viewers, expecting budget analysis in simplest language, which is the trade mark of Shajan skariah sir, you are not willing to provide budget analysis 😢😢😮😢
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രു.. മിത്രം ഇല്ല. ഷാജനും അറിയാം. അൻവർ ആകുമ്പോൾ ഷാജന് ആവേശം കൂടും. അതും അറിയാം. ഒരു മാണി സാറിന്റെ പേരിൽ കേരളം മൊത്തം വിറപ്പിച്ചവർ പിന്നെ എന്ത് ചെയ്തു എന്നും നമ്മൾ ഓർക്കണ്ടേ.. നമ്മൾ കേരള ജനത എല്ലാം മറക്കും.. പൊറുക്കും, ഏത് 😄😄😄😄
രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവോ, മിത്രമോ ഇല്ല ശത്രുവിന്റെ ശത്രു മിത്രം നിലമ്പൂരിൽ അൻവറേ മാറ്റി നിർത്തിയാൽ ldf ജയികും അൻവറിന് മലബാറിൽ തന്നെ ഫൈറ്റ് ചെയ്ത് ജയിക്കാൻ പറ്റുന്ന സീറ്റ് കൊടുത്താൽ യുഡിഫ് ന് രണ്ട് സീറ്റ് കിട്ടും പ്രായോഗിക രാഷ്ട്രിയം അതാണ് ldf ഇതിലും വൃത്തികെട്ടവരെ കൊണ്ട് നടക്കുന്നില്ലേ
താങ്കളെപ്പോലെ ചങ്കൂറ്റമുള്ള ഒരു മാധ്യമപ്രവർത്തകനെ ഞാനെന്റെ ലൈഫിൽ കണ്ടിട്ടില്ല താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് സാർ സത്യം വിളിച്ചു പറയാൻ ഇനിയും താങ്കൾക്ക് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ 🙏
😂😂😂😂
സതീശൻ ആദ്യം സ്വന്തം തല ലീഗിന്റെ കക്ഷത്തിൽനിന്ന് മാറ്റട്ടെ. 🙏
😂😂😂 അതിന് യുഡിഫ്ന്റെ വലിയ ഘടക കക്ഷി യടോ ചാണകമെ
@@PS-mh8ts അങ്ങനെ പറയല്ലേ, ലീഗിന്റെ കക്ഷത്തിന് ബിരിയാണി മസാലയുടെ സുഗന്ധം ആണെന്നാണ് സതീശൻ പറയുന്നത്.
Shajan skaria yude ishta team aanu theevravaadi league
അടിപൊളി അതാണ് സത്യം
pv അൻവർ നാളെ :സതീശൻ എന്റെ അച്ഛൻ ആണ് 😂😂😂😂
Congratulations mr Shajan Skariya
Correct observations....
Pv anver ഉം congress ഉം, ഒന്നാവും, സതീശൻ കറിവേപ്പില 😭😭😭😭👍👍👍ഹായ് ഹായ് ഹാ
Well said❤
ഇതാണ് രാഷ്ടീയം എന്ത് അവരാധിത്തരവും കാണിക്കാം.😢 ഉൻവർ ഇപ്പ ശരിയാക്കിത്തരാം എന്ന് പറയാറില്ല.😂
💯 correct .
അൻവർ കോൺഗ്രസ്സിൽ എത്തിയാൽ അത് congress ന്റെ ദുരന്തം ആയിരിക്കും.
അൻവർ ഉള്ള യുഡിഫ് ന് എന്റെ കുടുംബം വോട്ട് ചെയ്യില്ല..
വേണ്ട നീ പോയി അജിത് കുമാറിന് വോട്ട് ചെയ്യു
@AbdulKhaliq-ff6tg എന്തെ നിനക്ക് പൊള്ളിയോ..
@@mariojohn3452എത്ര വൃത്തികെട്ടവൻ ആയാലും ഞമ്മന്റെ ആൾക്കാർ അല്ലേ... അപ്പൊ സപ്പോർട്ട് ഉണ്ടാവും... 🤣🤣
Excellent presentation. Very good explanation, information and message. I support, salute you sir.
സതീശൻ ൻ്റെ താല്പര്യമല്ല മറ്റുള്ളർ എല്ലാം കൂടി നിർബന്ധിക്കുമ്പോൾ എന്തു ചെയ്യും ആ നിവർത്തികേടാണ് ആമുഖത്ത് കാണുന്നത്
താങ്കൾ പറഞ്ഞത് 100 % ശരിയാണ് ഇഞ്ചി കടിച്ച
👍👍👍
ഷാജൻ ബഹളം വെച്ചിട്ടു കാര്യമില്ല.. മുസ്ലിം ലീഗ് എല്ലാ പരുപാടിയിൽ ഇപ്പോൾ അൻവർ ഉണ്ട്... അവർ തീരുമാനിച്ചു എടുക്കാൻ.. ഉടനെ ഉണ്ടാകും
Shajante ishta team aanu Muslim leage um madammayum..
anwarine cpm ayachanu ennarkum thonnunnille. athanu vasthvavam. ithu anwar arinjhalla.
@@ningujacob1835 Yes A thottu I vare ullathu epo Z aakum🤣
ഇവർക്ക് ജയിക്കണമെന്നില്ല
അൻവർ UDF ൽ ആയാൽ എൻ്റെ വോട്ട് BJP ക്ക്
ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന ഒരു പ്രതിപക്ഷ നേതാവാണ് സതീശൻ.. പക്ഷേ നിയമസഭയിൽ വാക്കുകൾ കൊണ്ട് കത്തിക്കയറാൻ അല്ലാതെ വേറൊന്നിനും കഴിയില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം.. ലാളിത്യം മാറി അഹങ്കാരം ആണ് ആ മുഖത്ത് ഇപ്പോൾ പ്രകടം..സർക്കാരിനെതിരെ എത്രയോ അഴിമതി കണക്കുകൾ കയ്യിൽ കിട്ടിയിട്ടും ഒന്നുപോലും മുതലാക്കാൻ കഴിവില്ലാത്തൊരു നേതാവ്.. ചിലപ്പോൾ തോന്നും ഇങ്ങേരുടെ തല പിണറായുടെ കക്ഷത്തിൽ ആണ് ഇരിക്കുന്നതെന്ന്..😢
Absolutely 💯 agree ഒരു സംശയും ഇല്ലാ
💯
കണ്ടാല, റിയാം ഇനി Congress കഷ്ടകാലം തടങ്ങി🙏👌
😊😊😊😊
Correct 🙏👍🙏👍👍👍
അങ്ങ് കരഞ്ഞു മെഴുകാതെ ശാജാ😂
💯 Correct 👍
Good 👍🏿👍🏿👍🏿
🙏🙏
നല്ല നിരീക്ഷണം.അൻവർ വെറും നന്ദി കെട്ടവൻ,പറഞ്ഞ വാക്കിന് സ്ഥിരതയില്ലാത്തവൻ.
❤👍👍
Mr, Sajan you are cent percent right.
അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ കഥ കഴിഞ്ഞു ഒരു നയവും പരിപാടിയും ഇല്ലാത്ത കോൺഗ്രസിന് പിരിച്ചുവിടൽ 6:31 ഏറ്റവും നല്ലത് ഞാൻ 50 വർഷം കോൺഗ്രസ് പ്രവർത്തിച്ച ഒരു പ്രവർത്തകൻ സാജൻ പറഞ്ഞത് ശരിയാണ് അടുത്ത ഭരണവും കൂടി നഷ്ടപ്പെട്ടുപോകും 6:34 ണ്
True
Pv❤❤❤
നിൻറെ പെങ്ങലൂട്ടി എവിടെ സാജൻ😂😂😂😂😂
സതീശൻ സാറിന്റെ ഈ മുഖഭാവം ഇമോജി ആക്കാവുന്നതാണ് 😁
ഷാജൻ ബായി ഈഎപ്പിസോട് സെവ്ചെയ്ത് വയ്ക്കണം
സാധാരണക്കാരൻ വനത്തിൽ കയറിയാൽ ജാമ്യം ഇല്ലാതെ അറസ്റ്റ് ചെയ്യാവുന്ന നിയമം വന്നപ്പോൾ അതിനെ തടഞ്ഞവര് തന്നെയല്ലേ
കേറ്റിയാൽ UDF കൈതമുളളിൻ കേറിയ അവസ്ഥ ആവും.
സതീശന് എട്ടിൻ്റെ പണിയും കൊടുക്കും.
KPCC പ്രസിഡൻറിനെ വരെ ഇയാൾ തീരുമാനിക്കും. 😂😂😂😂
പ്രതിപക്ഷ നേതാവ് നല്ല കൈപ്പുള്ള കഷായം കുടിച്ചത് പോലുണ്ടല്ലോ മുഖം.
സതീശന് പറ്റിയ കൂട്ട്.😂😂😂
അന്ധമായ വിരോധം ആരെയും നശിപ്പിക്കും,താങ്കൾ ക്ക് അത് ഇല്ലാ എന്ന് പറഞ്ഞതിൽ സന്തോഷം...
തത്വം പറഞ്ഞ് കോഗ്രസിന് വേണ്ടി വിടുപണി ചെയ്യുന്ന ഷാജാ BJP യെ എന്ന് മുതലാണ് മാറ്റി നിർത്താൻ നോക്കുന്നത്.
പെടു മാരണങ്ങളല്ല പടു മാരണങ്ങൾ
രാഷ്ട്രീയം എന്നാൽ അതാണ്. ആരും ശത്രുക്കൾ അല്ല
ഇങ്ങനെ പക കൊണ്ടു നടക്കുന്ന ഒരു വിഷം ആണ് സാജൻ....
@@varghese1817സത്യം പറയുമ്പോൾ ഇങ്ങനെ തന്നെ പറയണം
ആര് എന്ത് ചെയ്താലും പ്രശ്നമല്ല കേരളത്തിൽ ബിജെപി വളരണം
ഇല്ല ഒരിക്കലും ഇല്ല താങ്കൾക്ക് അൻവറിനോടും, പിണറയിയോടും, യൂസുഫ് അലിയോടും ഒരു വൈരാഗ്യവും ഇല്ല 😂😂
ഇവരുടെ വിഷയത്തിൽ ഞാൻ അവൻ്റെ എതിരാളി
അടുത്ത മുഖ്യമന്ത്രി പി വി അൻവർ തന്നെ. കോൺഗ്രസുകാർക്ക് ഇനി അടി കൂടേണ്ടതില്ലല്ലോ.
ഈ കോൺഗ്രസ് ഒരിക്കലും രക്ഷപെടില്ല.... ഇവനെ ഒക്കെ ചുമക്കുന്നല്ലോ
ഇയ്യാൾ വർഗീയത പറയുകയാണ് അൻവറിനെ പറ്റി മുസ്ലിം ആയതുകൊണ്ടായിരിക്കും
അടുത്ത മന്ത്രി സഭയിലെ അംഗം ആണ് അൻവർ സാജാ നിനക്ക് രക്ഷ വേണമെങ്കിൽ വേഗം ടിഎംസി യിൽ ചേർന്നോളൂ
സ ദീശൻസിപി എം ന്റെ ചാരനാണ് കാരണം കണ്ണൂരിൽ നിന്ന് ഉള്ള ശക്തനായ നേതാവായ സുധാകരനെ ഒതുക്കാൻ നോക്കുന്ന ശിഖണ്ടിയാണ് അത് കൊണ്ട് സതീശനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്തായാലം കരുണാകരന്റെ അരുമ ശിഷ്യനായിരുന്ന രമേശ് ചെന്നിത്തലയും അ ന്തരിച്ച ജി കാർത്തികേയനും കരുണാകരനെ ചതിച്ചത് പൊതു സമൂഹം മറന്നിട്ടില്ല എങ്കിലും അവർ രണ്ട് പേരും സ്വന്തം പാർട്ടിയെ ഒറ്റുകൊടുത്തിട്ടില്ല
എന്ത് പറിയാ പറയുന്നേ???
വളരെ മോശം ആയി,
ഇത് യുഡിഫ്നെ പടുകുഷിയിലേക്കു തള്ളിയിടും.
അതുകൊണ്ട് ഇനിയെങ്കിലും കോൺഗ്രസ് ഇത് തിരിച്ചറിജില്ലെകിൽ അടുത്ത തെരെജെടുപ്പിലും പുതിയ പ്രീതിപക്ഷ നേതാവിനെ തേരെജടുക്കാൻ ഭാഗ്യം ലഭിക്കും.
എന്നെപോലെ കോൺഗ്രസിനെ സ്നേഹിക്കുന്ന അനേകായിരങ്ങൾ ഇതിന് കനത്ത മറുപടിനൽകും.
കോൺഗ്രസ്സേ ഓർത്താൽ നിങ്ങൾക്കു നല്ലത്
😂😂😂😂😂
ഇസ്ലാമിസ്റ്റ് ജിഹാദി അൻവെറിയനെ പേറാൻ ചെന്നിത്തല നായരും സതീശൻ നായരും കൂടി തീരുമാനിച്ചാൽ കേരളം യുഡിഫ് മുക്തമാകും, തീർച്ച...
സാജൻ ചേട്ടാ കാര്യം പുള്ളിനെ നമുക്ക് ഇഷ്ടം അല്ല but നമ്മുടെ mukyane പരസ്യം ആയിട്ടു വെല്ലുവിളിക്കാൻ ഉള്ള എ ചങ്കുറപ് അതിനു മാർക്ക് കൊടുക്കാതിരിക്കാൻ പറ്റില്ല
അടുത്ത ഭരണം കോൺഗ്രസ് അൻവർ മന്ത്രി ഷാജൻ്റെ കഥ എന്താ
സതീശനും അൻവറും തുല്യർ ആവരുത്😂
Sathinchethaththtt😊
അവൻ്റെ ആവശ്യം രാഷ്ട്രീയ പിമ്പലം
Same like PC George
രണ്ടിനും ഉളിപ്പില്ല
കോൺഗ്രസ് തീർന്നു കീടങ്ങളെ കൂട്ടുപിടിക്കാതെ ഇവമ്മാര്ക്ക് ഉറക്കം വരില്ല
കോൺഗ്രസിന്റ ചിലവിൽ മുസ്ലം ലീഗ് ഗോൾ അടിച്ചു
Agree, it’s better to keep Anvar as far as possible. He is not a dependable person. If required let him join Muslim League. Sure, Anvar will ditch VD Satheesan any moment.
എന്ത് മുൻകൂർ ജാമ്യമെടുത്താലും
ഷാജന് അൻവർ വിരോധം തന്നെയാണ്
👍
Ini ayakkade resortum മറ്റിടപടുമൊക്കെ സമരക്ഷിക്കണ്ട ബാധ്യത കോൺഗ്രസിനാകും
ഒരു തെറ്റുമില്ല. അവർ ഒന്നാണ്. നമ്മെ കളിയാക്കാൻ പകൽ കുറ്റം പറയും. രാത്രി ഒന്നിച്ചു എല്ലാം ചെയ്യും. പിന്നെ സതീശൻ സ്വന്ത കാര്യത്തിന് വേണ്ടി ഈ തു നാറിയ കളിയും കളിക്കും
രാഷ്ട്രീയത്തിൽ ക്രിമിനലുകൾ ഏതു നേരവും ഒത്തു ചേരും. സംശുദ്ധ രാഷ്ട്രീയം ഉള്ളവരും നാടിനു നന്മ ആഗ്രെഹിക്കുന്നവരും രേഷ്ട്രീയത്തിലും ഒറ്റപ്പെട്ടു ആയിരിക്കും.
Ethellam political islaminte idea anu
Cpm lum congressilum avar undakum
Keralathinte bharanam niyanthrikkunnathu evar ayirikkum
വൈരാഗ്യം കറിയാച്ച
നീല കുറുക്കൻ 😂
ഹസ്സന്റ വാക്കും പഴഞ്ചാക്കും 😅 ഹസൻ പറഞ്ഞിരുന്നു അൻവറിനു മലയോര jaadayil pankaduckam ഒരു ശ്രോദാവയി stage ഇൽ കയറ്റില്ല എന്നു 😅 ഇപ്പോൾ എന്തായി ? അൻവർ സതീശനുമായും ഹസ്സനുമായും വേദി പങ്കിട്ടു 😅 udf ഇൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസ് അല്ല ലീഗ് ആണന്നു മനസ്സിൽ aayilla marunada 😅 അൻവർ, ചെന്നിത്തല, kunhalikutty sakyam നമ്മ ഭരിക്കും 😅
100% correct, but congress will take anwar
ഷാജൻ സാർ,
വാട്സ്ആപ്പ്, ബൊടിം, ഇമോ എന്നിവയിൽ എല്ലാം വോയിസ് കാൾ , വീഡിയോ കാൾ എന്നിവ റെക്കോർഡ് ചെയ്യാൻ പറ്റും .
Enthu cheyyam. Ayar purakinu nadakkuvalle.
ഒരു തീരുമാനം ആയി.
Ambuka ini evide pokum.... Africa kaivittu.... Stalin kaivittu ....
അൻവർ മറ്റോരു പിസി ജോർജ്ജ്
Ayal pf nte nomini
?
Maranangal thulitta
Ohh ee Congress onnamathe thazhottu poi...veedum ethu polulla dhuradhagale😡😡😡😡
തലവേദന ക്ഷണിച്ചു വരുത്തല്ലേ?
Shajan അന്ന് സുജിത് ദാസിനെ പറ്റി ഇങ്ങനെ അല്ലല്ലോ പറഞ്ഞത്?ഇപ്പൊ സുജിത് നല്ലവന്‍ ആയോ?
ഇവൻ അവസരവാദിയാണ് അൻവറിനോട് വല്ലാത്ത പകയാണ്...
സത്യം
Better join league.
പിസി ജോർജിനെ ചുമന്നു നടക്കുന്ന സാജൻ സ്കറിയ പിവി അൻവറിനെ കൊള്ളാത്തവൻ എന്ന് പറയുന്നത് വലിയ തമാശ തന്നെ.
LDF UDF LE KKU VITTA MISSILE. ENI VEGAM POTTI THAKARNNOLUM. 😂😂😂😂😂
ശരിക്കും പിണറായിയേക്കാൾ പകയാണ് ഷാജൻ സാറിന് 😢😢..
സത്യം
വ്യാജ ആരോപണം എന്നുപറയാന്‍ താങ്കളുടെ കൈവശം എഞ് തെളിവ് ഉണ്ട്... ഒരു പക്ഷേ വ്യാജം ആകാം എന്നു പറയുക.. നീയമ സഭയില്‍ പറഞ്ഞതല്ലേ??
Madamma Indian President ine apamaanicha video evide shaajaa..?
Muslim league theevravadam kaanicha video evide shaajaa..?
Shajan athinithiri pulikkum....
Congress nu BHARANAM Kittaan Aaaru Thanthakku Vilichaalum Sahikkum...Rahul ne yum Satheeshan Neyum Cheetha Vilicha ANWAR nu Eppol WELCOME to UDF....
KASHTTAM..
Congress just go away from him
Shajan skariah sir, provides Highest quality trustworthy journalism. But its totally unacceptable, when today central government budget is presented, for your lay man viewers, expecting budget analysis in simplest language, which is the trade mark of Shajan skariah sir, you are not willing to provide budget analysis 😢😢😮😢
BJP is the major funding party for his channel..so he'll always be a loyal and faithful watchdog for BJP..
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രു.. മിത്രം ഇല്ല. ഷാജനും അറിയാം. അൻവർ ആകുമ്പോൾ ഷാജന് ആവേശം കൂടും. അതും അറിയാം. ഒരു മാണി സാറിന്റെ പേരിൽ കേരളം മൊത്തം വിറപ്പിച്ചവർ പിന്നെ എന്ത് ചെയ്തു എന്നും നമ്മൾ ഓർക്കണ്ടേ.. നമ്മൾ കേരള ജനത എല്ലാം മറക്കും.. പൊറുക്കും, ഏത് 😄😄😄😄
Allenkilum Beedi umfi
സാജനെക്കാൾ എത്രയോ മാന്യൻ ആണ് അൻവർ
സതീശനു എങ്ങനെയെങ്കിലും മുഖ്യമന്ത്രി ആവണം
Chennithalayanu hero❤❤
രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവോ, മിത്രമോ ഇല്ല ശത്രുവിന്റെ ശത്രു മിത്രം നിലമ്പൂരിൽ അൻവറേ മാറ്റി നിർത്തിയാൽ ldf ജയികും അൻവറിന് മലബാറിൽ തന്നെ ഫൈറ്റ് ചെയ്ത് ജയിക്കാൻ പറ്റുന്ന സീറ്റ് കൊടുത്താൽ യുഡിഫ് ന് രണ്ട് സീറ്റ് കിട്ടും പ്രായോഗിക രാഷ്ട്രിയം അതാണ് ldf ഇതിലും വൃത്തികെട്ടവരെ കൊണ്ട് നടക്കുന്നില്ലേ
ആർക്കറിയാം താങ്കൾ പറയുന്നതല്ലേ കേൾക്കുന്നത്
തന്റെ വ്യക്തി വിരോധം തന്നെ